രാഹുൽ മാധ്യമപ്രവർത്തകനായി: നല്ല വീഡിയോ | Rahul Gandhi | Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 340

  • @Shajivlog969
    @Shajivlog969 11 หลายเดือนก่อน +120

    ഈയൊരു ചർച്ച വിശദമാക്കി തന്നതിന് സുനിതാ ദേവദാസ്നോട്‌ നന്ദി പറയുന്നു.. 👍

  • @musthafaan9844
    @musthafaan9844 11 หลายเดือนก่อน +32

    സഹോദരി നിങ്ങൾ പറഞ്ഞത് സത്യം ഒരു മാധ്യമവും ഏത്തിക്കാത്തത് നിങ്ങളിൽ നിന്നാണ് അറിയുന്നത് ഇനിയും തുടരണം❤🇳🇪💪💐

  • @yoonusyoonus2147
    @yoonusyoonus2147 11 หลายเดือนก่อน +57

    ഇന്ത്യയിൽ കേരളത്തിലെ തടക്കമുള്ള കൂട്ടിക്കൊടുപ്പ് മാധ്യമങ്ങൾ സുനിതയിൽ നിന്ന് ജേണലിസം പഠിക്കണം എന്നാണ് എന്റെ ആഗ്രഹം ഹിന്ദിയിൽ അവർ പറഞ്ഞത് മലയാളത്തിൽ തർജ്ജമ ചെയ്തു കേരളത്തിലെ ജനങ്ങളെ അറിയിക്കുന്നതിൽ സുനിതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤

  • @zeenathkotta674
    @zeenathkotta674 11 หลายเดือนก่อน +14

    മോളെ സുനിത ഇങ്ങനെ ഉള്ളകാര്യങ്ങൽൾ ജനങ്ങളിൽ എത്തിച്ചതിന് നന്ദി

  • @cherijamshad2444
    @cherijamshad2444 11 หลายเดือนก่อน +99

    വിവരവും വിദ്യാഭ്യാസവും സംസ്കാരവുംഉള്ള ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും നരേന്ദ്രമോഡി ബിജെപിക്കാരുടെ രാജ്യസ്നേഹം ഇത്രയേഉള്ളൂ മനസ്സിലായിരിക്കുന്നു ഇനിയെങ്കിലും നിർത്തിയെടാ സംഘികളെ നിങ്ങളുടെ കോപ്പിലെരാജ്യസ്നേഹം

    • @HamzaA-r2p
      @HamzaA-r2p 11 หลายเดือนก่อน +9

      നോർത്ത് കാരന് വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു

    • @vpbbwip
      @vpbbwip 11 หลายเดือนก่อน

      ​@@HamzaA-r2p 1947 മുതൽ ഭരിച്ചവർ എന്തുകൊണ്ട് ഉത്തരേന്ത്യയിലെ സാധാരണക്കാർക്ക് വിദ്യാഭ്യാസമുണ്ടാക്കാൻ ശ്രമിച്ചില്ല ??
      ഉത്തരേന്ത്യയിൽ 9 കൊല്ലം മുൻപ് വരെ ഇവരൊക്കെത്തന്നെയല്ലേ ഇലക്ഷന് ജയിച്ചു വന്നത് ??
      60 വർഷം എന്തോ ചെയ്തു ??
      എന്ത് കൊണ്ടിപ്പോൾ തോറ്റു തൊപ്പിയിടുന്നു ??

    • @transparent-mirror
      @transparent-mirror 11 หลายเดือนก่อน

      അതിഞ്ഞു സങ്കികൾക്കു രാജ്യസ്നേഹം ഉണ്ടെന്നു ആര് പറഞ്ഞു?
      അവർക്കു ഉള്ളത് മത ഭ്രാന്ത് മാത്രമാണ്..

  • @AnsuanshadAnsu
    @AnsuanshadAnsu 11 หลายเดือนก่อน +156

    ഇതുപോലെയുള്ള കാര്യങ്ങൾ സത്യസന്ധമായി ധൈര്യത്തോടെ രാജ്യത്തോട് പറയുന്ന രാഹുൽ ഗാന്ധിയെ പോലെ രാജ്യത്തെ സ്നേഹിക്കുന്ന സത്യം പറയുന്നതിൽ ഭയപ്പാടില്ലാത്ത ഒരു വ്യക്തിയാണ് സത്യപാൽമാലിക്കും ❤️❤️
    രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത പ്രധാനമന്ത്രി👌❤️💞❤️💞

