ദുർമന്ത്രവാദം SECRETS BEHIND | DARKMODE ©BeyporeSultan Vlog 99

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 2K

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +729

    *ഒറ്റ വാക്കിൽ ചുരുക്കി പറഞ്ഞാൽ ഈ പറയുന്ന എല്ലാ മന്ത്രവാദങ്ങളും അടപടലം ഉടായിപ്പ് എന്നാണ് അല്ല്യോ സുൽത്താൻ എജ്ജാതി തേപ്പ് ആണ് ഈ സാമിമാർ* 😂

  • @vishnuvv7309
    @vishnuvv7309 4 ปีที่แล้ว +248

    തനിക്കു അറിയാവുന്നതിനേക്കാൾ അപ്പുറത്തേക്ക് ഒന്നുമില്ല എന്ന് കരുതുന്നതിനേക്കാൾ വലിയൊരു അന്ധവിശ്വാസം ഈ ലോകത്തില്ല🔥

    • @dhilkhushi
      @dhilkhushi 4 ปีที่แล้ว +21

      നൂറ് ശതമാനം സത്യം ആണ് നിങ്ങൾ പറഞ്ഞത്. അറിഞ്ഞത് തുഛമാണ് കൂടുതൽ അറിയാൻ ശ്രമിക്കാതെ നിഷേധിക്കുന്നവരാണ് കൂടുതലും

    • @chinnuz_maaluz
      @chinnuz_maaluz 3 ปีที่แล้ว +2

      😄

    • @daksh4951
      @daksh4951 3 ปีที่แล้ว +2

      Yes vishnu vv you are correct

    • @Intominu
      @Intominu 3 ปีที่แล้ว +5

      Athinu oru range veenm😎

    • @preethap1927
      @preethap1927 2 ปีที่แล้ว +2

      Cortect👍

  • @gireeshm5231
    @gireeshm5231 5 ปีที่แล้ว +1516

    *സുൽത്താന്റെ ഓജോ ബോർഡ് കാത്തിരിക്കുന്നവർ ഇവിടെ നീലം മുക്കിക്കോ....അതിന് സപ്പോർട്ട് കുറഞ്ഞാൽ സുൽത്താൻ ഉഴപ്പും* ... 👻👻

  • @Mummusvlog
    @Mummusvlog 5 ปีที่แล้ว +160

    ഈ പ്രാവശ്യം എങ്കിലും
    🤩🤩🤩😎😁😁
    ഏജ്ജാതി Thumbnail ♥️🤩🤩
    കട്ട waiting for 100th video 😎

  • @SanjuTechy
    @SanjuTechy 5 ปีที่แล้ว +103

    Pwoli explanation machane

  • @ajum8267
    @ajum8267 5 ปีที่แล้ว +131

    'സപ്ലികൾ കൂമ്പാരമാകുമ്പോൾ പരിപാടി ഗംഭീരമാകും' . ഇത് ഒഴിവാക്കാൻ എന്തേലും വഴീണ്ടോ. Avastanne.😝

    • @prajeesh5979
      @prajeesh5979 4 ปีที่แล้ว +3

      Simple trick . Timetable set cheyth padikkuka.

  • @snehasree416
    @snehasree416 5 ปีที่แล้ว +176

    സുൽത്താനെ നിങ്ങൾ അമാനുഷികനാണ്. അനായാസമായ അവതരണം നിങ്ങളുടെ കടുത്ത ആരാധികയായി എന്നെ മാറ്റിയിരിക്കുന്നു

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +9

      🎈🎈🎈🥰🥰🥰

    • @AnandhuAJ
      @AnandhuAJ 5 ปีที่แล้ว +1

      SNEHA K S Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum

    • @snehasree416
      @snehasree416 5 ปีที่แล้ว +1

      @@AnandhuAJ sure 👍

    • @AnandhuAJ
      @AnandhuAJ 5 ปีที่แล้ว +1

      @@snehasree416 tnqqq broyii

    • @vishnuc5139
      @vishnuc5139 5 ปีที่แล้ว +3

      ഇങ്ങനെ നിങ്ങൾ പറയുന്നുണ്ടെങ്കിൽ അതിന്. അർഥം ഒന്ന് മാത്രമാണ് #YouAreSulthanified🎈

  • @Abhinkdaz
    @Abhinkdaz 5 ปีที่แล้ว +224

    ഇങ്ങേരു ഇതു രാത്രി ഒറങ്ങാൻ സമ്മതിക്കൂല 😬😬❤️

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +11

      🤣🎈🎈🎈

    • @AnandhuAJ
      @AnandhuAJ 5 ปีที่แล้ว +3

      തൊരപ്പൻ കൊച്ചുണ്ണി Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum

    • @FRINDSHIP4U
      @FRINDSHIP4U 4 ปีที่แล้ว +2

      Sathyam

  • @devotype
    @devotype 5 ปีที่แล้ว +79

    നല്ലപോലെ റിസർച്ച് ചെയ്തിട്ടുണ്ട്. Appreciated 👌👌

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      🎈🎈🎈🥰🥰🥰🥰

    • @AnandhuAJ
      @AnandhuAJ 5 ปีที่แล้ว

      The Frame Hunter Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum

  • @aravindvalsarajan3284
    @aravindvalsarajan3284 5 ปีที่แล้ว +106

    Ee bgm off ആക്കാനുള്ള ബട്ടൺ ഉണ്ടോ😟😵

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +12

      🤣🤣🎈🎈🎈

    • @mechbroi8032
      @mechbroi8032 5 ปีที่แล้ว +5

      @@BeyporeSultanOnline
      kurach bgm volume kurachal nannayirunnu tto

    • @nehasivaraman3962
      @nehasivaraman3962 4 ปีที่แล้ว +13

      Athalle manushyaa njn headset oori vachitt vettom velichom ollappo veedinte thinnayil irunn video kanunnee

