ഇലയട ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ | Ilayada | Goodwill Pachakam

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 317

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 3 ปีที่แล้ว +42

    കൊള്ളാം.. സുന്ദരമായ ഐഡിയ. സിമ്പിൾ presentation. യാതൊരു പൊങ്ങച്ചവും. ഇല്ല. അടക്കു ജാഡ യും. കാണിച്ചില്ല.

    • @ushadeviv1166
      @ushadeviv1166 3 ปีที่แล้ว +2

      Hhjj

    • @GoodwillPachakam
      @GoodwillPachakam  3 ปีที่แล้ว

      വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നാടൻ പലഹാരമാണ് ഇലയട. വീട്ടിൽ ഉണ്ടാക്കി നോക്കുക ഉറപ്പായും ഇഷ്ടപെടും 🙂

  • @leenakomath9786
    @leenakomath9786 2 ปีที่แล้ว +5

    വളരെ നല്ല presentation ഇല വാട്ടുന്ന രീതി അറിയില്ലായിരുന്നു സിംപിൾ ആയി നല്ലവണ്ണം പറഞ്ഞു തന്നു thank you കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @aaronrnair1681
    @aaronrnair1681 3 ปีที่แล้ว +1

    Njangal e mixil avil cherkkum..pinne maida skip cheyyum.. super aan tto
    Ith njan try cheyyum👍

  • @adithyavunni3911
    @adithyavunni3911 3 ปีที่แล้ว +6

    ഞങ്ങൾ ഇലയിൽ kattiyil ആണ് പരത്തുക. ഇത് കണ്ടിട്ട് നല്ല രസം. ഉണ്ടാക്കി നോക്കട്ടെ 👍

  • @valsalam4605
    @valsalam4605 6 หลายเดือนก่อน +1

    Chippi chechiyudey look supper ada👍👍👍

  • @chinzzvlogs
    @chinzzvlogs 3 ปีที่แล้ว +2

    Valare nannaayi vivarichu....orupaad ishtaayi video.....keep going👍👍👍👍👍👍👍

  • @SabuXL
    @SabuXL 3 ปีที่แล้ว +4

    അട ഉണ്ടാക്കാൻ മാവ് കോരി ഒഴിക്കുന്ന രീതി നായർ തറവാട്ടിലെ ചില ചങ്ങാതിമാരിൽ നിന്നും കേട്ടിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് ഇപ്പോഴും പരത്തുന്ന രീതി തന്നെയാണ് പറ്റുന്നുള്ളൂ. ഈ വീഡിയോ ശകലം കാണുമ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു ട്ടാ ഗഡ്യേ. ങ്ഹാ ഒന്നു ശ്രമിച്ചു നോക്കട്ടെ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയാം.🙂🤚🤝

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว

      Ok brother kichus kitchen num kanan varane. Ente chanal aanu

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@kichuskitchen5012 ഹി ചങ്ങാതീ തീർച്ചയായും 👍🏼✋🤝

  • @anithagopakumar3909
    @anithagopakumar3909 3 ปีที่แล้ว +12

    കൊള്ളാം കേട്ടോ പുതിയ അറിവുകൾ ഇല വാട്ടി യതും തണ്ട് ഇടക്ക് വെച്ചതും.

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว +1

      Thank you 🥰

    • @sreesree2915
      @sreesree2915 3 ปีที่แล้ว +5

      ഇത് പുതിയ അറിവ് അല്ല പഴയ കാലത്തെ അറിവ് ആണ് ഇങ്ങനെ ആണ് പണ്ട് ഇഡലിപത്രം ഇല്ല കലം (മൺ, അലുമിനിയം )ആണ്അതിൽ വെള്ളം ഒഴിച്ച് തട്ട് വെക്കുന്നതിന് പകരം വാഴതട വെച്ച് തട്ട് ആക്കി അട ഒക്കെ പുഴുങ്ങുന്നത്

  • @nazim2686
    @nazim2686 3 ปีที่แล้ว +1

    പുതിയ രീതി ഇപ്പോഴാണ് പഠിച്ചത്. ചെയ്തു നോക്കാം.