    • @babypk123
      @babypk123 11 หลายเดือนก่อน +10

      അതിനു ആദ്യം Evmമാറ്റാൻ സമരം ചെയ്യു

    • @anshadt8460
      @anshadt8460 11 หลายเดือนก่อน

      ​@@prasanth6737ഷൂ

    • @I_am_Adityan
      @I_am_Adityan 11 หลายเดือนก่อน +8

      ​@@prasanth6737Original pappu mon Amitinte mon jaysha ആണ്. അവന്റെ വീഡിയോ കാണ് ചിരിക്കാനുള്ള വകയുണ്ടാവും ...😂😂😂😂

    • @subaidamusthafa4371
      @subaidamusthafa4371 11 หลายเดือนก่อน +1

      ​@@prasanth6737അത് നീയാണ്

    • @I_am_Adityan
      @I_am_Adityan 11 หลายเดือนก่อน +12

      @@prasanth6737 രാഹുൽ ജനങ്ങളുടെ ഇടയിലാണ് ജീവിക്കുന്നത്.. അപ്പോൾ ഏത് ജോലിയുടെയും അന്തസ്സ് കാണിക്കും അല്ലാതെ ബോളും ബാറ്റും തിരിച്ചറിയാത്ത BCCI സെക്രട്ടറിയെ പോലെയാകില്ല.!!!
      നീയാദ്യം Real Pappu Jaysha നെ ഒന്ന് വീഡിയോയിൽ കാണ് ..😂😂😂😂😂
      സത്യത്തിൽ ഈ പപ്പുമോൻ എന്നത് മോങ്ങിയും ,അമിട്ടും ഇറാനിയും ജയ്ഷാ യെ വീട്ടിൽ വിളിച്ചു കൊണ്ടിരുന്ന പേരാണെന്ന് മനസിലാവും ..😂😂😂😂😂😂😂😂😂😂😂😂

  • @yoosafkuniyil2599
    @yoosafkuniyil2599 11 หลายเดือนก่อน +26

    ചേച്ചി..... ഞാൻ ഇത് കേട്ടിരുന്നു... കേരളത്തിലെ നട്ടെല്ലുള്ള ഒരേഒരു മാധ്യമം. അതിലെ ഔട്ടോഫ് ഫോക്കസ് എന്ന നിലവാരമുള്ള ഒരു പോഗ്രാം മിൽ നിന്ന്.... 👍👍👍

  • @sangibastedsangisangibaste2150
    @sangibastedsangisangibaste2150 11 หลายเดือนก่อน +90

    സത്യം സങ്കിയല്ലാത്ത മുഴുവർ ഇന്ത്യ കാർക്ക് അറിയാം ജയ്ഹി❤️❤️❤️❤️❤️❤️❤️❤️ന്ദ്

    • @Guest-uo3rp
      @Guest-uo3rp 11 หลายเดือนก่อน

      bjp ethra olippichu vechalum avarude rajya droha pravrithikal ellavarum ariyunnund, avar indiayude peru matti eni indian pattalathe alle nanghal kollichath, bharath pattalathe allallo ennu parayum , athinu kayyadikkan manna bhuddikalaya sanghikalum undakum

  • @saidalavisaid6499
    @saidalavisaid6499 11 หลายเดือนก่อน +12

    ഇന്ത്യയിൽ നേര് മാത്രം പറയുന്ന മാധ്യമ പ്രവർത്തകരിൽ ഏറ്റവും ടോപ്പിൽ നിൽക്കുന്ന മാധ്യമ പ്രവർത്തക. അതാണു പെൺ പുലി ❤സുനിത ദേവദാസ്.❤
    ദൈവം മോൾക്ക് ദീർഗായുസു നൽകട്ടെ....
    ദൈവം സത്യം

  • @AbdulRasheed-c7r
    @AbdulRasheed-c7r 11 หลายเดือนก่อน +64

    സത്യംതുറന്ന് എഴുതുന്ന സുനിതെയ ഒരു പാട് ഇഷ്ടം

  • @nizamelectropoint4426
    @nizamelectropoint4426 11 หลายเดือนก่อน +20

    തീർച്ചയായും ഇതുപോലെ ഉള്ളത് എപ്പോഴും കൊണ്ടുവരണം സുനിത നന്ദി....1ആയിരം

  • @firozcochin
    @firozcochin 11 หลายเดือนก่อน +30

    സുനിത ജീ അഭിനന്ദനങ്ങൾ 👍🏻

  • @dastagirabdussalam9029
    @dastagirabdussalam9029 11 หลายเดือนก่อน +121

    സംഘിയായ സത്യപാൽ മാലിക്കിന്റെ തുറന്ന് പറയൽ ചർച്ചയാക്കാതെ BJP യും , അവരുടെ വാലാട്ടി മാധ്യമങ്ങളും മൗനം പാലിക്കുന്നു.

