ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം 2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i 22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് - rb.gy/5yhvj ഗാംഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm വീരു ദ മോൺസ്റ്റർ - rb.gy/vlo2v ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ഗർജനം - rb.gy/ti71n അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3 കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
എന്തുകൊണ്ടാണെന്നറിയില്ല, ഇത് കണ്ട് കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഒരു 15 വയസ്സുള്ള കുട്ടിയായി മാറി... എന്റെ കണ്ണിൽ ഒരല്പം നനവ് പടർന്നു... സച്ചിൻ അന്ന് 50 കടന്ന ഉടൻ കറണ്ട് പോയി. പിന്നെ പ്രാർത്ഥിച്ചുകൊണ്ട് കിടന്നു. രാവിലെ പത്രം എടുത്ത് സ്പോർട്സ് പേജ് നോക്കാൻ തുടങ്ങുമ്പോൾ അടുത്ത വീട്ടിൽ നിന്ന് കൂട്ടുകാരായ എൽദോസ് ചേട്ടനും, എബിയും, അനൂപും ഉണ്ടായിരുന്നു. അങ്ങേയറ്റം ഉത്കണ്ടയോടെ ഞങ്ങൾ പേപ്പറിന്റെ സ്പോർട്സ് പേജ് തുറന്ന് ഹെഡ്ലൈൻ വായിച്ചു - "സച്ചിന് സെഞ്ച്വറി, ഇന്ത്യയ്ക്ക് ഷാർജ കപ്പ് ". അപ്പോൾ ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാൻ- ഇന്നും - വാക്കുകൾ ഇല്ല. ഞങ്ങൾ പരസ്പരം ആദ്യം കെട്ടിപ്പിടിച്ചു അലറി വിളിച്ചു. രാവിലെ തന്നെ (7 മണിക്ക് മുൻപ്) ഈ ബഹളം കേട്ട് അമ്മയും അച്ഛനും ഉമ്മറത്തേക്ക് ഓടിവന്നു. കാര്യം അറിഞ്ഞപ്പോൾ എന്തോ വഴക്ക് പറഞ്ഞു. എങ്കിലും ഞങ്ങൾക്ക് ഉണ്ടായ സന്തോഷം, അത് വേറെ ലെവൽ ആയിരുന്നു. പിന്നെ പേപ്പറിനു പിടിവലി ആയി. ഒടുവിൽ അനൂപ് സ്പോർട്സ് പേജ് സ്വന്തമാക്കി ഉറക്കെ വാർത്ത അവതാരാകൻ വായിക്കുന്ന മട്ടിൽ ആ വാർത്ത ഉറക്കെ വായിച്ചു. ഇന്നും ഓർമയിൽ മിഴിവാർന്നു നിൽക്കുന്ന ഒരു സുവർണ്ണ ദിനം ❤️❤️❤️❤️❤️❤️
ഒരു പന്ത് പോലും കളയാതെ കളിയും പിറ്റേന്ന് അതിന്റെ ഹൈലൈറ്റ്സും കണ്ട് കിട്ടാവുന്ന പത്രത്തിൽ എല്ലാം കളിവിവരണവും വായിച്ച് മാതൃഭൂമി സ്‌പോർട്സ് മാസികയും സൂക്ഷിച് വെക്കാൻ പ്രേരിപ്പിച്ച മനുഷ്യന് നാളെ 50 വയസ്സ് ,പൊടി ക്കാറ്റിനെയും ഓസിസ് ടീമിനെയും അതിജീവിച്ചു ആ മനുഷ്യൻ കളിച്ച ഇന്നിങ്സിനു 25 വയസ്സ്. ജന്മദിനാശംസകൾ 💓💓💓സച്ചിൻ 💓💓💓
അന്ന് ആ മത്സരങ്ങൾ ടീവിയിൽ കണ്ട ഒരു ഫീൽ പിന്നീട് ഒരു മത്സരങ്ങൾക്കും തരാൻ കഴിഞ്ഞിട്ടില്ല... സച്ചിൻ എന്ന മഹാത്ഭുതത്തിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു ആ ഷാർജ കപ്പ്..😘😘💪
ഇന്ത്യയുടെ ടെസ്റ്റ് മത്സരം ഒരു ബോൾ പോലും മിസ്സ് ആവാതെ കണ്ടിരുന്ന ഞാൻ സച്ചിൻ കളി നിർത്തിയ ശേഷം ഒരു 20-20 മത്സരം പോലും മുഴുവൻ കണ്ടിട്ടില്ല, കാണാൻ കഴിയുന്നില്ല. Miss your Batting Sachin❤️
അതിനു വേറെ കാരണം ഉണ്ട്. താങ്കൾക്ക് ജോലി കിട്ടിക്കാണും, അല്ലെങ്കിൽ വല്ല ബിസിനസ്സും ചെയ്യുന്നുണ്ടാകും. നമ്മൾ കുട്ടികൾ ആയ ടൈമിലും പഠിക്കുന്ന ടൈമിലുമാണ് sachin എന്ന കളിക്കാരൻ വരുന്നത്. Sachin വിരമിക്കുന്ന സമയം നമ്മുടെ free ടൈമും കഴിഞ്ഞു. 😅
ഈ മത്സരവും ഫൈനലും ഞാൻ ഷാർജ യിൽ നിന്ന് നേരിൽ കണ്ട കളികളാണ്. കുറച്ചു മത്സരങ്ങളെ ലൈവ് കണ്ടിട്ടുള്ളൂ. പക്ഷെ എന്തിനധികം ഈ രണ്ടു കളികൾ മാത്രം പോരെ എന്നും ഓർമ്മിക്കാൻ. 1998 ഏപ്രിൽ മാസം. ❤️❤️🥰🥰❤️❤️
ഭാഗ്യവാൻ ധോണി, കോഹിലി. രോഹിത് യുവരാജ് തുടങ്ങി ഇങ്ങോട്ടുള്ള മിക്ക തരങ്ങളെയും ലൈവ് ആയിട്ട് മാച്ച് കണ്ടിട്ടുണ്ടങ്കിലും സച്ചിനെ കാണാൻ കഴിഞ്ഞിട്ടില്ല 😢 അങ്ങനെയൊരു അവസരം കിട്ടിയിരുന്നെങ്കിൽ ഏതെങ്കിലും ഒരു ഉത്ഘാടനത്തിന്റെ ഭാഗമായിട്ടെങ്കിലും
കേരളത്തിലെ പറമ്പുകളിൽ മടക്കല വെട്ടി അതിൽ MRF എന്നെഴുതി ക്രിക്കറ്റ് കളിക്കാൻ 90's ലെ ഓരോ പിള്ളേർക്കും പ്രചോദനം നൽകിയത് ഇയാൾ ആണ്. ഉച്ചക്ക് ചോറ് കഴിക്കാരായാലും വീട്ടിലേക്ക് വരാത്ത പിള്ളേരെ തിരഞ്ഞു കൈയിൽ ഒരു ഊരിയുടെ വടിയുമായി പറമ്പുകളിൽ ചെന്ന് തല്ലി പിടിച്ചോണ്ട് വരുന്ന അമ്മമാർ അന്നത്തെ സ്ഥിരം കാഴ്ച ആയിരുന്നു.. ഇന്നിപ്പോ വഴിയരികിലെ ഈടുകളിൽ ഊരി ചെടി പോലും ഇല്ലാതെ ആയി.. ഓർമ്മകൾ മരിക്കുന്നില്ല ❤️❤️
ആ മനുഷ്യൻ വിരമിച്ചതിനു ശേഷം ഇന്നു വരെ ഒരു കളിയും മുഴുവനായി കണ്ടു തീർത്തിട്ടില്ല, ആ മനുഷ്യൻ ഒരു കളിക്കാരനല്ല ഒരു തലമുറയുടെ വികാരമായിരുന്നു. അന്നും ഇന്നും പകരക്കാരില്ലാത്ത ഒരേ ഒരു വികാരം
ഈ കളി ടിവിയിൽ കണ്ടിട്ട് രോമാഞ്ചം വന്ന് ദിവസങ്ങളോളം ഇത് മാത്രം ചർച്ച ചെയ്ത്...... വീണ്ടും കുളിര് കോരുന്ന ഓർമ്മകൾ .... നന്ദി ... അന്നൊന്നും ആരും ദേശസ്‌നേഹം ചോദ്യം ചെയ്തിരുന്നില്ല ഒരേ ഒരു വികാരം ഇന്ത്യ ...
