ഒരു 16-കാരൻ ഇന്ത്യകാരൻ പയ്യനോട് സച്ചിൻ പ്രതികാരം വീട്ടിയ കഥ അറിയാമോ ? Sachin Tendulkar Special

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 82

  • @gamerabru5832
    @gamerabru5832 3 ปีที่แล้ว +26

    Master blaster legend Sachin Tendulkar

  • @renjithvkumarkumar5572
    @renjithvkumarkumar5572 3 ปีที่แล้ว +32

    കളിയിൽ ഇതെല്ലാം സ്വാഭാവികം ഒരു ഓവറിൽ 6 സിക്സർ വഴങ്ങിയ സ്റ്റുവേർട്ട് ബ്രോഡ് ടെസ്റ്റിൽ 500 വിക്കറ്റ് തികച്ച 4/ 5 മത്തെ ബൗളർ ആയി മാറിയതു മറക്കരുത്, ഇത് പോലെ ഒരുപാട്....

  • @vinayakthampiadoor3802
    @vinayakthampiadoor3802 3 ปีที่แล้ว +13

    ആ ബ്രാഡ് ഹോഗ്ഗിന്റെ കയ്യിലുമുണ്ടൊരു കഥ
    S R T 🔥

  • @akswhatsappstatus1416
    @akswhatsappstatus1416 3 ปีที่แล้ว +20

    സച്ചിന് പകരം വെക്കാൻ ലോകത്ത് ഒരു മനുഷ്യൻ ജനിച്ചിട്ടില്ല... Tendulkar❤

  • @sankus4012
    @sankus4012 3 ปีที่แล้ว +8

    ഇവിടെ aa ഡയലോഗ് നല്ലപോലെ ചേരും.........
    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെ ക്കാൾ വലുതാണ്........ ❤❤❤❤❤❤

  • @shafeequehass9535
    @shafeequehass9535 3 ปีที่แล้ว +1

    ശെരിയാണ്...ഞാൻ ആ വീഡിയോ തപ്പി നോക്കി ഇപ്പൊ കണ്ട്....അടിപൊളി...

  • @rakhilrajesh7519
    @rakhilrajesh7519 3 ปีที่แล้ว +10

    Sachin❤️

  • @teamgoldenstar573
    @teamgoldenstar573 3 ปีที่แล้ว +11

    GAYATHRI CHECHI😍

    • @Phile-g3v
      @Phile-g3v 3 ปีที่แล้ว

      Athara?

    • @teamgoldenstar573
      @teamgoldenstar573 3 ปีที่แล้ว

      @@Phile-g3v bro ee vedio present cheyyunath chechiya
      Gayathri chechi uyir❤😍

  • @sheejakp4674
    @sheejakp4674 3 ปีที่แล้ว +5

    Sachin ❤️❤️❤️❤️🇮🇳💙🇮🇳💙

  • @seheerbinsulaiman442
    @seheerbinsulaiman442 3 ปีที่แล้ว +17

    Kodkkan ullath kodthitt povullu SRT🔥

  • @vipindaspg853
    @vipindaspg853 3 ปีที่แล้ว +1

    സച്ചിൻ. ഇതി. ഹാസം........

