FIR എവിടെ?; പൊന്നാനിയിലെ ബലാത്സംഗ പരാതിയിൽ മലപ്പുറം SPയോട് റിപ്പോർട്ട് തേടി ഹൈക്കോടതി | Ponnani

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 448

  • @sajithasaji6243
    @sajithasaji6243 หลายเดือนก่อน +102

    അൻവർ 100% ശരിയാണ്. റിപ്പോർട്ടർ ചാനെൽ 👍🏻👍🏻👍🏻

  • @lakshmiskumar9655
    @lakshmiskumar9655 หลายเดือนก่อน +36

    നിങ്ങൾ ആ അതിജീവതക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണം

  • @latheefap8526
    @latheefap8526 หลายเดือนก่อน +135

    റിപ്പോർട്ടർ 🥰❤️അൻവർ 🥰❤️💪💪💪💪💪💪💪💪

  • @pp.king2433
    @pp.king2433 หลายเดือนก่อน +101

    ചില മഞ്ഞ ചാനലുകൾ മറച്ചുവെച്ചത് reportr ചാനൽ പുറത്തു കൊണ്ട് വന്നു 🎉

  • @MusthafaAlungal
    @MusthafaAlungal หลายเดือนก่อน +167

    ഇനി പോലീസിൽ വിശ്വാസമില്ല ഇനി പ്രതീക്ഷ കോടതിയിൽ മാത്രം

    • @Shiji-r1v
      @Shiji-r1v หลายเดือนก่อน +1

      അതേ അതേgood❤❤

    • @nazerabdul5496
      @nazerabdul5496 หลายเดือนก่อน

      100 % അല്ലെങ്കിലും

  • @Cinicon1633
    @Cinicon1633 หลายเดือนก่อน +345

    ഇതാണ് പോലീസ്
    അൻവർ പറയുന്നത്
    ശരിയാണെന്നു വീണ്ടും വീണ്ടും ജനം തിരിച്ചറിയുന്നു

    • @AsnnaPalapatta
      @AsnnaPalapatta หลายเดือนก่อน +4

      Yes

    • @shamsudeenm5193
      @shamsudeenm5193 หลายเดือนก่อน +3

      ഈ വാർത്ത ഈ ചാനലിൽ മാത്രമേ കണ്ടുള്ളൂ...... മാത്രമല്ല ഇതെന്വേഷിക്കാൻ കണ്ണൂർ sp യോട് ആവശ്യപ്പെട്ടുവെന്നും പറയുന്നു.....

    • @afsalbabu5060
      @afsalbabu5060 หลายเดือนก่อน +1

      👍👍

    • @JGeorge_c
      @JGeorge_c หลายเดือนก่อน

      😂gold smuggling nadathunathum ,drug cases pidikapedumbol athu police kuttam parayunathu thane annu problem

    • @avenger1176
      @avenger1176 หลายเดือนก่อน

      @@JGeorge_cഎന്ന തെളിവ് സഹിതം കേസ് കൊടു മൈരെ

  • @ShafeeqSha-y6z
    @ShafeeqSha-y6z หลายเดือนก่อน +174

    കോടതി യുടെ പവർ കാണിക്കു 🔥

    • @Jamesdevassy
      @Jamesdevassy หลายเดือนก่อน

      Veluppinu avarre pokkum pinne anu😀😀

  • @Shaj-u5k
    @Shaj-u5k หลายเดือนก่อน +47

    ഇപ്പോഴെങ്കിലും മനസ്സിലായോ. അൻവർ ഇക്കപറഞ്ഞത് എത്ര ശരിയാണ് എന്ന്.

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 หลายเดือนก่อน +201

    ഇവിടെ ഓരോരുത്തർ മതവും ജാതിയും തിരയുകയാണ് കേരള ജനതയും ഇങ്ങനെ ആയിപോയല്ലോ?? അതാണ് സങ്കടം

    • @Jose-e6m
      @Jose-e6m หลายเดือนก่อน +14

      പ്രിയ സുഹൃത്തെ ഒരു കമൻ്റ് പോലും എഴുതുന്നവരെ പേര് നോക്കി മതത്തിൻ്റെയും ജാതിയുടെയും പേരിൽ ആക്ഷേപിക്കുന്ന ഒരു പറ്റം വർഗ്ഗീയത കാണുന്നവർ നമ്മുടെ ഈ കേരളത്തിലും പെരുകുന്നു......

