രസത്തിന് പാടിയ പാട്ട് വൈറൽ ആയത് അറിയാതെ അരുണിമയും ടീച്ചറും.

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ค. 2023
  • #girl
    #school
    #song
    #teacher
    #baseworld
    #mappilappattu
    #arunima
    #girls
    മലപ്പുറം പുളിക്കൽ സ്കൂളിൽ നടന്ന ഒരു സംഭവമാണിത് ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ അരുണിമ എന്ന കുട്ടിയോട് ഒരു പാട്ട് പാടാൻ പറഞ്ഞു അരുണിമ എന്ന കുട്ടി നല്ലപോലെ പാട്ടും പാടി അവൾ നല്ലൊരു വോയ്സിന് ഉടമയും കൂടിയാണ് അങ്ങനെ ആ പാട്ട് ടീച്ചർ വീഡിയോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു വൈറലായി.
    ഈ വീഡിയോ ഞാൻ എടുക്കുമ്പോൾ ഈ കുട്ടി ഇത്രയും നല്ല പാട്ടുകാരിയാണെന്ന് അറിഞ്ഞില്ല ഏതായാലും ഈ കുട്ടിക്ക് ഒരുപാട് സപ്പോർട്ട് ലഭിക്കേണ്ടതുണ്ട് എല്ലാവരും വീഡിയോ ഷെയർ ചെയ്യുക

ความคิดเห็น • 523

  • @sabnasabnanajmalbabu5252
    @sabnasabnanajmalbabu5252 ปีที่แล้ว +157

    മാഷാ അള്ളാഹ്, അടിപൊളി സ്കൂളും പരിസരവും അധ്യാപകരും കുട്ടികളും... അരുണിമ മോളെ ഉയങ്ങളിലെത്തിക്കാനുള്ള എല്ലാ പിന്തുണയും സപ്പോർട്ടും കൊടുക്കുക, ഇത്തരം പ്രതിഭകളെ സമൂഹത്തിന്റെ മുന്നിൽ എത്തിക്കുന്ന ഈ ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ

  • @subairm4449
    @subairm4449 ปีที่แล้ว +126

    അരുണിമ മോളുടെ പാട്ട് നന്നായിട്ടുണ്ട്. നല്ല ശബ്ദത്തിന്റെ ഉടമ. പ്രോത്സാഹിപ്പിക്കാൻ എല്ലാ വിധ സഹായങ്ങളും നൽകണം

  • @jamshidktkt4244
    @jamshidktkt4244 ปีที่แล้ว +28

    ആറ് വർഷം ഞാൻ പഠിച്ച സ്കൂൾ .പുളിക്കൽ എ എം എം (എൻ്റെ മാംഗ്ലാരി ) ... രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ് എൻ്റെ മകൻ മുഴുവൻ A+ ട് കൂടി പത്താം ക്ലാസ് കഴിഞ്ഞ് പോന്ന സ്കൂൾ .രണ്ടാമത്തെ 8 ൽ ഇതെ സ്കൂളിൽ ഇപ്പോ പഠിക്കുന്നു .ഈ സന്തോഷ വേളയിൽ അഭിമാനം തോന്നുന്നു .അരുണിമ മോൾക്ക് അഭിനന്ദനത്തിൻ പൂച്ചെണ്ടുകൾ