  • @sreejithpradeep13
    @sreejithpradeep13 3 ปีที่แล้ว +12

    SRT 🥰

  • @sethuraveendran1278
    @sethuraveendran1278 3 ปีที่แล้ว +6

    ❤God❤

  • @robinrajrobi7003
    @robinrajrobi7003 3 ปีที่แล้ว +2

    സൂപ്പർ ♥

  • @antonybabu1059
    @antonybabu1059 3 ปีที่แล้ว +5

    Ufff🔥🔥🔥

  • @dreammedia5735
    @dreammedia5735 3 ปีที่แล้ว +7

    6 over 39 runs
    First over 21 runs
    Baki 5 overil 18 runs

  • @deepupd6163
    @deepupd6163 3 ปีที่แล้ว +2

    God of cricket

  • @shijuraman7012
    @shijuraman7012 3 ปีที่แล้ว +2

    ഗായത്രിക്കുട്ടി 🥰

  • @PrageethPrakash
    @PrageethPrakash 3 ปีที่แล้ว +1

    Sree😍

  • @kirannarayanan1224
    @kirannarayanan1224 3 ปีที่แล้ว +9

    എന്നെ പോലത്തെ പാവങ്ങൾ:
    സച്ചിൻ 😍
    സച്ചിൻ 😘
    സച്ചിൻ😻
    ബാക്കിയുള്ള പാവങ്ങൾ:
    ഗായത്രിക്കുട്ടി 😍😘
    ഗായത്രി 😘😍
    ഗായത്രി ചേച്ചി 😍😘😻
    ഗായത്രി വാവ 😘😍😘😻

  • @thomasdavisdavis6180
    @thomasdavisdavis6180 3 ปีที่แล้ว +3

    Enta cherupam thottu sachinte kalikandanu njan valarnathu agine njan cricketeine njan ishtapettu. Sachinte athrem ishtam allekilum Dravidineyum enikku ishtam ayirunnu. Adesham oru clazy batsman annu. Sachin viramichapol njan kali kanunathu nirthiyathsyirunnu. Rohith sharma ullathu kondanu njan ippozhum kalikanunathu

  • @manavsubash4346
    @manavsubash4346 2 ปีที่แล้ว +1

    🔥❤

  • @75_tech
    @75_tech 3 ปีที่แล้ว +2

    Kane Williamson ❤

  • @vijeshk8995
    @vijeshk8995 3 ปีที่แล้ว +2

    SRT💙

  • @chandrasekharnair7767
    @chandrasekharnair7767 3 ปีที่แล้ว

    നല്ല വർണ്ണന!

  • @ravikumarnr.9881
    @ravikumarnr.9881 3 ปีที่แล้ว +3

    SRT

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +1

    🥰🥰🥰🥰

  • @jayaprakashk5607
    @jayaprakashk5607 3 ปีที่แล้ว +1

    Sachin- Piyush

  • @jithumonjithu1113
    @jithumonjithu1113 2 ปีที่แล้ว

    👍👌

  • @harikrishnanhari6237
    @harikrishnanhari6237 3 ปีที่แล้ว +3

    😍😍

  • @donsony6656
    @donsony6656 3 ปีที่แล้ว +2

    Hi good

  • @prabha1411
    @prabha1411 3 ปีที่แล้ว

    ,👌🏻👌🏻👌🏻👌🏻👌🏻👍👍👍👍

  • @christyjose7328
    @christyjose7328 3 ปีที่แล้ว +2

    16 karan palkaran payyan

  • @user-nx1ff9mz5k
    @user-nx1ff9mz5k 3 ปีที่แล้ว +2

    Ganguly

  • @BenAndrewsOommen
    @BenAndrewsOommen 23 วันที่ผ่านมา

    ഹോ... ഞാൻ ഓർത്തു സച്ചിൻ സ്വാധീനിച്ചു അയാളെ ടീമിൽ നിന്ന് ഒഴിവാക്കി എന്ന്....

  • @vigneshtv7010
    @vigneshtv7010 3 ปีที่แล้ว

    Ee match nte link indo?

  • @sajanrajesh4296
    @sajanrajesh4296 3 ปีที่แล้ว +1

    😍

  • @thalaffyt2701
    @thalaffyt2701 3 ปีที่แล้ว +2

    Chawlayude catch ormayullavr undo in ipl

  • @sajanrajesh4296
    @sajanrajesh4296 3 ปีที่แล้ว +2

    പാവം ചൗവ്ല

  • @vajicrick1595
    @vajicrick1595 3 ปีที่แล้ว +9

    ഈ ചാനൽ ഇനി കാണുന്നില്ല. ഇനിയും ഈ ശബ്ദം കേൾക്കാൻ എനിക്ക് പറ്റില്ല. ഇത് ഈ ചാനലിലൂടെ ഞാൻ കണ്ട അവസാന വീഡിയോ ആണ്. Anyway thanks for presenting so many great videos🙏 💔

