ടയറിനെക്കുറിച്ചും അലോയ് വീലിനെക്കുറിച്ചും ഇത്രയും വിശദമായി മനസ്സിലാക്കിത്തന്ന ടയറക്സ് സ്ഥാപന ഉടമ ശ്രീമാൻ കിരണിനും പ്രോഗ്രാം അവതാരകൻ ശ്രീമാൻ ബൈജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
ഇന്ന് വരെ കിട്ടാത്ത അറിവുകൾ!. ഇതൊന്നും അറിയാതെ വാഹനം ഓടിക്കുന്ന നമ്മിൽ പലരും!!. അപകടങ്ങളുടെ കാരണങ്ങൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ, ടയറുകളുടെ പരിപാലനം ശരിയായി നടത്താത്തതിനാൽ ആയിരിക്കും. വളരെ നല്ല വീഡിയോ.അഭിനന്ദനങ്ങൾ--
I would call you the best interviewer currently in Malayalam, no loose talks, but very friendly and never serious, no fillers, everything to point, neat and crisp questionnaire. I am pretty sure you do a lot of home work. You cover all the bases a viewer could ever ask for. Couple words for the interviewee, excellent domain knowledge, tons of experience that speaks in his words, very confident. Thank you sir for enlightening us with your wisdom.
He talks lots of rubbish.. 1. regarding bald tyres providing better grip in summer! Formula1 tyres are made from super soft rubber compound and literally shred itself in every lap and barely lasts few laps!! You cant compare formula1 circuits to Indian roads either!! 2. Regarding Nitrogen gas.. its better to check tyre pressure every few weeks than not checking it for 6 months in the false hope it’s properly inflated 😂 3. Steel wheels are anyday better than alloy when it comes to reliability.. because steel bends and can be repaired while alloy shatters in to pieces!!!
20 വർഷമായി ഞാൻ ഡ്രൈവിംഗ് ചെയ്യുന്നു ഇവിടെ പറഞ്ഞ പല കാര്യങ്ങളും എനിക്കറിയാം പക്ഷെ പല തരത്തിലുള്ള സംശയങ്ങൾ ഉണ്ടായിരുന്നു അതെല്ലാം മാറിക്കിട്ടി രണ്ടു പേരോടും വളരെ വളരെ നന്ദിയുണ്ട്
After seeing this video, I called up Mr Kiran to check on my options for upsizing the tyres on my Rapid. He confirmed his availability and I went and met him directly. After checking about my driving style, Highway/City use, he has suggested the tyres to go for (upsize), with logical reasoning. He really spent a good time explaining various aspects. He is a very patient listener and answered all questions. I am very happy with the service. He quoted Rs. 1000 less for one tyre compared to what was offered in my place, I certainly recommend this place!
Used tyre, വരച്ച ടയർ മേടിക്കുന്ന കൊറേ ആൾകാർ ഉണ്ട്.. അതിലുള്ള റിസ്ക് ഒന്ന് explain ചെയ്യാമായിരുന്നു.... To be honest the talk was really informative... Great Thanks Baiju chetta😊😊
@Q K Family ഞാനും മേടിച്ചു ഇട്ടട്ടുണ്ട്.. ന്യൂ ടയർ മേടിക്കാൻ പൈസ ഉള്ളവർ ഒരിക്കലും യൂസ്ഡ് ടയർ മേടിക്കില്ലല്ലോ... പക്ഷെ അതിലെ റിസ്ക് മനസിലാക്കിയാൽ ഒരു പക്ഷെ we will plan accordingly... Athre ullu... Oro jeevanum vilapettathalle
@akkara babu എനിക്ക് അനുഭവം ഉണ്ട് തൃശൂർ പട്ടാളത്തിൽ ഞാൻ ഒരിക്കൽ പറ്റിക്കപ്പെട്ടു.. Coimbathore പോകുന്ന വഴി ഭീകരമായി ടയർ പൊട്ടി... Sidewall ആയിരുന്നു issue... Athine shesham paisa kootivach ന്യൂ ടയർ മാത്രേ use ചെയ്യുന്നുള്ളൂ...
കുറെ നല്ല വിവരങ്ങൾ ടയറിനെ കുറിച്ച് ജനങ്ങൾക്ക് പറഞ്ഞ് കൊടുത്തു.. ഞാൻ 30 വർഷമായിട്ട് റെന്റ എ കാർ ഫിൽ ഡി ലാ യ ത് കൊണ്ട് ടയറിന്റെ തിയ്യതി നോക്കാറുണ്ട്. പ്രത്യേകിച്ച് വിദേശത്ത്.
