അത്രയും നേരം കുറച്ചു ലാഗോടെ പോയിരുന്ന പടം.... വെറും രണ്ടു ഡയലോഗിൽ KPAC ലളിത ചേച്ചി വേറെ ഒരു ലെവലിൽ എത്തിച്ചു.... "കാളിയാർമഡം കിഴക്കോ....പടിഞ്ഞാട്ടോ "... 🔥💥
ദൈവത്തോട് ഒരു സുഹൃത്തിനോടെന്ന പോലെ, സംസാരിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അതിനു ദൈവവുമായി സ്നേഹബന്ധം ആദ്യം ഉണ്ടാകണം. Its a core point to this post. 👍
ഒരു ദൈവത്തെ ആരാധിച്ചില്ലേലും നിങ്ങൾ കൂടെയുള്ളവർക്ക് പ്രകടമായ സ്നേഹം കൊടുക്കുക.... സഹായിക്കേണ്ടവരെ കഴിയും പോലെ സഹായിക്കുക... ആർക്കും ഉപദ്രവം ചെയ്യാതിരിക്കുക...ഇത്രേം ചെയ്താൽ മതി...നിങ്ങൾ set ആണ് 👍🏻👍🏻
KPAC ലളിത ചേച്ചിടെ ആ scene എത്രകണ്ടാലും മതി വരില്ല. എന്ത് അടിപൊളിയായിട്ട കറുത്തച്ഛനൂട്ടിന്റെ ഭീകരത ആ അഭിനയത്തിലൂടെ കാണിച്ചു തന്നത് . മണിചിത്രത്താഴിൽ നാഗവല്ലിടെ story പറയുന്നതും ലളിത ചേച്ചി തന്നെയാ.😍🔥🔥. Scene ഒന്നും കാണിച്ചില്ലെകിൽ പോലും ആ ഡയലോഗ് മാത്രം കേട്ടാൽ പേടിച്ചു പോകും. അതാണ് Acting.😍😍
എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു കാര്യമായിരുന്നു. എന്തിനു ദൈവത്തെ നമുക്ക് ഇത്രയും പേടിയുള്ള ഒരാളായി എല്ലാവരും പറഞ്ഞു തരുന്നു എന്നത്. ഒരു സമയം വരെ എന്റെ പ്രാത്ഥനകൾ മുഴുവൻ ആ ശക്തിയെ പേടിച്ചു കൊണ്ടുള്ളതായിരുന്നു. പക്ഷേ ഇപ്പോ ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ മാത്രമാണ്. പക്ഷേ ഇപ്പോഴും എല്ലാരും പറയും ദൈവത്തെ പേടിച്ചു ജീവിക്കാൻ
@@cmhabilget lost 2000 വർഷം മുൻപ് വന്ന ബൈബിൾ ആണോ?? 500 വർഷം മുൻപ് കോപ്പി അടിച്ച ഖുർആൻ ആണോ സത്യം??.. ഒന്ന് പോടോ??.. ബൈബിൾ സ്നേഹിക്കാൻ പഠിപ്പിച്ചു... ഖുർആനോ??you are the real enemy of humans. Your words are purely coming from lucifer. Because you are inteniting peoples to kill each other only for cast..
കോപ്പാണ്😂. ഒരു പഴം കഴിച്ചതിന് മനുഷ്യരാശി മുഴുവൻ പാപികൾ ആണെന്ന് പ്രഖ്യാപിച്ച ദൈവം😂 ആ ദൈവം തന്നെ മനുഷ്യനായി വന്ന് തനിക്ക് തന്നെ തന്നെ രക്തം നൽകി ബലി നൽകി സ്വയം ബലി ചെയ്ത് തൃപ്തിപ്പെട്ടു 😂. ഇമ്മാതിരി സൈക്കോ ദൈവം.
കോണ്ടന്റ് ന്റെ ക്വാളിറ്റി 👌👌👌പക്കാ ആണ്, അവതരണ ശൈലി പക്കാ ആണ്, സൗണ്ട് സൂപ്പർ ആണ് കഥകകളും സംഭവങ്ങളും വിവരിക്കാൻ പറ്റുന്ന 100% യോജിച്ച സൗണ്ട്, എന്നിട്ടും ഇദ്ദേഹം 1 മില്യൺ അടിച്ചില്ല എങ്കിൽ അതിനു പിന്നിലും ഒരു രഹസ്യം കാണും (ഒരു കാര്യം എനിക്ക് അറിയാം ഇദ്ദേഹം ചാനൽ തുടങ്ങും മുൻപ്, ബേപ്പൂർ സുൽത്താൻ അടക്കം മറ്റു 2 പേര് കൂടി ഇതുപോലെ ഉള്ള മലയാളം ചാനൽ തുടങ്ങിയിരുന്നു )
After watching KPAC Lalita explaining that scene, I bought Frances ittykora book to find out what she was talking about. Both book and that movie are equally interesting
Thanks sister,N padikkunne tymil vaayichitt orupad ishtapetta book aayrnnu athu.njn kure kaalamaayi aa book anneshikkunnu but name marannupoyi,manja veyil maranangal enna buk aanethennu karuthi irikkuvaarnnu.thank you soooo much francis ittikora aanenn ormapeduthiyathinu
T.D Ramakrishnan ന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകം മൊത്തം സാത്താൻ സേവയാണ്... സാത്താൻ സേവയുടെ കേരള വേർഷൻ... അതിൽ നൂറ്റാണ്ടുകളുടെ മുന്നേ തന്നെ ഒരു കുടുംബം സാത്താൻ സേവകൊണ്ട് സമൂഹത്തിൽ പൊങ്ങി വരുന്ന ഒരു കഥയാണ്...തീർച്ചയായും Adam ജോണിൽ ഈ ബുക്കിൽ നിന്നുമുള്ള reference ഉപയോഗിച്ചുണ്ട് ....സിനിമ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു....
നല്ല ക്വാളിറ്റിയുള്ള അവതരണം ഞാൻ ആദ്യം കണ്ട വീഡിയോ ലൂസി ഫർ സിനിമയിലെ എക്സ്പ്ലേഷൻ ആണ് പിന്നെ മണിക്കൂറുകൾ കൊണ്ട് മറ്റെല്ലാം കണ്ടു ഇതു വരെയുള്ള തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ടിയാന്റെ ( സിനിമ ) യാണ്
I am a Hindu❤ but really fascinated by Christianity.. so I read Holy Bible and it says.. “The most important one,” answered Jesus, “is this: ‘Hear, O Israel: The Lord our God, the Lord is one. Love the Lord your God with all your heart and with all your soul and with all your mind and with all your strength.’ The second is this: ‘Love your neighbor as yourself.’ There is no commandment greater than these.” - Mark 12:28-34 "You have heard that it was said, ‘Love your neighbor and hate your enemy.’ But I tell you, love your enemies and pray for those who persecute you, that you may be children of your Father in heaven. - Matthew 5:43-48
ഒരുപാട് ചിരിച്ചാൽ ദൈവം കരയിപ്പിക്കും ശിക്ഷിക്കും എന്ന് ആരും പറഞ്ഞു തന്നിട്ടില്ല.. പക്ഷേ ജീവിതത്തിൽ അങ്ങനെ തോന്നിയിട്ടുണ്ട്. ദൈവത്തോട് പേടി തോന്നിയിട്ടില്ല.. സ്നേഹം തോന്നിയിട്ടുണ്ട് 🙂
@@SaranJeronce angane aanu bro lokam, oru pidiyum kittilla, dushtan pana pole valarum nalla aalkkark ennum rogavum durithavum pettenulla maranavum, how can u explain that?
@@mohammedaleesh701lokam enteyum ente deyvathinte chuttum karangunnu ennum paranju nadakkunnathu religion thalakku pidicha aalukal aanu ennu thonniyittondu, but definitely not that person who asked a genuine question.
ഇതൊക്കെ കാണുമ്പോൾ ആണ് മറ്റുള്ള youtubersine including my channel എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത്...very well explained and thanks bro ...for your great content and explanation...❤❤
ഫ്രാൻസിസ് ഇട്ടിക്കോര എന്നൊരു ബുക്ക് ഉണ്ട്. TD രാമകൃഷ്ണൻ എഴുതിയത്. അതിൽ കേരളത്തിൽ പണ്ടുമുതൽക്കെ നിന്നിരുന്ന കറുത്തച്ചനൂട്ട് എന്ന സമ്പ്രദായത്തെ വിശദീകരിക്കുന്നുണ്ട്. പഴയതും പുതിയതുമായ സാത്താൻ സേവ രീതിയെക്കുറിച്ച് ബന്ധപ്പെടുത്തി എഴുതിയ mystery -thriller നോവൽ ആണ്. ഈ ഒരു വിഷയത്തേക്കുറിച്ച് കൂടുതൽ അറിയണമെന്നുള്ളവർക്ക് വായിക്കാം 👍🏻
The essence of Christianity is Father-Child personal relationship with God. The one gets that point never goes again to God in fear. In fact, don't even need to go to him, it's an each moment continuing relationship. I agree to the point that many people miss this important factor in their faith life
First time Malayalam library poitt oru book suggest cheyn paranjoo aa librarien eduthu Thanna book TD Ramakrishnan's Francis ittikora.... Oro pages marikkumpolum ingne oru book enthina adheham enik thannathenn manasilayillaa... Pakshe thudakkam muthal ending vare curiosityude peak levelil vayicha book aarunnu ath....✨
Yes.. Bible says so.. Romans 8👇 14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. 15 നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. 16 നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. 17 നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ;
ഈ ലോകത്ത് തെറ്റ് ശരി എന്നൊന്നില്ല.... നമുക്ക് ഉചിതം എന്ന് തോന്നുന്നത് നമ്മൾ ശരി എന്ന് വിശ്വസിക്കുന്നു, ഉചിതം അല്ലാത്തത് തെറ്റ് എന്നും.... ശരിക്കും ഇത് രണ്ടും ഒന്നല്ലേ..
