ഞാൻ ഉണ്ടാക്കാറുണ്ട്,ഇലയിൽ വെച്ചല്ല,കൈയിൽ വെച്ച് ഉണ്ട ഇല്ലെ അത് പതുക്കെ വട്ടത്തിൽ press ചെയ്തിട്ട് അതിനുള്ളിൽ ഫില്ലിംഗ് veykum ആലൂ poratha പോലെ സൂപ്പർ ആണ് 😘😘😘
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹെൽത്തി ആയ നാടൻ പലഹാരം. നമ്മുടെ കുട്ടികൾക്ക് ഇതൊക്കെ വേണം ഉണ്ടാക്കി കൊടുക്കാൻ. ബ്രേക്ക് ഫാസ്റ്റ് ആയും ഈവനിംഗ് സ്നാക്സ് ആയും കഴിക്കാം 😋 വളരെ എളുപ്പത്തിൽ ഭംഗിയായി തന്നെ തയ്യാറാക്കി അവതരിപ്പിച്ചു 👏 ഇനിയും ഇത്തരം കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു ❣️ Thanks Dear For Sharing 🙏❣️
Shamee ഇത്തയുടെ video notification കണ്ടാൽ ഒന്നും നോക്കില്ല ഓടിയെത്തും . Shamee ഇത്ത ഇഷ്ട്ടം ❤️🥰🥰😍😍 ഇത്ത അടിപൊളി വീഡിയോ . കണ്ടിട്ടുത്തന്നെ കത്തിയാകുന്ന് . انشاء الله. ഉണ്ടാക്കി നോക്കട്ടെ 😍🥰🥰❤️❤️❤️❤️
Areee wahhh🙏👍സൂപ്പർ ആണല്ലോ ഇന്നത്തേത്🙏👍അടിപൊളി 🙏👍കാണാനും എന്തൊരു ഭംഗി❤താങ്ക് യു ഷമി❤ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല ഡിയർ❤ഇനി എന്തായാലും ഉണ്ടാക്കി നോക്കും. ഗോതമ്പു പൊടി യിൽ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട്❤
ഞാൻ ഉണ്ടാക്കാറുണ്ട്,ഇലയിൽ വെച്ചല്ല,കൈയിൽ വെച്ച് ഉണ്ട ഇല്ലെ അത് പതുക്കെ വട്ടത്തിൽ press ചെയ്തിട്ട് അതിനുള്ളിൽ ഫില്ലിംഗ് veykum ആലൂ poratha പോലെ സൂപ്പർ ആണ് 😘😘😘
Maav cheriya ball aaki pathiri pressil vech pathuke press cheitha shesham mix vech madaki vevichaal kurachu koodi soft aavum🥰
നിങ്ങളുടെ പാചകം എനിക്ക് വളരെ ഇഷ്ടമാണ്❤
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹെൽത്തി ആയ നാടൻ പലഹാരം. നമ്മുടെ കുട്ടികൾക്ക് ഇതൊക്കെ വേണം ഉണ്ടാക്കി കൊടുക്കാൻ. ബ്രേക്ക് ഫാസ്റ്റ് ആയും ഈവനിംഗ് സ്നാക്സ് ആയും കഴിക്കാം 😋 വളരെ എളുപ്പത്തിൽ ഭംഗിയായി തന്നെ തയ്യാറാക്കി അവതരിപ്പിച്ചു 👏 ഇനിയും ഇത്തരം കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു ❣️ Thanks Dear For Sharing 🙏❣️
@@mufeesworld
Hello 😀
Hi..thanku dear👍🤩🥰🥰
ഞാൻ ഇണ്ടാക്കി spr❤️ നല്ല സോഫ്റ്റ് spr ടേസ്റ്റും ഇണ്ട്
Shamee ഇത്തയുടെ video notification കണ്ടാൽ ഒന്നും നോക്കില്ല ഓടിയെത്തും . Shamee ഇത്ത ഇഷ്ട്ടം ❤️🥰🥰😍😍
ഇത്ത അടിപൊളി വീഡിയോ . കണ്ടിട്ടുത്തന്നെ കത്തിയാകുന്ന് .
