✔️Evolution of Ambassador Car | All the generations of the Ambassador Car | Landmaster to Avigo

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 186

  • @fazna5694
    @fazna5694 3 ปีที่แล้ว +66

    എന്റെ വീട്ടിൽ രണ്ട് Ambassador ഉണ്ട്😀
    2005,1997 ഉണ്ട്
    Ambassador ഇഷ്ട്ടം ഉള്ളവർ ഉണ്ടോ എന്നാൽ ഇവിടെ ലൈക്‌ അടി 😜👍

    • @WheelOcity_Official
      @WheelOcity_Official  3 ปีที่แล้ว

      Great to know that you are maintaining to Ambys.

    • @ajithalampilli
      @ajithalampilli 3 ปีที่แล้ว

      We had one Ambassador Mark2, I taught driving in it. But sold because of fuel pump problum and increase of petrol price

    • @twinkletibin2838
      @twinkletibin2838 3 ปีที่แล้ว

      1996 modal udu

    • @charisvehicles3158
      @charisvehicles3158 3 ปีที่แล้ว +1

      Ambassadar isuzu (petrol engine) 2007-2008model kittumo???????

    • @charisvehicles3158
      @charisvehicles3158 3 ปีที่แล้ว

      മത്തായിചേട്ടന്ടെ നംപര് കിട്ടുമോ???????

  • @dreamztravillarblogs
    @dreamztravillarblogs 3 ปีที่แล้ว +16

    Suppar അദ്ദേഹത്തിന്റെ ഓര്മശക്തിക്കു ഒരു big സല്യൂട്

    • @WheelOcity_Official
      @WheelOcity_Official  3 ปีที่แล้ว

      വളരെ ശെരിയാണ്. He deserves that.

  • @babujacob4991
    @babujacob4991 2 ปีที่แล้ว +1

    ഒത്തിരി നന്ദി

  • @Rahulamby6012
    @Rahulamby6012 3 ปีที่แล้ว +2

    Ambassador really king of Indian road i like amby last 28 years using me only ambassador

  • @jayadevavarma9423
    @jayadevavarma9423 ปีที่แล้ว +1

    നല്ല വീവരണം.very good

  • @premachandranpottekkat5335
    @premachandranpottekkat5335 2 ปีที่แล้ว +1

    Kudos to this lover of Amby cars. He has given minute details of all the models from Landmaster to Mark4.

    • @WheelOcity_Official
      @WheelOcity_Official  2 ปีที่แล้ว

      Yes he is kind of an Ambassador encyclopedia.

    • @premachandranpottekkat5335
      @premachandranpottekkat5335 2 ปีที่แล้ว +1

      Yes i agree in toto. Glad to come across a die hard Amby fan. We too had a Mark2 1969 model with reg no KLP5730.

    • @WheelOcity_Official
      @WheelOcity_Official  2 ปีที่แล้ว

      @@premachandranpottekkat5335 great to know that.

  • @mugundhann5905
    @mugundhann5905 3 ปีที่แล้ว +1

    Fantastic video bro

  • @vidumontv9147
    @vidumontv9147 3 ปีที่แล้ว +3

    എന്റെ കയ്യിലും ഉണ്ട്.. ആദ്യം ഒരു 94 നോവ ആയിരുന്നു.. ഡ്രൈവിംഗ് പഠിച്ചത് അതിൽ.. പിന്നെ 2005 ക്ലാസിക് എടുത്തു.. ഇപ്പോളും ഒരു കുഴപ്പവും ഇല്ല.. ഒരുപാട് ഇഷ്ട്ടം .
    ഇറങ്ങിയത്തിൽ വച്ചു ഏറ്റവും ഇഷ്ടം മാർക് 2 ആണ്...

