HIGH RANGE കാരുടെ ചങ്ക് CL500MDI 5GEAR JEEP 🚙 1997MODEL

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2023
  • Pexa Customer App Link :
    bit.ly/3XaNzDp
    Pexa Whatsapp Support:
    wa.me/919745401234
    website :
    www.pexaapp.in
    #pexa #carclenx #mobilecarwash
    #pexashoppe #Pexacarcare
    #jeep #Jeeplife #jeepwrangler #jeepbeef #jeeps #jeepporn #jeepnation #jeeplove #jeepgirl #jeepjk #jeepin #jeepher #JeepFamily #jeeper #Jeeping #JeepCherokee #jeepthing #jeepers #jeepwave #jeeptj #jeepwranglerunlimited #jeepxj #jeeppage #jeepfreeks #jeepsandjeeps #jeepsofinstagram #JeepSRT #jeepgrandcherokee #jeeprenegade #jeeprubicon #mahendrasinghdhoni #mahendra #Mahendragarh #mahendrabohra #mahendrabhawan #mahendradata #mahendrabahubali #mahendragiri #MahendraPandey #MahendraAdhav #mahendratrader #mahendratraders #mahendrazgecko
  • ยานยนต์และพาหนะ

ความคิดเห็น • 121

  • @KERALAMECHANIC
    @KERALAMECHANIC  ปีที่แล้ว +1

    Pexa Customer App Link :
    bit.ly/3XaNzDp
    Pexa Whatsapp Support:
    wa.me/919745401234
    website :
    www.pexaapp.in

  • @nidhinmurali7677
    @nidhinmurali7677 8 หลายเดือนก่อน +6

    ഒന്ന് സ്റ്റാർട്ട് ചെയ്ത് ആ സൗണ്ട് ഒന്ന് കേൾപ്പിക്കാമായിരുന്നു...എല്ലാ ജീപ്പ് പ്രേമികളും കേൾക്കാൻ കൊതിക്കുന്നതാണ് അത്❤️

  • @jagguanand
    @jagguanand ปีที่แล้ว +19

    ഇക്കാ ഈ വണ്ടിക്ക് Spares കിട്ടാൻ ഒരു ബുദ്ധ മുട്ടും ഇല്ല . അതു പോലെ ഇതിന്റെ Spares മറ്റു വണ്ടികളെ വച്ചു നോക്കുമ്പോൾ cheap ആണ് . 1993 മുതൽ ഞാൻ ജീപ്പ് കൊണ്ടു നടക്കുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു വളരെ അധികം നന്ദി.

    • @muneermunni6719
      @muneermunni6719 ปีที่แล้ว

      How much for spacers

    • @jagguanand
      @jagguanand ปีที่แล้ว +1

      @@muneermunni6719 Ethu spare anennu parayu

  • @bipinrajvechupadinjaran438
    @bipinrajvechupadinjaran438 ปีที่แล้ว +6

    ഏറ്റവും ബേസിക് ആയ വണ്ടി, ഏത് കാട്ടിലും പോകും, രണ്ടു സ്പാനറും ഒരു screw ഡ്രൈവറും ഉണ്ടേൽ ഒരു മാതിരി എല്ലാ റിപ്പയറും നടക്കും, Extrem practical vehicle. എനിക്ക് ഉണ്ട് CJ500DI4WD❤, smiles when ever I get in😄.

  • @mohammedsiddeeq5517
    @mohammedsiddeeq5517 ปีที่แล้ว +1

    It's a treat to watch Vlogs on jeeps always. Thanks for the treat Sabin!

  • @zakeerzack4837
    @zakeerzack4837 ปีที่แล้ว +1

    Ninghalude ee perumaatam nallonam ishttapettu ninghalum oru mechanic aaenghilum athyavishyam Ellam ariyayitum aashammare shredhich chothich manasilaki terunnu 🔥💕❤️❣️ ninghal pwoli aan

  • @jibuhari
    @jibuhari ปีที่แล้ว +4

    ഇതിൽ പവർസ്റ്ററിംഗ് and പവർ ബ്രേക്ക്...... എന്നിവ പിടിപ്പിക്കുന്ന വീഡിയോസ് ഉണ്ട്... കണ്ടിരുന്നു