    • @anniebaburaj9327
      @anniebaburaj9327 4 ปีที่แล้ว +1

      @@nehasivaraman3962 🤣🤣🤣

    • @sreeharia.s343
      @sreeharia.s343 3 ปีที่แล้ว +1

      EARPHONES OORIVACH KANDAL MATHI.

  • @getrafa
    @getrafa 5 ปีที่แล้ว +21

    uff നിങ്ങള് വേറെ ലെവൽ ആണ്... ഡാർക് മോഡ് ആദ്യമായി രാത്രി ഒറ്റക് കണ്ടു.. ഇനി എനിക്ക് എന്തും കഴിയും...😎😎

  • @emminivallyaonnu6544
    @emminivallyaonnu6544 5 ปีที่แล้ว +67

    🌿🌿🌿ഈ വിഡിയോ കാണാൻ കട്ട wait ചെയ്ത് ഞാൻ മാത്രം ആണോ

    • @jojinkottakkattujo2705
      @jojinkottakkattujo2705 5 ปีที่แล้ว +3

      കഞ്ചാവ്

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      🎈🎈🥰🥰🙏🙏🙏

    • @rijuriju6339
      @rijuriju6339 5 ปีที่แล้ว +1

      അല്ല ബ്രോ

    • @AnandhuAJ
      @AnandhuAJ 5 ปีที่แล้ว +2

      EMMINI VALLYA ONNU Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum

  • @auguststudios797
    @auguststudios797 5 ปีที่แล้ว +248

    "മനസാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി " 🎈🎈🎈

  • @anandkk578
    @anandkk578 5 ปีที่แล้ว +251

    വശീകരണത്തിന്റെ process കഴിയുമ്പോഴേക്കും വശീകരിക്കേണ്ട ആളെ മറക്കും.

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +17

      🎈🎈🎈🥰🥰🥰🥰🥰🤣🤣

    • @DrAryaSuresh
      @DrAryaSuresh 5 ปีที่แล้ว +6

      😂😂😂

    • @sandeepkumars3631
      @sandeepkumars3631 5 ปีที่แล้ว +4

      @@BeyporeSultanOnline all the replies are same.

    • @adithyan3784
      @adithyan3784 5 ปีที่แล้ว +4

      സത്യം!! 😂

    • @rich7234
      @rich7234 5 ปีที่แล้ว +2

      @@DrAryaSuresh thaliparamba

  • @anandhuanilkumar5479
    @anandhuanilkumar5479 5 ปีที่แล้ว

    ഓജോ ബോർഡിന്റെ വീഡിയോ വേറെയും ഞാൻ കണ്ടിട്ടുണ്ട് but ഇത്രയ്ക്ക് ഒർജിനാലിറ്റിയും റിയലിസ്റ്റിക്കും പിന്നെ വിശദീകരണങ്ങളും മറ്റൊരു വിഡിയോയിലും കണ്ടിട്ടില്ല സുൽത്താനെ കിടുക്കി
    🎈🎈🎈🎈🎈

  • @rahultr3914
    @rahultr3914 5 ปีที่แล้ว +15

    ഇനി രാവണന്റെ വരവാണ്.....100th vlog Ouija 🔥🔥sultane waiting......

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +2

      🎈🎈🎈🥰🥰🥰

    • @subeedrajalfa5229
      @subeedrajalfa5229 4 ปีที่แล้ว +2

      വശ്യത്തിനും, മാരണത്തിനും ഒന്നും, പത്തും, നൂറുമല്ല ആയിരക്കണക്കിന് മന്ത്രവിധികളുണ്ട്. അതെല്ലാം ശരിയാണൊ തെറ്റാണൊ എന്നതല്ല പ്രശ്നം.
      ഇയാൾ പറയുന്ന മറ്റു പല കാര്യങ്ങളും യുക്തിക്ക് നിരക്കാത്തതാണ് ഉദാ:- തനിച്ചിരിക്കുമ്പോൾ തനിക്കിഷ്ടപ്പെട്ട ഒരു പാട്ട് കേൾക്കണമെന്ന് തോന്നുമ്പോൾ ആ പാട്ട് അയാൾക്ക് അയാളുടെ ചെവിയിൽ കേൾക്കുന്നുണ്ട് അല്ലെങ്കിൽ കേൾക്കുന്നതായി തോന്നു എങ്കിൽ അത് തികച്ചും ഒരു മാനസിക വിഭ്രാന്തിയാണ്.