    • @WheelOcity_Official
      @WheelOcity_Official  3 ปีที่แล้ว +1

      അത് തന്നെയാണ് Ambassador ന്റെ ഏറ്റവും വല്യ ഗുണം. കാലങ്ങൾ കഴിഞ്ഞാലും ഒരു കുഴപ്പവുമുണ്ടാകില്ല.

  • @bijukvava9562
    @bijukvava9562 ปีที่แล้ว +1

    Informative

  • @vintagehype8198
    @vintagehype8198 2 ปีที่แล้ว +1

    Nice video 😍😍😍

  • @harikumarpv7024
    @harikumarpv7024 ปีที่แล้ว +1

    പറയുന്ന കാര്യങ്ങൾ 100 percent correct ആണ്. Almost എല്ലാ മോഡൽ ഞാൻ ഓടിച്ചിട്ടുണ്ട്. ഇതിനിടെ ഒരു trukker കൂടി ഇറങ്ങിയിട്ട് ഉണ്ട്.ഡോർ ഇല്ലാത്ത മോഡൽ. നല്ല പ്രസന്റേഷൻ ആയിരുന്നു.

    • @WheelOcity_Official
      @WheelOcity_Official  ปีที่แล้ว

      ഇത് Ambassador നെ പറ്റി ആയിരുന്നു; video യിൽ. വേറെ HM വണ്ടികൾ ഉണ്ടായിരുന്നു. Trekker, Contessa, etc.

  • @lsamuel4686
    @lsamuel4686 3 ปีที่แล้ว +1

    Very useful info sir, I want 2 buy a Ambasador car.Can u pls suggest which model or which type Engine is best to buy in Ambasador.

    • @WheelOcity_Official
      @WheelOcity_Official  3 ปีที่แล้ว

      Great to know that you have a desire to buy an Ambassador. The cover of model and engine, depends on your usage. Of you want the car as a collectible, go for the classic models till Mark 4; that too Petrol engines. Whereas, if you are looking for slightly modern features like AC, PS, central lock, etc. go for Grand with Isuzu engine. Stride engine vehicle would be more economical without any additional features. You get that in both classic and grand models.

    • @lsamuel4686
      @lsamuel4686 3 ปีที่แล้ว +1

      @@WheelOcity_Official Thanks sir 4 clearing my confusion , let the passion 4 Ambi keep going.

  • @hrisheekesh3969
    @hrisheekesh3969 3 ปีที่แล้ว +1

    8:35 mark 2,3 fender bumper okke difference undo..Palarum pandu mark 2 mark 3 yilek convert cheyarundayirunnu..Angane change cheyyan grill frame mathram adjustment cheythal mathi ennanu paranju kettittullathu..Atho fenderum mattano..arkenkilum ariyamo

    • @WheelOcity_Official
      @WheelOcity_Official  3 ปีที่แล้ว

      ചെറിയ ഒരു വ്യത്യാസം ഉണ്ട്. Mark 2 വിൻ്റെ കുറച്ച് വീതി കുറവാണെന്നാണ് പഴമക്കാർ പറയുന്നത്.

  • @NSG591
    @NSG591 11 หลายเดือนก่อน +2

    Su carburetor anno sir

  • @antoskgeorge5310
    @antoskgeorge5310 3 ปีที่แล้ว +4

    പഴയ വണ്ടികളുടെ നമ്പർ വരെ കാണാതെ അറിയാം. മത്തായി പപ്പ ഇഷ്ട്ടം 😍😍

  • @vignesha.p4785
    @vignesha.p4785 3 ปีที่แล้ว +1

    Mine is HM+. Not faced any issues with engine or any other huge repairs. Smoke is low than stride. Covered more than 3L km.

