പൊളിറ്റിക്കലി ഇൻ കറക്ട് ആയ എന്തെങ്കിലും ചെറിയ പരാമാർശം പോലും വന്നിട്ടുണ്ടെങ്കിൽ ക്ലാസ്സെടുക്കുന്ന കമൻറ് ബോക്സിൽ ഇന്ന് body shaming ൻ്റെ extended version കാണുന്നു... ഇതുതാണ്ടാ മലയാളി... അതിനെ സപ്പോർട്ട് ചെയ്തു ആളുകൾ വരുന്നു എന്നതാണ് ഖേദകരം..😢
ഇതുപോലെ സമൂഹ പ്രതിബദ്ധതയുള്ള എപ്പിസോഡ് ആണ് വേണ്ടത്, ❤ അല്ലാതെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന പരിപടിയായാൽ അത് ലക്ഷകണക്കിന് മനുഷ്യരെ ചിന്താശൂന്യർ ആക്കും. എല്ലാവർക്കും അഭിനന്ദനങ്ങൾ..❤🎉❤
എന്തൊരു മാനസിക നില വച്ചാണ് ഈ കാലത്തും ഇത്രയും ആളുകൾ ഇങ്ങനെ വിഡ്ഢിത്തരം കമന്റ് ചെയ്തിരിക്കുന്നത്. എത്രയോ പേര്.. നിങ്ങൾ ഒന്നും ഇത്തരം satire കാണാൻ യോഗ്യത ഇല്ലാത്തവർ ആണ്. നിങ്ങളുടെ space ഇതല്ല. ദയവു ചെയ്ത് വിവരക്കേട് തമാശ പോലെ എഴുന്നള്ളിക്കരുത് 🙏
വന്നു വന്നു എന്നും എന്തെങ്കിലും കള്ളം പറഞ്ഞു വീട്ടുകാർ തന്നെ തമ്മിൽ പറ്റിക്കുന്ന കഥകളാണല്ലോ സ്ഥിരം ..... കുടുംബത്തിനകത്ത് പരസ്പരം വിശ്വാസവും സ്നേഹവും കാണിക്കുന്ന കഥകളും ആവാം😢😢😢😢
നല്ലൊരു എപ്പിസോഡ്.. Kanakan അടിപൊളി ആയിരുന്നു.. Lilly യെ കാണുമ്പോൾ പഴയ നടി ജയഭാരതിയുടെ ഓർമ വരും.. അമ്മാവൻ അടിപൊളി ആയിരുന്നു.. ഒപ്പം ക്‌ളീറ്റോ, തങ്കം.. മോൻ ❤️❤️
ലില്ലിയാണ് സമകാലിക കേരളത്തിലെ typical നാത്തൂൻ 😂
😂😂
Today aliyans👌. Keep it up.
കിടിലം Episode. നല്ലൊരു ആശയവും. ഇതുപോലെ സമൂഹത്തിന് വഴിവിളക്കാവുന്ന കഥകൾ വരട്ടെ👍🏻
ക്ലീറ്റോ ഇട്ടേക്കുന്ന ഡ്രസ് പണ്ടൊരു എപ്പിസോഡിൽ കർട്ടൻ തയിക്കാൻ മേടിച്ച തുണി അല്ലെ 😹🤣🤣
😂😂😂😂
Yes.kananakante veettile tv vekkunna table coverum ethu thanne
Exactly 🤣🤣🤪
Athe
Yes
ഇതാണ് അളിയൻ സ്... പ്രേക്ഷകർ ക്ക് വേണ്ടത് ഇതാണ് ❤️❤️❤️❤️
തങ്കത്തെ കണ്ടപ്പോൾ ജപ്പാനിലെ ഫൈറ്റിനു പോകുന്ന തടിമാടൻ പെണ്ണുങ്ങളെപ്പോലെ തോന്നാ ച്ച😁😀🤓
😂😂😂
❤
🤣🤣
Sumo😂
തോന്നിച്ചു.രണ്ടുപേരുടെയും വേഷം കണ്ടു് ചിരിച്ച് ഒരു പരുവമായി 😂😂😂😂😂
ജീൻസ് പാന്റും ഷോർട്സും ധരിച്ചപ്പോൾ തങ്കം ശരിക്കും ആനക്കുട്ടി ആയി മാറി😂😂😂
Avalu realil anakutty taneyaa😂😂😂😂😂
😂😂😂@@LovelyDreams-de2wt
😂😂😂
റിയൽ ലൈഫ്യിൽ ഇതിലും ബോർ ഡ്രസ്സ് ആണ് മഞ്ജു idunne😇
❤
പൊളിറ്റിക്കലി ഇൻ കറക്ട് ആയ എന്തെങ്കിലും ചെറിയ പരാമാർശം പോലും വന്നിട്ടുണ്ടെങ്കിൽ ക്ലാസ്സെടുക്കുന്ന കമൻറ് ബോക്സിൽ ഇന്ന് body shaming ൻ്റെ extended version കാണുന്നു... ഇതുതാണ്ടാ മലയാളി... അതിനെ സപ്പോർട്ട് ചെയ്തു ആളുകൾ വരുന്നു എന്നതാണ് ഖേദകരം..😢
True
Sathyam....