  • @GSRFamily2006
    @GSRFamily2006 ปีที่แล้ว +102

    ഈ സ്കൂളിന്റെ ഇത്രയും വലിയ ഉയർച്ചക്ക് കാരണക്കാരനായ ഒരു ഹെഡ്മാസ്റ്റർ ഈ സ്കൂളിന് ഉണ്ടായിരുന്നു. എന്റെ ഉമ്മയുടെയൊക്കെ അധ്യാപകനായ അജയൻ മാസ്റ്റർ. 25 വർഷങ്ങൾക്ക് മുമ്പ് പഠിച്ചു പോന്ന എന്റെ ഉമ്മക്ക് പോലും ആ അധ്യാപകനെ കുറിച്ച് പറയുമ്പോൾ നൂറു നൂറു നാവുകളാണ്. രാപ്പകലില്ലാതെ സ്കൂളിന്റെ ഉയർച്ചയ്ക്കുവേണ്ടി പ്രയത്നിച്ച അജയൻ മാസ്റ്റർക്ക് ഒരായിരം നന്ദി. അരുണിമ എന്ന വിദ്യാർത്ഥിയിലൂടെ നിങ്ങൾ ആ സ്കൂളിന് വേണ്ടി ചെയ്തുവെച്ച നന്മകൾ പുറംലോകം അറിഞ്ഞു. എന്റെ നാടിന്റെ സ്കൂളിനെ പുറംലോകം അറിയാൻ കാരണക്കാരായ എല്ലാവർക്കുംനന്ദി.

    • @rasilac1007
      @rasilac1007 ปีที่แล้ว +3

      അജയൻ മാഷ് &മഞ്ജു ടീച്ചർ ❤

    • @basheetbasheer5470
      @basheetbasheer5470 ปีที่แล้ว +5

      എന്നെയും പഠിപ്പിച്ചിട്ടുണ്ട് അജയ് മാഷും മഞ്ജു ടീച്ചറും ❤

    • @v_j4_r_s785
      @v_j4_r_s785 ปีที่แล้ว +2

      My favourite sir all the time Ajayan master ❤

    • @user-yt3ur4cw3u
      @user-yt3ur4cw3u ปีที่แล้ว

      A teachersum എല്ലാം നമുക്ക് പ്രിയപ്പെട്ട വരാണ്

    • @AshrafAshraf-jh2ku
      @AshrafAshraf-jh2ku ปีที่แล้ว

      I❤

  • @chemmuraza2335
    @chemmuraza2335 ปีที่แล้ว +17

    അരുണിമ നിന്റെ വിജയം അത് ടീച്ചേഴ്സിൽ നിന്നാണ് 🥰 👍🏻👍🏻👍🏻

  • @rasheedkottedath4899
    @rasheedkottedath4899 9 หลายเดือนก่อน +3

    Hm ഉം ബാക്കി teachers ഉം കുട്ടികളും മാനേജ്‌മെന്റും അടിപൊളിയാണ് ❤ പരിചയപെടുത്തിയ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq ปีที่แล้ว +28

    സൂപ്പർ വിദ്യാലയവും അധ്യാപകരും കുട്ടികളും കൂടുതലൊന്നും പറയാനില്ല സൂപ്പറായിട്ടുണ്ട്

  • @nadeeramoideen7127
    @nadeeramoideen7127 ปีที่แล้ว +21

    അരുണിമ മോളെ പ്രോത്സാഹിപ്പിക്കാൻ നല്ല മാതൃകഅധ്യാപകർ, നല്ല സുഹൃത്തുക്കൾ. ഈ കുഞ്ഞിന് നല്ലൊരു ഭാവി ഉണ്ടാകും. അരുണിമയുടെ ഗാനം വൈറൽ ആകാൻ കാരണക്കാരിയായ ടീച്ചറിനും ഈ ചാനാലിനും അഭിനന്ദനങ്ങൾ. 🌹🌹🌹

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว +36

    അരുണിമ മോളെ...അഭിനന്ദനങ്ങൾ..

  • @sreedevick2644
    @sreedevick2644 ปีที่แล้ว +11

    അരുണിമ smart!👍❤️HM നും എല്ലാ അധ്യാപിക, അധ്യാപകർ ക്കും എല്ലാ വിദ്യാർഥിനികൾക്കും, അവരുടെ കൂട്ടായ്മയ്ക്കും അഭിനന്ദനങ്ങൾ!🙏👍❤️

  • @ranjiniraj4676
    @ranjiniraj4676 ปีที่แล้ว +8

    മിടുമിടുക്കിയായ അരുണിമ മോൾക്കും, പാട്ടിൽ അവളെ സപ്പോർട്ട് ചെയ്ത മുഴുവൻ അധ്യാപകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹😊

