എന്റെ പപ്പാ എനിക്ക് ഡിഗ്രി കഴിഞ്ഞപ്പോൾ എനിക്ക് ഒരു ജീപ്പ് 1989 സെപ്റ്റംബർ 5ന് വാങ്ങി തന്നു മംഗലശ്ശേരി നീലകണ്ഠൻ അദ്ദേഹത്തിന്റെ രഥം കൊണ്ട് നടക്കുന്ന പോലെ എന്റെ രഥവും 35കൊല്ലം ആയി പൊന്നു പോലെ കൊണ്ട് നടക്കുന്നു, ഇപ്പോൾ retest കഴിഞ്ഞു ഇനി 40വർഷം ഒരു പ്രശനവും ഇല്ല അതിന് ശേഷം എന്റെ രഥം എന്റെ മകന് നൽകണം,
6:03 ഇത് കഴിഞ്ഞു വന്ന മോഡൽ ഇതിലും സൂപ്പർ ആണ്. Leg space നന്നായിട്ടുണ്ട്. മൈലേജ് 20. അടി ഇടികില്ല ലോഡ് കയറിയാൽ. ഡ്രൈവർ സീറ്റ് കുഴിയിൽ ഇരിക്കുന്നത് പോലെ അല്ല.
ഈ ജീപ്പ് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് എന്റെ കുട്ടിക്കാലമാണ്. എന്റെ കുട്ടിക്കാലത്ത് ജീപ്പിലെ സീറ്റിൽ കയറിയിരുന്നതിന് ആ ജീപ്പ് ഡൈവർ എന്നെ ഒരുപാട് വഴക്ക് പറയുകയും എന്റെ കൂടെ പഠിച്ചവരുടെ മുന്നിൽ ഒരുപാട് എന്നെ ഇൻസൾട്ട് ചെയ്യുകയും ചെയ്തു.അദ്ദേഹം ഇപ്പോഴും ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുന്നു.ഞാൻ അയാളുടെ മുന്നിൽ എന്റെ വണ്ടി കൊണ്ടുപോയി നിർത്തിയിട്ട് പറഞ്ഞു. എന്നെ നിങ്ങൾ വഴക്ക് പറഞ്ഞത് ഓർമ്മയുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചു..അയാൾ എന്നോട് ഒരുപാട് സോറി പറഞ്ഞു.അയാൾ ഇപ്പോഴും സ്വന്തമായി ഒരു വണ്ടി ഇല്ലാതെ ഡ്രൈവറായി ജോലി ചെയ്യുന്നു. എനിക്കിപ്പോൾ രണ്ടു വണ്ടി ഉണ്ട് ദൈവം സഹായിച്ച്.
@@lorrykazhchakalഅത് ശരിയാ... പുള്ളി തൊട്ടടുത്ത തട്ടുകടയിൽ ഉണ്ടായിരുന്നു വണ്ടിയുടെ പുറത്തു നിൽക്കുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ആൾ കൂടെ ഇല്ലെന്നു പറഞ്ഞു കേസെടുക്കാൻ പറ്റൂല സഹോ...
4:45 Alloys marginally increases mileage since it’s lighter than steel rims. He might have changed his tyres, and that may be the reason for mileage drop.
Sr ent yamaha Rey zr Anu 1lk kazhinju 2016 ipolum kodukan manasu varunila Swift 2020 ondu 42000 km ai puliyanu eniku royal Enfield std edukanam orupadu nalathe agrahamanu ethanu edukkandathu sr jeep ishtamanu pazhayamodal super sr Thanks 👏👏👏👍
19:48 evidae veetil undu 2001 cl 550 mdi 4x4 speed enikkum ishtta vandi, eppo oru 10 year ayi odikunudu. jeep innu athinttaeya oru feel undu. cash unduayil stock condition akki vekkanam. stearing cheriya play undu ennu allathae gear onnu odikalikunna reethiyalla. 4 forward gear one reverse. pinnae 4l 4h 2 h . suspension okkae oru super annu. rear il erunnu yathra chryumbollum scene onnumilla. last week munnar side poyi from tdpa rearil erikkan nearm no issues as said like in video. chattam speed ottum control cheyathae gutter okk poyal undakkumullu normal road all good annu. chilapol suprised ayi pokarundu suspension oru performance kanumbol in bad roads and off-road thar di upayogichu nokki athillum comfortable annu ethu di ikku annu bumby feel ullae. clutch on heavier side annu but oru scene alla unless heavy bumber to bumber traffic anaeyil. sound kooduthalannu but enjoyable. music enjoy cheyanam wnnu undayil headset with noice cancellation okkae vendi varumm father forest il work cheyunnaae(private sector) aavidae off-road purpose undu nalla capable annu normal stock condition il thannae. oru kuravu 5000 km service cheyanam ennu ullathannu. appa parayunnae mileage 14 15 okkaw undakum enna highway il. ee vandiyudae water wadding capacity and ground clearance ethra ennu arina kollam ennu undu in numbers.