  • @manoshm1
    @manoshm1 2 ปีที่แล้ว +1

    Wow 🤩 great Man 👨👏👏👏👏 his Knowledge about Amby superb 🙏

  • @DileeCreationsbyDileep
    @DileeCreationsbyDileep 3 ปีที่แล้ว +1

    Superayitundu hm

  • @shyjudasan189
    @shyjudasan189 3 ปีที่แล้ว +2

    ഇപ്പൊൾ എൻ്റെ കയ്യിൽ 1989 last month eragira അംബാസിഡർ Nova ഇപ്പോഴും ഞാൻ odikunu എൻ്റെ അച്ഛൻ ഓർമകയിട്ട്

  • @sreedharanasokan9901
    @sreedharanasokan9901 3 ปีที่แล้ว +12

    50 അമ്പാസിഡർ കാറുകൾ ഉപയോഗിച്ച മത്തായി ചേട്ടൻ അതിൽ ഏറ്റവും ഇഷ്ടപ്പെട്ട മോഡൽ ഏതാണന്ന് പറയുമെന്ന് പ്രതീക്ഷിച്ചു, പക്ഷെ അത് ഉണ്ടായില്ല. ഈ ഡോക്യുമെന്ററിയിലെ കീ പോയിന്റ് അതായിരുന്നു. ചോദ്യകർത്താവും അത് വിട്ടു കളഞ്ഞു. കഷ്ടം 😭

    • @kareembaba3513
      @kareembaba3513 3 ปีที่แล้ว

      Naanum pradeeshichu

    • @chillarea6092
      @chillarea6092 3 ปีที่แล้ว

      😂 Oru questionnare manners illathavar

    • @ideaokl6031
      @ideaokl6031 3 ปีที่แล้ว

      ശരിയാണ്👍👍👍🙏

  • @athulgeo4202
    @athulgeo4202 3 ปีที่แล้ว +1

    Well done, team all the best, great content, athul- nilambur.

  • @AmbassadorGanesh
    @AmbassadorGanesh 3 ปีที่แล้ว +1

    nice info about the legendary car by an legend man who know every tip of the car. I too wish Amby will come soon to India.

  • @amalcpathrose8685
    @amalcpathrose8685 2 ปีที่แล้ว +1

    Thankyou

  • @jowthykrishnan6688
    @jowthykrishnan6688 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @--..--.-.
    @--..--.-. 3 ปีที่แล้ว +4

    I have a 2002 classic, Isuzu engine,5 gear , power steering Ambassador 👍

  • @HeemsMiniatureWorld
    @HeemsMiniatureWorld 3 ปีที่แล้ว

    Very nice...Good info

  • @RoshansWorld
    @RoshansWorld 3 ปีที่แล้ว +1

    Very informative. ❤️👍

  • @sreesings1
    @sreesings1 3 ปีที่แล้ว +2

    An encyclopedia of ambassador...🙏

  • @subinsunny9000
    @subinsunny9000 3 ปีที่แล้ว

    Mathai chetten 👌🎉🎉🌹🌹😍😍Nice information

  • @ajithrairai2424
    @ajithrairai2424 3 ปีที่แล้ว +2

    Hatsoff to his memory..the old carburetor before solex was SU carb..power steering came in classic itself 2002,before grand..the blue car u have shown is a nova not deluxe..expecting more similar videos..

    • @WheelOcity_Official
      @WheelOcity_Official  3 ปีที่แล้ว

      Thanks for the info. Sure, more videos are in pipeline

    • @premachandranpottekkat5335
      @premachandranpottekkat5335 2 ปีที่แล้ว

      SU (Smith Union)carburettor was a constant vaccum.carburettor in which the venturi was automatically adjusted to maintain a constant vaccum. This carburettor had its own issues and slowly was replaced by Solex carburettor.