എനിക്ക് വയസ്സ് 38 ഞാൻ സച്ചിനെ കുറിച്ച് ഇനി പറയണോ 🥰🥰🥰 മടൽ വെട്ടി കളിക്കാൻ പഠിച്ചതും 10 ആം തിയതി ഇന്ത്യയുടെ കളി ഉണ്ടെങ്കിൽ 5 ആം തിയ്യതിയെ ഉറക്കം ഇല്ലാതെ അന്ന് സ്കൂളിൽ പോകാതെ ഇരുന്നു കളി കാണുന്ന കാലം പറയാൻ ഒരു പാട് ഉണ്ട് ഒന്നേ പറയുന്നുള്ളു ഇപ്പോളത്തെ തലമുറക്ക് നഷ്ടം 🙏
അന്ന് ദൂരദർശനിൽ മാച്ച് കവറേജ് ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് നാട്ടിൻപുറങ്ങളിൽ കേബിൾ കണക്ഷൻ അന്യമായിരുന്ന ആ കാലത്ത്, ഫിലിപ്സ് ട്രാൻസിസ്റ്റർ എലിമിനേറ്ററിൽ ഘടിപ്പിച്ച് കമന്ററി കേട്ടിരുന്നു. ഇടയ്ക്ക് കറന്റ് പോയപ്പോൾ റേഡിയോയിൽ ബാറ്ററി ഇട്ട് കമന്ററി തുടർന്നു. മോംഗിയ പുറത്തായപ്പോൾ ബാറ്ററിയും തീർന്നു. നിരാശയോടെ എഴുന്നേറ്റ് മനസില്ലാ മനസോടെ പോയി കിടന്നു, എപ്പോഴോ ഉറങ്ങി. രാവിലെ ഉണർന്നത് ആകാശവാണിയിലെ 6.00 മണിയുടെ ഇംഗ്ലീഷ് വാർത്ത കേട്ടുകൊണ്ട്.. അക്ഷമയോടെ വാർത്തയുടെ അവസാന ഭാഗത്തിനായി കാത്ത് കിടന്നു.. ഒടുവിൽ അതാ ആ വാചകം.. India beat Australia and won the Sharjah Cup, Sachin Tendulkar declared Man of the Match & Man of the Tournament.. കിടക്കപ്പായയിൽ നിന്നും ആവേശത്തോടെ അനിയണ്ണനെ കെട്ടിപ്പിടിച്ചുകൊണ്ട് ചാടി എഴുന്നേറ്റു.. ലാൽ ചേട്ടൻ അപ്പോഴേക്കും അന്നത്തെ മാതൃഭൂമി പത്രത്തിന്റെ സ്പോർട്സ് പേജും കൈയിൽ പിടിച്ച് സ്വതസിദ്ധമായ ശൈലിയിൽ ആനന്ദ നൃത്തം തുടങ്ങിയിരുന്നു.. ബാറ്റിംഗ് പവർപ്ലേയുടെയും ഫീൽഡിംഗ് പവർപ്ലേയുടെയും സ്ട്രാറ്റജിക് ടൈം ഔട്ടുകളുടെയും ഇന്നത്തെ ക്രിക്കറ്റ് തലമുറയോട് ഞങ്ങൾ 90 കിഡ്സിന് പറയാനുള്ളത് ഇതാണ്; നിങ്ങൾ ആരും കണ്ടിട്ടില്ലാത്ത ഒരു ക്രിക്കറ്റ് കാലം ഞങ്ങൾ ആസ്വദിച്ചിരുന്നു.. അതെ, ‘ഞങ്ങൾ ക്രിക്കറ്റിന്റെ രാജാവിനെ കണ്ടിരുന്നു, 22 വാരയുടെ പോർക്കളത്തിനുള്ളിൽ കൈയ്യിൽ MRF എന്ന് എഴുതിയ വില്ലോയുമായി അയാൾ ഇന്ത്യക്കായി നടത്തിയ അസംഖ്യം പടയോട്ടങ്ങളുടെ സാക്ഷികളായിരുന്നു, അനുഗ്രഹീതമായ ഞങ്ങളുടെ ബാല്യകൗമാരങ്ങൾ.. സച്ചിൻ, അയാൾ ക്രിക്കറ്റിന്റെ ഉടയ തമ്പുരാൻ തന്നെ ആയിരുന്നു..
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി അന്ന് വീട്ടിൽ tv ഇല്ലായിരുന്നു കൂട്ടുകാരന്റെ വീട്ടിൽ പോയി കളി കണ്ട് സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ പേടിച്ചിട്ട് കണ്ണടച്ച് ഇരിക്കുന്നതും. അത് ഒരു കാലം. ഇനി തിരിച്ചു കിട്ടില്ലല്ലോ...
സ്കൂൾ വിട്ട് ക്രിക്കറ്റ് കാണാൻ ഓടിയ ഒരു കാലവും ദൂരദർശനിൽ സംരക്ഷണം ചെയ്യാത്തത് കൊണ്ട് ഇന്ത്യയുടെ മത്സരം റേഡിയോവിൽ കേൾക്കുന്ന ഒരു കുട്ടി കാലം നിങ്ങൾക് ഉണ്ടായിരുനെങ്കിൽ your childhood was awesome . ഗാംഗുലിയുടെ പുലി കുട്ടികൾ 2003 വേൾഡ് കപ്പ് കളിച്ചതും ഇന്ത്യ പാകിസ്ഥാനിൽ 14 വർഷങ്ങൾക് ശേഷം ഒരു പരമ്പര കളിക്കുന്നത് 20 വർഷങ്ങൾക്കിപ്പുറം ഇന്നും ഓർക്കുമ്പോൾ രോമാഞ്ചം വരും .