I don’t think it’s cause of only petrol smell Nowadays we are getting an mixture E10 ethanol 10% and petrol 90% As ethanol is an byproduct of sugarcane , it does attract insects
Again. Most maruti users are happy❤.Hate is only in social media. But real users are satisfied and happy. Reliability, durability, mileage, service, easy maintainance🔥.
safety is not something to be downplayed though...I think the discussion in social media about the low build quality of MS cars proved useful for customers...as MS had to upgrade their cars like Baleno with added safety features
@@canyouvish your are correct cars should be safe no compromise in that. Car safety മാത്രം പോര നമ്മൾ റോഡ് സേഫ്റ്റി റൂൾസ് follow cheyar undo like government paranja speed മാത്രം ആണോ chetan follow cheyar ,proper aayi ആണോ indicator use ചെയുന്നത്, നമ്മൾ correct aayi ആണോ lane traffic follow cheynath, road rage ഒഴിവാകർ undo,dim and bright proper ആയി ആണൊ use ചെയുന്നത്, Back seat passenger seat belt use cheyar ഉണ്ടോ, ബൈക്കിൽ 2nd per മാത്രം ആണോ പോവർ ഉള്ളത് .chetan ith follow cheyar ഉണ്ടെങ്കിൽ നല്ലത്. നമ്മുടെ നാട്ടിൽ 90%ആളുകൾ ഞാൻ അടക്കം ഇത് ഒന്നും follow cheyar illa. ഈ നാട്ടിൽ കുഴിയിൽ വീണ് ആളുകൾ മരിക്കുന്നു, പരിക്ക് പറ്റുന്നു എന്ത് കൊണ്ട് ആരും ഇത്നു എതിരെ മിണ്ടുന്നില്ല. Proper infrastructure safetyude bagam ആണ്. Tata group Cyrus Mistry മരിച്ചത് ബെൻസ് suv il ആണ് അതിൽ safety പോരാഞ്ഞിട്ട് ആണോ . Just look how the driving test is done in our country.അല്ലാതെ കാർ മാത്രം safety aayal pora. safety complete ആവുന്നത് 1.നമ്മൾ റോഡ് റൂൾസ് follow ചെയ്യണം respect other drivers 2.proper infrastructure 3.safe cars അല്ലാതെ കാർ മാത്രം സേഫ് മതി ഞാൻ റൂൾസ് ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ പിന്നെ എന്ത് സേഫ്റ്റി.
@@manuvarghese4740 car mathram aanu safety standards follow chwyyendath ennu njan evideyum paranjillallo...I only said the discussion around safety was good...
Biju Chetta, Balamani has a LLR, but she was driving her jeep alone. As per motor rule doesn't she have to have someone along with her who has a valid license when she is driving. (I thought you will point out this violation to Balamani)
Aa ennaal piller ellam koodi avalude pencil body odichu kashnam aakki matathil ketti thookkum 🤣monu law college le pillere valiya pidi illennu tonnunnu 🤣 avalude pencil polathe kai kandaal vishamam tonnum oru idi tirichu munjikku kittiyaal avlaude pallum pozhiyum chaadi nilkkunna😁🤣🤣
I purchased a new Brezza VXI AT... super vehicle..... I too recommend to purchase it ..... Balamani is just awesome... Something different she is doing.. God bless her....
ബൈജു ചേട്ടാ, ഫാസിനോ ഷൂട്ട് നടക്കുമ്പോൾ ഒരു luxury വണ്ടി ബാക്കിൽ വന്നു വെയിറ്റ് ചെയ്തു. ഡ്രൈവർ ചെറിയ ആളാണെലും നോക്കാത്തത് കൊണ്ടാണെന്നു തോന്നുന്നു, വഴക്കിട്ടു പോയി
Absolutely worth it! I use Jimny for my daily drives & do regular off-road drives as well. My other cars are now sleeping in the porch. Jimny is so much fun to drive...
