Oru koppum illa Njan 6 vayasumuthal kanan thudangiyatha. 2000 il aan ente veetil ambassador vedikunath. Annu vere vandiyil onnum keriyitillathathukond prathyekichu feedback onnum paryan illayirunnu pakshe innalojikumbo ithrekum worst vandi vere illa. Driving comfort was so pathetic. Pinne ipo chumma aalukal nostalgia ku vendi thallunathalle. Annathe pegiot um opel um okke ambassador nekal ethreyo mikachath ayirunnu
സേഫ്റ്റിയും ,ആഡ്യത്വവും സൗന്ദര്യവും, തലയെടുപ്പും, പിന്നെ 10 വർഷം നിർത്തി ഇട്ടാലും പണി അറിയുന്നവൻ ഉണ്ടെങ്കിൽ സ്റ്റാർട്ടാക്കി എടുക്കാനും , വെള്ളം നനഞ്ഞാൽ പനിയും ജലദോഷവും വരുന്ന ഇലക്ട്രീക്ക് ചിപ്പുകൾ ഉള്ള ന്യൂജൻ പിള്ളേരെക്കാളും വെള്ളത്തിൽ മുക്കി എടുത്താലും സ്റ്റാർട്ടാക്കി ഓടിക്കാൻ പറ്റുന്ന മൊതല് ഇവൻ തന്നെയൊള്ളു. കോടികൾ വില വരുന്ന വണ്ടികളേയും അംബാസിഡറിനേയും താരതമ്യം ചെയ്യുന്ന മരക്കഴുതകളോട് ഒന്ന് പറയട്ടെ ഇവന് ഒരു ഇരട്ട പേര് ഉണ്ട് The King Of Indian Road അത് മറക്കണ്ട 💪💪🔥🔥
ഇന്നും ഞാൻ സ്നേഹിയ്കുന്നതും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നതും അംബാസിഡർ തന്നെ,എന്റെ കൈയ്യിൽ ഇന്നോവ,ഇയോൺ,ടാറ്റാ സിയറാ പിന്നെ നന്നായി മെയിന്റൈൻ ചെയ്തിട്ടിരിയ്കുന്ന അംബാസിഡറും,ഞാൻ കൂടുതലും ദീർഘദൂര യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നത് അംബിതന്നെയാണ്,അംബി ഞാൻ മറ്റാർക്കും ഡ്രൈവ് ചെയ്യാനും കൊടുക്കില്ല,അംബി നമ്മടെ മുത്താണ്
സേഫ്റ്റിയുടെ കാര്യം, പുതിയ കാറുകളുടെ crash സേഫ്റ്റിയിയുടെ അടുത്ത് എത്തില്ല... ചെറിയ തട്ടും മറ്റും പ്ലാസ്റ്റിക് ബമ്പർ അല്ലാത്തോണ്ട് താങ്ങും, അത്രെ ഉള്ളു.... യാത്ര സുഖം 100%👍.
07:34 Safety യേ പറ്റി പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്. പൂർണമായി ഇരുംബിൽ നിർമിച്ച വാഹനം അയതിനൽ ,ഇടിയുടെ ആഘാത്തിൽ അകത്ത് ഇരിക്കുന്ന യത്രകർക് ഇംപാക്ട് ഉണ്ടാകുകയും,അതിലൂടെ മരണം സംഭവിക്കുകയും ചെയ്യും.അത് കൊണ്ട് Safety ഇല്ലാത്ത ഒരു വാഹനം ആണ് ambassador.
ഇക്കയുടെ തുടക്കം മുതൽ കൂടെ ഉണ്ടായിരുന്ന എല്ലാ വിഡിയോസും കണ്ടു വളർന്ന ഒരാളാണ് ഞാൻ..pepe van പൊളിച്ച വീഡിയോ ഇട്ട അന്ന് പറഞ്ഞ തെറി വിളിയും ബഹളവും അവനെ സപ്പോർട്ട് ചെയ്തതും എല്ലാം കാരണം എന്തോ ഒരു ഗ്യാപ് ഫീൽ ചെയ്യുകയാ ഇപ്പോ ചാനെല്ലിൽ കേറുമ്പോ..
Angane ente 3rd carum vannu.. Thank you sabin bro for this wonderful video 😊. Bcoz of ths video i turnd on the car.. Now tax adachu. Daily use akkunonde epo...