ennenkilum ithinokke oru maattam
Varum enn pratheekshikkam...
വസ്ത്ര ധാരണം ഒക്കെ അവരവരുടെ ഇഷ്ടം തന്നെ പക്ഷെ നമ്മുടെ ശരീരത്തിന് അത് ചേരുന്നുണ്ടോ എന്ന് കൂടി നോക്കണം തങ്കം
അവരുടെ ഡ്രസ്സ് നു ഇപ്പോൾ എന്താ കുഴപ്പം.. ഒന്ന് പോ പെണ്ണുമ്പിളേ
കൊള്ളാം എപ്പിസോഡ് നല്ലൊരു മെസ്സേജ് ഉണ്ട് ആശംസകൾ❤❤❤❤💐
ഇതുപോലെ സമൂഹ പ്രതിബദ്ധതയുള്ള എപ്പിസോഡ് ആണ് വേണ്ടത്, ❤ അല്ലാതെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന പരിപടിയായാൽ അത് ലക്ഷകണക്കിന് മനുഷ്യരെ ചിന്താശൂന്യർ ആക്കും.
എല്ലാവർക്കും അഭിനന്ദനങ്ങൾ..❤🎉❤
തൃശൂർ പൂരത്തിന് പുലിക്കളിക്കു പോകുന്നതുപോലെ ഉണ്ട്🥺🥺🥺🥺
തങ്കം നടന്നു പോകുന്നത് പുറകിൽ നിന്ന് കണ്ടപ്പോൾ കുട്ടിയാന നടക്കുന്നപോലെ ..😂
നമ്മുടെ തങ്കത്തിന് നാടൻ വേഷമാണ് നല്ലത് ..
😂😂😂
Shariya
❤
😂😂😂😮
നല്ല ഒരു സന്ദേശം. ഇതിൽ ഉൾപ്പെടുത്തിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
എന്തൊരു മാനസിക നില വച്ചാണ് ഈ കാലത്തും ഇത്രയും ആളുകൾ ഇങ്ങനെ വിഡ്ഢിത്തരം കമന്റ് ചെയ്തിരിക്കുന്നത്. എത്രയോ പേര്.. നിങ്ങൾ ഒന്നും ഇത്തരം satire കാണാൻ യോഗ്യത ഇല്ലാത്തവർ ആണ്. നിങ്ങളുടെ space ഇതല്ല. ദയവു ചെയ്ത് വിവരക്കേട് തമാശ പോലെ എഴുന്നള്ളിക്കരുത് 🙏
ഈ കാലത്ത് കനകനെ പോലെ ഒരു ആങ്ങളയെ കിട്ടുക തന്നെ ഭാഗ്യം ആണ്...അഭിനയം ആണെന്ന് പോലും മറന്നു പോകും...കനകൻ😍😍😍😍😍
മഞ്ജുവിന് എന്ത് വ്യത്തി കേടാ ഈ dress
തങ്കം ഇതിനപ്പുറം നടിക്കും.