  • @antosooperpo4471
    @antosooperpo4471 3 ปีที่แล้ว +12

    സുന്ദരമായ അട.. സുന്ദരി ചേച്ചി...

  • @sajinaAjeesh.
    @sajinaAjeesh. ปีที่แล้ว

    സത്യം നല്ല എളുപ്പം
    നാളെ ഞാൻ ഉണ്ടാക്കും

  • @nivupaaruworld5308
    @nivupaaruworld5308 3 ปีที่แล้ว +12

    ചേച്ചീ കാലത്ത് തന്നെ ആകെ കൊതിപ്പിച്ചല്ലോ നല്ല അടിപൊളി അട👍👍👌👌👌

  • @sreedeviarvind5465
    @sreedeviarvind5465 3 ปีที่แล้ว +4

    Excellent presentation. New tip for ila inganeyum sundaramaayi vattiyedukkam e na karyam. Not only that a different way of Ada easy ayi parathal. We in Trissur idiyappam pole thilachaveathil kuzhacheduthu ilsyil ball undakki nirthi kai viral kondu paraathiyanu undaakkuka. Yes cooking time less. But parathan kure samayamedukkum thanku so much for this different recipe.

  • @raghuraghunathan223
    @raghuraghunathan223 3 ปีที่แล้ว +9

    ഇത് ആദ്യമായി കണ്ടത്
    ഇലയിൽ വളരെ കനം കുറച്ച് പരത്തിയാണ് ഞങ്ങളുടെ ഭാഗത്ത് ഉണ്ടാകും

  • @nainamaria7630
    @nainamaria7630 3 ปีที่แล้ว +1

    Very innovative and good presentation

  • @ramanikrishnan4087
    @ramanikrishnan4087 3 ปีที่แล้ว +4

    I will not add Maida. But the dough will not be like this. Idiyappam mavupole aakki parathivedukkum. Ennittu fillings vekkum. 10 minutes kondu ready aakum

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว

      Ok thank you

    • @sudhatewari7427
      @sudhatewari7427 3 ปีที่แล้ว

      Ende Ammayum maida illandu Mavi kaiyyukondu iayil tatti tatti filling vaichannu undakkiyirunnatu

  • @naasmedia2907
    @naasmedia2907 ปีที่แล้ว

    അവതരണത്തിൽ അനാവശ്യങ്ങൾ ഇല്ല good. ..

  • @minimithran2104
    @minimithran2104 3 ปีที่แล้ว +3

    Variety aayitund....ada indakarund but inganealla.... nannayitund 👍👍👍👍

  • @kjalajakumari2967
    @kjalajakumari2967 3 ปีที่แล้ว +2

    Nalla perfect ada.nammal mavu tight aayi kuzhachu ororo balleduthu ilayil ney puratti kaiil ottathirikkan vellathi mukki parathiedikkukayanu cheyyaru. Ithu dosamavu parathum pole eluppama . Puthiya trick nu thanks

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว

      Thank you kichus kichanilekkum varane ente channal aanu🥰

    • @SeemaDevi-kq6ti
      @SeemaDevi-kq6ti 3 ปีที่แล้ว

      ഇലയിൽ കുറച്ചു നെയ്‌ പുരട്ടി മാവ് ഒഴിച്ചാൽ ഇനിയും സ്വാദ് മണവും കൂടും

  • @akumark273
    @akumark273 3 ปีที่แล้ว +1

    Nice preparation 👍👌....

  • @areuready1399
    @areuready1399 3 ปีที่แล้ว +3

    Good presentation and new idea.... 👍👍👍👍

  • @Simbily
    @Simbily 3 ปีที่แล้ว +3

    Sunitha chechi adipoli aayitundto... Will try.... Video presentation is good keep it up👍👍☺️☺️🥰