എനിക്ക് ദൈവത്തെ ഭങ്കര പേടി ആയിരുന്നു പക്ഷെ ഇപ്പോൾ അല്ല. പണ്ട് എന്തെങ്കിലും തെറ്റ് ചെയ്താൽ വലിയ കുറ്റബോധവും പാപഭാരവും തോന്നിയിരുന്നു. ഇപ്പോൾ ദൈവത്തോട് കൂടുതൽ അടുപ്പം ഉള്ളതു പോലെ തോന്നാറുണ്ട്.🙏🙏🙏❤❤❤
ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു. ( എബ്രായർ 10 : 14 ) For by one offering he hath perfected for ever them that are sanctified. ( Hebrews 10 : 14 )
Francis Ittycora, a ancient Keralite Seaman Merchant cum discipline of the Alexandrian Hypatian School of Mathematics of the Middle Ages. The metafiction revolves around the term, ' Karuthachan Ottu', ' Korakke Kodukkal'..
ചർച്ചാ വിഷയം ആകാൻ ഉള്ള മെയിൻ കാരണം അഭിനയ മികവ് തന്നെയാണ് mr. Kpac ലളിതയുടെ ഡയലോഗ് പ്രേസേന്റെഷൻ സൂപ്പർ ആയിരുന്നു മണിച്ചിത്രതാഴ് ൽ പറയുന്ന അതേ പോലെ സംഗതി വലിയ സീരിയസ് അല്ലെങ്കിലും അവരുടെ ആ പ്രെസൻട്ടേഷൻ കേട്ടാൽ ചെറിയ ഒരു ഉൾ ഭയം ഉണ്ടാകും 👍👍
Adam joan alla adamjoaninu munne ഈ വിഷയം മറ്റൊരു മലയാള സിനിമയിൽ ചർച്ച ചെയ്തിട്ടുണ്ട് - rain rain come again jayaraj ൻ്റെ movie 2004 il ഇറങ്ങിയ padamaanu . Thema thema thema dikate song ഒക്കെ ഈ പടത്തിലെ ആണ്
പേടി ഉള്ളത് കൊണ്ട് തന്നെ ആണ് മനുഷ്യൻ തെറ്റ് ചെയ്യാത്തത്, ദൈവത്തെ, മാതാപിതാക്കളെ, ഗുരുക്കന്മാരെ, മേലധികാരികളെ, നാട്ടിലെ നിയമത്തെ, പോലീസിനെ etc etc അല്ലാതെ തെറ്റ് ചെയ്തിട്ട് ശരിയിലേക്ക് വരില്ല എല്ലാ മനുഷ്യരും, ചിലർ വരുമായിരിക്കും, ചിലർ പേടിക്കാൻ ഒന്നും ഇല്ലെങ്കിൽ തെറ്റുകൾ തന്നെ ചെയ്യും
സാത്താന് ശക്തി ഇല്ല ആദ്യം എല്ലാവരും മനസിലാക്കുക ഭൂമിയിൽ ഒരു ശക്തിയെ ഉള്ളു ആ ശക്തിയെ നല്ലതിനും ചീത്തത്തിനും വേണ്ടി ചിലർ അറിഞ്ഞു ചിലർ അറിയാതെയും തങ്ങളുടെ ജീവിതത്തിൽ ഉപയോഗിക്കുന്നു മനുഷ്യ മനസ്സുകളുടെ ചിന്തകളിലൂടെ സാത്താൻ ആ ശക്തിയെ സ്വദിനിക്കുന്നു നിങ്ങൾക്കു ആവശ്യമായതു നന്മയിലൂടെ നേടിയെടുക്കുക അത് എന്നും നിലനിൽക്കും എന്നും എപ്പോഴും അതായതു മനുഷ്യ മരണത്തിനു ശേഷവും 💞
ഫ്ലാഷ്ബാക്ക് പറഞ്ഞു പിടിപ്പിക്കാൻ പറ്റുന്നത് ഒരു കഴിവ് ആണ് ഈ സിനിമ പോലെ തന്നെ മണിച്ചിത്ര താഴിലെ നാഗവല്ലിയെ കൊല്ലുന്ന സംഭവം പറയുന്ന സീൻ ഇപ്പോഴും എനിക്ക് പേടി വരും 😢
ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ടു നിൽക്കുന്നു. ( എബ്രായർ 10 : 11 ) And every priest standeth daily ministering and offering oftentimes the same sacrifices, which can never take away sins: ( Hebrews 10 : 11 )
ദൈവത്തെ അല്ല സാത്താൻ തകർക്കാൻ ശ്രമിക്കുന്നത്, മനുഷ്യനെയാണ്. മനുഷ്യനെ കൊണ്ട് ദൈവത്തിന്റെ എതിരായി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യിച്ചിട്ട് അവനെ നിത്യനരകത്തിന്റെ നാശത്തിലേക്ക് വലിച്ചിഴയ്ക്കുക, അതാണ് സാത്താന്റെ എപ്പോഴത്തെയും ലക്ഷ്യം. നമ്മുടെ ആദ്യ മാതാപിതാക്കളായ ആദമിനെയും (അ ) ഹവ്വയെയും (അ ) സ്വർഗ്ഗത്തിൽ വച്ച് ദൈവവിരുദ്ധമായ കാര്യങ്ങൾ ചെയ്യിച്ച് അവിടെനിന്ന് പുറംതള്ളിപ്പിച്ചത് മുതൽ തുടങ്ങിയതാണ് സാത്താന്റെ മനുഷ്യരോടുള്ള ഇത്തരം നികൃഷ്ടമായ ശ്രമങ്ങൾ. ദൈവത്തിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉൽകൃഷ്ടൻ എന്നും, ദൈവം ഏറ്റവും അധികം സ്നേഹിക്കുന്നവൻ എന്നും വിധിയായിട്ടുള്ള മനുഷ്യനെ ദൈവത്തിന്റെ മുന്നിൽ ഏറ്റവും അധമൻ ആക്കുകയും, അങ്ങനെ അവനെ സ്വർഗ്ഗത്തിൽ നിന്നും എന്നേക്കുമായി അകറ്റി നരകത്തിന്റെ പടുകുഴിയിൽ വീഴിക്കുക എന്നതുമാണ് സാത്താന്റെ ജീവിതലക്ഷ്യം. അതിനായി അവൻ തന്റെ അണികളായ കോടാനുകോടി പിശാചുക്കളെ മനുഷ്യനെ ദുർബോധനം ചെയ്ത് വഴിതെറ്റിക്കാൻ ഉപയോഗിക്കുന്നു. ഈ പിശാചുക്കളാണ് മനുഷ്യർക്ക് ചീത്ത വഴികളിലേക്ക് നീങ്ങാനും, തെറ്റായ കാര്യങ്ങൾ ചെയ്യാനും പ്രേരണ നൽകുന്നത്. അങ്ങനെ മനുഷ്യന് വഴി പിഴയ്ക്കാവുന്നതിന്റെ ഏറ്റവും പരമാവധിയാണ് മനുഷ്യൻ ദൈവത്തെ വിട്ട് സാത്താനെ ആരാധിക്കുകയും, അവനുവേണ്ടി അവൻ പറയുന്ന അങ്ങേയറ്റത്തെ ഘോരമായ കർമ്മങ്ങളെല്ലാം അനുഷ്ഠിക്കുകയും ചെയ്യുക എന്നത്. ഇതിന്റെ മറ്റൊരു പതിപ്പാണ് ദുർമന്ത്രവാദം, കൂടോത്രം എന്നെല്ലാം പറയുന്നത്. അവയിലും മനുഷ്യരെക്കൊണ്ട് അങ്ങേയറ്റത്തെ വൃത്തികേടുകളെല്ലാം ചെയ്യിച്ചിട്ടാണ് മനുഷ്യർക്ക് പിശാചുക്കൾ ഓരോ കാര്യങ്ങൾ സാധിച്ചു കൊടുക്കുന്നത്. പക്ഷേ ഇവർ പിശാചുക്കൾ ആണെന്ന് മനുഷ്യന് അറിയില്ല, പകരം ദേവതകളോ ദുർമൂർത്തികളോ ആണെന്നാണ് മനുഷ്യൻ അഥവാ ദുർമന്ത്രവാദി വിചാരിക്കുന്നത്. ഇസ്ലാമിൽ സാത്താൻ സേവ ഇല്ലെങ്കിലും ദുർ മന്ത്രവാദത്തിന്റെയും മാരണത്തിന്റെയും മറവിൽ അല്ലാഹുവിനെയും വിശുദ്ധമാക്കപ്പെട്ടവയെയും നിന്ദിക്കുന്ന പരിപാടികളുണ്ട്. ഒരു "ഇസ്ലാമിക ദുർമന്ത്രവാദി" ആകാനായി, അല്ലെങ്കിൽ സിഹ്ർ (മാരണം) മുതലായവ ചെയ്യാനായി ഖുർആനെ നിന്ദിക്കുകയും ( ഖുർആൻ കത്തിക്കുക, ഖുർആൻ പേജുകളിൽ മൂത്രമൊഴിക്കുക മുതലായവ ) ഇസ്ലാം നിഷിദ്ധമാക്കിയ വ്യഭിചാരം, ഇൻസെസ്റ്റ് മുതലായ കാര്യങ്ങൾ ചെയ്യേണ്ടിവരികയും ചെയ്യുന്നു. മറ്റൊന്നു കൂടി , സാത്താൻ സേവ എന്നത് വെറുമൊരു വഴി പിഴച്ച ആരാധനാ രീതിയോ, മനുഷ്യർക്ക് അധമമായ കാര്യങ്ങൾ ചെയ്തു ഉന്മാദിക്കാനുള്ള അവസരമോ മാത്രമല്ല. സാത്താൻ സേവയുടെ വേരുകൾ അങ്ങേയറ്റം ആഴത്തിൽ ഇറങ്ങിയിട്ടുള്ളവയാണ്. മനുഷ്യ നന്മയുടെയും മനുഷ്യ സംസ്കാരത്തിന്റെയും മനുഷ്യ ധാർമികതയുടെയും അടിവേരറുക്കുന്ന പോർണോഫിലിം മാഫിയ, ലൈംഗിക വ്യവസായ മാഫിയ, ഡ്രഗ് മാഫിയ, മദ്യ മാഫിയ, യുദ്ധ/ആയുധ കച്ചവട മാഫിയ, അധോലോക മാഫിയ, രാഷ്ട്രീയ മാഫിയ തുടങ്ങിയവയുടെ എല്ലാം അടിത്തട്ടിൽ ആഗോള സാത്താൻ സേവയുടെ വേരുകളും കാണാവുന്നതാണ്. അവസാനമായി , യേശു ഒരിക്കലും ദൈവമല്ല, ദൈവം ഒരിക്കലും ത്രിത്വമല്ല, ദൈവം ഒരിക്കലും ഒരു രൂപത്തിലും അവതരിച്ചിട്ടുമില്ല. യഥാർത്ഥ ദൈവം പ്രപഞ്ചത്തിന് അതീതനായ, ആദൃശ്യനായ, അരൂപിയായ, ഏകനായ ഒരു ശക്തിയാണ്. ആ ശക്തിയെ ആണ് മുസ്ലീങ്ങൾ അല്ലാഹു എന്നും മറ്റുള്ളവർ ദൈവമെന്നും വിളിക്കുന്നത്. എന്തെല്ലാം കഷ്ടപ്പാടുകളും പ്രലോഭനങ്ങളും ഉണ്ടായാലും ദൈവത്തെ മറക്കാതെ, പിശാചിന്റെയും മറ്റും പിറകിൽ പോകാതെ ദൈവിക വേദത്തെയും ദൈവിക കൽപ്പനകളെയും അനുസരിച്ച് ജീവിച്ച് മരണശേഷം മഹത്തായ വിജയം കൈവരിക്കുക എന്നതാണ് മനുഷ്യന്റെ ജീവിത ലക്ഷ്യം. അതിനായി അവസാനം അവതരിച്ച ദൈവിക വേദമാണ് ഖുർആൻ, അവസാനം അവതരിപ്പിക്കപ്പെട്ട ദൈവിക കൽപ്പനകൾ ആണ് ഇസ്ലാം.
യേശു ദൈവം തന്നെയാണ്.. പിന്നെ ത്രിത്വം എന്നത് പിതാവും പുത്രനും പരിശുദ്ധത്മാവും ഒന്നാണെന്ന സത്യവുമാണ്... ബൈബിൾ ലെ എല്ലാ കാര്യങ്ങളും അതുപോലെതന്നെ പെരുമാറ്റി കോപ്പിയടിച്ചു വെച്ചതും പോരാഞ്ഞിട്ട് എന്തിനാണ് ഹേ നിങ്ങൾ ക്രിസ്തുവിനെ തള്ളിപ്പറയുന്നത്...
കറുത്തച്ഛനുട്ട് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. പക്ഷെ അന്ന് അത് മനസ്സിലായില്ല. സമൂഹത്തിൽ അത്യാവശ്യം ഉന്നതിയിലുള്ള ആൾകാർ ആയിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. പക്ഷെ ഉള്ളിൽ എന്താണെന്ന് മനസ്സിലായില്ല ഞങ്ങൾ ഭക്ഷണം കൊടുക്കാനാർന്നു അവിടെ പോയത് പക്ഷെ പിന്നീട് മനസിലായി കരുതച്ചനോട്ടാണെന്ന്.
No mallu audience weren't cringe lovers but after pan Indian status film rise of cringe dialogue movies like Pushpa esp, mass masala like kgf 's audience think that kinda film is theatre films. After some times don't wonder if mallus enjoy balayyas overaction movies in theatres.
തേങ്ങാ കൊല. ഇവിടെ എത്ര കുട്ടികൾ വേശന്ന് മരിക്കുന്നു? എത്ര കുട്ടികൾ പീഡനത്തിന് ഇരയാവുന്നു? ഇതെല്ലാം കണ്ടുനിക്കുന്ന ദൈവത്തിനു 100 അമ്മമാരുടെ സ്നേഹമോ?😂 ദൈവത്തിൻ്റെ സ്നേഹം conditional ആണ് അമ്മയുടെ സ്നേഹം conditional അല്ല.
ഇന്ത്യയിൽ നരബലി നടക്കാറില്ല എന്ന് പറഞ്ഞത് ശരിക്കും സത്യമല്ല മഹാഭാരതത്തിൽ ഒരു കഥയുണ്ട് ജരാസന്ധൻ 100 രാജാക്കന്മാരെ പരാജയപ്പെടുത്തി അവരെ മഹാദേവന്റെ ഉഗ്രരൂപത്തിന് ബലി കൊടുക്കാനായി ഭൈരവ യാഗം നടത്തിയെന്ന് അത് പൂർത്തിയായാൽ ജരാസന്ധനെ വധിക്കാൻ ആർക്കും കഴിയില്ല എന്നാണ് പുള്ളി വിചാരിച്ചത്.... എന്നാൽ തക്ക സമയത്ത് ശ്രീകൃഷ്ണനും, ഭീമനും, അർജ്ജുനനും മഗതയിലെത്തി ഇതിനെ ചോദ്യം ചെയ്തു...നിന്റെ ഈ ബലി മഹാദേവൻ ഒരിക്കലും സ്വീകരിക്കുകയില്ലന്നും ഇപ്രകാരം നരബലി നടത്തുന്നത് ഏറ്റവും അധമമായ പ്രവർത്തിയാണെന്നും ശ്രീകൃഷ്ണൻ പറഞ്ഞു തുടർന്ന് ഭീമൻ ജരാസന്ധനെ വധിച്ച് രാജാക്കന്മാരെ രക്ഷിച്ചു
അതെ ബ്രോ ദൈവത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒരു ഒരു യഥാർത്ഥ വിശ്വാസിക്ക് ഇത് ഒരിക്കലും ചെയ്യാൻ കഴിയില്ല 💯🙏 കപട വിശ്വാസികളും ചെകുത്താനെ ആരാതിക്കുന്നവർക്കും മാത്രമേ ഇത് ചെയ്യാൻ കഴിയു 💯 ഈ നിർകൃഷ്ടമായ പ്രവർത്തി സനാധന ധർമ്മത്തിന് എതിരാണ് 💯 സനാധന ധർമ്മം ഇതിനെ ശക്തമായി എതിർക്കുന്നു 💯 നല്ലവർക്ക് എപ്പഴും ദൈവം നല്ലത് വരുത്തട്ടെ 🙏
ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ( എബ്രായർ 10 : 10 ) By the which will we are sanctified through the offering of the body of Jesus Christ once for all. ( Hebrews 10 : 10 )
@@Vakkeelappees😂 How is that patriarchal, in partriarcy, womens decisions are made by men but they are not used as sexual toys. This is perverted thinking.
It’s not a psychological problem that people believe in such a savior . He does give them what they want and all he wants is loyalty… pure understanding of the concept. You have explained the concept in such a way that it’s a psychological problem . That’s a pathetic way to put across such a beautiful culture
ഞാൻ അതേ ചിന്താഗതിയും..കാഴ്ചപ്പാടും ഉള്ള ആളെ കണ്ട ഒരു സന്തോഷം.. ❤️ ഏതൊരു മതവും വിശ്വാസികളും കാല കാലങ്ങളായി നില കൊള്ളുന്നത് വിശ്വാസികളെ പേടിപ്പിച്ച് നിർത്തി ആണ്.. മതം മാത്രം അല്ല ഏതൊരു സംഘടനയും.. മതത്തിൽ ഞാൻ ഒട്ടും ആകൃഷ്ടൻ അല്ല.. എങ്കിലും മനുഷ്യൻ്റെ നല്ല സ്വഭാവ രൂപീകരണത്തിനും വ്യക്തിതതിനും മതം നൽകുന്ന അറിവ് ഉപകരിക്കുന്നുന്ദ്..ഒപ്പം പ്രത്യാശ നൽകുന്നുണ്ട് . .. പക്ഷേ ആ അറിവ് എല്ലായിപ്പോഴും ദൈവത്തെ പേടിക്കണം എന്ന രീതിയിൽ ആവുന്നു... ഈശോപ്പ നിന്നെ തീയിൽ ഇട്ട് ചുടും എന്ന് പഠിപ്പിക്കാതെ ഈശോപ്പക്ക് സങ്കടം ആവും എന്ന് പറഞ്ഞ് പഠിപ്പിക്കണം... നമ്മൾ ചെയ്യുന്ന തെറ്റുകൾ ദൈവത്തെ വേദനിപ്പിക്കും എന്ന് കുഞ്ഞ് മക്കൾക്ക് പറഞ്ഞ് കൊടുക്കണം..
