Aliyans - 235 | സ്ത്രീ എന്ന ധനം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 400

  • @bindhukv1872
    @bindhukv1872 3 ปีที่แล้ว +81

    എനിക്ക് ഈ പരിപാടിയിൽ ഏറ്റവും ഇഷ്ടം തങ്കത്തിനെ ആണ്.
    അവർക്കു അഭിനയം തീരേ അറിയില്ല... അവർ ശരിക്കും ജീവിക്കാണ്... അടിപൊളി... തങ്കം.... ❤❤❤❤

    • @sreejith5381
      @sreejith5381 2 ปีที่แล้ว +3

      👍

    • @kalaraj4758
      @kalaraj4758 10 หลายเดือนก่อน

      അതേ ❤❤❤❤❤

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +572

    *'അളിയൻസ്' you tubil മാത്രം കാണുന്നവർ*
    👇👍

  • @anniemaryfrancis3933
    @anniemaryfrancis3933 2 ปีที่แล้ว +15

    അളിയൻസ് സൂപ്പർ, എല്ലാവരും ഒന്നിനൊന്നു മികച്ചതാണ്

  • @bimalprabha9361
    @bimalprabha9361 3 ปีที่แล้ว +55

    ഈ എപ്പിസോഡ് വളരെ ഇഷ്ടമായി.കാരണം എനിക്ക് പരിചയമുള്ള രണ്ട് പയ്യന്മാര്‍ ഇതേ പോലെ ഗള്‍ഫില്‍ കുറച്ച് നാള്‍ ജോലി ചെയ്തു.ഗള്‍ഫുകാരനാണെന്ന് പറഞ്ഞ് നല്ല വീട്ടില്‍ നിന്നും സ്ത്രീധനവും വാങ്ങി പെണ്ണ് കെട്ടി.ഭാര്യ ഗര്‍ഭിണിയായ ശേഷം തിരികെ ഗള്‍ഫില്‍ പോയില്ല.ഇപ്പോള്‍ ഇവിടെ പണി അന്വേഷിച്ച് നടക്കുകയാണ്.പെണ്ണ് വീട്ടുകാര്‍ ചതി മനസ്സിലാക്കി വരുമ്പോഴേക്കും താമസിച്ചിരിക്കും.

    • @Fcmobile3465
      @Fcmobile3465 3 ปีที่แล้ว +7

      എനിക്ക് ബന്ധത്തിൽ ഉണ്ട്.. ഗൾഫിൽ എന്ന് പറഞ്ഞു നേഴ്‌സ് പെണ്ണിനെ കെട്ടി... ഇപ്പോൾ അവളുടെ ശമ്പളത്തിൽ ജീവിക്കുന്നു...

    • @queens4577
      @queens4577 3 ปีที่แล้ว +4

      Ivdem kure ind angane kettaan vendi mathram gulfil pokunnavar

    • @aruntpr6240
      @aruntpr6240 3 ปีที่แล้ว +2

      @@Fcmobile3465 athe nurse mare kettun non nursing males mostly Agne an..nurse marude chilave soogikan vendi

    • @divyanr2011
      @divyanr2011 11 หลายเดือนก่อน

      Manjuntem marriage angine allayirunno

  • @arunsreenalinam5715
    @arunsreenalinam5715 3 ปีที่แล้ว +85

    കല്യാണ ചെക്കന്റെ സൗണ്ട് and അഭിനയം പൊളി. ❤ ബാക്കിയുള്ളോരേ പിന്നെ പറയണ്ടല്ലോ

  • @mnv56
    @mnv56 3 ปีที่แล้ว +42

    തങ്കം സുന്ദരിയായിട്ടുണ്ട്... എല്ലാവരും സൂപ്പർ അഭിനയം.. നല്ല എപ്പിസോഡ്

  • @geethadineshan6577
    @geethadineshan6577 2 ปีที่แล้ว +17

    Kanakan വീടിനു വേണ്ടി എന്തെക്കെ നല്ലത് ചെയ്താലും പെങ്ങളും ഭാര്യയും kanakane കുറ്റം പറയും പാവം kanakan

  • @sreeharis9378
    @sreeharis9378 3 ปีที่แล้ว +73

    കിളിമാനൂരിന്റെ ഇതിഹാസം ആണ് ആ ബുള്ളറ്റിൽ വന്ന വിനയൻ എന്ന ഭാഗ്യനാഥ്. മികച്ച തിരക്കഥാകൃത്തും ഗായകനുമായ സകലകലാവല്ലഭന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഉയർന്നുപൊങ്ങുക ധീര ശുക്രനക്ഷത്രമേ......

