പരിശുദ്ധ അമ്മയുടെ അഖണ്ഡ ജപമാലയും ലുത്തീനയും (സമ്പൂർണ്ണ ജപമാല)|FULL HOLY ROSARY WITH 20 ALL MYSTERIES

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1.3K

  • @SantoMissionMalayalam
    @SantoMissionMalayalam  4 ปีที่แล้ว +182

    കൂട്ടുകാരെ ,
    ഞാൻ ഒരു പുതിയ പംക്തി ആരംഭിക്കുകയാണ് ഈ ചാനലിൽ .. നിങ്ങൾ എല്ലാവരോടും സഹായവും പ്രാർത്ഥനയും അഭ്യര്ഥിക്കുന്നു ...
    അമ്മയും ഞാനും - MY SPIRITUAL LIFE JOURNEY ALONGSIDE MOTHER MARY| BY JOHN JOFIN
    th-cam.com/play/PLqT9u5LQFjlyxzjdQNogdL2IYYTqq5f47.html
    ഇത് എന്റെ കഥയാണ്, പരിശുദ്ധ അമ്മയോടൊപ്പം നടന്നു, ഞാൻ ജീവിച്ചറിഞ്ഞ എന്റെ സ്വപ്നങ്ങളുടെ കഥ..
    നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനകളിൽ ഞങ്ങളുടെ കുഞ്ഞു കുടുംബത്തെ കൂടി ഓർക്കണമേ എന്ന് അപേക്ഷിച്ചുകൊള്ളുന്നു ..
    സ്നേഹപൂർവ്വം
    ജോൺ ജോഫിൻ

    • @Motionmumbai
      @Motionmumbai 4 ปีที่แล้ว +2

      Endey Yeshuve endey mathave Enil ninu Ellam negativity Matti tharenamey.

    • @annapaul6358
      @annapaul6358 3 ปีที่แล้ว +2

      🙏🌹🙏🌹🙏

    • @annapaul6358
      @annapaul6358 3 ปีที่แล้ว +3

      Good Idia Anna Paul

    • @maggiemathew2727
      @maggiemathew2727 3 ปีที่แล้ว +1

      0999000🙇‍♂️🙇‍♂️🙇‍♂️😃

    • @maggiemathew2727
      @maggiemathew2727 3 ปีที่แล้ว +1

      God Bless you and your family, pls pray for my community and my family. Thank you verymuch

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว +6

    അമ്മേ മാതാവേ എല്ലാ പാപശാപബന്ധനത്തിൽ നിന്നും തഴക്കദോഷങ്ങളിൽ ആവശ്യമില്ലാത്ത ബന്ധത്തിൽ നിന്നും ബന്ധനത്തിൽ നിന്നും ഞങ്ങളെ യും കുടുംബാംഗങ്ങളെയും മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.

  • @elsmmakuruvilla257
    @elsmmakuruvilla257 3 ปีที่แล้ว +2

    ജപമാലയുടെ രാജ്ഞി ഈ ലോകത്തു നിന്നും ഈ മഹാമാരിയിൽ നിന്നും ഈശോയുടെ തിരുരക്ത കൊണ്ട് കഴുകി ലോകം മുഴുവനും ഒന്നും വിശദീകരിക്കാൻ കൃപ തരണമേ സ്നേഹവും വിശ്വാസവും കൊടുക്കണ ആമേൻ

  • @sujasebastian1938
    @sujasebastian1938 3 หลายเดือนก่อน +6

    അമ്മ മാതാവേ ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🏾

  • @maryjoseph6612
    @maryjoseph6612 2 ปีที่แล้ว +4

    ഈശോ നന്ദി സ്തുതി ആരാധന അമ്മ മാതാവേ എല്ലാം അറിയുന്ന ഈശോയോട് ഞങ്ങളുടെ എൻറെ അപേക്ഷകൾക്ക് ഉത്തരം തരാനും എല്ലാ തടസ്സങ്ങളും മാറ്റി മക്കൾക്ക് സന്താനഭാഗ്യം നല്ല ജോലിയും സന്തോഷ സമാധാനവും ആയുസ്സും ആരോഗ്യവും തരാൻ അനുഗ്രഹിക്കണേ

  • @elammadevassy429
    @elammadevassy429 ปีที่แล้ว

    അമ്മേ ഈ മക്കളെ അമ്മേ ചേർത്ത് നിർത്തണമെ🙏🏼🙏🏼🙏🏼🙏🏼

  • @pushpamary3063
    @pushpamary3063 2 ปีที่แล้ว +6

    പരിശുദ്ധ അമ്മേ ! ഈ ജപമാലയിൽ ഞങ്ങളുടെ നിയോഗങ്ങളെയും , ആഗ്രഹങ്ങളെയും , ഞങ്ങളുടെ തടസമേഖലയെയും , ഞങ്ങളുടെ കുടുമ്പത്തിൽ അടഞ്ഞു കിടക്കുന്ന എല്ലാ വഴികളെയും , വാതിലുകളെയും , മക്കളുടെ പഠന മേഘലയേയും , പഠിപ്പിക്കുന്ന അധ്യാപകരെയും , പരീക്ഷ പേപ്പർ നോക്കുന്ന അധ്യാപകരെയും ഈ ജപമാലയിൽ സമർപ്പിക്കുന്നു . പരിശുദ്ധത്മാവായ ദൈവമേ എല്ലാവരെയും അഭിഷേകം ചെയ്യേണമേ . ആമേൻ... ഹാലേലുയ്യ. ...