കെപിഎസി ലളിത ചേച്ചി ഈ സംഭവം നരേന് പറഞ്ഞുകൊടുക്കുന്ന സീൻ ശരിക്കും പേടിപ്പിച്ചുകളഞ്ഞു. അത് വളരേ കിടിലം ആയി എടുത്തിട്ടുണ്ട്.
Ys manichithrathazhil shobanak narrate cheyyunnathum🔥
Sathyam. KPAC Lalithayude abhinayam kondum BGM kondum pedippichu kalanju. Ithinu munpu Manichithrathazhum Hollywood moviekalum.
Athe...same kind of scene in Manichitrathazh
അവരൊക്കെ നാച്ചുറൽ ആയി അഭിനയിക്കുന്ന ആളാണ്
❤
അത്രയും നേരം കുറച്ചു ലാഗോടെ പോയിരുന്ന പടം.... വെറും രണ്ടു ഡയലോഗിൽ KPAC ലളിത ചേച്ചി വേറെ ഒരു ലെവലിൽ എത്തിച്ചു.... "കാളിയാർമഡം കിഴക്കോ....പടിഞ്ഞാട്ടോ "... 🔥💥
കാളിയറുമാടം അല്ല കാളിയന്തല
@@aswathyshyamalan6438ഉഫ് നശിപ്പിച്ചു ഡാ അത് പ്രജാപതി 😂. ഇത് കാളിയൻതല എന്നാണ്
Ath vere movie😂
കാളിയാർ പ്രജപതി യിൽ ഇതിൽ കാളിയന്തല
Manichithrathazh too... 👍🏼
ദൈവത്തോട് ഒരു സുഹൃത്തിനോടെന്ന പോലെ, സംസാരിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അതിനു ദൈവവുമായി സ്നേഹബന്ധം ആദ്യം ഉണ്ടാകണം. Its a core point to this post. 👍
Contentന്റെ quality കൊണ്ട് മിനിമം one million subscribers എങ്കിലും വേണ്ട ചില ചാനലുകളിൽ ഒന്നാണ് നിങ്ങളുടെ ചാനൽ🙏🙏
Thank you😇❤️
True✴️💯
Cinemagic 🙄💥
👍👍
@@VaisakhTelescopejust dont look at the number of subscribers.... Just look at the quality of the product you deliver
ഒരു ദൈവത്തെ ആരാധിച്ചില്ലേലും നിങ്ങൾ കൂടെയുള്ളവർക്ക് പ്രകടമായ സ്നേഹം കൊടുക്കുക.... സഹായിക്കേണ്ടവരെ കഴിയും പോലെ സഹായിക്കുക... ആർക്കും ഉപദ്രവം ചെയ്യാതിരിക്കുക...ഇത്രേം ചെയ്താൽ മതി...നിങ്ങൾ set ആണ് 👍🏻👍🏻
Me too doing the same
KPAC ലളിത ചേച്ചിടെ ആ scene എത്രകണ്ടാലും മതി വരില്ല. എന്ത് അടിപൊളിയായിട്ട കറുത്തച്ഛനൂട്ടിന്റെ ഭീകരത ആ അഭിനയത്തിലൂടെ കാണിച്ചു തന്നത് . മണിചിത്രത്താഴിൽ നാഗവല്ലിടെ story പറയുന്നതും ലളിത ചേച്ചി തന്നെയാ.😍🔥🔥. Scene ഒന്നും കാണിച്ചില്ലെകിൽ പോലും ആ ഡയലോഗ് മാത്രം കേട്ടാൽ പേടിച്ചു പോകും. അതാണ് Acting.😍😍
മതിലുകൾ
മതിലുകൾ
റീച് കൂട്ടാൻ വേണ്ടി സഭ്യതക്കു നിരക്കാത്തത് പറയുന്ന കാലത്തു, മാന്യമായ അവതരണമാണീ വീഡിയോ യിലേ ഞാൻ കണ്ട ക്വാളിറ്റി . Well done
Quality oli
സഭയ്ക്ക് നിരക്കാത്തതാവും😂
Dracula?
@@AgeshEA-zm6veസഭയുടെ പേര് ആരും പറയാത്തത് കൊണ്ട് ഒരു ബുദ്ധിമുട്ട് അല്ലെ 😂
@@AppuJose-y5i Davinci code നെ പറ്റി പറയാമല്ലോ.....
One of the underrated movie of prithvi
Adam joan🔥🔥
ചേട്ടാ നല്ല അവതരണ ശൈലി.. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മൂവി ആണ് ആദം ജോൻ.. പക്ഷെ കാലം തെറ്റി ഇറങ്ങിയ പടം.. പാട്ടുകളും സീനുകളും പൊളി ആണ്
കാലം തെറ്റി ഇറങ്ങിയ സിനിമ 100% യോജിക്കുന്നു brother
എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു കാര്യമായിരുന്നു. എന്തിനു ദൈവത്തെ നമുക്ക് ഇത്രയും പേടിയുള്ള ഒരാളായി എല്ലാവരും പറഞ്ഞു തരുന്നു എന്നത്. ഒരു സമയം വരെ എന്റെ പ്രാത്ഥനകൾ മുഴുവൻ ആ ശക്തിയെ പേടിച്ചു കൊണ്ടുള്ളതായിരുന്നു. പക്ഷേ ഇപ്പോ ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ മാത്രമാണ്. പക്ഷേ ഇപ്പോഴും എല്ലാരും പറയും ദൈവത്തെ പേടിച്ചു ജീവിക്കാൻ
ഇന്നും കാണുമ്പോൾ വളരെ ത്രില്ലിങ്ങായി തോന്നിയ വേറൊരു സിനിമ ഇല്ല 👌👌👌👌
Athithiri kooduthalalle chetta😁
Sathym njniplm tvl vannal irunn kanum
Njan adiict aanu
Ee സിനിമ മാത്രമേ കണ്ടിട്ടൊള്ളോ 😂
Jesus is the one nd only king 🔥
നല്ല മനസോടെ അല്ലാതെ എന്ത് ഉണ്ടാക്കിട്ടും കാര്യം ഇല്ല 💯
ഞാൻ നിതിമാൻ മാർക്കുവേണ്ടിയല്ല പാപികൾക്കുവേണ്ടി യാണ് വന്നിരിക്കുന്നത്. പാപം ക്ഷമിക്കാൻ എന്നണ് ബൈബിൾൽ പറഞ്ഞിരിക്കുന്നത്. ജീസസ് IS LOVE ♥️♥️♥️♥️♥️
Jesus I love you..and I trust in u
Not to call the liars, killers Jesus came to call who guilty about their sin not the one who playing with the sin
go back to the 10 commandments and go to quran….. take similar,don’t follow the punniyalans teachings it’s from lucifer. Humans enemie
@@cmhabilget lost
2000 വർഷം മുൻപ് വന്ന ബൈബിൾ ആണോ?? 500 വർഷം മുൻപ് കോപ്പി അടിച്ച ഖുർആൻ ആണോ സത്യം??.. ഒന്ന് പോടോ??.. ബൈബിൾ സ്നേഹിക്കാൻ പഠിപ്പിച്ചു... ഖുർആനോ??you are the real enemy of humans. Your words are purely coming from lucifer. Because you are inteniting peoples to kill each other only for cast..
@@cmhabilഎന്തിന്😂
ഇന്ന് ആദ്യമായാണ് നിങ്ങളുടെ video കാണുന്നത്.. അവതരണ രീതി അടിപൊളി ആണ് bro.. waiting for more videos ❤
ദൈവം പാപം ക്ഷമിക്കുന്നവൻ ആണ്. ദൈവം സ്നേഹം ആണ്, കരുണ യാണ്, ദയ യാണ്.
മൈരാണ്
കോപ്പാണ്😂. ഒരു പഴം കഴിച്ചതിന് മനുഷ്യരാശി മുഴുവൻ പാപികൾ ആണെന്ന് പ്രഖ്യാപിച്ച ദൈവം😂 ആ ദൈവം തന്നെ മനുഷ്യനായി വന്ന് തനിക്ക് തന്നെ തന്നെ രക്തം നൽകി ബലി നൽകി സ്വയം ബലി ചെയ്ത് തൃപ്തിപ്പെട്ടു 😂. ഇമ്മാതിരി സൈക്കോ ദൈവം.
