ഇന്ത്യ വിട്ടു പോയ മുസ്ലീങ്ങളുടെ സ്വത്തിന് എന്ത് സംഭവിക്കും? | Malayalam News | Sunitha Devadas | CAA

แชร์
ฝัง
  • เผยแพร่เมื่อ 13 มี.ค. 2024
  • What CJI's son Abhinav Chandrachud said on CAA Malayalam Translation
    #chandrachud #AbhinavChandrachud
    #viral #speech
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

ความคิดเห็น • 676

  • @MohamedAli-qx9pu
    @MohamedAli-qx9pu 4 หลายเดือนก่อน +424

    ജസ്റ്റിസ് :ചന്ദ്ര ചൂട് താങ്കൾക്ക് മകനിൽ അഭിമാനിക്കാം...❣️
    ഒപ്പം ഇന്ത്യൻ പൗരനായതിൽ ഞങ്ങളും അഭിമാനിക്കുന്നു.. 🇮🇳

  • @syamkumar1185
    @syamkumar1185 4 หลายเดือนก่อน +298

    സുനിത ചേച്ചി യുടെ മനുഷ്യ ത്വം ത്തിനു മുന്നിൽ ബഹുമാനിക്കുന്നു, ഇത് പോലെ ലക്ഷകണക്കിന് സുനിത മാർ അനിവാര്യമാണ് ഇപ്പോൾ ഉള്ള സാഹചര്യത്തിൽ 😍👍🏻👍🏻👍🏻

    • @cristiano1774
      @cristiano1774 4 หลายเดือนก่อน +5

      ഒരുത്തനെ തല്ലി കൊന്നപ്പോൾ ഈ സുന്നിത ചേച്ചിരെ മനുഷ്യത്യം മ മൂഞ്ചൻ പോയിരുന്നോ?

    • @syamkumar1185
      @syamkumar1185 4 หลายเดือนก่อน

      @@cristiano1774 എല്ലാവരേം സ്‌നേഹിച്ചു ജീവിക്കു സുഹൃത്തേ ആരോടും വൈരാഗ്യം കാണിക്കാതെ, നല്ല രീതിയിൽ സംസാരിക്കാൻ പഠിക്കു, താങ്കൾ ക്രൂര മായ സംസ്‍കാരം പഠിക്കാതെ നല്ലത് പഠിക്കു, എന്തിനും കുറ്റം മാത്രം കാണാതെ. ആരെയും ഉപദ്രവിക്കാതെ മോശം വാക്കുകൾ പറയാതെ മുന്നോട്ടു പോകു,

    • @user-zb7gt6kw7c
      @user-zb7gt6kw7c 4 หลายเดือนก่อน +2

      ​@@cristiano1774née eathaada oolea aa sambhavavum c
      A.a. yumaayi enthaanu Bandhan?

    • @muneebu197
      @muneebu197 4 หลายเดือนก่อน +1

      Congrats sunitha mam

    • @abdurahmanmelechalil2133
      @abdurahmanmelechalil2133 4 หลายเดือนก่อน +1

      ❤❤❤

  • @nidhafathima1589
    @nidhafathima1589 4 หลายเดือนก่อน +330

    ഇവിടെ മുസ്ലീഗളെ സംരക്ഷിക്കുന്നത്BJP അല്ലാത്ത ഇന്ത്യയിലെ നാനാജാതി ജനങ്ങളാണ് അതുകൊണ്ട് മുസ്ലീ ഗൾ ഇവിടെ സുരക്ഷിതരായിരിക്കും
    സുനിതയെ പോലുള്ളവർ അതിനായി യതാർഥ പിന്തുണ നൽകുന്നു ❤❤

    • @a2ztalks19
      @a2ztalks19 4 หลายเดือนก่อน +4

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @nazarudinabdulrahiman2171
      @nazarudinabdulrahiman2171 4 หลายเดือนก่อน +1

    • @Nimeshkoratur
      @Nimeshkoratur 4 หลายเดือนก่อน

      ഇന്ത്യയിൽ മുസ്ലീങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ മതസ്വാതന്ത്ര്യം ഉള്ളവരായും മുഖ്യധാരാ പൗരന്മാരായും ആണ് ജീവിക്കുന്നത് പക്ഷേ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ അതല്ല!!!

    • @JithinKT-um3xr
      @JithinKT-um3xr 4 หลายเดือนก่อน

      മുസ്ലിങ്ങളിൽ നിന്ന് നാനാജാതി ജനങ്ങളെ ആര് സംരക്ഷിക്കും 🤗?.

    • @Umarfarooqb-ud4ns
      @Umarfarooqb-ud4ns 4 หลายเดือนก่อน +1

      ❤❤❤❤

  • @prajeethakuriakose6127
    @prajeethakuriakose6127 4 หลายเดือนก่อน +384

    ഇങ്ങേരോരു തരി വെളിച്ചമാണ്..അച്ഛന്റെ അതെ മുഖം.. ♥️🔥

    • @shahudeenshahudeen7652
      @shahudeenshahudeen7652 4 หลายเดือนก่อน +4

      ❤❤

    • @ashif920
      @ashif920 4 หลายเดือนก่อน +1

      Ivdem😮

    • @karlosefernades3917
      @karlosefernades3917 4 หลายเดือนก่อน +1

      Pinne evanu panniyude face undakumo

    • @prajeethakuriakose6127
      @prajeethakuriakose6127 4 หลายเดือนก่อน

      @@karlosefernades3917 ഇടക്കൊന്നു കണ്ണാടി നോക്കീട്ട് നിങ്ങൾ അച്ഛനെ നോക്കണം എന്നിട്ട് പന്നീട് മുഖം ആണെങ്കിൽ പണി പാളീട്ടോണ്ടടാ കാർലോസെ.. 😁

