അടയടയോ സൂപ്പർ ഇലയട//ILAYADA //EP 339
ฝัง
- เผยแพร่เมื่อ 20 พ.ย. 2024
- ILAYADA RECIPE
1.Dry roasted riceflour 1 ½ cup
2.Grated coconut 2 ½ - 3 cups
3.Grated jaggery 1 cup
4.Salt 2 pinch
5.Cardamam powder ½ - 1 tsp
6.Cumin crushed ½ tsp
7.Plantain leaf pieces 15 - 16
8.Ghee 2 tsp
PRPARATION
1.Mix the flour, salt, ghee and boiling water into a chapathy like dough
adding water carefully.
2.Heat the jaggery stirring well to melt, let dry a little, add the coconut,
stir well to remove moisture,(60 - 70%) add the cumin and cardamam
and set aside to cool. Filling ready.
3. On a fire sauted leaf spread a lime sized ball of the dough as shown
leaving the 4 sides free. Place another ball of the filling
on one half of the spread dough of the leaf fold as shown. Set aside.
4.Steam the ada 15 - 20 mts well, or till done.
Serve after it cools down only.
ada: • സ്വാദിഷ്ടമായ ഇലയട ഉണ്ട...
ടീച്ചറെ എല്ലാവർക്കും ഇഷ്ടമുള്ള അട.ചെറുപ്പത്തിൽ സ്കൂൾ വിട്ട് വരുമ്പോൾ കഴിച്ചതും, ബാംഗ്ലൂരിൽ വച്ച് ഉണ്ടാക്കി കൊടുത്തതും ഒക്കെ കേൾക്കാൻ എന്തു രസം.അടയോടൊപ്പം മധുരമുള്ള കഥകളും.തീർച്ചയായും ഉണ്ടാക്കും.നന്ദി ടീച്ചർ.
സ്നേഹപൂർവ്വം , ശ്രീകുമാരി
എന്താ ഒരു ഭംഗി ഉണ്ടാക്കിയത് കാണാൻ. കഴിക്കാൻ പിന്നെ പറയേണ്ടതില്ലല്ലോ . എനിക്ക് ഒരുപാട് ഇഷ്ടം ആയി. ഇതിന് മുൻപ് ഉണ്ടാക്കിയ അട ഒക്കെയും സൂപ്പർ ആയിരുന്നു. ഇതും അതിലേറെ സൂപ്പർ ആയിരിക്കും. അമ്മുമ്മ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻. നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഏതു സാരി ഉടുത്താലും ടീച്ചർക്ക് ഇണങ്ങും. ടീച്ചറോട് മനസിണങ്ങിക്കഴിഞ്ഞു. ഒത്തിരി ഇഷ്ടമാണ്, ടീച്ചറുടെ എളിമയും, അറിവുകളും കൂടിക്കലർന്ന സംസാരം. എന്നും നിലനിർത്തിത്തരട്ടെ സർവ്വേശ്വരൻ .
ടീച്ചറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ടം.. എന്റെ അമ്മയെ ഓർത്തുപോകും ♥️😍🙏💛സ്നേഹം
നമസ്ക്കാരം സുമ ടീച്ചർ. ഈ ചാനൽ വളരെ ഇഷ്ടമാണ്. പഴയ നല്ല കാര്യങ്ങൾ ടീച്ചർ പറയ്യുന്നു. കാണിക്കുന്നു. ഒത്തിരി സന്തോഷം. ഇനിയും ഇങ്ങനത്തെ കഥയും ഉണ്ടാവട്ടെ.
നല്ല ഐ ശ്യ ര്യം ഉള്ള അമ്മ. 🙏🙏🙏🙏സൂപ്പർ അട. നമിക്കുന്നു 🙏🙏🙏🙏🙏🙏🙏അമ്മേ. ദൈവം കൂടുതൽ ആയുസും ആരോഗ്യവും നൽകട്ടെ 🙏🙏🙏
👌🙏👌
ഒരു ക്ലാസ്സിൽ ഇരിക്കുന്ന ഫീലിംഗ്..... മറ്റു ചാനലിൽ നിന്നും വ്യത്യസ്തമായി തോന്നി 💐
അട പോലെ മധുരമുണ്ടല്ലോ ടീച്ചറുടെ വാക്കുകളും. കേട്ടിരിക്കാൻ നല്ല രസമുണ്ട്.