Pallikkarudae thammiladi kandittu jesus evidayo poyi😊
@@sreevidyadilipraj1058അമ്പലത്തിലെ kattuvaral കണ്ടു വിഗ്രഹം ഇറങ്ങി ഓടി 😂😂😂
അല്ല.. തെറ്റ് അവൻ അവന്റെ ആവശ്യത്തിനുവേണ്ടിയും അവനെ വാഴ്ത്താൻ
അടിമകളായ ആളുകളെ ആണ് വേണ്ടത്
കോണ്ടന്റ് ന്റെ ക്വാളിറ്റി 👌👌👌പക്കാ ആണ്, അവതരണ ശൈലി പക്കാ ആണ്, സൗണ്ട് സൂപ്പർ ആണ് കഥകകളും സംഭവങ്ങളും വിവരിക്കാൻ പറ്റുന്ന 100% യോജിച്ച സൗണ്ട്, എന്നിട്ടും ഇദ്ദേഹം 1 മില്യൺ അടിച്ചില്ല എങ്കിൽ അതിനു പിന്നിലും ഒരു രഹസ്യം കാണും (ഒരു കാര്യം എനിക്ക് അറിയാം ഇദ്ദേഹം ചാനൽ തുടങ്ങും മുൻപ്, ബേപ്പൂർ സുൽത്താൻ അടക്കം മറ്റു 2 പേര് കൂടി ഇതുപോലെ ഉള്ള മലയാളം ചാനൽ തുടങ്ങിയിരുന്നു )
After watching KPAC Lalita explaining that scene, I bought Frances ittykora book to find out what she was talking about. Both book and that movie are equally interesting
Ya ittykora is even more interesting than this movie, also manjaveyil maranangal
Me too🤘🏻
Thanks sister,N padikkunne tymil vaayichitt orupad ishtapetta book aayrnnu athu.njn kure kaalamaayi aa book anneshikkunnu but name marannupoyi,manja veyil maranangal enna buk aanethennu karuthi irikkuvaarnnu.thank you soooo much francis ittikora aanenn ormapeduthiyathinu
😅mee too
Satyam
Background score 🥵
സാത്താൻ സേവയെ ക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്ന സിനിമ rain rain come again
ജയരാജ് സാറിന്റെ ആ ധൈര്യം
അന്ന് അങ്ങനൊരു കാര്യം ആർക്കും അറിയാത്തത് കൊണ്ട് പടം പൊട്ടി
സത്യം
എന്ത് ധൈര്യം. നല്ലൊരു concept ആയിരുന്നു. പക്ഷേ അഭിനയം കൊള്ളില്ല
Enth super padava🔥
Yes
T.D Ramakrishnan ന്റെ ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകം മൊത്തം സാത്താൻ സേവയാണ്... സാത്താൻ സേവയുടെ കേരള വേർഷൻ... അതിൽ നൂറ്റാണ്ടുകളുടെ മുന്നേ തന്നെ ഒരു കുടുംബം സാത്താൻ സേവകൊണ്ട് സമൂഹത്തിൽ പൊങ്ങി വരുന്ന ഒരു കഥയാണ്...തീർച്ചയായും Adam ജോണിൽ ഈ ബുക്കിൽ നിന്നുമുള്ള reference ഉപയോഗിച്ചുണ്ട് ....സിനിമ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു....
Njan vaayichittund entelirippund ee book
@@harikrishnanhari9073 ente kayyilum und ..
@@mYsTiCaNgELeS 🤪🤪
Ee book evide kitum
@@azadpi7272 dc books il kittum...
നിങ്ങളുടെ അവതരണം ഒന്നും പറയാൻ ഇല്ല 100%നിങ്ങൾക് സിനിമ കഥ എഴുതി കൂടെ അടിപൊളി അടിപൊളി എല്ലാം നല്ല ഒഴുക്കിൽ പറയുന്ന നിങ്ങൾ പൊള്ളി 🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊
നല്ല ക്വാളിറ്റിയുള്ള അവതരണം ഞാൻ ആദ്യം കണ്ട വീഡിയോ ലൂസി ഫർ സിനിമയിലെ എക്സ്പ്ലേഷൻ ആണ് പിന്നെ മണിക്കൂറുകൾ കൊണ്ട് മറ്റെല്ലാം കണ്ടു ഇതു വരെയുള്ള തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ടിയാന്റെ ( സിനിമ ) യാണ്
Thank you sir😇❤️
Francis itticora book ഈ നിമിഷത്തിൽ ഓർക്കുന്നു 🦋
കോരപാപ്പൻ
I am a Hindu❤ but really fascinated by Christianity.. so I read Holy Bible and it says.. “The most important one,” answered Jesus, “is this: ‘Hear, O Israel: The Lord our God, the Lord is one. Love the Lord your God with all your heart and with all your soul and with all your mind and with all your strength.’ The second is this: ‘Love your neighbor as yourself.’ There is no commandment greater than these.” - Mark 12:28-34
"You have heard that it was said, ‘Love your neighbor and hate your enemy.’
But I tell you, love your enemies and pray for those who persecute you, that you may be children of your Father in heaven. - Matthew 5:43-48
th-cam.com/video/zBfC4_HOfQc/w-d-xo.htmlsi=bi1hTSeE0k88QXEH
എന്നാ നീയും പോയി കരുത്തച്ചന് ഊട്ടിക്കോ 😂
oomb
@@TheKINGOFGHOST-c6uനീ ഒരു കാട് മൈറൻ തന്നെ
@@jonathanjoseph4814 നീ ഒരു തായോളി തന്നെ 😂
ഒരുപാട് ചിരിച്ചാൽ ദൈവം കരയിപ്പിക്കും ശിക്ഷിക്കും എന്ന് ആരും പറഞ്ഞു തന്നിട്ടില്ല.. പക്ഷേ ജീവിതത്തിൽ അങ്ങനെ തോന്നിയിട്ടുണ്ട്. ദൈവത്തോട് പേടി തോന്നിയിട്ടില്ല.. സ്നേഹം തോന്നിയിട്ടുണ്ട് 🙂
Karayippikunna daivathod snehavoo whyy??
@@SaranJeroncethat's how the world works.
Allathe ninte chuttum ee logam karangugayanenn vijarichnadannitt karyamilla😂.
Ok bye
@@SaranJeronce angane aanu bro lokam, oru pidiyum kittilla, dushtan pana pole valarum nalla aalkkark ennum rogavum durithavum pettenulla maranavum, how can u explain that?
life of humans is full not full of happiness and sorrows its changes when the time arrives. that's why the quote says this will also pass over.
@@mohammedaleesh701lokam enteyum ente deyvathinte chuttum karangunnu ennum paranju nadakkunnathu religion thalakku pidicha aalukal aanu ennu thonniyittondu, but definitely not that person who asked a genuine question.
KPSC Lalita did it in past too in Manichitrataazu, telling the story of Nagavalli to Ganga
ഇതൊക്കെ കാണുമ്പോൾ ആണ് മറ്റുള്ള youtubersine including my channel എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത്...very well explained and thanks bro ...for your great content and explanation...❤❤
ഫ്രാൻസിസ് ഇട്ടിക്കോര എന്നൊരു ബുക്ക് ഉണ്ട്. TD രാമകൃഷ്ണൻ എഴുതിയത്. അതിൽ കേരളത്തിൽ പണ്ടുമുതൽക്കെ നിന്നിരുന്ന കറുത്തച്ചനൂട്ട് എന്ന സമ്പ്രദായത്തെ വിശദീകരിക്കുന്നുണ്ട്. പഴയതും പുതിയതുമായ സാത്താൻ സേവ രീതിയെക്കുറിച്ച് ബന്ധപ്പെടുത്തി എഴുതിയ mystery -thriller നോവൽ ആണ്. ഈ ഒരു വിഷയത്തേക്കുറിച്ച് കൂടുതൽ അറിയണമെന്നുള്ളവർക്ക് വായിക്കാം 👍🏻
Bro ee book vangan kittumo ? Njan vayichittund oru thavana? Nadanna story ano aa bookil ulladu?
വരുന്നുണ്ട് രണ്ടാം ഭാഗം
@@jerryandrews4725Yes.. Amazon il kittum
@@jerryandrews4725story fictional anu.true story alla..Td ramakrishnan nte interview kandu nok
The book is not based on true events. It's a fiction
The essence of Christianity is Father-Child personal relationship with God. The one gets that point never goes again to God in fear. In fact, don't even need to go to him, it's an each moment continuing relationship.
I agree to the point that many people miss this important factor in their faith life
What about the egoistic god in the Old Testament who decided to disperse human race (according to bible) because they built a tall building?
Actually the reference of Karuthachan is more related to T. D. Ramakrishnan's novel Francis IttyKorah
the novel is stunning brooo😳
Super novel aanu, 18 aam kootukkaar, korappoottu, korappanam.. 🔥🔥
Korappaappan
It's amazing novel... 🔥🔥🔥🔥
First time Malayalam library poitt oru book suggest cheyn paranjoo aa librarien eduthu Thanna book TD Ramakrishnan's Francis ittikora.... Oro pages marikkumpolum ingne oru book enthina adheham enik thannathenn manasilayillaa... Pakshe thudakkam muthal ending vare curiosityude peak levelil vayicha book aarunnu ath....✨
എന്നെ പള്ളിയിൽ പഠിപ്പിച്ചേക്കുന്നത് ദൈവത്തെ അപ്പാ എന്ന് വിളിക്കണം എന്നാണ്.
u from zion
Yes.. Bible says so.. Romans 8👇
14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
15 നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.
16 നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
17 നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ;
ഈ ലോകത്ത് തെറ്റ് ശരി എന്നൊന്നില്ല.... നമുക്ക് ഉചിതം എന്ന് തോന്നുന്നത് നമ്മൾ ശരി എന്ന് വിശ്വസിക്കുന്നു, ഉചിതം അല്ലാത്തത് തെറ്റ് എന്നും.... ശരിക്കും ഇത് രണ്ടും ഒന്നല്ലേ..
Podo pinee enthina court .Oru alle kollunnuathu thett nirbhadhichu oronnu cheeypikunnathu thett .vanjikunnathu Drags upyokunnathu thett athu onnum thett alle .kallakadathu karichanda angane enth allum thett und
ഇന്നത്തെ ശെരി നാളത്തെ തെറ്റാവാം.. അതുപോലെ തിരിച്ചും..😊
Ethu samoohathilum ettavum kooduthal sathamanam alkarkku uchithamayathu seriyum allathathu thettum anu.lokathil hithamennu kooduthalperku thonnunnathalle eppozhu "seri."scientific ayittullava, oralkku seriyaya karyam mattullavarkku seriyanennu kanichukodukkan pattiyal athum seri thanne.aa seri orupakshe mattoru serikondu thiruthapedam.
