അഘോരി - യാഥാർഥ്യമോ മിഥ്യയോ | AGHORI | DARKMODE ©BeyporeSultan Vlog 123

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2020
  • #Getsultanified #Darkmode
    Vlog Details 🎈🎈
    Vlog: അഘോരി - യാഥാർഥ്യമോ മിഥ്യയോ
    Location : BEYPORE
    Shot Date : 23 MAY 2020
    Concept : TALK | TRUTH BEHIND
    Support : BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    TH-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com
  • บันเทิง

ความคิดเห็น • 1.8K

  • @anshah5835
    @anshah5835 4 ปีที่แล้ว +1565

    സുൽത്താൻ്റ അവതരണം ഒരു ലഹരിയാണെന്ന് തോന്നിയവർ ഉണ്ടോ ?😘 കണ്ടിരുന്നുപോവും😍

  • @agoodfascistisadeadfascist8168
    @agoodfascistisadeadfascist8168 4 ปีที่แล้ว +626

    ടാലന്റ് നോക്കിയാൽ സുൽത്താന് നിലവിലുള്ള *subscribers* വളരെ കുറവാണെന്ന് ആർക്കൊക്കെ തോന്നിയിട്ടുണ്ട്?

  • @amalsherly3621
    @amalsherly3621 4 ปีที่แล้ว +358

    പണ്ട് ബാലരമ കാത്തിരുന്ന പോലെ
    ഇപ്പൊ സുൽത്താന്റെ വീഡിയോസ് കാത്തിരിക്കുന്നു.. ♥️♥️🔥

    • @muhammedshami6852
      @muhammedshami6852 3 ปีที่แล้ว +1

      @V P. Roy 90 maathram alla. 2k yum unde

  • @sruthipothan824
    @sruthipothan824 4 ปีที่แล้ว +134

    യഥാർത്ഥ അഘോരികൾ പ്രശംസയും സാമൂഹികപ്രീതിയും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം 🙏

  • @benjaminstanleyadoor
    @benjaminstanleyadoor 4 ปีที่แล้ว +227

    അർഹത ഉള്ള സുൽത്താൻ 1 Million എത്രയും പെട്ടന്ന് കിട്ടട്ടെ.. 🎈🎈🎈🎈

  • @godofthunder3681
    @godofthunder3681 4 ปีที่แล้ว +432

    Video quality ആണ് ഇങ്ങെരുടെ Main...
    🎈🎈🎈

  • @ak5944
    @ak5944 4 ปีที่แล้ว +355

    നമ്മൾ ഏതൊന്നിനെ ശിവൻ എന്ന് പറയുന്നത് അതിനു വിപരീതവും ശിവൻ ആണ്. സുന്ദരൻ ആണെകിൽ പൈശാചികവും ശിവൻ ആണ്. വൈരാഗിയും ശിവൻ കുടുംബനാഥനും ശിവൻ. സന്തോഷവും ശിവൻ, ദുഃഖവും ശിവൻ..... ശിവോഹം ശിവോഹം :-

    • @adarshvs7613
      @adarshvs7613 4 ปีที่แล้ว +5

      Actually appo ee concept kond entha udeshikanne

    • @ak5944
      @ak5944 4 ปีที่แล้ว +54

      സർവവും ശിവമയം... ശിവൻ അഘോരികളിൽ മാത്രം കാണുന്ന ഒന്നല്ല. ഞാനും നീയും നമ്മളും ശിവൻ... ശിവൻ ഒരു ദൈവം അല്ല അത് ഈ പ്രബഞ്ചം തന്നെ ആവുന്നു ♻️🔁

    • @adarshvs7613
      @adarshvs7613 4 ปีที่แล้ว +2

      @@ak5944 appo ambhalathil aradikunna okke entha

    • @gvn4554
      @gvn4554 4 ปีที่แล้ว +15

      @@adarshvs7613 machaneee athu Particle of physics padikanam athil parayunnee ella qualityum shivanuu undeee💯☺

    • @gvn4554
      @gvn4554 4 ปีที่แล้ว +7

      @@adarshvs7613 machaneee ambalam aradhikan ullathu allaaa
      Avedee njanikan ullathuu anuu

  • @hamidshethilakkam6491
    @hamidshethilakkam6491 4 ปีที่แล้ว +31

    പ്രിയപ്പെട്ട സുൽത്താൻ,🗨️
    ബേപ്പൂർ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്.എൻ്റെ നാട്ടിലേക്ക് ബേപ്പൂരിൽ നിന്ന് കപ്പൽ സർവീസ് ഉണ്ട്.
    ഞാൽ സുൽത്താൻ്റെ ലക്ഷദ്വീപിൽ നിന്നുള്ള 'ഭൂതഗണ'മാണെന്ന് സുൽത്താന് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
    ഞാൻ മാത്രമല്ല എൻ്റെ പത്തിൽ പഠിക്കുന്ന അനിയനും 'സുൽത്താൻ്റെ ഭൂതഗണ'മാണ്.അടുത്ത പല സുഹൃത്തുക്കളും സുൽത്താൻ്റെ 'ഭൂതഗണങ്ങളാണ്'.
    ഇനി ബേപ്പൂരിൽ വരുമ്പോൾ 'ഒത്തിരി സമ്മാനങ്ങളുമായി സുൽത്താനെ കാണാൻ പോണം'
    എന്ന് അൽപം മുമ്പ് ഞാനും ഇവിടത്തെ മറ്റാരു 'ഭൂതഗണവും' സംസാരിച്ചിരുന്നു.
    സുൽത്താന് പ്രിയപ്പെട്ട 'ബേപ്പൂർ സുൽത്താൻ'നമ്മുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറിനെ ഇഷ്ടപ്പെടുന്നയാളാണ് ഞാനും.
    സുൽത്താന് ഓർമ്മയുണ്ടോ എന്ന് അറിയില്ല.
    കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഡി കമ്മീഷൻ ചെയ്ത ലക്ഷദ്വീപ് ഗവൺമെൻ്റിൻ്റെ 'Dweep Setu' എന്ന കപ്പൽ ഒരുപാട് വർഷക്കാലം ബേപ്പൂരിനെയും ലക്ഷദ്വീപിനെയും ബന്ധിപ്പിച്ച് സർവീസ് നടത്തിയിരുന്നു.ആ 'ദ്വീപ് സേതു' എന്ന കപ്പലിന് ഞാനും എൻ്റെ കുറച്ചു സുഹൃത്തുക്കളും അത് സർവീസ് നടത്തിക്കൊണ്ടിരുന്ന കാലത്ത് 'ബേപ്പൂർ സുൽത്താൽ' എന്നായിരുന്നു വിളിച്ചിരുന്നത്.
    🌹
    🎈🎈🎈🎈

