ഇതെന്താ, എല്ലാം കാണിക്കാനാണോ ഇങ്ങനെ? | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

ความคิดเห็น • 197

  • @bennygeorge3941
    @bennygeorge3941 หลายเดือนก่อน +82

    പണ്ട് മാറ് മറയ്ക്കാൻ സമരം, ഇന്ന് മാറ് മറയ്ക്കാതിരിക്കാൻ സമരം. സ്ത്രീ സ്വാതന്ത്ര്യം,സമത്വം.

    • @hannah-sl9pq
      @hannah-sl9pq หลายเดือนก่อน +1

      @@bennygeorge3941 athu ningal oru nagna sathyam paranju.kodu Kai.

  • @saralakm8612
    @saralakm8612 หลายเดือนก่อน +53

    ഇതുവരെ ആരും ഒന്നും
    ഇപ്പോള് പെൺകുട്ടികൾ കാട്ടിക്കൂട്ടുന്ന കോപ്രയത്തെ പ്രതികരിക്കാത്തത് എന്താണെന്ന് ഞാൻ കരുതീട്ടുണ്ട്

    • @anumol3324
      @anumol3324 24 วันที่ผ่านมา

      Dressing il ഒരു issues ഇല്ല

  • @narayanannarayanan3944
    @narayanannarayanan3944 หลายเดือนก่อน +93

    മാന്യമായ വസ്ത്ര ധാരണമാണ് നല്ലത്.

  • @ushakumari-oc3rw
    @ushakumari-oc3rw หลายเดือนก่อน +48

    അമ്മമാർ തുള്ളി തുളുമ്പി നടക്കുമ്പോൾ മക്കൾ നാട് നിരങ്ങും
    ഇതിൻ്റെ ഉത്തരവാദിത്വം ആണുങ്ങൾക്കാണ്
    അവർ ആസ്വാനത്തിൻ്റെ പാതയിലാണ്
    ഇരിക്കുന്നവൻ നന്നായാൽ ചിരക്കുന്നവൻ നന്നാവും

  • @amminipathrose7479
    @amminipathrose7479 หลายเดือนก่อน +109

    ഉത്തരവാദി മാതാപിതാക്കൾ ആണ്‌ ചെറുപ്പത്തിൽ ശീലിപ്പിക്കുക അതിനു അമ്മ അതിലും കഷ്ടമാണ്

  • @janeanto7011
    @janeanto7011 หลายเดือนก่อน +62

    ഈ നല്ല ചർച്ച് അവതരിപ്പിച്ച രണ്ട് പേർക്കും ഒരുപാട് അഭിനന്ദനങ്ങൾ❤❤❤❤

  • @friedafelix6099
    @friedafelix6099 28 วันที่ผ่านมา +7

    നല്ല അവതരണം 🙏🙏🙏ഒരു പാട് ഇഷ്ട്ടപെട്ടു 🙏🙏രണ്ടു പേർക്കും ഒരു പാട് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉

  • @SreejaVP-e4x
    @SreejaVP-e4x หลายเดือนก่อน +7

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ.നിങ്ങളെ പോലുള്ളവർക്ക് എങ്കിലും നമ്മുടെ നാടിനെ ഒരു സംസ്കാരമുള്ള നാടാക്കി മാറ്റാൻ കഴിഞ്ഞെങ്കിൽ 'ഇന്നത്തെ പെൺപിള്ളേർ നടക്കുന്നത് കാണുമ്പോൾ -ഉളുപ്പ് മാനം എന്നൊരു സാധനം കൊടുത്തിട്ടി ല്ലേഎന്ന് തോന്നിപ്പോകുന്നു .

  • @ammanikuttymathew
    @ammanikuttymathew หลายเดือนก่อน +33

    ഭൂതം ബാധിച്ചാൽ പിന്നെ സുബോധം കാണത്തില്ല അതുകൊണ്ട് അങ്ങനത്തെ വസ്ത്രം ധരിക്കുന്നത്😂

  • @chandrikaamma6738
    @chandrikaamma6738 หลายเดือนก่อน +26

    തുണി ഉടുക്കത്താനടക്കണംനുകുറ ച്ചു ജനങ്ങൾക്ക് ഇഷ്ടം

  • @geethamohan9116
    @geethamohan9116 หลายเดือนก่อน +41

    തീർച്ച ആയും പെൺപിള്ളേർ റൗക്കയും ഇട്ട് വയറും കാണിച്ചു നടക്കുന്നത് അരോചകം തന്നെ.

