നാടൻ മാവുകൾ ബക്കറ്റിലും (ഡമ്മിലും കുലകുത്തി കായ്ക്കും ഹരിപ്രസാദിന്റെ കൃഷിരീതി കാണാം

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 261

  • @n4tradelink
    @n4tradelink  8 หลายเดือนก่อน +38

    പ്രിയമുള്ളവരേ
    കാർഷിക സംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്ക് വീഡിയോ ആയി കാണാൻ ആഗ്രഹിക്കുന്നവര്‍ കമന്റ് ചെയ്യുക ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    നന്ദി

    • @vijaylaxmiarora1433
      @vijaylaxmiarora1433 8 หลายเดือนก่อน +2

      Br.ഞാൻ മാവ് നാട്ടിട്ട് 3വർഷമായി ആദ്യ വർഷം മൂന്നു നാലു കുല പൂവ് ഉണ്ടായി എന്നാൽ കായ് ഉണ്ടായില്ല പൂവ് പൊഴിഞ്ഞു പോയി പിന്നെ രണ്ടു വർഷമായി പൂതിട്ടു പോലും,ഞാൻ രാജസ്ഥാൻ ജോദപുരിൽ നിന്നുമാണ്.മാവ് land ലാണ് നട്ടിരിക്കുന്നത് please advice me.l am waiting for your reply

    • @fathimarahnai2378
      @fathimarahnai2378 7 หลายเดือนก่อน

      ​@vippjaylaxmiarora1433

    • @n4tradelink
      @n4tradelink  7 หลายเดือนก่อน +1

      @@vijaylaxmiarora1433 ഈ സീസണിൽ കായ ഉണ്ടായില്ല എങ്കിൽ ഒന്ന് പ്രൂൺ ചെയ്ത് നോക്കൂ ചിലപ്പോൾ റിസൾട്ട് കിട്ടും

    • @sunithamani5935
      @sunithamani5935 6 หลายเดือนก่อน

      @​@@vijaylaxmiarora1433

    • @radhamonywarrier8809
      @radhamonywarrier8809 6 หลายเดือนก่อน +1

      Vivaranam.manoharam.nannaymanassilayi.thanks.mannuthiyanosthalam.aniku.mav.plav.nelli.venamayirunnu

  • @ttzvlog2926
    @ttzvlog2926 8 หลายเดือนก่อน +63

    നല്ല മനുഷ്യൻ തനിക്ക് കിട്ടുന്നത് പോലെ എല്ലാവർക്കും കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ

    • @n4tradelink
      @n4tradelink  8 หลายเดือนก่อน +1

      അതെ താങ്കൾ പറഞ്ഞത് 💯 സത്യമാണ്

    • @raseenak7175
      @raseenak7175 2 หลายเดือนก่อน

      Curect

  • @mustafapp875
    @mustafapp875 7 หลายเดือนก่อน +12

    വളരെ സിമ്പിൾ.
    ഇതാണ് ജനത്തിനാവശൃം.
    നന്ദി......തുടരുക.

  • @venmaranalloor
    @venmaranalloor 8 หลายเดือนก่อน +14

    എല്ലാവർക്കും മനസ്സിലാകും വിധം വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഒന്നും മറച്ചു വെക്കാതെ ഡീറ്റയിൽഡായി പറഞ്ഞു തരുന്നുണ്ട്. വളരെ നന്നിയുണ്ട് !

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Thanks for your valuable words 👍

  • @MuniMuni-si2ju
    @MuniMuni-si2ju 8 หลายเดือนก่อน +21

    ഈ ചേട്ടന്റെ വീഡിയോ എല്ലാം എല്ലാവർക്കും മനസിലാവുന്ന നല്ല വീഡിയോസ് ആണ് 🔥👍.