  • @kiranraj5318
    @kiranraj5318 4 ปีที่แล้ว +178

    കുറയെ കാലങ്ങൾക്കു ശേഷം...... ഭയമിലാണ്ടു കാണുന്ന ഒരു സുൽതാൻടെ വീഡിയോ ❣️⭐️

    • @studycorner5403
      @studycorner5403 4 ปีที่แล้ว +8

      ഓന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് ശെരിക്കും പേടിപ്പിക്കുന്നത്...

    • @kiranraj5318
      @kiranraj5318 4 ปีที่แล้ว +2

      @@studycorner5403 സത്യം 😂

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +10

      🎈🎈🎈

  • @abhinavkrishnau3772
    @abhinavkrishnau3772 4 ปีที่แล้ว +129

    ഞാൻ മാത്രമാണോ പേടിക്കാൻ വേണ്ടി സുൽത്താന്റെ അടുത്ത് വരുന്നത്..... 😍😍

    • @preethynair9808
      @preethynair9808 4 ปีที่แล้ว +3

      😈Sultan effect😈 #Get darkified🔥💫

    • @user-uw7ui3si6y
      @user-uw7ui3si6y 4 ปีที่แล้ว +3

      ഒന്ന് പോയെടാ

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +7

      🎈🎈🎈

    • @amalaugustin4659
      @amalaugustin4659 4 ปีที่แล้ว +1

      ithil okke enth pedikkanan ullath

    • @anshah5835
      @anshah5835 4 ปีที่แล้ว +3

      ഞാനും ഉണ്ട് horror വീഡിയോസ് കാണാൻ

  • @abhimanue5210
    @abhimanue5210 4 ปีที่แล้ว +16

    ശെരിക്കും എന്താണ് കമന്റ്‌ ചെയ്യേണ്ടത് എന്ന് പോലും അറിയാൻ വയ്യാത്ത ഒരു അവസ്ഥയാണെനിക്. One my most interesting subjects. കോരിത്തരിച്ചു പോയി ഞാൻ.
    ഇത് വീഡിയോ ഒരുപാട് പേരിലേക് എത്താൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യും. സുൽത്താന്റെ മിക്ക വിഡിയോസും എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയിരുന്നു, ഇതും ആകാൻ പോകുന്നു ❤️❤️❤️.

    • @vishnupalakkottu7729
      @vishnupalakkottu7729 4 ปีที่แล้ว +2

      അതേ സഹോദരാ, ഇൗ വീഡിയോ മുഴുവൻ കണ്ടത്തിനിടയിൽ ഒരു തരം കുളിരെന്നോ മറ്റോ എന്തോ പറഞ്ഞു മനസിലാക്കാൻ സാധിക്കാത്ത ഒരു ഫീൽ ഉണ്ടായി

  • @arunsree7101
    @arunsree7101 4 ปีที่แล้ว +30

    ഈ വീഡിയോ പൂർണതയിൽ എത്തിയിട്ടില്ല എന്ന് തോന്നിയത് എനിക്ക് മാത്രമാണോ?
    എന്റെ സുൽത്താനെ.. ഇതൊന്ന് പരിഗണിക്കണം.. എന്ന് ഒരു എളിയ ഫാൻ ബോയ്..

  • @sharon1978
    @sharon1978 4 ปีที่แล้ว +31

    സുൽത്താൻ്റെ വീഡിയോ കാണാൻ എന്ത് സൊഗവാ സുൽത്താൻ ഉയരങ്ങളിൽ എത്തും ഉറപ്പ്.

  • @vijayharidas3475
    @vijayharidas3475 4 ปีที่แล้ว +74

    സുൽത്താനെ subtitle കൂടി ആഡ് ചെയ്താൽ മറ്റ് ഭാഷകാർക് കൂടി മനസിലാകട്ടെ

  • @subeesht5583
    @subeesht5583 4 ปีที่แล้ว +15

    ശ്രീ എം എൻറെ ഗുരു അഗോരി ആയിരുന്നു എന്ന് അദ്ദേഹം എല്ലാ അഭിമുഖങ്ങളിലും പറയാറുണ്ട് അതുപോലെ ഇന്ത്യ ചൈന യുദ്ധ സമയത്ത് നെഹ്റുവിൻറെ റൂമിലേക്ക് കയറിവന്ന അഞ്ച് അഘോരികളുടെ കഥ ഏതോ ഒരു യൂട്യൂബ് വീഡിയോയിൽ ഞാൻ കണ്ടിട്ടുണ്ട്

  • @arshadabdulla3038
    @arshadabdulla3038 4 ปีที่แล้ว +9

    *ഞാനും ഇപ്പോൾ സുൽത്താൻ പറയും പോലെത്തന്നെ റൂമിലിരുന്ന് അജ്ജാതി കണ്ണടയും വെച്ച് കൊണ്ട് ഒറ്റക്ക് സംസാരിക്കലുണ്ട്.പ്രവാസിയായ ഞാൻ നാട്ടിലേക്ക് വീഡിയോ കോൾ ചെയ്യുമ്പോളും ഇതേപോലെത്തന്നെയാ സംസാരിക്കല്...സത്യം*
    ❣️❣️😍😍🎈🎈🎈🎈🎈