    • @vijayalakshmim3221
      @vijayalakshmim3221 หลายเดือนก่อน +4

      സ്കൂളിൽ പോകുന്ന കുട്ടികൾ പോലും ലിപ്സ്റ്റിക്ക് ഇട്ടു പോകുന്ന കാലമാണ്

  • @philipthomas9777
    @philipthomas9777 หลายเดือนก่อน +11

    സാരമില്ല. അവരങ്ങനെ നടന്നോട്ടെ. 😜പാവത്തുങ്ങൾ. 😄ഉള്ളതൊക്കെ ആരെയേലും കാണിക്കേണ്ട. 😂

  • @user-wl4my8hq3p
    @user-wl4my8hq3p หลายเดือนก่อน +8

    👍 അഭിനന്ദനങ്ങൾ

  • @alphonsamariathomas494
    @alphonsamariathomas494 หลายเดือนก่อน +25

    പുറത്ത് ഇങ്ങനെയാണെങ്കിൽ വീട്ടിൽ എങ്ങനെയായിരിക്കും

    • @user-rv7xz6dj4f
      @user-rv7xz6dj4f หลายเดือนก่อน +3

      വീട്ടിലാരു കാണാൻ

  • @janeanto7011
    @janeanto7011 หลายเดือนก่อน +38

    പ്രസവിച്ച ഒരു മാസം ആകുന്നതേയുള്ളൂ എന്ന് പറയുമ്പോൾ ഭർത്താവ് എന്തായാലും ഉണ്ടായിരിക്കുമല്ലോ ഈ നടിക്ക് അപ്പനും അമ്മയും കുടുംബവും എല്ലാം ഉണ്ടല്ലോ, ഒന്നിനും ഉളുപ്പും മാനവും ഇല്ലാണ്ട് പോയാൽ എന്ത് ചെയ്യും??? എൻറെ ഭാര്യയുടെ എല്ലാവരും കാണട്ടെ എന്ന് ആഗ്രഹിക്കുന്ന ഭർത്താവ് ആയിരിക്കും അവളുടേത്! സ്വന്തം നശിച്ചാൽ മാത്രം പോരാ എല്ലാവരും വഴിതെറ്റി നശിക്കട്ടെ, ആ മെസ്സേജ് നൽകാൻ ആയിരിക്കും നടി പേരിനുമാത്രം തുണിയുടുത്ത് തുള്ളിക്കളിച്ചതു്.കഷ്ടം😂😂😂😂😅😅😅😅

    • @indukumari5546
      @indukumari5546 หลายเดือนก่อน +1

      അതാണ് കാര്യം

    • @sumim615
      @sumim615 หลายเดือนก่อน +3

      ഇതിൻ്റെയൊക്കെ കുടുംബ ജീവിതത്തിനും ആയുസ്സ് കുറവാണ്, അതാണ് അങ്ങോട്ടും ഇങ്ങോട്ടും എങ്ങനെ നടന്നാലും രണ്ടു പേർക്കും കുഴപ്പം ഇല്ലാത്തത്😊😊

