Superb serial....All characters are so lively, especially Thangam, Cleeto, Kanakan, Lilly, Ansar, Nadarajan, Ammavan and the kids... Akshaya mol is simply superb... Amma is also wonderful....Hats off to the entire crew of ALIYANS👏👏👏👏
Aliyans nu wazaku koodaane time ullo Aa pavam ammavende urakkathinde karyathil awarku oru shradda yum illa Onnellengil kutty ye medical kondu pokaanum pinne raavile phone anveshikyaan poyadu onnum e aliyans nu oru importance illa Clitto and kanakan kashttum undu tto Ammavene ithupole shalyam chyththu Perfirmance very good ellaverudeyum
പാവം അമ്മാവൻ..... 🤩🤩🤩🤣🤣🤣🤣ഈ എപ്പിസോഡിന് അമ്മാവന് പറ്റിയ അമളി എന്ന് ടൈറ്റിൽ കൊടുത്താൽ മതിയായിരുന്നു..... 🤣🤣🤣🤣
ആഴ്ചയിൽ ഏഴു ദിവസവും ഈ സീരിയൽ വേണം ❤❤❤
3 divasam avarku rest vendee
Quality povum bro
S
Venda
Yes
എന്തെല്ലാം കിട്ടിയത് കൊണ്ട് കാര്യമില്ല? മനസ്സമാധാനം ഉറക്കവും വേണം ജീവിതത്തിൽ, സൂപ്പർ അമ്മാവൻ കലക്കി💕💕💕
ഉറങ്ങിക്കൊണ്ടിരുന്ന അമ്മാവന്റെ ഞെട്ടി ഉണരൽ തികച്ചും ഒറിജിനൽ ആയി!
Superb serial....All characters are so lively, especially Thangam, Cleeto, Kanakan, Lilly, Ansar, Nadarajan, Ammavan and the kids... Akshaya mol is simply superb... Amma is also wonderful....Hats off to the entire crew of ALIYANS👏👏👏👏
ഞാൻ ആകെ കാണുന്ന സീരിയൽ അളിയൻസ് ഇഷ്ടം ❤❤❤❤❤❤❤❤
❤❤❤❤❤❤❤
1:50 aliyans ഇല്‍ അഭിനയിച്ച പല്ലിയെ ആരെങ്കിലും ശ്രദ്ധിച്ചോ 😂
ഈ കനകൻെറ ശല്യം നാൾക്ക് നാൾ കൂടികൊണ്ടിരിക്കുന്നു.ലില്ലി പാവം,ഇങ്ങനെ ഒരാളുടെ കൂടെ ലാസ്ററ് വരെ ജീവിക്കണമല്ലോ.കനകൻ പുച്ഛം
അമ്മയും ഗിരിജമ്മായിയും കൂടെ ഒരു എപ്പിസോഡ് വേണം 🤩🤩🤩
അമ്മാവൻ സൂപ്പർ ❤💕
വളരെ നാളുകൂടി ഒരു നല്ല episode thanks
അളിയൻസിന്അഭിനന്ദനങ്ങൾ
മുത്തു എല്ലാ എപ്പിസോഡിലും വേണം.
എപ്പിസോഡിന്റെ നീളം കൂട്ടാൻ title song കൂട്ടിച്ചേർക്കുന്ന idea കൊള്ളാം!
ഇല്ല ഇയാൾക്ക് മുഴുവനായിട്ട്നീട്ടിയങ്ങ് തരാം
അമ്മാവനെ ഇഷ്ടമുള്ളവർ കമൊണ്
Aliyans stheram preshakr evida chayam mukkiko 😘Njan mudangathae kanunna rande rand comadys 1 aliyans 2 chakkapazaham 💗💗💗💗💗💗💗💗💗💗💗💗💗💗❤️❤️❤️❤️❤️❤️💗💗💗💓💓💓💓💗💗💗💗💗💖💖💖💖 ningalo 💗
മുത്തുക്കുട്ടി യെ മിസ്സ് ചെയ്‌യുന്നു പ്ലീസ്
ടൈറ്റിൽ സോങ് ആര് പാടിയതാ. ഇന്ദ്രൻസിന്റെ സ്വരം പോലെ ഉണ്ട്. എനിക്ക് ഇഷ്ട്ടമാണ് ഈ song ♥️♥️
അല്ല .... നമ്മുടെ മുത്ത് എവിടെ പോയി ..... കുറച്ച് ദിവസമായി കണ്ടിട്ട് .....
Exam ayirikkum
നടക്കാവുന്ന വിഷയം...
പിന്നേയ്.. ഈ kanakan ന്ടെ സ്വഭാവം ചില സമയത്ത് തീരെ ശരിയല്ല.. Really selfish...