انشاء الله. ഉണ്ടാക്കി നോക്കട്ടെ 😍🥰🥰❤️❤️❤️❤️
@Shivani Lachuz
HLO 🥰
@Shivani Lachuz
പരീക്ഷ ആയിരുന്നു . ഉച്ചക്ക് വന്ന്
Happiyee 🤩🥰🥰😘😘😘
@Shivani Lachuz mm
@@ShameesKitchen
Thanks ഇത്ത ❤️❤️
സത്യം പറയട്ടെ ഇങ്ങനത്തെ കൊഴുക്കട്ട ഇന്നേവരെ njan ഇണ്ടാക്കിയിട്ട്ല്ല super try ചെയ്യാം tto👍👍❤❤
Hi.. happiyee dear 🤩🥰🥰
@@ShameesKitchen Thankyou ❤❤
നിങ്ങളുടെ പാചകം എനിക്ക് ഭയങ്കരം ഇഷ്ടമാണ്
Super shamee... ഞാൻ ഇന്നാണ് ഉണ്ടാക്കിയത്. അടിപൊളി.... പിന്നെ Filling ready ആക്കിയ ആ kadai എവിടെനിന്നു വാങ്ങിയതാണ്?
ഒരുപാട് ഇഷ്ടപ്പെട്ടു ഇൻഷാഅളളാ ഇന്ന് നോമ്പ് തുറക്കാൻ വേണ്ടി ഞാൻ ഇതു തന്നെ ഉണ്ടാക്കും
👍👍🤩🥰
Nammude trivandrum ee shaypil undakki frypanil chutte eadukkuva ithu nall bhangiyatte irikkuva
Sooper 👌but ithu kozhakatta alla. Adayanu... Njangal ithine komban ada ennu parayum😀 masala vachulladu kozhi ada ennum parayum😊
നമ്മൾ കണ്ണുരുകാർ ഇതിന് ഇലയട എന്നാ പറയുന്നേ 🥰 ആ ഇലയടക്കം ആവിയിൽ വേവിക്കും
സൂപ്പർ കൊഴുക്കട്ട 🥰🥰 ശർക്കര വെച്ചിരിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു നാവിൽ വെള്ളമൂറുന്നു. സൂപ്പർ 👌👌👌
Orupaad sneham Chankee😍👍👍
ഞങ്ങൾ ഇതിന് പറയുന്നത് ഇലയട എന്നാണ് പറയറുന്നത് 😄
ഞങ്ങൾ പൂവഅട എന്നാൺ പറയാർ
@@മർഹബ-റ4പ malappuram alle. Me too. Ada, poovada
@@മർഹബ-റ4പ/I./
@@മർഹബ-റ4പ😅😅😅😊😊
Njanum Enganeyanu KOZHUKKATTA Undakkunnathu Pakkshe Urunda Kozhukkatta Aanu Ketto 🌹SHAMEES Kozhukkatta Shape Enikku Orupadishtamayi ❤️Njan Oru Bakery Yilekku Daily Elayadum Kozhukkattayum Supply Cheyyunnund Nale Enthayalum Ee Shapeil Undakki Kodukkam 🌹 Thanks Dear SHAMEE 🙏🙏🙏
Hi..orupaddu santhosham comments kanumbole 🤩🤩🥰🥰
❤️🌹🌹❤️
ഷെമിക്കുട്ടി ഞങ്ങൾ ഇത് ട്രൈ ചെയ്യും ഇന്ഷാ അല്ലാഹ് സിമി നാസറുദ്ധീൻ ആലപ്ര.
Hi.. happiyee 🤩🥰😘
ഇതല്ലേ അട. പണ്ടേയുള്ള പലഹാരം അല്ലെ.സൂപ്പർ taste ആണ്
മം സൂപ്പർ ഞാനും ഇത് വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ഷെമി ഉണ്ടാക്കിയ അത്ര ആയില്ല adipoli ഷെമീ ❤❤😋😋😋😋
🤩🥰😘😘🤩🥰🥰
Super njan ഒന്ന് പരീഷിച്ച് നോക്കാം
👍🤩🥰🥰
പൂർണം, എന്നത് നബൂരിമാർ / പട്ടന്മാർ ഫല്ലിങ്ങിന് പറയുന്ന പേരാണ്🥰
Ith ethra divasam nilkkum ked aavade gulfilekk koduth ayakkan pattumo shemitha plz rply
Shamee najan try cheythu super aayirunnu.
