❤ഒരു പൂ ചോദിച്ചപോൾ പൂമാല തന്ന പോലെ ആയി വണ്ടിയുടെ ചരിത്രം വരെ ബോറടി ഒട്ടും ഇല്ലാതെ അവതരിപ്പിച്ചു ഞാൻ ബീറ്റ് പെട്രോൾ ഉപയോഗിക്കുന്നുണ്ട് ആത്മ വിശ്വാസം ഒന്നൂടെ കൂടി 🙏🙏🙏താങ്ക്സ് ബ്രോ God bless you 👌
@@thoufeeqmuhammed5142 chevrolet aveo uva യാത്ര വളരെ സുഖകരമാണ്. But spare കിട്ടാൻ വളരെ പ്രയാസമാണ്. കേവലം mud flap പോലും കിട്ടാനില്ല. ഞാൻ second hand വണ്ടി വാങ്ങിയതാ...
വളരെ അധികം പ്രയോജനകരമായ ഒരു വീടിയൊ ഇത്രയം സിഠപിളായി സിദ്ധാരണക്കാർക്ക് മനപ്പിലാക്കുന്ന രീതിയിൽ ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ലതാങ്കളെ പോലെ ഹൃദയവിശാലതയളവർക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ഹൃദയം നിറഞ്ഞ ആശംസകൾ
Middle East l vannu 2 varsham work cheythapol manasilayi Toyota allenkil Chevy, ithanu eettavum kooduthal kanunnath, finally nattil vannu Beat Petrol aduthu, adipoli vandii.
8വർഷമായി beat petrol ആണ് ഞാൻ ഉപയോഗിക്കുന്നത് താങ്കൾ പറഞ്ഞത് പോലെ maintainance ചിലവ് തികച്ചും തീരെ കുറവാണ് വാഹനം ധാരാളം ഓടുന്നുണ്ട് ഇതുവരെ ടയർ, ബാറ്ററി എന്നിവ ഒരു പ്രാവശ്യം മാറിയിട്ടുണ്ട്. ഓയിൽ കൃത്യമായി change ചെയ്യാറുണ്ട്. മറ്റു യാതൊരു വർക്ക് കളും ചെയ്യേണ്ട
എനിക്കു beat ഡീസൽ LT ഫുൾ ഓപ്ഷൻ വണ്ടി 2012മോഡൽ 2013എടുത്തുതാണ് . ഈ വിഡിയോയിൽ പറയുമ്പോലെ 45000/-km ൽ പബ് പ്രോബ്ലം ഉണ്ടായി. ഷോറൂം റേറ്റിൽ റസ് 45,000/-ആകുമെന്ന് അറിഞ്ഞതിൽ pvt ആയി 12000/-രൂപയ്ക്കു ബോഷിന്റ മൂന്നു ഹെഡ്‌ടും മാറ്റി,15000/-രൂപയ്ക്കു റെഡിയാക്കി 2023 നാലാം മാസ്സം വരെയും മറ്റു കുഴപ്പമില്ലാതെ ഉപയോഗിച്ചു .ഫ്രണ്ട് രണ്ടു ടയർ, ബാറ്ററി എവിയാണ് ഇത്ര കാലമായി മാറ്റിയത്.ഇപ്പോൾ 58000/-km മാത്രമേ സ്വന്തം ഉപയോഗത്തിൽ ഓടിയിട്ടുള്ളു.ഇപ്പോൾ സസ്പെൻഷൻ സംബന്ധിച്ചു വന്ന ഒരു പണിക്കായി ഒരു വർക്ഷോപ്പിൽ കൊണ്ടുപോയി. ഇപ്പോൾ നല്ലൊരു പണി കിട്ടി. എനിക്കു പറയുവാൻ ഉള്ളത്. ഇത്രയും ഫ്യൂവൽ എഭിഷ്യൻസി ഉള്ള വണ്ടി വേറെയില്ല. ഓടിക്കാനും സുരക്ഷിതമാണ്. നിലവിൽ എന്റെ വണ്ടിയുടെ പാലഭാഗങ്ങളും ഞാൻ നോട്ടു ചെയ്തു വച്ചതു മാറ്റപ്പെട്ടു ക്ലച്ചു ലിവർ ഉൾപ്പെടെ മുഴുവനായും മാറ്റി,ചില ഇലക്ട്രോണിക് ഭാഗങ്ങളേ ഇളക്കിഎടുത്തു. അവ ഒഴുവാക്കിയാണ് പണിതു കിട്ടിയത്. സ്റ്റാർട്ടിങ് പ്രോബ്ലം അല്പവും ഇല്ലാതിരുന്നവണ്ടി ഇപ്പോൾ കൂടുതൻ, കംപ്ലൈന്റ് ഉള്ളതായി,ടൈമിംഗ് എടുക്കുകയും വെള്ള പുകയോട് കൂടിയ രൂക്ഷ സ്മെല്ലഓടെയാണ് നിലവിൽ.ടൈമിംഗ് ചെയിൻ വരെ ഇളക്കി എന്നാണ് പറയുന്നത്.35km അകലെ ഒരു വർക്ക്‌ഷോപ്പിൽ ഓടിച്ചു കൊണ്ട് പോയി സസ്സ്പെൻഷൻ പണിയാൻ കൊടുത്തു പണികിട്ടിയ അവസ്ഥ ഇനിയാർക്കും വരാതെ നോക്കുക. വണ്ടിയുടെ ഡാഷ് ബോഡിനകം മുതൽ എൻജിൻ ഭാഗങ്ങൾ ഒക്കെ വീഡിയോ, ഫോട്ടോ ഒക്കെ എടുത്തിട്ട് വേണം വർക്കിന് കൊടുക്കാൻ ഇല്ലങ്കിൽ എനിക്കുഉണ്ടായ അനുഭവത്തിൽ തീരാദുഃഖത്തിലാണ് ഇതു പറയുന്നത്. എല്ലാഭാഗത്തിന്റെയും വീഡിയോ ഫോട്ടോ ഒക്കെ എടുത്തു വച്ചിട്ടുള്ളത്തിനാൽ എനിക്കേറെ ഉപകാരപ്പെട്ടു കംപ്ലൈന്റ് ഉന്നയിക്കുവാൻ.ആധുനിക് ഇലെക്ട്രോണിക് സെൻസ്സിങ് circuitകൾ എയർ, ഫുവൽ ഇവ നിയന്ദ്രിക്കുന്ന എൻജിൻ സംവിധാനം റിപ്പയർ ചെയ്യുന്നത് നല്ല അറിവുള്ളവർ ആകണം. അല്ലത്തവർ സാധനം മാറ്റി മാറ്റി മുടിപ്പിച്ചു കളയും.ഒരു വാക്ഷോപ്പ് അടച്ചു പൂട്ടിക്കേണ്ട അവസ്ഥയാണ് ഉണ്ടാക്കിയത്.ഏറെ വിലപ്പെട്ട അഭിപ്രായം ജെനങ്ങൾക്കായി നില്കിയതിനു നന്ദി അറിയിക്കുന്നു.