എന്റുമ്മാക്ക് ക്രിക്കറ്റ് ആണ് ഈ കളി എന്ന് പറയാൻ പോലും അറിയില്ല മടൽ കൊണ്ട് പന്തടി എന്നാണ് പറയുന്നത് 😣 പക്ഷേ ഒന്നറിയാം സച്ചിൻ എന്ന പേരും അയ്യാൾ ഈ കളിയിലെ അവസാന വാക്ക് ആണെന്നും 🤗 ഞാൻ കളി കാണുമ്പോൾ ഇടയ്ക്കിടെ വന്ന് ചോദിക്കും സച്ചിനാണോ മോനേ ജയിച്ചത് എന്ന് 🤗 സച്ചിൻ വിരമിച്ചിട്ടി ഇന്നും ഞാൻ കളി കാണുമ്പോഴും സച്ചിനാണോ മോനേ ജയിച്ചത് എന്ന ചോദ്യം ഇന്നും തുടരുന്നു 🤗🤗🤗 സച്ചിൻ എന്റുമ്മാക്ക് ഒരു ടീമാണ് ഒരു രാജ്യമാണ് 🤗
36th വയസ്സിൽ = 200 against prime South africa 37th vayassil ipl orange cap ( in a hard season, steyn, bretleealinga, muralidharan many legends bowlers in that ipl season ) 38th vayassil world cup eduthu world cupil indiyude top scorer 😍 35-40 വയസ്സിൽ 5 ipl sesonil ninnum 78 kaliyil ninne 2300+ runs Ippol ulla pala youngstersine polum ee records kanilla Sachin goat of cricket 🐐
മികച്ച അവതരണം, അന്നു മനസ്സിൽ തോന്നിയ വികാരം അതെ അർത്ഥത്തിൽ ചാലിച്ച അവതരണം, നമ്മൾ അന്ന് ഇന്ത്യ ജയിച്ചത് അറിഞ്ഞത് 6.50 റേഡിയോ വാർത്ത കേട്ടു കൊണ്ടു ആണ്, അന്ന് അത് കേട്ടപ്പോൾ ഉള്ള ഫീലിംഗ് പറഞ്ഞു അറിയിക്കാൻ ആവില്ലാ,ഇത്ര ആവേശത്തിൽ കാണികൾ ആസ്വദിച്ച മറ്റൊരു കളി പാകിസ്ഥാൻ എതിരെ സിദ്ദുവും, സച്ചിനും കൂടി ജയിപ്പിച്ച ഷാർജ കപ്പ് ആയിരുന്നു
അന്ന് ഷാർജയിൽ ആൺ മത്സരം നേരിട്ട് കണ്ട് ആർത്ത് ചീറി തൊണ്ട പോട്ടിയവനാണ് ഞാൻ,ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോവാത്ത ഒരു മത്സരം...ജിതീഷിൻ്റെ അവലോകനം ഉഗ്രൻ...❤❤❤❣️
എന്റെ ഓർമ്മ ശരിയാണെങ്കിൽ, Michael Kasparovich നെ , Australian ടീമിൽ നിന്നും എന്നെന്നേക്കുമായി സച്ചിൻ പറഞ്ഞ് വിട്ടത് ഈ tournament ൽ ആണ്.😂 തിരുവനന്തപുരം സിറ്റിയിലെ Spencer Junction ലെ ഒരു ഹോട്ടലിന് പുറത്ത് public ന് കാണാൻ TV വച്ചിരുന്നു. അന്ന് hostel ൽ നിന്ന് പഠിക്കുകയായിരുന്ന കാലം. ജനക്കൂട്ടത്തിനിടയ്ക്ക് ഞങ്ങൾ നടുറോഡിലിരുന്നാണ് semi യും final ലുമൊക്കെ കണ്ടത് . Those days.....🔥😍
Still remember watching both those matches vs Australia on my Videocon tv at night….it’s an understatement if I said he was India’s only hope for so many years, that’s how much his performances mattered to the team!!!
One of the best and most exciting cricket match I have ever watched ❤ The one man stood in between Australia and Sharja Cup.. Sachin Tendulkar ❤ ആന്ന് MRF എന്നെഴുതിയ എല്ലാ ബാറ്റിനും ഒരു ഹീറോ പരിവേഷം കൊടുക്കുമായിരുന്നു.ഓരോ ക്രിക്കറ്റ് മാച്ചും അതിന്റെ ഓരോ നിമിഷവും ആസ്വദിച്ചു കണ്ടിരുന്ന കാലം.. Miss those days..
ദാദ യും സച്ചിന് ദ്രാവിഡ് സേവാഗ് യുവി കൈഫ് സാഹീർക്കാൻ. ഹർജഭൻ agakker ect കളി കാണാൻ പഠിപ്പിച്ചത് ഇവർ ഇവർ ഇല്ലാത്ത ക്രിക്കറ്റ് കാണലും നിർത്തി ❤❤ വീഡിയോ കണ്ട് ഞാൻ ആ പഴയ കുട്ടീ ആയി
മടൽ ബാറ്റിലും തടിബറ്റിലും എല്ലാം കരിക്കട്ടകൊണ്ടും ചായം കൊണ്ടും MRF എന്ന മൂന്നക്ഷരം അർത്ഥമറിയാതെ എഴുതാൻ കാരണക്കാരൻ.. ഒരേയൊരു ക്രിക്കറ്റ് ദൈവം... താങ്കളുടെ അവതരണത്തിൽ ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ കൂടി ഉൾപ്പെടുത്താൻ ഇത്രയും മനോഹരമായ വരികൾ എഴുതിയതിനു ഒരായിരം നന്ദി ...
ഈ കളി ഞാൻ കണ്ട ഓർമ്മയുണ്ട് ചെറിയ ഓർമ്മയില്ല ലോകോത്തര ഓർമ്മ ഫുട്ബോളിനെ നാട്ടിൽ നിന്നാണ് ക്രിക്കറ്റിന് അറിഞ്ഞത് സച്ചിൻ ലൂടെയാണ് ഏതായാലും കഴിഞ്ഞ പത്തുവർഷമായി അധികമൊന്നും ക്രിക്കറ്റ് കാണാറില്ല പക്ഷേ ജനൽ കുത്തി ലൂടെ ക്രിക്കറ്റ് കണ്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു
ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം
2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk
ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc
ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i
22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് - rb.gy/5yhvj
ഗാംഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb
ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm
വീരു ദ മോൺസ്റ്റർ - rb.gy/vlo2v
ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz
അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj
മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca
ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ഗർജനം - rb.gy/ti71n
അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc
ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc
ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3
കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
Zzz😊😊😅z
നങ്ങൾ തോറ്റത് ഇന്ത്യയോട് അല്ല സച്ചിനോട് ആണ് എന്ന സ്റ്റീവ് വോയുടെ വാക്കുകൾ മതി ആ പ്രതിഭയുടെ തിളക്കം മനസിലാക്കാൻ😊
എന്തുകൊണ്ടാണെന്നറിയില്ല, ഇത് കണ്ട് കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഒരു 15 വയസ്സുള്ള കുട്ടിയായി മാറി... എന്റെ കണ്ണിൽ ഒരല്പം നനവ് പടർന്നു...