  • @treasajijisaiju9852
    @treasajijisaiju9852 ปีที่แล้ว

    🙏🙏🙏🙏
    പരിശുദ്ധ മറിയം ചോലീ അവസാനം. ആമേൻ.
    പൂർണ്ണ ആകുക യുളൂ.

  • @elsychiramel5405
    @elsychiramel5405 6 หลายเดือนก่อน +4

    അമ്മേ മാതാവെ എൻ്റെ മോൻ്റെ കുടുംബം ദൈവ വിശ്വാസത്തിൽ ജീവിക്കുവാനും കുർബാനയിൽ എല്ലാ ആഴ്ചയിലും പങ്കെടുക്കുവാനും കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കുവാനും
    വീട് ബ്ലസ് ചെയ്യാനും കുഞ്ഞുങ്ങളെ കൃസ്തീയ വിശ്വാസത്തിൽ വളർത്താൻ അനുഗ്രഹിക്കണമേ വിശ്വാസത്തിൽ നിന്നും അകന്നുപോകുന്ന എല്ലാ കുടുംബങ്ങളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ മാദ്ധ്യാ സ്ഥം വഹിക്കണമേ🙏🙏

  • @valsayohannan3838
    @valsayohannan3838 11 หลายเดือนก่อน

    Amme അമ്മയുടെ അങ്കിയിൽ എൻ്റെ രണ്ടു മക്കളെയും പൊതിഞ്ഞു സംരക്ഷേകേണമെ

  • @lathap3812
    @lathap3812 11 หลายเดือนก่อน +5

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തിലെ എല്ലാവരെയും സകല പാപങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ ആമേൻ 13:16

  • @pushpamary3063
    @pushpamary3063 2 ปีที่แล้ว

    ഈശോയെ , ഇന്നത്തെ ഈ ജപമാല പ്രാർത്ഥന ലോകം മുഴുവൻ , ദൈവ വചനമാകുന്ന വിത്തു ലോകം മുഴുവൻ വ്യാപിക്കാനും , അന്ധ വിശ്വാസികൾ സത്യ വിശ്വാസത്തെ മുറുകെ പിടിക്കാനും , സത്യ ദൈവത്തെ അറിയുവാനും , സത്യ ദൈവത്തെ മനസിലാക്കുവാനും , സ്വീകരിക്കുവാനും വേണ്ടി ഈ ജപമാല ഞാൻ കാഴ്ച വയ്ക്കുന്നു . ആമേൻ... ഹാലേലുയ്യ....

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว +3

    അമ്മേ മാതാവേ ഞങ്ങളുടെ വരുമാനമാർഗ്ഗങ്ങൾ സമർപ്പിക്കുന്നു കടബാധ്യതകളും സാമ്പത്തിക പ്രതിസന്ധി കളും പരിഹരിക്കുന്നതിനും സ്വന്തമായി ഒരു നല്ല ഭവനം നൽകി അനുഗ്രഹിക്കുന്നതിനും മനസ്സാകണമേ കരുണയായിരിക്കേണമേ പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ. ഈശോ മറിയം യൗസേപ്പേ ഞങ്ങൾക്കു കൂട്ടായിരിക്കേണമേ ആമ്മേൻ.

  • @maryjoseph6612
    @maryjoseph6612 2 ปีที่แล้ว

    എന്റെ എല്ലാ കാര്യങ്ങളും വേദനകളും ദുഃഖങ്ങളും നിരാശ അറിയുന്ന ദൈവത്തോട് അമ്മയെ മാധ്യസ്ഥം വയ്ക്കണെ

  • @ambilibabubabu4334
    @ambilibabubabu4334 3 ปีที่แล้ว +14

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലും അമ്മ ജപമാലയിലൂടെ ഞങ്ങളുടെ ആവശ്യങ്ങളും സഹായിച്ച തരണമേ മാതാവേ

    • @josygeorgepgjosy3869
      @josygeorgepgjosy3869 2 ปีที่แล้ว +1

      മറ്റു ചിലത് മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു.
      മത്താ. 13:7

    • @JMJ216
      @JMJ216 8 หลายเดือนก่อน +1

      Ente 5 mnth experience certificate avark tharan manasse thonnane amme

    • @AbrahamKoottanalmundattuAbraha
      @AbrahamKoottanalmundattuAbraha 28 วันที่ผ่านมา

      ♥️⛈️🙏🌹💐🤗🔥 Amen Hallelujah 🔥🤗💐🌹🙏⛈️♥️ Thanks Lord Jesus Christ

  • @UshaGopal-mr7kc
    @UshaGopal-mr7kc ปีที่แล้ว

    അമ്മേ എന്റെ മകളുടെ സ്‌ഥലം വിറ്റു കടബാധ്യത തീർക്കാൻ സഹായിക്കണം എന്റെ സഹോദരൻ സതീഷിനെയും ഭാര്യ ഡെനിയെയും അന്യ ആരാധനയിൽ നിന്നും വിടുവിച്ചു കൊള്ളണമേ ആമേൻ

  • @SulochanaKv-z4v
    @SulochanaKv-z4v 8 หลายเดือนก่อน +3

    പരിശുദ്ധ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @minimol556
    @minimol556 3 ปีที่แล้ว

    പരിശുദ്ധ അമ്മേ
    സാമ്പത്തികമായും, ജോലിസംബന്ധമായും ഞങ്ങൾ തകർന്നിരിക്കുകയാണ് മാതാവേ. കടങ്ങൾ ഞങ്ങളെ അലട്ടുന്നു. മാതാവിനു മാത്രമേ ഞങ്ങളെ ഈ ദുരിതങ്ങളിൽ നിന്ന് കരകയറ്റുവാൻ സാധിക്കുകയുള്ളു. ഇനി എന്തു ചെയ്യും എന്നുള്ള അവസ്ഥയിലാണ് ഞങ്ങൾ. മാതാവേ അങ്ങ് വേഗം പ്രവർത്തിക്കണമേ....