Side open ullilekku kat keeruka AC illa dooram pokumo ennokkea chodichal mattulla vandikal. Allam nna vannath oru kalath allante duniyaavu muzhuvan poyirunna jeep ambassader car ith thannea aayirunnu ippol kurachu aalukalkku ithonnum dooram pokilla ennoru pucham njan ambassader car kondaanum lokam muzhuvan chuttunnath
മാരുതിയുടെ കാര്യത്തിൽ അങ്ങനെ കാര്യമായ പരാതി ഉണ്ടാകില്ലന്ന് അണ്ണൻ .....😮 ശീമക്കൊന്ന കമ്പ് ചില്ല് തുളച്ച് എന്ന് പറഞ്ഞ് തുടങ്ങിയ പ്പോൾ ok by പിന്നെ കാണാമെന്ന് അണ്ണൻ😅😅😅 അണ്ണനെ സ്പോൺസർ ചെയ്യുന്നത് മാരുതി ആണെന്ന് ആർക്കും സംശയമില്ലല്ലോ....😮😅😅
ഓടിനടക്കുന്ന Gear,,ലെ Mahindra ...ഇങ്ങനെ നിർത്തിഅപമാനിക്കുവാനോ..😂,,ഒരുകാലത്ത് school and college ഇവനെ ഉണ്ടായിരുന്നുള്ളൂ..ഒന്ന് തൂങ്ങിപ്പോകാനെങ്കിലും..❤
Ente nattil konniyil, vaisakh auditoriyam udama aya germany returnaya oru aunty oru 25 varshamaiyt major aan kondunadakunne. Oru maruti zenum und. Paisa orupadundelm avr e rand vandim matiyittila❤️
Dear Biju Hope you're not aware of motor vehicles act in India. Learners are required to be accompanied by a person holding a valid Driving Licence for the respective vehicle category. They must also display the 'L' (learner) sign on the vehicle. So that girl with Mahendra Jeep is violated the law. Please do necessary actions.
ചില ഇഷ്ടങ്ങൾ നിർവചിക്കാൻ കഴിയില്ല വ്യതസ്ഥ രീതിയിൽ ചിന്തിക്കു ന്ന മേജർ ജീപ്പിന്റെ ഓണർക്ക് ബിഗ് സല്യൂട്ട് 🎉
എന്റെ പപ്പാ എനിക്ക് ഡിഗ്രി കഴിഞ്ഞപ്പോൾ എനിക്ക് ഒരു ജീപ്പ് 1989 സെപ്റ്റംബർ 5ന് വാങ്ങി തന്നു മംഗലശ്ശേരി നീലകണ്ഠൻ അദ്ദേഹത്തിന്റെ രഥം കൊണ്ട് നടക്കുന്ന പോലെ എന്റെ രഥവും 35കൊല്ലം ആയി പൊന്നു പോലെ കൊണ്ട് നടക്കുന്നു, ഇപ്പോൾ retest കഴിഞ്ഞു ഇനി 40വർഷം ഒരു പ്രശനവും ഇല്ല അതിന് ശേഷം എന്റെ രഥം എന്റെ മകന് നൽകണം,
Mahindra jeep ഇഷ്ടമല്ലാത്തവർ ഉണ്ടോ.ഇഷ്ടപ്പെടാൻ കാരണം ഒന്നും ചോദിക്കരുത് എന്തോ ഇഷ്ടമാണ്❤ അതിന് കാരണം ഒന്നും ഇല്ല
Well said bro...nammal cheruppathil kandu valarnna off roader...❤
istamillathavarum dharalam undu
I hate it for its vibration and body roll..
Pinnallathu
True. Adupole ishtapedathirikkan orupaade kaaravum und
01:46 Maruthi Suzuki Swift dezire
07:49 Yamaha fascino
14:20 Mahindra Major
22:22 Royal Enfield Hunter
😂 ithu polichu jeep kanan vanne
Adipoli 👌😊 Jeep and Enfield Hunter ♥️
Thanks!✌️
Balamani vere level..so calm personality but her interests and passion is in an athisaktham level...kudos 🎉
Sharique family ano? athisaktham :D
@@canyouvish 😂 yeah maybe
Onju poda avante oru pari mani
@@atlasatlantic5396 did she bite you mate?
@@canyouvish ninte kunnakku kadicho aval😋🤣
മഹിന്ദ്ര ജീപ്പിൽ പണ്ട് വിവാഹങ്ങളിൽ പുറകിൽ തൂങ്ങി നിന്ന് ഒരു കാൽ ഫുട് റസ്റ്റ് ൽ ലും ഒരു കാൽ ബ്രേക്ക് ലൈറ്റ് ലും ചവുട്ടി ഒരു പോക്കുണ്ട് ♥️♥️
❤ന്റെ മോനെ 😍
Nostu
Me too 😂
Nhaanum angane poyittund
@@AnoopVE-jl3zf 💞
ജീപ്പ് ഓടിക്കുന്നവരോട് അത് ഇഷ്ട്ടം ആണോ എന്ന് ചോദിക്കണ്ട കാര്യം ഇല്ല ബൈജു ചേട്ടാ,
ജീപ്പ് അതൊരു വികാരം ആണ്❤
Athanu❤
അണ്ണൻ എല്ലാം ഷൂട്ട് ചെയ്തു വെച്ചിട്ടാണ് സ്പെയിനിൽ അര്മാദിക്കാൻ പോയത് 🔥
Cash vendayo, jeevikande 😉
2:46 അത് പെട്രോളിന്റെ അല്ല.അതിൽ mix ചെയ്തിരിക്കുന്ന ethanol കാരണം ആണ്. 😢
True
ആഫ്രിക്കയിലും?