  • @aparnathulaseedharan258
    @aparnathulaseedharan258 4 ปีที่แล้ว +85

    സുൽത്താന്റെ vdo കണ്ടാൽ നമുക്ക് ഒത്തിരി പ്രേയോജനപ്പെടും. ഇവിടെ tym ചിലവഴിച്ചാൽ waste ആകില്ല, 😁

  • @bharathng387
    @bharathng387 4 ปีที่แล้ว +53

    ഹെഡ് സെറ്റ് കാണുന്നില്ല.... ഹെഡ് സെറ്റ് കാണുന്നില്ല... 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +3

      🎈🎈🎈

    • @bharathng387
      @bharathng387 4 ปีที่แล้ว +4

      ഹാവൂ ബലൂൺ കിട്ടി 💕💥💥💥💥

  • @CMTEXANDGARMENTS
    @CMTEXANDGARMENTS 4 ปีที่แล้ว +25

    സുൽത്താന്റെ അവതരണം അത് കാണാൻ മാത്രമാണ് നിങ്ങളുടെ വീഡിയോ കാണുന്നത് വിഷയം എന്ത് എന്ന് ഞാൻ നോക്കാറില്ല
    ടo ഒരു സിനിമ കാണുന്ന Feel ആണ്

  • @escanor7879
    @escanor7879 4 ปีที่แล้ว +23

    പരമാവധി ശ്രമിച്ചു എന്നാലും വിശ്വസിച്ചുപോവും.
    സുൽത്താൻ പൊളി, 😍

  • @mindyourwords6037
    @mindyourwords6037 4 ปีที่แล้ว +34

    3rd😍😍😜😜😂😂
    തുടങ്ങുമ്പോൾ ഉള്ള Music ആണ് അഘോരിയെക്കാളും പേടിപ്പിക്കുന്നത് 🎈🎈🎈🎈😅😅

  • @jammy4500
    @jammy4500 4 ปีที่แล้ว +131

    എനിക്ക് കിട്ടി ഭാഗ്യം മഹാ കുംഭ മേള കാണാൻ... സുൽത്താൻ പറഞ്ഞ ഒരു കാര്യം അഘോരികൾക്ക് ഗുരു ഇല്ല എന്ന്. മഹാ ശിവൻ ആണ് ഗുരു എന്ന്. പക്ഷെ അവർ ആരാധിക്കുന്നതും മഹാ ഗുരു ആയി സങ്കല്പിച്ചു പൂജകൾ നടത്തുന്നതും ഒരു അഘോരി ഗുരുവിൽ നിന്ന് മന്ത്ര ദീക്ഷ വാങ്ങിയതിനു ശേഷം മാത്രം ആണ്. അഘോരികളുടെ കൂട്ടത്തിൽ പെട്ടന്ന് ചേർന്ന് പോകാൻ അവർ സമ്മതിക്കില്ല, സാദ്യവും അല്ല. കാരണം അഘോരി ആകുന്നതിന് വര്ഷങ്ങളോളം പല പരീക്ഷണങ്ങൾ ഗുരു നടത്തി അത് അതിജീവിചാൽ മാത്രമേ മന്ത്ര ദീക്ഷ കിട്ടുകയുള്ളു ആ സമൂഹത്തിൽ അംഗമാകാൻ സാധിക്കുക ഉള്ളു. Crown chakra, kundalini എന്നിവയൊക്കെ പറഞ്ഞു. ആ power സത്യം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാനും. ഇവ എല്ലാം active ആയ ഒരു മനുഷന് future prediction വലിയ വിഷയമേ അല്ല. പിന്നെ അഘോരികൾ അവ പ്രദര്ശിപ്പിക്കില്ല ആയിരിക്കും. അവരുടെ മനോനില നമ്മുടെ ചിന്തക്കും അപ്പുറമാണ്. അവരുടെ നടത്തവും രൂപവും കാണുമ്പോൾ തന്നെ ശരാശരി മനുഷ്യന്റെ ധൈര്യം പകുതി പോകും. എന്തായാലും സാധരണക്കാർക്ക് എന്നും സംശയവും ഭയവും അത്ഭൂതവും ആയ അഘോരി എന്ന വിഷയം 15 മിനുട്ട് കൊണ്ട് നല്ല രീതിയിൽ അവതരിപ്പിച്ച സുൽത്താന് പ്രശംസ അർഹിക്കുന്നു. പല youtube ഡോക്യൂമെന്ററിയും അഘോരികൾ ഭിക്ഷക്കാരായാണ് ചിത്രികരിച്ചിരിക്കുന്നത്.

    • @alkasoli4002
      @alkasoli4002 4 ปีที่แล้ว +2

      LOKKATHINNUM PRAKRITHIKKUM KURRE PRASHNANGAL MANYUSHYAR KAARANNAM UNDU.. ATHONNUM SHERIYAKKAN SHREMIKKATHE VERRUTHE ORU MALA MUKKALIL POYI.. ETHOKKEYANNU ATHMEEYATHA ENNU PARANJAL. ATHU OTTUM SHERI AVILLA..
      PINNE SHRISHTTAVINNU PERRILLA..
      'SHIVA' ..AANU ELLAMENNU VECHU NADANNAL.. NINGAL HINDUISM AANU PARATHUNNATHU.. ATHMEEYATHA ALA
      HINDUISM ORU MATHAMANNU... MATTU PALATHINNEYUM POLE

    • @frodobaggins2852
      @frodobaggins2852 4 ปีที่แล้ว +12

      @@alkasoli4002 .. First of all hindu enna peru thanne oru western/ foreign name aanu... Sherikkum ulla peru ennu parayunnathu santhana dharmam ennanu.. Athoru religion alla, marichu oru culture aayi sankalpikkuka aanu kurachoode apt.. Pinne athmeeyatha ennu parayunnathu finding yourself aanu.. Athinu eekanthatha aanu ettavum nalla margam...
      Pinne sanatana dharmathil thanne ningalkku pala margangal sweegarikkan sadhikkum...thankal paranja oru kaaryam correct aanu.. Shristavinu perilla...shiva enna wordinte literal meaning is "that which is not" ennanu... Shiva is the nothingness from which everything came... Shiva takes the form of everything that we percieve... Athu kondanu Thankal chithranglil kaanunna shiva enna oru neela roopam... Details mottham type cheyyan vayya