    • @prajeethakuriakose6127
      @prajeethakuriakose6127 4 หลายเดือนก่อน +1

      @@ashif920 പിന്നെ 😍

  • @mujeebrahman8942
    @mujeebrahman8942 4 หลายเดือนก่อน +238

    ഇതുപോലുള്ള യുവാക്കളെയാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം

    • @kevindroys
      @kevindroys 4 หลายเดือนก่อน +1

      എന്തിന് വർഗീയത ആണ് ഇപ്പൊ എല്ലാത്തിനും മാനദണ്ഡം

    • @user-el9py6vm2z
      @user-el9py6vm2z 4 หลายเดือนก่อน +1

      അബിനന്ദനം

  • @rafimtsrafimts71
    @rafimtsrafimts71 4 หลายเดือนก่อน +100

    അഭിനവ് ചന്ദ്ര ജൂഡ്,❤❤
    ചിലർക്ക് തിന്മ കണ്ടാൽ സ്വന്തം കാര്യം നോക്കി
    മിണ്ടാതിരിക്കാൻ കഴിയില്ല
    Senior and Junior... ഇരുട്ടത്തെ ഇന്ത്യയിൽ ഒരു വെളിച്ചമാണ്❤❤❤

  • @lawrencepx9189
    @lawrencepx9189 4 หลายเดือนก่อน +32

    മുത്തച്ഛൻ്റെ, അച്ഛൻ്റെ അനുഗ്രഹം ഈ മകനിലുണ്ട്, GREAT speech, ചരിത്രത്തിൻ്റെ താളുകളിൽ തങ്ക ലിപികളാൽ എഴുതപ്പെടും. ❤❤❤

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 4 หลายเดือนก่อน +43

    ഈ അവതരണം വാക്കുകൾക്ക് അതീതമാണ്.വളരെ വ്യക്തവും വ്യക്തവുമാണ്.

  • @Nahan-zv2fe
    @Nahan-zv2fe 4 หลายเดือนก่อน +34

    Best ഇത്തരം കാര്യങ്ങൾ എത്തിക്കാൻ കാണിച്ച താല്പര്യത്തിന് നന്ദി

  • @chandrankunnappilly7060
    @chandrankunnappilly7060 4 หลายเดือนก่อน +46

    അർഥവത്തായ സ്വചനകൾ, ഭരണാധികാരികൾ ഉത്തരം നൽകേണ്ട കൂട്ടിച്ചേർക്കലുകൾ - അഗാധമായ നീതിബോധത്തിൻ്റെ പ്രകാശ ബിന്ദുക്കൾ ! കേൾക്കേണ്ട പ്രഭാഷണം ! നന്ദി ! മാഡം

  • @premjipanikkar490
    @premjipanikkar490 4 หลายเดือนก่อน +61

    ഈ കുട്ടി ഇന്ത്യയുടെ ഭാവിക്കു ഒരു മുതൽ കൂട്ടാണ്, നമ്മൾ ഇയാളെ സപ്പോർട്ട് ചെയ്യണം 👏👏👏👏

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 หลายเดือนก่อน

      ഇയാളും കണ്ണൻ ഗോപിനാഥ് IAS ഉം ഇന്ത്യ ഭരിക്കാൻ കോൺഗ്രസ്സ് വഴിയൊരുക്കണം

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 4 หลายเดือนก่อน +106

    അച്ഛന്റെയും. അച്ചാച്ചന്റെയും. Perakuti. Big salut

  • @shajahanmp6081
    @shajahanmp6081 4 หลายเดือนก่อน +9

    വളരെ നന്ദി
    ഇംഗ്ലീഷ് വീഡിയോ കണ്ടപ്പോൾ
    പലരോടും ചോദിച്ചു, മലയാള
    പരിഭാഷതരാമോ എന്നും
    നന്ദി
    അഭിനന്ദനങ്ങൾ

  • @Nepolian164
    @Nepolian164 4 หลายเดือนก่อน +394

    ഇന്ത്യ മഹാരാജ്യം നരേന്ദ്ര മോദിക്കും അമിട്ടിനും ഇഷ്ട ധാനം കിട്ടിയ സ്വത്തല്ല

    • @stylesofindia5859
      @stylesofindia5859 4 หลายเดือนก่อน +9

      ആണെന്ന് അവർ തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു നീ അത് അറിയുന്നില്ല

    • @yousufksd2097
      @yousufksd2097 4 หลายเดือนก่อน +1

      ദാനം

    • @pushpothamangp3413
      @pushpothamangp3413 4 หลายเดือนก่อน +1

      ninakk kittiyath aanodaa 😁😁😁😁😁😁😁😁😁😁😁😁

    • @Nepolian164
      @Nepolian164 4 หลายเดือนก่อน +43

      @@stylesofindia5859 അവർ എന്ത് കൊണ തെളിയിക്കുന്നു 😂 വർഗീയ വാദികളുടെ അവസാനം നരക തുല്യമായിരിക്കും. സേട്ടൻ ചരിത്രമൊക്കെ ഒന്ന് മറിച്ചു നോക്ക് 🤣