Athu sathyam
Nth vruthikedu
aa pandaram aanu ellam kulamakkunnathu
അത് കൊണ്ട് ആരും കാണാതെ ഇരിക്കുന്നില്ലല്ലോ.ഇന്നും ഇന്നലേം അല്ലല്ലോ മഞ്ജു ഈ വേഷത്തിൽ
എന്റെ പൊന്നു തഗം ആരു പറഞ്ഞാലും ഇങ്ങനത്തെ വേഷം കെട്ടരുത്.,....
Yes... you are right
'നല്ല മെസേജ്❤
സ്ത്രീകളുടെ വ്യാജപരാതിയെ കുറിച്ച് ഒരു ബോധവൽക്കരണം
തഘത്തിൻറെ ഒറിജിനൽ വേഷം ഒരുവിധം ഇങ്ങനെയൊക്കെ തന്നെയാണ്
😮😂
തങ്കേടത്തിയും റൊണാൾഡ് അച്ചാച്ചനും രണ്ട് അമ്മയിൽ ഒരച്ഛന് ഉണ്ടായ പോലെയുണ്ട് 😂😘
ആ ലില്ലി കണ്ടാ അടിപൊളി സൂപ്പർ അഭിനയം സുന്ദരിക്കുട്ടി
തങ്കത്തിനെ ഈ. വേഷം കണ്ടപ്പോൾ. Mannabuthi. കുട്ടി കളെപ്പോലെ.😂😢😮
തങ്കത്തിന്റെ ഡ്രസ്സ് വളരെ മോശം. അഭിനയം സൂപ്പർ 😄😄
Thankm zumo ഗുസ്തികാരതി മത്സരത്തിന് പോകുവായിരുന്നോ 😆
ഒത്തിരി ചിരിച്ചു adipoli super👍🏻😁😁😁😁😁
Innathe episode kalaki😂❤
ക്ലീറ്റോടെ ഡ്രസ്സ് പഴയ കർട്ടൻ വെട്ടി തൈച്ചതല്ലേ 🤔
yes..... എല്ലാവർക്കും ഉണ്ടായിരുന്നു😂 Uniform😂
👍
😂😂😂
Ss
😂😂😂
17:01 പൊന്നമ്മാവാ, പ്രഷറ് 😂😂 എന്തൊരു നടനാ മനുഷ്യാ, സെക്കന്റ് വെച്ചല്ലേ ഭാവം മാറുന്നെ 😍😍
😂😂😂
അവസാനം നല്ലൊരു മെസ്സേജ് ആണ് കൊണ്ടുവന്നത് അഭിനന്ദനങ്ങൾ
തങ്കത്തിന്റെ ശരീരം കൊണ്ടുള്ള തുള്ളൽ ഒട്ടും സഹിക്കാൻ വയ്യ..... തള്ള് ഒട്ടും പറ്റില്ല
ക്ലിറ്റോടെ കർട്ടൻ തുണി ഷർട്ടും പാൻ്റും 😂😂
അവിടെ പാങ്ങോട് ☔ ഒന്നും ഇല്ലേ....ഇവിടെ നല്ല അടിപൊളി
🌧️ പെയ്യുന്നു
Manjuvinde thadiyanu manjuvinde soundaryam,nalla sundariyanu Manju,
ഇതൊക്കെ Serial ൽ നടക്കുന്ന കാര്യങ്ങളാണ്
Please avoid body shaming😢 , its not anyone’s fault, and it is inhuman
വന്നു വന്നു എന്നും എന്തെങ്കിലും കള്ളം പറഞ്ഞു വീട്ടുകാർ തന്നെ തമ്മിൽ പറ്റിക്കുന്ന കഥകളാണല്ലോ സ്ഥിരം ..... കുടുംബത്തിനകത്ത് പരസ്പരം വിശ്വാസവും സ്നേഹവും കാണിക്കുന്ന കഥകളും ആവാം😢😢😢😢
Enthoke anenkilum manju nalla abinayamanu lilliyum. ❤❤❤