  • @JK303
    @JK303 11 หลายเดือนก่อน +21

    മാധ്യമങ്ങൾ പറയാൻ മടിക്കുന്ന അല്ലെങ്കിൽ ഭയക്കുന്ന സത്യം.

  • @abdulkareemp1746
    @abdulkareemp1746 6 หลายเดือนก่อน +4

    സുനിതാ ദേവദാസിൻ്റെ ഈ ശ്രദ്ധയ്ക്ക് നന്ദി. അവസാനമായി നമ്മൾ വിജയിക്കും.

  • @syedsaleem8146
    @syedsaleem8146 11 หลายเดือนก่อน +19

    പ്രിയപ്പെട്ട സുനിത ! നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല . ഈ സത്യസന്ധത , ആത്മാർഥത , അർപ്പണബോധവും , ആരെയും ഭയപ്പെടാതെ നട്ടെല്ല് നിവർത്തി ജീവിക്കുന്നിടത്തോളം കാലം കാത്ത് സൂക്ഷിക്കുക . ന്യൂനപക്ഷ വർഗ്ഗിയതയെയും ഭൂരിപക്ഷ വർഗ്ഗീയതയുടെയും പൊയ്മുഖം പിച്ചിച്ചീന്തി ജനങ്ങളുടെ മുന്നിൽ ഇട്ട് കൊടുക്ഖണം . മുസ്സോളിനിയുടെ ബീജത്തിൽ നിന്ന് പിറവിയെടുത്ത R S S അപകടകാരികൾ തന്നെയാണ് . ❤❤❤❤❤

  • @asharafsulaiman1062
    @asharafsulaiman1062 11 หลายเดือนก่อน +12

    അഭിനന്ദനങ്ങൾ

  • @riyaskannur6531
    @riyaskannur6531 11 หลายเดือนก่อน +5

    വാർത്തകൾ സത്യസന്ധമായി ജനങ്ങളിൽ എത്തിക്കുന്നതിന് സുനിതാ ദേവദാസ് അഭിനന്ദനങ്ങൾ👍🏽🌹👌

  • @shajahan.n6680
    @shajahan.n6680 11 หลายเดือนก่อน +44

    MR രാഹുൽഗാന്ധി താങ്കൾക്കയെങ്ങനെസാധാരണമനുഷൃരുടെ ഇടയിലേക്കിറങ്ങിച്ചെല്ലാൻ കഴിയുന്നത്