  • @noorjahanbaneesbanoo
    @noorjahanbaneesbanoo ปีที่แล้ว +7

    നല്ല അടിപൊളി സ്കൂളും നല്ല ഗ്ലാമർ ഉള്ള മാഷ്മാരും ടീച്ചർ മാരും.അടിപൊളി പാട്ടും

  • @fidham2080
    @fidham2080 11 หลายเดือนก่อน +2

    Molude Patt kekkumbol avalude ammayum acchanum ethra andhoshamundakum😢❤❤

  • @valsalak8053
    @valsalak8053 11 หลายเดือนก่อน +5

    ഇതുപോലെ വേണം ഓരോ അധ്യാപകൻ മാരും അപ്പോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പാഠമാകട്ടെ ❤🎉🎉🎉

  • @sidiqsidiq1284
    @sidiqsidiq1284 10 หลายเดือนก่อน +1

    പർദ ധരിച്ച ട്ടീചർ നല്ല ട്ടീചർ
    സന്തോഷം

  • @easyarabic8194
    @easyarabic8194 ปีที่แล้ว +42

    കുട്ടികളും സ്കൂളും ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ.

  • @ente797
    @ente797 ปีที่แล้ว +12

    മുൻ hm ajay sir nte കരങ്ങൾ ആണ് അതിൻ്റെ ഒക്കെ പിന്നിൽ,ഈ വർഷം retaird aayi,arunima adipoli aayi paadi

  • @Abdulkareem-qh6ri
    @Abdulkareem-qh6ri ปีที่แล้ว +1

    മോളെ സൂപ്പർ 👍🏻👍🏻👍🏻

  • @shahanasadiq2783
    @shahanasadiq2783 ปีที่แล้ว +6

    Arunima ഉയരങ്ങളിൽ എത്തട്ടെ 🔥🔥🔥🔥👍👍👍

  • @ahammedpunnakkal6730
    @ahammedpunnakkal6730 ปีที่แล้ว +10

    അരുണിമ മോളെ ഈ ചെറിയ പ്രായത്തിൽ മോളു പാടിയ മാപ്പിള പാട്ട് പാടിയതായി ഇതു വരെ കേട്ടിട്ടില്ല മോൾക്ക് നല്ല ഭാവി ഉണ്ട് ദൈവം മോളെ സഹായിക്കട്ടെ ബിഗ് സലൂട്ട്

  • @jabbarollasery2612
    @jabbarollasery2612 ปีที่แล้ว +11

    പുളിക്കൽ എ എം എം എച്ച് ഐസ്കൂൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @athulya_488
    @athulya_488 ปีที่แล้ว +5

    അരുണിമയ്ക്കും കൂട്ടുകാർക്കും 👍 അഭിനന്ദനങ്ങൾ! ഇനിയും നല്ല പാട്ടുകൾ പാടി ഉയരങ്ങൾ കീഴടക്കട്ടെ!

  • @Junaid5153
    @Junaid5153 ปีที่แล้ว +32

    സുപ്പർ അരുണിമ മോളെ .... നന്നായി പാടി .

  • @ashna4332
    @ashna4332 ปีที่แล้ว +19

    Voice adipoli 🥰🥰❤❤❤❤❤last maths club കാണിച്ചു തന്ന മോൾ നല്ല smart aa❤

  • @pranavk2255
    @pranavk2255 9 หลายเดือนก่อน +1

    മനോഹരമായ ആലാപനം അരുണിമക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ👍🏻👍🏻❤❤

  • @mollyjacob6928
    @mollyjacob6928 11 หลายเดือนก่อน +3

    മിടുക്കി കുട്ടി..ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ❤

  • @hadishadi8113l
    @hadishadi8113l ปีที่แล้ว +6

    എന്റെ മക്കൾ പഠിക്കുന്ന ഞങ്ങളെ school 👍🏼👍🏼ഇനിയും ഉയർച്ചയിൽ എത്തട്ടെ 🥰🥰👍🏼👍🏼👍🏼👍🏼

  • @nabeeltirur1707
    @nabeeltirur1707 ปีที่แล้ว +14

    പൊന്നുമക്കൾ ഉയരങ്ങളിൽ എത്തട്ടെ

  • @ajayakumarkc7766
    @ajayakumarkc7766 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ എത്രയോ ഉയരംഗൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർസ്‌കൂൾ