    • @juvinjuvin70
      @juvinjuvin70 4 หลายเดือนก่อน +30

      ​@@stylesofindia5859അവസാനം hitler ന്റേം ഗാഥാഫിയുടേം ഒക്കെ അവസ്ഥ ആവാതിരുന്നാൽ മതി 🤭......ഇഷ്ടധാനം കിട്ടിയ പോലെ പെരുമാറിയ എല്ലാവരേം തല്ലി ഓടിക്കുന്നതാണാട ലോക ചരിത്രം.... ചരിത്രം പഠിക്കുന്നത് നല്ലതാ

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 4 หลายเดือนก่อน +66

    ഫുൾ കേട്ടു. സുനിത. അഭിനന്ദനം. പ്രതീക്ഷ. നൽകുന്നു

  • @sherifathayyil1141
    @sherifathayyil1141 4 หลายเดือนก่อน +40

    എന്തൊക്കെയോ വരാൻ പോകുന്നു എന്ന് ഒരു ഉത്കണ്ഠ😮 ഇതുപോലെ ആരെങ്കിലുമൊക്കെ മുന്നോട്ട്. വരട്ടെ അല്ലേ

  • @rafiahamed7345
    @rafiahamed7345 4 หลายเดือนก่อน +69

    സ്നേഹാശംസകൾ❤️❤️ വിജയാശംസകൾ 👍👍❤️❤️

  • @koyassankoyakummattyveedu4289
    @koyassankoyakummattyveedu4289 4 หลายเดือนก่อน +5

    ഇങ്ങനെയുള്ള മനുഷ്യരിലാണ് നമ്മുടെ പ്രതീക്ഷ.

  • @thajudheeny2755
    @thajudheeny2755 4 หลายเดือนก่อน +28

    സുനിതയുടെ ഉദ്യമങ്ങൾ വിജയിക്കട്ടെ👍👍

    • @kannanv1694
      @kannanv1694 4 หลายเดือนก่อน +1

      അവിടെ നിന്ന് അവള് നാക്ക് കൊണ്ട് പറഞാൽ മതിയോ. ഇൻഡിയിലോട്ട് വന്നു ഞങ്ങളെ രക്ഷിക്കൂ

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf 2 หลายเดือนก่อน +1

    അവസാനം വരെ ക്ഷമയോടെ കേട്ടു . അതി മനോഹരമായ Transilet.....
    നന്ദി Mrs സുനിത....

  • @user-ud9hj5ks5w
    @user-ud9hj5ks5w 4 หลายเดือนก่อน +52

    സുനിത ചേച്ചി ബിഗ് സലൂട്ട് ❤

  • @SiddeequeEK1963
    @SiddeequeEK1963 4 หลายเดือนก่อน +71

    ഇരുട്ടിൽ മൈതാനത്ത് ഒരു മെഴുകുതിരി കത്തിച്ചു വെച്ചാൽ അധികന്മാരും കാണില്ല ••• •••• •••••
    പക്ഷെ ഇത് പോലെയുള്ള വെളിച്ചം ആണെങ്കിൽ
    രാജ്യത്ത് ആകമാനം ഈ വെളിച്ചം മതിയാകും 🌹🌹
    എങ്കിലും ഇങ്ങനെ ഉള്ള
    വിവരണത്തിലൂടെ ഒരിക്കലും ഇരുട്ടിൽ അല്ല പൂർണ്ണ വെളിച്ചം മറ നീക്കി
    പുറത്തേക്ക് ഒഴുകുന്നു 🌹
    എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹

    • @pushpothamangp3413
      @pushpothamangp3413 4 หลายเดือนก่อน +1

      mahaakavikk namovaakam😂😂

    • @tmmahamoodtmmahamood981
      @tmmahamoodtmmahamood981 4 หลายเดือนก่อน

      Modiyum.amittum.udheshikkunna.vyamoham.orikkalum.nadakkukayilla.indian.janatha.muzhuvanum.ee.rajyathinde.avakashikalane..desheeya.pathakayil.athinde.adayalamund.modiyum.amitshayum.aa.pathaka.onnum.koodi.nokkuka

    • @abdulkhaderabdulkhader4093
      @abdulkhaderabdulkhader4093 4 หลายเดือนก่อน

      മൈതാനനടുവിലുള്ള ആ മെഴുകുതിരിയെടുത്ത് തീ കൊളുത്തണം ആ തീ ആളി പടരും എന്നാൽ എല്ലാവരും കാണും അതിൻ്റെ ചൂടേൽക്കും അതാണ് വേണ്ടത്

  • @devarajanss678
    @devarajanss678 4 หลายเดือนก่อน +33

    💥💗❤️സ്നേഹാശംസകൾ 💗❤️സുനിത ദേവദാസ്🌹🌹🌹❤️💗💥
    ബിഗ് സല്യൂട്ട് സുനിത ദേവദാസ്💐💪
    ഇൻഡ്യൻ ഭരണഘടന ശ്രീ. അഭിനവ് ചന്ദ്ര ചൂഡ് നെ പ്പോലുള്ള വ്യക്തിത്വങ്ങളിൽ സുഭദ്രം 🌹💗
    ഐക്യരാഷ്ട്രസഭയും അമേരിക്കയും CAA ഭേദഗതി നിയമത്തിൽ ആശങ്ക അറിയിച്ചതും CAA ഇന്ത്യയുടെ ദുരന്തമായി മാറും എന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം 💥💥💥☄️☄️

  • @mohanchanassery7866
    @mohanchanassery7866 4 หลายเดือนก่อน +34

    നല്ല വിശദീകരണം❤

  • @salimkh2237
    @salimkh2237 4 หลายเดือนก่อน +228

    ചന്ദ്രചൂഡും Retire ചെയ്ത് കഴിഞ്ഞാൽ നീതി തേടി സുപ്രീം കോടതിയിൽ പോകുന്നത് വിഡ്ഡിത്തമാണെന്ന് തോന്നുന്നു.