    • @FathimaKhalid-g7f
      @FathimaKhalid-g7f 3 หลายเดือนก่อน

      നല്ല മനുഷ്യൻ ആയത് കൊണ്ട് (രാജീവ് ഗാന്ധി യുടെ മകൻ ആണ് )രാഹുൽ

  • @AbdulGafoor-xy5xv
    @AbdulGafoor-xy5xv 11 หลายเดือนก่อน +11

    ഈ ചർച്ച വിശദമാക്കി തന്നതിന് സുനിത ക് അഭിനന്ദനങ്ങൾ

  • @sumyjohn395
    @sumyjohn395 11 หลายเดือนก่อน +19

    രാഹുൽജി❤ സുനിത സൂപ്പർ❤

  • @shafilamars8876
    @shafilamars8876 11 หลายเดือนก่อน +9

    വളരെ ശരിയായ വാർത്ത

  • @abbasrkara9477
    @abbasrkara9477 11 หลายเดือนก่อน +6

    ഈ ന്യൂസ്‌ വളരെ പ്രധാനപ്പെട്ട താണ് എല്ലാ ഭാഷയിലും പബ്ലിഷ് ചെയ്യണം രാജ്യം മുഴുവൻ

  • @mehboobsadiq4924
    @mehboobsadiq4924 11 หลายเดือนก่อน +56

    ഇതെല്ലാം തർജമ ചെയ്ത് തന്നതിന് ഒരു പാട് നന്ദി ...... (എന്ത് ചെയ്യും സുനിതേ ? നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിന് ശേഷം ഇവിടെ ഒക്കെ ഇങ്ങനെ തന്നെയാണ്. അവർക്ക് എങ്ങിനെ എങ്കിലും ഭരണത്തിൽ ഇനിയും തുടരണം, ജനശ്രദ്ധ തിരിച്ച് വിടണം, ഇവിടെ സംഘി രാജ്യം വരണം അതിന് ഇവിടെ നിന്ന് ഇസ്ലാമത വിശ്വാസികളെ പുറത്താക്കണം. നശിപ്പിക്കണം ഇതൊക്കെയാണ്. അതിന് ഒത്താശ ചെയ്യാൻ ഇവിടെത്തെ കുറേ മാദ്ധ്യമ പ്രവർത്തകരും കൂട്ട്: ഒരു നാൾ സത്യം വിജയിക്കുക തന്നെ ചെയ്യും (ലോക രക്ഷിതാവ് എല്ലാം കാണുന്നുണ്ടല്ലോ)

  • @Karthik12hg
    @Karthik12hg 11 หลายเดือนก่อน +14

    രാഹുൽ ❤🔥❤🔥❤🔥

  • @udayanudayan5987
    @udayanudayan5987 11 หลายเดือนก่อน +9

    ഗുഡ് നൂൺ 💞
    സൂപ്പർ സുനിത 👍🏾👍🏾💗

    • @udayanudayan5987
      @udayanudayan5987 11 หลายเดือนก่อน

      ഇത് 💯% ക്രീയേറ്റാണ് കരുതികൂട്ടിഉണ്ടാക്കിയതാണ് സത്യം..
      ഇത് വിവരിച്ചു തന്ന സുനിതയ്ക്ക് അഭിനന്ദനങ്ങൾ..❤🙏

  • @nizar8278
    @nizar8278 11 หลายเดือนก่อน +42

    മൂടി വച്ച സത്യങ്ങൾ പുറത്ത് വരുമ്പോഴേക്കും കല്ല് വെച്ച നുണകൾ ക്ക് മുകളിൽ അവരൊരു നുണ സാമ്രാജ്യം തന്നെ പടുത്ത് ഉയർത്തിയിരിക്കും. പക്ഷേ അതിൻ്റെ ആയുസ്സ് ??

  • @transparent-mirror
    @transparent-mirror 11 หลายเดือนก่อน +6

    100% True. Congrats to all🎉

  • @thoyyibkt1261
    @thoyyibkt1261 11 หลายเดือนก่อน +24

    മേഡം.നിങ്ങൾ രാഹുൽ ഗാന്ധിയെ ഇൻ്റെർവ്യൂ ചെയുന്നത് കാണാൻ ആഗ്രഹമുണ്ട്.

  • @sulfisulfi5022
    @sulfisulfi5022 11 หลายเดือนก่อน +7

    Raahul gandi PM ആ കുന്ന ദിനം ഇന്ത്യ മൊത്തം സന്തോഷിക്കുo rahul ji ഇന്ത്യക്കാരെ അത്ര മാത്രം സ്നേഹിക്കുന്നു jai hind

  • @jahf494
    @jahf494 11 หลายเดือนก่อน +27

    എത്രതന്നെ മൂടിവച്ചാലും സത്യം ഒരു നാൾ പുറത്തുവരുക തന്നെ ചെയ്യും . കള്ളങ്ങൾ കൊണ്ടു പടുത്തുയർത്തിയവ അതു തകർന്നു തരിപ്പണമാവുക തന്നെ ചെയ്യും, അതു കാലത്തിന്റെ നീതിയാണ്.

  • @rasheedaryad372
    @rasheedaryad372 11 หลายเดือนก่อน +10

    Very good news for you thank you sir

  • @AbdulAzeez-t5p
    @AbdulAzeez-t5p 3 หลายเดือนก่อน +1

    സത്യം തുറന്നു കാണിച്ച സുനിത എൻറെ അഭിനന്ദനങ്ങൾ

  • @shr1293
    @shr1293 11 หลายเดือนก่อน +79

    ആജീവനാന്ദ ഭാവി പ്രധാനമന്ത്രി രാഹുൽജിക്ക് അഭിവാദ്യങ്ങൾ❤❤❤👍💪

    • @alwaficar421
      @alwaficar421 11 หลายเดือนก่อน +14

      2024 ന് ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടങ്കിൽ അത് രാഹുലാണ് ❤❤