സച്ചിൻ അന്ന് 50 കടന്ന ഉടൻ കറണ്ട് പോയി. പിന്നെ പ്രാർത്ഥിച്ചുകൊണ്ട് കിടന്നു. രാവിലെ പത്രം എടുത്ത് സ്പോർട്സ് പേജ് നോക്കാൻ തുടങ്ങുമ്പോൾ അടുത്ത വീട്ടിൽ നിന്ന് കൂട്ടുകാരായ എൽദോസ് ചേട്ടനും, എബിയും, അനൂപും ഉണ്ടായിരുന്നു. അങ്ങേയറ്റം ഉത്കണ്ടയോടെ ഞങ്ങൾ പേപ്പറിന്റെ സ്പോർട്സ് പേജ് തുറന്ന് ഹെഡ്ലൈൻ വായിച്ചു - "സച്ചിന് സെഞ്ച്വറി, ഇന്ത്യയ്ക്ക് ഷാർജ കപ്പ് ".
അപ്പോൾ ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാൻ- ഇന്നും - വാക്കുകൾ ഇല്ല. ഞങ്ങൾ പരസ്പരം ആദ്യം കെട്ടിപ്പിടിച്ചു അലറി വിളിച്ചു. രാവിലെ തന്നെ (7 മണിക്ക് മുൻപ്) ഈ ബഹളം കേട്ട് അമ്മയും അച്ഛനും ഉമ്മറത്തേക്ക് ഓടിവന്നു. കാര്യം അറിഞ്ഞപ്പോൾ എന്തോ വഴക്ക് പറഞ്ഞു. എങ്കിലും ഞങ്ങൾക്ക് ഉണ്ടായ സന്തോഷം, അത് വേറെ ലെവൽ ആയിരുന്നു. പിന്നെ പേപ്പറിനു പിടിവലി ആയി. ഒടുവിൽ അനൂപ് സ്പോർട്സ് പേജ് സ്വന്തമാക്കി ഉറക്കെ വാർത്ത അവതാരാകൻ വായിക്കുന്ന മട്ടിൽ ആ വാർത്ത ഉറക്കെ വായിച്ചു.
ഇന്നും ഓർമയിൽ മിഴിവാർന്നു നിൽക്കുന്ന ഒരു സുവർണ്ണ ദിനം ❤️❤️❤️❤️❤️❤️
❤❤❤
Golden days..
ഒരു പന്ത് പോലും കളയാതെ കളിയും പിറ്റേന്ന് അതിന്റെ ഹൈലൈറ്റ്സും കണ്ട് കിട്ടാവുന്ന പത്രത്തിൽ എല്ലാം കളിവിവരണവും വായിച്ച് മാതൃഭൂമി സ്‌പോർട്സ് മാസികയും സൂക്ഷിച് വെക്കാൻ പ്രേരിപ്പിച്ച മനുഷ്യന് നാളെ 50 വയസ്സ് ,പൊടി ക്കാറ്റിനെയും ഓസിസ് ടീമിനെയും അതിജീവിച്ചു ആ മനുഷ്യൻ കളിച്ച ഇന്നിങ്സിനു 25 വയസ്സ്.
ജന്മദിനാശംസകൾ 💓💓💓സച്ചിൻ 💓💓💓
❤️❤️❤️
😂😂😂 we are 90 Kids നമ്മുടെയൊക്കെ സ്വവർണ്ണകാലം.
"അയാൾ cricket ന്റെ ഉടയ തമ്പുരാൻ തന്നെ ആണ് 🔥"🙏🏻🙏🏻🙏🏻🙏🏻you said it 💪
ആരൊക്കെ വന്നാലും, പോയാലും സച്ചിൻ എന്ന വൻമരത്തിന്റെ സ്ഥാനം എന്നും ക്രിക്കറ്റിന്റെ ദൈവം (God of Cricket) എന്ന് തന്നെ ആയിരിക്കും..
.🥰
അന്ന് ആ മത്സരങ്ങൾ ടീവിയിൽ കണ്ട ഒരു ഫീൽ പിന്നീട് ഒരു മത്സരങ്ങൾക്കും തരാൻ കഴിഞ്ഞിട്ടില്ല... സച്ചിൻ എന്ന മഹാത്ഭുതത്തിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു ആ ഷാർജ കപ്പ്..😘😘💪
ഇന്ത്യയുടെ ടെസ്റ്റ് മത്സരം ഒരു ബോൾ പോലും മിസ്സ് ആവാതെ കണ്ടിരുന്ന ഞാൻ സച്ചിൻ കളി നിർത്തിയ ശേഷം ഒരു 20-20 മത്സരം പോലും മുഴുവൻ കണ്ടിട്ടില്ല, കാണാൻ കഴിയുന്നില്ല. Miss your Batting Sachin❤️
ഞാനും
അതിനു വേറെ കാരണം ഉണ്ട്. താങ്കൾക്ക് ജോലി കിട്ടിക്കാണും, അല്ലെങ്കിൽ വല്ല ബിസിനസ്സും ചെയ്യുന്നുണ്ടാകും. നമ്മൾ കുട്ടികൾ ആയ ടൈമിലും പഠിക്കുന്ന ടൈമിലുമാണ് sachin എന്ന കളിക്കാരൻ വരുന്നത്. Sachin വിരമിക്കുന്ന സമയം നമ്മുടെ free ടൈമും കഴിഞ്ഞു. 😅
@@spaceintruder4858 20 20 kanan orupad time veno
ഞാനും... ഇപ്പോൾ വല്ലപ്പോഴും score നോക്കും...
ഞാനും, ഞ്ങ്ങളും
ഈ മത്സരവും ഫൈനലും ഞാൻ ഷാർജ യിൽ നിന്ന് നേരിൽ കണ്ട കളികളാണ്. കുറച്ചു മത്സരങ്ങളെ ലൈവ് കണ്ടിട്ടുള്ളൂ. പക്ഷെ എന്തിനധികം ഈ രണ്ടു കളികൾ മാത്രം പോരെ എന്നും ഓർമ്മിക്കാൻ.
1998 ഏപ്രിൽ മാസം.
