കമ്പ്യൂട്ടറുകൾ അസംബിൾ ചെയ്താരംഭിച്ച ഓക്സിജൻ 420 കോടി രൂപ വിറ്റു വരവുള്ള ബ്രാൻഡായി മാറിയ കഥ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽഹോം അപ്ലയൻസ് ഷോറൂം ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട് നാളെ കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യപ്പെടുമ്പോൾ ഓക്സിജന്റെ സാരഥിയായ ഷിജോ തോമസിന്റെ ആവേശ പൂർണമായ ജീവിതത്തിലേക്ക് എത്തിനോട്ടം..
    Oxygen -The digital expert,Metro pillar No.373,Toll Jn,Edappally
    Ph:9562822288,9072500506
    Website:oxygendigitalshop.com
    Email: helpdesk@oxygendigitalshop.com
    / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #OxygenTheDigitalExpert#BaijuNNair#ShijoThomas#HomeAppliance#MalayalamAutoVlog#Edappally#Laptops#

ความคิดเห็น • 417

  • @lamasia2794
    @lamasia2794 3 ปีที่แล้ว +124

    അനുഭവം കൊണ്ട് പറയുകയാണ്. മൈ ജി യെ കാട്ടിലും എത്രയോ നല്ലതാണ് ഓക്സിജൻ 👍👍

  • @georgekutty9440
    @georgekutty9440 3 ปีที่แล้ว +234

    ശ്രീ ഷിജോയുടെ സംസാരത്തിൽ എന്തൊരു ക്ലാരിറ്റി .. അദ്ദേഹം ഇനിയും ഉയർച്ചകൾ താണ്ടട്ടെ ..

  • @jishnuks007
    @jishnuks007 3 ปีที่แล้ว +113

    പൊതുവെ എല്ലാ കട ഉടമകളും ഓൺലൈൻ പർച്ചേസിനെ 100 കുറ്റമേ പറഞ്ഞു കേട്ടിട്ട് ഉള്ളു,ഇദ്ദേഹത്തിന്റെ മറുപടി തികചച്ചും അഭിനന്ദനം അർഹിക്കുന്നു 👌♥️

    • @deepakd852
      @deepakd852 3 ปีที่แล้ว +3

      Exactly .this is the way to deal challenges 👍🏼, join & make use of it than simply criticising .

    • @nebupaul6659
      @nebupaul6659 3 ปีที่แล้ว

      They too have online shop.

  • @jilsjose2163
    @jilsjose2163 3 ปีที่แล้ว +11

    ഞാൻ ഓക്സിജന്റെ പഴയ സ്റ്റാഫ്‌ ആരുന്നു, ഇന്റർവ്യൂ കഴിഞ്ഞു ട്രെയിനിങ് സമയം ഷിജോ സാർ പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഓർക്കുന്നു. കസ്റ്റമർ ആണ് രാജാവ്, നമ്മുടെ ഷോപ്പിൽ വരുന്ന ഒരാളെയും ശ്രെദ്ധിക്കാതെ ഇരിക്കരുത്, അവരുടെ അടുത്ത് ചെന്ന് പുഞ്ചിരിച്ചു അവരുടെ ആവശ്യം അന്വേഷിച്ചു അവർക്കു വേണ്ടത് ചെയ്തു കൊടുക്കണം എന്ന്. ഇപ്പോഴും oxygen ഉയിർ 💕❣️

    • @simothomas
      @simothomas 3 ปีที่แล้ว

      Customer is the King..

  • @rizwanrisu2858
    @rizwanrisu2858 3 ปีที่แล้ว +302

    മാന്യമായ നല്ല സ്നേഹത്തോടെ സംസാരിക്കുന്ന ഒരു വ്യക്തി ദൈവം തുടർന്നും അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു ❤🥰

  • @jamsheerm1533
    @jamsheerm1533 3 ปีที่แล้ว +97

    ദുൽകർ നെ വച്ചു പരസ്യം ചെയ്യുന്നതിനേക്കാൾ നന്നായി ഈ എപ്പിസോഡ്, നല്ല മനസ്സിന്റെ ഉടമ വിജയിക്കട്ടെ 👍👍👍🌹🌹🌹💕💕💕

  • @rajeshkmkaduvakuzhy5803
    @rajeshkmkaduvakuzhy5803 3 ปีที่แล้ว +64

    ഓക്സിജൻ്റെ വിജയം വിശ്വാസവും ,
    വിനയവും, ടീമിനോട് ഉള്ള കരുതലുമാണ് . ഇനിയും ഏറെ മുന്നേറാൻ ഷിജോ സാറിനും ഓക്സിജനും കഴിയട്ടെ .

  • @sidhukavil6206
    @sidhukavil6206 3 ปีที่แล้ว +29

    കുറേ കാലത്തെ എന്റെ ഒരു സംശയം ആയിരുന്നു Oxygen എന്ന കമ്പനി എങ്ങനെ ഇത്ര വേഗത്തിൽ വളർന്നു എന്നത് , പക്ഷെ ഈ വീഡിയോ കണ്ടതിൽ പിന്നെ അതിന്റെ ഉത്തരം കിട്ടി ... ഷിജോ ചേട്ടന്റെ ആത്മാർത്ഥതയുടെയും , പരിശ്രമത്തിന്റെയും ഫലം കൊണ്ട് മാത്രം 🔥

  • @VIBINVINAYAK
    @VIBINVINAYAK 3 ปีที่แล้ว +150

    *ഷിജോ ചേട്ടൻ എത്ര എളിമ ഉള്ള മനുഷ്യൻ, OXYGEN ഇത്രേം വലിയൊരു സംരംഭം ആയതിൽ യാതൊരു അത്ഭുതവുമില്ല, ഇങ്ങേരുടെ ഈ മനസ്സ് തന്നെ, കേരളം മുഴുവൻ ഈ ബ്രാൻഡ് വളരട്ടെ എന്ന് വളരെ ആത്മാർത്ഥമായി ആശംസിക്കുന്നു*