Thankyou Teacher kathakalum.pachakaVumellam valare nallathu
Yes .. teacher ammmmmeeee 🤗🥰🥰🥰 money plants ഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി... ഞാൻ വീട്ടിൽ അകത്ത് നിറയെ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് ...lots and lots and lots and lots of love and respect 🤗🥰🙏
എത്ര ഭംഗിയായി ഇല മടക്കി..so...... sweet of you 🤗🥰 yes....I also like cotton sarees👍
അട ഉണ്ടാക്കാനുള്ള നല്ല വിവരണം, thank you teacherഎനിക്കും cotton സാരി ഒരുപാട് ഇഷ്ടമാണ്
Thank u Teacher for Thrikkarthika special. Very useful vlog to beginners . In Trivandrum Ada vazhipaad is famous at Sri Udiyanoor Devi Temple (north to Pangode Army Camp). Only 3 ingredients champa rice powder coconut and palayam thodan pazham.made it with vattayila only. If possible include "Therali" appam also.
Adapuraanavum sareepuranavum ഒരുപാടു ishtom ayi
Thanks teacheramme
അട സൂപ്പർ.👌
Athe. കോട്ടയം കാർക്ക് സിംപിൾ അണ് ഇഷ്ടം.
പിന്നെ സാമ്പൽപുർ എന്നസ്ഥലത്ത് നിന്ന് ഉണ്ടാക്കുന്നത് സാംബൽപുരി. ഞാൻ പോയപ്പോൾ വാങ്ങിയിട്ടുണ്ട്.
ഏതു സാരി ഉടുത്താലും നല്ല ഭംഗിയാണ് റ്റീച്ചർ. അട ഉണ്ടാക്കാറുണ്ട്, പുതിയ റ്റിപ്സ് കിട്ടി
ടീച്ചറുടെ പാചകവും കഥകളും കേൾക്കാൻ എന്ത് രസമാണ് ഓരോ സാരിയിലും ഓരോ തരം സൗന്ദര്യവും 🥰🙏👍
PO ba ki jai ki tarah ke baad
ടീച്ചറുടെ പാചക വിവരണം വളരെ നല്ല രസമാണ് കേൾക്കാൻ ചിരിച്ചു കൊണ്ടുള്ള സംസാരം കാണാൻ നല്ല ഭംഗിയാണ് എല്ലാ അനുഗ്രഹങ്ങളും ആരോഗ്യവും ജഗദീശ്വരൻ തരട്ടെ
@@IndiraGopalakrishnanNair മൃദുല ഉണ്ണികൃഷ്ണൻ മലപ്പുറം കോട്ടപ്പടി
Super 😀😀❤️❤️🙏🙏🙏
Uu
Teacherine kanunnathu thanne oru santhoshamanu. Stay healthy! Thanks 🙏
ടീച്ചറെ ഒരുപാട് ഇഷ്ട മാണ് ☺️😘😍😍😍😍😍😍😍😍😍😍😍😍
തിന്നിട്ടുണ്ടെങ്കിലും ടീച്ചർ ഉണ്ടാക്കുന്നത് കണ്ടപ്പോൾ കൊതിയായി 👍👍😄😄🙏🙏
ടീച്ചറെ ഒത്തിരി ഇഷ്ടം അവതരണം അതിലേറെ ഇഷ്ടം സൂപ്പർ
My all time favourite dish. The taste of Arippodi, thenga and sarkkara combination prepared in vazhayila is making the dish divine. Ada puranam, sari puranam okke ishtamayi. Cotton sarees are comfortable, suits everyone and good for our climate.