@@neelanj6375 അല്ല..അത് ബൈജു ചേട്ടനെ കാണാൻ വന്നത്.🥱
6:03 ഇത് കഴിഞ്ഞു വന്ന മോഡൽ ഇതിലും സൂപ്പർ ആണ്. Leg space നന്നായിട്ടുണ്ട്. മൈലേജ് 20. അടി ഇടികില്ല ലോഡ് കയറിയാൽ. ഡ്രൈവർ സീറ്റ് കുഴിയിൽ ഇരിക്കുന്നത് പോലെ അല്ല.
ഈ ജീപ്പ് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് എന്റെ കുട്ടിക്കാലമാണ്. എന്റെ കുട്ടിക്കാലത്ത് ജീപ്പിലെ സീറ്റിൽ കയറിയിരുന്നതിന് ആ ജീപ്പ് ഡൈവർ എന്നെ ഒരുപാട് വഴക്ക് പറയുകയും എന്റെ കൂടെ പഠിച്ചവരുടെ മുന്നിൽ ഒരുപാട് എന്നെ ഇൻസൾട്ട് ചെയ്യുകയും ചെയ്തു.അദ്ദേഹം ഇപ്പോഴും ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുന്നു.ഞാൻ അയാളുടെ മുന്നിൽ എന്റെ വണ്ടി കൊണ്ടുപോയി നിർത്തിയിട്ട് പറഞ്ഞു. എന്നെ നിങ്ങൾ വഴക്ക് പറഞ്ഞത് ഓർമ്മയുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചു..അയാൾ എന്നോട് ഒരുപാട് സോറി പറഞ്ഞു.അയാൾ ഇപ്പോഴും സ്വന്തമായി ഒരു വണ്ടി ഇല്ലാതെ ഡ്രൈവറായി ജോലി ചെയ്യുന്നു. എനിക്കിപ്പോൾ രണ്ടു വണ്ടി ഉണ്ട് ദൈവം സഹായിച്ച്.
Super vedio❤❤.jeep ഓടിച്ചുവന്ന ബാലമണിക്ക് ബിഗ് ഹായ് ❤❤.ഒരു വെറൈറ്റി വീഡിയോ ആയിരുന്നു.റിവ്യൂ അടിപൊളി
എന്റെ സ്വന്തം കൊല്ലം രെജിസ്ട്രേഷൻ ജീപ്പ് major..അത് കൊണ്ടു വന്നത് ബാലാമണി എന്നൊരു തീപ്പൊരി പെൺകുട്ടി... 👌🏻👌🏻👌🏻
Onju podappa oru teetta pori pen patti ninne pole ulla kure pen kontan maar karaanam aaneda pennungal ippol Ivide azhinjaadunnathu
17:22 , L ബോർഡ് വച്ച് ലൈസൻസില്ലാതെ തനിച്ച് വാഹനം റോഡിലൂടെ ഓടിക്കാൻ പാടില്ലെന്ന് നിയമമുണ്ട്.. MVD should take action against her
Yes, Baiju Bhai should have told this to her....Otherwise it can be a false information to the public....
I think he is not even aware about that.😂
Nalla chorichil indalle 😅😂
ആ കുട്ടി അപ്പന്റെ കൂടെ ആണ് വന്നത്... Appan അവിടെ മാറി നിൽക്കുക ആണ്
@@lorrykazhchakalഅത് ശരിയാ... പുള്ളി തൊട്ടടുത്ത തട്ടുകടയിൽ ഉണ്ടായിരുന്നു
വണ്ടിയുടെ പുറത്തു നിൽക്കുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ആൾ കൂടെ ഇല്ലെന്നു പറഞ്ഞു കേസെടുക്കാൻ പറ്റൂല സഹോ...
സ്ഥിരം വീഡിയോ കാണുന്ന ആളാണെങ്കിലും ഇന്ന് ജീപ്പ് കണ്ടപ്പോൾ ഒരു പ്രത്യേക കൗതുകം അതാണ് പെട്ടെന്ന് വന്നത്
Puthettu Travel Blog Jalaja chechii interview cheyyane
4:45 Alloys marginally increases mileage since it’s lighter than steel rims. He might have changed his tyres, and that may be the reason for mileage drop.