  • @v123wsx
    @v123wsx 5 ปีที่แล้ว +90

    കേട്ട് കിളി പോയി, അനന്തഭദ്രം സിനിമയിലെ ദുർമന്ത്രവാദം explain ചെയ്യാമോ?

  • @mArtin-tx1kv
    @mArtin-tx1kv 5 ปีที่แล้ว +91

    "രക്തരക്ഷസ്" എന്ന ടോപ്പിക്ക് സുൽത്താന്റെ ലിസ്റ്റിൽ ഉണ്ടോ സുൽത്താനെ...😁

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +12

      🎈🎈🎈🎈🥰🥰🥰🥰

    • @nehasivaraman3962
      @nehasivaraman3962 4 ปีที่แล้ว +11

      Ente ponnu koodapirappe avasyam illathathonnum paranjukodukkalle sultan cheyth kalayum😂😂

    • @krishnapriya5251
      @krishnapriya5251 3 ปีที่แล้ว +1

      @@BeyporeSultanOnline വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @rosepcra
    @rosepcra 4 ปีที่แล้ว +1

    ദുർമന്ത്രവാദങ്ങളിലെ ചില രഹസ്യങ്ങൾ അറിയാൻ ആഗ്രഹമുണ്ടായിരുന്നു അതിന്റ കുറേ ഉത്തരം കിട്ടി, ദുർമന്ത്രവാദം നിരുത്സാഹപെടുത്തേണ്ട ഐറ്റം തന്നെ, നന്ദി ബേപ്പൂർ സുൽത്താൻ.

  • @jobinjacob9088
    @jobinjacob9088 4 ปีที่แล้ว +14

    രാത്രി 12 മണിക് ഈ വീഡിയോ കണ്ടു bgm കേട്ടു പേടിച്ചു.. പേടി മാറ്റാൻ കമന്റ് വായിക്കാൻ വന്ന് 😁😁😁😁

    • @ncmedia4964
      @ncmedia4964 3 ปีที่แล้ว +1

      entem same avastha ivda aanel pull currentum illa

  • @manzoormathilakam
    @manzoormathilakam 5 ปีที่แล้ว +338

    ശവക്കുഴിയിൽ നിന്നും തന്റെ ശരീരം പുറത്തെടുത്തപ്പോൾ ആ മന്ത്രവാദി ആരോടെന്നില്ലാതെ മൊഴിഞ്ഞു....
    "കയറിപ്പോര് ചങ്ങാതിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്......."

  • @aravind6441
    @aravind6441 5 ปีที่แล้ว +114

    വെയ്റ്റിംഗ് ഫോർ 100
    Plz like

  • @petersucheth4462
    @petersucheth4462 5 ปีที่แล้ว +89

    ഇത് 99- ആം വ്ലോഗ് ആണെങ്കിൽ അടുത്തത് ouija arikum

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +4

      🥰🥰🥰🎈🎈🎈🎈

    • @AnandhuAJ
      @AnandhuAJ 5 ปีที่แล้ว

      Peter Sucheth Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum

  • @ZidaanSayed1212
    @ZidaanSayed1212 5 ปีที่แล้ว +4

    അടിപൊളി... Still Waiting for ഓജോബോർട്.. sultane.. പെട്ടന്നിടണേ.. katta waiting... 😘😘😘

  • @sudhar889
    @sudhar889 3 ปีที่แล้ว +2

    You are absolutely right. Black magic is all about playing with the psychology of the person. Excellent explanation.

  • @soonasworld7246
    @soonasworld7246 5 ปีที่แล้ว +15

    Hardwork & dedication❤
    Hatsoff Sulthane 😍😍

  • @abhinavdarknotzz5654
    @abhinavdarknotzz5654 5 ปีที่แล้ว +7

    വശ്യതിന്റെ സൗണ്ട് എഫക്റ്റ് പൊളി
    Nice vedio bro ♥️

  • @jituks6355
    @jituks6355 5 ปีที่แล้ว +7

    Beypore suthan, you'r awsome👍 the way you narrates stories can realy visualise the scene. I realy love to hear stories, i find your all your video to be the best (story) hearing experience. The horror themed videos are the best and which i love to watch.
    Keep rocking sir✌️✌️

  • @lekshmitnair692
    @lekshmitnair692 5 ปีที่แล้ว +3

    Really mind is the gamer here.. Good one sultane... 🎈🎈🎈

  • @Arun_The_Artist
    @Arun_The_Artist 5 ปีที่แล้ว

    എന്റെ വീടിനടുത്ത് കമ്പകക്കാനം എന്ന സ്ഥലത്ത് നടന്ന കൂട്ടക്കൊല ആണ് ആദ്യം സുൽത്താൻ പരാമർശിച്ചിരിക്കുന്നത്.... മരിച്ച മന്ത്രവാദിയെ കാണാൻ തന്നെ ഒരു പേടിപ്പെടുത്തുന്ന look ആയിരുന്നു..പുറത്താരോടും ബന്ധമില്ലാതെ ജീവിച്ച ഫാമിലി... മൊത്തത്തിൽ ഒരു ദുരൂഹത നിറഞ്ഞവർ ആയിരുന്നു... മന്ത്രവാദ വീഡിയോ സൂപ്പർ.. നിഴൽക്കുത്ത് എന്ന ഒരു ഐറ്റം ഉണ്ടായിരുന്നു... കിടിലൻ മന്ത്രവാദ പ്രയോഗം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്..👏👏👏🤩🤩🤩