It is really amazing. I met Kiran one year back. He offered me the lowest price for the Continental tyres for my Seltos. He was very simple and humble. He offered me tea and snacks. Sarikkum nalla oru manushan. Tyre upsize cheyyan koodi aanu njan chennathu. But advised me the right thing which saved my money. Oru nalla experience aayirunnu. But enikku ariyillayorunnu, pullikku ethra experience ee field il undannu. Thanks boss 👍☺️☺️
ഇദ്ദേഹം ഒരു ഓട്ടോമൊബൈൽ എഞ്ചിനീയർ ആയിരുന്നെങ്കിൽ(ആ വനാണ് സാധ്യത )എന്തായിരുന്നു അവസ്ഥ. ഒരു ടയറിനെ കുറിച്ച് മാത്രം ഇത്ര പറയാനുണ്ടെങ്കിൽ വാഹനത്തെ കുറിച്ച് എത്ര ദിവസം പറയാൻ കാണും 👌👌🙏
I've visited the store last year for a simple alignment and was blown away seeing the expertise the store and the owner had to offer, I was not pushed into buying anything infact recommended to keep the existing tyres and educated me and elevated my knowledge on how to maintain healthy tyres, the analyst in me was fully satisfied
വളരെ വളരെ പ്രയോജനവും ഉപകാരപ്രദവും അതിലുപരി അറിവുപകർന്നുനൽകിയതുമായ ഒരു വിവരണമാണ് ഇതിലൂടെനൽകിയത്. വളരെനന്ദി. തുടർന്നും ഇങ്ങനെയുള്ള വിജ്ഞാനപ്രദമായ കാര്യങ്ങൾപ്രതീക്ഷിക്കുന്നു 🙏🏻
Really appreciate Mr.Kiran, you're exploring how to sync better business with practicality & customer satisfaction. And Mr. Baiju is expert in finding such people. Kudos... 👏👏👏
ഇപ്പോളാണ് ഈ വീഡിയോ കാണാൻ സാധിച്ചത്. . ഒരൊറ്റ വിഡിയോയിൽ ടയർ നെ കുറിച്ചു വലിയൊരളവിലുള്ള അവഗാഹം ഉണ്ടാക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷം. ഈ മനുഷ്യൻ ഫിസിക്സ് പ്രൊഫസർ ആകേണ്ടി ഇരുന്നയാൾ 👌
ഞാനടക്കം മിക്ക gcc driver's ഉം ഡേറ്റ് നോക്കിയാണ് വാങ്ങിക്കാറ്..എന്തായാലും അറിയാത്ത ഒരു പാട് കാര്യങ്ങൾ പഠിക്കാൻ പറ്റി.. താങ്കളുടെ സ്ഥിരം പ്രേക്ഷൻ എന്ന രീതിയിൽ നിങ്ങൾ തീർച്ചയായും വേറെ ലെവൽ ആണ്... All the best.. Thanks 🥰🥰👌👌
ഒരു കാര്യം ചെയ്യാൻ തുടങ്ങും മുമ്പ് അതിനെ പറ്റി പഠിച്ചിരിക്കണം എന്ന് പറയുന്ന പോലെ....... കിരൺ ബ്രോ എത്ര മനോഹരമായി പഠിച്ചിട്ടും, എക്‌സ്പീരിയൻസ് ഉള്ളത് കൊണ്ടുമാണ് ഇത്രയും മനോഹരമായി വിവരിച്ചു തന്നത്
Sറിനെക്കുറിച്ചും, ഉപയോഗത്തെക്കുറിച്ചും, സംരക്ഷണത്തെ കുറിച്ചും, എന്നു വേണ്ട നിരവധി കാര്യങ്ങൾ പ്രതിപാതിച്ച വളരെ അറിയാൻ സാധിച്ച ഒരു വീഡിയോ well done Mr. Baiju& kiran വളരെ നന്ദി
ഞാൻ ടയറിന്റെ ഡേറ്റ് നോക്കിയാണ് മേടിച്ചതു ഈ അറിവ് എനിക്ക് ദുബായിൽ വച്ചു കിട്ടിയതാണ്...😍😍😍ശെരിക്കും വളരെ ഉപകാരമുള്ള വീഡിയോ👏👏👏ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി 🙏🙏❤❤
ഞാൻ ബൈജു ചേട്ടന്റെ ചാനൽ ചില കാരണങ്ങളാൽ unsubscribe ചെയ്തിരുന്നു കുറച്ചുമുന്നേ ... പക്ഷെ ഈ വീഡിയോയിലൂടെ വീണ്ടും subscribe ചെയ്തുട്ടോ.... Nice presentation ആൻഡ് detailing കിരൺ ബ്രോ..... ഒരുപാട് അറിവുകൾ കിട്ടി..... താങ്ക്സ്.... സ്നേഹപൂർവ്വം ഒരു പ്രവാസി.
Overall very informative video and well explained. Kudos to the tyre shop owner too. However, 2 things mentioned are wrong in this video- Alloy wheels bend much more easily than steel rims ( one of the reasons why off-road vehicles don't use alloys). 2. For normal use in city and moderate highway runs using nitrogen air has no major benefits compared to the cost incurred. Fact is a lot of places that fill nitrogen has no means to ensure its pure nitrogen in the first place defeating the purpose of maintaining pressure. If you are ok to check your air pressure once in 45 days, normal air is more than sufficient. Nitrogen is primarily used in professional racing to prevent tyre bursts with increase in temperature. These are speeds which normal cars cant even hit consistently on our roads.
Your first point is not true. Alloys NEVER bent, but it breaks. That's why off-roaders use steel rims so that they can correct them. You have no choice but to replace a broken alloy wheel.
Also I was surprised Kiran did not mention that alloy wheels don't need much maintenance in terms of cleaning, but rimmed wheels rust easily if you don't clean them regularly. This was the first thing I noticed when I changed from a steel- to an alloy-wheeled bike.
വളരെ അധികം ഉപകാരപ്രദമാണ് ഈ വിഡിയോ. എത്ര വിശദമായി പറയാമോ അത്രയും അതും വ്യക്തമായും ലളിതമായും. കഴിഞ്ഞ വിഡിയോ കെട്ട് എന്റെ i10 nitrogen fill ചെയ്തു tyre രണ്ടെണ്ണം പുതിയത് വാങ്ങി. ഇത് കൂടെ കഴിഞ്ഞ് മതിയാരുന്നു എന്ന് തോന്നി.നന്ദി ചേട്ടാ
ഞാൻ car വാങ്ങിയ ശേഷം 2 വർഷവും 8 മാസവും കഴിഞ്ഞപ്പോൾ 30000 km ദൂരം വാഹനം ഓടിയിരുന്നു. ടയറുകൾ മാറ്റേണ്ട അളവിൽ തേഞ്ഞിരുന്നില്ല. എന്നാലും അന്നേരം 4 ടയറും ഒന്നിച്ചു മാറ്റി. അപ്പോൾ ഒരേ manufacturing date നോക്കിത്തന്നെയാണ് വാങ്ങിയത്. കാരണം, വാഹനം വാങ്ങിയപ്പോൾ മുതൽ ഇതുപോലുള്ള ടെക്നിക്കൽ talks ധാരാളം ശ്രദ്ധിച്ചിരുന്നു.
Very useful video. A big applause to you and Mr. Kiran. വാഹനം ഓടിക്കുന്ന എല്ലാവരും മിനിമം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മുതൽ ടയർ സംബന്ധമായ അഡ്വാൻസ്ഡ് കാര്യങ്ങൾ വരെ വളരെ ലളിതമായി ഒട്ടും ബോറടിപ്പിക്കാതെ വിവരിച്ചു. I really liked this session. All the best to you and Mr. Kiran😍.