    • @rahulgopal3882
      @rahulgopal3882 3 ปีที่แล้ว

      😧😧😧😧😧

    • @gameon...1636
      @gameon...1636 3 ปีที่แล้ว

      Athangh manassil vech kanathirunnal pore... Ninghalod kanan onnum ivar parayunnillalo🤣

    • @vajicrick1595
      @vajicrick1595 3 ปีที่แล้ว +1

      @@gameon...1636 പ്രധിഷേധം അറിയിക്കുകയാ ബ്രോ 😃. അത് പോലും മനസ്സിലാവുന്നില്ലേ..?🤷‍♂️

    • @gameon...1636
      @gameon...1636 3 ปีที่แล้ว

      @@vajicrick1595 prathishedam ariyikkan ivar ninghaleyo mattullavareyo bhadikkunna vishyathil enthenghilum cheytho.... Enthan manassilakkande

    • @vajicrick1595
      @vajicrick1595 3 ปีที่แล้ว

      @@gameon...1636 അതൊക്കെ ഉണ്ട് അവർക്കറിയാം 🙏

  • @clintantony1852
    @clintantony1852 3 ปีที่แล้ว +1

    Chantal pazhaya nilavarathilek madangivanirikunu

  • @onlineinfoway....2954
    @onlineinfoway....2954 3 ปีที่แล้ว +2

    Little Master എന്ന് Sunil Gavaskar ന്റെ വിളിപേരല്ലേ...... Sachin Tendulkar Master Blaster എന്നല്ലേ അറിയപ്പെടുന്നത്.......

    • @ashwinkrishna5587
      @ashwinkrishna5587 3 ปีที่แล้ว +1

      2 perum vilichu kettittundu

    • @onlineinfoway....2954
      @onlineinfoway....2954 3 ปีที่แล้ว +1

      @@ashwinkrishna5587 ആണോ
      Kerala PSC answer Little Master Sunil Gavaskar and Master Blaster Sachin Tendulkar എന്നാണ്.... അതാ...
      Thanks

    • @thefinalsceneismissinggrea6172
      @thefinalsceneismissinggrea6172 3 ปีที่แล้ว

      Gavaskar was the real little master.because he faced west Indian attack with out helmet

  • @Rashid-jk4pc
    @Rashid-jk4pc 3 ปีที่แล้ว +5

    ചൗവ്ലയെ പിറ്റത്തെ വർഷത്തിൽ കിക്കിളിയാക്കി വിട്ട Sachin😜

    • @aravind9120
      @aravind9120 3 ปีที่แล้ว +2

      Etheth basha? 😆

    • @Rashid-jk4pc
      @Rashid-jk4pc 3 ปีที่แล้ว +1

      @@aravind9120 കച്ചറ 😅

    • @aravind9120
      @aravind9120 3 ปีที่แล้ว +2

      @@Rashid-jk4pc bashayano atho aalano?😛

    • @Rashid-jk4pc
      @Rashid-jk4pc 3 ปีที่แล้ว +2

      @@aravind9120 രണ്ടും കച്ചറയാ😬

    • @aravind9120
      @aravind9120 3 ปีที่แล้ว +2

      @@Rashid-jk4pc thoniyayrun 😂😂

  • @Krishnakc-nd1qy
    @Krishnakc-nd1qy 3 ปีที่แล้ว +3

    Bowlingil യാതൊരു improve മെന്റും ഉണ്ടാക്കാൻ കഴിയാthe പ്രതിഭയെ നശിപ്പിച്ച oru bowler piyush chawla

  • @balupb6553
    @balupb6553 3 ปีที่แล้ว +4

    ആ ആറുബോളിൽ ആറ് സിക്സ് അടിച്ചത് യുവരാജിന് പകരം സച്ചിനായിരുനെങ്കിൽ സച്ചിന്റെ കളി ജീവിതത്തിൽ ഒരു ഇതിഹാസം കൂടി ചേർക്കാമായിരുന്നു.....