    • @shahulhameddhameed812
      @shahulhameddhameed812 11 หลายเดือนก่อน +4

      Rajyathey mapeyuthi koduthu ottiyavar odaan irikunnathee olloo kathirunnu kanaam

    • @sheejabeegam2310
      @sheejabeegam2310 11 หลายเดือนก่อน

      ​@@alwaficar421👍👍👍👍

    • @subaidamusthafa4371
      @subaidamusthafa4371 11 หลายเดือนก่อน +1

      💪❤

    • @shahasmuhammad7124
      @shahasmuhammad7124 11 หลายเดือนก่อน +1

      ​@@prasanth6737ninak valuthu raajydrohi kal analle😂

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 11 หลายเดือนก่อน +14

    മഹാത്മാ ഗാന്ധി
    APJ അബ്ദുൾകലാം
    രാഹുൽ ഗാന്ധി

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed9493 11 หลายเดือนก่อน +64

    രാഗ അധികാരത്തിൽ വന്നാൽ ഇന്ന് അനുഭവിക്കുന്ന 75%പ്രശ്നങ്ങൾക്കും ഏകദേശം പരിഹാരം കാണും

    • @shr1293
      @shr1293 11 หลายเดือนก่อน +1

      പപ്പുനെ ക്കൊണ്ട് ഒരു ചുക്കും നടക്കില്ല . 2047 ൽ റൗഫ് ഇക്ക പ്രധാനമന്ത്രിയാവും അന്ന് നീതി പുലരുക തന്നെ ചെയ്യും

    • @sanjunlmbr4577
      @sanjunlmbr4577 11 หลายเดือนก่อน +3

      😊 അത് വെറും തോന്നൽ മാത്രം
      ചെറിയ വല്ല മാറ്റങ്ങളും ഉണ്ടാകും
      കാരണം നമ്മളൊക്കെ വിചാരിയ്ക്കുന്നതിലും അപ്പുറത്തേയ്ക്ക് rss ചിന്തിച്ചു കഴിഞ്ഞിരിയ്ക്കുന്നു
      Rss ഒരു സംഘടനയല്ല ഒരു മനസ്ഥിതി ആണ് ആ മനസ്ഥിതിയുള്ളവരെ എല്ലാ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഈ 99 വർഷത്തിനുള്ളിൽ അവർ പ്രതിഷ്ഠിച്ചു കഴിഞ്ഞു
      അതിൽ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാൻ കുറെ സമയം പിടിയ്ക്കും
      രാഹുലോ മറ്റു അംബേദ്കർവാദികളോ വിചാരിച്ചാൽ പോലും തല്ക്കാലം രക്ഷിയ്ക്കാൻ കഴിയില്ല

    • @shanuxeroxperumbakkam5735
      @shanuxeroxperumbakkam5735 11 หลายเดือนก่อน

      ​@@sanjunlmbr4577നിങ്ങളുടെ ഈ എഴുത്തും തോന്നൽ മാത്രം, ഇവർ തമ്മിൽ തല്ലും നോക്കിക്കോ..., കാരണം നുണ ബോംബ് കൊണ്ട് നിർമിച്ച ഒന്നും നിലനിൽക്കില്ല... കുറച്ച് സമയമെടുക്കും അത്ര മാത്രം

    • @axxoaxx288
      @axxoaxx288 11 หลายเดือนก่อน

      Adhikarathil vannalum deep state Athinu sammathikkilla.
      Innu kanaathe orupaadu preshnangal ivar kuthi thiruppu undaakkum.
      So barikkan budhimuttayiririkkum.