  • @spyoutubeviewerchannel7471
    @spyoutubeviewerchannel7471 5 ปีที่แล้ว +35

    Next oojaa board katta waiting 🔥🔥🔥

  • @RFCMFAMILY
    @RFCMFAMILY 5 ปีที่แล้ว +131

    *99 items recieved 1 to go*
    *OUIJA LOADING*
    *100ലൈക്‌ നു താങ്ക്സ്*

  • @sreeharivinayak
    @sreeharivinayak 4 ปีที่แล้ว +94

    തഞ്ചാവൂരിലെ ഓലകൾ (മുജ്ജൻമം , പുനർജന്മം ) ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
    (ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിലെ ആ ഓല കഥ)
    😇🎈🎈🎈

  • @DezignCorner
    @DezignCorner 5 ปีที่แล้ว +1

    Woooowwww
    Super
    ഒരു പാട് improvements പ്രത്യേകിച്ച് സൗണ്ട് എഫക്ടിൽ ...
    വിളക്ക് കത്തിച്ചപ്പോൾ ശബ്ദം ഗംഭീരമായി ...
    ഒരു പാട് ഒരുപാട് ഇഷ്ടമായി

  • @anjanaambikumar
    @anjanaambikumar 5 ปีที่แล้ว

    ഇന്നാ കാണാൻ പറ്റിയെ. കണ്ടു തുടങ്ങിയതേ ഉള്ളു അപ്പോ കമന്റ്‌ ഇടാം എന്ന് കരുതി. ആദ്യായിട്ട ഇത്ര ലേറ്റ് ആയിട്ടു ചേട്ടന്റെ വീഡിയോ കാണണത് 😁🎈🎈🎈🎈🎈🎈

  • @jithinjs9991
    @jithinjs9991 5 ปีที่แล้ว +45

    തുപ്പിയ സൗണ്ട് കേട്ടപ്പോ ഞാൻ ഒന്ന് പേടിച്ചു.🙂🙂

  • @vendhan4u
    @vendhan4u 5 ปีที่แล้ว +4

    അവതരണം പൊളിച്ചു , 😆 സൗണ്ട് effect superbbbb👌👌👌

  • @athul3799
    @athul3799 5 ปีที่แล้ว +54

    17:03 peedichawar like adikk😂😂

    • @vishnujayan3621
      @vishnujayan3621 5 ปีที่แล้ว +2

      Thanks

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +2

      🎈🎈🎈🥰🥰🥰🥰

    • @mohasindxb
      @mohasindxb 4 ปีที่แล้ว +1

      Kili poyi😁

    • @Houseo561
      @Houseo561 4 ปีที่แล้ว +2

      Njan rektharekshasinte comment like cheytha athe timeila sound kette..njn videoin thanne aano kette en aryaam onum kudi back adich play cheyth noki😇

  • @gijinarayananpunthala2513
    @gijinarayananpunthala2513 4 ปีที่แล้ว

    മന്ത്രവാദവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് താങ്കള്‍ പറഞ്ഞത്.അതിരഹസ്യമായി സൂക്ഷിക്കുന്നതും,അനുഭൂതിദായകവുമായതിന്റെ(മന്ത്രവാദം എന്നു തത്കാലം പറയാം) കേട്ടുകേള്‍വികള്‍ അവതരിപ്പിച്ചത് രസനീയം . അഭിനന്ദനങ്ങള്‍!

  • @shanesherin8058
    @shanesherin8058 5 ปีที่แล้ว +3

    Waiting for the 100th vedio....
    Pine inathe aa last twist ichiri koode vere level akaaamaaarunu......

  • @keerthanabs5054
    @keerthanabs5054 5 ปีที่แล้ว +4

    Vlog no 99 😇🤩🤩🤩🤩🤩🤩 waiting for the next💜💙💚💛❤

  • @sreehithvarma2099
    @sreehithvarma2099 5 ปีที่แล้ว +17

    അടുത്ത videoക്ക് വേണ്ടി കണ്ണും നട്ട് കാത്തിരിക്കുന്നു...🎈🎈

  • @hereisakhel
    @hereisakhel 5 ปีที่แล้ว +39

    നഗ്നനായി അവളുടെ മുമ്പിൽ പോയി നിന്നാൽ കുറ്റി പൊളക്കെ അടി തരും ആദ്യം 😂😂😂😂

  • @Spicyasmrbites
    @Spicyasmrbites 5 ปีที่แล้ว

    സുൽത്താനെ...ഓജ വെയ്റ്റിംഗ് ആണ് ട്ടാ.....bgm മും darkmod മും അവതരണവും കൊണ്ട് വെറപ്പിക്കണം ഞങ്ങളെ😍😍

  • @theinfoman6285
    @theinfoman6285 5 ปีที่แล้ว

    ചേട്ടൻ എപ്പോഴും നിഘൂടതകൾ ആയിട്ടുള്ള videos edu. Videos കാണാൻ കൊതിയാവുന്നു 😍😍😍😍😍

  • @g4tech965
    @g4tech965 5 ปีที่แล้ว +140

    ഇരുട്ടിന്റെ മറപറ്റിയിരുന്ന് പ്രതികാരം വീട്ടുന്നത് ഒടിയൻ....
    ഇരുട്ടിന്റെ മറപറ്റിയിരുന്ന് വീഡിയോ ചെയ്യുന്നത് ബേപ്പൂർ സുൽത്താൻ....😄😄
    Like if u agree!!