ക്‌ളീറ്റോയുടെ ലാസ്റ്റ് കമെന്റ് 😄😄.. ചിലപ്പോൾ നീ എനിക്കെതിരെ പീഡനപരാതി കൊടുത്തു കളയും 😄.. സൂപ്പർ എപ്പിസോഡ് ❤️
നന്നായി, കഴിഞ്ഞ രണ്ട് എപ്പിസോഡുകളും വ്യത്യസ്തത കൊണ്ടും നിലവാരം കൊണ്ടും മുന്നിട്ട് നിന്നു, congrats
ആശയം സമകാലീനം ആണ് പക്ഷേ തങ്കത്തിന്റെ ഡ്രസ്സ്, മഹാ ബോർ
super message 👍
ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട് എല്ലാവരും നന്നായി ലില്ലിക്ക് ഒട്ടും അസൂയ ഇല്ല
Lily de kushumbu kanaan nalla bangi😂😂😂😂
പിന്നെ വെറും തറ സ്വഭാവം
നല്ലൊരു എപ്പിസോഡ് 👏👏👏
തങ്കത്തിന്റെ വിചാരം കൊച്ചുകുട്ടി ആണ് എന്നാണ്
സീരിയൽ ആണെന്ന ബോധം ഇച്ചിരിയെങ്കിലും കാണുന്ന aalk ബോധം 😌
@@shanisharaf9542Ivarodonm paranjit karymilla🥴
Ith serial alle kashttam thanne
ഇവൾ മഹാബോർ ആണ് ഇവളെ ഒക്കെ ഒഴിവാക്കുക
Thankam is excellent Cleto is so funny super script
Keep going guys🎉🎉
തങ്കം ഒഴിച്ച് എല്ലാവരും super
Innathe episode adipoli
A good episode with good message.
Super episode ❤
ഇത്രയും ബുദ്ധിയുള്ള രണ്ടിന്റെയും മക്കൾ ഒട്ടും പഠിക്കില്ലെന്ന് ഓർത്തില്ല
ഇതിനെയാണ് വഴിയെ പോയ വയ്യാവേലി എന്ന് 😂. അനുഭവം ഗുരു .
എനിക്കി തോന്നി ഓട്ടോയ്ക്ക് ഇപ്പൊ എത്തുമെന്ന്😂
ലാസ്റ്റ് 🥰❤️എന്റെ ഫോണിന്റെ ആണോ ഇടക്ക് ക്ലിയർ akathe പോലെ പാവം മോനെ മാമ ഞാൻ എന്റെ വീട്ടിൽ പോകുവാ അച്ഛനും അമ്മയും കുഞ്ഞിന് വിളിച്ചില്ല
തങ്കം ഡ്രസ്സ് സൂപ്പർ❤❤❤
Adipoli episode😂
E episode nu venda dress aanu thankam ettathu. Oru fun nu vendii. Hair style kanda manasillakum.. acting allarum nanayitundu..
Thangam va cleeto ❤❤❤😂😂😂
Kanakan😂😂😂❤
Amalmvan❤amma❤
👏🏻👏🏻👏🏻👏🏻സൂപ്പർ എപ്പിസോഡ് 👏🏻👏🏻👏🏻സബ്ജെക്ട് 👌🏻👌🏻👌🏻എല്ലാവരും തകർത്തു... ഓന്തമ്മാവനും ലില്ലിപ്പെണ്ണും പൊളിച്ചു 👌🏻👌🏻👌🏻
MajuPathrosinteVeshamMahabore,😂
Tightu Nightie
ഇന്ന് ആരാ ആദ്യം കമൻ്റ് ഇടാൻ വന്നത്?
Nalloru episode ❤❤❤❤❤❤❤
തങ്കം ഇത്രയും കാണാൻ കൊള്ളുലാത്ത വേഷം ഇത് വരെ കണ്ടിട്ടില്ല.