    • @jafarjafarch3852
      @jafarjafarch3852 หลายเดือนก่อน +8

      ​@@Jose-e6mഇന്നുവരെ ഇല്ലാത്ത ഒരു കാര്യം ആളും പേരും നോക്കി കമന്റും നോക്കി നടക്കുന്ന കേരളത്തിലെ ജനങ്ങൾ

    • @sajukambrath7543
      @sajukambrath7543 หลายเดือนก่อน +5

      അതികം മുന്നോട്ട് പോകില്ല നാട് 😢ഇങ്ങനെ പോയ ഭാവി തലമുറയുടെ അവസത ദയനീയ മായിരിക്കും എന്നും ആസ്വാത മായി നാട് മാറും

    • @mundekatashirashir7023
      @mundekatashirashir7023 หลายเดือนก่อน +7

      ചെയ്യുന്ന കുറ്റത്തിന്റെ ഗൗരവം അല്ല ചില ആളുകൾ നോക്കുന്നത് പ്രതിയുടെയും ഇരയുടെയും പേരും മതവും നോക്കിയാണ് പ്രതികരിക്കുന്നത് ഈ രീതി പണ്ട് നമ്മൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കണ്ടിരുന്നത് ഇന്നിപ്പോ നമ്മുടെ നാട്ടിലും ആ വർഗീയ വിത്ത് മുളച്ചു പന്തലിച്ചു കഴിഞ്ഞു വരും തലമുറയാണ് ഇതിന്റെ ഭവിശത്ത് അനുഭവിക്കാൻ പോകുന്നത്

    • @asifrifa2405
      @asifrifa2405 หลายเดือนก่อน +1

      നമ്മുടെ കേരളം എങ്കിലും ബാക്കി ഉണ്ടാവുമെന്ന് കരുതിയിരുന്നു 🤷🏼‍♂️

  • @899Jf
    @899Jf หลายเดือนก่อน +186

    ഈ പറയുന്ന പോലീസുകാര മാരുടെ തെമ്മാടിത്തരങ്ങൾ മലയാളികളുടെ കണ്മുന്നിൽ എത്തിച്ച TV പ്രസാദിനും റിപ്പോർട്ടറിനും അഭിവാദ്യങ്ങൾ 👌👍

  • @NajeemNajeem-n7u
    @NajeemNajeem-n7u หลายเดือนก่อน +33

    റിപ്പോർട്ടർ ചാനലിന് ബിഗ് സല്യൂട്ട് കൂടെയുണ്ട് ജനങ്ങൾ

  • @mohammedhafi3034
    @mohammedhafi3034 หลายเดือนก่อน +86

    അൻവർ എംഎൽഎ പറഞ്ഞത് പോലെ ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ

  • @rafipv567
    @rafipv567 หลายเดือนก่อน +87

    അൻവർ ❤❤❤❤
    റിപ്പോർട്ടർ ❤❤❤❤❤

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ หลายเดือนก่อน +70

    റിപ്പോർട്ടർ ഒറ്റക്കാണ്...കൂടെ ഞമ്മടെ പ്രസാദും...പൊന്നാനി കേസിൽ അതിജീവിതയുടെ കൂടെ നിങ്ങൾ മാത്രമേ ഉള്ളൂ....👍👍👍

  • @user-do8yq6kh8f
    @user-do8yq6kh8f หลายเดือนก่อน +66

    കോടതി 🎉🎉🎉🎉🎉

  • @AbdulSamed-l7m
    @AbdulSamed-l7m หลายเดือนก่อน +73

    മറുപടി പറയു പോലിസ്

  • @mohandaniel3921
    @mohandaniel3921 หลายเดือนก่อน +139

    ഇതിൽ ഏർപ്പെട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും സർവീസ്ൽ നിന്നു നീക്കണം.