  • @gamingtecho3944
    @gamingtecho3944 3 ปีที่แล้ว +10

    എന്റെ മോന് ശാന്തതയും ആത്മനിയന്ത്രണ ഉം നൽകണമേ അമ്മേ.

    • @annapaul6358
      @annapaul6358 3 ปีที่แล้ว

      🙏🙏🙏🙏ആമേൻ അമ്മേ മാതാവേ ഈ അഖണ്ഡ ജപമാല യോട് ചേർന്ന് ഞാൻ എന്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു

  • @minimol556
    @minimol556 3 ปีที่แล้ว

    പരിശുദ്ധ അമ്മേ അടുത്ത വർഷം തന്നെ മതിലകം LFupടലെ ജോലി സ്ഥിരമാകണമേ. കടബാധ്യതകൾ മാറ്റിത്തരണമേ. Husband ൻ്റെ ജോലിയിലെ തടസങ്ങൾ മാറ്റണമേ. മാതാവേ ഉടമ്പടി ചെയ്തിരിക്കുന്ന എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ. ആമേൻ

  • @mollychacko6119
    @mollychacko6119 9 หลายเดือนก่อน +3

    അമ്മേ രോഗികളായി ആശുപത്രിയിൽ കഴിയുന്ന എല്ലാ മക്കളെയും ഈശോയുടെ തിരുരക്തത്താൽ കഴുകി പൂർണ സൗഖ്യം നൽകി സാക്ഷിയാക്കണമെ❤❤❤❤❤❤

  • @juvannamariyam9414
    @juvannamariyam9414 6 หลายเดือนก่อน

    ജപമാലകളിലൂടെ തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി

  • @mableabraham4498
    @mableabraham4498 2 ปีที่แล้ว

    േ, ഈേശായെ അനുഗ്രഹിക്കണമേ ദൈവ വിശ്വാസം മക്കളിൽ ഉണ്ടാകണമേ ആരോഗ്യവും നല്ല സ്വഭാവവും 'നൽകണവേ

  • @shalyjose3446
    @shalyjose3446 ปีที่แล้ว

    Amme mathave ente kudumbhathe ella makkaleyum viswasathilum visudhiyilum snehathilum valaran anugrahikkaname amen 🙏

  • @bennabenna7652
    @bennabenna7652 3 ปีที่แล้ว +5

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ

  • @prathibhamathew4386
    @prathibhamathew4386 2 ปีที่แล้ว

    അമ്മേ മാതാവേ, എന്റെ മകന്റെ പരീക്ഷകളിൽ അവനോട് കൂടെ ഇരുന്ന് നല്ല വിജയം നേടാനും, അവൻ പൂർണമായും ദൈവത്തോട് ചേർന്നു നിൽക്കാനും അപേക്ഷിക്കുന്നു

  • @MaryMary-y9j
    @MaryMary-y9j ปีที่แล้ว +10

    മാതാവേ ജോലി നഷ്ടപ്പെട്ട ഓരോ മക്കൾക്കും ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ ആമീൻ

  • @kukt5984
    @kukt5984 ปีที่แล้ว +1

    അമ്മേ മാതാവേ പൂർണഹൃദയത്തോടെ ഈ ജപമാല ennum choluvan

  • @aniashokanashokan2584
    @aniashokanashokan2584 3 ปีที่แล้ว +3

    എന്റെ ഭവനത്തിന്റെ നാഥയായ മറിയമേ ഞങ്ങൾകുവേണ്ടി പ്രാർത്ഥിക്കെണമേ

  • @rosammageorgegeorge5843
    @rosammageorgegeorge5843 2 ปีที่แล้ว

    പരിശുദ്ധ ദൈവമാതാവെ എന്നെയും എന്റെ എല്ലാ കുടുംബാഗങ്ങളയും അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിച്ച് പ്രാർത്ഥിക്കന്നു. ഞങ്ങൾ ക്കുവേണ്ടിയും തീരു സഭയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കേണമെ.
    ആവെ മരിയ.

  • @mercymaliyakkal2726
    @mercymaliyakkal2726 3 ปีที่แล้ว +20

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കൂടംബത്തിലെ എല്ലാവരെയും സകല പാപങ്ങളിൽ നിന്നും കാത്ത് രക്ഷിക്കണെ......