Chetto. 13500 km 78 daysil odichit india motham cover cheydavanod Ambi long drivenu pattillanokkeparanja..... enda ippo ingalod parayaaa . Everything possible if you really need it !!!! Athaan
Sir can you make a short video on Engine. Decarbonisation using hydrogen and oxygen..also if we use Injector cleaner liquid ( adding in diesel tank) is there any disadvantages ... will it be helpful? I have a swift diesel which has run about 85k and planning to do both the above mentioned things. If making a video takes time, requesting you to comment
If u can reply ...to do the process or not to do the process by evening it will be helpful. I have booked an appointment tomorrow morning to do the same
മറ്റൊരു വണ്ടിയ്ക്കും ഇല്ലാത്ത ഒരു feel ആണ് അംബാസിഡർ
𝓚𝓸𝓹𝓹𝓪𝓷𝓾
@@sreerag6007 അത് സ്വന്തം
അഭിപ്രായം
Ambassador ഇൽ യാത്ര ചെയ്തിട്ടുള്ള ഫീലും സുഖവും ഒന്നും ഒരു പുത്തൻ കാറിലും കിട്ടില്ല.. nostu♥️
Oru koppum illa
Njan 6 vayasumuthal kanan thudangiyatha. 2000 il aan ente veetil ambassador vedikunath. Annu vere vandiyil onnum keriyitillathathukond prathyekichu feedback onnum paryan illayirunnu pakshe innalojikumbo ithrekum worst vandi vere illa. Driving comfort was so pathetic. Pinne ipo chumma aalukal nostalgia ku vendi thallunathalle. Annathe pegiot um opel um okke ambassador nekal ethreyo mikachath ayirunnu
സേഫ്റ്റിയും ,ആഡ്യത്വവും സൗന്ദര്യവും, തലയെടുപ്പും, പിന്നെ 10 വർഷം നിർത്തി ഇട്ടാലും പണി അറിയുന്നവൻ ഉണ്ടെങ്കിൽ സ്റ്റാർട്ടാക്കി എടുക്കാനും , വെള്ളം നനഞ്ഞാൽ പനിയും ജലദോഷവും വരുന്ന ഇലക്ട്രീക്ക് ചിപ്പുകൾ ഉള്ള ന്യൂജൻ പിള്ളേരെക്കാളും വെള്ളത്തിൽ മുക്കി എടുത്താലും സ്റ്റാർട്ടാക്കി ഓടിക്കാൻ പറ്റുന്ന മൊതല് ഇവൻ തന്നെയൊള്ളു. കോടികൾ വില വരുന്ന വണ്ടികളേയും അംബാസിഡറിനേയും താരതമ്യം ചെയ്യുന്ന മരക്കഴുതകളോട് ഒന്ന് പറയട്ടെ ഇവന് ഒരു ഇരട്ട പേര് ഉണ്ട് The King Of Indian Road അത് മറക്കണ്ട 💪💪🔥🔥
ബ്ലാക്ക് അംബാസ്സഡർ ഏറ്റവും വലിയ സ്വപ്നമാണ് ❤️
ഞാൻ ആദ്യമായി ശബരിമല പോയത് ambi ലാണ് ❤️❤️❤️❤️❤️
1997 മുതൽ l 2001 വരെ ഈ വണ്ടി ഓടിച്ചു കേരളത്തിലെ 11 ജില്ലയിൽ വരെ പോയിട്ടുണ്ട്.....
അവസാനം കിട്ടിയല്ലേ
കാത്തിരുന്ന video thanks ചേട്ടാ
എത്രയായി ചോദിച്ചിട്ട് ഇല്ലോളം താമസിച്ചാലും വന്നൂലോ 😍😍😍😍
Ambassador review wait cheydh irunnavar like cheyy
രാജാവ് എന്നും രാജാവ് തന്നെ
ഇന്നും ഞാൻ സ്നേഹിയ്കുന്നതും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നതും അംബാസിഡർ തന്നെ,എന്റെ കൈയ്യിൽ ഇന്നോവ,ഇയോൺ,ടാറ്റാ സിയറാ പിന്നെ നന്നായി മെയിന്റൈൻ ചെയ്തിട്ടിരിയ്കുന്ന അംബാസിഡറും,ഞാൻ കൂടുതലും ദീർഘദൂര യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നത് അംബിതന്നെയാണ്,അംബി ഞാൻ മറ്റാർക്കും ഡ്രൈവ് ചെയ്യാനും കൊടുക്കില്ല,അംബി നമ്മടെ മുത്താണ്
ഞാൻ ആദ്യസ്റ്റിയങ് തൊട്ടവണ്ടി ഈ മൊതലാണ്, ഓടിക്കാൻ പടിച്ചതും I Love അബാസിഡർ
അംബാസിഡറിനു ഒരു കാരണവരുടെ ലുക്കാണ്.. എന്തോരു ഗാഭീര്യം..😍😊😘👍
അണ്ണാ കാർ ഡ്രൈവ് ചെയ്യാത്തത് എന്നിൽ ഒരുപാട് വിഷമം ഉണ്ടാക്കി
Ayyo pavam👍🤐
1983 ൽ എനിക്കു 3വയസു ഉണ്ട് 🤩🤩🤩അപ്പൊ ചേട്ടന് 30കഴിഞ്ഞോ 🤭🤩💐💖🤣😅👍👍👍👍👍
ippozhatthe chorm finish plastic chrome aanu...