    • @n4tradelink
      @n4tradelink  8 หลายเดือนก่อน +1

      Thank you 😊

    • @krishikazhcha
      @krishikazhcha 8 หลายเดือนก่อน +1

    • @Yas1420Koraliyil
      @Yas1420Koraliyil 4 หลายเดือนก่อน +1

      ​@@n4tradelinkdrumil vekaan athaannu nall athu

    • @n4tradelink
      @n4tradelink  4 หลายเดือนก่อน

      @@Yas1420Koraliyil എല്ലാ മാവുകളും നല്ലതാണ്
      ഡ്രമ്മിൽ വക്കുമ്പോൾ നമ്മൾ കൃത്യമായി പരിപാലിക്കണം എന്നു മാത്രം

  • @philiptm
    @philiptm 8 หลายเดือนก่อน +9

    Simple and clear explanation from his own explanation ... Thanks Hari.

  • @krishnachandrantg6753
    @krishnachandrantg6753 6 หลายเดือนก่อน +2

    വളരെ നല്ല വീഡിയോ ആയിരുന്നു.. നല്ല വ്യക്തമായി എല്ലാം പറഞ്ഞു. എല്ലാ വിധ നന്മകളും രണ്ട് പേർക്കും ഉണ്ടാകട്ടെ.........👍

  • @Khairunnisa-q9j
    @Khairunnisa-q9j 8 หลายเดือนก่อน +9

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല അറിവുകൾ ആണ് പകർന്നു തരുന്ന ഒരു നല്ല മനുഷ്യൻ ❤ഞാൻ ഓൾ സീസൺ മാവ് മണ്ണിൽ നാട്ടു 2 മാസം ആയി ഇപ്പൊ അതിൽ മുകുളങ്ങൾ വന്ന് ലീഫ് വിരിഞ്ഞു ഇനി അതിൽ തന്നെ കൈക്കുമോ ഇപ്പൊ എന്താ വളം ചെയ്തു കൊടുക്കണ്ടേ ഇപ്പൊ വന്ന ലീഫ് വലുതായാൽ പ്രൂൻ ചെയ്യണോ ഒന്നും പറഞ്ഞു തരുമോ

  • @SomyJoby
    @SomyJoby 5 หลายเดือนก่อน +2

    നല്ല അവതരണം സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു 👌👌👌

  • @ramachandrankv328
    @ramachandrankv328 4 หลายเดือนก่อน +2

    നല്ല വിവരണം. പറയുന്നതിലെ ആത്മാർത്ഥത ... നന്ദി ...

  • @sreedevir6768
    @sreedevir6768 8 หลายเดือนก่อน +2

    നല്ല കർഷകൻ....big salute 🙋

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Thank you

  • @rajileshpb6478
    @rajileshpb6478 8 หลายเดือนก่อน +9

    വളരെ സിമ്പിൾ ആയി പറഞ്ഞ് തന്നതിന് വളരെ നന്ദി ഹരിയേട്ടാ

  • @rosenature3921
    @rosenature3921 2 หลายเดือนก่อน +1

    Ella channelsilum orupaadu thallinde oru pravaaham aan … ennal ideham cheyunnath endaano athu valare sathya sandamaayi parayunnu … kanichum tharunnu … very nice .. may god bless u

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      @@rosenature3921 Thanks for your valuable feedback

  • @shasiroshni3796
    @shasiroshni3796 6 หลายเดือนก่อน +1

    Excellent demo and explanation. Really helpful video. Thank you

    • @n4tradelink
      @n4tradelink  6 หลายเดือนก่อน +1

      Thank you

  • @laljohn9471
    @laljohn9471 2 หลายเดือนก่อน +1

    Good👍 valichu neetti, paranjathu thanne paranju ആളെ kollaathe കൃത്യമായി kaaryam പറഞ്ഞു തരുന്നു❤thank you