    • @elsakurian4100
      @elsakurian4100 26 วันที่ผ่านมา +2

      നിങ്ങൾ പുരുഷന്മാർ ആരും ഇത് കാണാൻ പോകാതിരുന്നാൽ താനേ ഈ കൂത്തു താനേ ഇല്ലാതാകും

  • @bhamasivan6337
    @bhamasivan6337 28 วันที่ผ่านมา +6

    ഇ ചർച്ച ക്ക് ഒരു പാട് നന്ദി 👍👌👌👌

  • @jobishdamodaran1151
    @jobishdamodaran1151 หลายเดือนก่อน +39

    ഇതൊക്കെ ആസ്വദിക്കാൻ നൂറു കണക്കിന് ആളുകൾ ഉണ്ട് ഇവിടെ.. അതിൽ കൂടുതലും ആണുങ്ങൾ തന്നെ ആണ്.. സ്ത്രീകൾ വേഷ പകർച്ച നടത്തുന്നത് മറ്റൊരു സ്ത്രീയെ കാണിക്കാൻ അല്ല.. അല്ലേൽ തന്നെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ സൗന്ദര്യം ആസ്വദിക്കുക ഇല്ല.. അപ്പോ പിന്നെ ഇതൊക്കെ ആരെ കാണിക്കാൻ ആണുങ്ങൾ എന്ന വർഗത്തെ കാണിക്കാൻ.. അതിനൊക്കെ വലിയ ഡിമാൻഡ് ഉള്ള നാട്ടിൽ നമ്മൾ ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. ശരീരം മറക്കുന്നത്തിൽ നിന്നും ശരീരം എങ്ങനെ കാണിക്കാം എന്ന അവസ്ഥയിൽ ആണ് ഇന്ന് സമൂഹം.. ചില പെൺകുട്ടികൾ വരുന്നത് കണ്ടാൽ ഏതോ ഭ്രാന്ത് ആശുപത്രിയിൽ നിന്നും ഇറങ്ങി ഓടി വരുന്ന പോലെ തോന്നും.. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ആണ് ഇന്ന് അതിൻ്റെ പേര്... നോക്കാതെ ഇരുന്നാൽ തീരാവുന്ന പ്രശ്നം ഉള്ളൂ.. ആരേലും നാല് പേര് നൂല് ബന്ധം ഇല്ലാതെ നടന്നാൽ അല്ലേൽ നടക്കാൻ ധൈര്യം കാണിച്ചാൽ പിന്നെ നല്ല ഒരു ശതമാനം ചെറു തലമുറ വിവസ്ത്രർ ആവും.. ഒരു തുടക്കം കിട്ടാൻ വേണ്ടി മാത്രം ആണ് അവര് wait ചെയ്യുന്നത്...

    • @ushakumari-oc3rw
      @ushakumari-oc3rw หลายเดือนก่อน +4

      സത്യം

    • @indukumari5546
      @indukumari5546 หลายเดือนก่อน +3

      കറക്റ്റ് 🤪

    • @Mgmg-zw2dw
      @Mgmg-zw2dw หลายเดือนก่อน +3

      100%സത്യം...

  • @vkn3522
    @vkn3522 หลายเดือนก่อน +16

    പണ്ടൊക്കെ സ്ത്രീകൾ മുലക്കച്ചി കെട്ടുമായിരുന്നു,ഇന്നോ കെയർഫ്രീ ഇടുന്നു, പണ്ട് മാനം എന്നൊന്നോണ്ട് ഇന്നോ? മാനക്കേടൊരു പ്രശ്നമില്ല ചക്രം മാത്രം കൂടുതൽ വേണം

  • @ngeetha5100
    @ngeetha5100 17 วันที่ผ่านมา +1

    Sir പറഞ്ഞത് 100 % ശരിയാണ്. പെൺകുട്ടികളുടെ ടീഷർട്ട് ഇപ്പോൾ അരയ്ക്കു മുകളിലാണ് നില്ക്കുന്നത്. പിന്നെ ഇത്തരം പെൺകുട്ടികൾക്ക് ഇപ്പോഴത്തെ സിനിമ നടിമാരെയാണ് ഇഷ്ടം. അവരെയാണ് ഇവർ അനുകരിക്കുന്നത്.

  • @Leelamma-cs7mh
    @Leelamma-cs7mh หลายเดือนก่อน +7

    വീട്ടുകാർക്കും ഒന്നും മിണ്ടാൻ പറ്റുകേല - എന്റെ ഇഷ്ടമാ - എന്റെ സൗകര്യമാ എന്നൊക്കെ പറയും.

  • @shinopchacko3759
    @shinopchacko3759 หลายเดือนก่อน +22

    എന്‍റെ ചേട്ടന്‍നമാരെ വനിതാ സമാജം നിങ്ങള്‍ക്കെതിരെ കേസ് കൊടുക്കും സ്ത്രീകളെ വിമര്‍ശിക്കുന്നുവെന്ന്..അടുത്ത പീഠനമാകും...ഇന്ന് നിയമം മുഴുവൻ അവര്‍ക്ക് അനുകൂലമായിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്...വിവാഹം കഴിച്ച സ്ത്രീകൾ പോലും തോന്നിയ പോലെയാണ് ജീവിക്കുന്നത് .ഈ സിനിമയാണ് ഇത്രയും സ്വാധീനം ഉണ്ടാക്കുന്നത്..പിന്നെ വിവരം സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാ...