    • @sulabhagopan4576
      @sulabhagopan4576 ปีที่แล้ว

      Amme ent gopane kathukollename ent achumont vivaham nadathi tharaname

  • @rosaliclemence2859
    @rosaliclemence2859 ปีที่แล้ว +1

    അമ്മേ മാതാവേ ജോനാഥാൻനേ സമർപ്പിക്കുന്നു അവനു പനി കൂടുതലാണ് അങ്ങയുടെ മാധ്യസ്ഥം ഉണ്ടാവണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว +3

    അമ്മേ മാതാവേ എന്റെ യും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കേണമേ ആമ്മേൻ

  • @minimathew3093
    @minimathew3093 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ മകൾ പരിക്ഷ എഴുതുവാൻ പോകുന്നു അവളുടെ ജീവിത വഴിയാണ് ഇത്. അമ്മ അവളുടെ കൂടെ ഉണ്ടാകണമേ ..

  • @joshythimothy6435
    @joshythimothy6435 2 ปีที่แล้ว +15

    അമ്മ പരിശുദ്ധ അമ്മ ഞങ്ങ ള്ളടെ മക്കൾ ദൈവ വിശ്വാസത്തിൽ വള്ളരുവാൻ അനുഗ്രഹിക്കണ്മേ. 🙏🙏🙏🙏🙏🙏

  • @jinojose7751
    @jinojose7751 2 ปีที่แล้ว

    Prisudhya Amme Madhave Ente Kudumbathe Ammayude Kaikalil Njan Sa marppikkunnu Amme Njanglukkuvendy Prat hikkaname Amen Yesuve Nandhi Yesuve Sthuthi Yesuve Aradhana

  • @mollygeorge9817
    @mollygeorge9817 3 ปีที่แล้ว +5

    എന്റെ അമ്മേ എനിക്ക് ഒരു നല്ല ഭവനവും എന്റെ മകന് നല്ല ജോലിയും നൽകി അനുഗ്രഹിക്കേണമേ അമ്മേ

  • @anjusijo7790
    @anjusijo7790 ปีที่แล้ว

    എന്റെ മകൾ ക്കു ഒരു ജോലി ലഭിക്കുന്നതിനും... ഞങ്ങടെ ജപ്തികടം മറുവനും... അമ്മമ്മമാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞങൾ apekshikkunnu

  • @elsmmakuruvilla257
    @elsmmakuruvilla257 3 ปีที่แล้ว +9

    എൻറെ അമ്മ അമ്മ ഈ ജപമാല വഴി എന്നെ എൻറെ കുടുംബത്തെ ലോകം മുഴുവനും തൃക്കരങ്ങൾ സമർപ്പിക്കുന്നു അപേക്ഷിക്കുന്നു എല്ലാവരെയും കാത്തുപരിപാലിക്കണമേ

    • @susanjacob3398
      @susanjacob3398 2 ปีที่แล้ว

      Mother Mary,..pray for my children....... Merinmol, Treesamol, Albert...and all children...like them..... Eesoye....Orukodi. .... Thanks..... Ammen....,🙏🙏🙏🙏

  • @indiranair5037
    @indiranair5037 9 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ രക്ഷിക്കണേ പ്രത്യേകം എൻ്റെ മോൻ സുദീപിനേ thirukumarannte തിരു രക്തം കൊണ്ട് അവനെ അഭിഷേകം ചെയ്തു തരണേ മാതാവേ സ്വസ്തി ആമേൻ

  • @alicealice4222
    @alicealice4222 3 ปีที่แล้ว +12

    അമ്മേ മാതാവേ എൻറെ ജീവിതത്തിലെ എല്ലാ കുറവുകളേ സമർപ്പിക്കുന്നു അമ്മേ മാതാവേ എൻറെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി പൃർത്തിക്കണെ 🙏🙏🙏

  • @annamajoseph8616
    @annamajoseph8616 2 ปีที่แล้ว

    Amme ente. makaleyum viiswasthil ninnum Mari jeevikunna Ella makaleyum anugrahikane Amma koode undairikane amen

  • @annapaul6358
    @annapaul6358 3 ปีที่แล้ว +4

    🙏🙏🙏🙏4ജപമാല അമ്മേമാതാവേ jengelkuvendiprathikename

    • @kunjunjammatom1354
      @kunjunjammatom1354 2 ปีที่แล้ว

      ഞങ്ങളെ അനുഗ്രഹിക്കണമേ

  • @treesaroy8876
    @treesaroy8876 3 ปีที่แล้ว

    Eshoyey, mathavey, ente monte manasil ninnum pishashine ozhippichu tharanamey 🙏🙏🙏🙏🙏🙏

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +4

    അമ്മേ മക്കൾക്ക് നല്ല ജോലി നൽകാൻ ഈ ശോയോട് പ്രാർഥിക്ക്ണമെ'

  • @sudheeshkumar2390
    @sudheeshkumar2390 2 ปีที่แล้ว +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ, ആമേൻ.

  • @josevarghese2024
    @josevarghese2024 2 ปีที่แล้ว +17

    എല്ലാ ജനങ്ങളെയും അങ്ങയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏ആമേൻ

  • @susanjacob3398
    @susanjacob3398 10 หลายเดือนก่อน +2

    ഈശോയെ...... ഞങ്ങൾ ഈ ജപമാല അമ്മയുടെ വിമല ഹൃദയത്തില് ടെ അങ്ങേയ്ക് സമർപ്പിക്കുന്ന. ശുദ്ധികരണ സ്ഥലത്തുള്ള ഞങ്ങളുടെ എയപ്പെട്ടവർക്കു വേണ്ടി കാഴ്ചവയ്ക്കുന്നു. അവരെ സ്വർഗ്ഗത്തിന് അർഹരാക്കണേ.... കരുണയാകണേ.... എന്ന് അപേക്ഷിക്കുന്നു.