    • @ananthakrishnan7801
      @ananthakrishnan7801 3 ปีที่แล้ว

      പിന്നെ നല്ല എളിമ മാത്രമല്ല.....മനുഷ്യനെ പറ്റിക്കാനും അറിയാം ഞാൻ അവിടെ നിന്നൊരു ലാപ്ടോപ്പ് എടുത്തു ലാപ്പിnta കൂടേ ഒരു ബാഗ് ഉള്ളതാണ്....അവർ അതിന് extra 1000₹ ചോദിച്ചു.....ഇത്രെയും രൂപക്ക് ഒരു laap എടുത്തിട്ട് അതിന്റ കൂടെ കമ്പനി തരുന്ന ബാഗിനും റേറ്റ് ഇടുന്നു....already ലാപ്പിൽ നിന്നും profit കിട്ടും...പിന്നെ എന്തിനാ ഈ ഉടായിപ്പ് കാണിക്കുന്നത്....mygyil വേറെ ഒരു ലാപ് എടുക്കാൻ പോയപ്പോൾ ഞൻ എടുത്ത മോഡലിന്റ കാര്യം chodhichappol അവർക്ക് ഒരു പ്രേശ്നവുമില്ല...ബാഗ് അതിന്റ കൂടെ ഉള്ളതാണ് എന്ന്....

    • @DMJr882
      @DMJr882 3 ปีที่แล้ว +7

      @@ananthakrishnan7801 പോഡെയ് കേരളത്തിലെ എറ്റവും വാലിയ pc വിൽപ്പനക്കാർ ലാപ്ടോപ്പ് ബാഗ് നു ക്യാഷ് വേടിച്ചു എന്നു.. ഒന്നു സാവധാനം തള്ളു.. ഏത് applainces ഷോറൂമിലാണ് നിങ്ങൾ ജോലി ചെയ്യുന്നത്

    • @Rightforrightright
      @Rightforrightright 3 ปีที่แล้ว +2

      @@ananthakrishnan7801 salesman aayirikkum pattichathu , chadi Keri Companye kuttam parayaathe onnu chinthichittokke parayoo. Ethra Perude Krayavikrayangal kazhinjittanu ithu muthalaalyude aduthu ethunnathu. Ithinidayil aarkkum pattikkaam.

    • @VIBINVINAYAK
      @VIBINVINAYAK 3 ปีที่แล้ว +2

      @@ananthakrishnan7801 njan avidennanu lap eduthath enik extra cash onnumayillallo ennit baginu.

    • @irebelmisbah
      @irebelmisbah 3 ปีที่แล้ว

      @@VIBINVINAYAK chumma thallunathayirikkum ayaale😬

  • @vivarevolution3527
    @vivarevolution3527 3 ปีที่แล้ว +91

    ഒരു കാര്യം ശരിയാണ് നല്ല Service ആണ് , കട്ടപ്പന ഒക്സിജൻ 👍

    • @_gt__56
      @_gt__56 3 ปีที่แล้ว +2

      Sathyam 💯💯💯

  • @jijojoseph9132
    @jijojoseph9132 3 ปีที่แล้ว +52

    Shijo chettan is from my place koovappally. His mother Molly teacher taught me hindi from 5th to 7th. His father was our headmaster Kunjusir. Our first PC also from oxygen.

  • @pazhayidommurali5075
    @pazhayidommurali5075 3 ปีที่แล้ว +38

    എല്ലാവരോടും പുഞ്ചിരിക്കുന്ന മുഖത്തോടെ, സംസാരിക്കുന്ന ഇടപെടുന്ന ഷിജോ സാറുമായി ഒരു വ്യാഴവട്ട ക്കാലത്തിനു മുൻപുള്ള ബന്ധമാണു എനിക്കുള്ളത്.. എത്ര ഗൗരവമുള്ളതും തീക്ഷ്ണവുമായ പ്രശ്നമുണ്ടെങ്കിലും ആ മുഖം കറുത്തു ഞാൻ കണ്ടിട്ടില്ല.. സൗമ്യമായി , രമ്യമായി അദ്ദേഹം പ്രശ്നപരിഹാരം നിർവഹിക്കും.. അതാരെയും വേദനിപ്പിക്കാൻ കാരണമാകുകയുമില്ല.
    സഹപ്രവർത്തകർക്കും, ഇതര ജീവനക്കാർക്കും അദ്ദേഹം ഒരു തൊഴിലുടമയല്ല.. മുതലാളിയുമല്ല.. മറിച്ചു സ്വന്തം സഹോദരനാണ്.. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ,നിരീക്ഷണപാടവവും, ശക്തിസ്രോതസ്സായി ഒപ്പമുള്ള ആത്മാർപ്പണമുള്ള സ്റ്റാഫുമാണ് ഈ വിജയ ങ്ങളുടെയൊക്കെ അടിസ്ഥാനം.. ഓക്സിജന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമായി ഞാനും കരുതുന്നു.. 🙏ഉത്തരോത്തരം ഓക്സിജൻ വിജയിക്കട്ടെ.. ഭാരതത്തിലെ നമ്പർവൺ ബിസിനസ്‌ ശൃംഖലയായി ഈപ്രസ്ഥാനം തീരട്ടെ.. ❤️❤️

  • @tipsonthomas1879
    @tipsonthomas1879 3 ปีที่แล้ว +14

    നല്ല shop ആണ്. എന്റെ കൈയിൽ ബിൽ ഇല്ലാഞ്ഞിട്ടു പോലും എനിക്ക് വാറന്റി തന്നു മൊബൈൽ സർവീസ് ചെയ്തു തന്നു. തിരുവല്ല shop.

  • @robinpunnamuttil
    @robinpunnamuttil 3 ปีที่แล้ว +32

    സത്യസന്തമായ ബിസിനസ് ആണ് ദൈവം കൂടുതൽ അനുഗ്രഹങ്ങൾ കൊടുക്കട്ടെ,❤

  • @RojinMathew
    @RojinMathew 3 ปีที่แล้ว +59

    I remember shijo sir running Ozone systems from a small house at YMCA lane, He is a nice person, all the best to him.