    • @123hawaj
      @123hawaj 11 หลายเดือนก่อน

      ​@@shr1293ഷൂ

  • @sivakumark1385
    @sivakumark1385 11 หลายเดือนก่อน +13

    രസകരമായ വാർത്തകൾ അല്ല സീരിയസ് ആയിട്ടുള്ള ഒരു വാർത്തയാണ്

  • @sanooppanjami9436
    @sanooppanjami9436 11 หลายเดือนก่อน +3

    ചേച്ചി ❤❤👍👍
    വർഗീയ വാദികളെ തിരിച്ചറിയുക

  • @basheerbasheer3994
    @basheerbasheer3994 11 หลายเดือนก่อน +2

    Thank you Sunitha Mam

  • @Jkp601
    @Jkp601 11 หลายเดือนก่อน +12

    Thanks for posting

  • @iqbalsyed8773
    @iqbalsyed8773 11 หลายเดือนก่อน +3

    സിസ്റ്റർ,
    നിങ്ങളാണ് ഇപ്പോൾ ഞങ്ങളുടെ മുഖ്യധാര.
    Jeete reho❤

  • @Calm-Cute
    @Calm-Cute 11 หลายเดือนก่อน +14

    ദൈവമേ.... 💕💕നമ്മുടെ നാട്..😢😢

  • @abduljalal3737
    @abduljalal3737 11 หลายเดือนก่อน +2

    നന്ദി സുനിതാ ഇതെത്തിച്ചതിന്

  • @sudhinas3228
    @sudhinas3228 11 หลายเดือนก่อน +2

    Thank you Sunitha🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @noufalvk8902
    @noufalvk8902 11 หลายเดือนก่อน +35

    Remove bjp rss save india 🇮🇳 vote for india

  • @manoharanragini3891
    @manoharanragini3891 11 หลายเดือนก่อน +8

    Hallo Suni da Devadas .
    താങ്കളോട് ഒരപേക്ഷയുണ്ടായിരുന്നു. ദയവു ചെയ്ത് അത് നടപ്പാക്കണം. നിങ്ങൾ കേരളത്തിലേക്ക് ഒന്ന് വരണം . എന്നിട്ട് ഇവിടെ Rss നും BJP ക്കും കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകരെയെല്ലാം വിളിച്ച് മാധ്യമം പ്രവർത്തനം എന്താണെത്തും, എങ്ങിനെയായിരിക്കണമെന്നും പറഞ്ഞ് ഒരു class എടുക്കണം.
    ഞാൻ ജീവനേക്കാൾ സ്നേഹിക്കുന്ന എന്റെ ഇന്ത്യയെ സംഘികളെന്ന തെണ്ടികളിൽ നിന്ന് ഒന്ന് രക്ഷപ്പെടുത്തി തരണം !!

  • @ShahNawaz-si1mw
    @ShahNawaz-si1mw 11 หลายเดือนก่อน +2

    Big salute for ur news. Truth' always win otherwise no world.

  • @asinmakkuwatsap7633
    @asinmakkuwatsap7633 11 หลายเดือนก่อน +4

    Sunitha ningalku snehathinte salute

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 11 หลายเดือนก่อน +4

    Thank you

  • @aneesdxb8246
    @aneesdxb8246 11 หลายเดือนก่อน +6

    ഗുഡ് മോണിംഗ്. സുനിദ

  • @cvmithran3236
    @cvmithran3236 11 หลายเดือนก่อน +1

    സുനിതക്ക് നന്ദി...👍

  • @HamzaA-r2p
    @HamzaA-r2p 11 หลายเดือนก่อน +9

    ഇതെല്ലാം കേട്ടിട്ട് എൻറെ തല പെരിക്കുന്നു

  • @jollykurian2729
    @jollykurian2729 11 หลายเดือนก่อน +3

    Awesome congrats mam

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 11 หลายเดือนก่อน +13

    നമ്മുടെ മാധ്യമങ്ങൾ, മൂക്കിനു താഴെയുള്ള
    മണിപ്പൂരിനെക്കാളും അവർക്ക് ഇസ്രായേലിൽ ആണ് താല്പര്യം?

  • @ammuthrikkakara2824
    @ammuthrikkakara2824 11 หลายเดือนก่อน +21

    അല്ലെങ്കിലും ബിജെപിക്കാരെ എതിർക്കുന്നവരെ ബിജെപി കാർക്ക് ഇഷ്ടമല്ല അതുകൊണ്ടുതന്നെ ഫേസ്ബുക്കിൽ ബിജെപിക്കെതിരെ എന്തെങ്കിലും സംസാരിച്ചാൽ അപ്പോൾ തന്നെ facebook ഡിലീറ്റ് ആക്കും

  • @majeedpulikodan5095
    @majeedpulikodan5095 11 หลายเดือนก่อน +12

    🙏🙏🙏🙏🙏👌

  • @athif9125
    @athif9125 11 หลายเดือนก่อน +1

    Sunita Devadas 🔥❤❤❤🔥🔥

  • @aboobackermb8368
    @aboobackermb8368 11 หลายเดือนก่อน

    താങ്ക്സ് സുനിത

  • @samueljoseph2821
    @samueljoseph2821 11 หลายเดือนก่อน +1

    Sensational presentation on sensitive issues by Rahul ji and Satyapal Malik ji. Thanks for the useful video 👌👍