2013 മുതൽ എൻജോയി ഉപയോഗിക്കുന്നു. ഒറ്റയിരുപ്പിന് കാശ്മീർ വരെ പോയാലും ഒരു ക്ഷീണവും ഉണ്ടാകുന്നില്ല. സൂക്ഷിച്ച് ഓയിൽ ചെയ്ഞ്ച് ഒക്കെ നോക്കി ഉപയോഗിച്ചാൽ ഇതൊരു പതിനഞ്ചു കൊല്ലവും കൂടി പോകും. എൻജിൻ വെയ്റ്റു കൂടതലുള്ളതുകൊണ്ട് LT ടയർ (ലോഡിങ്ങ് ടയർ ) തന്നെ ഉപയോഗിക്കണം. ഇല്ലെങ്കിൽ ടയർ മൈലേജ് കിട്ടില്ല. ഞാൻ എന്നേക്കാൾ കൂടുതൽ ഇഷ്ടപെടുന്ന ഷെവർലെ ബ്രാൻഡ് .
2013 മോഡൽ Enjoy ഡീസൽ ഞാൻ ഉപയോഗിക്കുന്നു.. ഫ്രണ്ട് shock absorber, A/C condenser Fan ഉം മാറിയതല്ലാതെ കാര്യമായി ഇത് വരെ ചിലവേറിയ പണികളൊന്നും വന്നിട്ടില്ല.. കൃത്യമായി ഇടവേളകളിൽ (10,000KM)-ൽ സർവീസ് ചെയ്യുന്നു... 1 ലക്ഷം KM ആയി. നല്ല സ്ഥലസൗകര്യം ഉണ്ട്.Power window switches, Middle Row Captain Seats -ന്റെ Handrest ഉം സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ പെട്ടന്ന് പൊട്ടിപോകുന്നുണ്ട്.Braking അല്പം ശോകം ആണ്.. ഇതുവരെ ഉപയോഗിച്ച അനുഭവത്തിൽ എൻജോയ് നല്ലൊരു വാഹനം ആണ്...💪💪
ഞാനും 2013 ൽ എടുത്തതാണ് 10000 കിലോമീറ്റർ ഓയിൽ മാറണം ഡ്രൈവർ സൈഡ് സ്വിച്ച് മാറി 2000 രൂപ 50000 കിലോമീറ്റർ ഫ്രണ്ട് ഷോകഫസർ മാറി 6000രൂപ 85000 കിലോമീറ്റർ ഓടി ഇന്നലെ ക്ലച്ച് കിറ്റ് മൊത്തം മാറി 10000 രൂപ ആയി 15 / 16 കിലോമീറ്റർ കിട്ടും ലോങ്ങ്യയാത്രക്ക് പറ്റിയ വണ്ടിയാണ്
Very informative video, i have a Chevy spark 2009 model, still in mint condition though its drove only 40K kms. Few details provided in the video are based on indian entry , Chevrolet car company started in 1911, and its one of the most preferred brand in US and other countries with so many successful models like camaro, corvette in all segments. When GM(GM korea) acquired Daewoo, they had introduced few Daewoo model under Chevy brand (in India most of the Chevy models are from Daewoo as you said).GM introduced Chevy in India in 2003 (GM was selling their cars in India with Opel Brand names (corsa, Astra- the early beautiful models in indian roads) in tie up with Hindustan Motors.Chevy sometime introduced Subaru models on Indian roads with Chevy brand names, though the models were not successful . These Chevy models are being sold in other geographies under Holder , Suzuki , Raven like brands.
ഓൾഡ് cruze എടുക്കാതിരിക്കുന്നതാവും നല്ലതു പല karangal ind performace വൈസ് ടർബോ lagging (rubbur ബാൻഡ് ഇഫക്ട് കൂടുതൽ ആണ്)2015 കഴിഞ്ഞു വന്നത് കുറച്ചൊക്കെ മാറ്റമുണ്ടായിരുന്നു എടുക്കുന്നെങ്കിൽ ltz option എടുക്കുക,ക്ലാസ് ആണ് (ഡീസൽ റോക്കറ്റ് )
Beat edkkan nilkunnavarod use chytha alenna nilak parayuva diesel edkkukaye chyaruth Front and back diesel pump problem any Turbo prblm und Power steering motor complnt anu Aake motham chilav anu Nalla pulling and power und nalla brake anu Fun riding that's all good mileage Petrol edthal valya problems varulla
ഞാൻ ഭായിയുടെ പുതിയ സബ്സ്ക്രൈബർ ആണ്...ഞാൻ ഒരു യൂസ്ഡ് കാർ വാങ്ങാൻ നോക്കിയപ്പോഴാണ് ഭായിയുടെ വീഡിയോ കണ്ടത്..വളരെ പ്രയോജനപ്രദമായതാണ് ..നല്ല അവതരണവും..its not like other youtubers...keep it up and god bless 🙏🙌👏🙂❤
A very good review.It touched all aspects of the vehicles.Really respect your brilliant knowledge and experience in your profession.You are very genuine and committed !