ithu metal aanu..
ambassador odikkunnente aa oru riding feel vere level aanu..
kalippan sadanam aanu.. indiyail ithuvare irangiyittullathil ettavum nalla vandi
Ambassador long term ownership review cheyyamo ❤
Ambassador GREAT -
കാത്തിരിപ്പിന് വിരാമം ❤️
Enikkum und oru black ambassador..oru AANA 🐘chandham Rajakalaa ... king 👑👑👑
കയ്യിലുണ്ടായിരുന്ന വണ്ടി കൊടുത്തതിനു ശേഷവും വീഡിയോ കാണുന്ന ലെ ഞാൻ 😔😔
2023 /8/15 ഞാൻ നല്ല ഒരു വണ്ടി എടുക്കാൻ നോക്കുന്നുണ്ട് ❤
അംബി 😍😍😍🔥🔥❤️
അംബാസഡർ പൊളി അല്ലെ......
Pwoli enta cheriyaa vayasil namukke ambassador undayirunnu eee video kandappol adha orma vanne
ഇക്കാ പൊളിച്ചു
Ambassador ❤️❤️❤️❤️❤️❤️❤️
King
"" 😍❤️Best wishes ✌️👍🎉🎉🎉🎉🎉
Enta vandi bmc aanu no problem eranakulam to kasargod eppozhum pokum..vandi rajavaaa....
കാത്തിരുന്ന വീഡിയോ
😊😊😊😊Super ika adipoli
Ambi uyir❤️
Super anna
കാത്തിരുന്ന വീഡിയോ tnx ഇക്ക
Super കാത്തിരുന്നത് വെറുതെ ആയില്ലല്ലോ സുമോ ഗ്രാൻഡ് വീഡിയോ ചെയുവോ
Ambassador pwoli alle ⚡⚡
വീണ്ടും പൊളിച്ചു ♥️💪💪♥️
Caption correct aanu “oree our Rajaavu“ . Ambassador, Contessa pine pazhaya bullet m. Entha anthassu. :)
THE KING🔥
ഇക്കാ...
Car battery , home inverter il recharge ചെയ്യാൻ പറ്റുമോ? ഒരു വീഡിയോ ചെയ്യാമോ?
സേഫ്റ്റിയുടെ കാര്യം, പുതിയ കാറുകളുടെ crash സേഫ്റ്റിയിയുടെ അടുത്ത് എത്തില്ല... ചെറിയ തട്ടും മറ്റും പ്ലാസ്റ്റിക് ബമ്പർ അല്ലാത്തോണ്ട് താങ്ങും, അത്രെ ഉള്ളു.... യാത്ര സുഖം 100%👍.
Orupaad kalam ayi kaathirikkunu ikka
Wow superb broiii 👍🔥👍
Ekka zen carburetor rivew cheyyavo plz
one of the best cars of its time
njan mikya divasavum ambassdoril pokarundu
Ikkaaa pwolii...🤩😍
അങ്ങനെ കാത്തിരുന്ന episode
👍👍👍👍🌹🌹🌹🌹
Super.......
എനിക്കും വാങ്ങണം ambassadoor car
07:34 Safety യേ പറ്റി പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്.
പൂർണമായി ഇരുംബിൽ നിർമിച്ച വാഹനം അയതിനൽ ,ഇടിയുടെ ആഘാത്തിൽ അകത്ത് ഇരിക്കുന്ന യത്രകർക് ഇംപാക്ട് ഉണ്ടാകുകയും,അതിലൂടെ മരണം സംഭവിക്കുകയും ചെയ്യും.അത് കൊണ്ട് Safety ഇല്ലാത്ത ഒരു വാഹനം ആണ് ambassador.
onju poyeda mwone.. Vere companykalude vandynekalum nallata .. Athinte chaseum body building inepatyum sarik annoshichat para bai..