  • @sanjunlmbr4577
    @sanjunlmbr4577 11 หลายเดือนก่อน +24

    പേടിയില്ലായ്മയാണ് ഇവരുടെ കൈമുതൽ
    Privilege വിഭാഗത്തിൽപെട്ടത്കൊണ്ടുള്ള ഗുണം വേറെയും
    പക്ഷെ യൂട്യൂബിൽ അടക്കം ഇവരുടെ ശബ്ദം ഇല്ലാതാക്കാൻ നോക്കുന്നുണ്ട്

  • @JaiHind-70
    @JaiHind-70 11 หลายเดือนก่อน +9

    👍👍👏👏

  • @jSr1111
    @jSr1111 11 หลายเดือนก่อน +3

    Proud of you sunitha

  • @prajeesh_abraham
    @prajeesh_abraham 11 หลายเดือนก่อน +4

    God bless you🇮🇳🙏🇮🇳

  • @rejiabdulkadher6852
    @rejiabdulkadher6852 11 หลายเดือนก่อน +9

    Super

  • @AbdulZaheer-qs9qw
    @AbdulZaheer-qs9qw 11 หลายเดือนก่อน +2

    Good work madam

  • @sheejabeegam2310
    @sheejabeegam2310 11 หลายเดือนก่อน +1

    Sunitha. Ji.. Super. Super.. ❤️❤️❤️❤️👍👍👍👍👌👌👌...

  • @babypk123
    @babypk123 11 หลายเดือนก่อน +10

    Evmമാറ്റാൻ സമരം നടത്തു സഹോദരങ്ങളെ

  • @Ssssdghhh9130
    @Ssssdghhh9130 11 หลายเดือนก่อน +10

    ഗാന്ധിയെ കൊന്നവർക് ഇതൊക്കെ ചെയ്യാൻ ഒരു ഭയവും മടിയും കാണില്ല 😢

  • @transparent-mirror
    @transparent-mirror 11 หลายเดือนก่อน +1

    Thanks Sis❤

  • @DRJASCK
    @DRJASCK 11 หลายเดือนก่อน +1

    Thank you Sunitha for bringing out truth always❤️

  • @kkabhameed6161
    @kkabhameed6161 11 หลายเดือนก่อน +12

    പുൽവമേ ഇനിയും ആവർത്തിക്കും ഇപ്പോൾ തെരഞ്ഞെടുപ്പു അടുത്തത് ഇതിനു തുടക്കം ഇട്ടിരിക്കുന്നു ജാനു വരി 22മുതൽ ഇന്ത്യയിൽ എന്ത് സംഭവിക്കും ആരാച്ചാക്ത്വം അടിച്ചേല്പിക്കപ്പെടും

  • @kvabdurahiman6392
    @kvabdurahiman6392 11 หลายเดือนก่อน +7

    നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ദിവസംകഴിയുംതോറും എത്രമാത്രം ഭീകരപതനത്തിലേക്കാണ് പോകുന്നത്😢

  • @santhoshxavier6643
    @santhoshxavier6643 11 หลายเดือนก่อน +9

    Good 👍👍👍👍👍 Rg Rg Rg Rg Rg Rg Rg 💯🙏👍💪💪💪💪💪💪

  • @mohanancv7329
    @mohanancv7329 11 หลายเดือนก่อน +2

    Sunitha madam sathyasanthamaya varthakal nalkunna deera Vanitha big salute next pm in India Rahulji 💪👍🇮🇳