    • @alkasoli4002
      @alkasoli4002 4 ปีที่แล้ว +1

      @@frodobaggins2852 Christiansum Muslimsum okke ethuy thanneya paraya.. Avarrude mathamalla.. ennu..
      Allahu/Jesus sherikkum Shrishttavannu ennu ..arabic use cheythu avarru parayyum.. Shrishttavinnu Shrishttavu ennu thanne parayannam
      Pinne Shrishttavu nirmichathu prapanjavum athil adangunna bhoomiyumannu
      Alathe Indiaye ala.. 'Shiva' yude thalayil Ganga riverinneyum vechu poojikkunna ningallodu onne parayunnu ullu
      Hinduism/Sanadhan dharma mathamannu
      Athmeeyatha athalla
      Pinne aghori.. disturbancil ninnu consciousness stage kaannanulla kazhivu vennam.. Athaanu spiritual awakeness.. Alaathe arrumilaathe sthalathu poyi.. 24*7 verruthe erikkal ala spirituality
      Spirituality ennathu swandham peace of mind kaanunnathala.. Creatorsinte peace of mindinnu work cheyunnathannu.. Karaanam swandham peace of mind orrortharrkkum palatthum kaatti needan kazhiyum
      Hinduism/Sanadhan dharma oru mathamannu
      Shrishttavinnu roopavumilla.. Avarrude roopam sherikkum kaannannamenkkil ningal marikkannam
      Ee Brahmavum Vishnuvum Shivayum avarrude bhaaryamarrum enganneyokke erikkanne ennathu bhoomiyil oru cheriya jeevi aya manyushyannu engane orupichu parayan pattum??
      Avarrude jeevithamendha ningal evidunnu telescopil kandu erunnu padicho??
      Shrishtavvinnu roopavumilla..perumilla.. Energy maathrame ullu..
      Masculine and Feminine energy
      Ella mathavum aacharavum manyushya nirmithamannu

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 4 ปีที่แล้ว +1

      എല്ലാം സങ്കല്‍പ കഥകള്‍ മാത്രം

    • @alkasoli4002
      @alkasoli4002 4 ปีที่แล้ว +1

      @@rajeevanvinijhhh6751 Athe.. Ellam mathathinteyum kaaryavum athannu.. Kaarnnam athu manyushya nirmithamannu.. ..

  • @awesomecreation5494
    @awesomecreation5494 4 ปีที่แล้ว +11

    Well-researched and well-narrated! Bumped into your videos a couple of days ago. Loving it...from Dubai!

  • @mahanasms3.091
    @mahanasms3.091 4 ปีที่แล้ว +2

    Superb kure ആയി അഘോരി കളെ കുറിച്ച് ഡൌട്ട് thank you
    Sulthan

  • @darkmedia2.023
    @darkmedia2.023 4 ปีที่แล้ว +23

    സുൽത്താന്റെ വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു
    സുൽത്താന്റെ വീഡിയോ എല്ലാം എനിക്ക് ഇഷ്ടമാണ് ഞാനൊരു സുൽത്താൻ ഫാൻ ആണ്

  • @abhimanyutd
    @abhimanyutd 4 ปีที่แล้ว +36

    *സുൽത്താന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ഇവിടെ ബാ*
    🎈🎈🎈

  • @soumyas.greenleaf
    @soumyas.greenleaf 4 ปีที่แล้ว +20

    ഇത്രേം നാളുകൾ കൂടി ആദ്യമായി സുൽത്താന്റെ വീഡിയോ ഹെഡ് സെറ്റ് വെച്ച് കാണുന്ന ഞാൻ 😂😂🥰🥰🥰💞💞💞🎈🎈🎈🎈

  • @shihabtharakkal1499
    @shihabtharakkal1499 4 ปีที่แล้ว +1

    സുൽത്താന്റെ അവതരണം വേറെ ലെവൽ ആണ്.കാണുന്നവരെ പിടിച്ചിരുത്തുന്ന അവതരണ ശൈലി. പിന്നെ അഘോരികളെ കുറിച്ച് നല്ല വ്യക്തമാക്കിയുള്ള അവതരണം

  • @godofthunder3681
    @godofthunder3681 4 ปีที่แล้ว +44

    What a fantastic sound track...

  • @VisakhEdits
    @VisakhEdits 4 ปีที่แล้ว +17

    Sound Effect, എന്റെ മോനെ....💞

  • @hussainmarafie645
    @hussainmarafie645 4 ปีที่แล้ว +8

    Really appreciate my dear brother..the story feel like osam.. creativity always base of passion...we are always with you sir

  • @vijithvijith3611
    @vijithvijith3611 4 ปีที่แล้ว +5

    സൂപ്പർ ****വോയിസ്‌ ***********ഈ ശബ്ദം മതി, വീഡിയോ ഫുൾ കാണാൻ 👌👌🌷

  • @sheebaaji1997
    @sheebaaji1997 4 ปีที่แล้ว +5

    Thanku sulthan for this video. കുറച്ചു നാളായി aghoris നെ പറ്റി നോക്കുന്നു ഇതുവരെ നല്ല ഒരു വീഡിയോ കിട്ടിയില്ല. പക്ഷെ ഇത് പൊളിച്ചു.

  • @hyena99
    @hyena99 4 ปีที่แล้ว +3

    beautifully explained. misconceptions about aghoris will be cleared with this vlog. thank you sultan

  • @k12musiczz29
    @k12musiczz29 2 ปีที่แล้ว +9

    എന്റെ ആരാധന മൂർത്തി കാലഭൈരവൻ മഹാദേവൻ 🔥🙏

    • @kikkar51
      @kikkar51 9 หลายเดือนก่อน +1

      Kala bharava mantram paranja ill nallathu aano😍❤

  • @siraj3691
    @siraj3691 4 ปีที่แล้ว +1

    എന്റെ അഭ്യർത്ഥന സ്വീകരിച്ച് ഈ വീഡിയോ ചെയ്തതിന് വളരെ നന്ദി..... Big Salute Bro.....

