നിറഞ്ഞു കായ്ക്കുന്ന പഴച്ചെടികൾ | ആരും വാങ്ങിപ്പോകും ഇതാണ് ആ നഴ്സറി | കായ്ച്ചില്ലെങ്കിൽ കാശ് വേണ്ട

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2024
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Chirayil agro gardens
    8589993015
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ TH-cam: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #manure #exoticplants #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

ความคิดเห็น • 335

  • @KrishimithraTVindia
    @KrishimithraTVindia  3 หลายเดือนก่อน +18

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Chirayil agro gardens
    8589993015
    Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻കായ്ച്ച മരങ്ങൾ സമ്മാനം

    • @user-pi8sd3os8j
      @user-pi8sd3os8j 3 หลายเดือนก่อน +1

      Wish you all the best🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @miraclefarm3628
      @miraclefarm3628 3 หลายเดือนก่อน +1

      .....nalla oru thirumamana methanu Ningalude Vijayam Eniyouofer Eduga

    • @siyadali1533
      @siyadali1533 3 หลายเดือนก่อน

      13:36 ഇതേ ഡിസൈൻ മുൻപ് razz garden വീഡിയോ ചെയ്തിട്ടുണ്ട്

    • @shaheensha7216
      @shaheensha7216 3 หลายเดือนก่อน

      Ith vare kaaanaaarund ngade channel but inn subscribe cheythu ngale avatharanam orupaaad ishttaaa .all the best

    • @thankammapaul418
      @thankammapaul418 3 หลายเดือนก่อน +1

      Very informative.

  • @Luckysong9191
    @Luckysong9191 3 หลายเดือนก่อน +31

    എന്റെ അച്ഛാൻ ഒരു കർഷക്കനാണ്. ഈ വീഡിയോക്ക് കമന്റ ചെയ്യുനത് ഞാൻ ആണ്. ഞാനും വലുതാകുബേൾ ഒരു കർഷകൻ അക്കും.

    • @unnikrshnan6209
      @unnikrshnan6209 3 หลายเดือนก่อน +1

      സൂപ്പർ

    • @nirmalagopinathan3922
      @nirmalagopinathan3922 3 หลายเดือนก่อน +1

      Very nice 💯

    • @shahalk2030
      @shahalk2030 3 หลายเดือนก่อน

      ഈതൈക്കൾ എല് വാണി വെക്കാന് ആണ് എന്നിക്ക് തോന്നുന്നത്

    • @user-ut3ng7km5g
      @user-ut3ng7km5g หลายเดือนก่อน

      ഓക്കെ. നല്ലകാര്യം. ഇപ്പോൾ എന്തായാലും പള്ളിക്കൂടത്തിൽ പോകൂ. എഴുത്തിൽ കാണുന്നുണ്ട്

  • @dreamworld1828
    @dreamworld1828 3 หลายเดือนก่อน +5

    ഞാൻ കൃഷി മിത്രയുടെ സ്ഥിരം പ്രേക്ഷക ആണ്.കുറച്ചു സ്ഥലം മാത്രം ഉള്ള എന്നാൽ ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിക്കാൻ ഇഷ്ട്ടമുള്ള എന്നെ പോലെ ഉള്ളവർക്ക് അതിൻ്റെ വിവിധ ഇനങ്ങളെ കുറിച്ചും അതിൻ്റെ വിലവിവരങ്ങളും ,അത് എവിടെ ലഭ്യമാകും എന്നതിനെ കുറിച്ചും വെക്തമായ അറിവുകൾ ഇത്തരം വീഡിയോയിലൂടെ കൃഷിമിത്ര നൽകുന്നു അതിനു ഒരുപാട് നന്ദി.തുടർന്നും ഇത്തരം അറിവുകൾ കൃഷി ഇഷ്ടപ്പെടുന്നവരിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ😊

  • @KrishimithraTVindia
    @KrishimithraTVindia  3 หลายเดือนก่อน +1

    Giveaway ൽ പങ്കെടുക്കാനായി വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻കായ്ച്ച മരങ്ങൾ സമ്മാനം

  • @sajeevr.s8690
    @sajeevr.s8690 3 หลายเดือนก่อน +1

    Krishi mithra ഈ ചാനൽ ഞാൻ കണ്ടു തുടങ്ങിയിട്ട് കുറച്ച് നാളുകളായി സാധാരണ ജനങ്ങളുടെ പൾസ് അറിഞ്ഞു ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രത്യേകിച്ചും കോയമ്പത്തൂർ ഭാഗങ്ങളിൽ ചെയ്ത വീഡിയോസ് പുതിയ ഇനം മെഷീനുകളുടെ പ്രവർത്തനങ്ങളും അവയുടെ വിലയും സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതെന്ന് ഇതിൻറെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ റംസാൻ ആശംസകൾ

