വളരേ സന്തോഷം തോന്നുന്നു. നിങ്ങൾ രണ്ടു പേരും ഇല അട പങ്കുവച്ചുതിന്നുന്നത് കണ്ടപ്പോൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കണം കിട്ടുന്നതിൽ പാതി പങ്കുവച്ച് കൊടുത്ത് .
ഇക്കായും ഇത്തായും കൂടി ഒരുമിച്ച് തയ്യാറാക്കിയ സൂപ്പർ ഇലയട വളരെയധികം ഇഷ്ടപ്പെട്ടു...!!👌 ചുരുങ്ങിയ സമയം കൊണ്ട് ചെയ്ത ഒരു നല്ല നാലുമണി പലഹാരം തന്നെയാണ് ഇത്...!👏👏 'ഏറ്റവും രുചികരം' എന്ന് ഇത്താ കഴിച്ചു നോക്കി അഭിപ്രായം പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കേട്ടോ...!!🌹 രണ്ടു പേർക്കും ഞാൻ സന്തോഷവും സ്നേഹവും അറിയിക്കുന്നു..!💐💐💐💐💐🙏🙏🙏🙏
രണ്ടു പേരും അട പക്ക് വെച്ച് കഴിക്കുന്നത് കാണുപ്പോൾ എന്ത് സന്തോഷം ആണെന്നോ . ദിർക്ക കാലം ഇങ്ങനെ തന്നെ ആയുരാരോഗ്യ സൗഘ്യത്തോടു കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു . 👍👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹അട സൂപ്പർ 🌹🌹🌹🌹👍👍👍👍👍👍❤❤❤❤❤❤
രോഗമെല്ലാം മാറി വീട്ടിലെത്തിയോ...നന്നായി ഒരു പാട് ഒരു പാട് വീഡിയോ ഇനിയും ചെയ്യാൻ പറ്റട്ടെ സന്തോഷം താങ്കളുടെ വീഡിയോമിക്കതു ഞ്ഞാൽ കാണാറുണ്ട് എനിക്കിഷ്ടമാണ് ഈ നിഷ്ക്കളങ്കത , പിന്നെ ഒട്ടും പൊങ്ങച്ചമില്ലാത്ത നല്ല സംസാരം എല്ലാം ഇഷ്ടം.
എന്റെ ഇക്കാ.... ഞാനിതാ..' ഒരു പാൽച്ചായ കുടിച്ചോണ്ടിരിക്കുമ്പോഴാ ഇത് പകുതി നിർത്തി വച്ച് പോയതായിരുന്നു. ഇതാ.... അട കൂട്ടി ചായയുടെ കൂടെ അടിച്ച് .... വയർ നിറഞ്ഞു.❤️😍😍😍😍
Adipoli🥰 നിങ്ങളുടെ രണ്ടു പേരുടെയും ഒറ്റൊരുമ കാണുമ്പോൾ വലിയ സന്തോഷം എപ്പോഴും ചെറിയ കാര്യങ്ങൾക്കു വഴക്കുവെക്കുന്ന ഭാര്യമാർ ഈ ഒറ്റൊരുമ കണ്ടു പടിക്കട്ടെ ❣️
ഇദ്ദേഹത്തെപ്പോലുള്ളവർ ജീവിക്കാൻ വേണ്ടിയാണ് ഈ കഷ്ടപ്പാടുകൾ സഹിക്കുന്നത് നമ്മുടെ സപ്പോർട്ട് അദ്ദേഹത്തിനുണ്ടാകണം .പൊങ്ങച്ചം കാണിക്കാനല്ല, ആർഭാടം കാണിക്കാനുമല്ല അവരുടെ പ്ര
വളരേ സന്തോഷം തോന്നുന്നു. നിങ്ങൾ രണ്ടു പേരും ഇല അട പങ്കുവച്ചുതിന്നുന്നത് കണ്ടപ്പോൾ എന്നും ഇതുപോലെ സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കണം കിട്ടുന്നതിൽ പാതി പങ്കുവച്ച് കൊടുത്ത് .