Sr ent yamaha Rey zr Anu 1lk kazhinju 2016 ipolum kodukan manasu varunila Swift 2020 ondu 42000 km ai puliyanu eniku royal Enfield std edukanam orupadu nalathe agrahamanu ethanu edukkandathu sr jeep ishtamanu pazhayamodal super sr Thanks 👏👏👏👍
14:00 പിന്നിൽ നില്ക്കുന്ന ആളുടെ വണ്ടി കൂടെ റിവ്യൂ ചെയ്യേണ്ടിയതായിരുന്നു 😊.
ശരിയാ😊😊
That's my car😅
14:22 ജീപ്പ് കാണാൻ വന്നവർക്ക് വേണ്ടി ഇത് ഇവിടെ കിടക്കട്ടെ😌
13:57 next customer purakil vannittund..🤣
19:48 evidae veetil undu 2001 cl 550 mdi 4x4 speed enikkum ishtta vandi, eppo oru 10 year ayi odikunudu. jeep innu athinttaeya oru feel undu.
cash unduayil stock condition akki vekkanam.
stearing cheriya play undu ennu allathae gear onnu odikalikunna reethiyalla. 4 forward gear one reverse. pinnae 4l 4h 2 h .
suspension okkae oru super annu.
rear il erunnu yathra chryumbollum scene onnumilla.
last week munnar side poyi from tdpa rearil erikkan nearm no issues as said like in video. chattam speed ottum control cheyathae gutter okk poyal undakkumullu normal road all good annu.
chilapol suprised ayi pokarundu suspension oru performance kanumbol in bad roads and off-road
thar di upayogichu nokki athillum comfortable annu ethu di ikku annu bumby feel ullae.
clutch on heavier side annu but oru scene alla unless heavy bumber to bumber traffic anaeyil.
sound kooduthalannu but enjoyable. music enjoy cheyanam wnnu undayil headset with noice cancellation okkae vendi varumm
father forest il work cheyunnaae(private sector) aavidae off-road purpose undu nalla capable annu normal stock condition il thannae.
oru kuravu 5000 km service cheyanam ennu ullathannu.
appa parayunnae mileage 14 15 okkaw undakum enna highway il.
ee vandiyudae water wadding capacity and ground clearance ethra ennu arina kollam ennu undu in numbers.
അടിപൊളി 👍,.. മഹിന്ദ്രയും, എൻഫീൽടും ആണ് രാജ്യാന്തര നിലവാരത്തിൽ എത്തിയ ഇന്ത്യൻ കമ്പനികൾ
Spain ലെ ഒരു episode ആയിരുന്നു ഇന്ന് പ്രതീക്ഷിച്ചത്😜
13:46 പുറകിൽ വന്ന പയ്യനോട് വണ്ടിയുടെ റിവ്യൂ ചോദിക്കാഞ്ഞത് ശരിയായില്ല 😜
വളരെ മോശമായിപ്പോയി.. സൈക്കിൾ ഏത് കമ്പനിയുടെയാണെന്ന് എങ്കിലും ചോദിക്കാമായിരുന്നു...😊😊
ബൈജു ചേട്ടാ ഇത് പോലെ മറക്കാതെ മൈലേജ് എല്ലാവരോടും ചോദിച്ചതിന്ന് നന്ദി❤❤❤❤❤❤❤❤❤🎉
I don’t think it’s cause of only petrol smell
Nowadays we are getting an mixture E10 ethanol 10% and petrol 90%
As ethanol is an byproduct of sugarcane , it does attract insects
Balamani... She's cool 👏🏻👏🏻👏🏻
License elland sherikkum vandi ottakk oodich nadakkan pattumo... L inte valuppavum valare cheruthalle aa majoril... Pinne vandi oodikkan ariyatha license ullavarekaal vandi odikkan ariyanna license ellatha aal thanna nallath...
Again. Most maruti users are happy❤.Hate is only in social media. But real users are satisfied and happy. Reliability, durability, mileage, service, easy maintainance🔥.
safety is not something to be downplayed though...I think the discussion in social media about the low build quality of MS cars proved useful for customers...as MS had to upgrade their cars like Baleno with added safety features
@@canyouvish your are correct cars should be safe no compromise in that. Car safety മാത്രം പോര നമ്മൾ റോഡ് സേഫ്റ്റി റൂൾസ് follow cheyar undo like government paranja speed മാത്രം ആണോ chetan follow cheyar ,proper aayi ആണോ indicator use ചെയുന്നത്, നമ്മൾ correct aayi ആണോ lane traffic follow cheynath, road rage ഒഴിവാകർ undo,dim and bright proper ആയി ആണൊ use ചെയുന്നത്, Back seat passenger seat belt use cheyar ഉണ്ടോ, ബൈക്കിൽ 2nd per മാത്രം ആണോ പോവർ ഉള്ളത് .chetan ith follow cheyar ഉണ്ടെങ്കിൽ നല്ലത്. നമ്മുടെ നാട്ടിൽ 90%ആളുകൾ ഞാൻ അടക്കം ഇത് ഒന്നും follow cheyar illa.