  • @bijoyfrancis7360
    @bijoyfrancis7360 3 หลายเดือนก่อน

    താങ്കളുടെ വെത്യസ്തമായ കൃഷി രീതികൾ പിന്തുടരുന്ന നിങ്ങളുടെ ചാനലിനും നിങ്ങൾക്കും അഭിനന്ദനങ്ങൾ ജനങ്ങൾക്കും പ്രകൃതിയെ സ്നേഹിക്കുന്നവർക്കും ഉപകാരപ്രദമായ പോസ്റ്റ്

  • @josephliz3250
    @josephliz3250 3 หลายเดือนก่อน +4

    കൃഷിയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി എന്നാ നിലയ്ക്കു... ഈ ഫാമിനെയും ഇതിൻറെ സംരംഭകരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...... Product ചെയുന്ന എല്ലാം പ്ലാന്റ്സുകളും ഒരെണ്ണം പോലും ബാക്കിയാവാതെ എല്ലാം വിട്ടു പോകാൻ ദൈവം അനുഗ്രഹിക്കും... ഇനിയും വളരട്ടെ.... കൃഷി മിത്ര അരുൺ ഏട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ.... ഇനിയും കൃഷിക്കാർക്ക് ഉപകാരം ചെയ്യാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ ❤️❤️❤️

  • @FishingHarbour-mu8do
    @FishingHarbour-mu8do 3 หลายเดือนก่อน +1

    എന്നെപ്പോലെ കുറെ പേരുണ്ടവും ഇതുപോലെ സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ കയിയാത്തവർ അവർക് ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമാകും.
    അത്യാധുനിക രീതിയിലുള്ള കൃഷി രീതി വളരെ ലളിതമായി ഞങ്ങളിലേക്ക് എത്തിക്കുന്ന ഈ ചാനലിന്
    ഒരുപാട് നന്ദി.

  • @ishaaan552
    @ishaaan552 3 หลายเดือนก่อน +1

    വിഡിയോ കണ്ടു. നഴ്സറിയിലുള്ള തൈകളെക്കുറിച്ചു നന്നായി പറഞ്ഞു മനസിലാക്കി തന്നു 😍

  • @HappyCello-tn3ol
    @HappyCello-tn3ol 3 หลายเดือนก่อน +3

    എല്ലാം ഒരു കുട കിഴിൽ തന്നെ ഉണ്ട് എന്താ ഭംഗി ഇത് പോലെ ഒത്തിരി നഴ്സറി ഉണ്ടാവട്ടെ എല്ലാ കൃഷി മിത്രയുടെയും വീഡിയോ കാണാറുണ്ട് കണ്ടതിൽ വെച്ച് ഏറ്റവും വലിയ നേഴ്‌സറി ഇത് തന്നെ ഇവിടെ അടുത്ത് ആയിരുന്നെങ്കിൽ ഇത്തിരി വാങ്ങാമായിരുന്നു എല്ലാം നല്ല തൈക്കൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @jeevanabraham9993
    @jeevanabraham9993 3 หลายเดือนก่อน +1

    കൃഷിമിത്ര കൃഷിക്കാരുടെ നല്ല മിത്രം തന്നെ....... എല്ലാ വിഡിയോസും നല്ല നിലവാരം പുലർത്തുന്നു.
    എന്നെപോലെ ഉള്ളവർക്ക് കൃഷി ചെയ്യാൻ ഒരു പ്രചോദനം ആണ് മിക്ക വിഡിയോസും.
    Thank you bro.

  • @subbybiju3576
    @subbybiju3576 3 หลายเดือนก่อน

    വളരെ നല്ല video. കാര്യങ്ങളെല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.
    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @lalitha84
    @lalitha84 3 หลายเดือนก่อน

    എല്ലാം നന്നായി അവതരിപ്പിച്ചു.നല്ലാരോഗ്യമുള്ള ചെടികളാണ്.

  • @jdl9393
    @jdl9393 3 หลายเดือนก่อน

    ഈ ഒരൊറ്റ വീഡിയോ കൊണ്ട് തന്നെ ചിറയിൽ ഗാർഡൻ ജന്മനസ്സുകളിൽ ഇടം നേടിയിട്ടുണ്ടാവും....ഗാർഡന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചതിനു നന്ദി....എന്റെ കഴിവിനനുസരിച് ഞാൻ കൂടുതൽ പേരിലേക്കു ഇത് ഷെയർ ചെയ്തിട്ടുണ്ട് ....കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...🌟🌟🌟🌟🌟