    • @46dusmanusmanbinmihran41
      @46dusmanusmanbinmihran41 หลายเดือนก่อน

      ചവിട്ടിപ്പൊറത്താക്കണം

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 หลายเดือนก่อน +66

    ബഹു, കോടതി ,ഈ പോലിസുകാർക്ക് ഒന്നിനെയും പേടിയില്ല, കോടതി നേരിട്ട്നടപടി വേണം

  • @hamsak2289
    @hamsak2289 หลายเดือนก่อน +12

    റിപ്പോർട്ട് നും അൻവർ എംഎൽഎ ക്കും അഭിനന്നനങ്ങൾ ❤❤❤

  • @musthafach2746
    @musthafach2746 หลายเดือนก่อน +43

    റിപ്പോർട്ടർ ചാനലിന് ബിഗ് സല്യൂട്ട് 👍👍💪💪

  • @livechanallive4376
    @livechanallive4376 หลายเดือนก่อน +33

    പോലീസിൻറെ സ്വഭാവം ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ 😢

  • @sajukambrath7543
    @sajukambrath7543 หลายเดือนก่อน +22

    ഈ പോലീസിനെ ഒന്നു നന്നാക്കി തരുമോ കോടതി 🙏🙏🙏🙏🙏🙏ഞങ്ങൾ സഹികെട്ടു

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 หลายเดือนก่อน +34

    Reportr, No:1 ഇന്ത്യയിലെ പാവങ്ങളുടെ നീതിയുടെ കവാടം

    • @Anaspanas-gf4xu
      @Anaspanas-gf4xu หลายเดือนก่อน +1

      Reporter സംഗി ചാനൽ ആണ് എന്ന് ariyoo

  • @shb5169
    @shb5169 หลายเดือนก่อน +31

    പോലീസ് തന്നെ ബലാത്സംഗം ചെയുക... നല്ല law & order. ആരാ law& order കൈകാര്യം ചെയുന്നത്????

  • @ashkermalabarvlog7034
    @ashkermalabarvlog7034 หลายเดือนก่อน +57

    ലോക പോലീസിന് തന്നെ നാണക്കേടായി ഇപ്പോൾ കേരള പോലീസ്😢😢🙏🙏

  • @hamzakoyaki7180
    @hamzakoyaki7180 หลายเดือนก่อน +9

    അതീജവിധ കൊപ്പം നിന്ന റിപ്പോർട്ടർ ട്ടിവിക്ക് ഒരു ബിഗ് സല്യൂട്ട്

  • @pauloli4341
    @pauloli4341 หลายเดือนก่อน +91

    മുഖ്യന്റെ ഓഫീസ് ആർഎസ്എസ് ഹൈജാക്ക് ചെയ്‌തു പോലീസിന്റെ തലപ്പത്ത് ഒരു നാഗ്പൂരി ബലാൽസംഗിയെ കുടിയിരുത്തി. പിന്നെ എന്ത് ബലാൽസംഗം എന്ത് FIR?

  • @YacobYosef
    @YacobYosef หลายเดือนก่อน +51

    ഓര്‍മ്മിപ്പിക്കാന്‍ ഇതെന്താ വയസ്സന്മാരാണോ മറക്കാന്‍ ?

  • @muneermuhammad6396
    @muneermuhammad6396 หลายเดือนก่อน +20

    very good നടപടി വേഗത്തിൽ ഇനിയും ആവർത്തിക്കരുത്

  • @abdusalamp5384
    @abdusalamp5384 หลายเดือนก่อน +161

    എസ് പി മാത്രമല്ലാതെ മുകളിൽ ഉള്ളവരും കുറ്റക്കാർ

  • @abdusalamp5384
    @abdusalamp5384 หลายเดือนก่อน +44

    കയ്യൂക്കുള്ള അവർ കാര്യക്കാരൻ

  • @somarajan007
    @somarajan007 หลายเดือนก่อน +16

    ഒറ്റയെണ്ണത്തിനെയും വിടരുത്. റിപ്പോർട്ടർ നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ട്.🦾🦾🦾🏹🏹🏹

  • @najmanisar1483
    @najmanisar1483 หลายเดือนก่อน +11

    അൻവർ പറഞ്ഞത് ശരിയാണല്ലോ

  • @abdulshaheer9795
    @abdulshaheer9795 หลายเดือนก่อน +63

    അൻവർ ശെരി യാണെന്ന് തെളിഞ്ഞു

    • @HMT2664
      @HMT2664 หลายเดือนก่อน

      അൻവർ പ... റിയാണ്.