    • @jerrypjerry1149
      @jerrypjerry1149 4 ปีที่แล้ว +2

      ഒരിക്കലൂം അല്ല.. തള്ളിനു ഒരു പരിധിയില്ലേ..

    • @sreeharia.s343
      @sreeharia.s343 3 ปีที่แล้ว +2

      IRUTTINTE MARAPATTIYIRUNNU PEDICHU PANDAARAMADANGUNNATH THAAN..

  • @uvaizR
    @uvaizR 4 ปีที่แล้ว +13

    17:00 nearly died... sethu poyene🤣🤣🤣✌️

    • @Peaches0521
      @Peaches0521 3 ปีที่แล้ว

      Same 😰

    • @uvaizR
      @uvaizR 3 ปีที่แล้ว

      @@Peaches0521 😄

    • @user-id4tx7hj8m
      @user-id4tx7hj8m 3 ปีที่แล้ว +1

      🐦👻കിളിപോയി👻🐦

    • @heyleyziktor6875
      @heyleyziktor6875 3 ปีที่แล้ว

      Njanang illandayippoyi💥

  • @777-t1d
    @777-t1d 5 ปีที่แล้ว +9

    എല്ലാം ശാസ്ത്രം
    എന്നാൽ ആധുനിക ശാസ്ത്രത്തിന്റെ അളവുകോലുകൾ കൊണ്ട് നിർവചിക്കാൻ കഴിയുന്നതല്ല പൗരാണിക വേദങ്ങളിൽ മുനിമാരാൽ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങൾ ഉദാ : ഒരു കാര്യം ചെയ്യുമ്പോൾ അതിൽ സംഭവിക്കുന്നതിനെ ദേയിവികമായി ചിത്രിയ്കരിക്കും എന്തിനെന്നോ ധെയവത്തിൽ വിശ്വസിച്ചു ചെയ്യുന്നത് എന്തും അവസാനം നന്മയിലേ കലാശിക്കും (നന്മ തിന്മകൾ ആപേക്ഷികം ആണെന്ന് അറിയണം )
    ഇന്നാ reaction നടത്തുമ്പോൾ ഇന്നത് കിട്ടും ആ കിട്ടുന്നത് കൊണ്ട് ഇന്നാ ഇന്നാ കാര്യങ്ങൾ ചെയ്യാം, ചിലതു ചെയ്തുകൂടാ എന്നെല്ലാം വെക്തമായി എഴുതപ്പെട്ടിട്ടുണ്ട്
    പക്ഷെ ഒന്നും തന്നെ materialistic or equation based modern സയൻസിൽ അധിഷ്ടിതം അല്ലെന്നു മാത്രം, ഇത് അറിയാവുന്ന സായിപ്പൻമ്മാർ പാണ്ഡെയ്ക്കുപണ്ടേ ഇ അറിവുകൾ അടിച്ചുമാറ്റി പരിഭാഷകളിലുലൂടെ എന്നിട്ട് പലതും അവരുടേതായി പ്രചരിപ്പിച്ചതും ചരിത്രം

    • @divyaanoop1947
      @divyaanoop1947 4 ปีที่แล้ว

      U r Right... Muttathe mullakku manam illa

  • @betsyjames4344
    @betsyjames4344 5 ปีที่แล้ว

    Oroo vedio cheyyumbozhum athinu pinnilulla effortum dedicationum aa vedioyude nilavarathil ninnu clear aayittu Manassilaavunnund... Great vdo.. Great effort... Great presentation 👍👍👍Keep going... And katta waiting for the Ouija board Vedio..... 😊😊😊

  • @shanz8650
    @shanz8650 5 ปีที่แล้ว

    എന്റമ്മോ....
    പൊളി
    Subscribed
    ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത് , പിടിച്ചിരുത്തി കളഞ്ഞു .

  • @auguststudios797
    @auguststudios797 5 ปีที่แล้ว +42

    ഒരു കാലത്ത് നമ്മളെ രസിപ്പിക്കാനും, ചിന്തിപ്പിക്കാനും, പഠിപ്പിച്ച ബേപ്പൂരിന്റെ സുൽത്താൻ !! ഇന്ന് ചിന്തിപ്പിച്ചും, പേടിപ്പിച്ചും 👻👻👻 നമ്മുടെ സ്വന്തമായ യൂട്യൂബ്കാരൻ സുൽത്താൻ 🎈🎈🎈
    ""സലാം സുൽത്താൻ ഭായ് ""🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +6

      🥰🥰🎈🎈🎈🙏🙏🙏

    • @sudhee66
      @sudhee66 ปีที่แล้ว

      ബേപ്പൂരി സുൽത്താനോ ഏതാ ആ സാർ

  • @naveens886
    @naveens886 5 ปีที่แล้ว +9

    Last വരെ കാണാൻ തോന്നിക്കുന്ന item. അതാണ്‌ പൊളി🥚

  • @tombalemadrid1120
    @tombalemadrid1120 5 ปีที่แล้ว +10

    നിർഭാഗ്യവശാൽ ഈ കഥയിലെ ശിഷ്യൻ എന്റെ നാട്ടുകാരനാണ്....