    • @keralaindia5552
      @keralaindia5552 หลายเดือนก่อน

      Njanum mananastathinu case kodukkum. Randu perkkum ethire. Pinne randu peedana parathy koody kodukkum. Enkile oru gum kittoo😂😂😂😂

    • @indukumari5546
      @indukumari5546 หลายเดือนก่อน +2

      അതിലും കാര്യമുണ്ട്, മര്യാദക്കാരികൾക്കൊപ്പം ആരും നിൽക്കില്ല എന്നാൽ ഇങ്ങനെയുള്ളതിന്റെയൊക്കെ കൂടേ കൂടാൻ പലരും കാണും, പണവും കിട്ടും പലതും കിട്ടും 🤐🤐🤐

    • @shinopchacko3759
      @shinopchacko3759 หลายเดือนก่อน

      @@indukumari5546 ശരിയാണ് അങ്ങനെയുള്ളവരോട് കൂടെ കൂടാനാണ് ഇന്ന് ആളുള്ളത് ..കാലം ഇനി ഇതിലതികവും കാണാൻ കിടക്കുന്നതേ ഉള്ളൂ...ഇന്ന് പുരുഷ പീഡനം തുടങ്ങിയില്ലേ ഇനിയും കൂടും ജനസംഖ്യ തീരെ കുറയും വൃദധര്‍ മാത്രമാകും.‌‌‌...

  • @truthfact9611
    @truthfact9611 หลายเดือนก่อน +26

    മക്കൾ മോശമായി നടക്കുമ്പോൾ മാതാപിതാക്കളാണ് കൺട്രോൾ ചെയ്യേണ്ടത് ഇത് മാതാപിതാക്കളും അങ്ങനെയാണെങ്കിൽ പിന്നെ😢 12:56 എന്ത് ചെയ്യാൻ പറ്റും

    • @reny2797
      @reny2797 18 วันที่ผ่านมา

      കാശ്. തുണി ഇല്ലേൽ എന്താ

  • @syamalakumari1673
    @syamalakumari1673 หลายเดือนก่อน +8

    സിനിമാനടികളല്ലേ, അവരെയല്ലേ നമ്മളിന്നു ആരാധിക്കുന്നത്. നമ്മളുടെ ഈ അജ്‌ഞത അവരെ ഇങ്ങനെയൊക്കെ ആക്കിത്തീർക്കുന്നു .. നല്ല നടികൾ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുന്നുണ്ട്. ''ഉർവശി മഞ്ജു അങ്ങനെ പലരും. ..

  • @aamruutha
    @aamruutha หลายเดือนก่อน +10

    Vari. Good news

  • @somannair3280
    @somannair3280 หลายเดือนก่อน +34

    എല്ലാം കാണിച്ച് വല്ലവനും പിടിച്ച് പാന്ക്രാണിച്ചാൽ പീഡനം. കാളയുടെ മുൻപിൽ ചെന്ന് കൊഞ്ഞനം കുത്തി അതിന്റെ കുത്തും കിട്ടി കരയുന്നതു പോലെ?

    • @indukumari5546
      @indukumari5546 หลายเดือนก่อน +3

      സത്യമാ, ചോണയുണ്ടേൽ പീഡിപ്പിക്കടാ എന്ന വെല്ലുവിളിയാ ഇവളൊക്കെ നടത്തുന്നെ, ഇതും ഒരിനം ഞരമ്പ് രോഗം തന്നെയാ ബ്രോ

    • @pks1073
      @pks1073 หลายเดือนก่อน

      ആറുവയസ്സായ കുഞ്ഞിനെ വരെ പീഢിപ്പിക്കുന്നത് ?

    • @seenajoseph2164
      @seenajoseph2164 20 วันที่ผ่านมา

      Nobody has any right to even touch a women even if she is baked. Learn to respect other person. Do you know why Indian men are getting bad name in foreign countries?