    • @KabeerVKD
      @KabeerVKD หลายเดือนก่อน

      ​​@@HMT2664 കുരുപൊട്ടണ്ട. അജിത്കുമാർ ൻ്റെ ഭാവി തുലാസിൽ ആണ്. അതുകൂടി തീരുമാനമായാൽ അറിയാം അൻവർ പുലിയാണോ പറി ആണോ എന്ന്

    • @nisark8825
      @nisark8825 หลายเดือนก่อน

      ​@@HMT2664thande thanthayude kunna

    • @shareefkshareef8570
      @shareefkshareef8570 หลายเดือนก่อน +1

      Anvar pulikutty❤

    • @dreamworld8800
      @dreamworld8800 หลายเดือนก่อน

      ​@@HMT2664നീ ഒരു വർഗീയ വാതിയാണ് അതുകൊണ്ടാണ് നിനക്കിത് പറയാൻ തോന്നുന്നത്

  • @nasernellichode3832
    @nasernellichode3832 หลายเดือนก่อน +8

    വെറുപ്പായിരുന്നു റിപ്പോർട്ടർ ചാനൽ. ഇപ്പോൾ ഒരുപാടിഷ്ടം 👍

  • @Ankola-o3k
    @Ankola-o3k หลายเดือนก่อน +18

    Very good

  • @abdulsaleemab6067
    @abdulsaleemab6067 หลายเดือนก่อน +9

    മാധ്യമങ്ങൾ മാത്രമേ ഇനി രക്ഷയുള്ളൂ

  • @manuovm715
    @manuovm715 หลายเดือนก่อน +14

    റിപ്പോർട്ടർ ചാനലിനും അൻവറിനും എന്റെ ഹൃദയം ❤

  • @ayyoobthrasseri9623
    @ayyoobthrasseri9623 หลายเดือนก่อน +14

    കുറച്ചെങ്കിലും പ്രതീക്ഷയുള്ളത് കോടതികളെ മാത്രമാണ്

  • @manuovm715
    @manuovm715 หลายเดือนก่อน +13

    കേരത്തിന് ഒരു ചാനലെ ആവശ്യമുള്ളു❤രിപ്പൊർറ്റെർ മാത്രം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +14

    കോടതിയിലെങ്കിലും നീതി ലഭിക്കുമെന്ന് പ്രദിക്ഷിക്കുന്നു

  • @Azaad697
    @Azaad697 หลายเดือนก่อน +14

    ആ സ്ത്രീ മിക്കവാറും കൊല്ലപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്.

  • @Rajesh-x2t
    @Rajesh-x2t หลายเดือนก่อน +13

    F.I.R ഇടാൻ തെയ്യാറാകാത്ത S.H.O. കൂടി കേസിൽ ഉൾപ്പെടുത്തണം,

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 หลายเดือนก่อน +23

    കേരള സർക്കാർ അഭ്യന്തരം ചെയ്യും ഇനി എന്ത് " ഇത്ര മോശം പോലീസ് ഇന്ത്യയിൽ എവിടെയും ഇല്ല

  • @yunusshanthi4896
    @yunusshanthi4896 หลายเดือนก่อน +12

    അൻവറിനെ വർഗീയ വാദി ആക്കി ഒതുക്കാമെന്നു ആരും കരുതേണ്ട......

  • @satharskprm2596
    @satharskprm2596 หลายเดือนก่อน +9

    മാതൃകാപരമായ ശിക്ഷകൾ കുറച് ഉദ്യോഗസ്ഥർക്ക് മേലേ നടപ്പിലായാൽ പിന്നെ സാധാരണക്കാരനും നീതി ലഭിക്കൽ തുടങ്ങും ഒരു പേടി ഉദ്യോഗസ്ഥർക്ക് ഉണ്ടാവും

  • @zakkariyack2871
    @zakkariyack2871 หลายเดือนก่อน +34

    മറ്റു ചാനലുകൾ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു...അങ്കിൾ ജഡ്ജിക്ക് സ്ഥലം മാറ്റം കൊടുക്കുമൊ?