ഈ മുത്ത് എന്ന കഥാപാത്രം എവിടെയാണെന്ന് പോലും പരാമർശിക്കാതെ മാറ്റിനിർത്തുന്നത് സീരിയലിനു ചേർന്നതല്ല
Plus oneinte exam aanu.. Athaayirikkum
Muthu undenkile serial kaanathollo?
@@ayshashaji2322 10 th IL alle
10 thinteyo 9 thinteyo exam ayirikkum mande
@@akkusejaz1452 Paramarsham
Super cleeto kanaga Lily Thangam ammavan amma thaklli adipoli ❤️
അളിയൻസ് സീരിയലും അതിലെ ഓരോ കഥാപാത്രത്തെയും ഒരുവടു ഇഷ്ടമാണ് പ്രേത്യേകിച്ചു നമ്മുടെ അനീഷ് ചേട്ടനെ ♥️♥️♥️♥️
എന്നാലും Ramachandran ഭേദം എന്ന് പറഞ്ഞു കളഞ്ഞല്ലോ ദൈവമേ Cleetus and Kanakan 😷🥺😭
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤❤❤
7days venam ee serial adipoli aanu serial
അമ്മാവൻ ഉണ്ടെങ്കിൽ കൂടുതൽ രസകരമാണ്
👍👍
Very bore
മുത്ത് എവിടെ .❤️❤️❤️
പാവം serikum ammavante കാര്യം സങ്കടം വന്നു
Super serial ♥️♥️♥️
2:20 '' എന്റെ അളിയനായിട്ട് പറയുന്നതല്ല ..അവൻ ഒരുകാലത്തും ഗുണം പിടിക്കില്ല .വായനോക്കി ..''
ക്ലീറ്റപ്പന്റെ ആ ഭാവം ..ഹഹഹ
Thattikooti oru perinu maathram undaakiya oru episode.. Kurachengilum story ulla enthengilum undaakikoode.. Ithrayum nalla kazhivulla kalaakaarnmaare upayogichu iniyengilum nalla episode undaakaan sramikuka..
Ammavan vannappo episode onnukoodi kalakki....
വളരെ നല്ലൊരു പ്രോഗ്രാം ആണ് ഇതു, bt ഇതിനു വ്യൂസ് കുറവും, ചവറു പ്രോഗ്രാം ആയ ചക്കപ്പഴത്തിന് വ്യൂസ് കൂടുതലും... അതെന്താണാവോ അങ്ങനെ 🤔
💯
🤔
അത് ചാനലിന്റെ ആണ്. Flowers മുൻപന്തിയിൽ നിൽക്കുന്ന ചാനൽ അല്ലെ
@@baluvbabu1822 mm
@@baluvbabu1822 ath thanne aayirikkum
Chila episode il thankathinu ottum English arriyilla. Ippo dha "clue" ennokke parrayunnu
Thudkkam Bgm il എന്റമ്മേ ശാസം മുട്ടുന്നു അത് ഏത് എപ്പിസോഡ് ആണ്??
@@sibinxavier3107 ഒഹ്ഹ്ഹ് ബി......
ഈ വീട്ടിൽ മനസ്സമാധാനം കിട്ടുമെന്ന് അമ്മാവൻ ഒരിക്കലും പ്രതീക്ഷിക്കണ്ട 😃😃
അപ്പോഴേ പറഞ്ഞില്ലേ..കൊടുക്കണ്ട, കൊടുക്കണ്ടന്ന്"
ആ റോഡിൻ്റെ അവസ്ഥ ദയനീയം തന്നെ അതിലൂടെ സ്ഥിരം ഓടുന്ന കനകൻ്റ Activa ....🤣
😀😀😀😀paavam ammavam😍😍😍
😂😂😂
Chumaril koodi palli oodipoyathu kandavarundoooo...?😆
മുത്ത് മോൾ എവിടെ?
Scoolil poti kanum
മുത്ത് വേറെ ഒരു സീരിയൽ കൂടെ ചെയുന്നുണ്ട്
സത്യം
@@reshmaschinnu3796 illa m.s.v ippol illa only. Aliyans mathram 10th alle athavum
@@mayasathyan2844 vere illa ithe ippol ullu
കനകന്റെ അഹങ്കാരത്തിന് ഒരു സസ്പെൻഷൻ അത്യാവശ്യമായിട്ടുണ്ട് . പാവം ക്ലീറ്റോ .... 👍
Pavam cleetto
Very good Paavam Ammavan🤪
സൂപ്പർ എപ്പിസോഡ്
14:46 '' അമ്മാവന്റെ ഞെട്ടൽ...''