My name is Anoop, I'm always concern about the manufacturing date whenever buying a tire. Because I'm working as technical engineering in Pirelli tires for the past 11 years. During the summer season, a completely worn-out tire never gives more comfort or safety than a grip tire. Yes, Formula 1 tires have no grip and it is completely made of natural rubber to increase the rolling resistance but is working on a synthetic circuit.
Very good interview with lots of valuable information. Mr. Kiran is very knowledgeable and know how to explain things. I believe a second part would be good which include different types of alloys, their price, popular brands, how upsize/low profile will look etc etc. One more suggestion, try to change the thumbnail to be more attractive. Try to use bright pictures and less description in thumbnail image is preferred. :)
CVT യുടെ അഡ്വാൻറ്റേജ് തന്നെ ഫ്ലൂയിഡ് മാറേണ്ട എന്നതാണ് . എങ്കിലും ഒരു ലക്ഷം ഒക്കെ കഴിയുമ്പോൾ ഒന്ന് ചെക്ക് ചെയ്യുക . 180K. ആയ അൾട്ടിമ ഇതുവരെ ഫ്ലൂയിഡ് ചേഞ്ച് ചെയ്തിട്ടില്ല
ഒരു തവണ ഓൺലൈനായി ആയി വാങ്ങിയ ടയർ 10k km കഴിഞ്ഞപ്പോൾ shape മാറിതുടങ്ങി. അന്ന് ഒരു ടയർ ഷോപ്പിലെ ചേട്ടൻ പറഞ്ഞു തന്നു... അതിന് ശേഷം ഇന്നേവരെ Date നോക്കിയാണ് വാങ്ങിയിട്ടുള്ളത്.. Experience is the best teacher എന്നാണല്ലോ..
Baiju chetta super 👍👍👍👍👍. Kiran നും ആയിട്ട് ചെയ്ത ഈ ഇൻ്റർവ്യൂ ഒരുപാട് നല്ല information തന്നു. ഈ topic scientific ആയി simple ആയി explain ചെയ്ത കിരണും ചേട്ടനും ഒരു ബിഗ് salute
ഞാൻ UAE യിൽ വണ്ടി ഉപയോഗിക്കുന്ന ആൾ ആണ് ഇവിടെ tyre manufactured date വളരെ important ആണ്.. One year old ആണെങ്കിൽ വില തന്നെ valare കുറയും മാക്സിമം 5 years വരെ യെ use ചെയ്യാൻ പറ്റു ...
*** This one also was an informative session. Can you explain about, All Season Tyres v/s All Terrain Tyres, it's positives and negatives in kerala on the next Q&A session. ***
ഞാൻ KK അഷറഫ് പട്ടാമ്പി അടുത്ത് കറുകപുത്തൂർ 1986മുതൽ ഞാൻ ഡേറ്റ് നോക്കിയാണ് ടയർ വാങ്ങുന്നത് അതിനൊരു കാരണവുമുണ്ട് 86 മുതൽ ഞാൻ ടയർ പണി പഠിച്ചു പഞ്ചർ കടയിട്ടു ഇപ്പോഴും KK ടയർ വർക്സ് കറുകപുത്തൂർ ഉണ്ട് അനുജൻ ആണ് നടത്തുന്നത് ബിജുവേട്ടെന്റെ അവതരണം എനിക്ക് നല്ല ഇഷ്ടമാണ് കിരൺ പൊളിച്ചു നല്ല രീതിയിൽ അവതരണം ❤❤❤
ഒരുപാട് കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു ,ഞാൻ നാലുമാസം മുൻപ് ടയർ മാറ്റാൻ പോയപ്പോൾ എത്രയു ഇൻഫർമേഷൻ കിട്ടാൻ ഒരുപാട് സെർച്ച് ചെയ്യേണ്ടി വന്നിരിന്നു , പല ചെറിയ ടൈർഷോപ് നടത്തുന്നവർക് പോലും എത്രയും അറിവ് ഇല്ലെന്നുള്ളത് എന്നെ അദ്ബുദപ്പെടുത്തിയിട്ടുണ്ട് .....ലോഡ് ഇൻഡക്സ് കൂട്ടിയാൽ പ്രശ്നം ഇല്ല എന്ന് പറയുന്നത് ശരി അല്ല ലോഡ് ഇൻഡക്സ് കൂട്ടിയാൽ വാഹനത്തിന്റെ മാനുഫാക്ട്‌റെർ ഡിസൈനേഡ് പെർഫോമൻസ് നെ ബാധിക്കും .പിന്നെ സമ്മർ ടൈം ഇൽ ഗ്രിപ് കൂടാൻ മൊട്ട ടയർ ഇട്ടു പോയാൽ ഗ്രിപ് കൂടുമ്പോൾ ചൂടും കൂടും അത് ടയർ പൊട്ടാനുള്ള സാധ്യത കൂടുതലാ . കാർ റൈസിംഗിൽ മൊട്ട ആയ ഓൾഡ് ടയർ അല്ല ഉപയോഗിക്കുന്നത് അതിനു ആ ഫ്രിക്ഷൻ താങ്ങാനുള്ള കപ്പാസിറ്റി ഉണ്ടാകും. Duplicate tyre / same brand in different price / ഷോറൂമിൽ പുതിയ വാഹനം ഇറങ്ങുമ്പോൾ കസ്റ്റമേഴ്‌സിന് താല്പര്യം ഇല്ലാത്ത ടയർ സെക്കൻഡ്ഹാൻഡ് മാർക്കറ്റ് ഇത് എത്തുന്നത് കൂടി പറയാമായിരുന്നു ...👍👍
പക്കാ ഒരു ക്ലാസ് റൂമിലിരുന്ന പ്രതീതി, നല്ലൊരു അധ്യാപകന്റെ ശൈലിയിൽ മുപ്പര് കാര്യങ്ങളവതരിപ്പിച്ചു 👌
S true 🥰🥰🥰
Ingal English medium aan le
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു, വളരെ നന്ദി,... 🙏🏽🙏🏽🙏🏽
വളരെ നല്ല ക്ലാസ്സ് അറിയാത്ത പലതും അറിയാൻ കഴിഞ്ഞു
S correct
കിരൺ ചേട്ടൻ ശരിക്കും ഒരു കോളേജ് അധ്യാപകൻ ആകേണ്ട ആൾ ആയിരുന്നു..😍😍Nice പ്രസന്റേഷൻ..😍😍
Whole human body examines ഒരു മെഡിക്കൽ കോളജ് preffessor കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതിലും ഉപരി ആയി എല്ലാം വിവരിച്ചു തന്ന ഈ സർജന് ഒരു salute🙋
ടയറിനെക്കുറിച്ചും അലോയ് വീലിനെക്കുറിച്ചും ഇത്രയും വിശദമായി മനസ്സിലാക്കിത്തന്ന ടയറക്സ് സ്ഥാപന ഉടമ ശ്രീമാൻ കിരണിനും പ്രോഗ്രാം അവതാരകൻ ശ്രീമാൻ ബൈജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
ഒരു സെക്കന്റ് പോലുമില്ല കളയാൻ. ബൈജു ചേട്ടാ അടിപൊളി
ഇന്ന് വരെ കിട്ടാത്ത അറിവുകൾ!.