Do you know about Eucharistic miracles
നല്ല content, ശെരിയാണ് പറഞ്ഞത് മൃഗങ്ങൾ വിശന്നാൽ ആണ് കൊല്ലുക, എന്നാല് മനുഷ്യൻ പ്രാകൃതമായ അവരുടെ പ്രവർത്തികൾ ശരിയാണ് എന്ന് കാണിക്കാൻ വേണ്ടി കൊല്ലുന്നു
എനിക്ക് ദൈവത്തെ ഭങ്കര പേടി ആയിരുന്നു പക്ഷെ ഇപ്പോൾ അല്ല. പണ്ട് എന്തെങ്കിലും തെറ്റ് ചെയ്താൽ വലിയ കുറ്റബോധവും പാപഭാരവും തോന്നിയിരുന്നു. ഇപ്പോൾ ദൈവത്തോട് കൂടുതൽ അടുപ്പം ഉള്ളതു പോലെ തോന്നാറുണ്ട്.🙏🙏🙏❤❤❤
ദൈവം ഉണ്ടൊ ശെരിക്കും 🙄?
@@renjithomas6203 Und😭💗
@@renjithomas6203aarkariyam…. Enthayalum aareyum drohikkathe pattunnapole nanmagal cheythu munnottu poganm…athavumbo manasamadhanm undavum pinne enganum daivam undennu chathu kazhinju realize cheytha apo annarm dukkikandallo 😂
ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.
( എബ്രായർ 10 : 14 )
For by one offering he hath perfected for ever them that are sanctified.
( Hebrews 10 : 14 )
നോയൽ ഇടുക്കിയുടെ NIA tv pole ഉണ്ട്.....പക്ഷേ എങ്കിൽ അത് വേറെ ലെവൽ......❤❤❤❤
കറുത്തച്ചൻ ബന്ധപ്പെട്ട് Puthenchira സ്ഥലം അതിൽ പറയുന്നുണ്ട് :.അതിൽ അതിന്റെ ചില വഴികൾ അവിടെ ഉണ്ട് . സത്യം
Enth vazhikal manasilayilla
@anishpk8528thrissur
Really?
in TRICHUR district...near mala, irinjalakuda.
ഞാൻ പുത്തൻചിറ സ്വദേശി ആണ്.കറുത്തച്ഛൻ എന്ന സംഗതി ഈ വീഡിയോയിൽ പറഞ്ഞതൊന്നുമല്ല.
ഇടയ്ക്കിടക്ക് ഞാൻ കാണും ഈ movie, അത്രക്ക് ഇഷ്ടമാണ്, നിഗൂഢമായ movie🥵
Adam John oru കാലത്തിനു മുന്നേ വന്ന പടമാണ് ❤️🔥
I am a Tamil ,Adam Joan, memories my favourite films..
Adam Joan songs were lit 🔥
Ni malayali alle 😅
@@Clinto-c5j I'm tamil only bro..🤣 not any spam
@@Clinto-c5j I'm Tamil only bro by the way can you help me with a Malayalam song but I can't find lyrics anywhere ??
@@balachandarr3562which song
@@balachandarr3562shoot ....!
One of my favourite Malayalam movie❤.
Web series : Person of Interest
characters. : John rees
Harold finch
Please do a analysis on both characters
One of the best movies ever made in indian cinema 🎥
What a cinema photography night Scotland
അവസാനത്തെ വാക്ക്... ഒരു മതവിശ്വാസിയും, ഒരു രെവല്ലുഷനറിയോ ഒക്കെ ആകുന്നതിനും മുൻപ്.. ഒരു മനുഷ്യനാവുക 🙏🏻🙏🏻
Francis Ittycora, a ancient Keralite Seaman Merchant cum discipline of the Alexandrian Hypatian School of Mathematics of the Middle Ages. The metafiction revolves around the term, ' Karuthachan Ottu', ' Korakke Kodukkal'..
Eeswara...apo anger sherikum ndayirnath aano ...
S it's clearly defined in TD RAMAKRISHNAN FRANCIS ITTIKORA book
@@thiraa5055no. Its fiction
2:42...Joris-Karl Huysmans's novel (Là-bas )(1891; Down There) describes a black mass celebrated in late 19th-century France
Thanks...
😂
ചർച്ചാ വിഷയം ആകാൻ ഉള്ള മെയിൻ കാരണം അഭിനയ മികവ് തന്നെയാണ് mr. Kpac ലളിതയുടെ ഡയലോഗ് പ്രേസേന്റെഷൻ സൂപ്പർ ആയിരുന്നു മണിച്ചിത്രതാഴ് ൽ പറയുന്ന അതേ പോലെ സംഗതി വലിയ സീരിയസ് അല്ലെങ്കിലും അവരുടെ ആ പ്രെസൻട്ടേഷൻ കേട്ടാൽ ചെറിയ ഒരു ഉൾ ഭയം ഉണ്ടാകും 👍👍
Moral of the story at end as Your suggestion was awesome. Hats off bro.
😇❤️
Scientific ആയി ചിന്തിക്കുന്ന എൻ്റെ മനസ്സ് അനുവദിക്കുന്നില്ല 🔥👌
scientific aayi chinthichal sherik onnum exist cheyyunilla.. verum empty space mathram aan reality
Good 👍
Scientific aayi chindikunna enik daivathinem patila chekuthanem Pattunilla 😂
@@minugopi4435same here. But I would love to watch fiction
@@minugopi4435 ഭാഗ്യവാൻ / ഭാഗ്യവതി..... 👍
Content എന്തായാലും അതിന്റെ presentation 👌🏼👌🏼👌🏼👌🏼
ഒത്തിരി ഇഷ്ട്ടമായി ഞാൻ ചിന്തിച്ച ഒരുപാടു കാര്യങ്ങൾ ഇതിൽ പറഞ്ഞിട്ടുണ്ട്
നിങ്ങളുടെ അവതരണ ശൈലി.. 👌🏻👌🏻👌🏻👌🏻
Adam John...Hvy Movie...Theater Experience also Extreme 🥵🥵
യുക്തിപരമായി ചിന്തിച്ചാൽ ഈ പറഞ്ഞ ദൈവത്തിന് വേണ്ടി നടത്തുന്നതും സാത്താന് വേണ്ടി നടത്തുന്നതും രണ്ടും വലിയ യുക്തി ഉള്ള കാര്യം അല്ല
Sk haridas ezhuthiya karuthachan vaayicholu. Nice work aanu.. suspense, horror, thriller ennokke parayaam.. last week oru hospitalil kidakumbol vaayikaan Patti... Highly recommending..
Adam joan alla adamjoaninu munne ഈ വിഷയം മറ്റൊരു മലയാള സിനിമയിൽ ചർച്ച ചെയ്തിട്ടുണ്ട് - rain rain come again jayaraj ൻ്റെ movie 2004 il ഇറങ്ങിയ padamaanu . Thema thema thema dikate song ഒക്കെ ഈ പടത്തിലെ ആണ്
Like for legend k.p.a.c. Lalitha chechi❤️❣️
പേടി ഉള്ളത് കൊണ്ട് തന്നെ ആണ് മനുഷ്യൻ തെറ്റ് ചെയ്യാത്തത്, ദൈവത്തെ, മാതാപിതാക്കളെ, ഗുരുക്കന്മാരെ, മേലധികാരികളെ, നാട്ടിലെ നിയമത്തെ, പോലീസിനെ etc etc അല്ലാതെ തെറ്റ് ചെയ്തിട്ട് ശരിയിലേക്ക് വരില്ല എല്ലാ മനുഷ്യരും, ചിലർ വരുമായിരിക്കും, ചിലർ പേടിക്കാൻ ഒന്നും ഇല്ലെങ്കിൽ തെറ്റുകൾ തന്നെ ചെയ്യും
ഞാൻ വിശ്വാസംകൊണ്ടും സ്നേഹം കൊണ്ടുമാണ് ദൈത്തോട് പ്രാർത്ഥിക്കുന്നത്..
Kpc lalithaamma manichirathazhu film il kadha parayunnathum super annu❤
സാത്താന് ശക്തി ഇല്ല ആദ്യം എല്ലാവരും മനസിലാക്കുക
ഭൂമിയിൽ ഒരു ശക്തിയെ ഉള്ളു ആ ശക്തിയെ നല്ലതിനും ചീത്തത്തിനും വേണ്ടി ചിലർ അറിഞ്ഞു ചിലർ അറിയാതെയും തങ്ങളുടെ ജീവിതത്തിൽ ഉപയോഗിക്കുന്നു
മനുഷ്യ മനസ്സുകളുടെ ചിന്തകളിലൂടെ സാത്താൻ ആ ശക്തിയെ സ്വദിനിക്കുന്നു
നിങ്ങൾക്കു ആവശ്യമായതു നന്മയിലൂടെ നേടിയെടുക്കുക അത് എന്നും നിലനിൽക്കും എന്നും
എപ്പോഴും അതായതു മനുഷ്യ മരണത്തിനു ശേഷവും 💞
Narration 🔥🔥🔥
Especially that scientific explanation....