ദാ പിന്നേയും കൊതിപ്പിച്ചു. ഒരെണ്ണം കിട്ടിയെങ്കിൽ തിന്നാ മായിരുന്നു. അട👌🤗😋
Ethrem snehamulla oru manushyan hatsoff
ഇക്കായും ഇത്തായും കൂടി ഒരുമിച്ച് തയ്യാറാക്കിയ സൂപ്പർ ഇലയട വളരെയധികം ഇഷ്ടപ്പെട്ടു...!!👌 ചുരുങ്ങിയ സമയം കൊണ്ട് ചെയ്ത ഒരു നല്ല നാലുമണി പലഹാരം തന്നെയാണ് ഇത്...!👏👏 'ഏറ്റവും രുചികരം' എന്ന് ഇത്താ കഴിച്ചു നോക്കി അഭിപ്രായം പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കേട്ടോ...!!🌹 രണ്ടു പേർക്കും ഞാൻ സന്തോഷവും സ്നേഹവും അറിയിക്കുന്നു..!💐💐💐💐💐🙏🙏🙏🙏
എന്റെ ഇഷ്ട്ടപെട്ട പലഹാരങ്ങളിൽ ഒന്ന് സൂപ്പർ 👌😀😄
Super
നിങ്ങളുടെ സ്നേഹം കണ്ടു വലിയ സന്തോഷം masha allah അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲 ഇല അട അടിപൊളി 👍👍
സൂപ്പർ 😋😋😋😋😋.... ക്യാമറവർക്ക് സൂപ്പർ... Nice job ❤❤❤
ഇലയട നന്നായിട്ടുണ്ട് ❤️
രണ്ടു പേരും അട പക്ക് വെച്ച് കഴിക്കുന്നത് കാണുപ്പോൾ എന്ത് സന്തോഷം ആണെന്നോ . ദിർക്ക കാലം ഇങ്ങനെ തന്നെ ആയുരാരോഗ്യ സൗഘ്യത്തോടു കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു . 👍👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹അട സൂപ്പർ 🌹🌹🌹🌹👍👍👍👍👍👍❤❤❤❤❤❤
ഇലയട എനിക്ക് ഏറ്റവും ഇഷ്ടം. ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹♥
അനിയൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്. പാചകവും വളരെ simple ഉം നല്ലതുമാണ്. രണ്ടു പേരും ഇതു പോലെ സ്നേഹത്തോടെ കഴിയണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
രോഗമെല്ലാം മാറി വീട്ടിലെത്തിയോ...നന്നായി ഒരു പാട് ഒരു പാട് വീഡിയോ ഇനിയും ചെയ്യാൻ പറ്റട്ടെ സന്തോഷം താങ്കളുടെ വീഡിയോമിക്കതു ഞ്ഞാൽ കാണാറുണ്ട് എനിക്കിഷ്ടമാണ് ഈ നിഷ്ക്കളങ്കത , പിന്നെ ഒട്ടും പൊങ്ങച്ചമില്ലാത്ത നല്ല സംസാരം എല്ലാം ഇഷ്ടം.
എന്റെ ഇക്കാ.... ഞാനിതാ..' ഒരു പാൽച്ചായ കുടിച്ചോണ്ടിരിക്കുമ്പോഴാ ഇത് പകുതി നിർത്തി വച്ച് പോയതായിരുന്നു. ഇതാ.... അട കൂട്ടി ചായയുടെ കൂടെ അടിച്ച് .... വയർ നിറഞ്ഞു.❤️😍😍😍😍
കൊല്ലം കേറോ ബ്രദർ.നന്നായി വരട്ടെ.ദൈവം അനുഗ്രഹിക്കട്ടെ.