    • @gv8359
      @gv8359 3 ปีที่แล้ว +1

      Wishing him all the best 👍

    • @bhagyanathjs2945
      @bhagyanathjs2945 3 ปีที่แล้ว +8

      ന്റ പൊന്നളിയാ 🪓🪓 ഇന്നാ പിടി.. എന്നെ അങ്ങ് തീർത്തേക്ക്...🤣🤣🤣

    • @jibig09
      @jibig09 3 ปีที่แล้ว +2

      @@bhagyanathjs2945 Bro! Nannaayi abhinayichu.. 👌

  • @prajilkumar7210
    @prajilkumar7210 3 ปีที่แล้ว +41

    അനീഷേട്ടൻ സൂപ്പർ ആണ്❤️❤️❤️❤️❤️

  • @mr._soul9765
    @mr._soul9765 3 ปีที่แล้ว +15

    നിങ്ങൾ തമ്മിൽ തല്ലുപിടിക്കുന്നത് കാണാൻ എന്തൊരു രസം 🤣🌹

    • @jouharcp
      @jouharcp 2 ปีที่แล้ว

      ഒന്ന് പോടെയ്

  • @meeraarun7424
    @meeraarun7424 3 ปีที่แล้ว +13

    Kalyana chekkan:nirthi ang അപമാനിക്കുകയാണല്ലേ... അപമാനിച്ചു kazinjenkil ഞാൻ പൊയ്ക്കോട്ടേ😭

  • @mohandasthampi4533
    @mohandasthampi4533 3 ปีที่แล้ว +24

    ഒരു സമകാലിക വിഷയം തിരഞ്ഞെടുത്തത് വളരെ നന്നായി. എല്ലാവർക്കും ഉൾകൊള്ളാൻ പറ്റുന്നതായിരുന്നു.ഇത്തരം വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.ക്ളീറ്റോ ഇല്ലെങ്കിൽ അളിയൻസ് തീർന്നു. എല്ലാവരുടെയും make up ഓവറായി വരുന്നുണ്ട് ശ്രദ്ധിക്കണം

  • @MC-jm6hx
    @MC-jm6hx 3 ปีที่แล้ว +29

    അളിയന്റെ ചിലവിൽ ജീവിക്കുന്ന ക്‌ളീപ്പന്റെ ഉപദേശം. മുന്നാറിലെ ജോലി ഭാര്യയെയും കൊച്ചിനെയും പിരിഞ്ഞു ഇരിക്കാൻ വയ്യ എന്ന പേരിൽ കളഞവനാ 😆

  • @kavyadinesh2513
    @kavyadinesh2513 3 ปีที่แล้ว +25

    ഇന്നും നേരത്തെ ആണല്ലോ.....❤❤

  • @svs9477
    @svs9477 3 ปีที่แล้ว +16

    ചായ കുടിക്കാൻ പോയാൽ അത് കുടിച് പോന്നാൽ പോരെ കാനാകാ.... വെറുതെ എന്തിനാ ബ്രോക്കർ പണിക് നില്കുന്നത്.... 🤣🤣🤣

  • @susmiunni1239
    @susmiunni1239 3 ปีที่แล้ว +5

    Thankathinte vava ankuttiyayal adipoli👌👌👌

  • @susmiunni1239
    @susmiunni1239 3 ปีที่แล้ว +6

    Episode last cleetoyude chiri🤣🤣🤣🤣🤣🤣🤣adipoli..

  • @SiluAbi123
    @SiluAbi123 3 ปีที่แล้ว +12

    ഒരുപാട് സന്തോഷം ഭാഗ്യം... നല്ലൊരു തുടക്കം ആകട്ടെ... നീ നല്ല കഴിവുള്ള ആളാണ് God bless 🥰🥰🥰...... Manjumma ഉയിർ ❤

    • @bhagyanathjs2945
      @bhagyanathjs2945 3 ปีที่แล้ว +3

      😍😍

    • @sajeevjoseph5773
      @sajeevjoseph5773 3 ปีที่แล้ว +2

      ഈ മഞ്ജു അമ്മ എന്ന് വിളിക്കാൻ അവർക്ക് അതിനുള്ള പ്രായം ഒന്നുമില്ല. ഒരു മുപ്പത്തഞ്ചോ അതിൽ താഴയോ കാണു.