Xg🎉
ഏഗൊകജെ
Kothippikkunna Ada thsnne samsayamilla super super thankyou teacher namaskaram teacher
Teacher eethu sari uduthslum valare bhangiya super sariya
ഗോതമ്പ് ശർക്കരയും തേങ്ങയും ഇട്ട് ചുട്ട് എടുത്ത അട ഇഷ്ടമുള്ളവർ ലൈക്ക്
Like njaan undu
അമ്മേ അട നന്നായിട്ടുണ്ട്. തീർച്ചയായും ഉണ്ടാക്കും ഞാൻ. അമ്മേ ഒരു പാട് ഇഷ്ട്ട
അമ്മേ അട നന്നായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടം അമ്മയെ 😍😍😍
അട നന്നായി.. ടീച്ചറുടെ സാരികൾ എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്..
Amme ennu sarikkum kothippichu kalanjallo.ada super.athupole thanne sariyum.ammayude ella sarees nalla bhangiya.love u all.Thank u.💕
ഇല അട നന്നായി. അമ്മയുടെ പാചകം എല്ലാം രുചി ഉള്ളതാണ്. നമസ്കാരം അമ്മേ 🙏🏼🌹
ടീച്ചർ അട കണ്ടപ്പോൾ തന്നെ കൊതിയായി പിന്നെ കഴിക്കുമ്പോൾ എന്തായിരിക്കും thanks teacher
കൊതിപ്പിക്കുന്നകൊതിപ്പിക്കുന്ന
Teacher ude Ada Puranam othiri ishtapettu 😊. Elayada kandittu kothiyayi. 👌
എനിക്കൊരുപാടിഷ്ടമാണ് അട. കഴിഞ്ഞാഴ്ച്ചയും ഉണ്ടാക്കി. ❤️ ടീച്ചറുടെ സാരികൾ എല്ലാം നല്ലതാണ്. കോട്ടൺ സാരിയാണ് ടീച്ചറുടെ ഫേവറിറ്റ് എങ്കിലും ഒരു ദിവസം ടീച്ചറെ പട്ടുസാരിയിൽ കാണാൻ ഇഷ്ടമുണ്ട്. 🥰
Kazhijaa episodes kannu dr
I watch her video for her talk that is more soothing just like her recipe , Thanks teacher for all recipe love you..
എനിക് അമ്മ ഉണ്ടാക്കിയ അടയേക്കാൽ ഇഷ്ടം അമ്മ പറയുന്ന വാക്ക് നല്ല മനോഹരം ❤❤
Traditions and the stories behind recipes is great of you teacher😍
So sweet luv watching ure show everything that you say gives us so much more
Teacheramme ada nannayittundtto. Kandappol kazhikan thonnunnu. Nale undakkumtto. Pinne saree super. Ammede kaipunyam kure friendsinum kzhikkan pattelle. Teacherammede pazhaya story othiri eshttayitto. Thanks Teacheramme 🥰🥰🥰🥰🥰🥰🥰⚘👌
അട്ട ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചേ ഉള്ളു. അപ്പഴേ വന്നു. ഇപ്പ തന്നെ ഉണ്ടാക്കും Thank you teacher
Good good
Thanks for sharing such an amazing recipe 😋 Thankyou teacher 😊
Teacherde oro vibavathinu minbum oru katha undakum🥰🥰🌹🌹
Valare nannayirunnu teacher ❤❤❤
സാരി സൂപ്പർ
Ith dosa kallil vech chuttum edukkum njangal teacher love you🥰🥰🥰
Othri othri Eshttamane supper taste ulla ada❤️❤️❤️
Teacher amma ela ada undkiyappol evide anikku adayude manam adichu. thank you teacher amma.