@@iamallwin വിവരം ഇലയിമ ഒരു തെറ്റ് ആല്ല
@@Kiranraj_86 I saw head on accident with an Alto and Ambassador. Result you can guess with your logic and knowledge.
Front ninum lorry backil ninnum Tempo Edichitt Passengers onnum pattellaa,Plz ck video on U Tube
@@abhilashnayar8134 send the link
Njaanum oru Ambassador praanthan aanu😃😃💪💪🙏🙏
Ikka new santro onnu mechanical review cheyyumo pls
Supper
Ambi😍
Thank you so much ikkaaa.....😘😘😘
Ambassador ❤️
Ambi maman 😍
Ammbi 🚘🚘🤗😘✌
Annaa..
Safari cheyamo
👍👍👍
Super
Super.py.ampassdoor.navas
I am the sorry.... 😜💓💓❤️❤️❤️
Ishttaayi😍
Bro cold start videos upload cheyyano🤗
Ee ambassador carinte ownerude no. Onn tharumo,
ബ്രോ ഏത് ക്യാമറ ആണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്
TATA SUMO GRANDE sensor type rewie ചെയ്യുമൊ
👌❤️
Hello.ente santrode brake booster complaint aanenu parayunu ...vandide complaint idaku eniku brake kittillaa...pedal thappottu pokum, brake fluid leak onnum illaa...chettane vandi onnu kanikkan aagrahikunu...engane contact cheyyanm?brake booster repair possible aano atho replacement aano patunathu?
Honda city type 2:
1.3 vandi aane ente kayyil ullath broo ath 1.5 vtec aakan pattumo.
TATA SUMO GRANDE.വണ്ടി കിട്ടിയാൽ ഇക്ക Rewie ചെയ്യുമെന്ന് കരുതുന്നു.😃
Urappaayum
ഇക്കയുടെ തുടക്കം മുതൽ കൂടെ ഉണ്ടായിരുന്ന എല്ലാ വിഡിയോസും കണ്ടു വളർന്ന ഒരാളാണ് ഞാൻ..pepe van പൊളിച്ച വീഡിയോ ഇട്ട അന്ന് പറഞ്ഞ തെറി വിളിയും ബഹളവും അവനെ സപ്പോർട്ട് ചെയ്തതും എല്ലാം കാരണം എന്തോ ഒരു ഗ്യാപ് ഫീൽ ചെയ്യുകയാ ഇപ്പോ ചാനെല്ലിൽ കേറുമ്പോ..
എന്റെ മാമന്റെ കയ്യിൽ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ കൊടുത്തു 😔
Angane ente 3rd carum vannu.. Thank you sabin bro for this wonderful video 😊. Bcoz of ths video i turnd on the car.. Now tax adachu. Daily use akkunonde epo...
Most awaited one🔥🔥sabin ikka uyir
Old alleppey registration, it is 86 model,we have a scooter at similar series
അടുക്കള കാണാൻ പോകുന്ന വണ്ടി
Kallyana vandi koodi
😀😂👍
Sathiyam
എന്റെ പൊന്നോ 10 ആളും ഡിക്കി യിൽ ഒരു ഫ്രിഡ്‌ജും കയറ്റി പോകുന്ന ആ കാഴ്ച......👌👌👌
👏👏👏👏
Ikka maruthi Suzuki eeco mechanical review cheyamo plz
❤️♥️❤️
Chetto. 13500 km 78 daysil odichit india motham cover cheydavanod Ambi long drivenu pattillanokkeparanja..... enda ippo ingalod parayaaa . Everything possible if you really need it !!!! Athaan
Ikkaa please say about
Ambassador grand
Mechanical review
I hope you post a mechanical review about ambassador grand
Eee engine etra cc ann
അത് കലക്കി 🌹
Chetta n sherikkum prayam ethreyaayi ?
30
👌👌👌
IRON MAN⭐️⭐️⭐️⭐️⭐️
Camera man elle 🎥📽️🎬
Noooooo
Kathirunna video
This vehicle is as old as me. Suprising fact is you are younger than me
👍
😍
Enikk um undayirunnu 1996 model
👍👍💪
Sir can you make a short video on Engine. Decarbonisation using hydrogen and oxygen..also if we use Injector cleaner liquid ( adding in diesel tank) is there any disadvantages ... will it be helpful? I have a swift diesel which has run about 85k and planning to do both the above mentioned things. If making a video takes time, requesting you to comment
If u can reply ...to do the process or not to do the process by evening it will be helpful. I have booked an appointment tomorrow morning to do the same
Ok
Plz call me.9526329591
Ore Oru rajav