  • @sherinpaulose2977
    @sherinpaulose2977 3 ปีที่แล้ว +1

    Woow 👍

  • @adonbenny718
    @adonbenny718 3 ปีที่แล้ว +1

    Super 🎉🎉🎉

  • @hibashshahul379
    @hibashshahul379 11 หลายเดือนก่อน +1

  • @kwtkw6690
    @kwtkw6690 3 ปีที่แล้ว

    Super brother

  • @arunprasadjayakumar5708
    @arunprasadjayakumar5708 3 ปีที่แล้ว

    Superb sir. U r really gifted

  • @mathewkollathottathil4662
    @mathewkollathottathil4662 3 ปีที่แล้ว

    Super....
    Mathaichettan poli anu👏👏🤩

  • @prasanthvk8390
    @prasanthvk8390 3 ปีที่แล้ว +2

    My ambassador 2oo5

  • @haris6425
    @haris6425 3 ปีที่แล้ว

    KRC 1852 ambassador undo , we are searching if any one find pls inform me

  • @vivekvijay6123
    @vivekvijay6123 3 ปีที่แล้ว +3

    Ambassador ishttam 🔥🔥🔥

  • @nihal5001
    @nihal5001 3 ปีที่แล้ว

    Hambasitarine കുറിച് കുറെ കാര്യങ്ങൾ മനസിലായി 👍👍🥰🥰🥰

  • @Anandhuevs
    @Anandhuevs 3 ปีที่แล้ว +2

    1999 model Ambassador with stride engine for sale, All paper clear, Running condition, 38000rs

  • @naushada5081
    @naushada5081 3 ปีที่แล้ว +1

    ABASSADOR ..THE FINEST INDIAN CAR..

  • @nihal5001
    @nihal5001 3 ปีที่แล้ว

    👍🥰🥰പൊളിച്ചു

  • @samsonmathew9141
    @samsonmathew9141 3 ปีที่แล้ว

    Super

  • @anugrahatheeram6859
    @anugrahatheeram6859 3 ปีที่แล้ว +1

    Waiting for new Ambassador

  • @s.screations8223
    @s.screations8223 3 ปีที่แล้ว +1

    😊😊🤩🤩🤩

  • @arunprasadjayakumar5708
    @arunprasadjayakumar5708 3 ปีที่แล้ว

    Very proud of you sir

  • @tijotom4030
    @tijotom4030 3 ปีที่แล้ว +1

    🤩

  • @shyjudasan189
    @shyjudasan189 3 ปีที่แล้ว +2

    Njan ഷൈജു my father anno Kollam kottiyam first ambasidor car taxi ayi കൊണ്ടുവന്നത് 1960

  • @kiranrs7959
    @kiranrs7959 3 ปีที่แล้ว +7

    2 കൊല്ലം മുൻപ് വാങ്ങി, ഈ അടുത്ത കാലത്ത് കൊടുത്ത Unicorn ന്റെ നമ്പർ എനിക്ക് ഓർമ്മ ഇല്ല 🤔

  • @harshithsadhana7475
    @harshithsadhana7475 3 ปีที่แล้ว

    hi sir, can you add subtitles. i would love share this with everyone.

  • @spkj2999
    @spkj2999 3 ปีที่แล้ว +1

    Joy Thomas Jubily Ambassador car use cheyunnundu

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว +1

    👍👍👍👍👍👍👍🙋

  • @dipinprabu
    @dipinprabu 3 ปีที่แล้ว

    Encyclopedia of ambassador 👌

  • @nobythomas5817
    @nobythomas5817 3 ปีที่แล้ว +2

    Big salute Mathai cheattan 🙏👍❤️

  • @yehooda5840
    @yehooda5840 3 ปีที่แล้ว +3

    എനിക്കും ഉണ്ട് ഒരു ambassador car ഉണ്ട്

  • @justinrajkesari1083
    @justinrajkesari1083 3 ปีที่แล้ว +1

    Best car for our roads but international brands defeated our pride if Ambassador slightly modified it's shape never beat's