ഇതൊന്നും അറിയാതെ വാഹനം ഓടിക്കുന്ന നമ്മിൽ പലരും!!.
അപകടങ്ങളുടെ കാരണങ്ങൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ, ടയറുകളുടെ പരിപാലനം ശരിയായി നടത്താത്തതിനാൽ ആയിരിക്കും.
വളരെ നല്ല വീഡിയോ.അഭിനന്ദനങ്ങൾ--
അടിപൊളി... ബൈജു ചേട്ടൻ്റെ ഇൻ്റർവ്യൂ ഇൽ ഏറ്റവും നല്ലത്... കേട്ടിരികകാൻ തോനും... ❤️
ഓരോ വാഹന ഉടമയും അനിവാര്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
I am hearing first time a tyre shop owner with such a vast knowledge about the product he sells! Unparalleled.
I would call you the best interviewer currently in Malayalam, no loose talks, but very friendly and never serious, no fillers, everything to point, neat and crisp questionnaire. I am pretty sure you do a lot of home work. You cover all the bases a viewer could ever ask for.
Couple words for the interviewee, excellent domain knowledge, tons of experience that speaks in his words, very confident. Thank you sir for enlightening us with your wisdom.
Exactly
Unlike Britas 😄
He talks lots of rubbish..
1. regarding bald tyres providing better grip in summer! Formula1 tyres are made from super soft rubber compound and literally shred itself in every lap and barely lasts few laps!! You cant compare formula1 circuits to Indian roads either!!
2. Regarding Nitrogen gas.. its better to check tyre pressure every few weeks than not checking it for 6 months in the false hope it’s properly inflated 😂
3. Steel wheels are anyday better than alloy when it comes to reliability.. because steel bends and can be repaired while alloy shatters in to pieces!!!
20 വർഷമായി ഞാൻ ഡ്രൈവിംഗ് ചെയ്യുന്നു ഇവിടെ പറഞ്ഞ പല കാര്യങ്ങളും എനിക്കറിയാം പക്ഷെ പല തരത്തിലുള്ള സംശയങ്ങൾ ഉണ്ടായിരുന്നു അതെല്ലാം മാറിക്കിട്ടി രണ്ടു പേരോടും വളരെ വളരെ നന്ദിയുണ്ട്
പണ്ട് മുതൽ നമ്മൾക്ക് വാഹന വിപണിയിലെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചു തന്നതിന് നന്ദി
😘🥰
After seeing this video, I called up Mr Kiran to check on my options for upsizing the tyres on my Rapid. He confirmed his availability and I went and met him directly. After checking about my driving style, Highway/City use, he has suggested the tyres to go for (upsize), with logical reasoning. He really spent a good time explaining various aspects. He is a very patient listener and answered all questions. I am very happy with the service. He quoted Rs. 1000 less for one tyre compared to what was offered in my place, I certainly recommend this place!
Used tyre, വരച്ച ടയർ മേടിക്കുന്ന കൊറേ ആൾകാർ ഉണ്ട്.. അതിലുള്ള റിസ്ക് ഒന്ന് explain ചെയ്യാമായിരുന്നു.... To be honest the talk was really informative... Great Thanks Baiju chetta😊😊
@Q K Family ഞാനും മേടിച്ചു ഇട്ടട്ടുണ്ട്.. ന്യൂ ടയർ മേടിക്കാൻ പൈസ ഉള്ളവർ ഒരിക്കലും യൂസ്ഡ് ടയർ മേടിക്കില്ലല്ലോ... പക്ഷെ അതിലെ റിസ്ക് മനസിലാക്കിയാൽ ഒരു പക്ഷെ we will plan accordingly... Athre ullu... Oro jeevanum vilapettathalle
@akkara babu എനിക്ക് അനുഭവം ഉണ്ട് തൃശൂർ പട്ടാളത്തിൽ ഞാൻ ഒരിക്കൽ പറ്റിക്കപ്പെട്ടു.. Coimbathore പോകുന്ന വഴി ഭീകരമായി ടയർ പൊട്ടി... Sidewall ആയിരുന്നു issue... Athine shesham paisa kootivach ന്യൂ ടയർ മാത്രേ use ചെയ്യുന്നുള്ളൂ...
@Q K Family തുടർന്നും ചേട്ടനും കൂടെയുള്ള യാത്രകാർക്കും ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ...👍
കുറെ നല്ല വിവരങ്ങൾ ടയറിനെ കുറിച്ച് ജനങ്ങൾക്ക് പറഞ്ഞ് കൊടുത്തു.. ഞാൻ 30 വർഷമായിട്ട് റെന്റ എ കാർ ഫിൽ ഡി ലാ യ ത് കൊണ്ട് ടയറിന്റെ തിയ്യതി നോക്കാറുണ്ട്. പ്രത്യേകിച്ച് വിദേശത്ത്.
സർ പ്രോഗ്രാം നന്നായി ഒരുപാടുപേർ കാര്യങ്ങൾ മനസിലാക്കി...
Mr Kiran is an excellent teacher. Thank you Kiran for informative discussion…
It is really amazing. I met Kiran one year back. He offered me the lowest price for the Continental tyres for my Seltos. He was very simple and humble. He offered me tea and snacks. Sarikkum nalla oru manushan. Tyre upsize cheyyan koodi aanu njan chennathu. But advised me the right thing which saved my money. Oru nalla experience aayirunnu.