🙏നമസ്കാരം ടീച്ചർ, ഈ പലഹാരം ഞങ്ങൾ മേട മാസം പത്താമുദയത്തിന് പ്രധാനമായും ഉണ്ടാക്കുന്ന ഒന്നാണ്, അല്ലാതെയും ഉണ്ടാക്കാറുണ്ട്, ടീച്ചറിന്റെ cooking വളരെ താല്പര്യപൂർവ്വം കാണുന്നു, ❤️
Enikku Valare ishtamulla oru snack anu ithu. Thanks a lot teacher
You are always sweet teacher amma , your words ,actions and appearance are sweet indeed 🙏
സന്തോഷം മോളേ
ILAYADA Super 👌👌 enikku orupadishttamanu 😋
Suma teacher Ada looks yummy Kadali pazham can give nice aroma to payasam as well as ada
One of my favorite food.Thanks Teacher ❤️❤️
❤❤❤❤❤
Teacherinte adapuranam valare eshttapettu
എനിയ്ക്ക് നല്ല ഇഷ്ടമാണ് ടീച്ചറെ
Masha allah മനോഹരമായ അവതരണം voice poli vibe❤❤❤❤❤❤❤❤
സൂപ്പർ പലഹാരം അമ്മ കൊതിപ്പിച്ചു ♥♥♥♥♥
എനിക്കും കൊതിയാ
എനിക്ക് ഭയങ്കര ഇഷ്ടം 👌🏻❤️
നേരായകാര്യം ദേവീ
ഇന്ന് ഭരണി. വെളുപ്പിന് കുമാരനല്ലൂർ അമ്പലത്തിൽ പോയി
@@cookingwithsumateacher7665 🙏🙏
Hi my favourite 😊 kure naal aayi undakkiyittu. Aarkkaanu ishtam allathathu ada. Ivideyokke ilayappam ennum parayum. Ammaykku 😘😘😘
ടീച്ചർ അരിപ്പൊടി കുഴക്കുമ്പോൾ ഒരു നേന്ത്രപ്പഴം പുഴുങ്ങിയത് ചേർത്ത് കുഴച്ചാൽ നന്നായിരിക്കും
Favorite 😋 ഞങ്ങളുടെ നാട്ടില്‍ പൊരുത്തില്‍ അട എന്നാണ് പറയുക
My favourite പലഹാരം...... yummy 😋
Aunty 🙏 Evide TVM.thu Udiyanoor Devi temple ,avide famous Ada vazhipadund ,red rice powder+ jalipoovan pazham+ coconut very very tasty , deviude vazhipada . Ela banana leaf alla vattayilaya.
Teacheramme kothippichallo. Enikkum ada eshttama. Presentation😍 super. Sariude katha nannayittundu. Enikkum cotton eshtamanu. Love you amme
One of my favorite!
Thank you Teacher.
കുമാരനെല്ലൂർ തൃക്കാർത്തികയാണല്ലോ ടീച്ചറേ നാളെ. നാളെ നിലവിളക്ക് അഞ്ചുതിരിയിട്ടു കത്തിക്കുമെന്ന് നേരത്തേ പറഞ്ഞതോർക്കുന്നു. പിന്നെ ഞാനും ടീച്ചറിന്റെ സാരികൾ ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്യാറുണ്ട്. എന്റെ പേരുമാത്രം പറഞ്ഞില്ല.😓
Namaskaram teacher ,Thankyou
I love it.
Teacher ethu saari uduthalum nalla bhangiyyane ketto
അട പുരാണം കൊള്ളാം.
ആശംസകൾ ടീച്ചറേ.
സഞ്ജീവ്
Trivandrum th Udiyannoor Devi Temple le ada.Pazhavum thengayum aanu filling.Vatta elayil aanu undakkunnathe.
ശർക്കര ഇല്ലാതെ?
@@cookingwithsumateacher7665 അതേ
ഞങ്ങളുടെ നാട്ടില്‍ ചെര്‍പ്പുളശ്ശേരി അയ്യപ്പൻ കാവില്‍ അട കിട്ടും അടി പൊളി ആണ്.
அருமை 😂 மிகவும் அருமை
Namaskaram teacher, ennum wait cheytirikum.......
Super ada
Super teacher. Kothi varunnu
ഞാനും ഇങ്ങനെയാണ് അടയുണ്ടാക്കുന്നത്.