  • @shabnakabeer7696
    @shabnakabeer7696 7 หลายเดือนก่อน +3

    Nallaoru vekthiya nalla manasintte udama❤🙏

  • @hamsak2289
    @hamsak2289 3 หลายเดือนก่อน +1

    സംതൃപ്തി നൽകുന്ന കർഷകൻ

  • @nimmirajeev904
    @nimmirajeev904 8 หลายเดือนก่อน +6

    Very informative video thank you ❤❤❤

    • @n4tradelink
      @n4tradelink  8 หลายเดือนก่อน +1

      Thank you 😊

  • @seasonfert8765
    @seasonfert8765 8 หลายเดือนก่อน +2

    താങ്ക്സ് ❤❤❤താങ്കൾ പറഞ്ഞ ത് ശരി കായ് ഈ ച്ചയുടെ കാര്യം 😍ഒന്ന് കാണാൻ താല്പര്യം ഉണ്ട്‌ ❤

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Thanks for the valuable feedback

    • @krishikazhcha
      @krishikazhcha 8 หลายเดือนก่อน +1

      വിളിച്ചിട്ടു വരൂട്ടൊ...❤

    • @geetha5356
      @geetha5356 8 หลายเดือนก่อน +2

  • @rajeevankarari2887
    @rajeevankarari2887 7 หลายเดือนก่อน +1

    വളരെ നല്ല വിവരണം നന്ദി

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      Thank you

  • @AbdulRahman-ot8pf
    @AbdulRahman-ot8pf หลายเดือนก่อน +1

    Fantastic Vedio very useful

    • @n4tradelink
      @n4tradelink  หลายเดือนก่อน

      @@AbdulRahman-ot8pf Thank you 😊

  • @mercyjacobc6982
    @mercyjacobc6982 8 หลายเดือนก่อน +2

    സത്യസന്ധമായ അവതരണം 👍🏼🥰

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Thank you

  • @ravindranathan4439
    @ravindranathan4439 8 หลายเดือนก่อน +3

    Ee maavu natta chattyude size eathanu, dia and height parayamo❤

  • @nandasmenon9546
    @nandasmenon9546 2 หลายเดือนก่อน +1

    Supr,,nalla mangakal,,scion kodukkumo

  • @ayyoobp2503
    @ayyoobp2503 6 หลายเดือนก่อน +2

    നല്ല മനുഷ്യൻ 👍👍👍🌹🌹

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 18 วันที่ผ่านมา

    Bro this beautiful pot is enough and please tell what is the size please reply thank you

  • @kumargovinda2781
    @kumargovinda2781 8 หลายเดือนก่อน +3

    Also if you plant in drum, growth will be regulated and plant will flower sooner than when it is planted in land. Correct?

    • @n4tradelink
      @n4tradelink  8 หลายเดือนก่อน +1

      Ys correct
      Tha benefits of drum planting is we get the fruit earlier if we treat the plant 🪴 is well 👌

  • @MayaDevi-kh3ml
    @MayaDevi-kh3ml 6 หลายเดือนก่อน +1

    Excellent Mango Garden. So amazing and awesome to see

    • @n4tradelink
      @n4tradelink  6 หลายเดือนก่อน

      Thank for the tweet

  • @shajiaj7317
    @shajiaj7317 2 หลายเดือนก่อน +1

    Excellent presentation. 👌👌

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      @@shajiaj7317 Thank you stay subscribe our channel to get new innovative farming tips
      Thanks for the tweet

  • @kgheman
    @kgheman 8 หลายเดือนก่อน +4

    Well explained ❤🎉thanks

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 28 วันที่ผ่านมา

    Bro Bennett alphonsa is tasty aano please reply thank you

  • @noblekm139
    @noblekm139 7 หลายเดือนก่อน +2

    സൂപ്പർ വീഡിയോ👍👍👍

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      Thank you

  • @ramlathk4359
    @ramlathk4359 6 หลายเดือนก่อน +2

    Pruning angineyan cheyyandàrh oru pravasyam cheyth veendum thalir ela vannal pinne appoyan prun cheyandath

    • @n4tradelink
      @n4tradelink  6 หลายเดือนก่อน +1

      ഈ വീഡിയോ കാണുക
      openinth-cam.com/video/DwRlvvIs8Ho/w-d-xo.htmlsi=XlMfnguH3JUentT_