  • @sheebakrishnakumar4012
    @sheebakrishnakumar4012 3 หลายเดือนก่อน

    കൃഷിമിത്ര എല്ലാം നല്ല വീഡിയോസ് ആണ് കൊണ്ടുവരുന്നത് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ വാങ്ങാനും ഇതുപോലെ കൃഷി ചെയ്യാനും ഒരു ഇഷ്ടം തോന്നും നല്ല രീതിയിൽ അവതരണം അനു എല്ലാം നല്ല രീതിയിൽ മനസിലാക്കി തരുന്നു ഒരുപാട് സന്തോഷം ഇനിയും നല്ല രീതിയിൽ മുൻപോട്ടുപോകട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤

  • @RAMLASAITHALAVI
    @RAMLASAITHALAVI 3 หลายเดือนก่อน

    കൃഷി മിത്ര ചാനൽ അടിപൊളിയാണ് വളരെ വൃത്തിയായി സെറ്റ് ചെയ്തിരിക്കുന്നു സൂപ്പർ

  • @girijasmenon8791
    @girijasmenon8791 3 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വിഡിയോ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞ് തന്നതിന് വളരെ നന്ദി ഇനിയും ഇതുപോലെ ഒരു പാട് വീഡിയോ കൾ ചെയ്യുവാൻ സാധിക്കട്ടെ👌👌👌👍👍

  • @user-jt1zu5ir7m
    @user-jt1zu5ir7m 3 หลายเดือนก่อน

    കൃഷിയെ സ്നേഹിക്കുന്നു വിശതമായി എല്ലാം പറഞ്ഞു തന്നതിൽ സന്തോഷം. എല്ലാം കണ്ടു കണ്ണ്ഉം മനസും നിറഞ്ഞു.

  • @mob2426
    @mob2426 3 หลายเดือนก่อน

    Vow, super, ellam kaychu viswasathode vangikkam👍👍👌
    Free ayi kodukunnadkonnd adinte falam nursarikkundavum, adipoli👌

  • @fruitjungle8776
    @fruitjungle8776 3 หลายเดือนก่อน +7

    താങ്കൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. .....❤ ആ മണ്ണു നിറയ്ക്കുന്ന തൊഴിലാളികൾക്ക് തണൽ ഒരുക്കി കൊടുക്കണം...... വലിയ കുടകൾ വാങ്ങാൻ കിട്ടും അതാകുമ്പോൾ അവർക്ക് മാറ്റിവയ്ക്കാനും കഴിയും.😢

  • @shynishameer
    @shynishameer 3 หลายเดือนก่อน +1

    ഒരുപാട് ഉപകാരം ഉള്ള വീഡിയോ നല്ല വീഡിയോ ഇനിയും ഉണ്ടാകട്ടെ
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻

  • @RajithaG-gt9iq
    @RajithaG-gt9iq 3 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ... Thank u.

  • @georgekorah2597
    @georgekorah2597 3 หลายเดือนก่อน

    വളരെ ഉപകാര പ്രദം തീർച്ചയായും പ്രോത്സാഹിപ്പിക്കണം

  • @abidmonabidmon-rl5of
    @abidmonabidmon-rl5of 3 หลายเดือนก่อน

    പ്രകൃതി രാമണീയവും മായ കാലാവസ്ഥ ഉണ്ടായിട്ടും. മറ്റു സംസ്ഥാനങ്ങളിൽ വിഷമടിച്ച ഫലങ്ങൾ വാങ്ങി കഴിക്കുന്നവർക്ക് ഈ കർഷകൻ ഒരു പ്രചോദമാണ്. ഇത് ജനങ്ങളിൽ എത്തിച്ച കൃഷിമിത്രക്കും. കർഷകനെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @WildTracker
    @WildTracker 3 หลายเดือนก่อน

    നല്ല അവതരണം.. 👍 കായിച്ച ഫലവൃക്ഷം കാണുമ്പോൾ ഒരു പ്രത്യേക സതോഷമാണ് ❤
    സ്ഥിരം പ്രേഷകൻ..

  • @sumasuresh431
    @sumasuresh431 3 หลายเดือนก่อน

    മണ്ണിനെ സ്നേഹിക്കാൻ മറന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനസിന്‌ സന്തോഷവും. കണ്ണിനു ആനന്ദ വും നൽകി മുന്നോട്ട് 👍കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ എല്ലാവിധ ആശംസകളുംനേരുന്നു

  • @sheminavb5190
    @sheminavb5190 3 หลายเดือนก่อน

    Krishi mithrayile video allaam thanne jenangalku krishiyodulla eshtam kuuttunnadhaa allaam thanne cliyeraayittu manasilaakunundu suuuper vedio