  • @shameeralim.s2288
    @shameeralim.s2288 3 ปีที่แล้ว +32

    Fridge പൊളിക്കാൻ ഉള്ളൊരു ശ്രമം ശ്രദ്ധ്യയിൽ പെട്ടത് എനിക്ക് മാത്രം ആണോ... ബൈജു ചേട്ടൻ ഇഷ്ടം 💕🥰

    • @jilsjose2163
      @jilsjose2163 3 ปีที่แล้ว +2

      ഞാനും ശ്രെദ്ധിച്ചു

    • @razavlogs1322
      @razavlogs1322 3 ปีที่แล้ว

      Njnum 😂😂😂🙌🏻

  • @radhakrishnankg5740
    @radhakrishnankg5740 3 ปีที่แล้ว +9

    വളരെ വ്യക്തമായ കാഴ്ചപ്പാടും ദീർഘവീക്ഷണവും നൂതനമായ ആശയങ്ങളും ഉള്ള വ്യക്തി.എല്ലാ വിധ ആശംസകളും. ഞങ്ങളുടെ സ്ഥലമായ കൊല്ലത്ത് പുതിയ ഷോറൂം ആരംഭിക്കുന്നതിൽ സന്തോഷം.

  • @justinjohnson7308
    @justinjohnson7308 3 ปีที่แล้ว +11

    ഒന്നും മറച്ചു വെക്കാതെ സത്യസന്ധം ആയി. ഒരു സാധാരണകാരന് പോലും മനസ്സിൽ ആകും വിധത്തിൽ ആണ് അദ്ദേഹത്തിന്റെ വാക്കുകൾ 😍

  • @JD-uj7kh
    @JD-uj7kh 3 ปีที่แล้ว +54

    കോഴിക്കോട്ടേക്കും എത്തട്ടെ oxygen ന്റെ ഖ്യാതി🔥👍🏻🔥👍🏻

  • @ebbi705
    @ebbi705 3 ปีที่แล้ว +78

    Oxygen is better than Myg

  • @javidharoonpkm2443
    @javidharoonpkm2443 3 ปีที่แล้ว +33

    *very humble, honest and passionate businessman. He certainly deserves respect and success.* 👍

  • @yasirkp2008
    @yasirkp2008 3 ปีที่แล้ว +1

    വളരെ കാലത്തിന് ശേഷമാണ് ഇത്ര നല്ലൊരു ഇന്റർവ്യൂ കാണുന്നത് ,oxygen നും ഷിജോ ഭായും വളർന്നതിന്റെ പിന്നിലെ രഹസ്യം തേടി അധികം പോകേണ്ടി വരില്ല ,താൻ ചെയ്യുന്ന ബിസിനസിനെ കുറിച്ചുള്ള അറിവ് ,അദ്ദേഹത്തിന്റെ വിഷൻ ,എത്തിക്സ് എല്ലാം വളരെ വ്യക്തമാണ്
    മാത്രവുമല്ല ഒന്നിലും വലിയ അവകാശ വാദമില്ല ,എന്നാലോ ഞങ്ങള് പരിശ്രമിച്ചു കൊണ്ടെ ഇരിക്കുമെന്ന പ്രഖ്യപനവും
    എല്ലാവിധ അഭിനന്ദനങ്ങളും ഷിജോ ഭായ് 💐 നന്ദി ബൈജു ചേട്ടാ

  • @sreehariraman1953
    @sreehariraman1953 3 ปีที่แล้ว +21

    ഇത് പോലെ ഉള്ള വലിയ വലിയ സ്ഥാപനങ്ങളെ കുറിച്ച് കൂടുതലായി അറിയാൻ bajiu ചേട്ടന്റെ വീഡിയോ കണ്ടാൽ മതി❤

  • @habeebabdullakoya1522
    @habeebabdullakoya1522 3 ปีที่แล้ว +40

    Technician turned businessman very confident..... Clarity in presentation knowledge about coming development in State, Indian and international level.... All the best to Mr. Shijo

    • @petrichor259
      @petrichor259 3 ปีที่แล้ว

      athan technology ariyavunnar business cheythal gunam. oru general mba kond ingne patilla.

  • @karthikpr4017
    @karthikpr4017 3 ปีที่แล้ว +5

    ഞാൻ 10 വർഷം മുമ്പ് oxygen കഞ്ഞികുഴിയിൽ നിന്നാണ് എന്റെ ആദ്യ ലാപ്ടോപ്പ് മേടിച്ചത്.... ഇന്നും ഒടുന്നുണ്ട്...💐💐💐

  • @jerinjohn6293
    @jerinjohn6293 3 ปีที่แล้ว +6

    സൗമ്യമായ വ്യക്തമായ സംസാരം...
    അറിവും വിനയവും ആണു അദ്ദേഹത്തിന്റെ വിജയം...

  • @akhilsivan3335
    @akhilsivan3335 3 ปีที่แล้ว +130

    മൈജി ക്കാൾ എന്തുകൊണ്ടും നല്ലത് ഓക്സിജനാണ്

  • @jacksontjohn5205
    @jacksontjohn5205 3 ปีที่แล้ว +3

    തന്റെ വളർച്ചയുടെ ഓരോ ചുവടിലും കൂടെ ഉള്ളവരെ മറക്കാതെ ഉയരങ്ങൾ കീഴടക്കുന്ന മനുഷ്യൻ, അതാണ് അദ്ദേഹത്തിന്റെ വിജയവും

  • @rmenonp
    @rmenonp 3 ปีที่แล้ว +26

    Mr. Shijo is so very aware of current technology trends and macro economic situation. Great interview and very good learning to the new younger generation on how to be market and customer focused.

  • @binoyvishnu.
    @binoyvishnu. 3 ปีที่แล้ว +11

    LED TV വാങ്ങാൻ ആഗ്രഹിക്കുന്ന വർ Panasonic TV വാങ്ങുക എന്നതാണ് ഉപയോക്താവിന് ദീർഘകാലം നിലനിൽക്കുന്ന ഒരു Brand ആണ് Panasonic ..... പരസ്യം ഇല്ലാത്തത് കൊണ്ടും കമ്മീഷൻ കുറവായത് കൊണ്ടും വിൽപനക്കാർ അധികം പ്രോത്സാഹിപ്പിക്കാറില്ല എന്നത് ഒരു സത്യമാണ്.... ഈ കമ്പനി എൻെറ അനുഭവത്തിൽ നല്ല ഗുണനിലവാരമുള്ള ഒരു കമ്പനിയാണ് Panasonic

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 3 ปีที่แล้ว

      yes bro..marketing kure kudi veenamm

    • @renji1679
      @renji1679 3 ปีที่แล้ว +1

      പാനാസോണിക് ഒക്കെ foxcone ന്റെ കീഴിൽ വരും ഐഫോൺ ഉൾപ്പടെ ഹൈ ഏൻഡ് മാനു facture ഫോൺ ഒക്കെ വേൾഡ് വൈഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉള്ള co ആണ്

  • @Steffin3187
    @Steffin3187 3 ปีที่แล้ว +42

    So much impressed by Shijo's words. He sounded passionate and knowledgeable on the topic.