  • @padminimani3
    @padminimani3 3 ปีที่แล้ว +20

    ഞങ്ങൾ എല്ലാ എപ്പിസോഡും കാണുന്നുണ്ട് അല്പം കൂടി നല്ലതാണ്

    • @lishasabulal3656
      @lishasabulal3656 3 ปีที่แล้ว

      Gkfjfnv 🖕☝️🤞😾🧡🤒🤕☹️🙁🚨📠🎁

  • @ummermattayi1027
    @ummermattayi1027 3 ปีที่แล้ว +13

    ഞാൻ ഒരു പ്രവാസിയാണ്... ഈ പരിപാടി കാണുമ്പോൾ ഞാനും നാട്ടിൽ ആണെന്ന് തോന്നുന്നു... പരിപാടി കഴിഞ്ഞാലാണ് പിന്നെ സ്ഥലകാല ബോധം വരിക...

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Huejej

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      SaX🤩🧒🤩🧒🤩🧒🤩🤩🧒🤩😙🧒🤩🤩🧒🥰😇😐😤😟😇🥴😇🥴🥴🧒

  • @geethajagannathan3087
    @geethajagannathan3087 3 ปีที่แล้ว +11

    Knowing Cleetus’s nature very very well why did Thankam told him about that marriage was through Kanakan and his friend Suresh

  • @SiluAbi123
    @SiluAbi123 3 ปีที่แล้ว +16

    വിനയൻ ഒന്ന് ഇങ്ങു വന്നേ...ഇത് ശരിക്കും ഭാഗ്യത്തിന്റെ ജീവിതത്തിൽ നടന്നതാണോ 🙄🙄🙄🙄🙄😂😂😂സൂപ്പർ 👌👌👌👌😍😍😍😍😍😍

    • @bhagyanathjs2945
      @bhagyanathjs2945 3 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @SiluAbi123
      @SiluAbi123 3 ปีที่แล้ว +1

      @@bhagyanathjs2945 പൊളിച്ചു 😍😍😍😍

    • @shahlasquad868
      @shahlasquad868 3 ปีที่แล้ว +1

      Araaa bagyan

  • @raveendranunni3661
    @raveendranunni3661 11 หลายเดือนก่อน +2

    Kanakante ettavum daur bagyam oru support um kodukkatha barya Lilly aane,ennal Cleetto nte ettavum valiya bagyam enthu kollaruthayma cheydhalum support cheyyunna barya Thankam aane.

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +156

    അളിയൻസിൽ പഴയ പോലെ അവസാനം ഷൂട്ടിങ്ങിന്റെ ഇടയിലുള്ള ഭാഗങ്ങൾ കാണിച്ചാൽ നന്നായിരുന്നു, നല്ല കോമഡി രംഗങ്ങൾ കാണാൻ സാധിക്കുമായിരുന്നു....

  • @manugsmanugs2820
    @manugsmanugs2820 3 ปีที่แล้ว +74

    ലില്ലിയെ പോലെ ഇത്രയും ഭർത്താവിനെ സപ്പോർട്ട് ചെയ്യാത്ത ഭാര്യ ആരും കാണില്ല

  • @yboyasar1
    @yboyasar1 3 ปีที่แล้ว +16

    Hi.. This one off my fev show. I am from Tamil Nadu. Still not miss any single shows.

  • @daviskt3827
    @daviskt3827 3 ปีที่แล้ว +8

    Super clieeto.super കനകൻ.Alians super

  • @nostalgicmemories3789
    @nostalgicmemories3789 3 ปีที่แล้ว +15

    Kanaka,ee nandiyillatha koottangalude koode jeevikkunna thaangale sammathikkanam🙏

  • @AtoZ76411
    @AtoZ76411 3 ปีที่แล้ว +6

    എല്ലാവർക്കും പെരുന്നാൾ ആശംസകൾ 🌹

  • @pappuaj
    @pappuaj 3 ปีที่แล้ว +6

    Sooper Episode 👏👏👏

  • @jisharlv4303
    @jisharlv4303 3 ปีที่แล้ว +12

    Ee cletone vashalakkunnathu thankavum lillyyyyum aanu

  • @RK-fi7ek
    @RK-fi7ek ปีที่แล้ว +1

    4.24 millions audience are probably watching there life and family.