    • @makkarmm165
      @makkarmm165 4 หลายเดือนก่อน +2

      നവംബർ 2024

    • @vpbbwip
      @vpbbwip 4 หลายเดือนก่อน +2

      ചന്ദ്രചൂഡ് റിട്ടയർ ചെയ്താൽ സുപ്രീം കോടതി പൂട്ടും...😂😂😂
      ഇദ്ദേഹം ആണ് ആർട്ടിക്കിൾ 370 അപ്പ്രൂവ് ചെയ്തത്.
      ഇദ്ദേഹം ആണ് രാമക്ഷേത്രം വിധി പ്രഖ്യാപിച്ച 5 പേരിൽ ഒരാൾ.

    • @satheeshbabukollambalath6170
      @satheeshbabukollambalath6170 4 หลายเดือนก่อน

      Yes

    • @devadasp4689
      @devadasp4689 4 หลายเดือนก่อน

      ഇതേ വന്നില്ലേ.... ഇനിയും വരും.... അടിമകളായി ജീവിക്കാൻ താൽപര്യമില്ലാത്ത ധാരാളം ഇന്ത്യൻ പൗരന്മാർ ഇപ്പോഴുമുണ്ട്....❤❤❤

    • @DoDo-vl2re
      @DoDo-vl2re 4 หลายเดือนก่อน +2

      Congress tirichuvannal. Mathi. British kkarude kayyil ninnu freedom kittiyapole , BJP yude kayyil ninnum indiakk freedom and mathethartam ellam tirich kittum. British kkarum Kure vikasanam indiayil cheythitund. But india illathakkuvayirunnu. Athe pole anu BJP yum cheyyunnath.

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 4 หลายเดือนก่อน +31

    കേൾപ്പിച്ച് തന്ന് മലയാളത്തിൽ പറഞ്ഞ് മനസിലാക്കിതന്ന സുനിതയ്ക്ക് ഒരു സല്യൂട്ട്

  • @udayanudayan5987
    @udayanudayan5987 4 หลายเดือนก่อน +31

    Goodevning sunitha 💗
    ... സ്നേഹാശംസകൾ 👍🏾♥

    • @udayanudayan5987
      @udayanudayan5987 4 หลายเดือนก่อน +5

      ♥♥
      .... വളരെ നല്ല വിവരണം അടിപൊളി നേരോടെ നിർഭയം ഇനിയും മുന്നോട്ട് അഭിനന്ദനങ്ങൾ സുനിത 💗

    • @udayanudayan5987
      @udayanudayan5987 4 หลายเดือนก่อน +5

      ഫുൾ കേട്ടു ഗുഡ് സൂപ്പർ മേൻ.. 👍🏾👍🏾

  • @Ainu797
    @Ainu797 4 หลายเดือนก่อน +11

    അച്ഛനെ പോലെ ശക്തൻ ❤👍

  • @haridas5243
    @haridas5243 4 หลายเดือนก่อน +31

    ഇദ്ദേഹത്ത പോലുള്ളവർ ഉള്ളതുകൊണ്ട് ഈ നാട് നന്നാവും എന്ന ഒരു പ്രതീക്ഷ ഉണ്ട്

  • @jalexrosh
    @jalexrosh 4 หลายเดือนก่อน +64

    God bless this young man.

  • @subairsubair4751
    @subairsubair4751 4 หลายเดือนก่อน +30

    ഇതൊക്കെ മുഴുവനും കേട്ടു കഴിഞ്ഞും സംഘികൾ ചോദിക്കും ഇതിലെവിടെ പ്രശ്നങ്ങൾ.എന്താചെയ്യു അന്യമതവിദ്ധ്വോഷംഅവരെഭ്രാന്താവസ്ഥയിൽഎത്തിച്ചിരിക്കുന്നു

  • @ABDULRASHEED-gx2xl
    @ABDULRASHEED-gx2xl 4 หลายเดือนก่อน +39

    ഹലോ സുനിത നമസ്കാരം

  • @salimnalloor8324
    @salimnalloor8324 4 หลายเดือนก่อน +55

    ദൈവത്തിന്റെ മകൻ എന്റെയും മകൻ...

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 4 หลายเดือนก่อน +16

    സത്യങ്ങളെ പുറത്തുകൊണ്ട് വരുന്നതിനു വേണ്ടിയുള്ള സുനിതയുടെ പരിശ്രമം അഭിനന്ദനം ബഹു ജസ്റ്റിസ്‌ ചന്ദ്രചുട് സാറിന് ബിഗ് സല്യൂട്ട് മക്കൾ ആയാൽ ഇങ്ങനെ ജനിക്കണം 🙏

  • @agpkooradwdr
    @agpkooradwdr 4 หลายเดือนก่อน +15

    Super, വീണ്ടും വീണ്ടും കേൾപ്പിക്കണം.