Beat diesal user since 2014 55000km No engine problem No turbo problem Getting 24 mileage in long run 8:2 steering (best in segment) Powerfull engine aanu But clutch pani aanu 6 varshathinidayil 3 vettam maari Maintainence cost is high
using Chevrolet sail diesel.. almost many service parts are similar to swift diesel.. economic.spacious.strong body.. plz include a review of sail twins
spark orenam 2013 model used car medichu, but athinde ac compressor 60k ayapole kedai.and clutch also 65k inu poi. car medichapole ac pokkairunu. but vere issues onnum! ilarnh. nalla smooth car ayrnu. mileage 20+ kititund
Njan spark use cheythirunnu 2009 model kidilan car aayirunnu better then alto car athu koduthu enjoy petrol 2013 eduthu super aane comfortable 😀 ♥️ mileage 13 unde ithrayum cheapest car vere illa parts Ellam ishtam pole kittum nalla used car nokki eduthaal mathi
Indeed ! you are very talented person with having experience also , and we need this kind of knowledge and explanation, will meet you immediately, congratulations go ahead,,
ഞാൻ 1yr മുന്നേ second hand വാങ്ങിയതാ... aveo uva.. നല്ല weight ഉള്ള വണ്ടി. യാത്ര സുഖകരം ആണ്. എന്റേത് 2008 model full option ആണ്. Re sale വാല്യൂ കുറവാണെന്നു തോന്നുന്നു... spare കിട്ടാൻ പ്രയാസമാണ്. Order cheythu കിട്ടിയാൽ തന്നെ മുടിഞ്ഞ rate കൊടുക്കേണ്ടി വരും. Order ചെയ്താലും കൃത്യമായ spare കിട്ടാത്ത ഐറ്റംസ് ഉം ഉണ്ട്. Mud flap... നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ ഇതിന്റെ mud flap ലഭിക്കുന്ന shop. Deedi servicing സെന്ററിൽ ഒന്നും ഇല്ല. Aveo, sail uva... എന്നീ വണ്ടികളുടേത് ഉണ്ട്. അതൊന്നും ഇതിൽ ഫിറ്റാകുന്നില്ല.. aveo uva വണ്ടി ഉപയോഗിച്ച് വരുന്ന ഫ്രണ്ട്സ് numbr തരാമോ... My നമ്പർ 9567054544
@@shaheenf4290 boodmo എന്നൊരു app ഉണ്ട് play storil. അതിൽ എല്ലാ വണ്ടികളുടെയും spare parts കിട്ടും. ഇതിന്റെയും ഉണ്ട്. Order ചെയ്തു വരുത്തണം. ചേട്ടൻ പറഞ്ഞത് ശെരിയാണ് പാർട്സിനൊക്കെ മരുതിയെ വെച്ച് നോക്കുമ്പോൾ വില 2 ഇരട്ടിയാണ്.
@@shaheenf4290 ഈ ആപ്പിൽ മിക്കതും OEM parts ആണ്. അതുകൊണ്ട് വിശ്വസിച്ചു വാങ്ങാം. ഓൺലൈൻ ആണെന്ന് പേടിയൊന്നും വേണ്ട. ഞാൻ 3 4 parts വരുത്തിയതാണ്.But ഷോപ്പിൽ നിന്നും വാങ്ങുന്നത് വെച്ച് നോക്കുമ്പോൾ ചില parts വില കുറവാണ്.
Chetta, Chevrolet Sail uva ( Diesel) Kollamo... Service , Spare parts Available aano Nalla Vandi aano chetta Oru second hand nokkitund Chettatnte No. Tharamo Pls...
Hiii sabin chetta .. A big thanks sabin chetta...njanum oru beat petrol owner anu..personally alla doubtsum direct clear cheythu thararund..valiyoru nandhi..
❤ഒരു പൂ ചോദിച്ചപോൾ പൂമാല തന്ന പോലെ ആയി വണ്ടിയുടെ ചരിത്രം വരെ ബോറടി ഒട്ടും ഇല്ലാതെ അവതരിപ്പിച്ചു ഞാൻ ബീറ്റ് പെട്രോൾ ഉപയോഗിക്കുന്നുണ്ട് ആത്മ വിശ്വാസം ഒന്നൂടെ കൂടി 🙏🙏🙏താങ്ക്സ് ബ്രോ God bless you 👌
3 വർഷങ്ങൾക്ക് മുമ്പ് ഞാൻ Chevrolet service center work ചെയ്തിരുന്നു, നിങ്ങൾ പറഞ്ഞത് കൃത്യമായി സത്യമാണ്.
Beat Petrol variant maintenance cost high aano?
@@syam7014 no normal like Swift
Chevrolet aveo u-va enganeyund
@@thoufeeqmuhammed5142 it's good petrol car, but very low availability of parts and high price of parts,
@@thoufeeqmuhammed5142 chevrolet aveo uva യാത്ര വളരെ സുഖകരമാണ്. But spare കിട്ടാൻ വളരെ പ്രയാസമാണ്. കേവലം mud flap പോലും കിട്ടാനില്ല. ഞാൻ second hand വണ്ടി വാങ്ങിയതാ...