Thanku dear🥰🤩🤩
Nalla monjundallo shamiye pole enik ishtapettathan ee recipe try cheyyam👌😍🤩
🤩🥰🥰😘😘🤩🥰🥰
ഞങ്ങൾ ഇതിന് പൂവട എന്ന് പറയും നന്നായിട്ട് ഉണ്ട് ട്ടോ!
🥰🥰👍👍🥰
Njanum undaki noki😋😋😋super aayirunnu 💯💯💯😊
🥰😇🥰😘
സൂപ്പറായിട്ടുണ്ട് ഷെമി 😋 😋തീർച്ചയായും ട്രൈ ചെയ്യാം 👍
🤩🥰🥰
Shemitha dish super ithayude samsaram enik othiri ishtaman
Happiyee 🤩🥰🥰
ഇവിടെ അട " എന്നാണ് പറയുക 🥰
Ivideyum 👍
കുറച്ച് അരി പൊടിച്ചു ചേർത്താൽ ഫില്ലിംഗിന്റെ വെള്ളം നനവ് വേഗം കുറഞ്ഞു കിട്ടും 👍🥰
Very good recipie after good observation.
ഇത് അടിയാണ്😀
Mouth watering, suuuuuuuper tasty kozhikatta👌👍👌
Chempyill vazhyill vaykuka
Areee wahhh🙏👍സൂപ്പർ ആണല്ലോ ഇന്നത്തേത്🙏👍അടിപൊളി 🙏👍കാണാനും എന്തൊരു ഭംഗി❤താങ്ക് യു ഷമി❤ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല ഡിയർ❤ഇനി എന്തായാലും ഉണ്ടാക്കി നോക്കും. ഗോതമ്പു പൊടി യിൽ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട്❤
Hi.. happiyee dear 🤩🤩🥰👍👍
ഹായ്❤യെസ് ഡിയർ❤താങ്ക് യു ഡിയർ❤
Kandittu ,adipoli undakkum.sure
🤩🥰🥰
കണ്ണിനു കുളിര് നാവിനു മധുരം
🥰🥰🤩
Sharkkaraykku pakaram chemmeen nirachu nokkikkeee❤️❤️
കൊഴുക്കട്ട കഴിച്ചത് പോലെയായി സൂപ്പർ
Pwolichee. Lots of love Dear 😍😍
ഞങ്ങളുടെ നാട്ടിലേക്ക് ഇതിനു അട എന്നാണു പറയുക.കൊഴക്കട്ട ഉരുട്ടി ഉണ്ടാക്കുന്നതാണ്
👍👍🤩
Thankyou Shamees kitchen. Idu polle othiri steaming snacks kanikkamo 👌🏻👌🏻🥰
👍👍🤩🥰🤩🥰
@@ShameesKitchen is
ഇത് അട ഞങ്ങളെ നാട്ടിൽ ഇതിന്റെ പേര് 👍
Njan try cheythu.... Super.... Adipoli... 👌❤
🤩🥰🥰🥰
Nangale Malappuramkare puvada ❤️
Nangal inn undakki super
🤩🥰🥰
Wow looks yummy....will try this recipe today itself...
👍🤩🥰🥰🥰
À
Insha allah inn idhepolee indakum👍🥰
🤩🤩🥰🥰
3/4 Cup of grated coconut
Adipoli❤️❤️❤️ ayittund ❤️❤️❤️😘😘polichu👍🏻👍🏻👍🏻👍🏻👍🏻 awesome recepy❤️❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻ngan endhayalum undakkeettu feedback ariyikkame❤️❤️❤️❤️ love 💕💕💕💕 ithha❤️❤️❤️
Love you dear 🤩🥰😘😘🥰🤩
കോഴിക്കോട്ട അടിപൊളി ആയിട്ടുണ്ട് 💛💛💛💛വളരെ വളരെ നന്നായിട്ടുണ്ട്
മധുര കൊഴുക്കട്ട. നല്ല ഐറ്റം ആണ്.