ഈ നാട്ടിൽ കുഴിയിൽ വീണ് ആളുകൾ മരിക്കുന്നു, പരിക്ക് പറ്റുന്നു എന്ത് കൊണ്ട് ആരും ഇത്നു എതിരെ മിണ്ടുന്നില്ല. Proper infrastructure safetyude bagam ആണ്. Tata group Cyrus Mistry മരിച്ചത് ബെൻസ് suv il ആണ് അതിൽ safety പോരാഞ്ഞിട്ട് ആണോ . Just look how the driving test is done in our country.അല്ലാതെ കാർ മാത്രം safety aayal pora. safety complete ആവുന്നത്
1.നമ്മൾ റോഡ് റൂൾസ് follow ചെയ്യണം respect other drivers
2.proper infrastructure
3.safe cars
അല്ലാതെ കാർ മാത്രം സേഫ് മതി ഞാൻ റൂൾസ് ഒന്നും ചെയ്യില്ല എന്ന് പറഞ്ഞ പിന്നെ എന്ത് സേഫ്റ്റി.
@@manuvarghese4740 car mathram aanu safety standards follow chwyyendath ennu njan evideyum paranjillallo...I only said the discussion around safety was good...
@@manuvarghese4740 Well said. 100% true 👍
Biju Chetta, Balamani has a LLR, but she was driving her jeep alone. As per motor rule doesn't she have to have someone along with her who has a valid license when she is driving. (I thought you will point out this violation to Balamani)
Ambassador' ന്റെ ആരാധകർ കൂടിക്കൂടി വരികയാണല്ലോ 🥰
10:50 background oru turbo intake pole sound kekkanundalloo 🔥
Mahindra Jeep...athu oru vikaaram aanu...❤
Baiju , Looking forward for an episode with Clutchless .
ബാലാമണീ .... മിടുക്കി കുട്ടീ... all the best
Enthu pari midukki kutti, verum pencil polathe kutti a sharerram vum aayi nadakkunna kochiyile mattoru kudiyetta patti show pen patti
ടാറ്റയുടെ സർവീസ് നന്നായതിനുശേഷം punch എടുക്കുകയാണേൽ അത് എന്റെ കാലശേഷമായിരിക്കും 🤣🤣🤣
Miss Balamani ku oru big salute 🫡 ❤
Thar 5Door Interior white ozhike ellam super ; family and off-road interior white orikkalum aalojikkane pattunnilla
21:26 law collegil e vandi kondupoyal arkelum budhimuttendel muyai thai marupadi paranjolum🔥 🔥
Aa ennaal piller ellam koodi avalude pencil body odichu kashnam aakki matathil ketti thookkum 🤣monu law college le pillere valiya pidi illennu tonnunnu 🤣 avalude pencil polathe kai kandaal vishamam tonnum oru idi tirichu munjikku kittiyaal avlaude pallum pozhiyum chaadi nilkkunna😁🤣🤣
Balamani, super may GOD bless you....
17:53 🥰 you are great ❤🔥
Not only maruthi, Hyundai,ford services also very good..
@22:15 background music ഒഴിവാക്കി jeep start ചെയ്യുന്ന sound വേണമായിരുന്നു.. അന്ത എഞ്ചിൻ സൗണ്ട്
🔥
My love..... Fassino..... 9 yrs....👍👍👍👍
ബാലാമണിക്കുട്ടി പൊളിയാണ്,നമ്മടെ അതെ മൈൻഡ്‌സെറ്റ് .......ഞാൻ ചെറുപ്പത്തിൽ കണ്ട് വളർന്നതും എനിയ്ക്ക് ഏറ്റവും ഇഷ്ടം ഉള്ളതും ജീപ്പ് തന്നെ.
I purchased a new Brezza VXI AT... super vehicle..... I too recommend to purchase it .....
Balamani is just awesome... Something different she is doing.. God bless her....