Ninga pwoli aanu
When it comes to story telling....Lalitha chechi🛐🔥
Myre
ഫ്ലാഷ്ബാക്ക് പറഞ്ഞു പിടിപ്പിക്കാൻ പറ്റുന്നത് ഒരു കഴിവ് ആണ് ഈ സിനിമ പോലെ തന്നെ മണിച്ചിത്ര താഴിലെ നാഗവല്ലിയെ കൊല്ലുന്ന സംഭവം പറയുന്ന സീൻ ഇപ്പോഴും എനിക്ക് പേടി വരും 😢
Great content dude
Adipoli. Valare nalla reethiyil orukiya video. Hats off😊
T.D Ramakrishnan ezhuthiya Francis Itty Kora enna bookil , ellam correct aai parayanund.
ഞാൻ വായിച്ചിട്ടുണ്ട്. ഞാൻ കമന്റ് ചെയ്തിട്ട് വന്നപ്പോ ദേ ഇവിടെയും 😁
ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ടു നിൽക്കുന്നു.
( എബ്രായർ 10 : 11 )
And every priest standeth daily ministering and offering oftentimes the same sacrifices, which can never take away sins:
( Hebrews 10 : 11 )
ദൈവത്തെ അല്ല സാത്താൻ തകർക്കാൻ ശ്രമിക്കുന്നത്, മനുഷ്യനെയാണ്. മനുഷ്യനെ കൊണ്ട് ദൈവത്തിന്റെ എതിരായി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യിച്ചിട്ട് അവനെ നിത്യനരകത്തിന്റെ നാശത്തിലേക്ക് വലിച്ചിഴയ്ക്കുക, അതാണ് സാത്താന്റെ എപ്പോഴത്തെയും ലക്ഷ്യം. നമ്മുടെ ആദ്യ മാതാപിതാക്കളായ ആദമിനെയും (അ ) ഹവ്വയെയും (അ ) സ്വർഗ്ഗത്തിൽ വച്ച് ദൈവവിരുദ്ധമായ കാര്യങ്ങൾ ചെയ്യിച്ച് അവിടെനിന്ന് പുറംതള്ളിപ്പിച്ചത് മുതൽ തുടങ്ങിയതാണ് സാത്താന്റെ മനുഷ്യരോടുള്ള ഇത്തരം നികൃഷ്ടമായ ശ്രമങ്ങൾ.
ദൈവത്തിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉൽകൃഷ്ടൻ എന്നും, ദൈവം ഏറ്റവും അധികം സ്നേഹിക്കുന്നവൻ എന്നും വിധിയായിട്ടുള്ള മനുഷ്യനെ ദൈവത്തിന്റെ മുന്നിൽ ഏറ്റവും അധമൻ ആക്കുകയും, അങ്ങനെ അവനെ സ്വർഗ്ഗത്തിൽ നിന്നും എന്നേക്കുമായി അകറ്റി നരകത്തിന്റെ പടുകുഴിയിൽ വീഴിക്കുക എന്നതുമാണ് സാത്താന്റെ ജീവിതലക്ഷ്യം. അതിനായി അവൻ തന്റെ അണികളായ കോടാനുകോടി പിശാചുക്കളെ മനുഷ്യനെ ദുർബോധനം ചെയ്ത് വഴിതെറ്റിക്കാൻ ഉപയോഗിക്കുന്നു. ഈ പിശാചുക്കളാണ് മനുഷ്യർക്ക് ചീത്ത വഴികളിലേക്ക് നീങ്ങാനും, തെറ്റായ കാര്യങ്ങൾ ചെയ്യാനും പ്രേരണ നൽകുന്നത്. അങ്ങനെ മനുഷ്യന് വഴി പിഴയ്ക്കാവുന്നതിന്റെ ഏറ്റവും പരമാവധിയാണ് മനുഷ്യൻ ദൈവത്തെ വിട്ട് സാത്താനെ ആരാധിക്കുകയും, അവനുവേണ്ടി അവൻ പറയുന്ന അങ്ങേയറ്റത്തെ ഘോരമായ കർമ്മങ്ങളെല്ലാം അനുഷ്ഠിക്കുകയും ചെയ്യുക എന്നത്.
ഇതിന്റെ മറ്റൊരു പതിപ്പാണ് ദുർമന്ത്രവാദം, കൂടോത്രം എന്നെല്ലാം പറയുന്നത്. അവയിലും മനുഷ്യരെക്കൊണ്ട് അങ്ങേയറ്റത്തെ വൃത്തികേടുകളെല്ലാം ചെയ്യിച്ചിട്ടാണ് മനുഷ്യർക്ക് പിശാചുക്കൾ ഓരോ കാര്യങ്ങൾ സാധിച്ചു കൊടുക്കുന്നത്. പക്ഷേ ഇവർ പിശാചുക്കൾ ആണെന്ന് മനുഷ്യന് അറിയില്ല, പകരം ദേവതകളോ ദുർമൂർത്തികളോ ആണെന്നാണ് മനുഷ്യൻ അഥവാ ദുർമന്ത്രവാദി വിചാരിക്കുന്നത്. ഇസ്ലാമിൽ സാത്താൻ സേവ ഇല്ലെങ്കിലും ദുർ മന്ത്രവാദത്തിന്റെയും മാരണത്തിന്റെയും മറവിൽ അല്ലാഹുവിനെയും വിശുദ്ധമാക്കപ്പെട്ടവയെയും നിന്ദിക്കുന്ന പരിപാടികളുണ്ട്. ഒരു "ഇസ്ലാമിക ദുർമന്ത്രവാദി" ആകാനായി, അല്ലെങ്കിൽ സിഹ്ർ (മാരണം) മുതലായവ ചെയ്യാനായി ഖുർആനെ നിന്ദിക്കുകയും ( ഖുർആൻ കത്തിക്കുക, ഖുർആൻ പേജുകളിൽ മൂത്രമൊഴിക്കുക മുതലായവ ) ഇസ്ലാം നിഷിദ്ധമാക്കിയ വ്യഭിചാരം, ഇൻസെസ്റ്റ് മുതലായ കാര്യങ്ങൾ ചെയ്യേണ്ടിവരികയും ചെയ്യുന്നു.
മറ്റൊന്നു കൂടി , സാത്താൻ സേവ എന്നത് വെറുമൊരു വഴി പിഴച്ച ആരാധനാ രീതിയോ, മനുഷ്യർക്ക് അധമമായ കാര്യങ്ങൾ ചെയ്തു ഉന്മാദിക്കാനുള്ള അവസരമോ മാത്രമല്ല. സാത്താൻ സേവയുടെ വേരുകൾ അങ്ങേയറ്റം ആഴത്തിൽ ഇറങ്ങിയിട്ടുള്ളവയാണ്. മനുഷ്യ നന്മയുടെയും മനുഷ്യ സംസ്കാരത്തിന്റെയും മനുഷ്യ ധാർമികതയുടെയും അടിവേരറുക്കുന്ന പോർണോഫിലിം മാഫിയ, ലൈംഗിക വ്യവസായ മാഫിയ, ഡ്രഗ് മാഫിയ, മദ്യ മാഫിയ, യുദ്ധ/ആയുധ കച്ചവട മാഫിയ, അധോലോക മാഫിയ, രാഷ്ട്രീയ മാഫിയ തുടങ്ങിയവയുടെ എല്ലാം അടിത്തട്ടിൽ ആഗോള സാത്താൻ സേവയുടെ വേരുകളും കാണാവുന്നതാണ്.
അവസാനമായി , യേശു ഒരിക്കലും ദൈവമല്ല, ദൈവം ഒരിക്കലും ത്രിത്വമല്ല, ദൈവം ഒരിക്കലും ഒരു രൂപത്തിലും അവതരിച്ചിട്ടുമില്ല. യഥാർത്ഥ ദൈവം പ്രപഞ്ചത്തിന് അതീതനായ, ആദൃശ്യനായ, അരൂപിയായ, ഏകനായ ഒരു ശക്തിയാണ്. ആ ശക്തിയെ ആണ് മുസ്ലീങ്ങൾ അല്ലാഹു എന്നും മറ്റുള്ളവർ ദൈവമെന്നും വിളിക്കുന്നത്. എന്തെല്ലാം കഷ്ടപ്പാടുകളും പ്രലോഭനങ്ങളും ഉണ്ടായാലും ദൈവത്തെ മറക്കാതെ, പിശാചിന്റെയും മറ്റും പിറകിൽ പോകാതെ ദൈവിക വേദത്തെയും ദൈവിക കൽപ്പനകളെയും അനുസരിച്ച് ജീവിച്ച് മരണശേഷം മഹത്തായ വിജയം കൈവരിക്കുക എന്നതാണ് മനുഷ്യന്റെ ജീവിത ലക്ഷ്യം. അതിനായി അവസാനം അവതരിച്ച ദൈവിക വേദമാണ് ഖുർആൻ, അവസാനം അവതരിപ്പിക്കപ്പെട്ട ദൈവിക കൽപ്പനകൾ ആണ് ഇസ്ലാം.
Effort 👏🔥
Jesus Christ is God ... God manifested in human flesh
യേശു ദൈവം തന്നെയാണ്.. പിന്നെ ത്രിത്വം എന്നത് പിതാവും പുത്രനും പരിശുദ്ധത്മാവും ഒന്നാണെന്ന സത്യവുമാണ്...
ബൈബിൾ ലെ എല്ലാ കാര്യങ്ങളും അതുപോലെതന്നെ പെരുമാറ്റി കോപ്പിയടിച്ചു വെച്ചതും പോരാഞ്ഞിട്ട് എന്തിനാണ് ഹേ നിങ്ങൾ ക്രിസ്തുവിനെ തള്ളിപ്പറയുന്നത്...