  • @ashrafpurathur768
    @ashrafpurathur768 4 หลายเดือนก่อน +47

    ധീരന് മരണം ഭയമില്ല

  • @azeezaluva7394
    @azeezaluva7394 4 หลายเดือนก่อน +9

    വിശദീകരിച്ചു കൊടുത്ത തങ്ങൾക് നന്ദി ❤❤❤

  • @thoufeekm6031
    @thoufeekm6031 4 หลายเดือนก่อน +169

    ഇന്ത്യ, ഹിന്ദുരാഷ്ട്രമാകുന്നതിനോട് 'യഥാർത്ഥഹിന്ദുക്കൾ യോചിയ്ക്കുന്നില്ല,
    "മതേതരരാഷ്ട്രമായി തുടർന്ന്പോകുന്നതിനോടാണ് അവർക്ക് പരിപൂർണ്ണ യോചിപ്പ്.

    • @JithinKT-um3xr
      @JithinKT-um3xr 4 หลายเดือนก่อน

      പക്ഷെ ഇന്ത്യ ഇസ്ലാം രാഷ്ട്രം ആകുന്നതാണ് യഥാർത്ഥ മുസ്ലിങ്ങൾ ആഗ്രഹിക്കുന്നത് ( ഇപ്പൊ തല്ക്കാലം രക്ഷ ഇല്ല അതോണ്ട് ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നു.) Gazwa e hind, പാകിസ്താന്റെ രൂപത്തിലും, ബംഗാദേശിന്റെ രൂപത്തിലും നടത്തി കഴിഞ്ഞു..മുസ്ലിം ജനസംഖ്യ ഇന്ത്യയിൽ 1947 ൽ 9% ഉള്ളത് ഉയർത്തി 20% ഓട് അടുതെത്തി 2047 ലക്ഷ്യത്തിനു വേണ്ടി കഠിന പ്രയത്നം നടത്തുന്നു.. ആകെ ഉള്ള സങ്കടം ഇപ്പൊ ഭാവി പ്രധാനമന്ത്രി റൗഫിക്കയും കൂട്ടരും ജയിലിൽ ആയതാണ്...

    • @vickyz169
      @vickyz169 4 หลายเดือนก่อน +3

      അതൊന്നും നടപ്പില്ല എന്ന് അവർക്കും അറിയാം. .ഇത് ചുമ്മാ vote import ചെയ്യൽ. .അവര്ക് vote നമുക്കോ? Overpopulated ആയ രാജ്യം എങ്ങനെ survive ചെയ്യും

    • @rajannairk2316
      @rajannairk2316 4 หลายเดือนก่อน +7

      മുസ്‌ലിം പൂരിപക്ഷം ആയാൽ മതേതരം നില നിൽക്കും എന്ന് പറയാൻ പറ്റില്ല ഹിന്ദുവിൻ്റെ മാതിരി മുതുകിൽ മണ്ണ് വാരി ഇടാൻ മറ്റുള്ളവർ നിൽക്കുമോ

    • @Hari-vj8oi
      @Hari-vj8oi 4 หลายเดือนก่อน

      ഹിന്ദു രാഷ്ട്രം എന്നാല് മതേതര രാഷ്ട്രം ആണ്. അതിനെ മുസ്ലിം രാജ്യങ്ങളോട് .താരതമ്യം ചെയ്യാൻ പറ്റില്ല. മുസ്ലിങ്ങളുടെ മത ഭ്രാന്ത് ഹിന്ദുക്കൾക്ക് ഇല്ല.

    • @user-hl3dm2kw6x
      @user-hl3dm2kw6x 4 หลายเดือนก่อน

      ​എന്നിട്ട് ഇവിടെ മുഗൾ ചക്രവർത്തിമാർ 800 വർഷം ഭരിച്ചിരുന്നു എന്ന് ചരിത്രം അന്ന് വല്ല കുഴപ്പം ഉണ്ടായതായി ഒരു ചരിത്രവും പറയുന്നില്ല
      ഇപ്പോൾ B J P വർകീയ കുത്തി വെച്ച് രാജ്യത്തെ മനുഷ്യരെ തമ്മിൽ തല്ലിക്കുന്നു ​@@rajannairk2316

  • @Kabeerali-lz7ym
    @Kabeerali-lz7ym 4 หลายเดือนก่อน +48

    ഇത് പോലുള്ള ഒറ്റപ്പെട്ടതെങ്കിലും ഇന്ത്യ മുഴുവൻ ആളി പടരാൻ സാധ്യതയുള്ള അഗ്നി നാളങ്ങളാണ് നമ്മുടെ പ്രതീക്ഷ,.

  • @FathimaTvm
    @FathimaTvm 4 หลายเดือนก่อน +32

    മക്കളും മാർഗത്തിൽ വരാൻ അതൊരു അനുഭവം തന്നെ 🌹✨🎉

  • @venugopalc2211
    @venugopalc2211 3 หลายเดือนก่อน

    ഒരുപാട് ഭരണ ഘടന അറിവുകൾ നൽകിയതിന് സുനിത ജി ക്ക് നന്ദി അറിയിക്കുന്നു

  • @rafinesi840
    @rafinesi840 4 หลายเดือนก่อน +126

    Rss bjp നാടിന്റെ ശാപം

    • @stylesofindia5859
      @stylesofindia5859 4 หลายเดือนก่อน +4

      മദ്രസ മതേതറൻ വന്നു ഞമ്മക്ക് മതമല്ല ഭാരതമാണ് ബലുത്😂😂😂😂😂😂😂😂

    • @vpbbwip
      @vpbbwip 4 หลายเดือนก่อน +1

      ഇസ്ലാമിസ്റ്റ്കൾക്ക് പറയാൻ പറ്റിയ മുദ്രാവാക്യം.