Shamee sugaano... 😍😍😍Eth supr aanu
Sugam dear🤩🥰
ങ്ങളുടെനാട്ടിൽഇതിന്റെ പേര്കൊയ്യുകട്ട എന്ന് അല്ല പൂവട എന്നാണ്
Thank you shamee
You're welcome
ഞാൻ ഇങ്ങനെയാ ഉണ്ടാക്കുന്നത്
അടിപൊളിയായിട്ടുണ്ട്
Super Shamee😋
Chehi njan udaki ellarkum eshttamai 🥰🥰🥰🥰👌
🤩🥰🥰🤩
ഈ പൂർണം കൊഴുക്കട്ട ഈ പേര് ഞാൻ ആദ്യമായാണ് കേൾക്കുന്നത്.
Njangale nattil ithu poovdayanu
ഇത് കനമില്ലാതെ ഉണ്ടാക്കുമ്പോൾ അവിയിൽ വേവിക്കുമ്പോൾ പൊട്ടിപ്പോകുന്നു.. എന്താ കാരണം ഷെമീ?
kozhakattasuper
Ingane onninte mele onnayi vechal ottulle itha??ottathe irikkan ntha cheyya??
Mavil ney cherthittundallo. Ottipidikkilla👍
Kollam supppr 🤤
കൊള്ളാം 👍👍👍
Suppar ponnaaaaaa
Suppar
ഇതാ ഞങ്ങളുടെ നാട്ടില് അടഎന്നാണ് ഇതിന് പറയുക
Kailparathi vattathil varum, ennitte filling
Vechitte cross akkam, pidi ada ennum
Paraum
👍👍🤩🥰
ഇതിനു അട എന്നും പറയാമല്ലോ
Eth adayaan, njangale nattil poovada ennan paraya. Kozhukkattayum poovadaum vyathyasam und
🤩🤩🥰🥰😘😘
Super shami thaaa
🤩🤩🥰
Hai shamees.... Sughalle
Hi..sugam🤩🥰
സൂപ്പർ ഷമി
Sooopper ketto 👍👍 Sure aayittum untaakkum ketto ❤️🧡
🤩🥰🥰🥰
Very good
Ithinu njagalude nattil poovada ennanu parayka
👍👍🤩🥰🥰
Sughiyan idamo
😋😋😋😋😋കൊള്ളാം സൂപ്പർ.
🤩🥰🥰
ഞാനുണ്ടാകലുണ്ട് 👍👍
🤩🤩🥰
കൊഴുക്കട്ട സൂപ്പർ
പത്തിരി പൊടി മതിയാവുമോ??
Yes
Njan Innaley undaakkiyathe ullu. Poovada ennanu ividey parayuka
👍🤩🥰😁
Ithine njangalude nattil poovada ennanu parayunnathu
🤩👍👍🤩
😋😋😋 Sooper 👌
സൂപ്പർ 👌👌👌
Njangalude natil ithin poovada ennan parayaru
👍👍
Nalla healthy aayittundtto
🤩🥰🤩😘
waw.. sooo yumm ... just love it....
😍😍
Very nice to seen
Ende fvrt food
Super
Awesome recipe chechiii🤩🤩👌
🤩🤩🥰🥰
പൂവട ❤
കൊഴുക്കട്ട സൂപ്പർ 👍
എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടിക്കൊണ്ടുപോകുന്നത് വളരെ ബോറാവുന്നു 😍
Super.... 👍👍👍🥰🥰🥰
Mouth watering 😋😋😋😋
കൊഴുക്കട്ട സൂപ്പർ 😋😋😋🥰🥰❤️❤️
kozhukkstasuper
That's what I call 📞 food 😋 so much yummy food 😋 😍
🤩🥰🥰🤩🤩😘
Thanks 😊
Sooooooper🙏🙏🙏
Super sis