  • @sidhiquechelakkodan2640
    @sidhiquechelakkodan2640 หลายเดือนก่อน +9

    കേരള പോലീസ് ന്റെ വിശ്വാസം നഷ്ടപെട്ടു

  • @abdulfathahvariappully5378
    @abdulfathahvariappully5378 หลายเดือนก่อน +8

    നിയപാലകർ നിയമം പാലിക്കുന്നില്ലെങ്കിൽ ജനങ്ങൾ ഇറങ്ങി നിയമം പഠിപ്പിക്കേണ്ടി വരും....

  • @MusthafaAlungal
    @MusthafaAlungal หลายเดือนก่อน +21

    പോലീസിനെ നിയന്ത്രിക്കാനാവാത്ത ആഭ്യന്തരം

    • @muralibabu2967
      @muralibabu2967 หลายเดือนก่อน

      ആഭ്യന്തരം നടത്തുന്ന ആള് തന്നെ കുത്തഴിഞ്ഞല്ലേ നടക്കുന്നത്, അപ്പോള് പോലീസും അങ്ങിനെ ഉണ്ടാവൂ😂😂

  • @MohammedAli-yf8mw
    @MohammedAli-yf8mw หลายเดือนก่อน +3

    ജനങ്ങൾ ഇറങ്ങി എന്നും പ്രതിക്ഷേധിക്കണം

  • @shivaniprasad7834
    @shivaniprasad7834 หลายเดือนก่อน +9

    കോടതിയുടെ നല്ല ഇടപെടൽ
    നൂറ് പൂക്കൾ വിരിയട്ടെ

  • @bappugypsum
    @bappugypsum หลายเดือนก่อน +7

    ഗുരുതരമായ സംഭവവികാസം ഈ ഇടെ നടക്കുന്നത് നിയമ വ്യവസ്ഥ ശക്തമായി ഇടപെടണം.

  • @never4638
    @never4638 หลายเดือนก่อน +16

    നിയമം ദുരുപയോഗം
    ചെയ്യുവാൻ
    മിടുക്ക്
    കാണിക്കുന്ന
    അധോലോക
    സേന..

  • @HussainMp-i5h
    @HussainMp-i5h หลายเดือนก่อน +4

    പൊതുജനങ്ങൾ നിയമത്തിനെ പറ്റി ബോധവമാർ ആകണം

  • @babumathai4132
    @babumathai4132 หลายเดือนก่อน +30

    പോലീസിന് ഒളിക്കാനുണ്ട്

  • @samusamad1901
    @samusamad1901 หลายเดือนก่อน +10

    പൊന്നാനി പോലീസുകാർക്ക് വിവരം ഇല്ല ഒരു നിയമവും അറിയില്ല പോലീസ് ജോലി എങ്ങനെ കിട്ടി ഇവർക്ക് എന്നുകൂടി അന്നേഷിക്കണം

  • @sulaimanks5564
    @sulaimanks5564 หลายเดือนก่อน +2

    എല്ലാം വെളിച്ചത്ത് വരട്ടെ
    ഇന്ത്യയിലെ സൽപേര് സിദ്ധിച്ച കേരള പോലീസ് വിഭാഗത്തിന് ദുഷ് ചർത്തിയ ഇവൻ മാർക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
    അതിജീവിതക്ക് നീതിയും ലഭിക്കട്ടെ.

  • @musthafaopm1971
    @musthafaopm1971 หลายเดือนก่อน +1

    Reporter ചാനൽ great

  • @chandrasenanacn3645
    @chandrasenanacn3645 หลายเดือนก่อน +12

    കുറെക്കാലം കൊണ്ട് ഓർമ്മിപ്പിക്കുന്നു...😂 .. പരാതീ കിട്ടി FIR നടപടി സ്വീകരിക്കാതിരുന്നാൽ ആ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതി നടപടി എടുക്കണം....അത് ചെയ്യാതിരിക്കുന്നതിനർത്ഥം കോടതി ചട്ട ലംഘകരോടൊപ്പം നിൽക്കുന്നു എന്നാണ്... പിന്നെ എന്തിനാണ് ഈ ഓർമ്മിക്കൽ ചടങ്ങ് ?