Jeep lovers 💖 OlllllllO ❤🙋
ഹെഡ് ലൈറ്റുകൾക്ക് നടുവിൽ 7 വെർട്ടിക്കൽ ലൈനുകൾ ഉണ്ട് മച്ചാ.😂 നീ ആറെണ്ണം മാത്രേ വരച്ചിട്ടുള്ളൂ🤩🤪
@@StandwithTruth03 🤣ayyo sredichilla Bhai 7 slot grill 😁
@@ananthakrishnansp4006 🤩😂🤪❤️👍
സ്വിഫ്റ്റ് ഡിസയർ രൂപം ഒരുപാട് പഴഞ്ചനായി മാറിയിരിക്കുകയാണ് നല്ലൊരു മാറ്റം വാഹനത്തിൽ വരേണ്ടതാണ്
Kurachoode vijayakaramallatha vahangal kooduthal ulpeduthunnathu nallathaayirikkum . Karanam orupaadu maruthi vehicles okkea videoil varunnu
Jeep Lover❤
ബൈജു ചേട്ടാ, ഫാസിനോ ഷൂട്ട് നടക്കുമ്പോൾ ഒരു luxury വണ്ടി ബാക്കിൽ വന്നു വെയിറ്റ് ചെയ്തു. ഡ്രൈവർ ചെറിയ ആളാണെലും നോക്കാത്തത് കൊണ്ടാണെന്നു തോന്നുന്നു, വഴക്കിട്ടു പോയി
Chetta njn oru seltos petrol ivt vagan agrahikunu egana unf ivt transmission nalalth ahno
Nalla option ahno millage kittuvo nalla
Arkailum ariyamenkil parayuvo
She is a daddy's angel❤️
Pari aanu
@@atlasatlantic5396ninte karyam aara ividae choichae 😂
@@arjunraju51 ninte ammede yoni thula yude karyam alle😁
Jimny edukaan plan und for daily basis and offroading is it worth it ??
Absolutely worth it! I use Jimny for my daily drives & do regular off-road drives as well. My other cars are now sleeping in the porch. Jimny is so much fun to drive...
Thar eduku. 2wd rate kuravanu. Jimnyekal enthukondum nallathu. Indian company vandi aayathil abhimanam🙏🕉️💪
Side open ullilekku kat keeruka AC illa dooram pokumo ennokkea chodichal mattulla vandikal. Allam nna vannath oru kalath allante duniyaavu muzhuvan poyirunna jeep ambassader car ith thannea aayirunnu ippol kurachu aalukalkku ithonnum dooram pokilla ennoru pucham njan ambassader car kondaanum lokam muzhuvan chuttunnath
Good morning ചേട്ടാ ❤
Undisputed champ bala❤
Ithrayum experienced aya Mr.Baiju prani fuel linaril hole undakiyathine kurichu pranjathu kettittu chiri vannu….. Petrolil menthol cherkunathu kondu a smell pidichanu prani varunathu…..Ente Rapidinte fuel linaril prani kuthiyittu Athu replace Chettiyar
Cheythu ennu vayikuka
Mahindra Jeep 😃 pandathe oru prathyeka rasam ayirunu 🎉 ipol kitiyal odichal Kollam ennu und 🙂
jeep oru video cheyyuo baijuchetta kure kalam aayi
എന്റെ മോൾക്കും ഓപ്പൺ ജീപ്പിനോട് ഇഷ്ടമാണ് .bolero ആണ് എനിക്കുള്ളത് അവൾ AC ഇടാൻ സമ്മതിക്കൂല 😂.ഇപ്പൊ ac വർക്ക് ചെയുന്നുമില്ല 😢😅😅
Mahindra Major needs separate episode in the Nostalgia segment.
മാരുതിയുടെ കാര്യത്തിൽ അങ്ങനെ കാര്യമായ പരാതി ഉണ്ടാകില്ലന്ന് അണ്ണൻ .....😮
ശീമക്കൊന്ന കമ്പ് ചില്ല് തുളച്ച് എന്ന് പറഞ്ഞ് തുടങ്ങിയ പ്പോൾ ok by പിന്നെ കാണാമെന്ന് അണ്ണൻ😅😅😅
അണ്ണനെ സ്പോൺസർ ചെയ്യുന്നത് മാരുതി ആണെന്ന് ആർക്കും സംശയമില്ലല്ലോ....😮😅😅
ശീമക്കൊന്നയുടെ വണ്ണം എന്തോരം ഉണ്ടെന്ന് പറഞ്ഞിട്ടില്ല...
That girl with the Mahindra is a gem, kudos to her parents 🙌🏾
Balamani super 🙏🙏
സ്വിഫ്റ്റ് and desire entirely different അല്ലെ ബൈജു ചേട്ടാ ..rear leg space സ്വിഫ്റ്റ് നേക്കാൾ എത്രയോ കൂടുതൽ ആണ് ..