  • @sainusainu4170
    @sainusainu4170 ปีที่แล้ว +108

    ഈ സ്കൂളിൽ പഠിച്ചവർ ആരൊക്കെയുണ്ട്.... ആടി like 👍

  • @MohammadK-ys9hl
    @MohammadK-ys9hl ปีที่แล้ว +1

    മോള് Super✌️💐💐💐💐

  • @manjushakp7159
    @manjushakp7159 ปีที่แล้ว +5

    അരുണിമയുടെ പാട്ട് സൂപ്പർ 💓💓

  • @zayamol6880
    @zayamol6880 ปีที่แล้ว +4

    നല്ല സോങ് മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sainusainu4170
    @sainusainu4170 ปีที่แล้ว +1

    അരുണിമ മോൾ പൊളിച്ചു.👌👌👌മോൾക്ക് നല്ലൊരു ഭാവി ഉണ്ട്. എല്ലാവിധ ആശംസകളും നേരുന്നു ....
    ഞാനും ഈ സ്കൂളിലെ ഒരു വിദ്യാർത്ഥി യായിരുന്നു... അതിൽ ഞാൻ അഭിമാനിക്കുന്നു 👍👍👍😍😍

  • @babythomas942
    @babythomas942 11 หลายเดือนก่อน +1

    മോളുടെ പാട്ട് കലക്കി കേട്ടോ കുട്ട്യേ 👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @mariyamary975
    @mariyamary975 ปีที่แล้ว +1

    അടിപൊളി സ്കൂളും സൂപ്പർ കുട്ടികളും നന്മയുള്ള ഗുരുക്കൻമാരും😍🙏🏻

  • @sivarathnanak4275
    @sivarathnanak4275 ปีที่แล้ว +7

    അരുണിമക്ക് അഭിനന്ദനങ്ങൾ

  • @Salam-ri2lu
    @Salam-ri2lu 9 หลายเดือนก่อน +1

    Good nice atmosphere patte pollichu arunima congrats 🎉🎉🎉

    • @Baseworld
      @Baseworld  9 หลายเดือนก่อน

      Thankz

  • @shafeeque1982
    @shafeeque1982 ปีที่แล้ว +13

    അഭിനന്ദനങ്ങൾ ❤...

  • @bencymolbabu2292
    @bencymolbabu2292 11 หลายเดือนก่อน +2

    നല്ലത് പോലെ പാടി, ഉയരങ്ങളിൽ എത്തട്ടെ

  • @minimolcp6781
    @minimolcp6781 ปีที่แล้ว +7

    28വർഷം മുന്നെ ഞങ്ങൾ പഠിച്ച ഞങ്ങളുടെ സ്കൂൾ, ഇന്നത്തെ പോലെ അന്നും ഈ കഴിവുകൾ ഉള്ള കുട്ടികൾ ഉണ്ടായിരുന്നു, പക്ഷെ ഒരു വ്യത്യാസം ഇന്നത്തെ പോലെ സാഹചര്യം ഉണ്ടായിരുന്നില്ല,

  • @vineethak3298
    @vineethak3298 11 หลายเดือนก่อน +1

    അരുണിമ മോള് ഒരുപാട് ഉയരത്തിൽ എത്തട്ടെ 🥰🥰🥰🥰

  • @fomio1792
    @fomio1792 ปีที่แล้ว +2

    Wow..an excellent performance Arunima..hearty congrats....and fly yyyy fly to heights....

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd 9 หลายเดือนก่อน

    സൂപ്പർ മോളെ നന്നായി വരട്ടെ 👍👍

  • @fousiyako
    @fousiyako ปีที่แล้ว +3

    എനിക്ക് isht പെട്ട സ്കൂൾ.... ഒരുവർഷം മുമ്പ്... എനിക്ക് .. പിരിഞ്ഞു പോരേണ്ടി വന്ന സ്കൂൾ... I love. My. സ്കൂൾ ❤️❤️❤️❤️... അടിപൊളി. School... അടിപൊളി., അധ്യാപകരും 👍👍👍👍.....