  • @sheejagireeshsheejagireesh7366
    @sheejagireeshsheejagireesh7366 28 วันที่ผ่านมา

    തങ്കത്തെ ഒത്തിരി ഇഷ്ടമാണ്

  • @senniappanpalaniappan4524
    @senniappanpalaniappan4524 3 ปีที่แล้ว +11

    I am Tamilnadu. But aliyans very like and interest...

  • @prajilkumar7210
    @prajilkumar7210 3 ปีที่แล้ว +21

    കല്യാണ ചെക്കൻ അടിപൊളി❤️❤️❤️

  • @mariyammavarkey1709
    @mariyammavarkey1709 2 ปีที่แล้ว +3

    ഇതിപ്പോൾ,, തങ്കം രണ്ടു വഞ്ചിയിൽ കാൽ വെക്കുന്ന സ്വഭാവം ആണല്ലോ.. ശെരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ.

  • @karthimundot6435
    @karthimundot6435 3 ปีที่แล้ว +2

    Bhagya super ayittund iniyum orupaad avsarangal undavatte ninte swpanam safalamaakatte

  • @shijisurendran6653
    @shijisurendran6653 3 ปีที่แล้ว +2

    Valare nalla oru message, Cheruppakaru ith kandenkilum onnu kurachu nanikatte..

  • @krm8782
    @krm8782 3 ปีที่แล้ว +3

    Le cleato..ennal ഓരു 3 ദിവസം മിണ്ടാതെ ഇരിക്കാം..🤭😂😁

  • @yeguseenu7136
    @yeguseenu7136 3 ปีที่แล้ว +4

    Dowry concept Nice 🙂

  • @sheharbanshanu1762
    @sheharbanshanu1762 3 ปีที่แล้ว +4

    Thankam adipoli😍

  • @binduunnikrishnan1466
    @binduunnikrishnan1466 3 ปีที่แล้ว +15

    ജമന്തി ഒരിക്കൽ പോലും kanakane ന്യായീകരിക്കുന്നത് കാണുന്നില്ല. കനകനെതിരെ മൂന്ന് പേരും ഒറ്റക്കെട്ടാണ്. എത്ര അനുഭവം വന്നിട്ടും കനകൻ പഠിക്കുന്നുമില്ല. പ്രേക്ഷകർക്ക് മടുപ്പായി തുടങ്ങി

    • @MC-jm6hx
      @MC-jm6hx 3 ปีที่แล้ว

      ആണ് എപ്പോഴും ഒറ്റയ്ക്കാണ് ചേച്ചി

  • @lijobinu2010
    @lijobinu2010 3 ปีที่แล้ว +4

    Bhagayanadhan super

  • @sheelamdaniel1090
    @sheelamdaniel1090 3 ปีที่แล้ว +2

    ഒരു കാര്യം പറയാതെ വയ്യ. സ്ത്രീയാണ് ധനം എന്ന രീതിയിൽ വിനയൻ സ്ത്രീധനം വാങ്ങി
    കല്യാണം കഴിക്കുന്നതിനാൽ അതു മാറി പോയതിൽ എല്ലാവർക്കും സന്തോഷം. ശരി, ആ ഒരു ആങ്കിളിൽ തല്കാലം സപ്പോർട്ടു ചെയ്യാം.പക്ഷേ ഇതുമായി ഒരു ബന്ധവുമില്ലാത്ത ക്ലീറ്റോ കമ്മീഷൻ വാങ്ങുന്നതിനെ Promote ചെയ്യുന്നത് ഏതു രീതിയിലാന്യായീകരിക്കുന്നത്! അതും കനകൻ എല്ലാം നന്നായി ചെയ്യുന്ന ഒരാളെന്ന Image മുഴുവൻ നശിപ്പിച്ചു കളഞ്ഞു. ക്ലിറ്റോ തെറ്റായി ചെയ്യുന്ന എല്ലാത്തിനേയും അന്ധമായി support ചെയ്യുന്ന ടister ഉം. അതു ആ കുടുംബ സ്വഭാവം. പക്ഷേ തങ്കം കുറച്ചു കൂടെ സദാചാരവും ധാർമ്മികതയും (ഭർത്താവാണെങ്കിലും) പുലർത്തുന്നഉള്ളതായി കാണാനാണ് പ്രേക്ഷകർക്കിഷ്ടം' സത്യവും ധർമ്മവും മറിച്ചു കളയുമ്പോൾ അതു Indirectly support ചെയ്യുന്നതായിfeel ചെയ്യുന്നു. അമ്മാവൻ്റെ കയ്യിൽ നിന്നു പോലും വാങ്ങിയ Commission ന്യായീകരിക്കപ്പെട്ടു. ദയവായി 'Aliyans അതിൻ്റെ ഭംഗി കളയരുത്. ഒരു നല്ല Moral അവസാനം ഉണ്ടാകും എന്ന ഒരു ഉറപ്പിലാ ഞങ്ങൾ ഇതു കാണുന്നത് 'അതു കൊണ്ടു തന്നെ ഈ എപ്പിസോഡിൻ്റെ തലക്കെട്ട് നീതി പുലർത്തീല്ല.