ഈ വണ്ടികളെ കുറച്ചു കൂടുതൽ മനസ്സിലാക്കി തന്നതിന്. Big salute. ഇത് സാധരണകാർക്ക് ഉപകാപപെടു o
Yes bro
@@KERALAMECHANIC നിങ്ങളുടെ അവതരണവും ആത്മാർത്ഥതയും എനിക്ക് വളരെ ഇഷ്ടമായി നിങ്ങളുടെ മൊബൈൽ നമ്പർ തരാമോ
9947370360
@@KERALAMECHANIC thanks
@@KERALAMECHANIC 😍
Chevy spark ❤❤❤ legendary car🚘
പ്രവാസികളെ പറ്റി പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്
👍
Good bro
😍🤟
🙏👍
Yes pravasikal 👍❤️
വളരെ അധികം പ്രയോജനകരമായ ഒരു വീടിയൊ ഇത്രയം സിഠപിളായി സിദ്ധാരണക്കാർക്ക് മനപ്പിലാക്കുന്ന രീതിയിൽ ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ലതാങ്കളെ പോലെ ഹൃദയവിശാലതയളവർക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ഹൃദയം നിറഞ്ഞ ആശംസകൾ
ഞാൻ അനൂപ് കൊണ്ടോട്ടി. എങ്ങിനെ ഇങ്ങിനെ പറയാൻ സാതിക്കുന്നു . സൂപ്പർ ഇനിയും ഇതുപോലെ കുറെ വീഡിയോ ഉണ്ടാവട്ടെ
❤️
നല്ല അവധരണം ജാട ഇല്ലാത്തെ ഒരു ഇക്ക ആശംസകൾ
അടിപൊളി ഇൻഫർമേഷൻ കുറെ തെറ്റിദ്ധാരണ മാറി കിട്ടി
Middle East l vannu 2 varsham work cheythapol manasilayi Toyota allenkil Chevy, ithanu eettavum kooduthal kanunnath, finally nattil vannu Beat Petrol aduthu, adipoli vandii.
അടിപൊളി വിവരണം - തികച്ചും ഉപകാരപ്രദം. സംശയ നിവാരണം- 100 % - സൂപ്പർ bro - Thanks
8വർഷമായി beat petrol ആണ് ഞാൻ ഉപയോഗിക്കുന്നത് താങ്കൾ പറഞ്ഞത് പോലെ maintainance ചിലവ് തികച്ചും തീരെ കുറവാണ് വാഹനം ധാരാളം ഓടുന്നുണ്ട് ഇതുവരെ ടയർ, ബാറ്ററി എന്നിവ ഒരു പ്രാവശ്യം മാറിയിട്ടുണ്ട്. ഓയിൽ കൃത്യമായി change ചെയ്യാറുണ്ട്. മറ്റു യാതൊരു വർക്ക് കളും ചെയ്യേണ്ട
Mailege etra kittunnundu
ഇക്കാ ഞങ്ങൾ പ്രവാസികളെ പറ്റി പറഞ്ഞതിന് ആദ്യം ബിഗ് സല്യൂട്ട് 🤝🤝
നല്ല അവതരണം.. 👏ഞാനും മെക്കാനിക്കൽ ഫീൽഡിൽ വർക്ക് ചെയ്യുന്ന ആളാണ്.
എനിക്കു beat ഡീസൽ LT ഫുൾ ഓപ്ഷൻ വണ്ടി 2012മോഡൽ 2013എടുത്തുതാണ് . ഈ വിഡിയോയിൽ പറയുമ്പോലെ 45000/-km ൽ പബ് പ്രോബ്ലം ഉണ്ടായി. ഷോറൂം റേറ്റിൽ റസ് 45,000/-ആകുമെന്ന് അറിഞ്ഞതിൽ pvt ആയി 12000/-രൂപയ്ക്കു ബോഷിന്റ മൂന്നു ഹെഡ്‌ടും മാറ്റി,15000/-രൂപയ്ക്കു റെഡിയാക്കി 2023 നാലാം മാസ്സം വരെയും മറ്റു കുഴപ്പമില്ലാതെ ഉപയോഗിച്ചു .ഫ്രണ്ട് രണ്ടു ടയർ, ബാറ്ററി എവിയാണ് ഇത്ര കാലമായി മാറ്റിയത്.ഇപ്പോൾ 58000/-km മാത്രമേ സ്വന്തം ഉപയോഗത്തിൽ ഓടിയിട്ടുള്ളു.