    • @fathimarinsha5599
      @fathimarinsha5599 ปีที่แล้ว

      മലപ്പുറം എവിടെ ഈ സ്കൂൾ

  • @user-yt1ld7rk9v
    @user-yt1ld7rk9v ปีที่แล้ว +4

    മാഷാ അള്ളാഹു നമ്മുടെ സ്കൂൾ ഇപ്പോഴത്തെ Hm ente 10 class teacher sheeja miss❤️❤️

  • @fgworld7921
    @fgworld7921 ปีที่แล้ว +4

    Arunima മോൾക്ക് ❤അഭിനന്ദനങ്ങൾ❤❤

  • @chakojoaseph9898
    @chakojoaseph9898 ปีที่แล้ว

    അരുണിമ മോൾക്ക് കുടുതൽ ഉയരങ്ങൾ എത്തൻ ദൈവം കൃപ ന ൾ കട്ടെ എന്ന് പ്രർത്തന യോ ട്

  • @VimalmohanvkVimalmohanvk-tz6zi
    @VimalmohanvkVimalmohanvk-tz6zi ปีที่แล้ว +1

    Molu super polichu

  • @sathirnair1894
    @sathirnair1894 ปีที่แล้ว

    Mole arunime valare manoharamayittund Patt iniyum ithu pole munnott povan jeghadheeswaren anugrahikkyatte ...❤❤❤❤❤

  • @sivamranjeth2496
    @sivamranjeth2496 ปีที่แล้ว +4

    ഇനിയും ഇത് പോലെയുള്ള പാട്ടുകള്‍ പ്രതീക്ഷിക്കുന്നു മോളെ

  • @akhilaakhila9016
    @akhilaakhila9016 ปีที่แล้ว +3

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളെ 🥰🥰

  • @PrabhakaranPrabha-jn6vm
    @PrabhakaranPrabha-jn6vm ปีที่แล้ว +1

    Sweet voice മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @MohammedAfsalpp
    @MohammedAfsalpp ปีที่แล้ว +8

    മധുര മുള്ള ശബ്ദം
    ദൈവം അനുഗ്രഹിക്കട്ടെ ....

    • @Baseworld
      @Baseworld  ปีที่แล้ว

      Gud ❤️❤️

  • @user-ic7dg1lj3m
    @user-ic7dg1lj3m 10 หลายเดือนก่อน

    🔥🔥🔥🎁🎁🎁 Arunima mole songs poliya eniyum padanam ok

  • @user-mj9ks1xo9n
    @user-mj9ks1xo9n 11 หลายเดือนก่อน +2

    All the best ✨️✨️✨️ arunima God bless you💖💖💖

  • @leelap5874
    @leelap5874 ปีที่แล้ว +1

    അഭിനന്ദനങ്ങൾ അരുണിമ ഉയരങ്ങളിൽ എത്തട്ടെ

  • @zareesugallanac1778
    @zareesugallanac1778 10 หลายเดือนก่อน

    അടിപൊളിയാണ് നിങ്ങളുടെ സ്ക്കൂൾ

  • @fawazahammadpk8909
    @fawazahammadpk8909 ปีที่แล้ว +3

    അഭിമാനം ഞാൻ പഠിച്ച school അച്ചടക്കത്തിലും വിജയത്തിലും എല്ലായിപ്പോഴും ഒരു പിടി മുന്നിൽ അരുണിമ മോളെ പോലുള്ളവരെ support ചെയ്ത നിങ്ങളുടെ ചാനലിനും ഒരായിരം നന്ദി well done and wish you all the success