  • @ushakumaryt.r6637
    @ushakumaryt.r6637 23 ชั่วโมงที่ผ่านมา

    ഗ്രാഫ്റ്റ് ചെയ്ത thyyude കെട്ടു എപ്പോൾ അഴിച്ചു വിടാം. ബുദ്ധി ചെയ്ത തൈ എത്ര നാൾ കഴിഞ്ഞു മാറ്റി നടാം

  • @saleemp-dn5le
    @saleemp-dn5le 7 หลายเดือนก่อน +4

    Nalla aishariyyamulla karshakan

  • @dollymathew9690
    @dollymathew9690 2 หลายเดือนก่อน

    Very beautiful! Do you mail to outside the country- California ..?

  • @shirlyphilip4878
    @shirlyphilip4878 5 หลายเดือนก่อน

    Nannayi explained..great

  • @aminakuttyamina6852
    @aminakuttyamina6852 8 หลายเดือนก่อน +2

    Mav poith kulamuyuvankannimaangyundayi muyuvan koying poovunnathin enthenkilum cheyyanundo.

    • @krishikazhcha
      @krishikazhcha 8 หลายเดือนก่อน

      ഒന്നു കോൾ ചെയ്താൽ വിശദമായി പറഞ്ഞുതരാം..

  • @arifakamal804
    @arifakamal804 4 หลายเดือนก่อน +4

    പ്രിയൂർ മാവ് അണ്ടി കു ഴിച്ചിട്ട് കായ്ച്ച നല്ലൊരു മാവുണ്ട് അതിൽമറ്റൊരു അസാധ്യ ടേസ്റ്റ് ഉള്ള നല്ല തൂക്കം ഉള്ള മാങ്ങാ വീട്ടിൽ ഉണ്ട്, രണ്ടു തരം ടേസ്റ്റ് ആണ് മാങ്ങാക്കുള്ളത് ചുവപ്പ് കളരിലും മഞ്ഞ നിറത്തിലും കായ്ക്കുന്നു, അതൊന്നു ഗ്രാഫ്റ്റ് ചെയ്താൽ നന്നായിരുന്നു, ത്രിശൂർ കരുവന്നൂർ മൂർഖനാട് ആണ് വീട്, 🙏

    • @ShankaranarayanaBhat-c9t
      @ShankaranarayanaBhat-c9t 3 หลายเดือนก่อน +1

      നമ്പർ തരുമോ ?ത്രിശൂർ വരുമ്പോൾ കാണാമായിരുന്നു , തൈകൾ
      അണ്ടി മുളപ്പിച്ചു ഉണ്ടാക്കി വയ്ക്കു ഗ്രാഫ്ട് ചെയ്തു തരാം

    • @dileepkumar-ds9bz
      @dileepkumar-ds9bz 3 หลายเดือนก่อน +1

      Mob no തരു

    • @dileepkumar-ds9bz
      @dileepkumar-ds9bz 3 หลายเดือนก่อน

      Mob no pls

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      Ph:9947756969
      Ph:9947766969

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      ​@@ShankaranarayanaBhat-c9t PH:9947756969
      PH:9947766969

  • @rajankuttan8180
    @rajankuttan8180 8 หลายเดือนก่อน +3

    ഏത് എവിടെയാണ് സ്ഥലം. വന്നു കണ്ട് കുറച്ച് തൈകൾ വാങ്ങാൻ ആഗ്രഹിക്കുന്നു. താങ്കളുടെ അവതരണ രീതി എന്നെ വളരെ അധികം സ്വാധിനിച്ചു. ഞാൻ കുന്നംകുളം.