  • @bennytc7190
    @bennytc7190 ปีที่แล้ว +4

    Super video and content. Steering with play gives a thrilling experience in driving. Good luck. 👏👏👏👏👏👍👍👍🙋‍♂️

  • @tomichanvizhikkipara4006
    @tomichanvizhikkipara4006 ปีที่แล้ว +13

    ഞാൻ ഒരു 97 മോഡൽ 4*4
    ജീപ് ഓണർ anne അഭിമാനം തോന്നുന്നു ജീപ് ഓണർ ആയതിൽ ♥️♥️♥️♥️♥️

    • @anoopve9973
      @anoopve9973 ปีที่แล้ว +1

      Pakshe enikku saadhichilla

    • @kevingeorge584
      @kevingeorge584 3 หลายเดือนก่อน

      1989 first drive, jeep ambassador ഇത് ഏറ്റവും ഡ്രൈവ് ചെയ്യാൻ ഇഷ്ടം.

  • @FEBINABRAHAM07
    @FEBINABRAHAM07 ปีที่แล้ว +1

    ഒട്ടകത്തലമെട് കുരിശ് മല spot❤
    കാത്തിരുന്ന വീഡിയോ .
    അണക്കരകാരൻ❤❤

  • @ArjunGvlogs.
    @ArjunGvlogs. ปีที่แล้ว +4

    Sabin Bhai Adippoly Video👍👍👍👍👍

  • @Targetvlogs007
    @Targetvlogs007 ปีที่แล้ว +5

    Njanghalu idukkikkaru anghane anu eshtapettal koodekoottum kaividilla ❤️

  • @8shanvt
    @8shanvt ปีที่แล้ว +32

    നുമ്മ കട്ടപ്പനക്കാരുടെ വികാരമാണ് ''ചങ്ക് ജീപ്പ് " പഴയ ജീപ്പിൽ ഡ്രൈവിംഗ് പഠിച്ചാൽ ഏത് വണ്ടിയും ഓടിക്കും

    • @ajeshpj8817
      @ajeshpj8817 ปีที่แล้ว +1

      Athe.athum turbo irangum athinu munne vareyulla models athil thanne oen knuckle irangum athinu munne vareyulla modelsil

    • @uservyds
      @uservyds ปีที่แล้ว +1

      ഞങ്ങൾ കട്ടപ്പനക്കാർ ഒരേ സമയം 10കാട്ടു പന്നിയെ വരെ കൊണ്ട് പോകും എത് മലയും കുന്നുംപറന്നു കയറും,2റൗണ്ട് പ്ലേ ഉള്ള സ്റ്റീറിങ് 😍

    • @Babu59652
      @Babu59652 7 หลายเดือนก่อน

      1996 jeep user epo ella😢

  • @muhammadhazmin2734
    @muhammadhazmin2734 ปีที่แล้ว +3

    ജീപ്പ് ഉയിർ thanks സെബിൻ ഇക്കാ👍🔥

  • @bsnr6581
    @bsnr6581 ปีที่แล้ว +3

    കാത്തിരുന്ന വീഡിയോ 😍😍

  • @samadkka820
    @samadkka820 ปีที่แล้ว +5

    Malappuram..jeep 🌹🌹🌹

  • @robinjoseph3983
    @robinjoseph3983 ปีที่แล้ว +1

    Entammo...poli sanam 💕💕💕💕

  • @hookncatchncook8024
    @hookncatchncook8024 ปีที่แล้ว +1

    എൻ്റെ പൊന്നോ ജിന്ന് 😍🥰😘

  • @shyammohanan55
    @shyammohanan55 ปีที่แล้ว +1

    രോമാഞ്ചം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @marshalmathew7627
    @marshalmathew7627 ปีที่แล้ว +2

    Bro please tell scarp policy will come bro please tell and full condition veachile will not scarp bro please tell bro

  • @shiju2232
    @shiju2232 ปีที่แล้ว +1

    Open kuncle alla front brake disc brakes allello drum brake alle

  • @shanavasshanu5512
    @shanavasshanu5512 ปีที่แล้ว +1

    Super ❤❤

  • @zenmon4254
    @zenmon4254 ปีที่แล้ว +4

    Njan oru kattapana കാരൻ ആണ് എനിക്ക് 3ജീപ്പ് ഉണ്ട്

  • @vaisakhkrishna45
    @vaisakhkrishna45 ปีที่แล้ว +3

    ❤️🔥

  • @roopeshnair6051
    @roopeshnair6051 10 หลายเดือนก่อน +1

    1997 mdi alllaa. It's md with 3 speed gear...but mdi gear box kayattam 4+1....