  • @mkkmkk599
    @mkkmkk599 หลายเดือนก่อน +4

    റിപ്പോർട്ടരും അൻവറും 💪ടീവി പ്രസാദ് ഏറ്റവും റിസ്ക് എടു ത്ത റിപ്പോർട്ടർ അങ്ങയെ ഓർ ക്കുമ്പോൾ ബഹുമാനപെട്ട ഹൈ ദർ അലി ശിഹാബ് തങ്ങളെ ഓർമ്മ വരുന്നു നിങ്ങളെ പോലുള്ളവർ കാണിക്കുന്ന ഈ ചേർത്ത് പിടിക്കൽ കാണുമ്പോൾ ഞങ്ങൾ തോടറ്റു പോകുന്നു

  • @shahidvps
    @shahidvps หลายเดือนก่อน +15

    ഇവറ്റകളെ ജനങ്ങൾ കൈകാര്യം ചെയ്യണം

  • @prakashms2050
    @prakashms2050 หลายเดือนก่อน +7

    അടിയന്തരമായി സിബിഐ ക്ക് അന്വേഷണം നൽകണം
    സിപിഎം അടിയന്തരമായി ഇടപെടണം ഉത്തരവാദിത്തം ഇല്ലാണ്ടായി
    ഇങ്ങനെ ഭരിക്കാതിരിക്കുക യാണ് നല്ലത് pls

  • @hamzamp1236
    @hamzamp1236 หลายเดือนก่อน +25

    പിണറായിയുടെ പോലീസിൻ്റെ വീഴ്ചക്ക് പോലീസിനോട് മാത്രമല്ല പോലീസിനെതിയന്ത്രിക്കേണ്ട ആഭ്യന്തമന്ത്രിയോടുകൂടി കാരണം തേടണമായിരുന്നു

  • @trendtroll5485
    @trendtroll5485 หลายเดือนก่อน +20

    FIR ആദ്യം പിണറായിക്കെതിരെ ഇടണം

  • @kkvkr4258
    @kkvkr4258 หลายเดือนก่อน +3

    എല്ലാം നാടകം

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 หลายเดือนก่อน +1

    Congrats to REPORTER Chanel

  • @rishanajaizal9441
    @rishanajaizal9441 หลายเดือนก่อน +5

    Good

  • @RRAgency-fd8xy
    @RRAgency-fd8xy หลายเดือนก่อน +3

    ഹൈകോടതി ❤❤❤❤

  • @priyeshk7990
    @priyeshk7990 หลายเดือนก่อน +2

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @shibu169
    @shibu169 หลายเดือนก่อน +2

    Salute kerala High Court and anwar mla

  • @jamaljama-s9b
    @jamaljama-s9b หลายเดือนก่อน +1

    കോടതികൾ കൂടി ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ പല കേസുകളുടെയും സ്ഥിതി എന്താകുമായിരുന്നു

  • @AbrahamBaby-n2q
    @AbrahamBaby-n2q 29 วันที่ผ่านมา +1

    വീട്ടമ്മ ചെറുത്ത് നിന്നാൽ 'കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുത്തേനേ.😂 പോലീസിൻ്റെ മനോവീര്യം പോകാതെ നോക്കണേ..😂

  • @njanorumalayali7032
    @njanorumalayali7032 หลายเดือนก่อน +4

    😂😂🎉🎉🎉❤ പാവങ്ങൾക്ക് എതിരെ കള്ള എഫ്ഐആർ എഴുതി , കള്ള റിമാൻഡ് ചെയ്യുന്ന തിനെ കുറിച്ചും അന്വേഷണം വേണം😢

  • @vinojjoseph4731
    @vinojjoseph4731 หลายเดือนก่อน +3

    കോടതി: ചോദിക്കുന്നു അപ്പോൾ പോലിസ് : നീ ആരാ : ഞാൻ കോടതി വെറും കോടതി അല്ല ഹൈഹൈ കോടതി അപ്പോൾ പോലിസ് ' ഇപ്പോ ഞങ്ങൾ 😂 വീട്ടമയെ ആണ് നാളെ നിൻ്റെ ഒക്കെ വീട്ടിൽ ഇരിക്കുന്ന കൊച്ചുകുട്ടി മുതൽ അടുക്കള പുറത്ത് ദിവസം എണ്ണി കിടക്കുന്ന എല്ലാത്തിനെയും😂😂 കാര്യം നടത്തി കളയും നീ മിണ്ടാതിരി' ഒരു സസ്പെൻഷൻ പിന്നെ പ്രമോഷൻ ഇത് ഇവിടെ പതിവ 😂😂😂🎉🎉🎉 കോടതി ഞാൻ അറിഞ്ഞില്ല കുഞ്ഞെ? പോലിസ് : എന്നാ നിർത്തിക്കോ🎉🎉🎉🎉