  • @manu1561
    @manu1561 2 ปีที่แล้ว +34

    അമ്മേ മാതവേ എന്റെ മക്കളേ, ദൈവ വിശ്വാസത്താൽ നിറയുവാ൯ വേണ്ടി അനുഗ്രഹിക്കണമേ🙏

  • @philominaj4513
    @philominaj4513 10 หลายเดือนก่อน

    O en parisudha japamala mathe en nalla mathe en krepasana mathe en sneha mathe en sahodhariyudeyum enteyum ellavidha jeevitha kurukkukalil, kadabharam ella makkaludeyem jeevitha kurukkukal ellam, ellam njan ammayude japamalamanikalodukoodi en ammathan kaikalil samerppikkunnu amme e makkalude niyogangle sadhichu tharaname 🌹 parisudha mariyame e papikalaya makkale kathukollename 🙏 Amme e makkale parisudhalmavinal abhishekam cheyyaname amen 🙏 amen 🙏 amen 🙏 amen 🙏 Amme nanni 🙏 Amme kai vidaruthe 🙏 kathukollename 🙏 Amme e apeksha kelkkaname 🙏en sahodhariyude yachana chevi chayichu kelkkaname 🙏 Amme oru albhutham kanichu tharu amme oru albhutham kanichu tharu amme oru Kodi sthuthi 🙏 oru Kodi nanni 🙏 oru Kodi swasthi 🙏 Amme oru Kodi sthothram 🙏 Amme oru Kodi halleluja 🙏 Ave Ave Ave mariya 🙏 Ave Ave Ave mariya 🙏 Ave Ave Ave Ave mariya 🙏 Ave Ave Ave mariya 🙏 Ave Ave Ave mariya 🙏 Ave Ave Ave mariya 🙏 Ave Ave Ave mariya 🙏 Amme en ethrayum dayayulla amme en apeksha nirasikkaruthe 🎂🙏🙏🎂🙏🎂🎂🙏🙏🎂🙏🎂🎂

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +15

    അമ്മേ ഞങ്ങൾക്കു വേണ്ടി തമ്പുരാനോട് പ്രാർഥിക്കുന്ന മെ

    • @achumongaming6010
      @achumongaming6010 ปีที่แล้ว

      എന്റെ മകന് യ്തൊരു അസുഖവും ഇല്ലാതെ കാത്തു അമ്മേ നന്ദി സ്തുതി സ്തോത്രം ആരാധന 🙏🙏🙏🙏🙏🙏❤️❤️❤

  • @pushpamary3063
    @pushpamary3063 2 ปีที่แล้ว +1

    ഈശോയെ , ഇന്നത്തെ ഈ ജപമാല പ്രാർത്ഥന , ലോകം മുഴുവനും വേണ്ടിയും , എല്ലാ രോഗികൾക്കു വേണ്ടിയും , എന്റെ ജീവിത പങ്കാളി (boniface perera ) യുടെ ബ്ലോക്ക് ആയ ഞരമ്പിന്റെ ബ്ലോക്ക് മാറ്റി, blood സെർകുലേഷൻ ഉണ്ടാകുവാനും , നഷ്ട്ടപ്പെട്ട ആരോഗ്യം തിരിച്ചു ലഭിക്കുവാനും , എപ്പോഴും ദൈവ സന്നിധിയിൽ പോയി ദൈവത്തെ മഹത്വപ്പെടുത്തുവാനും കൃപ നൽകി അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കുന്നു . ആമേൻ... ഹാലേലുയ്യ...

  • @JollyrobertJolly
    @JollyrobertJolly 6 หลายเดือนก่อน +4

    എന്റെ മകൾ എഴുതിയിരിക്കുന്ന പരീക്ഷയിൽ അവൾ വിജയിക്കുന്നതിനും ജോലി കിട്ടുന്നതിനും വേണ്ടി അങ്ങേ തിരുകുമരനോട് മാധ്യസ്ഥം വഹിക്കണമേ അമ്മ മാതാവേ...

  • @manu1561
    @manu1561 10 หลายเดือนก่อน +1

    അമ്മേ മാതാവേ റോസ് മിയുടെ കൂടെയുണ്ടാകണമേ🙏
    നോ൪മൽഡെലിവറി നടക്കുന്നതിനു൦ മകൾ, നല്ല ആരോഗ്യ വഴിയായിരികുവാനു൦, സഹായിക്കേണമേ🙏🙏🙏

  • @ffmaskyt4774
    @ffmaskyt4774 2 ปีที่แล้ว +4

    എന്റെ അമ്മേ 🙏എന്റെ ആശ്രയമേ 🙏

  • @bincymathew6643
    @bincymathew6643 3 ปีที่แล้ว +2

    അമ്മേ മാതാവേ കടഭാരം മറ്റുവാനുള്ള പഴയ ആധാരം എന്റെ അമ്മ മാതാവേ ഞങ്ങൾക്ക് കാണിച്ചു കൊടുക്കുവാൻ എന്റെ മാതാവേ അവിടുന്ന് സഹായിക്കണമേ ammen

  • @JoseKm-us3xn
    @JoseKm-us3xn ปีที่แล้ว +2

    പരിശുദ്ധ അമ്മേ വ്യാകുല മാതാവേ ഞാനും കുടുംബവും ഈശോയിൽ നിന്ന് അകന്നു പോകാതെ ജീവിതകാലം മുഴുവൻ അമ്മയുടെ കരം പിടിച്ചു ജീവിത കർത്തവ്യങ്ങൾ നിറവേറ്റുവാൻ കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ. 🌹🙏

  • @pushpamary3063
    @pushpamary3063 2 ปีที่แล้ว +7

    പരിശുദ്ധ അമ്മേ , ഞങ്ങൾ പങ്കു കൊള്ളുന്ന ഈ ജപമാല പാപികളുടെ മനസാന്തരത്തിനായി ഞാൻ സമർപ്പിക്കുന്നു. ആമേൻ... ഹാലേലുയ്യാ... ആരാധന.... മഹത്വം... നന്ദി...