ഇപ്പോൾ സസ്പെൻഷൻ സംബന്ധിച്ചു വന്ന ഒരു പണിക്കായി ഒരു വർക്ഷോപ്പിൽ കൊണ്ടുപോയി. ഇപ്പോൾ നല്ലൊരു പണി കിട്ടി. എനിക്കു പറയുവാൻ ഉള്ളത്. ഇത്രയും ഫ്യൂവൽ എഭിഷ്യൻസി ഉള്ള വണ്ടി വേറെയില്ല. ഓടിക്കാനും സുരക്ഷിതമാണ്. നിലവിൽ എന്റെ വണ്ടിയുടെ പാലഭാഗങ്ങളും ഞാൻ നോട്ടു ചെയ്തു വച്ചതു മാറ്റപ്പെട്ടു ക്ലച്ചു ലിവർ ഉൾപ്പെടെ മുഴുവനായും മാറ്റി,ചില ഇലക്ട്രോണിക് ഭാഗങ്ങളേ ഇളക്കിഎടുത്തു. അവ ഒഴുവാക്കിയാണ് പണിതു കിട്ടിയത്. സ്റ്റാർട്ടിങ് പ്രോബ്ലം അല്പവും ഇല്ലാതിരുന്നവണ്ടി ഇപ്പോൾ കൂടുതൻ, കംപ്ലൈന്റ് ഉള്ളതായി,ടൈമിംഗ് എടുക്കുകയും വെള്ള പുകയോട് കൂടിയ രൂക്ഷ സ്മെല്ലഓടെയാണ് നിലവിൽ.ടൈമിംഗ് ചെയിൻ വരെ ഇളക്കി എന്നാണ് പറയുന്നത്.35km അകലെ ഒരു വർക്ക്‌ഷോപ്പിൽ ഓടിച്ചു കൊണ്ട് പോയി സസ്സ്പെൻഷൻ പണിയാൻ കൊടുത്തു പണികിട്ടിയ അവസ്ഥ ഇനിയാർക്കും വരാതെ നോക്കുക. വണ്ടിയുടെ ഡാഷ് ബോഡിനകം മുതൽ എൻജിൻ ഭാഗങ്ങൾ ഒക്കെ വീഡിയോ, ഫോട്ടോ ഒക്കെ എടുത്തിട്ട് വേണം വർക്കിന് കൊടുക്കാൻ ഇല്ലങ്കിൽ എനിക്കുഉണ്ടായ അനുഭവത്തിൽ തീരാദുഃഖത്തിലാണ് ഇതു പറയുന്നത്. എല്ലാഭാഗത്തിന്റെയും വീഡിയോ ഫോട്ടോ ഒക്കെ എടുത്തു വച്ചിട്ടുള്ളത്തിനാൽ എനിക്കേറെ ഉപകാരപ്പെട്ടു കംപ്ലൈന്റ് ഉന്നയിക്കുവാൻ.ആധുനിക് ഇലെക്ട്രോണിക് സെൻസ്സിങ് circuitകൾ എയർ, ഫുവൽ ഇവ നിയന്ദ്രിക്കുന്ന എൻജിൻ സംവിധാനം റിപ്പയർ ചെയ്യുന്നത് നല്ല അറിവുള്ളവർ ആകണം. അല്ലത്തവർ സാധനം മാറ്റി മാറ്റി മുടിപ്പിച്ചു കളയും.ഒരു വാക്ഷോപ്പ് അടച്ചു പൂട്ടിക്കേണ്ട അവസ്ഥയാണ് ഉണ്ടാക്കിയത്.ഏറെ വിലപ്പെട്ട അഭിപ്രായം ജെനങ്ങൾക്കായി നില്കിയതിനു നന്ദി അറിയിക്കുന്നു.
Kollam nannayitundu.....ithu pole Ella cmpniklde nalla 5 used vandikle Patti Oro episode cheythal nannyrkum....
ചേട്ടന്റെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് thanks
എനിക്ക് ബീറ്റ് ഡീസൽ
വളരെ ഇഷ്ടം ആയിരുന്നു..
എൻജിന്റെ അപാകതകൾ
പറഞ്ഞു തന്നതിന് നന്ദി..
നിങ്ങൾ വേറെ ലെവൽ ആണ് ബായ് 😘
ഇതു പോലെ ford വണ്ടികളെ കുറിച് ഒന്ന് ചെയ്യാമോ ? ഒരു Request ആണ്
Cheyyaam
Kuree paisa ulavark ford kollam
Punto review thannal better ayirunnu
Yes ,ഞാനും ആഗ്രഹിക്കുന്നു.
@@KERALAMECHANIC 💙
കുറെ നാളായി ഷെവർലെ വണ്ടികളെകുറിച്ച് അന്വേഷിക്കുവായിരിന്നു ഇപ്പോഴാണ് കിട്ടിയത് ഞാൻ enjoy 2013 ആണ് ഉപയോഗിക്കുന്നത് secondhand car വാങ്ങിയതാണ്
അടിപൊളി വണ്ടിയാ മച്ചാനെ...നാട്ടു കാരുടെ വർത്തമാനം കേട്ടു വിറ്റു കളയരുത്.. എനിക്കതാണ് പറ്റിയത്...
@@exploremarat ok bro
2013 മുതൽ എൻജോയി ഉപയോഗിക്കുന്നു. ഒറ്റയിരുപ്പിന് കാശ്മീർ വരെ പോയാലും ഒരു ക്ഷീണവും ഉണ്ടാകുന്നില്ല.
സൂക്ഷിച്ച് ഓയിൽ ചെയ്ഞ്ച് ഒക്കെ നോക്കി ഉപയോഗിച്ചാൽ ഇതൊരു പതിനഞ്ചു കൊല്ലവും കൂടി പോകും.
എൻജിൻ വെയ്റ്റു കൂടതലുള്ളതുകൊണ്ട് LT ടയർ (ലോഡിങ്ങ് ടയർ ) തന്നെ ഉപയോഗിക്കണം. ഇല്ലെങ്കിൽ ടയർ മൈലേജ് കിട്ടില്ല.
ഞാൻ എന്നേക്കാൾ കൂടുതൽ ഇഷ്ടപെടുന്ന ഷെവർലെ ബ്രാൻഡ് .