❤️❤️🥰🥰❤️❤️
ഭാഗ്യവാൻ
Bhagyavaan
ഭാഗ്യവാൻ ധോണി, കോഹിലി. രോഹിത് യുവരാജ് തുടങ്ങി ഇങ്ങോട്ടുള്ള മിക്ക തരങ്ങളെയും ലൈവ് ആയിട്ട് മാച്ച് കണ്ടിട്ടുണ്ടങ്കിലും സച്ചിനെ കാണാൻ കഴിഞ്ഞിട്ടില്ല 😢 അങ്ങനെയൊരു അവസരം കിട്ടിയിരുന്നെങ്കിൽ ഏതെങ്കിലും ഒരു ഉത്ഘാടനത്തിന്റെ ഭാഗമായിട്ടെങ്കിലും
കേരളത്തിലെ പറമ്പുകളിൽ മടക്കല വെട്ടി അതിൽ MRF എന്നെഴുതി ക്രിക്കറ്റ് കളിക്കാൻ 90's ലെ ഓരോ പിള്ളേർക്കും പ്രചോദനം നൽകിയത് ഇയാൾ ആണ്. ഉച്ചക്ക് ചോറ് കഴിക്കാരായാലും വീട്ടിലേക്ക് വരാത്ത പിള്ളേരെ തിരഞ്ഞു കൈയിൽ ഒരു ഊരിയുടെ വടിയുമായി പറമ്പുകളിൽ ചെന്ന് തല്ലി പിടിച്ചോണ്ട് വരുന്ന അമ്മമാർ അന്നത്തെ സ്ഥിരം കാഴ്ച ആയിരുന്നു.. ഇന്നിപ്പോ വഴിയരികിലെ ഈടുകളിൽ ഊരി ചെടി പോലും ഇല്ലാതെ ആയി.. ഓർമ്മകൾ മരിക്കുന്നില്ല ❤️❤️
Ella pillerum veetilum und with phon or laptop 🥺
ആ മനുഷ്യൻ വിരമിച്ചതിനു ശേഷം ഇന്നു വരെ ഒരു കളിയും മുഴുവനായി കണ്ടു തീർത്തിട്ടില്ല, ആ മനുഷ്യൻ ഒരു കളിക്കാരനല്ല ഒരു തലമുറയുടെ വികാരമായിരുന്നു. അന്നും ഇന്നും പകരക്കാരില്ലാത്ത ഒരേ ഒരു വികാരം
അത് പിന്നെ പറയണോ 🔥
👍
👍👍👍👍
Jersey number -10 Sachin Ramesh Tendulkar 🔥🔥🔥
❤❤
സച്ചിൻ ഔട്ടായില്ലേ ഇനി ടീവി ഓഫാക്കി ഉറങ്ങിക്കോ എന്ന് പറയാത്ത ഒരു അമ്മമാരും ഉണ്ടാകില്ല, കാരണം ഇന്ത്യയെന്നാൽ സച്ചിൻ ആയിരുന്നു 💪
ആ പറഞ്ഞത് കിറു കൃത്യം mwone 😂😂😂💪💪
ഈ കളി ടിവിയിൽ കണ്ടിട്ട് രോമാഞ്ചം വന്ന് ദിവസങ്ങളോളം ഇത് മാത്രം ചർച്ച ചെയ്ത്...... വീണ്ടും കുളിര് കോരുന്ന ഓർമ്മകൾ .... നന്ദി ... അന്നൊന്നും ആരും ദേശസ്‌നേഹം ചോദ്യം ചെയ്തിരുന്നില്ല ഒരേ ഒരു വികാരം ഇന്ത്യ ...
കുട്ടിക്കാലം മനോഹരം ആക്കിയ ഗെയിം ക്രിക്കറ്റ് 🧡🧡🧡
കറക്റ്റ് ❤️
ഇതിലെ മരു കാറ്റ് ന്റെ കാര്യം താങ്കൾ പറഞ്ഞില്ല......
. കാലാവസ്ഥ യെ പോലും അതി ജീവിച്ച legend...
.🙏😍
Right
അന്നത്തെ ദൂരദർശൻ വാർത്ത ഏതാണ്ട് ഇങ്ങനെ ആയിരുന്നു: മണൽ കാറ്റിനെ വീശിയടിച്ച കൊടുങ്കാറ്റായി സച്ചിൻ
മികച്ച അവതരണം....1998 ഷാർജ കപ്പ് കണ്മുന്നിൽ വന്ന feel ❤❤❤❤
സത്യം
ദേ രോമാഞ്ചം, സങ്കടം സന്തോഷം എല്ലാം ഒരുമിച്ച് വരുന്നു, നല്ല അവതരണം 🔥🔥
*സച്ചിൻ എന്നാ നാമം ഇന്ത്യയിൽ ജനിച്ചതിന് ആരോടും നന്ദി പറയും നമ്മൾ ❤❤*
എനിക്ക് വയസ്സ് 38 ഞാൻ സച്ചിനെ കുറിച്ച് ഇനി പറയണോ 🥰🥰🥰 മടൽ വെട്ടി കളിക്കാൻ പഠിച്ചതും 10 ആം തിയതി ഇന്ത്യയുടെ കളി ഉണ്ടെങ്കിൽ 5 ആം തിയ്യതിയെ ഉറക്കം ഇല്ലാതെ അന്ന് സ്കൂളിൽ പോകാതെ ഇരുന്നു കളി കാണുന്ന കാലം പറയാൻ ഒരു പാട് ഉണ്ട് ഒന്നേ പറയുന്നുള്ളു ഇപ്പോളത്തെ തലമുറക്ക് നഷ്ടം 🙏
വെറും നഷ്ടം അല്ല തീരാനഷ്ടം 🙏🏻🙏🏻
അന്ന് ദൂരദർശനിൽ മാച്ച് കവറേജ് ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് നാട്ടിൻപുറങ്ങളിൽ കേബിൾ കണക്ഷൻ അന്യമായിരുന്ന ആ കാലത്ത്, ഫിലിപ്സ് ട്രാൻസിസ്റ്റർ എലിമിനേറ്ററിൽ ഘടിപ്പിച്ച് കമന്ററി കേട്ടിരുന്നു. ഇടയ്ക്ക് കറന്റ് പോയപ്പോൾ റേഡിയോയിൽ ബാറ്ററി ഇട്ട് കമന്ററി തുടർന്നു. മോംഗിയ പുറത്തായപ്പോൾ ബാറ്ററിയും തീർന്നു. നിരാശയോടെ എഴുന്നേറ്റ് മനസില്ലാ മനസോടെ പോയി കിടന്നു, എപ്പോഴോ ഉറങ്ങി. രാവിലെ ഉണർന്നത് ആകാശവാണിയിലെ 6.00 മണിയുടെ ഇംഗ്ലീഷ് വാർത്ത കേട്ടുകൊണ്ട്.. അക്ഷമയോടെ വാർത്തയുടെ അവസാന ഭാഗത്തിനായി കാത്ത് കിടന്നു.. ഒടുവിൽ അതാ ആ വാചകം.. India beat Australia and won the Sharjah Cup, Sachin Tendulkar declared Man of the Match & Man of the Tournament.. കിടക്കപ്പായയിൽ നിന്നും ആവേശത്തോടെ അനിയണ്ണനെ കെട്ടിപ്പിടിച്ചുകൊണ്ട് ചാടി എഴുന്നേറ്റു.. ലാൽ ചേട്ടൻ അപ്പോഴേക്കും അന്നത്തെ മാതൃഭൂമി പത്രത്തിന്റെ സ്പോർട്സ് പേജും കൈയിൽ പിടിച്ച് സ്വതസിദ്ധമായ ശൈലിയിൽ ആനന്ദ നൃത്തം തുടങ്ങിയിരുന്നു..