  • @Arcane782
    @Arcane782 4 ปีที่แล้ว +50

    സുൽത്താനെ അശോകചക്രവർത്തിയുടെ the Nine unknowns ന്റെ വീഡിയോ ചെയ്യുമോ ആ ഒൻപത് പുസ്തകങ്ങളേ പറ്റിയും ഒൻപത് അജ്ഞാത വ്യക്തികളെ പറ്റിയും

    • @shivashankar6451
      @shivashankar6451 4 ปีที่แล้ว +4

      സുൽത്താൻ നീ പറഞ്ഞ വീഡിയോ നേരത്തെ തന്നെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് *നാമറിയാതെ നമ്മെ ഭരിക്കുന്ന ഇല്ല്യൂമിനേറ്റിക്കൾ* എന്ന വീഡിയോ.

    • @Arcane782
      @Arcane782 4 ปีที่แล้ว +1

      @@shivashankar6451 ഓക്കേ ബ്രോ ഞാൻ പോയി നോക്കട്ടെ

  • @adhityancm5777
    @adhityancm5777 4 ปีที่แล้ว +171

    ഈ വീഡിയോക്കു വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്‌തവർ ലൈക്ക് അടിക്ക്. കാണട്ടെ 🙂

    • @sanjogmv_
      @sanjogmv_ 4 ปีที่แล้ว +1

      Njan katta wait onum cheydheellya appo njn like adukannw .😀

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +2

      🎈🎈🎈

  • @sreelakshmisuresh5
    @sreelakshmisuresh5 3 ปีที่แล้ว +1

    Interesting subjects മാത്രമേടുക്കുന്ന സുൽത്താന് കൊടുക്കൊരു കുതിരപ്പവൻ 🌠ഇന്നലെയാണ് സുൽത്താന്റെ videos കണ്ടുതുടങ്ങിയത്... അടിപൊളി... കൗതുകം തോന്നുന്ന വിഷയങ്ങൾ. Keep going.... 🏴‍☠️

  • @deepakdevvp
    @deepakdevvp 4 ปีที่แล้ว +2

    ഒരു പാട് കാലമായി അഘോരികളെക്കുറിച്ച് സുൽത്താൻ ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരിന്നു എന്നു വിചാരിക്കുന്നു .ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു .എപ്പോളും ഉള്ള പോലെ ഇപ്പോളും എൻ്റെ വക ഒരു സലാം ☺☺☺
    സുൽത്താനും ഏകലവ്യനും വർഷച്ചേച്ചിക്കും ഈദ് ആശംസകൾ

  • @SameerSameer-iu9ur
    @SameerSameer-iu9ur 4 ปีที่แล้ว +26

    മഹാ അവതാർ ബാബാജിയെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @khayalkhais5352
    @khayalkhais5352 4 ปีที่แล้ว +3

    സൗണ്ട് കേൾക്കുബോൾ തന്നെ ഒരു ഫിലിം കണ്ടത് പോലെ 👌👌

  • @blackmedia4764
    @blackmedia4764 4 ปีที่แล้ว +2

    ഈ വിഷയം സുൽത്താൻ ചെയ്ത് കാണാൻ waiting ആയിരുന്നു... 👍👍👍🎈🎈🎈

  • @user-mq7nh3oc4z
    @user-mq7nh3oc4z 4 ปีที่แล้ว

    കൊറേ കാലായി ഈ വിഷയം ഇങ്ങടെ ചാനലിൽ കാണാൻ ആഗ്രഹിക്കുന്നു. എന്തായാലും ഇതും കലക്കി 👌

  • @suhailishaan9723
    @suhailishaan9723 4 ปีที่แล้ว +4

    എന്റെ റിക്വസ്റ്റ് ആയിരുന്നു അഘോരി സ്റ്റോറി.... താങ്ക് യു സുൽത്താനെ 😍😍😍

  • @syamsankar1111
    @syamsankar1111 4 ปีที่แล้ว +36

    ആഘോരം ധ്യാനത്തിലൂടെ എത്തിച്ചേരുന്ന ഒരു മാനസികമായ ഒരു അവസ്‌ഥയാണ്‌... ❤️

    • @jithinkallumpurath661
      @jithinkallumpurath661 4 ปีที่แล้ว

      🤔 angne ano ??

    • @DK-rt5wq
      @DK-rt5wq 4 ปีที่แล้ว

      @Raj Bobby Meditation

    • @DK-rt5wq
      @DK-rt5wq 4 ปีที่แล้ว +2

      അഘോരം എന്നത് left hand of hinduism എന്ന് ആധുനികം ആയി പറയും. Vedic system ആണ് right hand അതിന്റെ opposite ആണ് അഘോരം. Akhora is the Fastest way to liberate and achieve enlightment.
      Vedic system takes years of practice to get enlightment.
      Eg സ്വാമി വിവേകാനന്ദൻ, പരമഹംസ യോഗാനന്ദ, mahavatar ബാബാജി തുടങ്ങിയവർ right hand ആണ്.

    • @adarshvs7613
      @adarshvs7613 3 ปีที่แล้ว

      @@DK-rt5wq engane anne padikendath

    • @k12musiczz29
      @k12musiczz29 2 ปีที่แล้ว

      @@DK-rt5wq 💯💯💯

  • @aamiaami1307
    @aamiaami1307 4 ปีที่แล้ว +1

    ഇച്ചിരി വൈകിയാണ് വീഡിയോ കാണാൻ തുടങ്ങിയത് ....രണ്ടുദിവസം കൊണ്ട് എല്ലാ വിഡിയോയും കണ്ടു .....പറയുന്നതിന് അകമ്പടിയായി വരുന്ന visual effects ...bgm.....കേറിപോരാൻ ഉള്ള മനോഹരമായ ക്ഷണം ....എന്നാൽ ഏറ്റവുംകൂടുതൽ ഇഷ്ടപെട്ടത് എന്ത് എന്ന ചോദ്യത്തിന് ആ logo കാണിക്കുമ്പോൾ ഉള്ള music എന്നുമാത്രമേ പറയാൻ തോന്നുന്നുള്ളൂ ......Waiting for more fascinating contents and dark mode videos