  • @ammini.homevideos
    @ammini.homevideos 3 หลายเดือนก่อน

    കൃഷിമിത്ര എന്ന പേര് അന്വർത്ഥമാക്കുന്നൂ,നിലനിർത്തുമല്ലോ,really blessed,God bless

  • @abdullapa7408
    @abdullapa7408 3 หลายเดือนก่อน

    നല്ല പ്രവർത്തനം' കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തട്ടെ വിയറ്റ്നാം സൂപ്പർ ഏർലി
    പോലെ '❤

  • @sharikasamji5232
    @sharikasamji5232 3 หลายเดือนก่อน

    I am very happy to know about this new variety of fruits and plants , ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത്, ഒരു വീടും ചുറ്റും എല്ലാത്തരം മരങ്ങളും ചെടികളും വയ്ക്കണം എന്ന ഒരു സ്വപ്നത്തിൻ്റെ പിറകെയാണ് എല്ലാം സെറ്റ് ആയാൽ ഞാൻ വരും❤ 😊

  • @sindhuneduli7022
    @sindhuneduli7022 3 หลายเดือนก่อน

    എന്റെ വീടിനു ചുറ്റും കുറേ ഫലവൃക്ഷങ്ങൾ വെച്ചു വളർത്തണമെന്ന ആഗ്രഹം ഉണ്ടായപ്പോളാണ് കൃഷിമിത്ര ടീവീ യുടെ വീഡിയോകൾ കാണാൻ തുടങ്ങിയത്.എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട വീഡിയോകൾ ആണ്.ഇത്ര വിശദമായി സ്വന്തമായി ഗ്രാഫറ്റിങ്ങും ബഡ്‌ഡിങ്ങും ചെയ്തു തനതു തൈകൾ ഉൽപാദിപ്പിക്കുന്ന ഇത്ര വിശാലമായ,ആഗ്രഹിക്കുന്ന ഒരുവിധം എല്ലാ തൈകളുമുള്ള ഒരു നഴ്സറി കാണുന്നത് ആദ്യമായാണ്. അഭിനന്ദനങ്ങൾ. ഇത് പരിചയപ്പെടുത്തിയ കൃഷിമിത്ര ടീവീ ക്കും ചിറയിൽ ആഗ്രോ ഗർഡനും എല്ലാ നന്മകളും നേരുന്നു.
    ഇവിടുന്നു തൈകൾ കോഴിക്കോടുള്ള ഞങ്ങളുടെ സൈറ്റിൽ എത്തിച്ചു വേണ്ട രീതിയിൽ നട്ടു തരുമോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. 🙏

  • @Moukutv333
    @Moukutv333 3 หลายเดือนก่อน +1

    പുതിയ തലമുറ മറ്റു യൂറോപ്യൻ രാജ്യങ്ങൾ പോയി ജോലി ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന ഈ കാലത്ത് ഇതുപോലെ കൃഷിയിലേക്ക് ഇറങ്ങുന്നത് നല്ല കാര്യമാണ് അതുപോലെ കുറെ ആൾക്കാർക്ക് ജോലി കൊടുക്കാൻ പറ്റുന്നതും നല്ല കാര്യമാണ് അതുപോലെ നമ്മുടെ നാടൻ ഇനങ്ങൾ കൈമോശം വരാതെ സംരക്ഷിക്കുന്നതും വലിയ കാര്യം തന്നെ മറ്റ് ഫാമുകളിലെ പോലെ വില ഒരുപാട് വാങ്ങാതെ ഇരിക്കാൻ നോക്കണം എന്നാലേ സാധാരണക്കാർക്ക് വാങ്ങാൻ പറ്റും

  • @sidaahsvlog9742
    @sidaahsvlog9742 3 หลายเดือนก่อน

    ഞാൻ അടുത്ത് മുതലാ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങീട്ട് 🥰🥰.എല്ലാ കാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നു.. Affordable ratum 👍🏻👍🏻👍🏻🥰🥰❤️❤️

  • @siyadali1533
    @siyadali1533 3 หลายเดือนก่อน +1

    നഴ്‌സറിക്കും ,കൃഷി മിത്രയ്ക്കും
    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @shabanathsharafuddin9423
    @shabanathsharafuddin9423 3 หลายเดือนก่อน +2

    ഏറ്റവും വലിയ Nursary ആവാൻ പോകുന്ന ഈ സംരഭക ത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @amirvk147
    @amirvk147 3 หลายเดือนก่อน

    ഒരു നല്ല നാളേക്ക് വേണ്ടി ഇതുപോലുള്ള സംരംഭത്തിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു👍

  • @SakeenaTharayil
    @SakeenaTharayil 3 หลายเดือนก่อน

    സന്തോഷം എല്ലാം നല്ല ഉഷാറാവട്ടെ എത്ര കണ്ടാലും മതിവരില്ല അത്രക്കും രസമാണു കാണാൻ സന്തോഷം

  • @fbn1809
    @fbn1809 3 หลายเดือนก่อน

    വളരെ സന്തോഷം ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ... സ്ഥലപരിമിതി ഉണ്ടെങ്കിലും കുറേ നാളായി ആഗ്രഹിക്കുന്നതാണ് ടെറസിൽ 'ഫ്രൂട്ട്സ് ചെടികൾ നടണമെന്നുള്ളത്...