ഹഹ..അപാരം
Can you make it 7 days per week please 🙏
Im aliyans fan 👌👌👌👌👌👌
Aliyans urr 🔥
Aliyans ishttam❤️
Kanaka nu onn kodukan thonunnu
സൂപ്പർ 😘😘😘😘
Jai SeethaRam
What a person needed is good food n sound sleep
Hi cleeto kanaga Lily Thangam ammavan amma thaklli adipoli
സമയം വല്ലാതേ കുറച്ച് കൊണ്ട് വരുന്നുണ്ട് 25 മിനുറ്റ് എങ്കിലും തന്നുകൂടേ
പല്ലിയെ അളിയൻസിൽ അഭിനയിപ്പിച്ച അളിയൻസില എല്ലാ പ്രവർത്തകർക്കും അഭിനന്തനം.(typo) 1:51
സെൻസർ ബോർഡ് അറിഞ്ഞോ എന്തോ ......
Than killadi thanne athu vare kando
*Ammavan amma pwoli pakshea cheriya oru positive vibe miss cheyunnu my personal opinion only*
Yes
ആഴ്ചയിൽ എഴുദിവസവും വേണം
Muthine ippo kanunilalloo
Padikkan pokande exam aayille
@@amalpc8708 ooo
Muttu may be having exams.why people are not thinking she is a student too.that is future.
Muth entiye. vegam va muthe 😥
ഇത്രയും കുറയ്ക്കണൊ സമയം 20 മിനിട്ട് എങ്കിലും വേണ്ടെ.
യേശുവേ സ്തോത്രം,യേശുവേ നന്ദി
നാളെ. എങ്കിലും മുത്തിനെ കാണിക്കണേ
അമ്മാവന്റെ ബെസ്റ്റ് ടൈം 👍👍👍
ഇതിലും ഭേദം രാമചന്ദ്രൻ ആയിരുന്നു 🥰🥰,. പാവം അമ്മാവൻ 🥰🥰
Valliyacha yaththa episode illathaee
തങ്കത്തിൻറ മക്കൾ ക്ക് ആണെങ്കിൽ തങ്കം ഇങ്ങനെ പറയില്ല കെട്ടി വച്ച വയറം ആയി.നടക്കുവ. നന്ദിഇല്ലാത്ത ജൻമം.മാണ്. തങ്കം
Wonder why someone could dislike such simple sitcoms 🤔
Superb episode...
super ..kanakan
Aliyans nu wazaku koodaane time ullo
Aa pavam ammavende urakkathinde karyathil awarku oru shradda yum illa
Onnellengil kutty ye medical kondu pokaanum pinne raavile phone anveshikyaan poyadu onnum e aliyans nu oru importance illa
Clitto and kanakan kashttum undu tto
Ammavene ithupole shalyam chyththu
Perfirmance very good ellaverudeyum
ഒന്തമാവാൻ 👍👍👍👍
Manju chechi sherikum gerbini ano
മുത്ത് എവിടെപ്പോയി . ആ കുട്ടി നല്ലൊരു actor ആണ് . വിട്ടു കളയല്ലേ
Ithreayuhm swabavigom.....too good
Super episode
എനിക്ക് cleeto ചേട്ടനെയും കനകൻ ചേട്ടനെയും ഒന്ന് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം അത് പറ്റുമോ മറുപടിക്കായി വെയിറ്റ് ചെയ്യുന്നു ഒരു പാവം പ്രവാസി
❤❤❤ Clitto ♥️♥️♥️ nadarajan ❤❤❤ ansar ♥️❤❤
kidu episode
കനകാ കുറച്ച് ഓവറാകുന്നോ
Muthu എവിടെ?
അമ്മാവൻ പൊളിച്ചു
Nice
ഈ ഒരു സിരിയൽ മാത്രമേ കാണാറുള്ളു
തങ്കം നിത്യ ഗർഭിണി ആണോ
അതെപ്പോ 🙄കുക്കറി ഷോയിൽ കണ്ടില്ലല്ലോ
Chumma
The best serial..!!❤️😍
അമ്മാവന്റെ ഉറക്കം ഇന്നത്തെ വിഷയം - പിന്നെ ഐസ് ക്രീം തീർന്നോ - മോശ o
SUN Direct platformൽ ഈ ചാനൽ ലഭ്യമല്ല.
Vivaramilathavan kanakan
Oru ice cream koduthu ennu karuthi samadhanam kodukathavan
പാട്ട് വേണ്ട
ബിഗ് നസീർ
മുത്തു super
Sathyathil ee aliyansil ammavanum ammayum ellel oru rasavum ella
Why only 17 minutes..???
Policekaranum alppam samyamanum avaam, eppozhum veruku avanda.
ക്ലീറ്റോന് കിട്ടി അളിയന്റെ വീതം. ice ക്രീം തിന്ന് പനി ആയി
Kaanunnathinu munne like adikkunnavar undo
Ee veedinte ella bhagavum kananamennagrahamund
ഞാനും
Adhaya ennum aliyan vanam
Yes
Yess