നിങ്ങടെ സ്നേഹമാണ് പലഹാരത്തിനേക്കാൾ ഇഷ്ടം.😂❤
വളരെ നല്ല അവതരണം ആണ്. ലളിതമായ രീതിയിൽ എല്ലാം പറയുന്നു👍👍👍
പാചകങ്ങൾ അടിപൊളി ആകുന്നുണ്ട് മാത്രമല്ല നിങ്ങൾ തമ്മിൽ നല്ല പൊരുത്തം അങ്ങിനെ തന്നെ ആകണ്ടത്
അടിപൊളി അട. വായിൽ വെള്ളം വന്നു. നിങ്ങൾ കഴിച്ചപ്പോൾ ഞാൻ കഴിച്ച പോലെയായി. "SUPER "🥰🥰🥰🥰👍👍👍
അവലും ശർക്കരയും പോലെ ചേർന്ന് ഒന്നായ ദമ്പതികൾ. ഇഷ്ടം കൂടിയത് കാരണം പരസ്യങ്ങളും സ്കിപ്പ് ചെയ്യാതെ കുറച്ച് നേരം കാണും. 💖
Short Break ന് ശേഷം
വീണ്ടും ചേട്ടൻ
സൂപ്പർ♥️👍
200k ആയി ഇക്കാ എല്ലാ ആശംസകളും നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നും ഈ സന്തോഷവും ഈ ചിരിയും ഈ ഒത്തൊരുമയും, നിലനിൽക്കട്ടെ ഒത്തിരി സന്തോഷം ഇക്കാ
രണ്ടു പേരും നല്ല പൊരുത്തം 👏👏 എപ്പഴും അങ്ങനെ തന്നെ ആയിരിക്കട്ടെ 🌹🌹
Adipoli🥰 നിങ്ങളുടെ രണ്ടു പേരുടെയും ഒറ്റൊരുമ കാണുമ്പോൾ വലിയ സന്തോഷം എപ്പോഴും ചെറിയ കാര്യങ്ങൾക്കു വഴക്കുവെക്കുന്ന ഭാര്യമാർ ഈ ഒറ്റൊരുമ കണ്ടു പടിക്കട്ടെ ❣️
വീട്ടിൽ ഉണ്ടാക്കുന്ന വഴക്ക് ഇങ്ങിനെയുള്ള സമയത്ത് ആരെങ്കിലും കാണിക്കുമോ
Fantastic recipe. I tried your sambar . It was delicious. I will try this too
Super
Kothiyakunnu ingane undakkanam
Pinne paavakka achar undakki super tast anu
The simple way of cooking tasty variety recipe
Chetta ningalude chiriyum Samsara saliyum Athanu poli👌👌👌❤❤❤
അടുത്ത ദിവസം ഈ
വിഭവം ഉണ്ടാക്കണം.
നല്ല അവതരണം
Chettan enne orupaadu kothipikunnu, ila ada enikku orupaadu ishtam aanu...thank you chetta & chechi for this recipe....
Looks so yummy! Yes, my favourite childhood tea snacks. Thank you Uncle for taking us back to childhood days.
Supper
Valare nalla avathranam pettannu sukham prapikatte 🙏🏻🙏🏻
കൊള്ളാം നന്നായിട്ടുണ്ട് 👌👌😍❤️😍
Ekkante chiriyodu.koodiyulla samsaram kollam.koode ilaadayum supper
നല്ലത് വരട്ടെ കുടുംബത്തിന് -
Anna adipoli.enikku othiri ishttamulla recipi❤️❤️❤️👌
നായയും കാകയും തത്തയും ഒകെ ഭയങ്കരശബ്ദം
ഇഷ്ടം അട, ഇല കിട്ടുമ്പോൾ ഉണ്ടാക്കാറുണ്ട്
Anikku Randaleam nalla ishtamayi Athu pola thanna Adaum💛💛💛
ഇല അട ഇഷ്ട്ടായി 👍🏻
അടിപൊളി ഇല അട ഇക്കാ....,. 🌹🌹🌹🌹🌹
രണ്ടാളും,സൂപ്പർ
കൊതിയൂറും ഇലയട
സൂപ്പർ 💚ഇതിൽ അവിൽ ചേർത്താപ്പോ സൂപ്പർ ആയി 🥰
Hai Good Afternoon Super item super God bless you all ❤
ഇത്തയുടെ പാചകവും ഇക്കയുടെ വാചകവും തകർക്കുന്നുണ്ട് 😂😂
Sooper njanundakki nokki
Randuperum kure vibhavangal undaaki taste chaiyyumallo
Hai nikk ishttamulla Ila Ada super
അളിയാ..200k ആയി.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏾🤲🏾🤝🏾🤝🏾💐
Ethe morichum undakkamallo njangal ottada enuu paraum alappuzhakar ethim super aane chettanumkudumbavum Happy aai erikatte 👌
Ikka style🍋juice🍹 undaki noki😇👌😋
ഇളയടയെക്കാൾ മധുരം ഉള്ള അവതരണം
ഇല അട സൂപ്പർ ആയിട്ടുണ്ട് 😋😋😋😋
adipoli ada super
സൂപ്പർ ആയിട്ടുണ്ട്
200k subscribers ആയല്ലോ,, congratulations 🎉👏👏👏👏
ഇല അടയും super 👍😍
ഇല അട 😍
നമ്മുടെയൊക്കെ fav ഐറ്റം 😋👌
👌👍👍
Adipoli ayitund keto.. 🥰🥰👌
Supper adda navil vallam varunnu
ഒരെണ്ണം ആണെങ്കിലും പപ്പാതി..... അത് കലക്കി
എന്റെ favourite 👏👏👌👌
Very Tastey.