  • @shehinsiraj5626
    @shehinsiraj5626 3 ปีที่แล้ว

    Eee serial ethra vijayichathill ulla oru nalla Shadamanam pagum nigalu eee episode ll tharam thazhthiyaaa njagala powlulla pravasigalanu ketto...

  • @noorafathima233
    @noorafathima233 3 ปีที่แล้ว +7

    Super

  • @sarithamadhu9956
    @sarithamadhu9956 2 ปีที่แล้ว +23

    ഒരിക്കലും ഒന്നിനും ഭർത്താവിനെ അംഗീകരിക്കാത്ത ഭാര്യ ലില്ലി.

  • @abygeorgeg
    @abygeorgeg 3 ปีที่แล้ว +15

    ഭാഗ്യ സൂപ്പർ ❤👌👏

  • @ambadibs7757
    @ambadibs7757 3 ปีที่แล้ว +5

    super acting kalyana chekkan

  • @Esther-xc9df
    @Esther-xc9df 3 ปีที่แล้ว +1

    Kanakan, lilly fans💕💕🥰🥰

  • @mjsmehfil3773
    @mjsmehfil3773 3 ปีที่แล้ว +3

    Great work....

  • @Ismail-pf2yi
    @Ismail-pf2yi 3 ปีที่แล้ว +84

    പാവം കനക്കൻ അവനെ സപ്പോർട്ട് ചെയ്യാൻ arulla😞

    • @Raseena938
      @Raseena938 3 ปีที่แล้ว +3

      I am kanakan fan

    • @indravally4626
      @indravally4626 3 หลายเดือนก่อน

      KleetoyudeESwabavamKaranamEseriyalKanuvanThonnunnila

    • @indravally4626
      @indravally4626 3 หลายเดือนก่อน

      KallankleettoKallyThngAmBarthavineViswasamillathalLillyOruNallaEpisodeKaniku

  • @gokulkishores4842
    @gokulkishores4842 3 ปีที่แล้ว +2

    അടിപൊളി 😊😊😊

  • @narayananvenkitaraman2070
    @narayananvenkitaraman2070 8 หลายเดือนก่อน +1

    What does Lilly think? In almost all episodes she fights with Kanakan for Kleto. Kleto may be Lily's brother but that doesn't mean that she can always blame Kanakan. Don't you have better script. If not better stop this

  • @neethiman5683
    @neethiman5683 3 ปีที่แล้ว +6

    കല്യാണ ചെക്കൻ നന്നായിരുന്നു,

  • @aravindbiju445
    @aravindbiju445 3 ปีที่แล้ว +3

    Thankam satyam Parajal kanakanano athu thirumanichathu suresh sir alla

  • @athulyas7966
    @athulyas7966 3 ปีที่แล้ว +7

    ഭാഗ്യ സൂപ്പർ ആയിട്ടുണ്ട്

  • @gopikakp3696
    @gopikakp3696 2 ปีที่แล้ว +2

    Super
    Super
    Super
    Super
    Super
    Super
    Super
    Super
    Super
    Super
    Super
    Super
    Super
    Super
    Super

  • @srinivasaniyer6158
    @srinivasaniyer6158 ปีที่แล้ว +1

    Lilly is bogus because she always support Cleeto not her husband.