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว

      Thank s mole. Kichus kitchen koodi onnu kandekkane🥰

  • @mehaboobibek3703
    @mehaboobibek3703 3 ปีที่แล้ว

    ഹായ് ആടി പൊളി സദനം എധ് ബക്കി കണൻ എനിക് ഇഷ്ടമയ് ഇനിഴും റസിപിവിടു Bi Bi

  • @shijilabiju4964
    @shijilabiju4964 19 วันที่ผ่านมา

    അടിപൊളി 👍👍

  • @soumyasreekumar8600
    @soumyasreekumar8600 3 ปีที่แล้ว +9

    ഇത് വത്സൻ ആണല്ലോ ആലപ്പുഴ ഭാഗത്ത്‌ എല്ലചായ കടയായിലും ഉണ്ടാകും നല്ല രുചി ആണ് ഞങ്ങൾ കഴിച്ചിട്ടുണ്ട്

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว

      Thank you dear. Kichus kitchen nilum varane 🥰

    • @dileepmv7438
      @dileepmv7438 3 ปีที่แล้ว +1

      നല്ല രുചിയൊക്കെ തന്നെ . എന്നാലും വത്സൻ എന്ന് വിളിക്കേണ്ടായിരുന്നു

    • @thaara......
      @thaara...... 3 ปีที่แล้ว

      @@dileepmv7438 ഞങ്ങൾ അങ്ങനെ ആണ് പറയുന്നത്

  • @rojam8550
    @rojam8550 3 ปีที่แล้ว +2

    ഇതൊരു പുത്തനറിവായിരുന്നു 👍👍👌

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว

      🥰🥰kichus kitchen koodi kanane 🥰

  • @susanabraham4793
    @susanabraham4793 3 ปีที่แล้ว +5

    Stove nu meethe ila vachu vaatti edukuka enna reethi aanu ithuvare parichayam. Thilacha vellathilittum ila vaatti edukaam enna putiya arivinu valare thanks. Athupole vaazhathada kondulla tip, athum paranjatinu thanks.

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว

      നന്ദി ചേച്ചി . പറ്റുമെങ്കിൽ കിച്ചൂസ് കിച്ചൻ നിലും വരണേ . എന്റെ ചാനലാണ് .🥰🥰

  • @muralie753
    @muralie753 3 ปีที่แล้ว +1

    Super madam kalaki

  • @keerthana_vs
    @keerthana_vs 3 ปีที่แล้ว +6

    Suuperb..othiri putiya karyangal kandu..ithil..nalla adukkum chittayodeyum undakki🥰🥰🙏🙏👍👍

  • @gireeshok8785
    @gireeshok8785 3 ปีที่แล้ว +2

    👍super,,, cooking,, 👍👍

  • @geethakumari5157
    @geethakumari5157 3 ปีที่แล้ว +2

    സൂപ്പർ പലഹാരം, നല്ല അവതരണം

  • @sindhusreekumar5574
    @sindhusreekumar5574 3 ปีที่แล้ว

    ഇത് നല്ല idea ആണല്ലോ.

  • @ss8295
    @ss8295 2 ปีที่แล้ว

    Very good presentation.

  • @vami2424
    @vami2424 3 ปีที่แล้ว +3

    പുതിയ അറിവുകൾ വളരെ നന്നായിട്ടുണ്ട് ഇലയട ഉണ്ടാക്കിയത്

  • @preethasulekha2653
    @preethasulekha2653 7 หลายเดือนก่อน

    സൂപ്പർ

  • @deenavarghese6098
    @deenavarghese6098 3 ปีที่แล้ว +1

    Super Sunitha, keep it up,

  • @poojassworld1100
    @poojassworld1100 3 ปีที่แล้ว +2

    Good

  • @aneeshct4704
    @aneeshct4704 3 ปีที่แล้ว

    Super.... good presentation..