  • @vishvadv3649
    @vishvadv3649 3 ปีที่แล้ว +1

    Ambi fan❤❤❤❤

  • @babuc1796
    @babuc1796 3 ปีที่แล้ว +1

    HI 👌

  • @kwtkw6690
    @kwtkw6690 3 ปีที่แล้ว +1

    Ambassador Tricu waranum
    I am waiting

  • @vishnumangalassery9425
    @vishnumangalassery9425 3 ปีที่แล้ว +1

    പുതിയ മോഡൽ ഇറങ്ങുമ്പോൾ എനിക്കും ഒരെണ്ണം വാങ്ങണം

  • @pmlvarkala3846
    @pmlvarkala3846 3 ปีที่แล้ว +1

    KL 04 B 9900 three year use chithu

  • @sivanadhmanakody8437
    @sivanadhmanakody8437 3 ปีที่แล้ว +1

    🙏🙏

  • @musthafamusthu1917
    @musthafamusthu1917 3 ปีที่แล้ว +2

    കെ എൽ 4,1234 രണ്ടുവർഷം ഉപയോഗിച്ചു

  • @varghesevs7532
    @varghesevs7532 3 ปีที่แล้ว +2

    Ellam kollam,pakshe thurumbinu ettavum ishtam aanu ambassador nodu, thurumbu vandiye thinnum,pinne oru pani yum cheyyatha company udhyogasthar ,cheriya podikai kaanichu manushare pattichu,company ye poottichu.ithinte engine room onnum kaanan kollilla

    • @WheelOcity_Official
      @WheelOcity_Official  3 ปีที่แล้ว

      ശെരിയാണ്. പക്ഷെ വാഹനം സൂക്ഷിച്ചാൽ തുരുമ്പ് ഒരു പരിധി വരെ തടയാൻ സാധിക്കും. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താത്തതാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ പരാജയത്തിന് പ്രധാന കാരണം.

  • @9744328210
    @9744328210 3 ปีที่แล้ว

    Anniyen chettan pandu daddyaem mummiyaem airportil vilikyan pokkunathu ambassdoril annu Tvm Haripad 3an half hours 50 km/maximum speed but hours enjoyed morning 2 am to 7am from Haripad to Tvm Royal travel.

  • @peters9072
    @peters9072 2 ปีที่แล้ว +1

    60, 70 മോഡൽ ഒരെണ്ണം ലഭിക്കുമോ ചേട്ടാ

    • @WheelOcity_Official
      @WheelOcity_Official  2 ปีที่แล้ว

      OLX അല്ലെങ്കിൽ FB pages നോക്കൂ

    • @WheelOcity_Official
      @WheelOcity_Official  2 ปีที่แล้ว

      1972 model Ambassador Mark 2 good condition all papers are clear interest buyers contact 9387070918 (From FB)

  • @vincentjohnson7789
    @vincentjohnson7789 3 ปีที่แล้ว +2

    Njanum oru ambassador arathakananu my favorite car 👍👍

  • @geneshkumar3698
    @geneshkumar3698 3 ปีที่แล้ว +1

    🙏

  • @sayoojv6813
    @sayoojv6813 3 ปีที่แล้ว +1

    Entammo.....
    Orma Shakthi Sammathich....🙀🙀🙀🙀

    • @WheelOcity_Official
      @WheelOcity_Official  3 ปีที่แล้ว

      Yes. He still remembers the registration no. of most of his cars

  • @ppkurian6437
    @ppkurian6437 3 ปีที่แล้ว +1

    Ambassador isAmbassador Indian Benz

  • @sreerajps2964
    @sreerajps2964 3 ปีที่แล้ว

    Enikum ishtamanu ambassador car njanum swanthamakki black ambassador ❤️❤️❤️❤️

  • @sethuyout
    @sethuyout 3 ปีที่แล้ว +1

    ആദ്യം ഇറങ്ങിയ അമ്പസിഡറിന്റെ കാർബാറേറ്റർ SU കാർബറേറ്റർ. Made in England.