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 3 ปีที่แล้ว +3

    ഈ കീടം ലില്ലിയെ എന്റെ കയ്യിൽ ഒന്ന് കിട്ടണം, അടിച്ചു പല്ല് കോഴിച്ചേനെ, ആങ്ങള കാണിക്കുന്ന എല്ലാ തറ വേലക്കും കൂട്ട് നിക്കുന്നു oru ഉളുപ്പുമില്ലാതെ

  • @akhila.l7160
    @akhila.l7160 3 ปีที่แล้ว +18

    കല്യാണം കഴിക്കാൻ വേണ്ടി ഗൾഫിൽ പോകുന്ന ടീംസ് എന്റെ നാട്ടിലും ഉണ്ട്

  • @rajisasikumar9348
    @rajisasikumar9348 3 ปีที่แล้ว +24

    ഇന്നും നേരത്തെ വന്നല്ലോ. 👌

  • @cp.jhoney5949
    @cp.jhoney5949 3 ปีที่แล้ว +3

    Super 🙏👍👍

  • @christineannthomas
    @christineannthomas 3 ปีที่แล้ว +2

    Awesome concept 👌

  • @srinivasaniyer6158
    @srinivasaniyer6158 ปีที่แล้ว +1

    Any guest came to Kanakan's house immediately Thankam will present.That is bad habit

  • @rahulreji8531
    @rahulreji8531 3 ปีที่แล้ว +5

    Super episode

  • @ushagopi2802
    @ushagopi2802 3 ปีที่แล้ว +11

    പാവം kanakn 😂🤣 അവനു സപ്പോർട്
    ഇല്ല

    • @MC-jm6hx
      @MC-jm6hx 3 ปีที่แล้ว

      പുരുഷൻ എപ്പോഴും ഒറ്റയ്ക്കാണ്. അവസാനം ഭാര്യയും ഇല്ല വീട്ടുകാരും ഇല്ല

  • @fizaashraf3249
    @fizaashraf3249 3 ปีที่แล้ว +2

    Aliyans tvyil eppozhaan
    Pls comment

  • @vineeth8315
    @vineeth8315 3 ปีที่แล้ว +4

    Kanakan pwoli anu nature acting

  • @repairingrobot6086
    @repairingrobot6086 3 ปีที่แล้ว +1

    അടിപൊളി🔥🔥🔥🔥⚡⚡⚡⚡

  • @minivishnu6011
    @minivishnu6011 3 ปีที่แล้ว +38

    ഇനിയെങ്കിലും ക്ലിറ്റൊക്കി കനകനെ കഷ്ടപ്പെടുത്തുന്നത് നിർത്തിക്കുടെ

  • @midhunmidhuz3182
    @midhunmidhuz3182 3 ปีที่แล้ว +4

    Aliyans ഞാൻ സ്ഥിരം കാണാറുണ്ട്.
    പക്ഷേ ഈ episode എനിക്ക് തീരെ താല്പര്യം ആയില്ല കാരണം...
    നല്ല പ്രവാസികളെയും അധിക്ഷേപി ക്കുന്നതായി എനിക്ക് തോന്നി...

  • @sajinsraj49
    @sajinsraj49 3 ปีที่แล้ว +3

    Kalyanachekkn 🔥🔥🔥🔥

  • @MalluSphere
    @MalluSphere 3 ปีที่แล้ว +1

    Bhagyanaath fans🔥🔥🔥

  • @jobikas253
    @jobikas253 3 ปีที่แล้ว +7

    Bhagya muthe polichu♥♥♥♥

  • @Anufebin6544
    @Anufebin6544 3 ปีที่แล้ว +3

    Eid mubarak

  • @n.d.antonyn.d.antonygreatj7176
    @n.d.antonyn.d.antonygreatj7176 3 ปีที่แล้ว +4

    Cleeto super

  • @semimolabdulaziz3655
    @semimolabdulaziz3655 3 ปีที่แล้ว +2

    Adipoli aliyans

  • @nursesitaly4277
    @nursesitaly4277 3 ปีที่แล้ว +5

    Kalakkiii

  • @JaiHind-3
    @JaiHind-3 3 ปีที่แล้ว +8

    ക്ലീറ്റോ എച്ചി.