  • @abirammohan3228
    @abirammohan3228 5 ปีที่แล้ว

    Thnx sulthan.. Ee news njn vaayichirunnu.. Last week vere njn ithine patti orthittund.. U r doing ur job 100% honestly

  • @Hijosty
    @Hijosty 4 ปีที่แล้ว

    നിങ്ങൾ എന്ത് പേടിപ്പിക്കുന്ന വിഷയം ചർച്ച ചെയ്താലും ബേപ്പൂർ സുൽത്താന്റെ presentation video കാണുമ്പോൾ ഒരു positive energy യാ

  • @gopikrishna7266
    @gopikrishna7266 5 ปีที่แล้ว +4

    Firsteee😍😍🤭🤭😂😂💕

  • @midhunsaju6896
    @midhunsaju6896 5 ปีที่แล้ว +70

    തൊടുപുഴ ,വണ്ണപ്പുറം-കമ്പക ക്കാനം കൂട്ടക്കൊലയാണ് ആദ്യം പറഞ്ഞത്. അല്ലേ?

    • @arjunba1212
      @arjunba1212 5 ปีที่แล้ว +2

      Paranju vannappol adyam ortha place...

    • @jenishgeorge8754
      @jenishgeorge8754 5 ปีที่แล้ว +3

      Currect

    • @ansalbabu5959
      @ansalbabu5959 3 ปีที่แล้ว +1

      ഞാൻ അവിടെ പോയിരുന്നു

  • @daddym5889
    @daddym5889 5 ปีที่แล้ว +20

    ഇപ്പോ trending ആയിക്കോണ്ടിരിക്കുന്ന law of attraction ഒക്കെ occult practices alle? ithinte roots okke occult based alle?

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      🎈🎈🎈🎈🎈🎈

    • @777-t1d
      @777-t1d 5 ปีที่แล้ว

      Mystic practices
      Occult practices all are science
      Bad &good are ആപേക്ഷികം

    • @adil0028
      @adil0028 5 ปีที่แล้ว +1

      Kurach, nammale reverse psychology upayogich cheriyoru brainwash cheyyum ithin training tharunnavar, ath kazhinj nammal agrahicha karyam nadannal, law of attraction kaaranam aanenn nammal vicharikkum, angane aa process veendum repeat aayikkonde irikkum

    • @AnandhuAJ
      @AnandhuAJ 5 ปีที่แล้ว

      Daddy M Ente channel subscribe chyithu support chiyumo ..? Njnaum thirichu support chiyum

  • @Stevinpj
    @Stevinpj 5 ปีที่แล้ว +1

    Ithram valiya secrets ennalum engana kandu pidichu.. 🤷‍♀️🤷‍♀️
    Sammaikkanam 👏👏👏

  • @abhilash3806
    @abhilash3806 5 ปีที่แล้ว +2

    Hardwork💯+talent 🎈🎈

  • @vinnyvinny8833
    @vinnyvinny8833 5 ปีที่แล้ว +3

    Could please make a video about the mysterious 3rd eye like the truth about chakras, and some people also said opening third eye ( after opening all chakra's) will give you some mental powers kind of 6th sense

  • @jyothi2022
    @jyothi2022 5 ปีที่แล้ว +67

    ഈ പുള്ളിക്ക് സിനിമ നടൻ ഇന്ദ്രജിത്തുമായി സാമ്യം എനിക്ക് മാത്രം ആണോ തോന്നുന്നത്.
    ഈ വിഡിയോ ഒന്ന് മനസിരുത്തി കണ്ടാൽ മതി.. അത്യാവശ്യം ദുർമന്ത്രവാദം ഒക്കെ ചെയ്യാം 🥶🥶🥶

    • @yahiyayasar
      @yahiyayasar 4 ปีที่แล้ว +2

      ഇങ്ങേരെയാണെന്നു തോന്നുന്നു ലൂസിഫർ പടത്തിൽ ഇന്ദ്രജിത്ത് ആയി കൊണ്ടന്നത്.(എല്ലാത്തിനെയും ചികനെടുത് പുറത്തെത്തിക്കുന്ന ആൾ)

    • @xplorepc98
      @xplorepc98 4 ปีที่แล้ว

      Onnu podeii

    • @ബേപ്പൂർസുൽത്താൻസുൽത്താൻ
      @ബേപ്പൂർസുൽത്താൻസുൽത്താൻ 4 ปีที่แล้ว +1

      രഞ്ജിത്ത് പണിക്കരുടെ ഒരു ചായ

    • @nilamega6042
      @nilamega6042 4 ปีที่แล้ว +2

      നരേൻ ന്റെ ലുക്ക്‌ അല്ലെ?