    • @gameplay-cy8nf
      @gameplay-cy8nf 4 หลายเดือนก่อน

      ​@@stylesofindia5859അത് പറയാൻ നീ ഏതാടെ

    • @rafinesi840
      @rafinesi840 4 หลายเดือนก่อน

      @@vpbbwip ഇസ്ലാമിന്റെ മാത്രം അല്ല ക്രിസ്ത്യൻ നല്ലവരായ ഹിന്ദുക്കളുടെയും മുദ്രവാക്യം ആണ് rss bjp നാടിന്റെ ശാപം എന്നത്...

    • @rafinesi840
      @rafinesi840 4 หลายเดือนก่อน

      @@vpbbwip നല്ലവരായ ഹിന്ദുക്കൾ അവർക്കും rss bjp നാടിന്റെ ശാപം തന്നെയാണ്.... Rss ഇന്ത്യയിൽ പടർന്നു പിടിച്ച ക്യാൻസർ ആണ്

  • @haneefa-re8or
    @haneefa-re8or 4 หลายเดือนก่อน +5

    മഹാ അബദ്ധം ഈ നിയമം എന്ന് ആത്മാർത്ഥമായി തെളിയിക്കാൻ നിങ്ങൾ കാണിക്കുന്ന ആവേശത്തിന് എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാകില്ല, അഭിനന്ദനങ്ങൾ.

  • @thajudheeny2755
    @thajudheeny2755 4 หลายเดือนก่อน +24

    ഇതാണ് ചാരത്തിലെ കനൽ ഈ കനൽ ജനാധിപത്യത്തിന് ശക്തി പകരും👍👍

  • @abdulalikarattu9678
    @abdulalikarattu9678 4 หลายเดือนก่อน +5

    സാധാരണ ജനങ്ങൾ ഇങ്ങനത്തെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും കേൾക്കാൻ സാധ്യത വളരെ കുറവാണ്
    അങ്ങിനത്തെ ഓരോന്നാണ് സുനിത അത്തരം ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കന്നത്
    ഒരുപാടൊരുപാട് നന്ദി ❤❤❤

  • @akv1989
    @akv1989 4 หลายเดือนก่อน +6

    സുനിത ചേച്ചി സല്യൂട്ട് 🤝🤝🤝

  • @user-ri4zg4ry9q
    @user-ri4zg4ry9q 4 หลายเดือนก่อน +18

    അല്ലെങ്കിൽ തന്നെ നൂറായിരം പ്രശ്നങ്ങളുമായി കഴിയുന്ന മനുഷ്യർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഓരോ ഭരണകർത്താക്കളുടെ തമ്മാടി തരം

  • @govindank5100
    @govindank5100 4 หลายเดือนก่อน +12

    മതം ഉൽപാദിക്കുന്ന ആശയത്തെ - ലക്ഷ്മണരേഖ വരച്ച് നിർത്താൻ മനുഷ്യ സേന ഹികൾക്കെ കഴിയൂ - ചരിത്രത്തിൽ നിത്യവസന്തമായി അവരുടെ പേര് ഉണ്ടാകും😅

  • @basheerudeenpv5053
    @basheerudeenpv5053 4 หลายเดือนก่อน +7

    താങ്കളുടെ ഈ സേവനം കലാതീതമായി നന്ദിയോടെ സ്മരിക്കപ്പെടും.

  • @Thambichen123-xk7ge
    @Thambichen123-xk7ge 3 หลายเดือนก่อน +1

    MY BIG RED SALUTES SIR. GOD BLESS YOU SIR AND ALL. TJM. 7.

  • @samadkaraya4284
    @samadkaraya4284 4 หลายเดือนก่อน +13

    Thanks sunitha chechi 🇮🇳👑🇮🇳 super news and information 🇮🇳❤️🇮🇳👍👍👍😔⚖️😔

  • @TheKooliyadan
    @TheKooliyadan 4 หลายเดือนก่อน +1

    ഇനിയും മനുഷ്യർ ബാക്കി ഉണ്ട് ♥️♥️♥️

  • @aboobackermichu8570
    @aboobackermichu8570 4 หลายเดือนก่อน +1

    ഇങ്ങനെ കുറേ നീതിബോധമുള്ള മനുഷ്യരുണ്ടെങ്കിൽ ഈ രാജ്യം ത്രേതായുഗത്തിലേക്കു പോകില്ല അഭിനന്ദനങ്ങൾ

  • @Usmanmundott
    @Usmanmundott 4 หลายเดือนก่อน +9

    അഭിനവ്യചന്ദചൂടിനും സ്വനിതക്കും അഭിനന്ദനം

  • @abdurrahiman1696
    @abdurrahiman1696 4 หลายเดือนก่อน +5

    Salute this yougman and i pray give him courage and determinatio. I also salute his father.

  • @basheermoideenp
    @basheermoideenp 4 หลายเดือนก่อน +13

    ഇവരെപ്പോലെ ദീർഘവീക്ഷണവും പരിജ്ഞാനവുമുള്ളവരാണ് രാജ്യം ഭരിക്കേണ്ടത്

  • @jayaprakashsaikathom6501
    @jayaprakashsaikathom6501 4 หลายเดือนก่อน +6

    Thank you anitha

    • @mani_kutty
      @mani_kutty 4 หลายเดือนก่อน

      Mone.. ❤😍😍🙏🏽

  • @mehbinmpm8366
    @mehbinmpm8366 4 หลายเดือนก่อน

    Thanks alot.അടിപൊളി.വിജ്ഞാനപ്രദം,ചിന്ദനീയം.