But enikku ariyillayorunnu, pullikku ethra experience ee field il undannu.
Thanks boss 👍☺️☺️
This interview can be kept as a reference guide for tires purchase and its maintenance. Well explained by the expert. 👏🏻👏🏻👏🏻Good job Baijuchetta!!
ഇദ്ദേഹം ഒരു ഓട്ടോമൊബൈൽ എഞ്ചിനീയർ ആയിരുന്നെങ്കിൽ(ആ വനാണ് സാധ്യത )എന്തായിരുന്നു അവസ്ഥ. ഒരു ടയറിനെ കുറിച്ച് മാത്രം ഇത്ര പറയാനുണ്ടെങ്കിൽ വാഹനത്തെ കുറിച്ച് എത്ര ദിവസം പറയാൻ കാണും 👌👌🙏
This was a really good episode!
th-cam.com/video/rjTL6uzlw30/w-d-xo.html
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ... വീഡിയോ കണ്ടു തീരുന്നതിനു മുൻപ് തന്നെ കാറിന്റെ ടയർ പരിശോധിച്ചു മനസ്സിലാക്കി ...
I've visited the store last year for a simple alignment and was blown away seeing the expertise the store and the owner had to offer, I was not pushed into buying anything infact recommended to keep the existing tyres and educated me and elevated my knowledge on how to maintain healthy tyres, the analyst in me was fully satisfied
വളരെ വളരെ പ്രയോജനവും ഉപകാരപ്രദവും അതിലുപരി അറിവുപകർന്നുനൽകിയതുമായ ഒരു വിവരണമാണ് ഇതിലൂടെനൽകിയത്. വളരെനന്ദി. തുടർന്നും ഇങ്ങനെയുള്ള വിജ്ഞാനപ്രദമായ കാര്യങ്ങൾപ്രതീക്ഷിക്കുന്നു 🙏🏻
Very very informative, much more expecting in future
ടയർന്റെ അറിവിന്റെ കാര്യത്തിൽ തനി രാവണൻ ആണ് tyrex ഓണർ 😁😁😁
ബൈജു ചേട്ടാ ഇന്റർവ്യൂ പൊളിച്ചു 👏👏👏😍
ആദ്യമായിട്ടാണ് ടയറിനെ കുറിച്ച് വിശദമായിട്ടു കേട്ടത് കിരൺ., അദ്ദേഹം മികച്ച ഒരു അധ്യാപകനു തുല്യം .
കിരൺബായിയുടെ ശബ്ദം സുനീർ ബായിയുടെ (മൊറോക്കോ)ശബ്ദം പോലേയുണ്ട്.
Yesh right😃😃😃
Ikkum thonni
എനിക്കും തോന്നി 👍
വളരെ നന്ദി. ടയറുകളെക്കുറിച്ചുള്ള ഒരു പാട് അറിവുകൾ ഒറ്റ വീഡിയോയിലൂടെ ലഭിച്ചു. ഒരിക്കൽ കൂടി നന്ദി.
Njan date nokki aanu vangiyath tyre, and i will reccomend everyone to change their tyre within 6 years even if they don't drive a lot
ഇത്രയും product അറിവുള്ള ഒരു മുതലാളിയെയും കണ്ടിട്ടില്ല..... Next time ഞാൻ കിരന്റെ ഷോപ്പിൽ നിന്ന് വാങ്ങുള്ളൂ....... Thank u Baiju Chetta
Really appreciate Mr.Kiran, you're exploring how to sync better business with practicality & customer satisfaction. And Mr. Baiju is expert in finding such people. Kudos... 👏👏👏
Mr കിരൺനിന്റെ ടൈറിനെ കുറിച്ചുള്ള വിവരണം വളരെ ഉപകാര പ്രധം 👍👍👍
കാണുന്നവരിൽ കുറേപേർ എങ്കിലും എന്നെപ്പോലെ വാഹനം ഒന്നും ഇല്ലാത്തവർ ആകും അല്ലേ 🙊🙉🙈🤗🤗🤗
ഇപ്പോളാണ് ഈ വീഡിയോ കാണാൻ സാധിച്ചത്. . ഒരൊറ്റ വിഡിയോയിൽ ടയർ നെ കുറിച്ചു വലിയൊരളവിലുള്ള അവഗാഹം ഉണ്ടാക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷം. ഈ മനുഷ്യൻ ഫിസിക്സ് പ്രൊഫസർ ആകേണ്ടി ഇരുന്നയാൾ 👌
Tyre maintainance നെക്കുറിച്ചു വീഡിയോ ചെയ്യാമെന്ന് പറഞ്ഞു... ചെയ്തു 👍🏼
വളരെ നന്നായിട്ടുണ്ട്. ഞാൻ Tyre Industry യിൽ വർക്ക് ചെയ്തിരുന്ന ആൾ ആണ് . അദ്ദേഹം വ്യക്തമാക്കിയതെല്ലാം പ്രയോജനപ്രദമായ കാര്യങ്ങളാണ്. 👍
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി... Thank you baiju chetta..
ടയർ ഇത്ര വല്യ സംഭവം ആണന്നു ഒരുപാടു പേർക്ക് മനസിലായി... നല്ല അവതരണം... ഈ മേഖലയിൽ വിദഗ്ദനായ ആളെ തന്നെ കൊണ്ട് വന്നതിൽ സന്തോഷം...
നല്ല പരിജ്ഞാനം ഉള്ള മനുഷ്യൻ. ബൈജു ചേട്ടന്റെ ഏറ്റവും നല്ല interview.രണ്ട് പേർക്കും നന്ദി 👏👌
Very good interview. As a person with research experience in tyre development, this has been very well done, with valid technical explanations!