  • @MrSancrazy
    @MrSancrazy 3 ปีที่แล้ว +16

    കേരളത്തിൽ ബിസിനസ് നടത്താൻ അല്ല, വ്യവസായം (ഇൻഡസ്ടറി) നടത്തൽ ആണ് പ്രശ്നം എന്ന് പറയപ്പെടുന്നത് . ആ ചോദ്യത്തിന് മാത്രം പ്രസക്തിയില്ല

  • @RootSystemHash
    @RootSystemHash 3 ปีที่แล้ว +5

    നാല് വര്ഷം മുൻപ് ഓക്സിജന്റെ ഒരു ഇന്റർവ്യൂ കോട്ടയത്തു അറ്റൻഡ് ചെയ്തിരുന്നു. ഏറ്റവും മികച്ച എക്സ്പീരിയൻസ് ആയിരുന്നു.

  • @ncmphotography
    @ncmphotography 3 ปีที่แล้ว +29

    Info Kairali യില് ആണ് ഞാൻ oxigen നേ കുറിച്ച് ആദ്യം അറിയുന്നത് ❤️👍
    Oxigen ❤️❤️👍
    ഇവിടെ അടുത്തുള്ള ത് അങ്കമാലി oxigen ആണ്..

  • @anu476
    @anu476 3 ปีที่แล้ว +4

    വളരെ വെക്തമായി വേഗത്തിൽ എല്ലാം നിലനിർത്തികൊണ്ട് സംസാരിക്കാൻ കഴിയുന്ന ഉടമ... 👍👍

  • @flyingfish_yt
    @flyingfish_yt 3 ปีที่แล้ว +16

    ഓക്സിജൻ വെറെ ലെവലാണ് ❤️ service and quality 🔥🔥

  • @AutoDreamremyesh
    @AutoDreamremyesh 3 ปีที่แล้ว +15

    ചേട്ടാ ഞാൻ ഇപ്പോൾ ഈ കണ്ടുകൊണ്ടിരിക്കുന്ന ഫോൺ ഇവരുടെ കാഞ്ഞിരപ്പള്ളി ഷോപ്പിലെന്ന് മേടിച്ചതാണ് 2 ഇയർ കഴിഞ്ഞു 🥰👍

  • @mornigstar9831
    @mornigstar9831 3 ปีที่แล้ว +19

    Oxygen /ജീവവായു ♥️ പോലെ കാലഘട്ടത്തന്റെ അനിവാര്യo👍

  • @robinthankachan
    @robinthankachan 3 ปีที่แล้ว +6

    Nov 1 2018 ൽ അടൂർ ഓക്സിജനിൽ നിന്നും എടുത്ത ഫോണിൽ കാണുന്നു ❤

  • @sudheerk8982
    @sudheerk8982 3 ปีที่แล้ว +13

    He has the pure qualities which makes him trustworthy and I wish all progress to him and his business.

  • @shajimnair9001
    @shajimnair9001 3 ปีที่แล้ว +1

    ബൈജു ചേട്ട തികച്ചും വിശ്വസിക്കാൻ പറ്റിയ സ്ഥാപനം തന്നെയാണ് ഓക്സിജൻ കൂടുതൽ അറിയാൻ കഴിഞ്ഞതിന് നന്ദി ഏകദേശം പല സമയത്തായി 2 ലക്ഷം രൂപയിലതികം തുകക്കുള്ള വിവിധ കാഡ്ജിറ്റുകൾ ഞാൻ വാങ്ങിയിട്ടുമുണ്ട് ഞാൻ ഹാപ്പിയാണ്

  • @chippansvlog
    @chippansvlog 3 ปีที่แล้ว +9

    കേരളത്തലെ ഏറ്റവും നല്ല സർവീസ് 🌹🌹🌹🌹

  • @bountyhunter24
    @bountyhunter24 3 ปีที่แล้ว +25

    🙄🙄🙄നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നറിഞ്ഞാൽ ഇവിടെയുള്ള കമ്മികൾ ഇതും കൂടെ പൂട്ടിച്ച് ഇയാളെ നാട്ടിൽനിന്ന് ഓടിക്കും

    • @ajeeshr1592
      @ajeeshr1592 3 ปีที่แล้ว +2

      വെറുതെ കമെന്റ് ഇട്ടു ചൊറിയാൻ അല്ലാതെ നിനക്ക് ഒക്കെ എന്തെങ്കിലും ചെയ്യാൻ ഉണ്ടോ 😀

    • @bountyhunter24
      @bountyhunter24 3 ปีที่แล้ว +1

      @@ajeeshr1592 നീയെന്തു മല മറിച്ചിട്ടാണ് വന്നിരിക്കുന്നത്

  • @ChristyAK47
    @ChristyAK47 3 ปีที่แล้ว +24

    I brought my first computer from oxygen and it's almost 7 years and still working 👍, service is really amazing ❤️

  • @abinpjose8383
    @abinpjose8383 3 ปีที่แล้ว +10

    നിലവാരം ഉള്ള ചോദ്യങ്ങൾ
    ക്ലാരിറ്റിയോടും എളിമയോടും ഉള്ള ഉത്തരങ്ങൾ 🤗

  • @anoopravi947
    @anoopravi947 3 ปีที่แล้ว +15

    7:52 👍
    ഇതാണ് തിരിച്ചറിവ്, വിവരം എന്നൊക്കെ നമ്മൾ പൊതുവെ പറയാറ്. നമ്മുടെ നാട്ടിലുള്ള പല പാരമ്പര്യ പ്രസ്ഥാനങ്ങൾക്കും പ്രമുഖർക്കും ഇല്ലാത്തതും.