  • @mayadev298
    @mayadev298 หลายเดือนก่อน +7

    Valare seriyanu👍

  • @sudhasundaram2543
    @sudhasundaram2543 หลายเดือนก่อน +27

    ഇങ്ങനെറയൊക്കെ വേഷംധരിച്ചു നടക്കുമ്പോഴാണ് പീഡനമൊക്കെ നടക്കുന്നത് പിന്നെ പറഞ്ഞിട്ടു കാര്യമൊന്നുമില്ല

    • @seenajoseph2164
      @seenajoseph2164 20 วันที่ผ่านมา

      What a disaster are you!

  • @Hyrunissa-fn2fw
    @Hyrunissa-fn2fw หลายเดือนก่อน +5

    Super

  • @alenjoseph610
    @alenjoseph610 หลายเดือนก่อน +7

    U said right....

  • @elsakurian4100
    @elsakurian4100 26 วันที่ผ่านมา +2

    Publicity ക്ക് വേണ്ടി സ്ത്രീകളെ വിനിയോഗിക്കുന്നു. ചില സ്ത്രീകൾക്കാകട്ടെ പണം മാത്രവും മതി.

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 หลายเดือนก่อน +8

    ആരും കണ്ടില്ലെങ്കിൽ അതും ദര്ശന സുഖം

  • @sivarajan3399
    @sivarajan3399 หลายเดือนก่อน +6

    തുണി അലർജി പെയിന്റ് അലർജി ഇല്ല. പെയിന്റ് ശരീരത്തിൽ അടിച്ച് നടക്കുന്ന മിടുക്കി കളും ഉണ്ട്.

    • @Mgmg-zw2dw
      @Mgmg-zw2dw หลายเดือนก่อน +1

      ഇവരെ മിടുക്കി എന്ന് അല്ല പറയേണ്ടത്...

  • @sunithacp3945
    @sunithacp3945 หลายเดือนก่อน +14

    ഇന്ന് കെട്ടു brasier ബനിയന് പുറത്ത് കെട്ടി വക്കുന്നു 😂😂😂

  • @muralinedimaram7
    @muralinedimaram7 หลายเดือนก่อน +9

    Boche ഇടുന്നത് റൗ ക്ക അല്ല അത് പണ്ടത്തെ ആളുകൾ ഉപയോഗിച്ചിരുന്ന കഞ്ഞിപ്രാ ക്കു എന്ന സാധനമാണ്

    • @indukumari5546
      @indukumari5546 หลายเดือนก่อน +1

      ചട്ട, പഴയ അമ്മാമ്മമാർ(മാട്ടുമ്മ )ചട്ടെയും മുണ്ടും ഉപയോഗിച്ചിരുന്നു. ബോച്ചേയുടെ വല്യമ്മയോട് പുള്ളി വാങ്ങി ഇട്ടു നോക്കിയതാവും ചട്ട 🤪 വല്യമ്മയോടുള്ള തീവ്ര സ്നേഹം മൂലം അങ്ങേര് ആ ഡ്രസ്സ്‌ ശീലമാക്കി ആർക്കേലും വിരോധമുണ്ടോ??? 😜😜😜🤩🤣

  • @kkgireesh4326
    @kkgireesh4326 หลายเดือนก่อน +14

    സ്ത്രീകൾ ചുരിദാർ ധരിക്കുബോൾ മേൽവസ്ത്രം ഷാൾ ധരിക്കുമായിരുന്നു ഇപ്പോൾ ഷാൾ ഒഴിവാക്കി കളഞ്ഞു ഓപ്പൻ ആയി മാറി

    • @aleyammadavid1957
      @aleyammadavid1957 28 วันที่ผ่านมา +1

      ചുരിദാറിന്റെ മേളിൽ മേൽമുണ്ടുകൂടി ഇട്ടാൽ, ആ മേളിൽ തെള്ളി നിൽക്കുന്നത് നിങ്ങൾ മൊത്തമായി കാണുമോ?? ഇതൊക്കെ മനുഷർ കാണാനല്ലേ ഞങ്ങൾ ഇതൊക്കെ ഇടുന്നത്? ഇതൊക്കെ മാതാപിതാക്കളുടെ കുഴപ്പം ആണ്.