    • @vibeart2397
      @vibeart2397 4 ปีที่แล้ว

      😊😊

  • @ajunarayanan8244
    @ajunarayanan8244 5 ปีที่แล้ว +4

    Waiting for 100th🙌
    സുൽത്താനെ ഹിറ്റ്ലർ നെ കുറിച്ച് ഒരെണ്ണം ചെയ്യോ

  • @Noone-b6f
    @Noone-b6f 3 หลายเดือนก่อน

    Kore divsamay anveshichu nadakkayrnnu the mysteries behind black magic . Thanks brohh❤

  • @tutu1233
    @tutu1233 5 ปีที่แล้ว +1

    Adutha thanu mone pwole, who all katta waiting

  • @neelakurinji8270
    @neelakurinji8270 5 ปีที่แล้ว +32

    *ഈ വീഡിയോ തയ്യാറാക്കാൻ സുൽത്താൻ ഒരുപാട് effort എടുത്തിട്ടുണ്ട് എന്നുള്ള കാര്യം വീഡിയോ കാണുമ്പോൾ തന്നെ മനസിലാകും*

  • @afra4957
    @afra4957 5 ปีที่แล้ว +10

    Waiting for
    Vlog:100🎈🎈🔥

  • @jishnua2457
    @jishnua2457 5 ปีที่แล้ว +11

    Last എന്തിനാ സെയ്താനെ ആ ചിരി... ആളെ എടങ്ങേറാക്കാൻ 😁

  • @കാശി
    @കാശി 5 ปีที่แล้ว

    ഇങ്ങള് ഒരേ പൊളിയാണ് ഭായ്.. നന്നായിട്ടുണ്ട്.. 🎈🎈🎈🎈🎈🎈🎈

  • @nikhilbabunikhil473
    @nikhilbabunikhil473 5 ปีที่แล้ว

    Oru video Cheyan nengal kanikunna dedication.hats of you man

  • @jasirmuhammed5643
    @jasirmuhammed5643 5 ปีที่แล้ว +33

    CICADA യെ വെല്ലുന്ന തരത്തിലാ ഓരോന്നിനും ടാസ്കുകള്‍

  • @mcheri1858
    @mcheri1858 5 ปีที่แล้ว +4

    Love You Beypore Sultan

  • @rpabhijeeth.8831
    @rpabhijeeth.8831 5 ปีที่แล้ว +4

    Dark mode ippo colour aayi verunnalo🤩

  • @jeevaram9236
    @jeevaram9236 5 ปีที่แล้ว

    Sulthaneee...
    Polichhh....
    Manthravadavum koodothravum ellam udayippanenn nice ayt ang proove cheythu.

  • @Andhu007
    @Andhu007 5 ปีที่แล้ว

    Anghane...99 aayi....waiting for your... marvelous one...OIJO BOARD😎🤗😍

  • @jinsongeorge8312
    @jinsongeorge8312 5 ปีที่แล้ว +7

    Keto enol tautomerism oru reaction ano, reversible process alle

  • @vivekpullur4057
    @vivekpullur4057 5 ปีที่แล้ว +13

    കേറി പോരിൻ ചങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് 🎈🎈🎈🎈🎈

  • @aquaman8086
    @aquaman8086 5 ปีที่แล้ว +4

    Sulthane........ katta waiting for ouija ❤️🤪🤪🤪

  • @kavyamohan4465
    @kavyamohan4465 5 ปีที่แล้ว

    Sound effects great 👏👏👏 waiting for your 100 episode🎈🎈🎈

  • @trendingsongz802
    @trendingsongz802 5 ปีที่แล้ว +1

    Please make a special video for your 100th vlog 💗 your soo good at vloging

  • @cinemamohi
    @cinemamohi 5 ปีที่แล้ว +4

    കിടുവെ..♥️🤘

  • @midhunmadhu7754
    @midhunmadhu7754 5 ปีที่แล้ว +4

    Thumbnail 👌😍

  • @amar9079
    @amar9079 5 ปีที่แล้ว +18

    First adikaan vanit.. nadakathavar ivde like🎈

  • @aswnim2123
    @aswnim2123 5 ปีที่แล้ว

    back ground music effectsss🙆🏻‍♀️🏃‍♀️🏃‍♀️👌👌👌👌👌

  • @divyabalan2188
    @divyabalan2188 5 ปีที่แล้ว

    good video sulthane Vasheekaranam 😜athu polichu sulthane 🎈eppo smart phone okke vannathu nannayi😁 chathanmare 👹okke sevichu kazhinja oru thalamuranamukku undayirunnu motham udaippu mathram👿👿 food kazhikkathirunnal athmavinodu 👻mathram alla daivam thampuranodu polum varthamanam parayam🎈🎈

  • @kukkuindhu305
    @kukkuindhu305 5 ปีที่แล้ว +34

    Ouja ബോർഡ്‌ എവിടെ ബ്രോ 2020 ൽ കൊണ്ട് വരും എന്ന് പറഞ്ഞിട്ട് 😭😭

    • @lakshmylachu2630
      @lakshmylachu2630 5 ปีที่แล้ว

      അടുത്ത epi 😍😍

    • @aryabinu3843
      @aryabinu3843 5 ปีที่แล้ว

      100 vlog ane ouija board

    • @0diyan
      @0diyan 5 ปีที่แล้ว

      vlog 100 ouja bord

    • @manishas3810
      @manishas3810 5 ปีที่แล้ว +1

      100th vdeo aan mashe ouijo board. Ath mathralla.. ee 2020 enn parayanath december 31 vare ille.. eppo venelum aavaaloo