  • @99ideaTech
    @99ideaTech 3 ปีที่แล้ว +2

    Super

  • @drowpathychandran1179
    @drowpathychandran1179 3 ปีที่แล้ว +2

    Adipoli

  • @Helloworld-my5ow
    @Helloworld-my5ow 3 ปีที่แล้ว

    Maida illatheyum undakkam
    Very delicious

  • @ashwanthjechandran630
    @ashwanthjechandran630 3 ปีที่แล้ว +1

    Wow gud idea👌🏻👌🏻

  • @vismayavismaya7850
    @vismayavismaya7850 3 ปีที่แล้ว +2

    Mavu kattiyilaki kayi vech paratiya jangalraj indakkuka

  • @haridasa8765
    @haridasa8765 3 ปีที่แล้ว +1

    Very nice super👌🏻👌🏻👌🏻👌

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว

      Thank you . Kichus kitchen num kanan varane🥰

  • @vjiji5621
    @vjiji5621 3 ปีที่แล้ว +3

    Good, variety

  • @beanu6746
    @beanu6746 3 ปีที่แล้ว

    സൂപ്പറാട്ടോളു

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 ปีที่แล้ว

    Thanku

  • @jisppana.s9068
    @jisppana.s9068 3 ปีที่แล้ว +2

    👌👌👌

  • @mohananr7560
    @mohananr7560 3 ปีที่แล้ว +2

    Very Nice !!!

  • @radhakrishnankanjhiraparam5093
    @radhakrishnankanjhiraparam5093 3 ปีที่แล้ว +1

    Super. .
    Congratulations

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 ปีที่แล้ว +4

    കൊള്ളാം നന്നായിട്ടുണ്ട്

  • @sunithajr3448
    @sunithajr3448 3 ปีที่แล้ว +3

    Super Sunitha chechiye kandappo film star Chippie koottund

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว

      🤔🥰🥰🥰thank you

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว

      Ente channel koodi onnu kandekkane. Kichus kitchen 🥰

  • @soumyadeepu6132
    @soumyadeepu6132 ปีที่แล้ว

    Super ayittundu chechi 👌🥰

  • @aishwaryasandhya2499
    @aishwaryasandhya2499 3 ปีที่แล้ว +1

    Super chichi

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว

    Ente chechikutty allu poliyalle

  • @Shifanakitchenrecipes
    @Shifanakitchenrecipes 2 ปีที่แล้ว

    അടിപൊളി ഇലയട 👍l👍

  • @anilappan3929
    @anilappan3929 3 ปีที่แล้ว +4

    ഇതാണ്.... വത്സൻ 😋😋😋

  • @suloachanannarayanan5702
    @suloachanannarayanan5702 3 ปีที่แล้ว +1

    സൂപ്പർ 👍

  • @praveeshpreciousaviary3506
    @praveeshpreciousaviary3506 3 ปีที่แล้ว +4

    കൊള്ളാം സൂപ്പർ

  • @ckkoulath7431
    @ckkoulath7431 3 ปีที่แล้ว +3

    Supper rice etan eduttat

  • @muhammednihal8727
    @muhammednihal8727 3 ปีที่แล้ว +1

    Superrrr

  • @anitabijuson5540
    @anitabijuson5540 ปีที่แล้ว

    Supper njn ennu than e undakkum

  • @mafma649
    @mafma649 3 ปีที่แล้ว +4

    Super 🌹👍

  • @karthikskumar7866
    @karthikskumar7866 2 ปีที่แล้ว

    Sooooper

  • @remasank.k5895
    @remasank.k5895 3 ปีที่แล้ว +1

    ഇത് മധുരമുള്ള അട,ഇനി മധുരമില്ലാത്ത എരിവുള്ള മസാല നിറച്ച അട കൂടെ കാണിക്കാമോ, ഇത് നന്നായിട്ടുണ്ട്