  • @me00ist
    @me00ist 4 หลายเดือนก่อน

    Thank u sunitha

  • @nazarayan9517
    @nazarayan9517 4 หลายเดือนก่อน +1

    Good job sister thanks ❤❤❤❤❤❤❤❤❤❤❤❤

  • @regimolsameeer5500
    @regimolsameeer5500 4 หลายเดือนก่อน +5

    Big salute to this young man....God bless you...and Thank you Sunitha Ma'am for this informative video 👍👍

  • @abduljaleel5356
    @abduljaleel5356 4 หลายเดือนก่อน

    Thankyou Sunitha Aabinanandanagl

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 3 หลายเดือนก่อน

    Super sunitha

  • @user-pk2rz5hm4t
    @user-pk2rz5hm4t 4 หลายเดือนก่อน +19

    ശ്രീലങ്കയിൽ നടന്ന യുദ്ധകാലത്ത് തമിഴ് വംശജരായിട്ടുള്ള ലക്ഷക്കണക്കിനാടുകൾ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് തമിഴ്നാട്ടിലേക്ക് അതിർത്തി കടന്നു വന്നിട്ടുണ്ട് ഇപ്പോഴത്തെ പൗരത്വ നിയമം അവരെക്കുറിച്ച് പ്രതിപാദിക്കുന്നതേയില്ല അവർ മനുഷ്യരല്ലേ സംഘികളോടാണ് ചോദ്യം സാഹോദര്യം സമത്വം സമനില എവിടെ

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 3 หลายเดือนก่อน

      അവർക്കു പൗരത്വം കൊടുത്താലും സംഘി ആവില്ല പിന്നെ ശ്രീ ലങ്ക മുസ്ലിം ഭൂരിപക്ഷ രാജ്യം അല്ലല്ലോ മതപീഡനം ഉണ്ടാവാൻ അതെല്ലാം മുസ്ലിം രാജ്യങ്ങളിൽ മാത്രം ആണല്ലോ അതുകൊണ്ടല്ലേ ചൈന മ്യാന്മാർ ഒക്കെ ഒഴിവായെ!

  • @shajishajahan2174
    @shajishajahan2174 4 หลายเดือนก่อน

    BIGSALUTE SUNITHA GI Thanks

  • @muhammedkt1976
    @muhammedkt1976 4 หลายเดือนก่อน +4

    Mam your great

  • @daskumar3611
    @daskumar3611 4 หลายเดือนก่อน

    ,Thank you Sunitha👍

  • @indian5371
    @indian5371 4 หลายเดือนก่อน +5

    ഇത് നാട് ഭരിക്കുന്നവർ കേൾക്കുകയും ചിന്തിക്കുകയും വേണം. ഇദ്ദേഹം ഭാവിയിലെCJI ..സുനിതക്കും അഭിനന്ദനങ്ങൾ

  • @jameelamanikoth4390
    @jameelamanikoth4390 4 หลายเดือนก่อน +23

    മനുഷ്യരാണെങ്കിലല്ലേ സുനിതേ മനുഷ്യത്വം കാണിക്കൂ....
    എനി മാന്യമായി ജീവിക്കാൻ പറ്റില്ലെങ്കിൽ മാന്യമായി മരിക്കാൻ കുറേ ആളങ്ങ് തീരുമിനിക്കും.അപ്പോളറിയും കയ്യിട്ട് വാരാനത്റ എളുപ്പമല്ലെന്ന്.
    വിശ്വാസമാണ് വലുതെന്ന് കരുതുന്നവരാണ് ഇന്ത്യൻ മുസ്‌ലിങ്ങളിലധികവും.അവർ അന്യായമായി ഒരാളെയും ബുദ്ധിമുട്ടിക്കില്ല.അനീതി സഹിക്കുകയൂമില്ല.ഭാവിയിൽ ഇന്ത്യയിൽ ഒരു സ്വാതന്ത്ര്യ സമരത്തിനു കാരണം ഉണ്ടാക്കുകയാണ്.നല്ലവരായ ഇന്ത്യൻ വിദ്യാർഥികൾ കലാലയങ്ങളിൽ ഇത് തുടങ്ങും.അടിച്ചമർത്താൻ ഗവൺമെന്റിനാവില്ല.
    എല്ലാ ജനങ്ങളും സപ്പോർട്ട് ചെയ്യും.അമിത് ഷായുടെ അമിട്ടിന് വിരാമമാവും.

    • @kannanv1694
      @kannanv1694 4 หลายเดือนก่อน

      ഇത് കേരളത്തിൽ മാത്രമേ നടക്കൂ. ഈ കത്തി പടരാൻ
      അതിർത്തി സംസ്ഥാനങ്ങൾ മേനകെടില്ല

  • @siyavudeena1407
    @siyavudeena1407 4 หลายเดือนก่อน

    Really appreciable. Thanks for reminding all of us

  • @SojyAugustine-jc3vv
    @SojyAugustine-jc3vv 3 หลายเดือนก่อน

    👍👍Thanks bro 👍👍

  • @user-ee5uz8rx7x
    @user-ee5uz8rx7x 4 หลายเดือนก่อน +8

    ഹലോ സുനിത 👍👍👏👏

  • @shoukathali6119
    @shoukathali6119 3 หลายเดือนก่อน

    അദ്ദേഹത്തിൻടെ പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്തു തന്നതിന്ന് നന്ദി അഭിനന്ദനങ്ങൾ പരിഭാഷ സൂപ്പർ ആയിട്ടുണ്ട്

  • @IbrahimIbrahim-wd1zy
    @IbrahimIbrahim-wd1zy 4 หลายเดือนก่อน +4

    Super.