  • @sheelarajan6856
    @sheelarajan6856 3 หลายเดือนก่อน

    ഹായ് 😄കാണാൻ തന്നെ എന്തൊരു ഭംഗി 🎉🎉നല്ല സ്ഥലം ഇതെവിടെ യാണ് 🎉🎉🎉നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🎉🎉🎉🎉u

  • @mhdsavadkc8389
    @mhdsavadkc8389 3 หลายเดือนก่อน

    വളരെ ഉപകാരപ്രതമാക്കുന്ന video ആണ്

  • @RishikeshAandi
    @RishikeshAandi 3 หลายเดือนก่อน

    കൃഷി മിത്രയുടെ എല്ലാ വീഡിയോയും ഞങ്ങൾ കുടുംബ സമേതം കാണാറുണ്ട്..... നല്ല നല്ല നഴ്‌സറികൾ നല്ല വിലക്കുറവിൽ plants വിൽക്കുന്ന നഴ്സറികൾ കണ്ട് പിടിച്ച് പരിചയപ്പെടുത്തുന്ന താങ്കളുടെ കഴിവ് അപാരം ആണ് ❤❤❤❤

  • @user-sw2hl3gq9h
    @user-sw2hl3gq9h 3 หลายเดือนก่อน

    Valarea upakaramulla video.ennikkum vaganam plant

  • @mohammedrafeeque7054
    @mohammedrafeeque7054 3 หลายเดือนก่อน

    എനിക്ക് കൃഷി വളരെ താല്പര്യം ആണ്. ചെടികൾ നന്നായി ഉണ്ടാക്കാറുണ്ട്. സ്ഥല പരിധി ഒരു പ്രശ്നം ആണ്. ഇങ്ങനെ ഉള്ള നെയ്സറി ചെടികൾ സ്ഥലം കുറഞ്ഞവർക്കും നല്ല ഒരു മാർഗമാണ്. നിങ്ങളുടെ നെയ്സറി 👍🥰

  • @jayamuraleedharan4235
    @jayamuraleedharan4235 3 หลายเดือนก่อน

    Njanum sthirem kanunna channela..ee nursery nalla reethiyil valernnu varette...njanum krshiye orupadu ishttapedunnu

  • @KSatheesan-ou8dy
    @KSatheesan-ou8dy 3 หลายเดือนก่อน

    നാടിന്റെ മണ്ണും കാലാവസ്ഥക്കും അനുസരിച്ചുള്ള വിളകൾ ആണ് എപ്പഴും നല്ലത്. അതിനനുസരിച്ചുള്ള കൃഷി അഭിനന്ദനം അർഹിക്കുന്നു

  • @InnocentGecko-xy9on
    @InnocentGecko-xy9on 3 หลายเดือนก่อน

    Njn ithinte oru sthiram prekhakayanu. Very nice farm and really nice to see the whole video

  • @THIRUVALLA27
    @THIRUVALLA27 3 หลายเดือนก่อน

    Comments cannot express the exact feelings, for the videos but after watching your videos I have ordered many plants for my family. I work abroad so I do watch your videos to order more
    Thanks for that

  • @Zay8671
    @Zay8671 3 หลายเดือนก่อน

    കൃഷിയെ ഒരു പാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ.❤‍🩹നല്ല ഇനം തൈകൾ അന്വേഷിച് നടക്കുകയാണ് ❤️

  • @rugminisadanandan2119
    @rugminisadanandan2119 3 หลายเดือนก่อน

    Hi ഏതായാലും നല്ല രീതിയിൽ പറഞ്ഞു തന്നു 🎉

  • @SARADAP-zk5hr
    @SARADAP-zk5hr 3 หลายเดือนก่อน

    Thank you so much for this valuable video

  • @ktrmanu
    @ktrmanu 3 หลายเดือนก่อน

    ഞാൻ കുറ്റിയാട്ടൂർ കാരൻ ആണ്.. കുറ്റിയാട്ടൂർ മാങ്ങാ നല്ല സ്വാദ് ഉള്ള.. മാംസംളമായ ഒരിനം ആണ്.... വിശ്വസിച്ചു വാങ്ങാം.. നട്ടു വളർത്താം.. സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.. വളർന്നു ഒരു വടവൃക്ഷം പോലെ ആകട്ടെ

  • @zeenathnazar5839
    @zeenathnazar5839 3 หลายเดือนก่อน

    പരിമിതമായ സ്ഥലത്ത് പരിധിയില്ലാതെ കൃഷി ....❤

  • @aswadaslu4430
    @aswadaslu4430 3 หลายเดือนก่อน +1

    🌳🌳🌳 കാര്യങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നു താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകൻ

  • @kpanandannair
    @kpanandannair 3 หลายเดือนก่อน

    താങ്കൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് നന്ദി.