  • @josephjerald4157
    @josephjerald4157 ปีที่แล้ว +1

    അടിപൊളി 3

  • @rktheteam3445
    @rktheteam3445 ปีที่แล้ว +2

    Parts nu oru kshama vum illa.vilayum valare kuravanu..thikach um mechanical vandi aanu sencer keduvannu vazhiyil kidakkilla..

  • @mallutravels2102
    @mallutravels2102 ปีที่แล้ว +1

    2003 model inveder stearing box repair cheyyan pattumo

  • @jijoshnelliyadan7753
    @jijoshnelliyadan7753 ปีที่แล้ว +3

    Dear please do a full information video of car burning🔥 that's good for us

  • @sreenath767
    @sreenath767 ปีที่แล้ว +3

    ❤️❤️❤️💖💖💖💖

  • @baijunadhambaijunadham8751
    @baijunadhambaijunadham8751 ปีที่แล้ว +2

    👍🏻 👍🏻

  • @akhil2332
    @akhil2332 ปีที่แล้ว +3

    ❤️

  • @Rahul-mm4bx
    @Rahul-mm4bx ปีที่แล้ว +3

    Jeep❤️

  • @GFX7gamer
    @GFX7gamer ปีที่แล้ว +2

    Hi , ikka ippo ee Car Odumbo Katthunnudallo Athinte Karanangal Enthokke Ennu Video Cheyyo

  • @jimilmaanaaden1061
    @jimilmaanaaden1061 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️❤️❤️

  • @ajinthomas613
    @ajinthomas613 ปีที่แล้ว +1

    😍😍😍😍

  • @sreeleshmanikkoth322
    @sreeleshmanikkoth322 ปีที่แล้ว +1

    ഒരു പാട് ആഗ്രഹിച്ച വീഡിയോ

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 ปีที่แล้ว +2

    🌹🌹🌹👍

  • @samadkka820
    @samadkka820 ปีที่แล้ว +2

    Jeep👍👍👍👍👍👍

  • @vigneshpvigneshp7436
    @vigneshpvigneshp7436 ปีที่แล้ว +1

    Anna Mahendra mexx pick up ingine work pannuvingala Anna
    Wich place

  • @pranavprasannan556
    @pranavprasannan556 ปีที่แล้ว +3

    🖤

  • @ajmalali3712
    @ajmalali3712 ปีที่แล้ว +1

    Same vehicle 1997 model KL 02 E😍 kayyilundeii

  • @noufal2322
    @noufal2322 ปีที่แล้ว +1

    👍🥰

  • @sebankpza6398
    @sebankpza6398 ปีที่แล้ว +1

    ❤❤❤❤❤

  • @mohammedsiddeeq5517
    @mohammedsiddeeq5517 ปีที่แล้ว +2

    I miss my mm540!

  • @prince1995moh
    @prince1995moh 8 หลายเดือนก่อน

    jeep ground clearance ethra and water wadding capacity?

  • @sharafu4721
    @sharafu4721 9 หลายเดือนก่อน

    അന്നും ഇന്നും,, റോഡിലിറങ്ങിയാൽ,, രാജാവ്

  • @user-nc8tf9uc4b
    @user-nc8tf9uc4b ปีที่แล้ว +1

    Family doore povan kollilla but jeep boy nu oru lehari anu

  • @muhammedshirask2117
    @muhammedshirask2117 ปีที่แล้ว +1

    Enthel ullath 1994 di ❤

  • @MonuArun-uk7nr
    @MonuArun-uk7nr ปีที่แล้ว +1

    Kollam registration

  • @abrahamcthomas9860
    @abrahamcthomas9860 ปีที่แล้ว +2

    Wow nice bro ❤️❤️ OlllO

  • @dewdrops1239
    @dewdrops1239 ปีที่แล้ว +4

    നമസ്ക്കാരം സബിൻ ഇക്ക,
    200 mm ground clearance ഉള്ള ഒരു വാഹനത്തിൽ Electric ( automatic ) side foot step വയ്ക്കുന്നതിലൂടെ , വാഹനത്തിലേയ്ക്ക്‌ കയറുമ്പോഴുള്ള ground clearance എത്രയായി കുറയ്ക്കാൻ സാധിക്കും ?