  • @Shammuz
    @Shammuz 3 ปีที่แล้ว +4

    ഗൾഫ് കാർക്ക്‌ എവിടെയാടോ ഇപ്പോൾ പെണ്ണ് കിട്ടുന്നത് ..? പ്രവാസികളെ പറയേണ്ടായിരുന്നു Govt job ഉള്ള നാട്ടിലെ അവിവിവാഹിതനോട് ചോദിച്ചു നോക്കൂ എന്താ മനസ്സിലിരിപ്പ് എന്ന് ..മലബാർ ഭാഗത്തെ നട്ടെല്ലുള്ള ആണ്പിള്ളേര് ഉണ്ട് ഗൾഫിലും പെണ്ണിന്റെ കാശ് കണ്ടല്ല കല്യാണം കഴിക്കുന്നത്.. സ്ത്രീധനം എന്നാൽ നമ്മൾക്ക് പെണ്ണിന്റെ വീട്ടുകാരുടെ ഛര്ദില് ആണ് , അത് വാരിത്തിന്നു ജീവിക്കാൻ മലബാറുള്ളവരെ കിട്ടില്ല ... ഗൾഫിൽ ഉള്ളവരേം കിട്ടില്ല ..😏 എന്ന് ചേകവന്റെ നാട്ടിലെ ചെക്കൻ ❤️KL 13

  • @remakrish7884
    @remakrish7884 3 ปีที่แล้ว +3

    Cleetto ഭാര്യയുടെ ചിലവിൽ പണി എടുക്കാതെ ജീവിക്കുന്നതോ. നാണമില്ലേ cleetto ഡയലോഗ് വിടാൻ

    • @gjsmmsg
      @gjsmmsg 3 ปีที่แล้ว

      Athum aliyande chilavil

  • @malavikamalu1778
    @malavikamalu1778 3 ปีที่แล้ว +2

    Bhagyanath Chettan 💥💥

  • @licplans4769
    @licplans4769 3 ปีที่แล้ว +12

    Todays episode is not acceptable. A biased concept😶

  • @prasadskitchen5858
    @prasadskitchen5858 3 ปีที่แล้ว +2

    Cleto chetta Eid asamsagal

  • @പച്ചമാങ്ങ-മ8ധ
    @പച്ചമാങ്ങ-മ8ധ 3 ปีที่แล้ว +3

    കല്യാണ ചെക്കൻ ഉണ്ണി കാസർകോഡ് ന്റെ അനിയൻ ആണൊ

    • @archanasb3162
      @archanasb3162 3 ปีที่แล้ว +1

      athu pole thonnundu alle .......

    • @viveksnair9349
      @viveksnair9349 3 ปีที่แล้ว +1

      Sarikkum Unniyanennu vicharichu.

  • @aaryandas3463
    @aaryandas3463 3 ปีที่แล้ว +1

    രാജേഷ് തലച്ചിറ ആ തങ്കത്തിന്റെ ഗർഭം ഒന്ന് ഒഴിവാക്കാന്‍ എന്ത് തരണം ഈ ഒരു ഗർഭം ഉള്ളതു കൊണ്ട് മഞ്ജുവിന് ശെരിക്കും perform ചെയ്യാന്‍ കഴിയുന്നില്ല, ഗർഭം ഒഴിവാക്കി പഴയപോലെ ഒത്തിരി care ചെയുന്ന പെങ്ങള്‍ ആയും, കോനഷട്ട്and അസൂയ ഉള്ളതും, നെഞ്ച് പൊട്ടി കരയുന്ന ആ തങ്കത്തെ ആണ് വേണ്ടത് അതിനു ആദ്യം ആ ഗർഭം ഒഴിവാക്കുക, ഇത് സീരിയൽ ഒന്നും അല്ലലോ ഗർഭം continue ചെയ്യാനായിട്ടു, മഞ്ജുവിന് performance ചെയ്യാൻ പറ്റിയില്ലെങ്കില്‍ ആ episode നു ഒരു depth ഉണ്ടാവാറില്ല... അതുകൊണ്ട് ഗർഭം ഒഴിവാക്കുക...

    • @black8059
      @black8059 3 ปีที่แล้ว

      എടാ മണ്ടാ വിഢിത്തരം പറയാതെ .വെറും സീരിയൽ പൊട്ടനായി പോകരുത്

  • @sabarii6972
    @sabarii6972 3 ปีที่แล้ว +10

    Cleto enta kochu piller pole 😂

    • @പുണ്യംപുരാണം
      @പുണ്യംപുരാണം 3 ปีที่แล้ว

      അയാൾ അഭിനയവും പരമ ബോറാണ്, കണ്ണുരുട്ടലാണ് അഭിനയമെന്ന് ആയാൻ തെറ്റിദ്ധരിച്ചിട്ടുണ്ട്..