  • @naturalkitichen3253
    @naturalkitichen3253 3 หลายเดือนก่อน

    സമ്മാനം കിട്ടാൻ വേണ്ടി പറയുന്നതല്ല നിങ്ങൾ ചെയ്യുന്ന ഓരോ വിഡിയോസും ഏറെ പ്രയോജനം ചെയ്യുന്നുണ്ട്

  • @kochumarykc9963
    @kochumarykc9963 3 หลายเดือนก่อน

    Nalla thottam nalla vivaranam. Daivam anugrahikkatte❤

  • @rahilaprahila9753
    @rahilaprahila9753 3 หลายเดือนก่อน

    krshi mithrede videos appozhum kanarund but eth oru abaara nursery thanne adi poli ethilullathellam vangaan thonnunnu❤❤❤❤❤

  • @cvr8192
    @cvr8192 3 หลายเดือนก่อน

    Suuuper garden with enough plants,looks healthy& very nice presentation.All the best to flourish your nursary & plants too 🎉🎉🎉🎉🎉🎉

  •  3 หลายเดือนก่อน

    സൂപ്പർ നല്ല രീതിയിൽ നടക്കട്ടെ

  • @ShanthaKochumon-tl6ru
    @ShanthaKochumon-tl6ru 3 หลายเดือนก่อน

    VIVIDHA INAM CHEDIKAL.ORUPAD STHALAM. NALLA. FRUITS. VARIETY PLANTS. WIDE AREA. NICE NURSERY. BEAUTIFUL ATTRACTIVE PLANTS.

  • @josephpunnoose3450
    @josephpunnoose3450 3 หลายเดือนก่อน

    Very good farm indeed. Expect more & more from your end. Wish you all the best and also wish you and your family all coming festival greetings. Thank you.

  • @salahudeena.p6185
    @salahudeena.p6185 3 หลายเดือนก่อน

    "Watching this video inspired me to start planting fruiting trees in my own backyard. There's something truly magical about growing your own food and connecting with nature in such a tangible way. Thank you for sharing this wonderful and motivating content!"

  • @joycemathews9554
    @joycemathews9554 3 หลายเดือนก่อน

    I love gardening, and loved to see this chirayil gardening because the person who gave correct information about all the plants because he knows all about agriculture. God bless your farm in abundance. Nice ❤it. Very very informative. Sad to tell that we are in kochi.

  • @jrpillai8431
    @jrpillai8431 3 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ! പൂർണ്ണമായ വിലാസം കൊടുക്കുക! വിജയാശംസകൾ❤

    • @AnilMathew-qy4yp
      @AnilMathew-qy4yp 3 หลายเดือนก่อน

      ഇവൻ കാശ് വാങ്ങി വിഡിയോ ഇട്ടിട്ട് കാശുകൊടുക്കുന്ന പാവങ്ങളുടെ അഡ്രസ്സും ലൊക്കേഷനും കൊടുക്കില്ല ഞാൻ അനുഭവസ്ഥൻ

  • @SuccessPointyt
    @SuccessPointyt 3 หลายเดือนก่อน

    ഉപകാരപ്രദമായ വിവരണം

  • @shaheensha7216
    @shaheensha7216 3 หลายเดือนก่อน

    Chirayil farminte highlight avarude team work aaaan .athinte ownerum aaa firm co ordinate cheyynna teamum athaaaan chirayil crusher nadathunna samayathe ath anubhavich arinjittulla aaalaaan njan .saidukka saidalikka angane orupaaaad per.....all the verry best

  • @user-nh5uz8uq4w
    @user-nh5uz8uq4w 3 หลายเดือนก่อน

    ഇത് കൊറിയർ ഉണ്ടോ നല്ല വിവരണം കുറച്ചു സ്ഥലം ഉള്ള എനെ പോലെ ഉള്ളാർക് നല്ല ഉഭകാരം ആണ്

  • @peace.1947
    @peace.1947 3 หลายเดือนก่อน

    Nursery manager nannyi karyghl paranju thanu all the very best

  • @mubarak4839
    @mubarak4839 3 หลายเดือนก่อน

    പുതുതലമുറകൾ കൃഷികളോടുള്ള കമ്പം കൂടട്ടെ. അന്യം നിന്നുപോകാതെ അവ എല്ലാവർക്കും പ്രയോജനമാകുന്ന തരം വീഡിയോ 👍