  • @akhiljoshy4785
    @akhiljoshy4785 3 ปีที่แล้ว +4

    Dear Baijuetta,
    I am having almost 10 years experience with Oxygen.Right from my first pc and laptop purchasefrom ozone system kottayam in 2012.Very good people and outstanding after sales service till now. Whenever i think about a new gadjet first think which comes into my mind is Oxygen. Praveen chettan always helps me to choose right products.Thanks Oxygen and All the very best for your future endeavours

  • @Akshay_vasudev
    @Akshay_vasudev 3 ปีที่แล้ว +21

    ബൈജു ചേട്ടന്റെ ഫ്രണ്ട്സ് എല്ലാ൦ പൊളിയാണല്ലോ 🥳

    • @nammalmedia9196
      @nammalmedia9196 3 ปีที่แล้ว

      namukkum unt kore friends...ha..ha

  • @lijokariyara
    @lijokariyara 3 ปีที่แล้ว +2

    oxygen punalur varunnund ennu kettu orupad sandosham thonni ❤️❤️❤️🔥

  • @praveencptsr
    @praveencptsr 3 ปีที่แล้ว +7

    Very much impressed with shijos knowledge and passion towards business... i would surely visit his shop whenever i pass through kochin. Thanks Byju bhai for sharing such wonderful video....😊

  • @grandautodetailingtvm
    @grandautodetailingtvm 3 ปีที่แล้ว +5

    I was wondering if there was anything that you wouldn't feature on your channel. That said, thank you for introducing Mr. Shijo to us. What an amazing success story and a role model to emulate for the rest of us. Keep up the great work!

  • @abhijithkumbukkattu42
    @abhijithkumbukkattu42 3 ปีที่แล้ว +5

    Valare nalla servc aanu.... 2009 muthal customer aanu... Fully satisfied... Ozone il ninu aanu frst pc vangye.... oxygen ninu alaathe ith vare Lap or desktop vangyt ila

  • @jamshidpk976
    @jamshidpk976 3 ปีที่แล้ว +6

    വളരെ മാന്യത തോന്നുന്ന വ്യക്തിത്വം ❤

  • @joker..7495
    @joker..7495 3 ปีที่แล้ว +6

    തുടക്കം കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി സ്വദേശി...❤👌

  • @sanjithsrk848
    @sanjithsrk848 3 ปีที่แล้ว +20

    Oxygen is giving good service and genuine products

  • @SJ_India
    @SJ_India 3 ปีที่แล้ว +5

    All the best, Mr. Shijo and Oxygen team. Committed in fair price, good customer, technical, and after sales service.

  • @askme1969
    @askme1969 3 ปีที่แล้ว +34

    കേരളഗവൻ മെന്റ് ന്റെ..കോകോനിക്സ്... ബ്രാൻഡ് ഉണ്ടോ ചേട്ടാ... ഒരു പത്തു എണ്ണം വേണമാരുന്നു... പൊളി സാനം.. M@@😜😂😂😂

    • @tomykuttan
      @tomykuttan 3 ปีที่แล้ว +1

      😂😂😂😂😂😂😂

    • @manomano6268
      @manomano6268 3 ปีที่แล้ว +1

      😂😂

    • @manomano6268
      @manomano6268 3 ปีที่แล้ว +5

      Koode Aaa Marathel Udakki Irikkunna Kerala Drone Oru 5 Ennam 😂😂

    • @renji1679
      @renji1679 3 ปีที่แล้ว +2

      Computer um ഡ്രോണും വല്ല പട്ടിയെയും എറിയാനാണോ

    • @anoopanandan205
      @anoopanandan205 3 ปีที่แล้ว +1

      @@renji1679 പട്ടിയുടെ വില കൂടെ കളയരുത് please... കല്ലെടുത്ത് എറിഞ്ഞോ.. അതു happy ആയിട്ടു ഏറു വാങ്ങിക്കും. നേരത്തെ പറഞ്ഞ സാധനങ്ങൾ കൊണ്ടു എറിഞ്ഞാൽ, ഓടിച്ചിട്ടു കടിക്കും..

  • @joy3621
    @joy3621 3 ปีที่แล้ว +10

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ഓക്സിജൻ ഷോപ്പ്. അത് പോലെ അവിടെ ഉള്ള സ്റ്റാഫും. കാഞ്ഞിരപ്പള്ളി ഓക്സിജൻ 👍👍👍👍❤❤❤❤ഇനിയും ഉയരങ്ങളിൽ എത്തെട്ടെ.

  • @manomano6268
    @manomano6268 3 ปีที่แล้ว +10

    Currently 2 Large Oxygen Digital Showrooms In THIRUVALLA (Commercial Capital Of Central Travancore) .Expecting More Oxygen Showrooms In Upcoming Large Under Construction Malls In THIRUVALLA 6.8 Lakh Sq ft.Huge Mall Opening In 2022

    • @vishwasvasudevp5656
      @vishwasvasudevp5656 3 ปีที่แล้ว +2

      Mall?? Where bro?

    • @manomano6268
      @manomano6268 3 ปีที่แล้ว +1

      @@vishwasvasudevp5656
      Thiruvalla Believers Mall
      6,80,000 Sq ft .Opening in 2022
      Fifth Largest Mall In Kerala In Size.Similar In Size As Hilite Mall ,Calicut and Mall Of Travancore,TVM
      Second Mall is Mall Of Thiruvalla.,In Initial Stage
      Third one is Mall Grande,Thiruvalla Already Opened.Sq.ft Price In Thiruvalla Is Already Same As Kochi
      #BelieversMallThiruvalla
      Best Wishes To Oxygen

    • @vishwasvasudevp5656
      @vishwasvasudevp5656 3 ปีที่แล้ว +2

      @@manomano6268 bro where are those situated? Me currently sitting in changanacherry haven't even heard about this. Can u please specify the locations?

    • @manomano6268
      @manomano6268 3 ปีที่แล้ว +1

      @@vishwasvasudevp5656
      1.Believers Mall,Kuttapuzha ,Thiruvalla
      ( Construction Is 70% Completed ) Opening 2022 December
      2.Mall Grande,Kadapra,Thiruvalla ( Already Opened In 2020)
      3.Mall Of Thiruvalla ( Initial Stage ) Expected To Be Bigger Than Believers Mall
      Location in Thiruvalla Will Be Disclosed later by The Owners,as it is in Initial Stage.

  • @arunkesavan1
    @arunkesavan1 3 ปีที่แล้ว +25

    ജോസപ്പേ..മൊതലാളിക്ക് കാര്യങ്ങൾ നന്നായി അറിയാം...