ടീച്ചർ അടപ്രഥമൻ ന്റെ കാര്യം പറഞ്ഞപ്പോൾ ഒരാഗ്രഹം. ഒരു ദിവസം ഉണ്ടാക്കി കാണിക്കണേ...... അട superb 😋😋😋
ഇത് ഇട്ടിട്ടുണ്ട്. 2020 ഓണം കാലത്ത്. Please search
TeacherAmmo ela ada thinnan kothi avunn super ♥
ശ്ശോ എനിക്കും കൊതിയാന്നേ
അമ്മേ ഒത്തിരി ഇഷ്ടം
ടീച്ചറേ, പുറകിലിരിക്കുന്ന ആ ചിന്മയ വിളക്കിന്റെ കഥ കൂടി പറഞ്ഞു തരുമോ..
Hai Teacher, Thank u !👍
Super Amma theerchayayum try cheyyum ❤️❤️❤️❤️🙏
ശെരിക്കും കൊതുപ്പിച്ചു 🥰🥰♥️♥️♥️😍😍😘😘😋😋. താങ്ക്സ് ടീച്ചർ അമ്മേ ❤❤
കൊതിനല്ലതാ. ഉണ്ടാക്കിയേപറ്റൂ
@@cookingwithsumateacher7665 ഉറപ്പായും ഉണ്ടാക്കും 🥰🥰🥰♥️♥️
Thank u teacher. Eluppam undakkan pattiya ilayada
Elayada is really a divine food👌. Thanks a lot teacher 🙏 By the way, me too a cotton saree fan.. 😀
കൊതിപ്പിച്ചല്ലോ ടീച്ചറെ എനിക്കും ഇഷ്ടംആണ് സൂപ്പർടേസ്റ്റ് ❤❤😍😍😍സാരീ നല്ല ഭംഗി ഉണ്ട് 💕💕
ആരും കൊതിക്കും ഇല്ലേ. എന്നും കഴിക്കാം
@@cookingwithsumateacher7665 ❤
Valare nallathe
Good Recipe thanks Teacher Amma♥️👍
ടീച്ചറെ,ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിൽ അട വഴിപാട് ഉണ്ടല്ലോ.
ടീച്ചറിനറിയാം ,ഞാനൊന്ന് ഓർമ്മ പ്പെടുത്തിയതാണ്. ശ്രീകുമാരി.
Kothippichu... sharikkum...kothippichu 🥰🥰🥰🥰🥰👌👌👌👌
എന്റ teacher ammakku sugham ennu viswasikkunnu ❤️❤️❤️👌🏻
അമ്മുമ്മേ ഇലയട എനിക്ക് ഇഷ്ട്ടമാണ് അമ്മ ഇവിടെ ഉണ്ടാക്കാറുണ്ട് ചോറ്റാനിക്കര അമ്പലത്തിലും ഇലയട നിവേദ്യമായി കൊടുക്കാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട് അമ്മുമ്മേ
കാണും
Super ilayada👍
God bless you amma
Thanks for the vedio
Delicious dishes
Ada kandittu kothi aayi
, ടീച്ചറെ അട മാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം പറയാമോ, കൂട്ടാനുള്ള കൊതി കൊണ്ടാണ് 🙏🙏🙏
Engineering ada. Burn from steam need not be more dangerous than boiling water. We have to consider density. Maybe it's with high pressure super heated steam.
സൂപ്പർ അഡ്സംഗം
Mam once Pattiri receipe please
Looks so yummy 😋 Thank you for sharing 🥰 🙏
Kerala Nambuthiri's usually cook Elayada for Prith Karmam Rituals. It is a.MUST for SRADHAM and they are giving Dhashinas to the participants of the function with Vasthram and Ada.
💕🙏🏻💕Amma Trivandrathu varumenkil nerathe onnu parayane.
Ada preparation is very good.. Also your saree too.
Mam can you mention the shops name.
Sari story super
Thanks suma dear teacher😍