  • @healthwealthmedicines3593
    @healthwealthmedicines3593 3 หลายเดือนก่อน

    ഇന്നേവരെ ശ്രദ്ധയിൽ വരാത്ത പുതിയ കാര്യങ്ങൾ ❤️🙏👍👍

  • @user-tn5kk4pr4e
    @user-tn5kk4pr4e 3 หลายเดือนก่อน

    നിശ്ചിതമായ അവലോകനം നടത്തിയഅഡ്വക്കേറ്റിന് നന്ദി. മലയാളികൾക്ക് ഉജ്ജ്വലഉജ്ജ്വല പ്രസംഗംവിവർത്തനം ചെയ്ത അവതരിപ്പിച്ചതിന് സുനിത ദേവദാസിന് അഭിനന്ദനങ്ങൾ.

  • @alitm1843
    @alitm1843 4 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @FFYTGaMeR149
    @FFYTGaMeR149 4 หลายเดือนก่อน +1

    Thanks

  • @user-rd2sj5ns9e
    @user-rd2sj5ns9e 4 หลายเดือนก่อน

    Thankyou sunita❤

  • @user-hj1bi8jy5b
    @user-hj1bi8jy5b 4 หลายเดือนก่อน +5

    അഭിനന്ദനങ്ങൾ നിങ്ങൾക്ക്

  • @KSubash-yy3ki
    @KSubash-yy3ki 4 หลายเดือนก่อน +3

    സുനിത അമ്മായിയെ കാണാനില്ലല്ലോ എന്ന് കരുതി ഇരിക്കുവാരുന്നു.. ആശ്വാസം 😜 അമ്മായിന്ന് വിളിച്ചത് പ്രായം നോക്കിയല്ല, അറിവിന്റെ വിശാലത നോക്കിയാണ്. ഈ ഭരണഘടനയൊക്കെ അറിയുന്ന ഒരു മാഡം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ തിരിച്ചുപോയി...😂

  • @Ramiz7766
    @Ramiz7766 4 หลายเดือนก่อน +9

    ഭാവി കാല ഭാരതത്തിൽ. സമത്വവും സാഹോദര്യവും. നിലനിൽക്കുന്ന ഒരിടമാകും എന്ന് പ്രതീക്ഷിക്കുന്നത് വെറും സ്വപ്നം മാത്രമാണ്.

  • @shylajamp2958
    @shylajamp2958 4 หลายเดือนก่อน +1

    സുനിത 👍

  • @rajanvarghese7678
    @rajanvarghese7678 4 หลายเดือนก่อน +16

    He is telling the truth without any fear

  • @ashrafav4248
    @ashrafav4248 4 หลายเดือนก่อน +5

    👍👍👍👍❤️❤️❤️

  • @RahmanRpRp
    @RahmanRpRp 4 หลายเดือนก่อน

    സുനിത❤❤Respect you❤❤

  • @Abdu3307
    @Abdu3307 4 หลายเดือนก่อน +4

    👍👍👍

  • @subhadraa4338
    @subhadraa4338 4 หลายเดือนก่อน +2

    അച്ഛന്റെ മകൻ. I am proud of you ❤️❤️സുനിത മാഡം A big salute 👍❤️❤️

  • @abbaskm6782
    @abbaskm6782 4 หลายเดือนก่อน +1

    അഭിനവ് 🙏🏻🤝

  • @MuhammadAshraf-lm4lw
    @MuhammadAshraf-lm4lw 4 หลายเดือนก่อน

    Congratulations 🎉 Sunitha

  • @riyaspk1518
    @riyaspk1518 4 หลายเดือนก่อน +1

    Your dedication is great,for explaining every matter, thank you sunitha mam for clearing the topic very easily manner👍👏

  • @user-bd7br4cm4l
    @user-bd7br4cm4l 4 หลายเดือนก่อน +2

    Yes👍

  • @AbdulKader-dn1ks
    @AbdulKader-dn1ks 4 หลายเดือนก่อน +4

    Tradition to be upheld👍

  • @Chillarakaryangal
    @Chillarakaryangal 4 หลายเดือนก่อน

    Sunitha❤

  • @shihabkargal4454
    @shihabkargal4454 4 หลายเดือนก่อน +1

    Masha Allah ❤

  • @anjanadavis7403
    @anjanadavis7403 4 หลายเดือนก่อน

    Sunitha .....I have no words to appreciate you .... What a great mind-blowing service are u doing woman !!!!
    May God bless you for tireless effort to stand by truth , justice and secularism . ❤

  • @moideenkutty3057
    @moideenkutty3057 4 หลายเดือนก่อน

    Thank you sunitha

  • @tamilismail1264
    @tamilismail1264 4 หลายเดือนก่อน +10

    Bro you good

  • @user-yh7qh9do5w
    @user-yh7qh9do5w 4 หลายเดือนก่อน +1

    Sunita, thanks for taking the effort to translate this important speech..

  • @user-pw9wq3ly2y
    @user-pw9wq3ly2y 4 หลายเดือนก่อน

    താങ്ക് യു