ബാറ്റിംഗ് പവർപ്ലേയുടെയും ഫീൽഡിംഗ് പവർപ്ലേയുടെയും സ്ട്രാറ്റജിക് ടൈം ഔട്ടുകളുടെയും ഇന്നത്തെ ക്രിക്കറ്റ് തലമുറയോട് ഞങ്ങൾ 90 കിഡ്സിന് പറയാനുള്ളത് ഇതാണ്; നിങ്ങൾ ആരും കണ്ടിട്ടില്ലാത്ത ഒരു ക്രിക്കറ്റ് കാലം ഞങ്ങൾ ആസ്വദിച്ചിരുന്നു.. അതെ, ‘ഞങ്ങൾ ക്രിക്കറ്റിന്റെ രാജാവിനെ കണ്ടിരുന്നു, 22 വാരയുടെ പോർക്കളത്തിനുള്ളിൽ കൈയ്യിൽ MRF എന്ന് എഴുതിയ വില്ലോയുമായി അയാൾ ഇന്ത്യക്കായി നടത്തിയ അസംഖ്യം പടയോട്ടങ്ങളുടെ സാക്ഷികളായിരുന്നു, അനുഗ്രഹീതമായ ഞങ്ങളുടെ ബാല്യകൗമാരങ്ങൾ.. സച്ചിൻ, അയാൾ ക്രിക്കറ്റിന്റെ ഉടയ തമ്പുരാൻ തന്നെ ആയിരുന്നു..
❤
❤
❤
❤
Kidu
ഓഹ് വികാരം ❤❤.. പണ്ട് വീടിന്റ മുകളിൽ കേറി antenna തിരിച്ച കാലം ❤
Sheriyayo illa ipa sheriyayo korach onnoode thirich rdyakiya kaalam🫶
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി അന്ന് വീട്ടിൽ tv ഇല്ലായിരുന്നു കൂട്ടുകാരന്റെ വീട്ടിൽ പോയി കളി കണ്ട് സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ പേടിച്ചിട്ട് കണ്ണടച്ച് ഇരിക്കുന്നതും. അത് ഒരു കാലം. ഇനി തിരിച്ചു കിട്ടില്ലല്ലോ...
ഇപ്പോഴും സച്ചിൻ്റെ തട്ട് താണ് തന്നെ കിടക്കും..ഇപ്പോളും എപ്പോളും ❤
രോമാഞ്ചം 🥳 അവതരണം പൊളി ഒരുമാതിരി ഫഹദ് ഫാസിൽ കഥ പറയുന്ന പോലെ 🎉കിടിലം 🌹
സ്കൂൾ വിട്ട് ക്രിക്കറ്റ് കാണാൻ ഓടിയ ഒരു കാലവും ദൂരദർശനിൽ സംരക്ഷണം ചെയ്യാത്തത് കൊണ്ട് ഇന്ത്യയുടെ മത്സരം റേഡിയോവിൽ കേൾക്കുന്ന ഒരു കുട്ടി കാലം നിങ്ങൾക് ഉണ്ടായിരുനെങ്കിൽ your childhood was awesome .
ഗാംഗുലിയുടെ പുലി കുട്ടികൾ 2003 വേൾഡ് കപ്പ് കളിച്ചതും ഇന്ത്യ പാകിസ്ഥാനിൽ 14 വർഷങ്ങൾക് ശേഷം ഒരു പരമ്പര കളിക്കുന്നത് 20 വർഷങ്ങൾക്കിപ്പുറം ഇന്നും ഓർക്കുമ്പോൾ രോമാഞ്ചം വരും .
പോടോ.... മനുഷ്യനെ കരയിപ്പിക്കാതെ 🥺🥺🥺💙💙💙💙💙💙💙💙💙💙💙💙💙💙
ലോക ക്രിക്കട് സചിനു മുന്പും സചിനു sheshavum അതൊന്നും ഇപ്പൊയതെ പിള്ളെര്ക് മനസ്സിലയിക്കോണമെന്നില്ല
മണൽ കാറ്റിനു ശേഷം സച്ചിൻ കൊടുങ്കാറ്റായി 🔥😍
സത്യം... ആ മാച്ച് ഞാൻ നേരിട്ട് കണ്ട് ആർത്ത് വിളിച്ച് തൊണ്ട പൊട്ടി പിറ്റേന്ന് പനി പിടിച്ചു കിടന്നത് മറക്കില്ല
എന്റുമ്മാക്ക് ക്രിക്കറ്റ് ആണ് ഈ കളി എന്ന് പറയാൻ പോലും അറിയില്ല മടൽ കൊണ്ട് പന്തടി എന്നാണ് പറയുന്നത് 😣 പക്ഷേ ഒന്നറിയാം സച്ചിൻ എന്ന പേരും അയ്യാൾ ഈ കളിയിലെ അവസാന വാക്ക് ആണെന്നും 🤗 ഞാൻ കളി കാണുമ്പോൾ ഇടയ്ക്കിടെ വന്ന് ചോദിക്കും സച്ചിനാണോ മോനേ ജയിച്ചത് എന്ന് 🤗 സച്ചിൻ വിരമിച്ചിട്ടി ഇന്നും ഞാൻ കളി കാണുമ്പോഴും സച്ചിനാണോ മോനേ ജയിച്ചത് എന്ന ചോദ്യം ഇന്നും തുടരുന്നു 🤗🤗🤗 സച്ചിൻ എന്റുമ്മാക്ക് ഒരു ടീമാണ് ഒരു രാജ്യമാണ് 🤗
സ്കൂളിൽ പോകാതെ സച്ചിന്റെ ബാറ്റിംഗ് കാണാൻ കാത്തിരുന്ന കാലം ❤❤❤❤
36th വയസ്സിൽ = 200 against prime South africa
37th vayassil ipl orange cap ( in a hard season, steyn, bretleealinga, muralidharan many legends bowlers in that ipl season )
38th vayassil world cup eduthu world cupil indiyude top scorer 😍
35-40 വയസ്സിൽ 5 ipl sesonil ninnum 78 kaliyil ninne 2300+ runs Ippol ulla pala youngstersine polum ee records kanilla
Sachin goat of cricket 🐐
Sachin god of ക്രിക്കറ്റ് എന്നല്ലെ
ഇന്ന് ക്രിക്കറ്റ് വിരക്തി സത്യം..
പണ്ട് ഒരു ബോൾ പോലും മിസ്സ് ആകാതെ കാണും..
sathyam
സച്ചിൻ എന്ന പേരുതന്നെ ഒരു വികാരമാണ്
Well said my dear.. ഇന്ന് ഞാനൊരിക്കലും ഒരു ഫുൾ മാച്ച് കണ്ടിട്ടില്ല.. ടെസ്റ്റും വൺ ഡേയും t20യും എന്തിന് IPL പോലും ഇപ്പൊ full മാച്ച് കാണാറില്ല.. 👌🏼👌🏼
ഞാൻ നേരിട്ട് കണ്ട കളി 🥰 ഇപ്പോളും നല്ല ഓർമയുണ്ട് 👍🏻
Sachin ... won't be a surprise at all if 'the most respected Indian ever' in the hearts and minds of vast majority of Indians is this man .....