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      വാണിയംകുളം പനയൂർ

  • @dasankozhissery4039
    @dasankozhissery4039 8 หลายเดือนก่อน +1

    Thanks for yr useful vedio thankyou

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Thanks 😊

  • @padmajam4603
    @padmajam4603 8 หลายเดือนก่อน +3

    തെങ്ങിൻ തൈ ഇതു പോലെ ഡ്രമ്മിൽ വയ്ക്കാമോ
    ഏത് ഇനമാണ് നല്ലത്

    • @seena8623
      @seena8623 3 หลายเดือนก่อน

      കയ്ക്കുക ബുധിമുട്ട്

  • @abdurahman-fz3ef
    @abdurahman-fz3ef 7 หลายเดือนก่อน +1

    Nalla avatharanam

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      Thank you

  • @meenavenugopal5733
    @meenavenugopal5733 8 หลายเดือนก่อน +1

    Pruning ൻ്റെ വിശദാംശങ്ങൾ ഒന്ന് കാണിക്കുമോ?

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      പ്രൂണിംഗ് (ഗാഫ്റ്റിംഗ് എന്നിവ പഠിക്കുന്നതിന് ഈ വീഡിയോ കാണുക 👇
      openinth-cam.com/video/DwRlvvIs8Ho/w-d-xo.htmlsi=zhBJ5IUczRUsioHG

  • @sivadasant4717
    @sivadasant4717 8 หลายเดือนก่อน +1

    മാങ്ങക്ക് പുഴുവരാതിരിക്കാൻ ഓൺലൈനിൽ വാങ്ങുന്ന കവറിൻ്റെ പേര് എന്താണ് പറയുക ?
    ഏത് കമ്പനിയാണ്? ആമസോൺ | ഫ്ളിപ്പ്കാർട്ട് ?

  • @steephenp.m4767
    @steephenp.m4767 8 หลายเดือนก่อน +1

    Great !!!, Super explanation Thanks for your good video and presentation

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Thank you 😊

  • @abdurahman-fz3ef
    @abdurahman-fz3ef 7 หลายเดือนก่อน

    Ingane nattal ithinte aayuss ethra kalamirikm

  • @saithalavi6458
    @saithalavi6458 5 หลายเดือนก่อน

    Bro, kotaparaban മാവിൻ്റെ തൈ കൊടുക്കാനുണ്ടോ?
    എവിടെയാണ് സ്ഥലം?

  • @prabhakaranm366
    @prabhakaranm366 5 หลายเดือนก่อน

    നീലൻ. കാലപാടി ഇതിൽ ഏതാണ് ഡ്രമ്മിൽ വെക്കാൻ നല്ലത്.. നീലൻ പുഴു ശല്യമുണ്ടെന്നു പറയുന്നു.. മറുപടി തരുമോ

    • @n4tradelink
      @n4tradelink  5 หลายเดือนก่อน

      (ഡമ്മിൽ ഏതു മാവും നടാം
      നീലനും കാലാപാടിയും രണ്ടും നല്ലതാണ്

  • @saithalavi1762
    @saithalavi1762 6 หลายเดือนก่อน +2

    സൂപ്പർ

  • @Vilasini.T
    @Vilasini.T 8 หลายเดือนก่อน +1

    Sir,3 feet square il mannil vechal enganeyirikum. Veyil compulsory analle. Athanu problem. Which is your suggestion?.😊

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Farmer Hariprasad 97448 59726 kindly call and discuss plantation methods

  • @abdurahman-fz3ef
    @abdurahman-fz3ef 7 หลายเดือนก่อน +1

    Nam dock mai nallathano

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      Ys good variety

  • @sherifhussain1822
    @sherifhussain1822 2 หลายเดือนก่อน +1

    Kurach thi kittumo

  • @pthomasvincent4235
    @pthomasvincent4235 7 หลายเดือนก่อน +2

    What is the size of the drum please?......

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      100 litres drum is much better to grow the plant sufficiently
      One drum can use to plant two mango trees (cut the middle portion and use to plant two trees )

  • @jalajak.v1796
    @jalajak.v1796 8 หลายเดือนก่อน +1

    Good presentation dear

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Thank you

  • @lovelyapaikada2071
    @lovelyapaikada2071 5 หลายเดือนก่อน

    Pot nu enna vila..
    Sthalam evideya..