2013 മോഡൽ Enjoy ഡീസൽ ഞാൻ ഉപയോഗിക്കുന്നു.. ഫ്രണ്ട് shock absorber, A/C condenser Fan ഉം മാറിയതല്ലാതെ കാര്യമായി ഇത് വരെ ചിലവേറിയ പണികളൊന്നും വന്നിട്ടില്ല.. കൃത്യമായി ഇടവേളകളിൽ (10,000KM)-ൽ സർവീസ് ചെയ്യുന്നു... 1 ലക്ഷം KM ആയി. നല്ല സ്ഥലസൗകര്യം ഉണ്ട്.Power window switches, Middle Row Captain Seats -ന്റെ Handrest ഉം സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ പെട്ടന്ന് പൊട്ടിപോകുന്നുണ്ട്.Braking അല്പം ശോകം ആണ്.. ഇതുവരെ ഉപയോഗിച്ച അനുഭവത്തിൽ എൻജോയ് നല്ലൊരു വാഹനം ആണ്...💪💪
Enikkum enjoy vangikkan aagraham und 2013 lt kodukkan ind 2.5 lakh parayunnu enthanu ningalude opinion
ഞാനും 2013 ൽ എടുത്തതാണ് 10000 കിലോമീറ്റർ ഓയിൽ മാറണം ഡ്രൈവർ സൈഡ് സ്വിച്ച് മാറി 2000 രൂപ 50000 കിലോമീറ്റർ ഫ്രണ്ട് ഷോകഫസർ മാറി 6000രൂപ 85000 കിലോമീറ്റർ ഓടി ഇന്നലെ ക്ലച്ച് കിറ്റ് മൊത്തം മാറി 10000 രൂപ ആയി 15 / 16 കിലോമീറ്റർ കിട്ടും ലോങ്ങ്യയാത്രക്ക് പറ്റിയ വണ്ടിയാണ്
നല്ല വിവരണം... സാധാരണക്കാർക്ക് മനസ്സിലാവുന്ന തരത്തിലുള്ള വിവരണം എന്തു കൊണ്ടും അഭിനധനീയമാണ്
അത്മര്തത ആണ് പുള്ളിയുടെ മെയിൻ 😍
ഉള്ളതാണോ???😇
കുറേപേർക്ക് ഉപകാരപ്പെടും. ഉറപ്പ്. അടിപൊളി
Very informative video, i have a Chevy spark 2009 model, still in mint condition though its drove only 40K kms. Few details provided in the video are based on indian entry , Chevrolet car company started in 1911, and its one of the most preferred brand in US and other countries with so many successful models like camaro, corvette in all segments. When GM(GM korea) acquired Daewoo, they had introduced few Daewoo model under Chevy brand (in India most of the Chevy models are from Daewoo as you said).GM introduced Chevy in India in 2003 (GM was selling their cars in India with Opel Brand names (corsa, Astra- the early beautiful models in indian roads) in tie up with Hindustan Motors.Chevy sometime introduced Subaru models on Indian roads with Chevy brand names, though the models were not successful . These Chevy models are being sold in other geographies under Holder , Suzuki , Raven like brands.
താങ്കളുടെ വീഡിയോ അവതരണം നന്നായിട്ടുണ്ട്
ക്രൂസ് ഒരു രക്ഷയും ഇല്ല ഭായി 👏👏👏👌👌👌 ഹൈവേ യി ലോക്കെ ചേട്ടൻ പറക്കും😊😊😊 കൊണ്ടു നടക്കാൻ എളുപ്പം അല്ല നിങ്ങള് പറഞ്ഞത് ശെരിയാണ് 😊
Bro use cheyyunnundo?
ഓൾഡ് cruze എടുക്കാതിരിക്കുന്നതാവും നല്ലതു പല karangal ind performace വൈസ് ടർബോ lagging (rubbur ബാൻഡ് ഇഫക്ട് കൂടുതൽ ആണ്)2015 കഴിഞ്ഞു വന്നത് കുറച്ചൊക്കെ മാറ്റമുണ്ടായിരുന്നു എടുക്കുന്നെങ്കിൽ ltz option എടുക്കുക,ക്ലാസ് ആണ് (ഡീസൽ റോക്കറ്റ് )
Chawarle captiwa 2008 model 110000 km oodiyitund full option sun roof illa wandi yengane yaaan yeduttal pett powumo yetra kodukkaam
Your sincerity in the profession is my motive to watch this channel...all the best brother.
😍😍😍😍
വളരെ ഉപകാരപ്രദമായ വീഡിയോ. Thanks.
ഞാൻ spark സെക്കന്റ് വാങ്ങി ഉപയോഗിക്കുന്നു. അതിനു മുമ്പ് 800 ഉം ആൾട്ടോയും ഉപയോഗിച്ചിട്ടുണ്ട്. നല്ല ബിൽഡ് ക്വാളിറ്റിയുളള വണ്ടിയാണ്.
ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ?? മൈലേജ് &spare parts ഒക്കെ എങ്ങനെ?
@@steminstalin5170 അത്യാവശ്യം സാധനങ്ങൾ കിട്ടും
Tavera vaangn aagrahikunu...vila kuravum mileagum aanu istamayath.
Kurach koode detail aayt tavera cheyumo.
Enjoy ippo chetn paranjapol aanu sradikunath...eth vndi anu nallath
Tavera sale cheyyan unde ...call or whatsapp +91 96455 39478
Beat edkkan nilkunnavarod use chytha alenna nilak parayuva diesel edkkukaye chyaruth
Front and back diesel pump problem any
Turbo prblm und
Power steering motor complnt anu
Aake motham chilav anu
Nalla pulling and power und nalla brake anu
Fun riding that's all good mileage
Petrol edthal valya problems varulla
2011 model optra എങ്ങനെ ഉണ്ട് ? ഇപ്പോൾ വാങ്ങിക്കാമോ
ഈ വണ്ടികളോടുള്ള തെറ്റിദ്ധരണ മാറിക്കിട്ടി ...tnx ikkaa👏🏻👏🏻👏🏻Dewoo eppozhum erangunnundallo ikka gulfill
Yes man
ഇക്കയുടെ വീഡിയോ എല്ലാം ഉപകാരപ്രദം ആണ്. ഇക്കയ്ക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്.
💝💝💝
ഞാനും spark ആണ് ഉബയോഗിക്കുന്നത് നല്ല വണ്ടി ആണ്
മൈലേജ് എത്ര കിട്ടുന്നുണ്ട് bro
25000 Aan njn vitatath spre very expncv
@@nisanthnis1344 25000🙄
Yes bro ormipkkalle🥺
@@nihal5001 എനിക്ക് ദൂര യാത്രകളിൽ ഫുൾ Ac യിൽ 16 ൽ കുറയാതെ കിട്ടുന്നുണ്ട്.
Aveo UVA യെക്കുറിച്ച് എന്താണ് അഭിപ്രായം..?
വളരെ വിശദമായ വിവരണം 'താങ്ക്സ്. Bro
ഞാൻ ഭായിയുടെ പുതിയ സബ്സ്ക്രൈബർ ആണ്...ഞാൻ ഒരു യൂസ്ഡ് കാർ വാങ്ങാൻ
നോക്കിയപ്പോഴാണ് ഭായിയുടെ വീഡിയോ കണ്ടത്..വളരെ പ്രയോജനപ്രദമായതാണ് ..നല്ല അവതരണവും..its not like other youtubers...keep it up and god bless 🙏🙌👏🙂❤
A very good review.It touched all aspects of the vehicles.Really respect your brilliant knowledge and experience in your profession.You are very genuine and committed !