  • @shehanasshajeer7095
    @shehanasshajeer7095 3 หลายเดือนก่อน

    കൃഷിമിത്രയുടെ എല്ലാ എപ്പിസോഡും ഞാൻ കാണാറില്ല.എന്നാൽ കാണുന്ന വിഡിയോകളുടെ സത്യസന്ധതയും ആത്മാർത്ഥതയും പ്രശംസനീയമാണ്.കൃഷി ഇഷ്ടപ്പെടുന്നവരെ ഈ ചാനൽകൂടുതൽ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും കൃഷി ചെയ്യാൻ താൽപര്യമില്ലാത്തവരെ കൃഷി ചെയ്യുവാൻ പ്രോത്സാനിപ്പിക്കുകയും അതോടൊപ്പം കൃഷി എന്നത് കേവലം ഒരുകച്ചവടം മാത്രമല്ല ഒരു മാനസിക ഉല്ലാസം കൂടിയാണെന്ന് ഈ ചാനൽ മനസ്സിലാക്കി തരുന്നു.അണിയ പ്രവർത്തകർക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..

  • @thomasctthomas1447
    @thomasctthomas1447 3 หลายเดือนก่อน

    ഞങ്ങളുടെ പേരിലുള്ള ഗാർഡനെ നന്മ നേരുന്നു
    ചിറയിൽ തോമസ്

  • @sunilnair9925
    @sunilnair9925 3 หลายเดือนก่อน

    ആരെയും പറ്റിക്കാതെ നല്ല കോളിറ്റി ഉള്ള ചെടികൾ കൊടുത്താൽ അതു തന്നെ ആണ് ഏറ്റവും നല്ല പരസ്യം. നിങ്ങളുടെ സ്ഥാപനം ചെടികൾ വളരുന്നത് പോലെ നന്നായി വളർന്നു പന്തലിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏽.

  • @A4Anglers
    @A4Anglers 3 หลายเดือนก่อน

    Good collection.. വീടുപണി നടക്കുന്നു.. അതുകഴിയുമ്പോൾ ഫ്രൂട്ട് പ്ലാന്റ്സ് വാങ്ങിക്കണം. തീർച്ചയായും ഈ നഴ്സറി കൺസിഡർ ചെയ്യും. 👍

  • @renchiusha4739
    @renchiusha4739 3 หลายเดือนก่อน +1

    Super garden God bless abaundly

  • @NaseeraNasi-nv8jv
    @NaseeraNasi-nv8jv 3 หลายเดือนก่อน

    ഒരുപാട് നാൾ ആയിട്ടുള്ള ആഗ്രഹം ആണ് പ്ലാൻഡ് ഡ്രമ്മിൽ ടെറസിൽ തൈ നടണമെന്ന് 😢സാധിക്കുന്നില്ല ഇതൊക്കെ കാണുമ്പോൾ തന്നെ മനസ്സിനൊരു ഹാപ്പിനെസ്സ് ആണ് 🎉🎉🎉

  • @devijayaraman9108
    @devijayaraman9108 3 หลายเดือนก่อน

    നല്ല കാര്യം ചേട്ടാ. ഇതിന്റെ തൈകൾ എങ്ങനെ കിട്ടും 🎉സൂപ്പർ

  • @Fousiyashan122
    @Fousiyashan122 3 หลายเดือนก่อน +1

    എല്ലാം സൂപ്പർ 👌👌👌

  • @raheemaboobaker4303
    @raheemaboobaker4303 3 หลายเดือนก่อน +1

    Very good information thank you
    Evideya sthalam District? Njan kollam District

  • @ANEESH.1041
    @ANEESH.1041 3 หลายเดือนก่อน

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @sajuckkoshy4018
    @sajuckkoshy4018 3 หลายเดือนก่อน

    Njan kandathilvachu nalla plantsum nalla nurseryum aanu.

  • @seenasajeevan4978
    @seenasajeevan4978 3 หลายเดือนก่อน +1

    വളരട്ടെ അങ്ങനെ വളരട്ടെ. സ്വർണം കായ്ക്കൽ കനികൾ വളരട്ടെ..... ഞാൻ വരുന്നുണ്ട്. ഒരു ദിവസം.... 🙏🙏🙏

  • @jyothygs3533
    @jyothygs3533 หลายเดือนก่อน

    കൃഷിയെ സ്നേഹിക്കുന്നവർക്ക് ഈ നഴ്സറി ഒരു അനുഹ്രഹമാകും... 🌹

  • @user-uk2zq7sx6x
    @user-uk2zq7sx6x 3 หลายเดือนก่อน

    kooduthal uyarangalil ethatte ❤❤❤

  • @princepaul621
    @princepaul621 3 หลายเดือนก่อน

    Just wonderful!!! No words to say more,, this video is enough to understand everything who understands. 😅😅😅😅