    • @Baseworld
      @Baseworld  ปีที่แล้ว

      Thanks bro❤️❤️

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 ปีที่แล้ว +1

    Masha allah adipoli school👍🏻👍🏻👍🏻👍🏻❤

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd 9 หลายเดือนก่อน

    ഇ സ്കൂൾ മാഷാ അല്ലഹ 👍👍👍👍

  • @fousiyafiros1611
    @fousiyafiros1611 ปีที่แล้ว +17

    എന്റെ നാട്ടുകാരി എന്റെ സ്നേഹിതന്റെ മകൾ 😍😍😍😍😍

    • @Baseworld
      @Baseworld  ปีที่แล้ว

      Gud👍

    • @athiram03
      @athiram03 ปีที่แล้ว

      Avideya place

    • @Rafeedajabbar
      @Rafeedajabbar ปีที่แล้ว

      ​@@athiram03മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കൽ എന്ന സ്ഥലം

    • @user-yt1ld7rk9v
      @user-yt1ld7rk9v ปีที่แล้ว

      Ningal evidaya ഞാൻ കണ്ണംവെട്ടികാവ് ആണ്

  • @nizarkppulikkal1749
    @nizarkppulikkal1749 ปีที่แล้ว +3

    👏🏻👏🏻👏🏻🌹🌹🌹🌹
    എല്ലാവിധ ആശംസകളും നേരുന്നു

  • @Joseph-qo4xv
    @Joseph-qo4xv 9 หลายเดือนก่อน +1

    s......sooper

  • @sudheerbeeran2021
    @sudheerbeeran2021 ปีที่แล้ว +25

    പ്രോൽസാഹനം കൊടുക്കുക.
    മക്കൾ ഉയർച്ചയിൽ എത്തട്ടെ.
    റബ്ബ് അനുഗ്രഹിക്കട്ടെ.🤲

  • @swavappu3703
    @swavappu3703 ปีที่แล้ว +2

    Allah.. ന്റെ സ്കൂളും അധ്യാപകരും.. Missing

  • @ayzu698
    @ayzu698 ปีที่แล้ว +6

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടെ ഗുഡ് 👍🏼

  • @mehbu
    @mehbu ปีที่แล้ว +2

    Kidu❤❤❤congrats arunima & Team

  • @user-yt3ur4cw3u
    @user-yt3ur4cw3u ปีที่แล้ว

    എന്റെ school എന്റെ ടീച്ചർ ഷീജ. അരുണിമ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഇനിയും സ്കൂൾ പുരോഗമിക്കട്ടെ

  • @k.moommen6836
    @k.moommen6836 ปีที่แล้ว +1

    മിടുക്കി 🙏അഭിനന്ദനങ്ങൾ ❤

  • @Safnayaqub
    @Safnayaqub ปีที่แล้ว +5

    ❤❤❤❤❤അഭിനന്ദനങൾ മോളു

  • @lathakm243
    @lathakm243 ปีที่แล้ว +1

    Super mole adipoli

  • @jamsheerptu372
    @jamsheerptu372 ปีที่แล้ว +4

    അടിപൊളി 👌. സൂപ്പർ വോയിസ്‌

  • @lastleaf9410
    @lastleaf9410 ปีที่แล้ว +7

    അഭിനന്ദനങ്ങൾ 🥰❤️

  • @jamshujamshad4065
    @jamshujamshad4065 ปีที่แล้ว +4

    Masha allah എന്റെ സ്കൂളിന്റെ അഭിമാനമാണീ കുട്ടികളും അധ്യാപകർക്കും... എന്റെ മാതസിന്റെ ടീച്ചറായിരുന്നുഷീജ ടീച്ചർ... എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 🌹🌹🌹

  • @shahidashahida6155
    @shahidashahida6155 ปีที่แล้ว +1

    Congratulations🥰🥰
    ഞങ്ങളുടെ ഹൈസ്കൂൾ

  • @bobanchacko8891
    @bobanchacko8891 9 หลายเดือนก่อน

    Mole shwasam mukkilude eydukkanam ketto very good god bless you

  • @fathimaasnak6824
    @fathimaasnak6824 ปีที่แล้ว +6

    Masha allah ...adipoli❤

  • @sinubabu7834
    @sinubabu7834 ปีที่แล้ว +6

    അഭിനന്ദനങ്ങൾ മോളെ🥰🥰🌹🌹

  • @shareefshareefkhan3196
    @shareefshareefkhan3196 ปีที่แล้ว

    സ്കൂൾ വേറെ ലെവൽ '