  • @rethikumarv.m183
    @rethikumarv.m183 3 ปีที่แล้ว +10

    Nalla visionulla business man👍

  • @jtsays1003
    @jtsays1003 3 ปีที่แล้ว +2

    *സാധാരണ ഓണ്ലൈൻ സൈറ്റുകളെപ്പറ്റി മോശം പറയുന്ന റീട്ടയിൽ കച്ചവടക്കാർക്കിടയിൽ ഓൺലൈൻ സൈറ്റുകൾ customarക്കു ഉപകരണമാണ് എന്നു പറയുന്ന ഇദ്ദേഹത്തിന്റെ സഹിഷ്ണുതയും,മാന്യതയും വളരെ അഭിനന്ദിനിയം*

  • @blackbox5298
    @blackbox5298 3 ปีที่แล้ว +93

    Oxygen എന്ന് പറഞ്ഞാൽ ആദ്യം ഓർമ്മ വരുന്നത് kottayam oxygen

    • @nikhilbaiju9884
      @nikhilbaiju9884 3 ปีที่แล้ว

    • @urban_store219
      @urban_store219 3 ปีที่แล้ว

      😊😊😊

    • @vivarevolution3527
      @vivarevolution3527 3 ปีที่แล้ว

      Kattappana Oxygen, for me

    • @john.jaffer.janardhanan
      @john.jaffer.janardhanan 3 ปีที่แล้ว +6

      First oxygen ഷോപ്പും കോട്ടയത്തെ തന്നെയാണല്ലോ.നമ്മടെ നാഗമ്പടത്തെ.

    • @dennymathew193
      @dennymathew193 3 ปีที่แล้ว +3

      @@john.jaffer.janardhanan അല്ല ഫസ്റ്റ് oxygen shop kanjikuzhy Plantation corperation stopil aayirunnu.

  • @cijilsimon4056
    @cijilsimon4056 3 ปีที่แล้ว +1

    Oxygentea Kottayam Shopil ninnum Njan oru 12 year munnea vangiya Dellintea laptop aanu njan ipoyum use cheyunnea. ❣️❤️❣️

  • @shakeert180
    @shakeert180 3 ปีที่แล้ว +5

    He is explaining everything very clearly , all the best bro

  • @martinjosephthomas4271
    @martinjosephthomas4271 3 ปีที่แล้ว +23

    ഞാൻ ഓക്സിജൻ ഷോപ്പിൽ നിന്ന് ആണ് lap top വാങ്ങിയത്. ഇപ്പോഴും ഒരു കുഴപ്പവും ഇല്ല. സർവീസ് ചെയ്യാൻ കൊടുത്താൽ കൃത്യ സമയത്തു തിരിച്ച് തരും. എല്ലാം പക്ക ആണ്. പിന്നെ അമേരിക്കൻ ബ്രാൻഡ് എന്തേലും പണിയാൻ കൊടുക്കുമ്പോൾ അവരുടെ മുഖത്ത് ഒരു interest കാണാം... 😀

    • @NIKSON-FRANCIS
      @NIKSON-FRANCIS 3 ปีที่แล้ว

      Athenna American brand nu ithra spl

    • @martinjosephthomas4271
      @martinjosephthomas4271 3 ปีที่แล้ว +3

      @@NIKSON-FRANCIS Reliable... Easy to handle.... Eg: Hewlett Packard (HP) Dell okke

    • @SkSk-om4ce
      @SkSk-om4ce 3 ปีที่แล้ว

      Avarude service motham udaippanu

  • @swaminadanswami3500
    @swaminadanswami3500 3 ปีที่แล้ว +4

    If you build an army of 100 lions and their leader is a dog, in any fight, the lions will die like a dog. But if you build an army of 100 dogs and their leader is a lion, all dogs will fight as a lion
    What a clarity abt ur vision & word's ......... All the best😍

  • @AKTALKSBYARUN
    @AKTALKSBYARUN 3 ปีที่แล้ว +8

    ബൈജു ചേട്ടൻ ഓടി നടന്നു വീഡിയോ എടുകുയാണല്ലോ.. 😂😂😂💥💥💥സൂപ്പർ

  • @georgevarghese7967
    @georgevarghese7967 3 ปีที่แล้ว +11

    Biju, your question regarding Business issues in kerala not relevant. Because you can not compare Mango and Apple. OXYGEN is a trading company not similar to KITEX which is a production company. However, the owner Shijo said clearly "Give & Take". Any Business in Kerala will succeed only if you follow "Give & Take" approach, even if you comply with all regulations. Government officials in Kerala always try to interpret law to their advantage. So, Shijo rightly said " Give& Take" . I hope you understand. But, KITEX owner Sabu will never use this approach. (Note: Biju, you should interview KITEX Sabu, if you could)

    • @DMJr882
      @DMJr882 3 ปีที่แล้ว +2

      Yes oxygen is service oriented while kitex is production oriented

    • @Rightforrightright
      @Rightforrightright 3 ปีที่แล้ว +1

      Ella paartikkum sambhavana kodukkunnavarkku prasnam varilla , vannalum othukkum , pinne police panchayrh , vaard ellarem sughippich nirthanam kitex is straight approach i think,

    • @Sahad24
      @Sahad24 3 ปีที่แล้ว

      Kitex Sabu is a politician. He won't talk without bias

  • @maramkothiii6559
    @maramkothiii6559 3 ปีที่แล้ว +29

    ഇതുപോലെ ജീവിതത്തിൽ വിജയിച്ചവരുടെ കഥകൾ സബ്സ്ക്രൈബ് ബസ്സുകളുടെ മുന്നിലേക്ക് എത്തിക്കുന്ന ഏക ചാനൽ ബൈജു ചേട്ടൻ ഏതായിരിക്കും ഇവരുടെ ഈ ജീവിതകഥകൾ നമ്മളൊക്കെ എത്രയോ മൂഞ്ചിയ ജീവിതം ആണെന്ന് തോന്നി പോകും

    • @irebelmisbah
      @irebelmisbah 3 ปีที่แล้ว

      Yes.. Athum nalla qualityil present cheyunath.. very interesting 😍

  • @oilmendrilldeep
    @oilmendrilldeep 3 ปีที่แล้ว +6

    Very humble man and very measured with words. Commendable personality. May you grow. Good luck. I will surely shop at your shop when I visit India.