    • @Jalaja-iu2og
      @Jalaja-iu2og 21 วันที่ผ่านมา

      എപ്പോളും ഷാൾ ഇട്ടു നടക്കുന്ന njan😮

    • @ponnammaravi5366
      @ponnammaravi5366 20 วันที่ผ่านมา

      100% correct.

    • @ponnammaravi5366
      @ponnammaravi5366 20 วันที่ผ่านมา

      ​@@Jalaja-iu2og ഞാനും 😄

  • @MG_Gamer2000
    @MG_Gamer2000 หลายเดือนก่อน +6

    👍👍👍👍❤️

    • @Sulojan-j4h
      @Sulojan-j4h หลายเดือนก่อน +1

      ❤❤❤❤❤🙏🙏🙏🙏🙏👍👍👍👍👍👍

  • @sheejakumari-ot1qo
    @sheejakumari-ot1qo 14 วันที่ผ่านมา

    👍🏻👍🏻 good message

  • @beevijanrahuman8783
    @beevijanrahuman8783 23 วันที่ผ่านมา +2

    എല്ലാം sathyam

  • @jancythomas707
    @jancythomas707 19 วันที่ผ่านมา

    Thanku so much Sir, for selecting this topic

  • @user-bl2lt8rm5v
    @user-bl2lt8rm5v หลายเดือนก่อน +5

    ഇങ്ങനെ കണ്ടാൽ ആണ്പിള്ളേര് പീഡിപ്പിച്ചില്ലേൽയുള്ളു അതിശയം

  • @sajithak5089
    @sajithak5089 20 วันที่ผ่านมา +1

    ഇതിനൊക്കെ മാതാപിതാക്കൾക്കാണ് ഒരു ബോധവത്കരണം ആവശ്യമാണ്. മക്കളെ തുണിയില്ലാതെ പറഞ്ഞുവിട്ടാൽ എന്തോ സ്റ്റാറ്റസ് കൂടുമെന്നാണ് ധാരണ, മക്കൾക്ക്‌ തുണി ഇല്ലേലും കുഴപ്പമില്ല കാശ് കിട്ടിയാൽ മതി.

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 หลายเดือนก่อน +5

    കൊച്ചിന് പാൽ കൊടുക്കാൻ തുടങ്ങിയപ്പോൾ ആസ്സിഫലി ഷൂട്ടിംഗ് നടത്താൻ വന്നു. Dress മാറ്റാൻ സമയം കിട്ടിയില്ല, ചാടി ഇറങ്ങി , വാവം

  • @user-ry8qp4wd7r
    @user-ry8qp4wd7r หลายเดือนก่อน +5

    സമാധാനമായി ഈ വിഷയം എടുത്തിട്ടത് . ഇപ്പോഴത്തെ തലമുറയ്ക്ക് തുണി അലർജി ഉള്ളതുപോലെ . പുരുഷന്മാർ ശക്തിയായി ഇത് എതിർത്താൽ നിയന്ത്രിക്കാൻ പറ്റും . ആണുങ്ങളെ കാണിക്കാൻ ആണല്ലേ ഇവളുമാര് ഒക്കെ പുറത്തു കാണിക്കുന്നത്.. അംബാനിയുടെ മകൻറെ കല്യാണത്തിന് ഓരോരുത്തരും മത്സരിച്ച് പ്രദർശനമായിരുന്നു .

  • @aleyammadavid1957
    @aleyammadavid1957 28 วันที่ผ่านมา +2

    ബോച്ച ഇട്ടിരിക്കുന്നത് റൗക അല്ല ചട്ടആണ് റൗക ഇത്രയും ഇറക്കം ഇല്ല .

  • @amminipathrose7479
    @amminipathrose7479 หลายเดือนก่อน +19

    നിയമം നടപ്പാക്കുക

  • @SanthoshKumar-vi9ej
    @SanthoshKumar-vi9ej 17 วันที่ผ่านมา

    Very very good sir,where are cultural society

  • @sunishpk6514
    @sunishpk6514 หลายเดือนก่อน +4

    പണി എടുത്തു ജീവിക്കണം

    • @hannah-sl9pq
      @hannah-sl9pq หลายเดือนก่อน

      @@sunishpk6514 thuni udukkilla engil pani edukkendallo.