Beat diesel njan upayoogichittundu. Chetan paranjathu 100% correct aanu.
Beat diesal user since 2014
55000km
No engine problem
No turbo problem
Getting 24 mileage in long run
8:2 steering (best in segment)
Powerfull engine aanu
But clutch pani aanu 6 varshathinidayil 3 vettam maari
Maintainence cost is high
Njan Chevrolet sail edukkaan povukayaannu.... But parts okke kuttunnundo ithinte okke
പറയുന്നത് വളരെ കൃത്യമായി മനസ്സിൽ ആവുന്നുണ്ട്
വളരെ ഉപകാരപ്രദമായ ക്ലാസ് നിരവധി വാഹന ഉടമകൾക്കു ഉപകാരമാവും
Oru karanavachalum beet deasel edukaruth panithu panithu pandaramadagiya ala njan startting problum ee cament edunath vare marittilla 3 varsham aayi ethu vare rediayittilla
using Chevrolet sail diesel..
almost many service parts are similar to swift diesel..
economic.spacious.strong body..
plz include a review of sail twins
Milege?
@@techhacks5190 around 23kmpl
Iam also using 2013 model
@@shefeenajijojijo4853 engana und
Supper vandi ann nan use cheyunnu
spark orenam 2013 model used car medichu, but athinde ac compressor 60k ayapole kedai.and clutch also 65k inu poi. car medichapole ac pokkairunu. but vere issues onnum! ilarnh. nalla smooth car ayrnu. mileage 20+ kititund
20+ my god ...ente 2010 modelanu ...14nu thaazhe ullu
@@saju4097 without ac aayrnu bro.. 20+ oke. kitie. ac ok. aakiapolum valya kurav onum. ilarnu, 18 oke easy aayit kitunundarnu.
Yes enikkum 24 kittunund highway without ac
Beat petrol second edukkam alle chetta
Tnq ikka enikku beat anu ishttam petrol nokkam
Chevrolet SAIL ennu parayunna vandi enganeyund?
വാഹനത്തെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി ഏട്ടാ
🌹🌹🌹🌹🌹💖💖💖💖
Tnx for this epsd 👍👍
ആഗ്രഹിച്ച വീഡിയോ
Thank u
Chevrolet optra magnum ipo edukacha engne indavum?
Beat petrol kodukan undo
Njn kure kalamayi tavera ubayooghikkunnu. Spr vandi ane tavera
1Lakh budget vech njn Chevrolet petrol vandikal nokki. Ellarum ethirpp paranju. Pinne 1.5 L budget vech Hyundai Santro nokki. Shortlist chytha vandikal lockdown samayath poi nokkan pattiyilla. Ippo kadam medich 2L rupakk 2009 single owner wagonr VXI medichu. Athinu sheshamaanu chettante videos kandath !! Almost Ella videoyum kandu kazhinju.. anshad pulliyude channelil chettan paranja karyangalum kandu... Aa video ano inganoru channel thudangaan inspiration thannath ??
Ingale peruthishtaayi... Ella bhavukangalum 👍
ഒരുപാട് സംശയങ്ങൾക്ക് മറുപടി നൽകുന്ന videos tnx😍😍😍
you are a great responsible mechanic
Njan spark use cheythirunnu 2009 model kidilan car aayirunnu better then alto car athu koduthu enjoy petrol 2013 eduthu super aane comfortable 😀 ♥️ mileage 13 unde ithrayum cheapest car vere illa parts Ellam ishtam pole kittum nalla used car nokki eduthaal mathi
Milege 13 ullo?
anna... Sail, sail u-va peteol/diesel marketil kuranha rates nu available aanu.. athu medilkamo? pani kittumo? arinhal kollam..!
Bro edutho?
@@aboothahir4480 illa alto medichu.. nalla vandi.. ippp kodukkan pova
Ikka kure nalla arivukal very good iniyum nalla arivukal pradheeksikknu
Bro chevroletinte aveo ls 1.2 enganeyund
ഈ വീടിയോ വളരെ നന്നായി ഈ വാഹനത്തെ പറ്റി നല്ല ഒരറിവ് കിട്ടി
മഹീന്ദ്രയുടെ വണ്ടികളെ ഉൾപ്പെടുത്തണം കൂടാതെ സാദാരണകാർക് അനുയോജ്യമായ kuv പോലെയുള്ള വണ്ടികൾ
KUV 100, varale spacious ayit ulla car anu, maintenance valare kurav anu. Mileage um ond.
Chavarlet captiva vandi kollamo spare parts oke kittumo aduthu kazhija pani kittumo
Service rate കൂടുതൽ ആണ്
@@KERALAMECHANIC ikka captiva Spare allam available ano pettannu pani varumo last cheumo
Indeed ! you are very talented person with having experience also , and we need this kind of knowledge and explanation, will meet you immediately, congratulations go ahead,,
I like Cruze very much...
Ee video aniku nallapolle upakaram ayettund..
Pinne chettan Cruze carinu service avidanu kittunathu..
Athu on u parayamoooo
Chetta Chevrolet Captiva yude oru review cheyyamo please
Hi. Beat petrol brack master nannakkan pattumo. Ado pudiyadu vangi vekkano
Replay
Beat,cruze 👍
Most awaited video. Thankyou. I have 2013 enjoy.