Good Presentation
Thank you very much.
ഞാൻ ആദ്യം കണ്ട് ലൈക്ക് അടിച്ചു
1000 രൂപ സമ്മാനം 👍
@@bijuvaliyaparampil1867മിരിച്ചു കൊണ്ടുള്ള സംസാരം
@@bijuvaliyaparampil1867മിരിച്ചു കൊണ്ടുള്ള സംസാരം
ചിരിച്ചു കൊണ്ടുള്ള സംസാരവും എപ്പത്തിൽ പറഞ്ഞു തീർക്ക ന്നതും നല്ലതാ സൂപ്പറാ നല്ലത് വരട്ടെ ഇക്കാ
Simple &humble
Aunty,s smiling is innocent🥺
Cute family. May God bless your entire family👪
nala rasam kananu:) thank you for posting!
കൊതിപ്പിച്ചു തിന്നുവാ 👌👌👌❤
ഇലഅട സൂപ്പർ 👍👍👍😋😋
അട അടിപൊളി ആയിട്ടുണ്ട് 👌👌👌😋
𝐌𝐚𝐬𝐡𝐚 𝐀𝐥𝐥𝐚𝐡...👆👍👌👏💝🌹 ന്നിങ്ങ രണ്ട് പേരും കഴിച്ച് കാണണതാണ് റെസിപ്പി...!🙋🙋
ഇഷ്ടമുള്ള ഒരു നാടൻ പലഹാരം. 👌👌👍👍
താങ്കളെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ .
ഇക്കാനെ സാമ്പത്തികമായി സഹായിക്കാൻ ആളുകൾ മുന്നോട്ടു വരും
Innocent couples. God bless u dears❤
അടിപൊളി സാധനം ആണ് ഇല അപ്പം
Good idea ekka thank you so much gid bless you❤
Sooper ❤️😋
മച്ചാനെ ഇല അട സൂപ്പർ 👍👍👍
അടിപൊളി 👍👍
അട സൂപ്പർ 👌👍👍
Very tasty must make like this Tnx bro
ഇലഅട ❤സൂപ്പർ chetta👌🏻
Ela adayum super
Etha suupur .nannay varatte.e snehathinirikkatte ennathe like.
Chettante videos ellam kannum 👍🏻
Chetta ipol rest edukkanam. Vegam sugamavatte. Chechikkum oru thank you.🙏🏼
ഇലയപ്പം അടിപൊളി⚘️
എല്ലാവർക്കും സുഖമല്ലേ എന്ന ചോദ്യം ആ നന്മ എന്നും ഉണ്ടാകും
ഇദ്ദേഹത്തെപ്പോലുള്ളവർ ജീവിക്കാൻ വേണ്ടിയാണ് ഈ കഷ്ടപ്പാടുകൾ സഹിക്കുന്നത് നമ്മുടെ സപ്പോർട്ട് അദ്ദേഹത്തിനുണ്ടാകണം .പൊങ്ങച്ചം കാണിക്കാനല്ല, ആർഭാടം കാണിക്കാനുമല്ല അവരുടെ പ്ര
അസുഖം ഒക്കെ മാറി പൂർവ്വാധികം ഉൻമേഷവാനായി തീരട്ടെ. ആ നിറഞ്ഞ ചിരി കണ്ടാൽ തന്നെ മനസ്സിനൊരു കുളിർമ തോന്നും
😊ok.@@premabharathan7473
സൂപ്പർ ഇലയട 🎉
Chetta. Take care. God bless family
Nanayitt und super👍😍
Congratzzzz for 200k.... ❤❤❤ കേക്ക് മുറിക്കണം ട്ടോ,, കുട്ടി പട്ടാളത്തെയും കൂട്ടി.. ഓക്കേ 😄
Super 👍🏻
അങ്ങനെ 200 k യും കടന്നു.. ആശംസകൾ! 👑
Super super super 🙏🥰
Ningalude ee sneham ennum nilianilkkatte🤲🤲
അള്ളാഹുവിന്റെ കാരുണ്യം ഉണ്ടാവട്ടെ
Super yummy Elayada. GBU. Nice Family
നല്ല പലഹാരം താങ്ക്യൂ