ഞാനടക്കം മിക്ക gcc driver's ഉം ഡേറ്റ് നോക്കിയാണ് വാങ്ങിക്കാറ്..എന്തായാലും അറിയാത്ത ഒരു പാട് കാര്യങ്ങൾ പഠിക്കാൻ പറ്റി.. താങ്കളുടെ സ്ഥിരം പ്രേക്ഷൻ എന്ന രീതിയിൽ നിങ്ങൾ തീർച്ചയായും വേറെ ലെവൽ ആണ്... All the best.. Thanks 🥰🥰👌👌
Alignment every 5k km,Wheel uranda
Wheel Balacing every 10k km,Wheel Uranam and Interchange the Front tyres with back tyre and vise versa
ഇത്തരം ഒരു ഇന്റർവ്യൂ നടത്തിയ ബൈജു നായർക്കും, കിരൺ സാർ നും വളരെയധികം നന്ദി 🙏
പഞ്ചർ ഷോപ്പിലെ ചേട്ടനിൽ നിന്നും കിട്ടിയ അറിവ് പ്രകാരം ഞാൻ date നോക്കി ആണു വാങ്ങിയത് ചേട്ടാ 😍
ഒരു കാര്യം ചെയ്യാൻ തുടങ്ങും മുമ്പ് അതിനെ പറ്റി പഠിച്ചിരിക്കണം എന്ന് പറയുന്ന പോലെ....... കിരൺ ബ്രോ എത്ര മനോഹരമായി പഠിച്ചിട്ടും, എക്‌സ്പീരിയൻസ് ഉള്ളത് കൊണ്ടുമാണ് ഇത്രയും മനോഹരമായി വിവരിച്ചു തന്നത്
ഒരു വാഹനത്തിന്റെ കാതലും,കരുത്തും ആണ് ടയർ എന്ന് ഈ വീഡിയോ നമുക്ക് മനസ്സിലാക്കി തരും 🥰🥰❤❤💪💪 THANKS BAIJU ETTA ❤🥰❤💪💪
Ano😢
Sറിനെക്കുറിച്ചും, ഉപയോഗത്തെക്കുറിച്ചും, സംരക്ഷണത്തെ കുറിച്ചും, എന്നു വേണ്ട നിരവധി കാര്യങ്ങൾ പ്രതിപാതിച്ച വളരെ അറിയാൻ സാധിച്ച ഒരു വീഡിയോ well done Mr. Baiju& kiran വളരെ നന്ദി
Is tyre man a professor.....what a good presentation.....👏👏👏👏👏
ടയറിനെ കുറിച്ച് എത്ര അറിവ് പറഞ്ഞു തന്നാലും മതിയാവില്ല എന്നാൽ ഇത്രയും കൂടി പറഞ്ഞു തന്നാൽ നന്ദി
packed with information with genuine knowledge ,he is a tyre physicist.
Verygood information
ഗൾഫിൽ ജോലി ചെയ്തതു കൊണ്ട് ടയർടെയ്റ്റിനെ പറ്റി അറിയാൻ കഴിഞ്ഞിരുന്നു.... താങ്കളുടെ വീഡിയോയിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു .. Thank you biju sir
Manufacturing data is very important while buying Tyres. Every time I followed
ബൈജു സാറും ടയർ കുറച്ച ഇത്രോം നല്ല ഇൻഫർമേഷൻ തന്നാ കിരൺ സർ നും വളരെ നന്ദി ..
This was one of the best informative episodes in this channel!
ഞാൻ ടയറിന്റെ ഡേറ്റ് നോക്കിയാണ് മേടിച്ചതു ഈ അറിവ് എനിക്ക് ദുബായിൽ വച്ചു കിട്ടിയതാണ്...😍😍😍ശെരിക്കും വളരെ ഉപകാരമുള്ള വീഡിയോ👏👏👏ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി 🙏🙏❤❤
Outstanding Knowledgeable person. All the success for his endeavor. Thank You Mr.Baiju for this interview.
Very much informative.
Thank you Sir.
ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കണ്ടു.. Informative. Thanx biju nair and Mr.kiran
Good work Baiju bro... You listen your subscribers ✌🏻
ഞാൻ ബൈജു ചേട്ടന്റെ ചാനൽ ചില കാരണങ്ങളാൽ unsubscribe ചെയ്തിരുന്നു കുറച്ചുമുന്നേ ... പക്ഷെ ഈ വീഡിയോയിലൂടെ വീണ്ടും subscribe ചെയ്തുട്ടോ.... Nice presentation ആൻഡ് detailing കിരൺ ബ്രോ..... ഒരുപാട് അറിവുകൾ കിട്ടി.....
താങ്ക്സ്....
സ്നേഹപൂർവ്വം
ഒരു പ്രവാസി.
Very informative & non boring session thanks 😊 a lot, both of you
വിവരണം എല്ലാവർക്കും മനസ്സിൽ പതിയുന്ന വിധം വിവരിച്ചതിന് കിരണിന് നന്ദി.അതിന് വഴിയൊരുക്കിയ ബൈജുവിന് അഭിനന്ദനവും
Overall very informative video and well explained. Kudos to the tyre shop owner too. However, 2 things mentioned are wrong in this video- Alloy wheels bend much more easily than steel rims ( one of the reasons why off-road vehicles don't use alloys). 2. For normal use in city and moderate highway runs using nitrogen air has no major benefits compared to the cost incurred. Fact is a lot of places that fill nitrogen has no means to ensure its pure nitrogen in the first place defeating the purpose of maintaining pressure. If you are ok to check your air pressure once in 45 days, normal air is more than sufficient. Nitrogen is primarily used in professional racing to prevent tyre bursts with increase in temperature. These are speeds which normal cars cant even hit consistently on our roads.
Your first point is not true. Alloys NEVER bent, but it breaks. That's why off-roaders use steel rims so that they can correct them. You have no choice but to replace a broken alloy wheel.
Also I was surprised Kiran did not mention that alloy wheels don't need much maintenance in terms of cleaning, but rimmed wheels rust easily if you don't clean them regularly. This was the first thing I noticed when I changed from a steel- to an alloy-wheeled bike.