  • @rishinfaras215
    @rishinfaras215 3 หลายเดือนก่อน +1

    Super nursery and good presentation 😊

  • @divakarant8443
    @divakarant8443 3 หลายเดือนก่อน

    സ്ഥല പരിമിതിമൂലം വിഷമിക്കുന്നവർക്കും കൃഷി ചെയ്യുവാൻ പ്രചോദനം നൽകുന്നതാണ് കൃഷി മിത്രയുടെ ഈ വീഡിയോസും വിവരണങ്ങളും ഇതിലൂടെ ഓരോ കുടുംബവും ഒരു തൈ എങ്കിലും നട്ടുവളർത്തിയാൽ നമ്മുടെ ഭ്രമിക്കും പ്രകൃതിക്കും വരും തലമുറുക്കം വലിയ അനുഗ്രഹമാണ് കൃഷിമിത്രയുടെ ഈ സംരംഭം ഇനിയും വളരട്ടെയെന്ന് ആശംസിക്കുന്നു നന്ദി നന്ദി😊

  • @mijlanamajeed6461
    @mijlanamajeed6461 3 หลายเดือนก่อน

    ആശംസകൾ!ദൈവാനുഗ്രഹം ഉണ്ടാവട്ടെ, ബിസ്സിനെസ്സ് അടിപൊളിയാക്കട്ടെ ❤

  • @sareenaanwar2389
    @sareenaanwar2389 3 หลายเดือนก่อน +1

    Valare nalla videos aanu krishimithrayil avatharippikkunnathu.nurseries nte contact no., details include cheyyanam... very good anchoring...

  • @Sofiya-tb4kg
    @Sofiya-tb4kg 3 หลายเดือนก่อน

    Nalla avadaranam.mannine snehikunna ningalk naadhan orupaad uyarcha nalkate. Enik rambutan tai venam.engineyan ethikuka.changaramkulam

  • @vishnus6812
    @vishnus6812 3 หลายเดือนก่อน

    Genuine qayittlla products um athupole thanne nalla quality um affordable price um ulla nurseries um introduce cheyyunna e channelinu enta ella vidha wishes um ariyichu kollunnu❤

  • @santhoshvarghese8943
    @santhoshvarghese8943 3 หลายเดือนก่อน

    എല്ലാവിധ ആശംസകളും നേരുന്നു നാടിൻ്റെ കാർഷിക സമൃദ്ധിക്കായി നമുക്ക് ഒരുമിക്കാം.

  • @aminakuttyamina6852
    @aminakuttyamina6852 2 หลายเดือนก่อน

    Nallaoru nersariyaanallomalla istapettu enik valare valiya oru aagrahamund nersary thudangaangrafting kurachellam ariyam ningalude nersary valare istapettuvalareyere veraytikalum undallo kuranga vilayil nallathaykal kodukunnathil valare santhooshamaan ningalude vedeo kaanan

  • @sajinivs2699
    @sajinivs2699 3 หลายเดือนก่อน

    God bless you for ur shop and ur family

  • @sherly5682
    @sherly5682 2 หลายเดือนก่อน

    Anik eth ketiiyal ammak gift kodukum Amma trees okee paripalikunna alannu kitiyal happy akum ,❤❤

  • @manjursharma4219
    @manjursharma4219 3 หลายเดือนก่อน

    Nice vedio I have seen all vedios of krishi Mithra , I really like your vedios .I love planting Mangos ❤

  • @abdulrasaq7026
    @abdulrasaq7026 3 หลายเดือนก่อน

    Nanmaku Daivam sahayikum

  • @sevenstar2367
    @sevenstar2367 3 หลายเดือนก่อน

    നല്ലത് vgood പരിപാടി എന്നു എന്നു നേലാനിക്കട്ടെ കിട്ടിയാൽ ഭാഗ്യം

  • @Gadgehub.0
    @Gadgehub.0 3 หลายเดือนก่อน

    വളരെ നല്ലൊരു വീഡിയോ

  • @leelaprasad1901
    @leelaprasad1901 3 หลายเดือนก่อน

    Nalla thaikal venam ayachu tharumo chmbada varika plavum venam

  • @user-he1me6zn8x
    @user-he1me6zn8x 3 หลายเดือนก่อน

    enik eee channel valiya ishttamaan......❤❤❤❤ naaan elllaverkum share cheythattund......😊 nighalude sthalam kannan nalla banghiyund... enikum ith pole kore krishiyund i am a big fan for krishi....❤❤❤