  • @lambutang
    @lambutang 4 ปีที่แล้ว

    This was a very good video, you have maximum justification to it...thankyou and keep it up

  • @Adhi-jt9we
    @Adhi-jt9we 4 ปีที่แล้ว +29

    അറിയാൻ ആഗ്രഹിച്ച ഒരു ടോപ്പിക്ക് ആയിരുന്നു.. അത് സുൽത്താൻ പറഞ്ഞ് തരുമ്പോ ഒത്തിരി ഇഷ്ട്ടണ്..🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +2

      🎈🎈🎈Sneham Adhi

    • @Adhi-jt9we
      @Adhi-jt9we 4 ปีที่แล้ว

      @@BeyporeSultanOnline ഒരുപാട് ഇഷ്ടം ആണ് സുൽത്താൻ നിങ്ങളെ..😘

  • @ViShnuVJ.
    @ViShnuVJ. 4 ปีที่แล้ว +42

    *ഇതിനെ പറ്റി അറിയണം എന്ന് ഉണ്ടായിരുന്നു, ഉടായിപ്പ് ആണോ അല്ലയൊന്നു ഇപ്പൊ കാര്യങ്ങൾ പിടികിട്ടി*

  • @sajnabhavi5414
    @sajnabhavi5414 4 ปีที่แล้ว

    Very informative..wish this video last longer with more information on the topic. ..

  • @dreamsofheaven5456
    @dreamsofheaven5456 4 ปีที่แล้ว

    Video അടിപൊളി ആണ്.. ഒരുപാട് ഇഷ്ട്ടം.. പുതിയ അറിവുകൾ

  • @lolipoppoploli5800
    @lolipoppoploli5800 4 ปีที่แล้ว +15

    Dislike അടിച്ച ആ 67 പേർ കള്ളനാണയങ്ങൾ എന്ന് എത്രപേർക്കറിയാം.... 😄

  • @amarkiranvp
    @amarkiranvp 4 ปีที่แล้ว +3

    I always find something new in this channel even after knowing about the topic. Well done 👌

  • @savinsathyan2789
    @savinsathyan2789 4 ปีที่แล้ว +1

    അഘോരികളെ കുറിച്ച് കൂടുതൽ അറിയണം
    ഇനിയും ഇതുപോലെയുള്ള വിവരങ്ങൾ പ്രതീക്ഷിക്കുന്നു 👍

  • @saranbalakrishnan5828
    @saranbalakrishnan5828 4 ปีที่แล้ว +4

    2009,2010 കാലഘട്ടത്തിൽ SUN TV യിൽ രാത്രി ഒരു പേഗ്രാം ഉണ്ടായിരുന്നു (പേര് മറന്നുപോയി)😢 അതിൽ ആഘോരികളുടെ ജീവിതരീതികളും വ്യക്തമായി കാണിച്ചിട്ടുണ്ടായിരുന്നു.. "വിശ്വസിച്ചാലും ഇല്ലെങ്കിലും" പോലെ ഒക്കെയുള്ള ഒരു പ്രോഗ്രാം..

  • @rameshkmgvr6911
    @rameshkmgvr6911 4 ปีที่แล้ว +6

    നമസ്ക്കാരം സുൽത്താൻ .... vLOG കണ്ടിട്ട് അഭിപ്രായം പറയാം ട്ടോ ...
    രമേശ് ഗുരുവായൂർ ....

  • @aswathysunoob8250
    @aswathysunoob8250 4 ปีที่แล้ว +96

    🙋 സുൽത്താനെ
    കന്യാസ്ത്രീ മഠത്തിലെ ആത്മഹത്യ യെ കുറിച്ച് ഒരു story ചെയ്യാവൊ

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +10

      🎈🎈🎈

    • @aswinmc1773
      @aswinmc1773 4 ปีที่แล้ว +1

      Vere onm kiteela lle....

    • @moongirl8106
      @moongirl8106 4 ปีที่แล้ว +1

      Yes I also needed a talk on this by BS😍

    • @anjurose6290
      @anjurose6290 4 ปีที่แล้ว +7

      Pavathinu pani kodukuva alle😀

    • @moongirl8106
      @moongirl8106 4 ปีที่แล้ว +2

      @@anjurose6290 end pani...inganathe karyangaladoo sherik discuss cheyende...😊✌️

  • @sreejithmanghat6202
    @sreejithmanghat6202 4 ปีที่แล้ว

    Bro superb good topic you explained deeply about this topic keep going katta support tto god bless you and your family

  • @vishnuanilkumar6707
    @vishnuanilkumar6707 4 ปีที่แล้ว +1

    Atlast njan suggest chaitha topic chiathathinu ..thanks alot sultanae😍😍😍😍😍😍

  • @snp-zya
    @snp-zya 4 ปีที่แล้ว +18

    രാത്രി 11മണിക്ക് ശേഷം ഇരുന്നു കാണുന്നു, ഇപ്പൊ കാണുന്നതാണ് പൊളി മച്ചാൻമാരെ
    കേറി പോര് ചങ്ങാതിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്

  • @jyothirmayikannan606
    @jyothirmayikannan606 4 ปีที่แล้ว +4

    Perfection at its peak🔥.....

  • @htimahs
    @htimahs 4 ปีที่แล้ว +1

    അസാധ്യമായ presentation എന്റണ്ണാ 😍💓💓

  • @karthikshyam6613
    @karthikshyam6613 4 ปีที่แล้ว

    Hvyy work sir ..lot of facts are provideddd..wAiting for urr videos

  • @afra4957
    @afra4957 4 ปีที่แล้ว +6

    In love with your each content and addicted to your darkmodes❤🔥💯🎈

  • @sangeethsangu2841
    @sangeethsangu2841 4 ปีที่แล้ว +6

    Thumbnail aanu iyaalde main......🔥

  • @kichuarayoor7934
    @kichuarayoor7934 4 ปีที่แล้ว +1

    😱Uff....ijjathi sound and video editing
    Sulthane ningale oru sambhavam ane...💯🔥

  • @ramanry
    @ramanry 4 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട് , കണ്ടന്റ് ലെങ്ങ്ത്ത് കുറഞ്ഞ പോലെ തോന്നി. കുറച്ച് കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി. തമോഗർത്തത്തെപ്പറ്റിയുള്ള വീഡിയോക്കായി കാത്തിരിക്കുന്നു. സുൽത്താനും കുടുംബത്തിനും ഈദ് ആശംസകൾ നേരുന്നു. അടുത്ത വീഡിയോക്കായി കാതോർക്കുന്നു ....