Achoda njammante Oro kashtapadukal
One of the best films of Prithviraj. I loved this movie very much.
ONE OF THE FAV CHANNEL
Thank you means a lot😇❤️
Njan first time anu ee channel kanunnathu.i liked your explanation.
Thank you 😇❤️
കറുത്തച്ഛനുട്ട് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. പക്ഷെ അന്ന് അത് മനസ്സിലായില്ല. സമൂഹത്തിൽ അത്യാവശ്യം ഉന്നതിയിലുള്ള ആൾകാർ ആയിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. പക്ഷെ ഉള്ളിൽ എന്താണെന്ന് മനസ്സിലായില്ല ഞങ്ങൾ ഭക്ഷണം കൊടുക്കാനാർന്നു അവിടെ പോയത് പക്ഷെ പിന്നീട് മനസിലായി കരുതച്ചനോട്ടാണെന്ന്.
Evdya sthalam ipozhum nadakkarundo
😂😂
@@ammukutty4651enthinaa chirikkunne njanum kanditund ente friend ithinte aal aahn
You should make a video about the prophet Muhammad SAW
3:36 "ദൈവത്തിന് " പ്രീയപ്പെട്ടവരെ
ചെകുത്താന് - കുരുതി കൊടുത്ത് കൊണ്ട് ചെകുത്താനെ പ്രതീപ്പെടുത്തുന്നു💮
4:39 "കറുത്തച്ചൻ" ചെകുത്താൻ😈
താങ്കളുടെ 2 വീഡിയോ കണ്ടുതുടങ്ങിയതാണ് ഞാൻ പിന്നീട് കട്ട ഫാനായി.... അവതരണ മികവും വീക്ഷണവും💯👌👌👌🔥🔥
Thank you brother 😍❤️
Nobody needs Science, Everyone needs Magic😅😅
do you know the Christian Contributions to Science n Society..n whats the Contribution of Ethiest?
@@yahiyah3600😂😂oolan
@@since1year731 നീ പറയെടാ .ആശയം ഇല്ലേ oolaa വിളി ye നിനക്കൊക്കെ പറ്റൂ
@@since1year731lottaaah science um ariyilla spiritual things um ariyilah
@@user-THANTHONNI da avaru aa mathathilullavarayathu kondano avar contribute cheythathu
വൈശാഖ് ബ്രോ പൊളി അവതരണം ആണ്... പക്കാ പ്രഫഷണൽ...
Kidilan Padam ❤cringe mallus don't deserve master piece like this
❤️❤️
No mallu audience weren't cringe lovers but after pan Indian status film rise of cringe dialogue movies like Pushpa esp, mass masala like kgf 's audience think that kinda film is theatre films. After some times don't wonder if mallus enjoy balayyas overaction movies in theatres.
True othiri ishtulla movie aan athrem hit aavnda movie aayirunnu...
YHWH is the true God. JESUS is the manifestation of Almighty God ✝️☝️
666
@@Cheravamshamdevil go away, Jesus is the way ❤
Means.... Jesus is God
വളരെ മികച്ച അവതരണം
Great video bro, keep going✌🏻✨
First time watching your video. SUBSCRIBED ❤
Beautifully explained.
This understand properly those who think independently & studied humanities.
Nice concept.
പടച്ചോന്ക്ക് നമ്മളോട് 100 അമ്മ മ്മാരേക്കാൾ സ്നേഹം ആണ്!
40 പെറ്റുമ്മയ്ക്ക് തുല്യം
തേങ്ങാ കൊല. ഇവിടെ എത്ര കുട്ടികൾ വേശന്ന് മരിക്കുന്നു? എത്ര കുട്ടികൾ പീഡനത്തിന് ഇരയാവുന്നു? ഇതെല്ലാം കണ്ടുനിക്കുന്ന ദൈവത്തിനു 100 അമ്മമാരുടെ സ്നേഹമോ?😂 ദൈവത്തിൻ്റെ സ്നേഹം conditional ആണ് അമ്മയുടെ സ്നേഹം conditional അല്ല.
നിങ്ങടെ അമ്മമാരെ നിങ്ങൾ മറന്നാൽ അവർ നിങ്ങളെ മറക്കില്ല. നിങൾ അവരെ പ്രർത്തിച്ചില്ലെല്ലും അവർ നിങ്ങളെ സഹായിക്കാതിരിക്കില്ലാ. പക്ഷേ ദൈവം അങ്ങനെ അല്ല😂
ആരെങ്കിലും വന്നു പറഞ്ഞോ ?
ആദ്യമായാണ് ഈ ചാനലിലെ ഒരു വീഡിയോ കാണുന്നത്. അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്. 🎉
Urumi kelu nayanar patti video cheyyu broo please...
Bro weekly oru character explanation video idam enu prnjile. Wolverine enna characterude oru video idavo
Adutha character video prepare cheyyuvan bro... Will do wolverine....
@@VaisakhTelescopebro Green Arrow also plzz
thx bro ,good content , engnthe dark and phycodelic aya topic eniyum idnm bro
Thank you 💖💖
earned a new subscriber
Plz read "karutachan", malayalam horror novel by harinath, published by green books
ആമസോണിൽ കണ്ടു. Thanks. Order ചെയ്യണം.
ഇന്ത്യയിൽ നരബലി നടക്കാറില്ല എന്ന് പറഞ്ഞത് ശരിക്കും സത്യമല്ല മഹാഭാരതത്തിൽ ഒരു കഥയുണ്ട് ജരാസന്ധൻ 100 രാജാക്കന്മാരെ പരാജയപ്പെടുത്തി അവരെ മഹാദേവന്റെ ഉഗ്രരൂപത്തിന് ബലി കൊടുക്കാനായി ഭൈരവ യാഗം നടത്തിയെന്ന് അത് പൂർത്തിയായാൽ ജരാസന്ധനെ വധിക്കാൻ ആർക്കും കഴിയില്ല എന്നാണ് പുള്ളി വിചാരിച്ചത്.... എന്നാൽ തക്ക സമയത്ത് ശ്രീകൃഷ്ണനും, ഭീമനും, അർജ്ജുനനും മഗതയിലെത്തി ഇതിനെ ചോദ്യം ചെയ്തു...നിന്റെ ഈ ബലി മഹാദേവൻ ഒരിക്കലും സ്വീകരിക്കുകയില്ലന്നും ഇപ്രകാരം നരബലി നടത്തുന്നത് ഏറ്റവും അധമമായ പ്രവർത്തിയാണെന്നും ശ്രീകൃഷ്ണൻ പറഞ്ഞു തുടർന്ന് ഭീമൻ ജരാസന്ധനെ വധിച്ച് രാജാക്കന്മാരെ രക്ഷിച്ചു
Adharva vedam follow chyunavar narabali nadatharund bro
അതെ ബ്രോ ദൈവത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒരു ഒരു യഥാർത്ഥ വിശ്വാസിക്ക് ഇത് ഒരിക്കലും ചെയ്യാൻ കഴിയില്ല 💯🙏 കപട വിശ്വാസികളും ചെകുത്താനെ ആരാതിക്കുന്നവർക്കും മാത്രമേ ഇത് ചെയ്യാൻ കഴിയു 💯 ഈ നിർകൃഷ്ടമായ പ്രവർത്തി സനാധന ധർമ്മത്തിന് എതിരാണ് 💯 സനാധന ധർമ്മം ഇതിനെ ശക്തമായി എതിർക്കുന്നു 💯 നല്ലവർക്ക് എപ്പഴും ദൈവം നല്ലത് വരുത്തട്ടെ 🙏
But Jesus Christ❤ still alive Bro..
😂😂 Onn pode
@@alandonsaji6673 ഇവിടെ വന്ന് ഗോളടിക്കണ്ട പനി വരും അനിയാ ❤
Yes Agreed ❤
Athe athe 🤣
@@alandonsaji6673yes he is still alive 😍amen
The way he explained God is better than most of the sermons you hear 😊
ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
( എബ്രായർ 10 : 10 )
By the which will we are sanctified through the offering of the body of Jesus Christ once for all.
( Hebrews 10 : 10 )
Thank you. I am watching this channel for the first time. Fantastic at the same time authentic narration. I became a fan of you.
ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ച് ഉണ്ട്... A must read book 🔥
അതിൽ sexual related ആണ്.. കോരക്ക് കൊടുക്കൽ ചടങ്ങൊക്കെ heavy patriarchy ആണ്..
Nan vayichitund
Manjaveyil maranangal koodi onn vayich noku,athilum und ith
@@linoybalan7669 vayichittund
@@Vakkeelappees😂 How is that patriarchal, in partriarcy, womens decisions are made by men but they are not used as sexual toys. This
is perverted thinking.
Not agree with all points but 15:00 to 16:56 was accurate
Excellent presentation
വളരെ മികച്ച ആശയവും അവതരണവും
സൂപ്പർ
Njan ith oee film kanda kaalamthott njn ee karyathekurich ariyan shremichirunnu.
It’s not a psychological problem that people believe in such a savior . He does give them what they want and all he wants is loyalty… pure understanding of the concept. You have explained the concept in such a way that it’s a psychological problem . That’s a pathetic way to put across such a beautiful culture
But i can't believe how he satisfy their needs because he doesn't exist. If you know more about this black mass please share it with me😊
People become powerful by the connections in those groups. Many politicians, actors, and other powerful people do these rituals.
Bro spitting some true facts💯