Alloys crack. they never bent . steel wheels bend and it can be fixed to an extent
@@Aerotyler23 My friend, I have seen bent alloy wheels so not speculating here. But agree steel wheels can be fixed if bent and alloys cant be.#peace
വളരെ അധികം ഉപകാരപ്രദമാണ് ഈ വിഡിയോ. എത്ര വിശദമായി പറയാമോ അത്രയും അതും വ്യക്തമായും ലളിതമായും. കഴിഞ്ഞ വിഡിയോ കെട്ട് എന്റെ i10 nitrogen fill ചെയ്തു tyre രണ്ടെണ്ണം പുതിയത് വാങ്ങി. ഇത് കൂടെ കഴിഞ്ഞ് മതിയാരുന്നു എന്ന് തോന്നി.നന്ദി ചേട്ടാ
Thanks Biju to give an opportunity to meet Kiran 😀 Hiii Kiran! Well narrated. Keep moving 👏
ഞാൻ car വാങ്ങിയ ശേഷം 2 വർഷവും 8 മാസവും കഴിഞ്ഞപ്പോൾ 30000 km ദൂരം വാഹനം ഓടിയിരുന്നു. ടയറുകൾ മാറ്റേണ്ട അളവിൽ തേഞ്ഞിരുന്നില്ല. എന്നാലും അന്നേരം 4 ടയറും ഒന്നിച്ചു മാറ്റി. അപ്പോൾ ഒരേ manufacturing date നോക്കിത്തന്നെയാണ് വാങ്ങിയത്.
കാരണം, വാഹനം വാങ്ങിയപ്പോൾ മുതൽ ഇതുപോലുള്ള ടെക്നിക്കൽ talks ധാരാളം ശ്രദ്ധിച്ചിരുന്നു.
Adipoli, detailed review.. waiting for the second part...
ബൈജു & കിരൺ.. രണ്ട് ചേട്ടന്മാർക്കും ഒരുപാട് നന്ദി. Very informative, no nonsense video. മുക്കാൽ മണിക്കൂർ പോയതറിഞ്ഞില്ല. Thanks a lot.
Very informative episode. Especially, upsizing and changing tyres in summer time. Very well explained by Mr. Kiran.
ബൈജു ചേട്ടന്റെ ഏറ്റവും മികച്ച വീഡിയോ 👌👌👌
കിരൺ ചേട്ടന്റെ അവതരണം 👌👌
Very informative, the speaker’s knowledge is impressive.
ഇജ്ജാതി മനുഷ്യൻ 👌 വണ്ടി എടുക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഷോപ്പിൽ പോയി ടയർ മാറണം. നന്ദി പ്രിയ ബൈജു ചേട്ടാ 👍
This is an amazing episode. This video explains everything in a way people ,especially malayalis are able to understand. Kudos to Kiran and Baiju. 🙂👏🙌
ഞാൻ നോക്കി വാങ്ങിയിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് എന്ന മാഗസിനിൽ ഇതിനെ കുറിച്ച് വായിച്ചിട്ടുണ്ട് വളരെക്കാലം മുന്നേ
One of the best interviews and its very very informative.
Very useful video. A big applause to you and Mr. Kiran. വാഹനം ഓടിക്കുന്ന എല്ലാവരും മിനിമം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മുതൽ ടയർ സംബന്ധമായ അഡ്വാൻസ്ഡ് കാര്യങ്ങൾ വരെ വളരെ ലളിതമായി ഒട്ടും ബോറടിപ്പിക്കാതെ വിവരിച്ചു. I really liked this session. All the best to you and Mr. Kiran😍.
24:50 ഞാൻ date നോക്കിയാണ് ടയർ വാങ്ങിയത് ബൈജു ചേട്ടാ..
വളരെ നല്ല ഒരു അഭിമുഖം
ഞാനും ഡേറ്റ് നോക്കിയാണ് വാങ്ങിക്കാറ്
ഞാൻ Tyre പ്രോപ്പർട്ടീസ് നോക്കിയാണ് എടുക്കാറുള്ളത്
കിരൺ ചേട്ടൻ ശരിക്കും ഒരു കോളേജ് അധ്യാപകൻ ആകേണ്ട ആൾ ആയിരുന്നു. ..
A nice informative video in tyres. Loved the way how Kiran bro actually was teaching us. Thanks Baiju Chetan for this detailed tyre interview.
ഉപകാരപ്രദമായ ഒരു വീഡിയോ ആയരുന്ന്...25.04ഞാൻ എപ്പോളും manufacturing date നോക്കിയാണ് ടയർ വാങ്ങുന്നത്..
My name is Anoop,
I'm always concern about the manufacturing date whenever buying a tire. Because I'm working as technical engineering in Pirelli tires for the past 11 years.
During the summer season, a completely worn-out tire never gives more comfort or safety than a grip tire. Yes, Formula 1 tires have no grip and it is completely made of natural rubber to increase the rolling resistance but is working on a synthetic circuit.
വളരെ രസകരമായി ഇത്രയും അറിവ് പകർന്ന് thanna അദ്ദേഹത്തിന് thanks
😁😁they put മഞ്ഞ paint 😁😁😁
informative video
A fully loaded informative episode 🔥
വളരെ ഉപകാരം ഉള്ള പ്രോഗ്രാം ആയിരിന്നു.
Last year Tyre date നോക്കിയിട്ടായിരിന്നു വാങ്ങിച്ചത് .
Very good interview with lots of valuable information. Mr. Kiran is very knowledgeable and know how to explain things. I believe a second part would be good which include different types of alloys, their price, popular brands, how upsize/low profile will look etc etc. One more suggestion, try to change the thumbnail to be more attractive. Try to use bright pictures and less description in thumbnail image is preferred. :)
കിരൺ ചേട്ടനും shop വിജയം ഇനിയും ഉണ്ടാവട്ടെ
ചുരുക്കി പറഞാൽ എഞ്ചിൻ ഇല്ല എങ്കിലും ടയർ നല്ലത് നോക്കി വയ്ക്കണം 😅🤣
😂
Aah... erekkore....
Yes
😂
Ath kariyamanu uruttanum tyre venam
middle ഈസ്റ്റിൽ tyre MFG തീയതി വളരെ important ആണ് .3 വർഷത്തിൽ പഴക്കമുള്ള tyre ഉപയോഗിച്ചാൽ ഉഗ്രൻ fine ആണ് .