ഒരേ ഒരു കാര്യം സച്ചിൻ കളി നിർത്തി യ ശേഷം നേരെ ചൊവ്വേ ഞാൻ ഒരു കളിയും കണ്ടിട്ടില്ല 😄
ഇതെല്ലാം കാണുന്നുണ്ടോ കേൾക്കുന്നുണ്ടോ ഇന്നത്തെ പാൽ കുപ്പികൾ സ്‌പെഷ്യലി കോഹ്ലി കുപ്പികൾ
കണ്ടാലും മനസ്സിലാക്കാനുള്ള മിനിമം ബോധം പോലും കാണില്ല അമ്മിഞ്ഞ കുഞ്ഞുങ്ങൾ അല്ലെ 😂😂😂
Vittukala
അന്നത്തെ സച്ചിൻ എന്ന വികാരം പറഞ്ഞറിയിക്കാൻ പറ്റില്ല
ഭായ് ഒരുപാട് നന്ദി. ആ ദിവസങ്ങൾ വീണ്ടും തന്നതിന് 🙏
മികച്ച അവതരണം, അന്നു മനസ്സിൽ തോന്നിയ വികാരം അതെ അർത്ഥത്തിൽ ചാലിച്ച അവതരണം, നമ്മൾ അന്ന് ഇന്ത്യ ജയിച്ചത് അറിഞ്ഞത് 6.50
റേഡിയോ വാർത്ത കേട്ടു കൊണ്ടു ആണ്, അന്ന് അത് കേട്ടപ്പോൾ ഉള്ള ഫീലിംഗ് പറഞ്ഞു അറിയിക്കാൻ ആവില്ലാ,ഇത്ര ആവേശത്തിൽ കാണികൾ ആസ്വദിച്ച മറ്റൊരു കളി പാകിസ്ഥാൻ എതിരെ സിദ്ദുവും, സച്ചിനും കൂടി ജയിപ്പിച്ച ഷാർജ കപ്പ് ആയിരുന്നു
അതെ ഇപ്പോൾ ക്രിക്കറ്റിനോട് വിരക്തി തന്നെ ആണ് സച്ചിൻ തന്നെ ആണ് ക്രിക്കറ്റിൽ ഞങ്ങളെ പിടിച്ച് നിർത്തിയത്
അന്ന് ഷാർജയിൽ ആൺ മത്സരം നേരിട്ട് കണ്ട് ആർത്ത് ചീറി തൊണ്ട പോട്ടിയവനാണ് ഞാൻ,ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോവാത്ത ഒരു മത്സരം...ജിതീഷിൻ്റെ അവലോകനം ഉഗ്രൻ...❤❤❤❣️
ഒരു രാജ്യം ഒരു മനുഷ്യൻ ആയി മാറുന്നു സച്ചിൻ കളിക്കാൻ ഇറങ്ങുമ്പോൾ.. ഇന്ന് ഒരു കളിക്കാരനും ആ സ്ഥാനം ഇല്ല
വീണ്ടും വീണ്ടും ഇതിങ്ങനെ കാണും . 13 വയസായിരുന്നു അപ്പോ . എത്രത്തോളം ആ കാലം miss ചെയ്യുന്നുവെന്ന് കണ്ണിലെ നനവുകൾ തെളിയിക്കുന്നു 😢
എന്റെ ഓർമ്മ ശരിയാണെങ്കിൽ, Michael Kasparovich നെ , Australian ടീമിൽ നിന്നും എന്നെന്നേക്കുമായി സച്ചിൻ പറഞ്ഞ് വിട്ടത് ഈ tournament ൽ ആണ്.😂 തിരുവനന്തപുരം സിറ്റിയിലെ Spencer Junction ലെ ഒരു ഹോട്ടലിന് പുറത്ത് public ന് കാണാൻ TV വച്ചിരുന്നു. അന്ന് hostel ൽ നിന്ന് പഠിക്കുകയായിരുന്ന കാലം. ജനക്കൂട്ടത്തിനിടയ്ക്ക് ഞങ്ങൾ നടുറോഡിലിരുന്നാണ് semi യും final ലുമൊക്കെ കണ്ടത് . Those days.....🔥😍
സച്ചിൻ , നിങ്ങൾ ക്രിക്കറ്റിന്റെ മാത്രമല്ല ........
ഇന്ത്യയുടെ , നിങ്ങളെ സ്നേഹിക്കുന്ന എല്ലാരുടെയും ദൈവമാണ്😘💝
Sharjah storm.... Romanjam...❤❤❤❤❤🎉🎉🎉🎉
സച്ചിൻ ക്രികറ്റിൽ സജീവമായിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരിക്കാൻ സാദിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 1990 Kid
1998 ൽ 4 വയസ്സ് ഉള്ള ഞാൻ സച്ചിൻ,സച്ചിൻ എന്ന് ആർത്ത് വിളിച്ച കാലം ❤
രോമാഞ്ചം💥🔥
Sherikkum😂
Still remember watching both those matches vs Australia on my Videocon tv at night….it’s an understatement if I said he was India’s only hope for so many years, that’s how much his performances mattered to the team!!!
ലൈവ് കണ്ട മത്സരം. വീണ്ടും ആ ദിവസത്തിലേക്ക് തിരിച്ചു പോയി ❤️❤️❤️
Best Year in Sachin’s carrier 12 Centuries (9 in Odi and 3 in Test)
Wow very informative , ithought he made only 9 centuries in that year ...
thanks Rashin
That 143 was his best for long time. And 177 in test which also has 5 sixes against Australia in same year.
അന്നത്തെ മനോരമ സ്പോർട്സ് പേജ് ഇപ്പോഴും ഓർമ ഉണ്ട് അത് ഇങ്ങനെ ആയിരുന്നു. "ഷാർജയിലെ മണൽ കാറ്റിനെ തുരത്തിയ സച്ചിൻ കൊടുംകാറ്റ് " ❤❤❤
Yes
❤️❤️
ഓർപ്പിക്കല്ലേ പൊന്നേ 🙏🏼.....ഷാർജ കപ്പ് ♥️
ടോണി ഗ്രൈക് ആ കമന്ററി what a six 🔥🔥🔥ഒരു ഇരുപതു വട്ടം റിപീറ്റ് അടിച്ച് കണ്ടു
1998 sharjah Cup, ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന ടൈം. കളി ലൈവ് കണ്ടിട്ട് ഞങ്ങൾ കൂട്ടുകാർ എല്ലാരും ആഘോഷിച്ച ദിവസം.
Sachin always faced world class bowling with bowling pitches
Love you sachin
ആരൊക്കെ വന്നാലും പോയാലും ക്രിക്കറ്റ് ഗോഡ് അത് സച്ചിൻ തന്നെ ആയിരിക്കും.. സച്ചിൽ 😍
One of the best and most exciting cricket match I have ever watched ❤
The one man stood in between Australia and Sharja Cup.. Sachin Tendulkar ❤
ആന്ന് MRF എന്നെഴുതിയ എല്ലാ ബാറ്റിനും ഒരു ഹീറോ പരിവേഷം കൊടുക്കുമായിരുന്നു.ഓരോ ക്രിക്കറ്റ് മാച്ചും അതിന്റെ ഓരോ നിമിഷവും ആസ്വദിച്ചു കണ്ടിരുന്ന കാലം.. Miss those days..
ഇതുപോലൊരാവേശം ഇനി എത്ര സിക്സടിച്ചാലും ഇനിയൊരിക്കലും ഉണ്ടാവില്ല
Yes correct ....