Thankam.😂😂😂😂😂😂❤❤❤driesbour
ലില്ലി kanakane കൊണ്ട് ടിക്കടോക്കിന് വേണ്ടി പൊക്കിയെടുപ്പിച്ചവളാണ്. ഇപ്പോൾ കുശുമ്പാണ്
Super O super episode. Great presentation. 🎉🎉
മോഡേൺ കുടുംബം അടിപൊളി
Excellent,excellent,excellent 👍
അമ്പോ മഞ്ജു 🙏🙏🙏എന്ത് വൃത്തികേട് 🙆♂️😡😡😡
തങ്കത്തെ ഇത്തരം വേഷത്തിൽ കണ്ടപ്പോൾ ബോംബെയിലെ റെഡ് സ്ട്രീറ്റ് ഓർമ്മ വന്നു
Avde poyit undo
Body shaming is not good.. വളരെ മോശമാണ്
Todays episode super 👍
ക്ലീറ്റോയുടെ dress കർട്ടൻ തയിച്ചു മിച്ചം വന്നപ്പോൾ അയാൾ തയിച്ചു കൊടുത്ത അല്ലെ
Super acting by Lilly
Oru porayma,,,, lilly window sidil ninnu olichu kealkkunna oru seen atipoli aakumayirunnu👍🏻
Thumnail kanditt episode kanan thonnunnilla
ക്ളീറ്റോയുടെ പാന്റും ഉടുപ്പും തങ്കത്തിന്റെ നൈറ്റി വച്ചു തൈയ്ച്ചതാണോ 😂
അത് പണ്ടത്തെ കർട്ടൻ എപ്പിസോഡ് ലെ ഷർട്ടും lillyde പാന്റ്സും
Yes@@shilpasreekumarnair
എല്ലാരും എന്തിനാ egane പറയുന്നേ അവിടെ കൊടുത്ത വേഷം aale ചെയ്യാൻ പറ്റു അതാണ് ഇവരുടെ വിജയം 😍
17.14 ammavan 🔥🔥🔥
Orikkalum illa supaaaraaa aliyanss fanss comon
തങ്കം മഹാ ബോർ അലവലാതി ,,😂😂😂😂
100%കറക്റ്റ്
Ne alavaladi😅
Avarkku kodukkunna character alley athu avar bhangiya ayi cheythu
Ethine maduthu thudangi
മഹാ ബോർ എന്നത് വരെ പറയാം ബാക്കിയുള്ള വാക്ക് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക 😡
9.41 എൻ്റെ പൊന്നേ തങ്കം😂 ഈ തള്ളക്ക് നാണോം മാനോം തീരെ ഇല്ലേ😮😮
Ithil entha ithra nanikaan ullath
Malayali ennum Malayali thanne.
സൂപ്പർ ❤️
റൊണാൾഡോ ഫാൻസ്
Super
Thankam looks far better in this dress than the nighty
ഡ്രസ്സ് ഇട്ടു വന്നപ്പോ മാറിമായത്തിലെ മന്മദൻ ആയി ❤
Ningadyyy kandandukal suparaaa kidilamaaa poliyaaaa
Lily anu koodudal soundaryam. Manju vinde vannam,..... Kurachunmkodi descent aya dress idamayirunnu
ക്ളീറ്റോ തകർത്തു
Kanakanu Sharikkum Lillye pediyanu Kanakante acting Nalla rasamundu
Thagam😂😂😂😂😂😂❤❤❤❤❤❤
Good content
❤❤❤❤ thankam ❤❤❤
Super episode 😂😂❤
adipoli !
ഹേമ കമ്മറ്റി🎉🎉
നല്ലൊരു എപ്പിസോഡ്.. Kanakan അടിപൊളി ആയിരുന്നു.. Lilly യെ കാണുമ്പോൾ പഴയ നടി ജയഭാരതിയുടെ ഓർമ വരും.. അമ്മാവൻ അടിപൊളി ആയിരുന്നു.. ഒപ്പം ക്‌ളീറ്റോ, തങ്കം.. മോൻ ❤️❤️
👏
അതെ
Cleetoykku ilakkam kurachu koodippoyi.❤❤👍🏼👍🏼
കൊള്ളാം ❤