  • @masterphysics3750
    @masterphysics3750 3 ปีที่แล้ว +1

    Bhagyan polichu

  • @sindhusiya6787
    @sindhusiya6787 3 ปีที่แล้ว +16

    Lillyi ടെ നാക്കു കൂടുന്നുണ്ട് കെട്ടിയോന്റെ കൂടെ നിക്കണം ആയാൽ അല്ലെ തിന്നാൻ തരുന്നത്
    പിന്നെ തങ്കം ക്‌ളീറ്റോ yenna പേരും ഫ്രോ dine thangalle

    • @MC-jm6hx
      @MC-jm6hx 3 ปีที่แล้ว

      ഇന്ത്യൻ ഭാര്യയുടെ എല്ലാ നന്ദികെടും അവൾക്കുണ്ട്

  • @shiyasrahim8078
    @shiyasrahim8078 3 ปีที่แล้ว +17

    Aliyanz ishttam

  • @indukumari3128
    @indukumari3128 3 ปีที่แล้ว +9

    ആ ലില്ലിക്ക് ഒന്ന് കൊടുക്കണം. അതു പോലെ useless ആയ ഭർത്താവിനെ support ചെയ്യരുത്. പല ഫാമിലികളിലും ഇങ്ങനെ problems ഉണ്ട്

    • @ponukoche5851
      @ponukoche5851 3 ปีที่แล้ว +1

      Sathyam. ulla pengal ,waist

    • @gjsmmsg
      @gjsmmsg 3 ปีที่แล้ว

      Athum pasht aangaleye supportum

  • @rajithmr5459
    @rajithmr5459 3 ปีที่แล้ว +5

    തങ്കത്തിന് എത്ര മാസമായി

  • @jojiya1342
    @jojiya1342 2 หลายเดือนก่อน

    കനകനെ എപ്പോഴും കുട്ടപെദുതുന്നതു ശരിയല്ല ...ക്ളീട്ടൊ ഫുൾ ഉടയിപ്പആന്നു 😠😠😠

  • @noorafathima233
    @noorafathima233 3 ปีที่แล้ว +6

    Fentastic episode

  • @srinivasaniyer6158
    @srinivasaniyer6158 10 หลายเดือนก่อน

    Mr.Kanakan pl.try to divorsr Lilly but she is not supporting you but she support Cleeto only.

  • @jayamolanish1597
    @jayamolanish1597 3 ปีที่แล้ว +7

    തങ്കം ഓവർ മേക്കപ്പ് ആണ്. കുറച്ചു കുറക്കണം

    • @ishanvlogs7502
      @ishanvlogs7502 3 ปีที่แล้ว +2

      ആരാ പറഞ്ഞേ ഓവർ മേക്കപ്പ് ആണെന്ന് കണ്ടിട്ട് ഓവർ ആണെന്ന് തോന്നുന്നില്ലല്ലോ

    • @sindhusiya6787
      @sindhusiya6787 3 ปีที่แล้ว +3

      Lillyde ഒപ്പം വരാൻ നോക്കുന്നതാ വെപ്പ് മുടിയും പൂട്ടിയും ഇട്ടു 😃😃😃

    • @SiluAbi123
      @SiluAbi123 3 ปีที่แล้ว +3

      @@sindhusiya6787 അത്‌ വെപ്പു മുടിയൊന്നും അല്ല ഒറിജിനൽ ആണ്

    • @sonamukaluvila2268
      @sonamukaluvila2268 3 ปีที่แล้ว +1

      @@SiluAbi123 വേറെ ഒന്നിലും ഇത്രേം മുടി ഇല്ല....

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +8

    ഇന്ന് നേരത്തെ വന്നോ... 🥰

  • @mohammedramshid548
    @mohammedramshid548 3 ปีที่แล้ว +2

    its getting one sided. Cannot understand y cleetos wrong doings are being justified. Plz change series pattern

    • @gjsmmsg
      @gjsmmsg 3 ปีที่แล้ว

      Athe paavam manushyan ennu...echi no one

  • @Saleema-nk9xo
    @Saleema-nk9xo 3 ปีที่แล้ว +29

    ഒരു 5 ദിവസം ആക്കാം.