  • @lijoravlogs867
    @lijoravlogs867 2 ปีที่แล้ว

    എൻറെ ആദ്യത്തെയും അവസാനത്തെയും ആയിട്ടുള്ള ഒരു പർച്ചേസ് ആയിരുന്നു ഓക്സിജൻ ൽനിന്ന് .ഒരു റഫ്രിജറേറ്റർ ഓൺലൈൻ ആയി പർച്ചേസ് ചെയ്തതാണ് ഓക്സി ജനിൽ നിന്നും. അവരുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഐറ്റം ഡിസ്ക്രിപ്ഷനിൽ വ , ഉയർന്ന കപ്പാസിറ്റി ഉള്ളതും വിലക്കുറവും കാണിച്ചുകൊണ്ടുള്ള ഒരു ഐറ്റം ആയിരുന്നു ഓൺലൈനിൽ സൈറ്റിൽ കൊടുതിരുന്നത് .എന്നാൽ വന്ന ഐറ്റം വളരെയധികം വ്യത്യാസമുണ്ടായിരുന്നു. ഓൺലൈൻ വെബ്സൈറ്റിന്റെ കാര്യം പറയുകയാണെങ്കിൽ അതിലെ ഒരു ഐറ്റം നമ്മൾ സെലക്ട് ചെയ്തത് അതിൻറെ ചെക്ക് ഔട്ടിലേക്ക് പോയി കഴിഞ്ഞാൽ ഓൺലൈൻ ക്യാഷ് ട്രാൻസാക്ഷൻ എന്തേലും തടസ്സം വന്നാൽ പിന്നീട് ചെയ്യാനുള്ള ഓപ്ഷൻ ഇല്ല അതുമല്ല നമ്മുടെ ഓർഡർ ലൈവ് ആയി കിടക്കുകയും ചെയ്യും . ട്രാൻസാക്ഷൻ ഫെയിലായി കഴിഞ്ഞാൽ മറ്റൊരു ഓപ്ഷൻ അതിൽ കാണുന്നില്ല അതേപോലെ തന്നെ ഈ ട്രാൻസാക്ഷൻ നടന്നില്ലെങ്കിലും നമ്മുടെ ഓർഡർ അവിടെ ലൈവ് ആയിട്ട് തന്നെ കാണുന്നത് ആയിരിക്കും. എന്തായാലും ഞാൻ ഓൺലൈനായിട്ട് ബുക്ക് ചെയ്തു അവര് പറഞ്ഞിരുന്നത് മൂന്ന് ദിവസത്തിനുള്ളിൽ ഡെസ്പാച്ച് ചെയ്യുന്നതാണ് എന്നാണ് ,എന്നാൽ ഈ ഐറ്റം എത്തിച്ചത് 6 ദിവസത്തിന് ശേഷമാണ്. ഓർഡർ ഓക്കെയായി കഴിഞ്ഞ് അടുത്തദിവസം ഒരു എക്സിക്യൂട്ടീവ് എന്നെ വിളിച്ചു പറഞ്ഞു നിങ്ങൾ ഓർഡർ ചെയ്ത ഐറ്റം ഇവിടെയില്ല സാറിന് വേണമെങ്കിൽ അതിലും വിലകുറഞ്ഞ ഐറ്റം ഞങ്ങളുടെ കയ്യിലുണ്ട് തൊട്ടടുത്ത് തന്നെയാണ് ഷോറൂമിൽ എന്ന് പറഞ്ഞു 'എനിക്ക് ഓർഡർ ചെയ്ത ഐറ്റം തന്നാൽ മതി അല്ലെങ്കിൽ താല്പര്യം ഇല്ല എന്ന് ഞാൻ പറഞ്ഞു അങ്ങനെ അവർ ശരിഓർഡർ ഐറ്റം തന്നെ ഞങ്ങൾ തരാമെന്ന് പറഞ്ഞു. അങ്ങനെ സാധനം എത്തിച്ചു . ഓൺലൈൻ കസ്റ്റമർ കെയർ വളരെ പരിതാപകരമാണ് കമ്മ്യൂണിക്കേഷൻ വളരെ മോശം. ഷോപ്പിൽ ഡയറക്റ്റ് എക്സ്പീരിയൻസ് എങ്ങനെയാണെന്ന് അറിയില.ഓർഡർ ക്യാൻസൽ ചെയ്തു ഐറ്റം തിരിച്ചെടുത്ത ശേഷം , രണ്ടുവർക്കിംഗ് ഡേയ്ക്കുള്ള ിൽ റീഫണ്ട് ചെയ്തുതരാം എന്നു പറഞ്ഞെങ്കിലും ,'ദിവസം 4 എടുത്തു ക്യാഷ്റീഫണ്ട് കിട്ടാൻ;അതും ഞാൻ അങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ട ശേഷം .എന്നെ സംബന്ധിച്ച് എൻറെ ഓൺലൈൻ പർച്ചേസ് ഓക്സിജനും ആയിട്ടുള്ള ആദ്യത്തെയും അവസാനത്തെയും ഇടപാടായിരുന്നു.

  • @prashnamboothiri1
    @prashnamboothiri1 3 ปีที่แล้ว +11

    ഞാനിപ്പോൾ ഉപയോഗിക്കുന്നത് റെഡ്‌മി കെ20 പ്രോ ആണ്, കോട്ടയം ഓക്സിജനിൽ നിന്ന് ആണ് എടുത്തത് 1.5 വർഷം ആയി സ്റ്റിൽ വർക്കിങ് ഫൈൻ 😍

    • @petrichor259
      @petrichor259 3 ปีที่แล้ว +1

      evdunn edthan xiaomi products 1 yr warranty ond.

    • @philipsureshbenny9474
      @philipsureshbenny9474 3 ปีที่แล้ว +1

      ഷാവോമി പണ്ടേ മാന്യൻ ആണ്

    • @Michael.De.Santa_3006
      @Michael.De.Santa_3006 3 ปีที่แล้ว

      3.5 yrs munne edutha MiA2 il irunnu kaanunna njan.. 😁

  • @rehoboth496
    @rehoboth496 3 ปีที่แล้ว +1

    Obviously should support these kind of businessman.... Thanks to baiju n Nair for revealing oxygen history 🙌

  • @ajeeshts129
    @ajeeshts129 2 ปีที่แล้ว

    നല്ല വ്യക്തിത്വമുള്ള ദീർഘവീക്ഷണമുള്ള perfect ബിസിനസ്മാൻ

  • @antonygeorge5262
    @antonygeorge5262 3 ปีที่แล้ว +3

    A humble and impressive personality. Wishing him all the best for future!