CVT Fluid എത്ര കിലോമീറ്റർ ആവുമ്പോൾ ആണ് ചേഞ്ച് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു താരോ ബൈജു ചേട്ടാ Nissan sentra ആണ് കാർ
CVT യുടെ അഡ്വാൻറ്റേജ് തന്നെ ഫ്ലൂയിഡ് മാറേണ്ട എന്നതാണ് . എങ്കിലും ഒരു ലക്ഷം ഒക്കെ കഴിയുമ്പോൾ ഒന്ന് ചെക്ക് ചെയ്യുക . 180K. ആയ അൾട്ടിമ ഇതുവരെ ഫ്ലൂയിഡ് ചേഞ്ച് ചെയ്തിട്ടില്ല
Usually 90k kilometers.
@@shamshadmajeed ഫ്ലൂയിഡ് ചേഞ്ച് ചെയ്ത ചിലപ്പോൾ cvt കംപ്ലൈന്റ്റ് അവൻ ചാൻസ് ഉണ്ടെന്നു ഒരു വർക്ക് ഷോപ് കാരൻ പറഞ്ഞു അതാ ഇപ്പൊ ഒരു confucion 70k ആയി ഇപ്പൊ
1 lakh kilometres
ഒരു തവണ ഓൺലൈനായി ആയി വാങ്ങിയ ടയർ 10k km കഴിഞ്ഞപ്പോൾ shape മാറിതുടങ്ങി. അന്ന് ഒരു ടയർ ഷോപ്പിലെ ചേട്ടൻ പറഞ്ഞു തന്നു... അതിന് ശേഷം ഇന്നേവരെ Date നോക്കിയാണ് വാങ്ങിയിട്ടുള്ളത്.. Experience is the best teacher എന്നാണല്ലോ..
ബൈജു ചേട്ടൻ ഉയിർ 👏👏👏👏👏
Baiju chetta super 👍👍👍👍👍.
Kiran നും ആയിട്ട് ചെയ്ത ഈ ഇൻ്റർവ്യൂ ഒരുപാട് നല്ല information തന്നു. ഈ topic scientific ആയി simple ആയി explain ചെയ്ത കിരണും ചേട്ടനും ഒരു ബിഗ് salute
Very useful video 🤗🤗🤗Kiran bro has a deep knowledge regarding all aspects of tire🔥🔥Tnk Baiju chettaaa🤗🤗🤗🥰🥰🥰
ഞാൻ UAE യിൽ വണ്ടി ഉപയോഗിക്കുന്ന ആൾ ആണ് ഇവിടെ tyre manufactured date വളരെ important ആണ്.. One year old ആണെങ്കിൽ വില തന്നെ valare കുറയും മാക്സിമം 5 years വരെ യെ use ചെയ്യാൻ പറ്റു ...
41:05 😂😂
AKG centre lekke ulla Tyre...
Baiju sir Spot wit. 🤭
Tire സംബന്ധിച്ചു ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല video, good explanation, thank you baiju bro.
***
This one also was an informative session. Can you explain about, All Season Tyres v/s All Terrain Tyres, it's positives and negatives in kerala on the next Q&A session.
***
ഞാൻ KK അഷറഫ് പട്ടാമ്പി അടുത്ത് കറുകപുത്തൂർ 1986മുതൽ ഞാൻ ഡേറ്റ് നോക്കിയാണ് ടയർ വാങ്ങുന്നത് അതിനൊരു കാരണവുമുണ്ട് 86 മുതൽ ഞാൻ ടയർ പണി പഠിച്ചു പഞ്ചർ കടയിട്ടു ഇപ്പോഴും KK ടയർ വർക്സ് കറുകപുത്തൂർ ഉണ്ട് അനുജൻ ആണ് നടത്തുന്നത് ബിജുവേട്ടെന്റെ അവതരണം എനിക്ക് നല്ല ഇഷ്ടമാണ് കിരൺ പൊളിച്ചു നല്ല രീതിയിൽ അവതരണം ❤❤❤
കിരൺ ചേട്ടൻ എത്ര വ്യക്തമായ പറയുന്നു
Thanks for this wonderful session 😍
ഒരുപാട് കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു ,ഞാൻ നാലുമാസം മുൻപ് ടയർ മാറ്റാൻ പോയപ്പോൾ എത്രയു ഇൻഫർമേഷൻ കിട്ടാൻ ഒരുപാട് സെർച്ച് ചെയ്യേണ്ടി വന്നിരിന്നു , പല ചെറിയ ടൈർഷോപ് നടത്തുന്നവർക് പോലും എത്രയും അറിവ് ഇല്ലെന്നുള്ളത് എന്നെ അദ്ബുദപ്പെടുത്തിയിട്ടുണ്ട് .....ലോഡ് ഇൻഡക്സ് കൂട്ടിയാൽ പ്രശ്നം ഇല്ല എന്ന് പറയുന്നത് ശരി അല്ല ലോഡ് ഇൻഡക്സ് കൂട്ടിയാൽ വാഹനത്തിന്റെ മാനുഫാക്ട്‌റെർ ഡിസൈനേഡ് പെർഫോമൻസ് നെ ബാധിക്കും .പിന്നെ സമ്മർ ടൈം ഇൽ ഗ്രിപ് കൂടാൻ മൊട്ട ടയർ ഇട്ടു പോയാൽ ഗ്രിപ് കൂടുമ്പോൾ ചൂടും കൂടും അത് ടയർ പൊട്ടാനുള്ള സാധ്യത കൂടുതലാ . കാർ റൈസിംഗിൽ മൊട്ട ആയ ഓൾഡ് ടയർ അല്ല ഉപയോഗിക്കുന്നത് അതിനു ആ ഫ്രിക്ഷൻ താങ്ങാനുള്ള കപ്പാസിറ്റി ഉണ്ടാകും.
Duplicate tyre / same brand in different price / ഷോറൂമിൽ പുതിയ വാഹനം ഇറങ്ങുമ്പോൾ കസ്റ്റമേഴ്‌സിന് താല്പര്യം ഇല്ലാത്ത ടയർ സെക്കൻഡ്ഹാൻഡ് മാർക്കറ്റ് ഇത് എത്തുന്നത് കൂടി പറയാമായിരുന്നു ...👍👍
Excellent...years ayitu tyrene kurichu ariyan search cheythal evdem onnum illa...this is complete package..hatsoff...worty
Video ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ പ്രയോജനമുള്ള കാര്യങ്ങൾ പറഞ്ഞു തന്ന തിന് ഒരുപാട് നന്ദി. Baiju chettan knows the right person for the the right topic!