  • @ikbalkaliyath6526
    @ikbalkaliyath6526 หลายเดือนก่อน +9

    അതിജീവിതയ്ക്കുവേണ്ടി തുടക്കം മുതൽ വാദിച്ച റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ 👍👍👍
    DR. Arun Kumar നും , റിപ്പോർട്ടർ പ്രസാദിനും പ്രത്യക അഭിനന്ദനങ്ങൾ 👍👍👍
    അവർക്കുവേണ്ടി സഹതപിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും കണ്ടില്ല..
    മലപ്പുറത്തിന്റെ സ്വന്തക്കാരും തിരിഞ്ഞുനോക്കിയില്ല...
    കഷ്ടം...

  • @salinapm5444
    @salinapm5444 หลายเดือนก่อน

    Super Question

  • @aboobackerkappil7598
    @aboobackerkappil7598 หลายเดือนก่อน +6

    മറിമായംപോലെ😁അല്ലെ

  • @shamnad21
    @shamnad21 หลายเดือนก่อน +1

    ADGPക്കു എതിരെയുള്ള പോലീസ് അന്വേഷണം എന്തായിതീരും അതിന്റെ report എന്തായിരിക്കും എന്ന് ഇ കേസ് ഒരു ഉദാഹരണമാണ് 😂😂

  • @rasheedk7747
    @rasheedk7747 หลายเดือนก่อน

    റിപ്പോർട്ടർ ചാനൽ No 1❤❤❤❤❤❤❤

  • @PappuThekkedath
    @PappuThekkedath หลายเดือนก่อน +1

    Proud of Reporter bring such news bring to public
    We expect continue same spirit

  • @KabeerVKD
    @KabeerVKD หลายเดือนก่อน +6

    അനീതി ചെയ്ത പോലീസെ... എന്താണ് പോലീസെ നിങ്ങള് ഈ കാണിക്കുന്നത്? തോന്ന്യാസം ചെയ്യാനാണോ നിങ്ങള് പോലീസ് ആയത്? തൊഴിലുറപ്പി്ന് പോകുന്നവർ അവരുടെ ഡ്യൂട്ടി ക്രിത്യമായി ചെയ്യുന്നു. നിങ്ങളെന്താണ് ഇങ്ങനെ???

  • @abdullatheef621
    @abdullatheef621 หลายเดือนก่อน +4

    പീഡിപ്പിച്ചവരെയുംFIR രെജിസ്റ്റർ cheyyaatha ഉദ്യോഗഴ്ത്തന്മാരെയും പിരിച്ചു പിരിച്ചു പിരിച്ചു viduka അമാന്ധം കാണിക്കല്ലേ

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil หลายเดือนก่อน +5

    Court❤❤❤❤❤❤❤❤❤❤

  • @shafeequekt8442
    @shafeequekt8442 หลายเดือนก่อน

    അതി ജീവിതക്ക് നീതി കിട്ടണം
    എവിടെ പാർട്ടി കൾ എല്ലാവരും സഹോദരിക്ക് സപ്പോർട്ട് നിക്കണം

  • @ZakeerH-s7h
    @ZakeerH-s7h หลายเดือนก่อน

    റിപ്പോർട്ടർ 👍👍👍

  • @sreejeshsree4738
    @sreejeshsree4738 หลายเดือนก่อน +2

    ഒരു ഉണ്ടയും നടക്കില്ല സാദാരണക്കാർ ഇത് വായും പൊളിച്ചു കേട്ടു കൊണ്ടേയിരിക്കും

  • @MuhammadAlli-q8z
    @MuhammadAlli-q8z หลายเดือนก่อน +3

    ❤️❤️❤️rprtr

  • @afsalhamdan-cv4ui
    @afsalhamdan-cv4ui หลายเดือนก่อน

    ബഹുമാനപെട്ട കോടതി. സാദാരണ പാവങ്ങൾക്ക് നീതി ഉറപ്പാക്കണം

  • @mohammedkoyaksa7160
    @mohammedkoyaksa7160 หลายเดือนก่อน

    ബഹുമാനപ്പെട്ട കോടതിക്ക് നന്ദി

  • @vibinprasad2173
    @vibinprasad2173 หลายเดือนก่อน +3

    High court.....verum questions mathram ...choondi kanichu, report thedi,why,what...etc....decision onnum undavarilaa pothuvev😢