  • @SairaBanu-qo1ic
    @SairaBanu-qo1ic 6 หลายเดือนก่อน

    Prune cheyyunath kanikkumo

  • @ShankaranarayanaBhat-c9t
    @ShankaranarayanaBhat-c9t 4 หลายเดือนก่อน +1

    നമ്പർ തരുമോ ?ത്രിശൂർ വരുമ്പോൾ കാണാമായിരുന്നു , തൈകൾ
    അണ്ടി മുളപ്പിച്ചു ഉണ്ടാക്കി വയ്ക്കു ഗ്രാഫ്ട് ചെയ്തു തരാം

    • @ShankaranarayanaBhat-c9t
      @ShankaranarayanaBhat-c9t 3 หลายเดือนก่อน +1

      Arifa Kamal ത്രിശൂർ കരുവന്നൂർ മൂർഖനാട്

  • @SindhuRadhakrishnan-l9x
    @SindhuRadhakrishnan-l9x 7 หลายเดือนก่อน +1

    വിത്ത് ഇട്ട് മുളപ്പിച്ച മാവ് ഡ്രമ്മിൽ കായ്ക്കുമോ? എത്ര നാൾ എടുക്കും?

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      വിത്ത് ഇട്ട് മുളപ്പിച്ച മാവ് (ഗാഫ്റ്റ് ചെയ്ത് (ഡമ്മിൽ നടുന്നതാണ് നല്ലത്

  • @vinayanunni4465
    @vinayanunni4465 6 หลายเดือนก่อน

    കോളയുടെ ടിന്നിൽ വയ്ക്കാൻ പറ്റുന്ന മാവിനങ്ങൾ ഉണ്ടാേ സുഹൃത്തേ ...?

  • @anulenus5714
    @anulenus5714 12 วันที่ผ่านมา

    എല്ല മാവും, പ്ലാവും കാണുമ്പോൾ എല്ലാം വാങ്ങുവാൻ തോന്നും

  • @harshanmangadu8702
    @harshanmangadu8702 2 หลายเดือนก่อน +1

    Very good

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      @@harshanmangadu8702 Thank you

  • @abdurahman-fz3ef
    @abdurahman-fz3ef 7 หลายเดือนก่อน

    Teapot cheyyande,,,

  • @abdurahman1620
    @abdurahman1620 5 หลายเดือนก่อน +1

    Chatiyude size parayumo

  • @shekkishihab8744
    @shekkishihab8744 7 หลายเดือนก่อน +1

    സൂപ്പർ 👍

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      Thank you 😊

  • @subisubisubi1565
    @subisubisubi1565 8 หลายเดือนก่อน +1

    Thaikal kittumo

  • @kwacky569
    @kwacky569 หลายเดือนก่อน

    ഈ drum എവിടുന്നാ വാങ്ങിയേ

  • @seemas6775
    @seemas6775 6 หลายเดือนก่อน

    കുറച്ചു സ്ഥലം മാത്രം ഉള്ളവർക്കു നടാൻ പറ്റിയ നല്ല ഇനം മാവുകൾ ഏതൊകയാണ് ഒന്ന് പറയാമോ

    • @n4tradelink
      @n4tradelink  6 หลายเดือนก่อน

      താങ്കളുടെ അഭിപ്രായത്തിന് നന്ദി
      എല്ലാ മാവുകളും സ്ഥല പരിമിതി ഉള്ളവർക്ക് നട്ടുവളർത്താം
      കൃത്യമായ പരിചരണം ഉണ്ടെങ്കിൽ എല്ലാ മാവുകളും കൃത്യമായി പൂക്കുകയും കായ്ക്കുകയും ചെയ്യും

  • @sunithapremkumar9756
    @sunithapremkumar9756 7 หลายเดือนก่อน

    Niraye.manga.avide.cheta.

  • @BincyBabu-e3v
    @BincyBabu-e3v 8 หลายเดือนก่อน +1

    Nalla Vedio

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Thank you

  • @vipinunny1153
    @vipinunny1153 2 หลายเดือนก่อน +1

    ബഡ് തൈ കൾ വില്പനക്കുണ്ടോ?