ബലമാണി മിടുക്കി ആണല്ലോ 🥳
TVS Jupiter 110 2024 review please
Ente nattil ee prani issue oru 1 year munb undayinu eppo illa. Ente car 2 time kuthitund
എനിക്ക് ജീപ്പ്,ബൊലേറൊ,ടാറ്റാ സുമോ അങ്ങനെ ത്തെ വണ്ടികളാ ഇഷ്ടം
Cheruthayi onnu modify cheytha major ❤❤❤❤yentamone
Mahindra പണ്ടേ പവറാ 🔥🔥
Old mahindra jeep school meomeris il important ann ❤
ഓടിനടക്കുന്ന Gear,,ലെ Mahindra ...ഇങ്ങനെ നിർത്തിഅപമാനിക്കുവാനോ..😂,,ഒരുകാലത്ത് school and college ഇവനെ ഉണ്ടായിരുന്നുള്ളൂ..ഒന്ന് തൂങ്ങിപ്പോകാനെങ്കിലും..❤
Ente nattil konniyil, vaisakh auditoriyam udama aya germany returnaya oru aunty oru 25 varshamaiyt major aan kondunadakunne. Oru maruti zenum und. Paisa orupadundelm avr e rand vandim matiyittila❤️
Mahindra Major.....💥💥💥🔥❤
Ethanol mix chyynua petrol ayathikondannu
Mahindra thar per day rentinu ethra rate varum 🤔
Hunter nu enik 40-44km/L kittunnund.
Seat comfort alla. Seat hard an.
Pillion irinnu kazinja chali back il therikum.
1yr kond 15000 oodi.
Ah kochinde fan aayi njan. Major premi
പേര് : ബാലാമണി😊, ക്യാറക്ടർ : മൈക്ക് റ്റൈസൺ ☠️
Jeep കൊണ്ട് നടക്കുന്ന കുട്ടി പോളി....
Rapid fire 👍🏼🔥🔥🔥
I think, It is because of ethanol.
Dear Biju
Hope you're not aware of motor vehicles act in India.
Learners are required to be accompanied by a person holding a valid Driving Licence for the respective vehicle category. They must also display the 'L' (learner) sign on the vehicle.
So that girl with Mahendra Jeep is violated the law.
Please do necessary actions.
Ee Rapid Fire showil aakana participates chayunathu ?
ലേണിംഗ് ലൈസൻസ് ഉള്ളവർക്ക് തനിയെ വണ്ടി ഓടിച്ചു പോകാൻ കഴിയില്ലല്ലോ കൂടെ ലൈസൻസ് ഉള്ള ഒരാൾ വേണ്ടേ അങ്ങനെയല്ലേ നിയമം
Baiju Cheettaa Super 👌
Maruthi യുടെ deisel car ആണെങ്കിലും വലിയ maintenance ഒന്നുമില്ല, പെട്രോൾ car പോലെ കൊണ്ട് നടക്കാം, using for last 14 years
2 wheel drive jeep ആണ് വലിയ off Road ഒന്നും ചെയ്യാൻ പറ്റില്ല I love old jeeps ❤😂
വലിയ off road ചെയ്യണം എന്ന് നിറ്ബന്ധം ഇല്ല
It can be converted into 4 wheel
കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞപോലെ എനിക്കും തോന്നി
നന്ദനത്തിലെ ബാലമണി ആണോ ബൈജുവേട്ട നിങ്ങൾ ഒരു ഫിലിം സ്റ്റാറിനെ ആണോ ഇന്റർവ്യൂ ചെയ്യ്ത 😍
ബലമാണി ഞാൻ സ്കൂളിൽ കൊണ്ടുപോയ കുട്ടിയാണ് നല്ല ബോൾഡ് ആയതും എന്നാൽ വിനയമുള്ളതുമായ കുട്ടിയാണ്
ബാലാമണി സൂപ്പറാ ❤❤❤❤
XVU 700 ax7 video Cheyo 2024 model car
അലോയ് വീൽ കയറ്റിയാൽ മൈലേജ് കൊറയുമോ.ഡിസ്കിനെക്കൽ വെയ്റ്റ് കുറവല്ലെ അലോയ്കു
Qulaly ഇല്ലാത്ത വെയിറ്റ് കൂടിയ ആലോയ് ഇട്ടാൽ സംഭവിക്കാവുന്ന താണ് ടയർ സൈസ് അയാൾ മറ്റിക്കാനും അല്ലാതെ വരാൻ ചാൻസ് ഇല്ല
Biju chetta fasino nt back ill oru kutty vanddi lover unddayirunnu srethichayirunno….. onnu ull peduthamayirunnu…..
വാച്ചിങ് ❤️❤️❤️
Nice video 👍😊