  • @geethanair5803
    @geethanair5803 3 ปีที่แล้ว +1

    This much water is not needed to bd mixed in dough

  • @lishabenny7861
    @lishabenny7861 3 ปีที่แล้ว +2

    Super 👍👍

  • @devadaramvideovision7128
    @devadaramvideovision7128 3 ปีที่แล้ว +7

    വട്ടയിലയിലാണ് സ്വാദ് കൂടുതൽ ഇത് അത്ര പരമ്പരാഗത രീതി അല്ല രുചി കുറയും

  • @vandanawaseem6684
    @vandanawaseem6684 3 ปีที่แล้ว +2

    Adipoli..😍😍😍.simple & sweet creation👍👍👍

  • @dhanyaaneesh4279
    @dhanyaaneesh4279 3 ปีที่แล้ว +4

    👍❤

  • @laisammageorge8159
    @laisammageorge8159 3 ปีที่แล้ว +2

    നല്ല അട. നല്ല അവതരണം

  • @aswinashok9438
    @aswinashok9438 3 ปีที่แล้ว +4

    Nice💕

  • @laxmiidevi6246
    @laxmiidevi6246 3 ปีที่แล้ว +1

    അരിപൊടി varuthathano

  • @princysam4608
    @princysam4608 3 หลายเดือนก่อน

    👌🏻🥰

  • @bindhuunni7928
    @bindhuunni7928 3 ปีที่แล้ว +1

    kollato...😋😋

  • @gopalakrishnannair9505
    @gopalakrishnannair9505 3 ปีที่แล้ว +1

    Nannae Ada Endy Amma Undakiya Polathy 👍👍

  • @RajithaFromOdisha
    @RajithaFromOdisha 3 ปีที่แล้ว +3

    Adipoli aanello 👌👌👍👍

  • @ppadmaram296
    @ppadmaram296 3 ปีที่แล้ว +1

    അടിപൊളി അട

  • @kannurmutabikhbyhaseenamaj2062
    @kannurmutabikhbyhaseenamaj2062 3 ปีที่แล้ว +2

    Super ada

  • @sathyanesankr4962
    @sathyanesankr4962 ปีที่แล้ว

    Ada adipoli 👌👌👌

  • @arundhathikrajesh2421
    @arundhathikrajesh2421 3 ปีที่แล้ว +2

    Super😋😋😋😋

  • @sudhaanamika6855
    @sudhaanamika6855 3 ปีที่แล้ว +1

    Supar

  • @narayanikozhummal9850
    @narayanikozhummal9850 2 ปีที่แล้ว

    👍👌

  • @savithriv4635
    @savithriv4635 3 ปีที่แล้ว +5

    കൊള്ളാം നന്നായിട്ടുണ്ട് 👍👍👍

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 3 ปีที่แล้ว +1

    സുനിത.. ഭംഗിയായി കൈകാര്യം ചെയ്തു.

  • @gourinandhavijayan8451
    @gourinandhavijayan8451 3 ปีที่แล้ว +4

    പുതിയ അറിവുകൾ 👍

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് 👌👌👌❤😍

  • @lincybenny7719
    @lincybenny7719 3 ปีที่แล้ว

    Nalla samsaram

  • @ullasramankutty5131
    @ullasramankutty5131 3 ปีที่แล้ว +3

    Orucomment Edaamo💓 Aamis Kitchen tips.....

  • @smruthi86
    @smruthi86 3 ปีที่แล้ว +2

    👍

  • @vidyasaleelan3294
    @vidyasaleelan3294 3 ปีที่แล้ว +1

    Supr

  • @minivijayan8690
    @minivijayan8690 3 ปีที่แล้ว +4

    ഞാനും ഇങ്ങിനെ ആണ് ഉണ്ടാക്കുക. പക്ഷെ മാവ് ഇത്ര loose ആകില്ല

    • @kichuskitchen5012
      @kichuskitchen5012 3 ปีที่แล้ว +1

      ഇങ്ങനെ ഒന്നു പരീക്ഷിക്കൂ .🥰

  • @adhuseasytaste
    @adhuseasytaste 3 ปีที่แล้ว +3

    Adipoly👍

  • @leenakomath9786
    @leenakomath9786 3 ปีที่แล้ว +1

    Nalla അട കൊതി തോന്നുന്നു

  • @ishalmarhaba3291
    @ishalmarhaba3291 3 ปีที่แล้ว +1

    Wowww

  • @sumisubair1192
    @sumisubair1192 4 หลายเดือนก่อน

    ഏതാ ജീരകം

  • @കേരളീയൻകേരളീയൻ
    @കേരളീയൻകേരളീയൻ 3 ปีที่แล้ว +2

    നന്നായി 👍

  • @angellincy7660
    @angellincy7660 3 ปีที่แล้ว +1

    Thankyou anti adutha vedio idane adyayita igane ulla ada kanunne❤

  • @Leginjohn
    @Leginjohn 3 ปีที่แล้ว +1

    Awesome

  • @sobhamathews4525
    @sobhamathews4525 3 ปีที่แล้ว +1

    👍❤️❤️