  • @ys-yam9628
    @ys-yam9628 ปีที่แล้ว +1

    OllllllO Jeep athoru sambavamanu.

  • @midlajvk6400
    @midlajvk6400 ปีที่แล้ว +1

    I hve 1994 model 4*4 ☺️

  • @asarukk6217
    @asarukk6217 ปีที่แล้ว +2

    500 Di ,🥰

  • @anvat1519
    @anvat1519 ปีที่แล้ว +1

    Jeep vedio iniyunum venam machine ksa subscriber

  • @jitheshpk9820
    @jitheshpk9820 ปีที่แล้ว +1

    130000 odiya bolero 2009 di edukubol
    Eedukamoo?

  • @jishnupv302
    @jishnupv302 ปีที่แล้ว +1

    ബൊലേറോ DI Tarbo ടെ മെക്കാനിക്കൽ ഫുൾ വീഡിയോ ചെയ്യാമോ യൂടുബിൽ നല്ല വീഡിയോ ഇല്ലാ .

  • @Nishandh_Mayiladan
    @Nishandh_Mayiladan ปีที่แล้ว +1

    Jeep മാത്രം മിനിമം ഒരു പത്ത് വീഡിയോ സുഖമായി എടുക്കാം അല്ലേ :)

  • @sunusabu5932
    @sunusabu5932 ปีที่แล้ว +1

    This engine annu pinna m2dicr Anna paril vannathu

  • @manikuttanmt2013
    @manikuttanmt2013 ปีที่แล้ว +2

    ആശാനേ കുമളി യിൽ വെച്ചു കണ്ടപോലെ ഒരു തോന്നൽ. വന്നിരുന്നോ

  • @afeer7777
    @afeer7777 4 หลายเดือนก่อน +1

    94Model 4×4 new paper kodukanud

  • @RNhappycouples
    @RNhappycouples ปีที่แล้ว +2

    🥰🥰🥰🥰👍👍👍🤝🤝

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 ปีที่แล้ว +1

    Super dear....
    Love love from.. കോഴിക്കോട്
    ചേട്ടാ എന്റെ കയ്യിൽ 87 മോഡൽ 4 വീൽ ഡീസൽ ജീപ്പ് ഉണ്ട്
    പിന്നെ നല്ല പുകയുണ്ട് , പുക കുറക്കാൻ എന്താ ചെയ്യേണ്ടത്..

  • @shamseertp5909
    @shamseertp5909 ปีที่แล้ว +1

    1999 und single onwer mdi

  • @albinkurissingal956
    @albinkurissingal956 ปีที่แล้ว +2

    Jeep l 500 um 550 um thammil entha difference ennu paranju tharan patto

    • @ajeshpj8817
      @ajeshpj8817 ปีที่แล้ว

      Seat cupasityude vithysam mathram

  • @Keerikkadan_josapp
    @Keerikkadan_josapp ปีที่แล้ว +3

    Jeepil driving padicha njan

    • @Asifaas559
      @Asifaas559 ปีที่แล้ว

      ഞാനും

  • @sunusabu5932
    @sunusabu5932 ปีที่แล้ว +1

    Common rail vachu vannu

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️❤️😘

  • @Rijesh.Mathew
    @Rijesh.Mathew ปีที่แล้ว +2

    ജീപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ അതിന്റെ സുഖം അറിയാവൂ എത്ര പറഞ്ഞാലും പുറത്തുനിന്നു നോക്കുന്നവർക്ക് അത് മനസിലാകില്ല.. ചെറുപ്പം മുതലേ ജീപ്പിനോടുള്ള ആരാധന മൂത്ത് 97മോഡൽ 4വീൽ ഡ്രൈവ് ജീപ്പ് സ്വന്തമാക്കി ഞാൻ..