  • @benjaminstanleyadoor
    @benjaminstanleyadoor 4 ปีที่แล้ว +13

    പേടിപ്പിക്കാൻ കച്ചക്കെട്ടി ഇറങ്ങിയേക്കുവാ ഈ സുൽത്താൻ 🤐😱😱😱🙏

  • @jeffinmani
    @jeffinmani 4 ปีที่แล้ว +64

    മഞ്ഞത് കൂടെ നടക്കുന്ന ആഘോറിയുടെ വീഡിയോ കണ്ടിട്ടുണ്ട് അത് സത്യം ആണോ!

  • @gracelentrogin6809
    @gracelentrogin6809 4 ปีที่แล้ว +2

    Nice presentation ☺️ Can't stop watching...

  • @syammohan3170
    @syammohan3170 4 ปีที่แล้ว

    Intro kandapolae goose bumps..pwoli pwoli..sulthanae👌👌

  • @vysakhksvysakhks827
    @vysakhksvysakhks827 4 ปีที่แล้ว +54

    Missed the first comment 🙊🙉🙈

  • @aravinddineshan8781
    @aravinddineshan8781 4 ปีที่แล้ว +5

    Variety topics comes from variety people 🔥🔥🔥💯

  • @amourvibes5623
    @amourvibes5623 3 ปีที่แล้ว

    INTRODUCTION part was awesome good presentation 👌👌

  • @nayanraman5219
    @nayanraman5219 4 ปีที่แล้ว

    One of the most expected video from Sultan_ithupole oru avatharanavum polichadukkalum👌🤍🤍

  • @medhasagari
    @medhasagari 4 ปีที่แล้ว +7

    Einstein-rosen bridge ne patti oru video cheyyuo?

  • @handsome_hunk_DeV
    @handsome_hunk_DeV 4 ปีที่แล้ว +37

    Just love Ur contents 💯💯

    • @Niyaz__112
      @Niyaz__112 4 ปีที่แล้ว +3

      ഇവരെ പോലെ എന്റെയും വലിയ ഒരു ആഗ്രഹമാണ് ഒരു യൗറ്റുബെർ ആകുക എന്നത് , ഒരു വീഡിയോക്ക് പിന്നിൽ മണിക്കൂറുകളോളം എഡിറ്റിംഗ് ന്റെയും ഷൂട്ടിങിന്റെയും കഷ്ടപ്പാട് ഉണ്ട്
      ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്റെ ചാനലിലും ഒന്ന് കയറി നോക്കാമോ ?

    • @binu44464
      @binu44464 4 ปีที่แล้ว

      @@Niyaz__112 ok bro

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +4

      🎈🎈🎈Sneham..

    • @handsome_hunk_DeV
      @handsome_hunk_DeV 4 ปีที่แล้ว

      @@Niyaz__112 😊

    • @handsome_hunk_DeV
      @handsome_hunk_DeV 4 ปีที่แล้ว

      @@BeyporeSultanOnline ❤️

  • @rameshkmgvr6911
    @rameshkmgvr6911 4 ปีที่แล้ว

    നമസ്ക്കാരം സുൽത്താൻ ....
    ഗംഭീരം ....,, എന്താ ഒരു രസം .. ഹോ ....
    അഘോരി എന്ന് എഴുതി കാണിക്കുമ്പോൾ ടൈറ്റിൽ മ്യൂസിക് ശരിക്ക് ഫിൽ ചെയ്തു ട്ടോ ...(ഗുരുവായൂർ അമ്പലത്തിൽ ഇനി വരുമ്പോൾ വൈകീട്ട് 6 PM മുതൽ 7pm വരെ പടിഞ്ഞാറെ കുളക്കടവിൽ കുളിച്ച് ,പടിഞ്ഞാറെ നടയിൽ കൂടി ഒന്ന് നടന്നു നോക്കൂ ,ഓരോ കടയുടെ മുന്നിലും ഓരോ ചന്തനത്തിരി സുഗന്ധം ഉണ്ടാകും ,അത് ആസ്വദിച്ചു കൊണ്ട് ഒരു വട്ടം നടന്നാൽ പിന്നെ അവർ എന്നും ആ സമയത്തേ അമ്പലത്തിൽ വരികയുള്ളൂ ,അത്രയ്ക്ക് ഫീലാണ് അതിന് )
    അതേ അനുഭവം കിട്ടി ... പിന്നെ മൊത്തം BGM അത്രമേൽ ആ വീഡിയോയുമായി ഇഴുകി ചേർന്നിരിയ്ക്കുന്നു ... (സാധാരണയായി BS ൻ്റെ സൗണ്ട് ട്രാക്ക് ഹൈയും BGM ലോ യും ആ യിരിയ്ക്കും പക്ഷേ ഈ vLOG സൗണ്ട് ട്രാക്കുകൾ തിരിച്ചാണ് edit ചെയ്തിരിയ്ക്കുന്നത് )
    പിന്നെ തലയ്ക്കു മുകളിലെ നീല ലൈറ്റ് ഇടാൻ മറന്നു അല്ലേ ,അത് കാണാൻ നല്ല ആബിയൻസ് ആണ് ,അത് ഇടാൻ മറക്കരുത് ട്ടോ ...
    ഹൃദയം നിറയെ സ്നേഹത്തോടെ ,പ്രാർത്ഥനയോടെ ...
    രമേശ് ഗുരുവായൂർ ....