സച്ചിൻ പോയി കളി കാണൽ നിറുത്തിയ ഞാൻ ജീവിതം സന്തോഷം തന്ന മഹാൻ
അന്ന് എനിക്ക് 6 വയസ്സ്.... കസ്പരോവിച്ചിനെ long ഓണിനു മുകളിലേക്ക് six അടിച്ചത് ഇപ്പോളും ഓർമയിൽ ഉണ്ട്
Sachin ❤Sachin ❤❤
സച്ചിൻ കളി നിർത്തിയപ്പോൾ ഞാനും കളി കാണൽ നിർത്തി 😂😂
Palakayil 'MRF' ennu ezhuthi kalichirunna oru kaalam orthupoyi 🤔
Yes.... dear bro... that's our childhood memories tears on eyes
രോമാഞ്ചം... കളി കണ്ടവർക്ക് അറിയാം ആ..... നിമിഷം 🔥
25 yrs. Sachin Celebrated his 25 th birthday in Sharjah.
Gulf news paper next day of final highlighted the news as " Birthday boy is Indias joy".
ദാദ യും സച്ചിന് ദ്രാവിഡ് സേവാഗ് യുവി കൈഫ് സാഹീർക്കാൻ. ഹർജഭൻ agakker ect കളി കാണാൻ പഠിപ്പിച്ചത് ഇവർ ഇവർ ഇല്ലാത്ത ക്രിക്കറ്റ് കാണലും നിർത്തി ❤❤ വീഡിയോ കണ്ട് ഞാൻ ആ പഴയ കുട്ടീ ആയി
മടൽ ബാറ്റിലും തടിബറ്റിലും എല്ലാം കരിക്കട്ടകൊണ്ടും ചായം കൊണ്ടും MRF എന്ന മൂന്നക്ഷരം അർത്ഥമറിയാതെ എഴുതാൻ കാരണക്കാരൻ.. ഒരേയൊരു ക്രിക്കറ്റ് ദൈവം...
താങ്കളുടെ അവതരണത്തിൽ ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ കൂടി ഉൾപ്പെടുത്താൻ ഇത്രയും മനോഹരമായ വരികൾ എഴുതിയതിനു ഒരായിരം നന്ദി ...
ഇതാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയാൻ comments മുഴുവൻ വായിക്കുകയായിരുന്നു.
ഇല്ലെങ്കിൽ എഴുതാൻ... 💐💪🏼👍🏼
അന്നത്തെ മനോരമ സ്പോർട്സ് പേജ് headline "ക്രീസിൽ കൊടുംകാറ്റ് പോലെ..."
Im having chills listening this ....I had a bat of wood written MRF on back side of it.
മികച്ച അവതരണം.. മികച്ച പ്രയോഗങ്ങൾ..❤
സച്ചിൻ ❤️❤️❤️🔥🔥🔥
സച്ചിൻ ആരാണെന്നറിയാൻ അയാൾ ഫെയ്സ് ചെയ്ത Bowler മാരുടെ ലിസ്റ്റു മാത്രം മതിയാവും
ഓര്മിപ്പിക്കല്ലേ കാലഘട്ടം 🥰☺️
" ആ തലമുറ ഭാഗ്യം ചെയ്യ്തവർ🥰🥰🥰🥰🥰🥰
അന്ന് ഞാൻ ഒന്നാം ക്ലാസിൽ അന്ന് സച്ചിൻ സച്ചിൻ എന്ന് വിളിച്ചോണ്ട് നടക്കണമെങ്കിൽ ഈ മനുഷ്യന്റെ റേഞ്ച്. ക്രിക്കറ്റിൽ നിങ്ങൾക്ക് പകരം അങ്ങനെ ഒന്ന് ഇല്ല
ക്രിക്കറ്റ് എന്നാൽ അത് സച്ചിൻ
അതെ അതാണ് സച്ചിൻ ഒരേ ഒരു ദൈവം ഇന്ത്യൻ ക്രിക്കറ്റ് ദൈവം
കണ്ടപ്പോൾ രോമം എഴുന്നേറ്റ് നിന്നവർ ലൈക്
Sachine.....sachine...
The good & God man
സച്ചിൻ എന്ന പേരിൽ ഒരുപാട് പേര് ഇപ്പോൾ ഉണ്ട് ഒക്കെ മാതാപിതാക്കൾ ആ കൊച്ചു പയ്യനോടുള്ള ആരാധന കൊണ്ട് ഇട്ട പേരാണത് 🙏
Sachin sachin sachin 🙏❤❤❤❤❤
കൊള്ളാം... നല്ല അവതരണം.
Awesome presentation ❤❤❤ Sachiiiiinnnnn Sachin!!!!❤❤❤
ടോണി ഗ്രയ്ഗ് പറഞ്ഞ കമൻറ് 🥰🥰🥰🥰🥰😍😍😍 ഇന്ന് അയാളുടെ ദിവസം ആണ് ഗ്രൗണ്ട് മുഴുവൻ പന്ത് ഭരിക്കുന്നത് ലിറ്റിൽ മാസ്റ്റർ ആണ്😍😍🥰🥰🥰🥰🥰🥰എന്റെ പൊന്നോ തീ
മനുഷ്യൻ ആയി ഭൂമിയിൽ അവതരിച്ച ദൈവം🥰🤩🤩😍
Tears coming man😢😢
Sachin cricket udaya thamburan thanneyanu 👌👍♥️♥️♥️
'സച്ചിൻ 'ആ പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 🔥🔥🔥♥️♥️♥️❤️❤️❤️
90 kidsinte favourite team anuu dada viru sachin GG yuvi MSD bhaji zaheer Kaif dravid VVS Nehra ect.. ❤️
കരച്ചിൽ വരുന്നു ❤
ഞാൻ ജീവിതത്തിൽ ഒരു തവണ മാത്രാമേ ടെസ്റ്റ് ക്രിക്കറ്റ് കണ്ടിട്ടുള്ളു.. അതു സച്ചിന്റെ വിട വാങ്ങൽ മത്സരം
നല്ല അവതരണം .. കരയിപ്പിച്ചു ...
90's kid'ssinu vendi maathram undakkiya oru program❤sathyma parayaallo ningalude avatharam kettaal njangall ippozhum aa cheruppakalathekku pokuvaanu bro thanks bro njangall undakkiya MRF batineyum ormippichathinu...❤
നിങ്ങൾ പറഞ്ഞത് സത്യം ആണ് സാർ 🫶
ബാല്യം ഒരിക്കലും മറക്കാൻ കഴിയാത്ത കുട്ടിക്കാലം
Sachin sachin sachiiiiiin ❤❤❤❤❤❤❤❤
ഈ കളി ഞാൻ കണ്ട ഓർമ്മയുണ്ട് ചെറിയ ഓർമ്മയില്ല ലോകോത്തര ഓർമ്മ ഫുട്ബോളിനെ നാട്ടിൽ നിന്നാണ് ക്രിക്കറ്റിന് അറിഞ്ഞത് സച്ചിൻ ലൂടെയാണ് ഏതായാലും കഴിഞ്ഞ പത്തുവർഷമായി അധികമൊന്നും ക്രിക്കറ്റ് കാണാറില്ല പക്ഷേ ജനൽ കുത്തി ലൂടെ ക്രിക്കറ്റ് കണ്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു
Sachin ഒരു വികാരം തന്നെയായിരുന്നു. നിങ്ങളുടെ അവതരണം കൂടി ആയപ്പോൾ ഒരു പറഞ്ഞറിയിക്കാൻ ആകാത്ത അനുഭവം