  • @martin2kp138
    @martin2kp138 3 ปีที่แล้ว +1

    Humbleand knowledgeable person with a vision, all the best to you Shijo.
    Baiju bai has a big social network from film stars to entrepreneurs, all different content helps to keep the channel lively.

  • @abuubu8973
    @abuubu8973 3 ปีที่แล้ว +7

    നമ്മുടെ വടകര യിലും ഒരു ഓക്സിജൻ ന്റെ ഷോറൂം കൊണ്ടുവരനെ

  • @DMJr882
    @DMJr882 3 ปีที่แล้ว +5

    10:40
    Katta waiting for kollam pallimukk showroom

  • @sonuantony9332
    @sonuantony9332 3 ปีที่แล้ว +2

    Great. Really impressive character and also the presentation style. Appreciated Biju.

  • @nihadabdulhameed7365
    @nihadabdulhameed7365 3 ปีที่แล้ว +2

    Oro oxygen Malappuram thudanganam mr shijo

  • @abhirajkb1168
    @abhirajkb1168 3 ปีที่แล้ว +5

    ഷിജോ ചേട്ടൻ ഓക്സിജനുമായി മലബാറിലോട്ട് എന്നു വരും ......

  • @aghileshkumar
    @aghileshkumar 3 ปีที่แล้ว +1

    Much Impressed,❤️❤️❤️Thks Biju

  • @shamjupavithran7389
    @shamjupavithran7389 3 ปีที่แล้ว +1

    Shijo wish you more and more success....thank you Baiju n nair

  • @georgevarghese7967
    @georgevarghese7967 3 ปีที่แล้ว +9

    Very good presentation, I did know the details about OXYGEN. Good advertisement.

  • @svijaymurukesh2178
    @svijaymurukesh2178 3 ปีที่แล้ว +9

    Chetta patumenkil pranav mohanlalilae onnu iterview chey :)

  • @achuzzworld6079
    @achuzzworld6079 2 ปีที่แล้ว

    Njn ഇപ്പോഴും കാണുന്ന oru channel ഇതാണ് ❤️❤️✨️✨️

  • @ronyaugustian2632
    @ronyaugustian2632 ปีที่แล้ว

    ഇപ്പോൾ 33 ഷോറൂമുകൾ ഉള്ള കോടികളുടെ ബിസിനസ് ടേണോവർ ഉള്ള ഷിജോ ചേട്ടനും സഹോദരൻ ജിബിൻ ചേട്ടനും യാതൊരുവിധ ജാഡയും ഇല്ലാതെ വളരെ മാന്യമായി സംസാരിക്കുന്ന വ്യക്തിത്വങ്ങൾ ആണ് എന്നത് ആണ് എനിക്ക് ഇവരിലേക്ക് ആകർഷണം തോന്നാൻ കാരണം. മാത്രവുമല്ല കല്യൺ സിൽക്‌സ്നെപ്പോലെ, ജോയ് ആലുക്കാസിനെപ്പോലെ, ലുലുവിനെപ്പോലെ V-ഗാർഡിനെപ്പോലെ കേരളത്തിന്റെ വളർച്ചക്ക് മുതൽക്കൂട്ട് ആവുന്ന സാമൂഹികപ്രതിബന്ധത മനസ്സിൽ കാത്തുസൂക്ഷിക്കുന്ന മനുഷ്യത്വം ഉള്ള Oxygen ടീമിനെപ്പോലുള്ളവരുടെ ബിസിനസിനെയാണ് പൗരബോധമുള്ള നമ്മൾ പിന്തുണക്കേണ്ടത്.

  • @KALESHPS
    @KALESHPS 2 ปีที่แล้ว

    I really shocked by watching this interview.. As an owner of business he knows in and out of what he doing. Humble and he has excellent knowledge..

  • @pma-
    @pma- 3 ปีที่แล้ว +1

    Shijo is Very good personality... best of luck

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +9

    Superb 👍❣️❣️❣️

  • @naveenkgeorge2000
    @naveenkgeorge2000 3 ปีที่แล้ว

    Baiju chetta super...egnathae business leaders videos eniyum expect cheyenu from you ❤️❤️

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว

    veruthe alla oxygen ithrakku success aayathu.....the way he clarifies the doubts....well appreciated!!!

  • @sayedsuhail6257
    @sayedsuhail6257 3 ปีที่แล้ว +2

    Its really an motive speech for techno-lovers and also an inspiration

  • @WizhomTechnologies
    @WizhomTechnologies ปีที่แล้ว

    I’m meeting with him today..very nice person😊

  • @Dramalife55
    @Dramalife55 3 ปีที่แล้ว +2

    Yes... Service is must..
    Hospitality is polite every where

  • @athulsuresh9330
    @athulsuresh9330 3 ปีที่แล้ว +1

    Biju chetta.. Adipoli interview…love from mundayad

  • @sinu1714
    @sinu1714 3 ปีที่แล้ว +4

    Camera or editing suit onnu update cheyyarayitund..camera quality is very law.. content is so good

  • @techandunbox_
    @techandunbox_ 3 ปีที่แล้ว +5

    Myg എ കാൾ മികച്ചത്

  • @vbpillai2660
    @vbpillai2660 3 ปีที่แล้ว +2

    ഒരുപാട് ഉയരങ്ങൾ കീഴടക്കുന്ന മനുഷ്യർ ഒക്കെ ഇദ്ദേഹത്തെപ്പോലെ നല്ല ക്ഷമയും സൗമ്യമായ പെരുമാറ്റവും ഉള്ളവർ ആണ്. Ebuljet കൾ ഒക്കെ കണ്ടു പഠിക്കണം ഇവരെപോലെയുള്ളവരെ.അൽപ്പം ഒന്നു ഉയർന്നാൽ അഹങ്കാരം ഉടലെടുന്നവർ പിന്നീട് പരാജയപെട്ടു താഴെ തട്ടിൽ വരും.

    • @hakkimnoohukannu8256
      @hakkimnoohukannu8256 3 ปีที่แล้ว

      E Bul jet athum ethum enthu bhandham.athu youngsters ne vazhy pizhappikkan pirannavar.athiney e bul jet ennathinu pakaram E BUL SHIT Ennu parayuka.