  • @nihal5001
    @nihal5001 3 ปีที่แล้ว

    👍🥰🥰🥰

  • @ojohnk
    @ojohnk 3 ปีที่แล้ว +1

    Kuppi polthe carburetor is called S U carburetor

  • @amalcpathrose8685
    @amalcpathrose8685 2 ปีที่แล้ว +1

    ambassador station wagon
    hindustan motors veer pickup truck

    • @WheelOcity_Official
      @WheelOcity_Official  2 ปีที่แล้ว

      Both of them were manufactured for niche, not mass market product.

  • @fasilurahmam9973
    @fasilurahmam9973 3 ปีที่แล้ว +1

    മത്തായി ചേട്ടാ അംബാസിഡർ isuzu engine last നല്ലത് അയവരുന്നു. വേറെ എല്ലാം പോക്കാ

  • @subinuthalakkal4113
    @subinuthalakkal4113 3 ปีที่แล้ว +1

    എനിക്ക് ഇതൊക്കെ പഠിക്കണം എന്നുണ്ട് 😭

  • @renjiths967
    @renjiths967 3 ปีที่แล้ว

    Chappata look Ulla kaar aakrikarku kodukku ambasidar irakkunnathu nirthiyathu nannayi illankil india pazhaya india ennu parayumayirunnu aakri look kaarukal

    • @harikrishnans01
      @harikrishnans01 3 ปีที่แล้ว +4

      താങ്കൾ ഈ വണ്ടി ഉപയോഗിച്ചതിന് ശേഷം ആണോ ഈ അഭിപ്രയം പറയുന്നത്?.ലുക്ക് ഒക്കെ നോക്കുന്നവരുടെ മനസുപോലെയാണ് .ഞങ്ങൾക്ക് ഈ വണ്ടി ബെൻസ്നും മുകളിലാണ് .വയസായ താങ്കളുടെ വീട്ടിൽ ഉള്ളവരെ നിങ്ങൾ ആക്രികു കൊടുക്കുമോ .അവരെ കാണുമ്പോളും നിങ്ങൾക്ക് പഴയ ഇൻഡ്യ ഓർമ വരില്ലേ

    • @RoshansWorld
      @RoshansWorld 3 ปีที่แล้ว +10

      കാറിന്റെ പഴക്കത്തെ ആണോ ആക്രി എന്നു ഉദ്ദേശിച്ചത്, അങ്ങനെ ആണെങ്കിൽ വീട്ടിൽ ഉള്ള പഴയ സാധനങ്ങളും പ്രായമായ ആൾകാരെയും എല്ലാം മാറ്റി പുതിയത് വാങ്ങാം. പുതിയ ഒരു ഇന്ത്യ വീട്ടിൽ നിന്ന് തന്നെ തുടങ്ങാം. 😣😆👍

    • @ideaokl6031
      @ideaokl6031 3 ปีที่แล้ว +1

      ഇങ്ങനെ ആണങ്കിൽ അച്ഛനേയും അമ്മയേയും കണ്ണിൽ കണ്ട സകല പഴയ സാധനങ്ങളും എടുത്തു ആക്രിയിൽ കൊണ്ട് ഇടുമല്ലൊ താൻ എന്നിട്ട് ഇതാണ് ന്യൂജൻ ഇന്ത്യ എന്ന് പറയുമൊ (സ്വയം വിഡ്ഡിയാകരുത് മിസ്റ്റർ)👺

    • @lsamuel4686
      @lsamuel4686 3 ปีที่แล้ว +1

      Old is Gold, If we maintain the Ambasador in proper we can keep it for hundreds of years,its lke a asset.mostly all mechanical parts not electronics involved in mechanism, But latest Japanese or German cars , if any sensor or ECM got repaired, even u cannot move the car an inch and its like use and throw.

  • @imamkmg9313
    @imamkmg9313 2 ปีที่แล้ว

    T n o2 q 7777

  • @arjunvadasery49
    @arjunvadasery49 3 ปีที่แล้ว

    Super