  • @JollyfrancisJollyfrancis
    @JollyfrancisJollyfrancis 9 หลายเดือนก่อน

    എൻറെ അമ്മേ എൻെറ കുടുംബത്തിന് പ്രിർത്ഥിക്കാൻ ഉള്ള താൽപ്പര്യം കുറവ് മാറ്റി പ്രിർത്ഥിക്കാൻ ഉള്ള കൃപ തരണമേ ആമേൻ

  • @shoneyjoshy3245
    @shoneyjoshy3245 3 ปีที่แล้ว +4

    പരിശുദ്ധ അമ്മേ ഞങ്ങളെയും അങ്ങയുടെ വിമല ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കണേ ആമേൻ

  • @rosilysimon4054
    @rosilysimon4054 3 ปีที่แล้ว +1

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു അവർക്കും ജോലി ലഭിക്കുന്നതിനും കട ബാധ്യത തീർക്കുന്നതിനും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

    • @kalistk3771
      @kalistk3771 2 ปีที่แล้ว

      Thanks again for your help amma

    • @kalistk3771
      @kalistk3771 2 ปีที่แล้ว

      N

  • @aleyammaxavier506
    @aleyammaxavier506 2 ปีที่แล้ว +7

    അമ്മേ എന്റെ കുടുംബത്തെ കാത്തു പരിപാലിക്കേണമേ

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว

    അമ്മേ മാതാവേ ആവശ്യമില്ലാത്ത കൂട്ട് കെട്ടിൽ നിന്നും ടിവിയുടെ യും ഫോണിന്റെയും എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും മനസ്സിലും ആത്മാവിലും ശരീരത്തിലും കടന്നുകൂടിയ തിന്മയുടെ പ്രവൃത്തികളിൽ നിന്നും പ്രവണതകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.

  • @studyhard8076
    @studyhard8076 3 ปีที่แล้ว +4

    അമ്മേ, ജപമാലമാതാവേ, എന്റെ കുടുംബത്തിലെ എല്ലാ നിയോഗങ്ങളും സാധിച്ചുതരണേ. അമ്മേ മാതാവേ ആരുടെയും മുന്നിൽ കൈകൾ നീട്ടാതെ, അന്നന്നു വേണ്ടതെല്ലാം നൽകി അനുഗ്രഹിക്കണേ mathave

  • @aleykuttyjohnson3988
    @aleykuttyjohnson3988 2 ปีที่แล้ว +1

    Amen

  • @nixonjohnynj2987
    @nixonjohnynj2987 3 ปีที่แล้ว +9

    Amen mother Mary pray for us 🙏🙏🙏🌹

  • @omanasatheesh7436
    @omanasatheesh7436 2 ปีที่แล้ว

    പരിശുദ്ധ അമ്മേ.... ഞങ്ങൾ അടച്ചുപോയ ചിട്ടി പണം എത്രയും വേഗം തിരിച്ചു കിട്ടാനായി ഇടപെടേണമേ.... പ്രാർത്ഥിക്കണമേ

  • @beenajose8543
    @beenajose8543 3 ปีที่แล้ว +7

    HolyMary Mother of God pray for us..

    • @catherinetc9314
      @catherinetc9314 2 ปีที่แล้ว

      എന്റെ അനുജത്തിയുടെ മോൾക്ക് oru നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കാമോ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @JollyrobertJolly
    @JollyrobertJolly 6 หลายเดือนก่อน +1

    എന്റെ മകന്റെ മദ്യപാന ശീലം മാറ്റി അവനെ നേർവഴിക്കു നടത്തണെ അമ്മേ മാതാവേ...

  • @marykuttyantony7935
    @marykuttyantony7935 3 ปีที่แล้ว +11

    അമ്മേ, മാതാവേ, ഈ വലിയ ആവശ്യത്തിൽ, അമ്മ ഞങ്ങളെ സഹായി ക്കേ ണമേ.... 🙏🙏🙏🌹🌹🌹

    • @Kathreenajose
      @Kathreenajose 2 ปีที่แล้ว +1

      Amwmadhave, aneyumantekudubhatheyum, anugrhikaneme, amen.