  • @mohamedpp6263
    @mohamedpp6263 ปีที่แล้ว +5

    നല്ല സ്കൂൾ കേരളത്തിലെ എല്ലാ സ്കൂളുകളും ഇത് പോലെ ആവാൻ ആഗ്രഹിക്കുന്നു ആ ക്ലാസ് റൂം മനോഹരമാക്കിയ സാറിന് എത്ര നന്ദി പറഞ്ഞാലും അതികമാവില്ല

  • @kunhimuhammedkp9316
    @kunhimuhammedkp9316 ปีที่แล้ว +2

    അരുണിമ പൊളിച്ചു... 🌹🌹

  • @muhammedmuhammed4405
    @muhammedmuhammed4405 ปีที่แล้ว +2

    സൂപ്പർ ഗാനം

  • @ShamnaShamna-si6fc
    @ShamnaShamna-si6fc ปีที่แล้ว +2

    സൂപ്പർ 👍👍

  • @295factabout
    @295factabout ปีที่แล้ว +2

    Wowsupperschool ingneulla vidios waitcheyunnu vloger 👍

  • @AbdulMajeed-id8sb
    @AbdulMajeed-id8sb ปีที่แล้ว +3

    മോൾ പൊളിച്ചു 👍👍👍👍

  • @sainu3542
    @sainu3542 ปีที่แล้ว +1

    Mole Onnum parayanilla Adipoliyeeee❤

  • @nishaasokan4594
    @nishaasokan4594 ปีที่แล้ว

    സൂപ്പർ മോളു 35വർഷം മുൻപ് അവിടെ പഠിച്ചിരുന്നു കണ്ടപ്പോൾ സന്തോഷം തോന്നി

  • @RehiRaihanath-pm4hu
    @RehiRaihanath-pm4hu ปีที่แล้ว

    Super arunimayum schoolum mttullaverum ennum uyerchayil ethattey

  • @shahifahad5949
    @shahifahad5949 ปีที่แล้ว +2

    അടി പെളി❤❤❤❤🎉🎉🎉🎉🎉

  • @DhanyaKallada-vr7fm
    @DhanyaKallada-vr7fm ปีที่แล้ว +2

    അഭിനന്ദനങ്ങൾ 🥰🥰

  • @sheelavincy629
    @sheelavincy629 ปีที่แล้ว +1

    Arunima kutty your singing is very good congratulations.

  • @yohannangeevarghese8180
    @yohannangeevarghese8180 ปีที่แล้ว +2

    Very nice Mole God bless you and your Team Members

  • @aneebarafeeq4300
    @aneebarafeeq4300 ปีที่แล้ว +2

    Mashaalla 👍🏻👍🏻ente schoolan
    Ellavida ashamsakalum nerunnu

  • @marsoonarahoof1994
    @marsoonarahoof1994 ปีที่แล้ว

    Mashaallah ❤ njammale school. Iniyum orupaad uyarangalil ethattee...
    Ellaamakkalkkum nallathu varuthattee...

  • @koppilanmansoorali1812
    @koppilanmansoorali1812 ปีที่แล้ว +3

    💚അഭിനന്ദനങ്ങൾ 💚

  • @yavuttyam23
    @yavuttyam23 ปีที่แล้ว

    Very good❤👍
    Congratulations. HM. Teachers, and students.

  • @trapcat1202
    @trapcat1202 ปีที่แล้ว

    Mol nannayit padu nnund
    Orupaad uyaragalil ethatte😍👍🏻

  • @jaisalmuhamed2920
    @jaisalmuhamed2920 ปีที่แล้ว +1

    മാഷാ അല്ലാഹ് 🌹😘
    എന്റെ നാട്, എന്റെ മക്കളുടെ വിദ്യാലയം🌹

  • @mayadevipillai787
    @mayadevipillai787 ปีที่แล้ว

    Elarum nala enjoy cheyunude kudate support unde