  • @ZainZain-ct4kg
    @ZainZain-ct4kg หลายเดือนก่อน

    Supper

  • @shaikmhmmd
    @shaikmhmmd หลายเดือนก่อน

    ഇതാണ് അൻവർ പറഞ്ഞത്

  • @salmanmoidutty8966
    @salmanmoidutty8966 หลายเดือนก่อน

    Good ❤

  • @muhammedmifthah9926
    @muhammedmifthah9926 หลายเดือนก่อน

    റിപ്പോർട്ടർ ചാനലിന് ബിഗ് സാല്യൂട്ട്

  • @RasheedK-ef4pw
    @RasheedK-ef4pw หลายเดือนก่อน +1

    പുകഞ്ഞകൊള്ളികളെ ആർജ്ജവമുള്ള സർക്കാരാണങ്കിൽ പുറത്തേക്ക് വലിച്ചറിയണം അത് പിൻവരുന്ന തലമുറ സേനക്ക് ഒരു പാഠമാകണം.

  • @sakeerpt1049
    @sakeerpt1049 หลายเดือนก่อน

    'ഇപ്പോഴാണ് നിയമവശങ്ങൾഅറിയുന്നത്

  • @oyoorshaheer3017
    @oyoorshaheer3017 หลายเดือนก่อน

    കോടതിയുടെ സന്ദർഭോചിതമായ ഇടപെടൽ ഈ കേസിലും ഇതുപോലുള്ള കേസുകളിലും വളരെ ഗുണകരമാകും, അൻവർ സഖാവ് ജനങ്ങൾക്ക് വേണ്ടിയും പാർട്ടിക്കുവേണ്ടിയും നിർഭയമായി ചങ്കൂറ്റത്തോടുകൂടി മുന്നോട്ടുവരുന്നതിൽ കേരള ജനതയ്ക്ക് വലിയ സന്തോഷമാണുള്ളത് ഫുൾ സപ്പോർട്ട്, പാർട്ടിയെയും ഭരണത്തെയും മാത്രം താങ്ങി നിർത്താൻ ആയിരുന്നുവെങ്കിൽ അൻവർ സഖാവും ഇത് പുറത്തുവിടില്ലായിരുന്നു, ഇതുകൊണ്ട് പാർട്ടിക്കും ഭരണത്തിനും ഗുണമേ ഉണ്ടാവുകയുള്ളൂ, ജനങ്ങളുടെ ഫുൾ സപ്പോർട്ട് കേരള ഗവൺമെന്റിനും, നല്ലവരായ ഉദ്യോഗസ്ഥർക്കും ഉണ്ടാകും, അതിന് ചെറിയൊരു വിഭാഗത്തിൽപ്പെട്ട പുഴുക്കുത്തുകൾ ആയ ഉദ്യോഗസ്ഥരെ, സർവീസിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവന്നു ശിക്ഷിക്കുക തന്നെ വേണം, 👌👌👌 💪💪💪

  • @muhammedalikinangattil1017
    @muhammedalikinangattil1017 หลายเดือนก่อน +1

    ഇത്തരം കേസ് നടത്തിപ്പിന് വേണ്ടി പണം ആവശ്യം വരുന്നുവെങ്കിൽ സമൂഹത്തിലേക്ക് അറിയിച്ചാൽ മതി, ഫുൾ സപ്പോർട്ട്..
    പോലീസിൻ്റെ ഈ തോന്നിവാസം ആർക്കു നേരെയും വരാം...

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 หลายเดือนก่อน

    ചെയിത തെറ്റുകൾ മറച്ചുവെക്കാൻ പോലിസ് പ്രയാസപ്പെടുന്നു.