    • @sholydennis9972
      @sholydennis9972 2 ปีที่แล้ว +1

      @@Kathreenajose of all in

  • @shinythomas2367
    @shinythomas2367 3 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മകനെ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഈ ജപമാലയിലൂടെ രക്ഷിക്കണമേ🙏

  • @anniejames9022
    @anniejames9022 3 ปีที่แล้ว +9

    Praise the lord 🙏🙏🙏

  • @bennabenna7652
    @bennabenna7652 3 ปีที่แล้ว +2

    എന്റെ മകളുടെ തലവേദന തലകറക്കം മാറ്റി തരേണമേ

  • @annapaul6358
    @annapaul6358 3 ปีที่แล้ว +9

    🙏🙏🙏🙏ആ ഴ മഅയ വിശ്വാസത്തിലും വിശുഡീലും വിസ്വാസ്‌തൈലും ജീവിക്കുവാൻ എന്നെയും എന്റെകുടുംബങ്ങളെയും അനുഗ്രഹികേണമേ

    • @Kathreenajose
      @Kathreenajose 2 ปีที่แล้ว

      Anteamemadhaveashmayaviswasathilumvisuthiyelumjevikuvananeyumantekudbhathyumanugrhikeneme.

  • @aleyammaxavier506
    @aleyammaxavier506 2 ปีที่แล้ว

    പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിനുവേണ്ടി തിരുക്കുമാരനോട് അപേഷിക്കണമേ. അവളുടെ പരിക്ഷ നല്ലതുപോലെ നടക്കുവാൻ.

  • @maryraju4333
    @maryraju4333 3 ปีที่แล้ว +4

    Praise the Lord Thankyou Jesus Pray for me and my family and my brothers sisters, the world all pray for us amen 🙏🙏🙏🙏🙏🙏🙏

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +2

    അമ്മേ പ്രാർഥിക്കാൻ കൂടെ ഉണ്ടാവന്നെ'

  • @sureshchandrasekhar4293
    @sureshchandrasekhar4293 3 ปีที่แล้ว +8

    This japamala is very powerful prayer to mother mary , i got my job and other favours thru this --praise and glory to mother mary and jesus christ

  • @minimoljames1320
    @minimoljames1320 3 ปีที่แล้ว +2

    എൻ്റെ പ്രത്യകമായ നിയോഗങ്ങളെ പരിശുദ്ധ അമ്മയുടെ പക്കൽ സമർപ്പിക്കുന്നു. ഞങ്ങൾക്കു വേണ്ടി ഈശോയൊട് മദ്ധ്യസ്ഥാo പറയേണമെ

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +7

    അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അമ്മ ഇടപ്പെടണമെ.

    • @rathyachakkara8073
      @rathyachakkara8073 2 ปีที่แล้ว

      പരിശുദ്ധ അമ്മ മാതാവേ എൻറെ എൻറെ പ്രാർത്ഥന തടസ്സം നീക്കി തരണമേ പൂർണ ഹൃദയത്തോടെ പൂർണ ആത്മാവോടെ പ്രാർത്ഥിക്കാൻ എന്നെ സഹായിക്കണമെന്ന്

  • @aniashokanashokan2584
    @aniashokanashokan2584 3 ปีที่แล้ว

    പരിശുദ്ധ മാതാവേ എന്റെ മകൾ അഹല്യകു ജപമാല ചൊല്ലാൻ ഈശോയെയോട് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹികെണമേ

  • @stephenthomas9902
    @stephenthomas9902 2 ปีที่แล้ว +9

    Thank you Jesus for all the blessing

  • @bincymathew6643
    @bincymathew6643 3 ปีที่แล้ว +1

    ഈ ദിവസങ്ങളിൽ എന്റെ ഭവനത്തിൽ അത്ഭുത്തം പ്രവർത്തിക്കണമേ ksfe ചിട്ടി കിട്ടുവാനും എനിക്കു കിട്ടുവാനുള്ള മുഴുവൻ പൈസയും എന്റെ pasportum കിട്ടുവാൻ എന്റെ അമ്മമാതാവ് സഹായിക്കണമേ ഞങ്ങളുടെ കുറവുകൾ ഓർക്കല്ലേ കടഭാരം മാറണം മാതാവേ ആമ്മേൻ 🙏🙏🙏

  • @rosaliclemence2859
    @rosaliclemence2859 3 ปีที่แล้ว +7

    മാതാവേ എല്ലാവർക്കും വേണ്ടി മാധ്യസ്ഥം വഹിക്കണമേ ആമേൻ 🙏🙏🙏

  • @KumariChechi
    @KumariChechi 8 วันที่ผ่านมา

    അമ്മേ എന്റെ മകനെ കാത്തു കൊള്ളണമേ. മോനും മോൾക്കും ഒരു കുഞ്ഞിനെനൽകി അനുഗ്രഹിക്കേണമേ...
    🙏🙏🙏

  • @marykuttyantony7935
    @marykuttyantony7935 3 ปีที่แล้ว +8

    അമ്മേ, എന്റെ അമ്മേ, ദൈവ മാതാവേ, എന്റെ യും, ഞങ്ങളുടെ കുടുംബത്തിന്റെ യും എല്ലാ ആവശ്യവും അമ്മ ഏറ്റു എടുക്കണമെന്ന് ഞങ്ങൾ പ്രാർത്ഥയ്ക്കുന്നു