എന്റെ ഇഷ്ട്ട വാഹനം Tavera ആണ് 😍😍😍
Cheverlet optra& aveo engane ind
Beat petrol otirii iztanu but edukan double mindil erikuvarnu.. Ipo elam clear ayi...tnxxx chetaa😘😘😍
Same here
njanum
Petrol edutho
@@Medicare673 വണ്ടി ഉണ്ടോ.. നിങ്ങക്ക്
ഷവർ ലേ വണ്ടികളെ കുറിച്ച് ഒരുപാട് അറിയാൻ കഴിഞ്ഞു ഇനിയും പ്രതീക്ഷിക്കുന്നു
Tavera poli vandiya
എനിക്കുമുണ്ട് aveo uva 8വർഷമായി ഉപയോഗിക്കുന്നു കിടിലൻ
സർ ഞാനും എടുത്തു 2009. ഈ വണ്ടിയെപ്പറ്റി വല്യ ധാരണ ഒന്നുമില്ല. താങ്കളുടെ അനുഭവത്തിൽ എന്തെങ്കിലും problem വന്നിട്ടുണ്ടോ.
ഞാൻ 1yr മുന്നേ second hand വാങ്ങിയതാ... aveo uva.. നല്ല weight ഉള്ള വണ്ടി. യാത്ര സുഖകരം ആണ്. എന്റേത് 2008 model full option ആണ്. Re sale വാല്യൂ കുറവാണെന്നു തോന്നുന്നു... spare കിട്ടാൻ പ്രയാസമാണ്. Order cheythu കിട്ടിയാൽ തന്നെ മുടിഞ്ഞ rate കൊടുക്കേണ്ടി വരും. Order ചെയ്താലും കൃത്യമായ spare കിട്ടാത്ത ഐറ്റംസ് ഉം ഉണ്ട്. Mud flap... നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ ഇതിന്റെ mud flap ലഭിക്കുന്ന shop. Deedi servicing സെന്ററിൽ ഒന്നും ഇല്ല. Aveo, sail uva... എന്നീ വണ്ടികളുടേത് ഉണ്ട്. അതൊന്നും ഇതിൽ ഫിറ്റാകുന്നില്ല.. aveo uva വണ്ടി ഉപയോഗിച്ച് വരുന്ന ഫ്രണ്ട്സ് numbr തരാമോ...
My നമ്പർ 9567054544
@@shaheenf4290 boodmo എന്നൊരു app ഉണ്ട് play storil. അതിൽ എല്ലാ വണ്ടികളുടെയും spare parts കിട്ടും. ഇതിന്റെയും ഉണ്ട്. Order ചെയ്തു വരുത്തണം. ചേട്ടൻ പറഞ്ഞത് ശെരിയാണ് പാർട്സിനൊക്കെ മരുതിയെ വെച്ച് നോക്കുമ്പോൾ വില 2 ഇരട്ടിയാണ്.
@@shaheenf4290 ഈ ആപ്പിൽ മിക്കതും OEM parts ആണ്. അതുകൊണ്ട് വിശ്വസിച്ചു വാങ്ങാം. ഓൺലൈൻ ആണെന്ന് പേടിയൊന്നും വേണ്ട. ഞാൻ 3 4 parts വരുത്തിയതാണ്.But ഷോപ്പിൽ നിന്നും വാങ്ങുന്നത് വെച്ച് നോക്കുമ്പോൾ ചില parts വില കുറവാണ്.
ഞാൻ ഒരു ചവർലേ എൻജോയ് വാങ്ങാൻ ആഗ്രഹിക്കുന്നു അതിന്റ സ്‌പെയർ പാർട്ട് ലഭ്യത എങ്ങിനെ അതിന്റെ എൻജിന്റെ കാര്യങ്ങളും പറഞ്ഞു തരുമോ
Njanum chevy enjoy lover aanu.
Vandi enganeyanu?
വാഹനങ്ങളുട സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർ 😍 വണ്ടിപ്രാന്തന്മാരുടെ മുത്ത് 😍😍
Ikka i20.... Marakalle time kittumbol oru vedio cheyyanea
Cheyyaam
Ikka Beat petrol vandi vallom kidappundo kodukkan....undel para
Beat petrol for sale 9895985518
ചേട്ടാ ഈ chevrolet ac sencor marunen ethrayakum?
Chettoo , micra onnu cheyyamoo, vandy market kuraa available aanu. Bt details onnum arellaa, onnu review cheyyaml
Chetta,
Chevrolet Sail uva ( Diesel)
Kollamo...
Service , Spare parts Available aano
Nalla Vandi aano chetta Oru second hand nokkitund Chettatnte No. Tharamo Pls...
Better option sail uva petrol ആണ്. 2013 model 7 years njan use cheyyunnu. No issues. Only periodical service.
Sail edu tho
Hiii sabin chetta .. A big thanks sabin chetta...njanum oru beat petrol owner anu..personally alla doubtsum direct clear cheythu thararund..valiyoru nandhi..
Yendinum contact cheydolu
Chevrolet sail uva second hand abhiprayam enthanu
Nalla vandi aanu
നല്ല സുഖവും milagum safetyum ഉള്ള വണ്ടി ആണ് matiz
Fiat brand explain cheyyamo
ഞാൻ 7 വർഷമായി sail UVA petrol model ഉപയോഗിക്കുന്നു. നല്ല stability ഉള്ള കാർ ആണ്. മെയ്ന്റനൻസ് വളരെ കുറവാണ്.
Parts കിട്ടുമോ
AVEO Patty kelkkan kathirunnu Vishmichathu njan matramano?😔
Ur nmbr plz
@@Muhammedvpz 9846409875
Beat petrol ethra km edukunnathannu best onnu parayamo
Cruze 2013 kurich parayamo
sail uva diesel edukkaan kollavo?
haai എൻജിൻ ടി കാർബണേറ്റഡ് ചെയുന്നതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്?
Enikkum undayirunna oru samshayam aayirunnu...
Very informative video Chetta!!! Ithupole lancer,civic 2009, cheyamoo
Adipoli....nokki nadanna video.....
Big fannnnn😍
KWID പുതിയതിനെ കുറിച്ച് പറയാമോ
chetta Chevrolet Aveo engane unde..