    • @deepakrbabu7651
      @deepakrbabu7651 2 ปีที่แล้ว +2

      സച്ചിന് ആവശ്യത്തിൽ കൂടുതൽ ഇതിഹാസകഥകൾ ഉണ്ട്.... അപ്പോൾ 6 six ന്റെ ഇതിഹാസ കഥ യുവരാജിന് തന്നെ ഇരിക്കട്ടെ 🤗

  • @ciaptenindia9211
    @ciaptenindia9211 3 ปีที่แล้ว +2

    ഈ സച്ചിനെ...2009 ഇൽ ബാംഗ്ലൂരിൽ വച്ചു നടന്ന...ഡിഫെൻഷൽ ലോക്കൽ മാച്ചിൽ.... എനിക്കെതിരെ ബൗൾ ചെയ്‌ത. സച്ചിനെ ഞാൻ അടിച്ചു പരത്തിയിരുന്നു..തുടർച്ചയായ 3 സിക്സിനും..ശേഷിച്ച പന്തുകൾ ഫോറിനും ഞാൻ ശിക്ഷിച്ച.തു.ഓർമ്മ വന്നു...ലോക്കൽ മാച്ച് ആയതിനാൽ ആരും അതു അറിഞ്ഞില്ല....

    • @sangeethkp8779
      @sangeethkp8779 2 ปีที่แล้ว

      എടെ എന്തോന്ന് ആ

    • @deepakrbabu7651
      @deepakrbabu7651 2 ปีที่แล้ว +1

      സ്വപ്നങ്ങൾ ഹാ ഹാ 🦋

    • @sangeethkp8779
      @sangeethkp8779 2 ปีที่แล้ว +1

      @@deepakrbabu7651 അതിനും ഒരു പരിധി വേണ്ടേ ☹️

  • @bhagyaraj1509
    @bhagyaraj1509 3 ปีที่แล้ว +5

    ഒരുവർഷം ആയപ്പോൾ അവന്റെ തന്ത്രo പുറത്തു ആയിരുന്നു. പിന്നെ എളുപ്പമാണ് കാര്യം

  • @Rkanathil
    @Rkanathil 3 ปีที่แล้ว +1

    48 ബൗളിൽ 50 എടുത്ത് പിന്നീട് സെഞ്ച്വറി അടിക്കാൻ 80 ബൗൾ കൂടി വേണം... അപ്പോൾ റൺ റേറ്റ് കൂട്ടേണ്ട ഓവർ പതിയെ നീങ്ങുന്ന അവസ്ഥ..അത് തോൽ‌വിയിൽ എത്തും.... അത് കൊണ്ട് .50കഴിഞ്ഞാൽ സച്ചിൻ ഔട്ട്‌ ആകാൻ ഔട്ടാകാൻ പ്രാർത്ഥിക്കുന്നവരും ഉണ്ട്.... ആക്കൂട്ടത്തില് ഒരാളാണ് 😂😂😂😂😂😂

    • @sebastianta7979
      @sebastianta7979 3 ปีที่แล้ว +2

      പാൽകുപ്പി ആണല്ലേ...?? സ്ട്രൈക്ക് റേറ്റ് സച്ചിൻ ഉള്ള പോലെ ആ കാലത്ത് ഇന്ത്യൻ ടീമിൽ ആർക്കും ഇല്ല ..

    • @Rahulrahul-vc4ci
      @Rahulrahul-vc4ci 3 ปีที่แล้ว

      2010 nu shesham kali kanan thudangiaythu kondu thonnunnatha

    • @deepakrbabu7651
      @deepakrbabu7651 2 ปีที่แล้ว +1

      മര്യാദകേട് പറയുന്നതിൽ തെറ്റില്ല.... പക്ഷേ പറയുന്നതിന് ഒരു മിനിമം മര്യാദ ഒക്കെ വേണം

    • @aneeshraj2843
      @aneeshraj2843 5 หลายเดือนก่อน

      നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.... വിവരക്കേട് ഒരു കുറ്റം അല്ല

  • @kerivamakkale3596
    @kerivamakkale3596 3 ปีที่แล้ว +3

    Sachin 🥰🥰🥰