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      🎈🎈🎈🎈🥰🥰🥰🥰🥰🥰

  • @Prince-uo6jh
    @Prince-uo6jh 5 ปีที่แล้ว +10

    Sulthan nte video kannumbol light mukghyam bigileee

  • @amruth246
    @amruth246 5 ปีที่แล้ว +16

    Parallel universeനെ പറ്റി ഒരു Video ചെയണം ഒരുപാട് നാളായി Comment ചെയ്യത്ത് Please

  • @arjunanil6939
    @arjunanil6939 5 ปีที่แล้ว

    സുൽത്താന്റെ വ്ലോഗ് ടോപിക്സ് എപ്പോളും വേറെ ലെവൽ ആയിരിക്കും അതുപോലെ തന്നെ അതിൽ 100% എഫ്‌ഫോർട്ടും കാണും .... വെയ്റ്റിംഗ് ഫോർ 100 വ്ലോഗ് 😍

  • @geethanjalifly8278
    @geethanjalifly8278 4 ปีที่แล้ว +2

    Great sound effects. Must use headset

  • @vishnuc5139
    @vishnuc5139 5 ปีที่แล้ว +4

    Sullee വീഡിയോ കലക്കി 💥💥💥
    വശീകരണത്തിന്റെ കാര്യം പറഞ്ഞപ്പോഴാ പണ്ട് +2 കാലഘട്ടത്തിൽ ഒരുത്തിയെ impress ചെയ്യിക്കാൻ 💃🏻ബസ് ന്റെ മുന്നിലേക്ക് ഹീറോയിസം കാട്ടി ചാടിയത് ഓർമ്മ വന്നത്🚍🚍🚍 ഡ്രൈവർ ചേട്ടൻ കനിഞ്ഞതുകൊണ്ടു ഇപ്പൊ ഇങ്ങനെ നിൽക്കുന്നു 😌😌😌.
    ക്ലൈമാക്സ് ചോരക്കളിയാവും എന്ന് കരുതി ഒന്ന് പിന്നിലേക്ക് ഇരുന്നതാ 👹💉🧛🏻‍♂️🩸🩸അപ്പോഴാണ് നമ്മുടെ 'കു' വന്നത് 🥚🐣......കു3 യുടെ കാര്യം മറന്നിട്ടില്ലലോ ല്ലേ. ഏതായാലും വെയ്റ്റിങ് ഫോർ #100 episode
    #iamsulthanified🎈

    • @anvinjohn495
      @anvinjohn495 ปีที่แล้ว

      Bro വശീകരണം സത്യം ആണ്

  • @kabeerkolikkad8996
    @kabeerkolikkad8996 5 ปีที่แล้ว +11

    Ayyo! Enthokke mandatharangal alle😂

  • @chandlierr
    @chandlierr 5 ปีที่แล้ว +3

    nammalu kuzhichitta " *onnumariyatha kozhimutta* " 😂😂😂 i lost there

  • @infiltrator1505
    @infiltrator1505 5 ปีที่แล้ว +2

    Waiting for next episode sulthaneee🔥🎈🎈

  • @sreeramrs6994
    @sreeramrs6994 5 ปีที่แล้ว +2

    Katta waiting for 100th vlog ouija... 🎈😍

  • @kannanakhil4361
    @kannanakhil4361 5 ปีที่แล้ว +7

    Sulthane meditation and opening of third eye oru video cheyyummo

    • @BeyporeSultanOnline
      @BeyporeSultanOnline  5 ปีที่แล้ว +1

      🥰🥰🥰🎈🎈🎈

    • @jithujjj5136
      @jithujjj5136 4 ปีที่แล้ว

      Ithu nammade kl 38 thodupuzhayill aanu....sulthane

  • @anjushadevakumar8373
    @anjushadevakumar8373 4 ปีที่แล้ว +5

    The bgm 🔥

  • @INDIaNfromKERaLa
    @INDIaNfromKERaLa 5 ปีที่แล้ว +8

    100th നിങ്ങൾ പൊളിക്കും എന്നറിയാം എങ്കിലും ഒരു അപേക്ഷ ഒന്ന്‌ മിന്നിച്ചേക്കണേ 🎈

  • @sidharthss8478
    @sidharthss8478 5 ปีที่แล้ว

    Sulthante video kande thudgiyathu thottane ..ente manse kurache koodi bold aythe enne enniki urappa ..
    So thanks sulthan , ente manasil ull pedikalle kattil🌬 parthi thanthine 🎈

  • @gow_rivs4443
    @gow_rivs4443 5 ปีที่แล้ว

    നിങ്ങളുടെ ടൈറ്റിൽ സോങ് എനിക് വല്യ ഇഷ്ടം ആണ്. Essence of കോയിക്കോട് 💗 love from TVM.