    • @elsygeorge9773
      @elsygeorge9773 3 ปีที่แล้ว

      Ammemathave ñjàngale anugrahikka name

  • @jemmashaji580
    @jemmashaji580 ปีที่แล้ว

    മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🌹🌹

  • @tjkarimpanal8554
    @tjkarimpanal8554 4 ปีที่แล้ว +4

    അമ്മ മാതാവേ എന്നോടും ഞങ്ങളിൽ നിന്ന് തെറ്റി ്് പോയവരോടും കരുണയുണ്ടാകേണമെ

  • @rajanipulimathu3951
    @rajanipulimathu3951 3 ปีที่แล้ว

    ആമേൻ

  • @thankamani5443
    @thankamani5443 2 ปีที่แล้ว +7

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തിൽ ഉള്ളവരെയും എന്റെ കൂടെ ജോലിചെയ്യുന്നവരെയും ഈ പ്രാർത്ഥനയിൽ പങ്ക്ടുത്തു പ്രാർത്ഥിക്കുന്നവരെയെല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +1

    അമ്മേ അമ്മയുടെ കരങ്ങളിലേക്ക് ഞാൻ മോളെ ഞാൻ പൂർണമായും സമർപ്പിക്കുന്ന 'അമ്മ തന്നെ മോളെ പഠിപ്പിക്കണമെ യേശു മഹത്വത്തിനായി മോളെ പഠിപ്പിക്കണമെ. ദൈവമേ നന്ദി

  • @stephenthomas9902
    @stephenthomas9902 3 ปีที่แล้ว +3

    Amme mathave meril Rubin oru kunjines tannu anugrahikkaname

  • @KumariChechi
    @KumariChechi 8 วันที่ผ่านมา

    അമ്മേ പ്രാർത്ഥന സഹായം ചോദിച്ചഷൈനിയുടെ ഭർത്താവിന്റെ കള്ളു കുടി അവളെ അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹🌹

  • @christyshijo6334
    @christyshijo6334 3 ปีที่แล้ว +12

    അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏

  • @sophijob1258
    @sophijob1258 3 ปีที่แล้ว

    Amme mathave sukapeduttane kurukkukal Azhikkane stop coronora virus spreading diseases away from earth .

  • @mercyjoseph9881
    @mercyjoseph9881 4 ปีที่แล้ว +8

    Our Lady of rosary l thank you for all the grace you have shaverd on our School and bless our School.

  • @shinijohnson1156
    @shinijohnson1156 3 ปีที่แล้ว +1

    Ammae veedintae karyangal shariyakki tharanamae nallae oru veedu nalki anugrahikkanamae

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +13

    അമ്മേ ഞങ്ങൾക്ക് സംരക്ഷണം തരണമെ .

  • @SobhaSobhasteephan
    @SobhaSobhasteephan 25 วันที่ผ่านมา

    എൻ്റെ അമ്മമാതാവേ എനിക്ക് പ്രത്ഥിക്കാൻ ആവിശ്യമായ കോൺഫിഡസ് നൽകി ദൈവകൃപനൽകി സമ്പൂർണ്ണ ജപമാല പഠിക്കാനും എനിക്കു ഓർമ്മശക്തി തന്നു എന്നെ അമ്മയുടെ പ്രത്യക്ഷീകരണസാക്ഷിയാക്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🌹🌹🌹🌹

  • @SB-mp5jb
    @SB-mp5jb 3 ปีที่แล้ว +25

    അമ്മേ മാതാവേ, എന്റെ സ്വന്തം അമ്മേ, അമ്മഎന്റെകുടുംബത്തിലും കടന്നുവരേണമേ.. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

    • @lathap3812
      @lathap3812 ปีที่แล้ว

      അമ്മേ മാതാവേ എന്റെ സ്വന്തം അമ്മേ അമ്മ എന്റെ കുംബത്തിലും കടന്നുവരണമേ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @lathap3812
      @lathap3812 ปีที่แล้ว

      അമ്മേ മാതാവേ എന്റെ ബ്ലോക്ക് സർജറിയില്ലാതെ അലിയിച്ച മാറ്റിത്തണമേ അമേൻ🙏🙏🙏🙏🙏💛🙏🙏🌹🌹🌹🌹🌹🌹🌹

    • @lathap3812
      @lathap3812 ปีที่แล้ว

      അമ്മേ മാതാവേ പാർവ്വതി മകളുടെ വസ്തു പോക്കുവരവ് ചെയ്യ തു കിട്ടാനു ള്ള തടസം മാറ്റി തന്ന് കചവടവും നടത്തി തരണമേ ആമേൻ🙏🙏🙏🙏🙏🙏🎈🙏🙏🙏🌹🌹🌹🙏🙏🙏🙏

    • @lathap3812
      @lathap3812 ปีที่แล้ว

      അമ്മേ മാതാവേ എന്റെ മകനെ ഒരു അമ്മയും മകളും കുടി കുരുക്കിലാക്കി ആക്കുരുക്കിൽ നിന്ന് അവനെ രക്ഷപ്പെടുത്തി അവനെയും എന്നോ യും സ്നേഹിക്കുന്ന നല്ല സ്വഭാവമുള്ള ഒരു പങ്കാളിയെ അമ്മതന്നെ നൾകണമേ അവന്റെ ഭാവിജീവിതം ഞാൻ അമ്മയുടെ കരങ്ങളിൽ എല്പിക്കുന്നു അമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

    • @lathap3812
      @lathap3812 ปีที่แล้ว

      അമ്മേ മാതാവേ പണി തീരാതെ കിടക്കുന്ന കെട്ടിട പണിതീർത്ത് കൊടുക്കൻ ഞാൻ എന്റെ അമ്മയുടെ കരങ്ങളിൽ എല്പിക്കുന്നു എന്റെ അമ്മേ ആമേൻ🙏🙏🙏🙏🙏🙏🌹🌹🌹