  • @sftalks4667
    @sftalks4667 4 ปีที่แล้ว

    Ee quality konduvarunna effort ....athaan നിങ്ങളുടെ വിജയം....

  • @jibinthomas131
    @jibinthomas131 4 ปีที่แล้ว +3

    'Cattle mutilation'എന്ന സബ്ജക്ടിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏🙏 cropcircles പോലെ aliens related ആയിരുന്നു ഇൗ പ്രതിഭാസവും...

  • @miln115
    @miln115 4 ปีที่แล้ว +54

    *സുൽത്താൻറെ സ്റ്റുഡിയോ setup കാണിക്കാമോ??*
    *എന്നൊരു ഭൂതം*
    *ഒപ്പ്*
    🎈🎈🎈🎈🎈

  • @shahabasms5674
    @shahabasms5674 4 ปีที่แล้ว

    Content based background music vere level. Sultan Kidu

  • @XPLORABHAY7
    @XPLORABHAY7 4 ปีที่แล้ว

    eth content eduthalm ath athimanoharamayi paranj bhalipikukayanu. pullikaran..❤️❤️❤️

  • @sruthipothan824
    @sruthipothan824 4 ปีที่แล้ว +5

    അഘോരി =പരമശിവൻ 🙏🙏🕉️

  • @akhildenny3421
    @akhildenny3421 4 ปีที่แล้ว +20

    Can you do a video on the mysterious death of Edgar Allen Poe?

  • @arunnikzzz9502
    @arunnikzzz9502 4 ปีที่แล้ว

    Oro videok vendim ijjathi effort..ingalkanne kazhiyollu 🎈 🎈 🎈

  • @Canadiansscenic
    @Canadiansscenic 4 ปีที่แล้ว +2

    ഈ video കാണുമ്പോൾ കുറച്ചു നാൾ മുന്നേ school time ഇൽ വായിച്ച രാമചന്ദ്രൻ എന്ന ഒരാൾ കൈലാസത്തെപ്പറ്റി എഴുതിയ ഒരു പുസ്തകത്തിലൂടെ ഓർമ പോകുന്നു കൈലാസപ്പറ്റിയും അഘോരികളെ കണ്ടിരുന്നതായും ഓം പർവതത്തെപറ്റിയും ഒക്കെ വായിച്ചിരുന്നു... എന്തായാലും ഇത്ര ആധികാരികമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സുൽത്താനെ...
    1 suggestion:ഓം പർവ്വതത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ plz 🙏
    എന്ന് ഒരു പാവം ഭൂതഗണം ❤️

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว

      Parvathy parutty വേണ്ട രാത്രിയിൽ കൈലാസത്തിലെ ഭൂത ഗണങ്ങൾ ഇറങ്ങിവരും

    • @jayasuryanathv2167
      @jayasuryanathv2167 4 ปีที่แล้ว

      Read thapobhumi uttarakhand

  • @vishnunarayanan8044
    @vishnunarayanan8044 4 ปีที่แล้ว +3

    അങ്ങനെ കുറേ പേരുടെ അഭ്യർത്ഥനക്ക് ശേഷം എത്തി "akhori cocept vidieo"

  • @moosaboss7379
    @moosaboss7379 4 ปีที่แล้ว +8

    Sultanne eid mubark❤❣

  • @nimmis50
    @nimmis50 4 ปีที่แล้ว

    Sulthaane endhaa oru impact.....kiduuuu😍
    Eid Mubarak

  • @chrisnolan4138
    @chrisnolan4138 4 ปีที่แล้ว +1

    Sultanee... UFO de video idaamoo... Sultane te voice il kelkaan oru aagraham❤❤🔥💯🎈🎈

  • @nidhinvarghese2775
    @nidhinvarghese2775 4 ปีที่แล้ว +50

    Science related content cheyuvooo

    • @aaryamadhu222
      @aaryamadhu222 4 ปีที่แล้ว

      nidhin Varghese njn parayan vannadhaaa kazhinja video IL njn cmnt ittirunn .. sulthan kaanum enn karuthunnu

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +26

      Hi Nidhin, Science related orupad channels undallo.. Watch @J R Studio. Ivide science cheyyilla ennalla. Beyporesutlan is an entertainment channel. Idakk science relatedum cheyyarund🎈🎈🎈

    • @kannananand3655
      @kannananand3655 4 ปีที่แล้ว +1

      JR studio and Beypore sultan 🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @nidhinvarghese2775
      @nidhinvarghese2775 4 ปีที่แล้ว

      @@BeyporeSultanOnline ❤️❤️

    • @LOGAN-et1cx
      @LOGAN-et1cx 4 ปีที่แล้ว +1

      @@BeyporeSultanOnline jr and u❤️

  • @vimalv4120
    @vimalv4120 4 ปีที่แล้ว +4

    ഭഗവാനെ നാഥാ നീയാണ് എന്റെ ജീവന്റെ പാതി

  • @user-cz6fk9yz9i
    @user-cz6fk9yz9i 4 ปีที่แล้ว

    👌👌👌🎈🎈🎈🎈എല്ലാത്തിലും കാണും ഡ്യൂപ്ലിക്കേറ്റും ഒറിജിനലും😄😄

  • @sujithbhaskar9588
    @sujithbhaskar9588 4 ปีที่แล้ว

    ഒരിക്കലെങ്കിലും കാണാൻ പറ്റും എന്ന് പ്രതീക്ഷിച്ച് വീഡിയോ... 💓💓💓

  • @imkir4n
    @imkir4n 4 ปีที่แล้ว +4

    Kurach divasamayi Notification onnum kanan illa but innnu vannu ingu ponnu...!😍

  • @manubose
    @manubose 4 ปีที่แล้ว +26

    *I first heard of them from the movie Arundhati*

  • @vimalv4120
    @vimalv4120 4 ปีที่แล้ว +1

    മുത്തു മണി 🥰♥️♥️♥️ സുൽത്താൻന്റെ വീഡിയോക്ക് കാത്തിരിക്കേണ്ടി വന്നല്ലോ
    You ട്യൂബ് തുറന്നാൽ നീ എപ്പ വരുമെന്ന ചിന്ത