  • @dreamcatcher1753
    @dreamcatcher1753 ปีที่แล้ว +2

    ഇതൊക്കെ പൊളിച്ചാൽ പകരം സാധാരണക്കാർ എന്ത് ചെയ്യും

  • @anoopabraham8859
    @anoopabraham8859 ปีที่แล้ว +2

    ജീപ്പിന്റെ പമ്പും ന്യൂസിലും പണിയാൻ എവിടെയാണ് നല്ലത് ഫോൺ നമ്പർ തരാമോ

    • @ajeshpj8817
      @ajeshpj8817 ปีที่แล้ว +1

      Athu nannayi anweshichittu cheyyunnatha nallathu.chila sthalathu thattippanu tuning correct alla milege kittilla

  • @nettoranodanodakali1505
    @nettoranodanodakali1505 ปีที่แล้ว +1

    97 mdi alle

    • @ajeshpj8817
      @ajeshpj8817 ปีที่แล้ว +1

      97Last thottanu MDI .athinu munneDI pinne MD .last thottu MDI

    • @nettoranodanodakali1505
      @nettoranodanodakali1505 ปีที่แล้ว

      @@ajeshpj8817 ente mdi aan

    • @ajeshpj8817
      @ajeshpj8817 ปีที่แล้ว +1

      @@nettoranodanodakali1505 mm.enteyum

  • @shajishaji7295
    @shajishaji7295 ปีที่แล้ว +2

    Ivane vellan ivide arumilla 15 varsham koode undayirunu

  • @sajuviswanathan3997
    @sajuviswanathan3997 ปีที่แล้ว +7

    തുരുമ്പ് കയറി പണ്ടാരമടങ്ങും, നല്ല റോഡിൽ കൂടി പോയാൽ ശരീരം കുലുങ്ങി ഒരു പരുവം ആവും
    ഹൈ റേഞ്ച് ൽ അല്ലാതെ വേറെ എവിടെയും ആരും എടുക്കരുത്

    • @amalsunny5790
      @amalsunny5790 ปีที่แล้ว +3

      Chettane istam allegil oodikkanda istam ullavar unde idukkiyil Ella veettilum thanne Jeep unde

    • @platumachan9033
      @platumachan9033 ปีที่แล้ว +3

      ഇത് ഒരു വികാരം ആണ് ബ്രോ ഇതുംകൊണ്ട് പോകുന്ന ഒരു കോൺഫിഡൻസ് എന്റെ മോനേ 🥰🥰🥰

    • @yhwhtv4777
      @yhwhtv4777 ปีที่แล้ว +1

      പുള്ളി അഭിപ്രായം പറഞ്ഞതല്ലേ

    • @sajuviswanathan3997
      @sajuviswanathan3997 ปีที่แล้ว +4

      @@yhwhtv4777 ഞാൻ വെറും അഭിപ്രായം പറഞ്ഞതല്ല
      15 വർഷത്തോളം ജീപ്പ് കൊണ്ട് നടന്ന അനുഭവത്തിൽ നിന്ന് പറഞ്ഞതാണ്

    • @badhariya
      @badhariya ปีที่แล้ว +1

      @@sajuviswanathan3997 100% yathrak ithrayum mosam vandi vere illa, load valipikanum parambil odikkanum kollam, pinne nalla level road aanenkil adjust cheyth pokaam

  • @abuzayan1247
    @abuzayan1247 5 หลายเดือนก่อน

    Ikka mdi 5 gear kittaanundo ? Approximately price koodi paranjaal nannayirunnu ? I am waiting for your reply pls ??

  • @uservyds
    @uservyds ปีที่แล้ว +2

    97 ആദ്യ മോഡൽ ജീപ്പ് കൾ o2 E❤️കൊല്ലം ജില്ലയുടെ മലയോര മേഖലയിൽ ജീപ്പ് മാത്രമേ ഉള്ളു അനിയോ ഇപ്പോളും

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว +2

      Kollam Jilla alla ഞാൻ പറഞ്ഞത്.കൊല്ലം സ്ഥലം ആണ്

    • @uservyds
      @uservyds ปีที่แล้ว

      @@KERALAMECHANIC കൊല്ലത്തും കൊട്ടിയതും, ഓയൂരിലും, പൂയപ്പള്ളിയിലും ഒക്കെ കുറെ നാൾ മുൻപ് വരെ ജീപ്പ് നിറയെ ഉണ്ടായിരുന്നു, ഇപ്പോളും ഉണ്ട് but its rare