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      @@vipinunny1153 ഹരിപ്രസാദിൻ്റെ നമ്പർ 97448 59726

  • @amminik.l5930
    @amminik.l5930 8 หลายเดือนก่อน +1

    ഈ സ്ഥലം എവിടാണ് എനിക്കുവാന് കാണാനും വാങ്ങാനുമാണ് ഫോൺ നമ്പർ തരണം please

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Panayur vaniyamkulam near ottapalam കർഷകൻ്റെ നമ്പർ
      ഹരിപ്രസാദ് വാണിയംകുളം 97448 59726

  • @sujaamenjacob5042
    @sujaamenjacob5042 5 หลายเดือนก่อน

    നാടൻ മാവിൻ്റെ തൈകൾ വിൽക്കാൻ ഉണ്ടോ. കൊറിയർ അയച്ചു തരുമോ

  • @jerinvtl3579
    @jerinvtl3579 7 หลายเดือนก่อน +1

    Nadan mavukalude matramayoru vdo cheyy

  • @girijagirija2971
    @girijagirija2971 8 หลายเดือนก่อน +1

    ഗ്രാഫ്റ്റ് തൈകൾ വില്പനക്ക് ഉണ്ടോ?ഓൺലൈൻ ചെയ്യുമോ

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      തൈകൾ ഉണ്ട്
      ദയവായി വിളിക്കൂ
      കർഷകൻ ഹരിപ്രസാദ്
      +919744859726

  • @lailatv5943
    @lailatv5943 3 หลายเดือนก่อน +1

    Ente veetil evideyum ithuvare kaanaathe 8 tharam mango undaayirunnu😢athellam veedu vekanayi murichu kalanju😢😢😢nalla tast ullathaayirunnu😢😢

  • @aslamaboobacker6353
    @aslamaboobacker6353 6 หลายเดือนก่อน +1

    Thanks

  • @parameswaranc3427
    @parameswaranc3427 6 หลายเดือนก่อน

    നല്ല വീഡിയോ

  • @kckadampuzha
    @kckadampuzha 7 หลายเดือนก่อน +1

    സാർ, ഡ്രംമിൽ വളർത്താവുന്ന നല്ല 5 നാടൻ മാവിനങ്ങൾ പറയാമോ⁉️

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      നല്ല പരിചരണമുണ്ടെങ്കിൽ എല്ലാ മാവും നല്ല പോലെ ഫലം തരും
      നിങ്ങൾക്ക് രുചികരവും ഇഷ്ടവും എന്ന് തോന്നുന്ന ഏതു മാവും ഡ്രമ്മിൽ നടാം

  • @geethakumari771
    @geethakumari771 8 หลายเดือนก่อน +1

    Which place.

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      ഈ കർഷകൻ പാലക്കാട് ജില്ലയിൽ വാണിയം കുളം പനയൂരിലാണ്

  • @MRdistroyer
    @MRdistroyer 8 หลายเดือนก่อน +3

    Nalloru farmer ❤

  • @ShibuArimulam
    @ShibuArimulam 2 หลายเดือนก่อน +1

    👍👍🌹

  • @ajitvarughesegeorge5940
    @ajitvarughesegeorge5940 6 หลายเดือนก่อน +1

    Let me know the life time of one in plastic bag/drum & natural land. I to is a planter. Not mango.

    • @n4tradelink
      @n4tradelink  6 หลายเดือนก่อน

      If u planning to do drum farming proper methods to be followed like pruning manuring and proper irrigation methods athorwise affecting plants growth

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 8 หลายเดือนก่อน +1

    Is it healthy??

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Ys 💯
      Use 100 litres drums for planting

  • @HassainarPA-ek4wf
    @HassainarPA-ek4wf 8 หลายเดือนก่อน +1

    Good ❤

  • @kwacky569
    @kwacky569 หลายเดือนก่อน

    കൂടുതൽ ചകിരിച്ചോർ എവിടുന്നാ കിട്ടുക, ഞാൻ ഒറ്റപ്പാലം ആണ്.