  • @abbaspkabbaspk5574
    @abbaspkabbaspk5574 11 หลายเดือนก่อน +4

    Good 👍

  • @kdrmakkah5510
    @kdrmakkah5510 11 หลายเดือนก่อน +6

    മാധ്യമങ്ങൾ വെറും താത്തമ്മേ പൂച്ച പൂച്ച. ഇതാണ് മാധ്യമങ്ങൾ ഇന്ന് പാടുന്ന പാട്ട്

  • @AbdulSalam-uo8xc
    @AbdulSalam-uo8xc 3 หลายเดือนก่อน

    Welcome to Sunitha medam 🎉

  • @AbdurahimanAK-x6m
    @AbdurahimanAK-x6m 11 หลายเดือนก่อน

    Valaray Nanni sunidhaji

  • @johnbosco1195
    @johnbosco1195 11 หลายเดือนก่อน +8

    Midu miduki good effort

  • @AbdulKader-bf4xl
    @AbdulKader-bf4xl 4 หลายเดือนก่อน

    Thanks 👍 sunida Davadas

  • @BhuvanendranNairKP
    @BhuvanendranNairKP 11 หลายเดือนก่อน +2

    മുഖ്യധാരാ മാധ്യമങ്ങൾ എന്നും എല്ലാവരും എപ്പോഴും പറയുന്നത് എന്തിനാണ് അതിപ്പോൾ വെറും മുക്കിയ ധാരാ മാധ്യമങ്ങളാണ് സത്യമറിയാൻ നീങ്ങളെ പോലുള്ളവർ മതി. ഇ നിയും ധാരാളം എഴുതു ഞങ്ങൾ വായിക്കട്ടെ 😊 നല്ലതേ വരൂ

  • @rasheedcvr4663
    @rasheedcvr4663 11 หลายเดือนก่อน +7

    കണ്ടില്ലായിരുന്നു മീഡിയ ഒന്നിൽ കേട്ടു

  • @afsalkm8626
    @afsalkm8626 11 หลายเดือนก่อน +1

    Thankyou.sunitha.madame

  • @ilyascherkkayil4524
    @ilyascherkkayil4524 11 หลายเดือนก่อน +3

    1000 Times subscribed

  • @Abdulkader-ej2ke
    @Abdulkader-ej2ke 3 หลายเดือนก่อน

    Very good infermation thank u 👍🏻

  • @Appalu-r3c
    @Appalu-r3c 11 หลายเดือนก่อน +1

    Subida dvds💪🏻
    correct
    good 💐💐💐👏🏻👏🏻👏🏻👍🏻👌🏻💯

  • @manisheeba3590
    @manisheeba3590 11 หลายเดือนก่อน +1

    Orupadorupadu Thanks sunitha Madam ❤❤❤❤

  • @aboobackerpk8406
    @aboobackerpk8406 11 หลายเดือนก่อน +1

    Very.good.sunith.very.good..❤🎉❤🎉

  • @AbdulAzeez-t5p
    @AbdulAzeez-t5p 3 หลายเดือนก่อน

    സൂപ്പർ❤

  • @MohandasPp-c8p
    @MohandasPp-c8p 10 หลายเดือนก่อน

    👌🙏🇮🇳💪👏sunitha.maam.🌈

  • @jessieabraham1359
    @jessieabraham1359 11 หลายเดือนก่อน

    Sunita, thank you.

  • @saheerasahi2778
    @saheerasahi2778 11 หลายเดือนก่อน +2

    👍👍👍👍👍👍

  • @Aizu148
    @Aizu148 11 หลายเดือนก่อน

    സത്യം. പുറത്ത്. കൊണ്ട്. വരുന്ന. സുനിതക്ക്🎉❤

  • @rasheedalazhar7198
    @rasheedalazhar7198 11 หลายเดือนก่อน

    Sunitha mom nalla video thanks

  • @mujeebrahman9390
    @mujeebrahman9390 11 หลายเดือนก่อน +3

    Super maam

  • @spicesasia9376
    @spicesasia9376 11 หลายเดือนก่อน

    Thanks for sharing 🙏

  • @kkthankachan6496
    @kkthankachan6496 11 หลายเดือนก่อน +5

    മുഖ്യ ധാര മാധ്യമം എന്നു പറയുന്നത് എന്തിന്
    ഗോദി മീഡിയ എന്ന് അല്ലേ പറയേണ്ടത്

  • @hajisahib1536
    @hajisahib1536 11 หลายเดือนก่อน +2

    ഇനിയും എന്തിനാ കൂടുതൽ subscribers.. ഇത്രയും followers പോരെ.. ഇപ്പോൾ ഉള്ളവർ കാടമുട്ടക്ക് തുല്യം.. എത്രയോ നാളുകൾക്ക് മുൻപ് ഞാൻ സുനിതയുടെ ഫാൻ ആണ്.. എപ്പോഴും പ്രാർത്ഥനയുണ്ട്.. എത്രയോ utubers ഉണ്ടായിട്ടും താങ്കൾക് എന്തൊ ഒരു വ്യത്യസ്തതയുണ്ട്.. സത്യസന്ധതയായിരിക്കും കാരണം.. Anyhow wish u all the best..

  • @ansarianu9586
    @ansarianu9586 11 หลายเดือนก่อน +2

    👍👍

  • @shajishamal731
    @shajishamal731 11 หลายเดือนก่อน +2

    ❤️❤️👍