  • @bassimmohammed4177
    @bassimmohammed4177 6 หลายเดือนก่อน

    ചെടി മാറ്റി നട്ടാൽ veilathvekam o

  • @sumasuresha5749
    @sumasuresha5749 6 หลายเดือนก่อน

    ഏതിനം മാവാണ്. ഇതിൻ്റെ തൈ എവിടെ കിട്ടും

  • @lailapk3333
    @lailapk3333 8 หลายเดือนก่อน +1

    ponnamper,tharumo

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Hari vaniyamkulam 97448 59726

  • @geethadevikg6755
    @geethadevikg6755 8 หลายเดือนก่อน +2

    നാടൻ മാവ്, bud ചെയ്തതാണോ ?

    • @n4tradelink
      @n4tradelink  8 หลายเดือนก่อน +1

      നാടൻ മാവുകൾ (ഗാഫ്റ്റ് ചെയ്തതാണ്

  • @seethalekshmi1039
    @seethalekshmi1039 7 หลายเดือนก่อน

    ന നട്ട് എത്ര ദിവസം കഴിഞ്ഞ് മണ്ട വെട്ടി കൊട്ടക്കണം

  • @HamzaE.VHamzaE.V
    @HamzaE.VHamzaE.V 8 หลายเดือนก่อน +1

    👌

  • @sheelasrecipee
    @sheelasrecipee 6 หลายเดือนก่อน +2

    Super video👍🏻

    • @n4tradelink
      @n4tradelink  6 หลายเดือนก่อน

      Thank you 😊

  • @salmaskitchen6005
    @salmaskitchen6005 7 หลายเดือนก่อน +1

    Kollam ❤

  • @sonianazeer2621
    @sonianazeer2621 7 หลายเดือนก่อน +1

    Aa Valiya pot il nadunna mavinte peru parayamo. Video yil parayunnath kettiitt manasilayilla

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      ക്യാറ്റി മോൻ

  • @sunithamolly4997
    @sunithamolly4997 8 หลายเดือนก่อน +2

    Super

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Thank you 😊

  • @mercyjacobc6982
    @mercyjacobc6982 8 หลายเดือนก่อน +1

    നാടൻ മാവിനങ്ങൾ സംരക്ഷിക്കുന്നത് 👌🏼🎉

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Thank you

  • @sabeethahamsa7015
    @sabeethahamsa7015 8 หลายเดือนก่อน +2

    ഞാൻ അങ്ങിനെ ആണ് ഹോൾ ഇടാരു ഒടിഞ്ഞ..കത്രിക ഉണ്ട്
    ❤❤❤

    • @kunhiramankolikunnil8424
      @kunhiramankolikunnil8424 5 หลายเดือนก่อน

      വളരെ നല്ല മാന്തോപ്പ് ഇങ്ങനെ ആരും നട്ടു വളർത്താൻ ഇഷ്ടപ്പെടും. യാതൊരു വളപ്രയോഗവുമില്ലാതെ ഇടയ്ക്കിടെ വർഷങ്ങളിൽ നല്ലപോലെ പിടിക്കുന്ന രണ്ട് നടൻ മാവ് എന്റെ വളപ്പിലുണ്ട്. ഇക്കൊല്ലം രണ്ടിലും നിറയെ പിടിച്ചിരുന്നു. ഒന്ന് ചെറുതും മറ്റേത് നാടൻ ഗോമാങ്ങയുടെ വലുപ്പവും ഉള്ള മാങ്ങയാണ്.തരക്കേടില്ലാത്ത രുചിയും.

  • @girijaraveendran7135
    @girijaraveendran7135 8 หลายเดือนก่อน +1

    Hardamaya swagatham ennanu

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Thank you

  • @nazeembabu6113
    @nazeembabu6113 8 หลายเดือนก่อน +2

    Chedichatiku yethra rs anu