  • @indulekhaviswam5663
    @indulekhaviswam5663 หลายเดือนก่อน +3

    👍🏼👍🏼👍🏼

  • @JishaSunil-dp8vl
    @JishaSunil-dp8vl หลายเดือนก่อน +6

    ഓരോ നാടിനും ഓരോ സംസ്കാരം ഉണ്ട്. നമ്മുടെ നാടിനു ഒരു നല്ല സംസ്കാരം ഉണ്ട്... ചർച്ചയിൽ പറഞ്ഞതൊക്കെ seriyanu....

    • @Leelamma-cs7mh
      @Leelamma-cs7mh หลายเดือนก่อน

      " തള്ളയില്ലാവാ വൽ കിഴുക്കനാം ജാതി " എന്നൊരു പഴഞ്ചൊല്ലുണ്ട്

  • @annievarghese4217
    @annievarghese4217 หลายเดือนก่อน +2

    ❤❤🎉🎉🎉🎉

  • @user-qr2zp2fl4p
    @user-qr2zp2fl4p 22 วันที่ผ่านมา

    Well said brothers

  • @stroolar2342
    @stroolar2342 หลายเดือนก่อน +2

    വളർത്തുദോഷം

  • @valsammageorge9482
    @valsammageorge9482 หลายเดือนก่อน +2

    ഇത്തരം dress ഉണ്ടാക്കി മാർക്കറ്റിൽ എത്തിക്കുന്ന company യെ കൂടി കുറ്റം പറയു. സിനിമ യില് കാണുന്നതൊക്കെ youths ഇടുന്നു. പ്രായമായവർ വീട്ടിലുണ്ടെൽ പറഞ്ഞ് കൊടുത്താൽ അവരുടെ parents പിള്ളേർക്ക് സപ്പോർട്ട് ചെയ്യും.

  • @sreenivasanpn5728
    @sreenivasanpn5728 หลายเดือนก่อน +1

    യുവാക്കൾ ഇങ്ങനെ പ്രതികരിക്കുന്നില്ല.

  • @anitsaji1656
    @anitsaji1656 21 วันที่ผ่านมา

    Good

  • @user-kj1tf1xs9j
    @user-kj1tf1xs9j 22 วันที่ผ่านมา

    👍

  • @mohang7545
    @mohang7545 หลายเดือนก่อน +6

    👌👌👌

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 18 วันที่ผ่านมา

    😊

  • @tnkutty6337
    @tnkutty6337 หลายเดือนก่อน +7

    ശബ്ദിക്കരുത്
    ഇതെല്ലാം ആധുനിക നവോത്ഥാനമാണ്

    • @indukumari5546
      @indukumari5546 หลายเดือนก่อน

      ഉവ്വ്വ്വേയ്, 😜😜ദർശന സുഖം 🤣

  • @user-hk6vv4sj6c
    @user-hk6vv4sj6c หลายเดือนก่อน +5

    ഈ സ്റ്റൈൽ വേഷങ്ങൾ ധരിക്കുന്ന നടിമാരെയും സിനിമയെയും ആണുങ്ങൾ ബഹിഷ്‌കരിച്ചാൽ മതി അനുകരണം പാടെ നിൽക്കും ചർച്ച ചെയ്യേണ്ടി വരില്ല.റോസ്മാരെ കാണുമ്പോൾ ഓടാതിരുന്നാൽ മതി😂

    • @indukumari5546
      @indukumari5546 หลายเดือนก่อน +1

      ആഹ കെണി റോസിന് തുണി കണ്ടാൽ വിയർപ്പിന്റെ അസുഖമുണ്ട് അതും ചില സ്ഥലങ്ങളിൽ 😜😜😜🤪

  • @divakarankdivakarank
    @divakarankdivakarank หลายเดือนก่อน +8

    നിങ്ങളുടേ അവതരണം നന്നായി. പുരോഗമന ദൈവ മില്ലാ മത ശാസ്ത്രവും സംസ്കാരവു മാണ് ഭരണ സംസ്കാരം അത് മറന്നു പോയൊ. നമ്മുടെ രാജ്യത്തിലെ ജനാധിപത്യ ഭരണം പുരോഗമന സംസ്കാര മാണ് . അച്ഛനമ്മ മാർക്ക് ഒരു സ്വാതന്ത്രീയവു മില്ല. അവരുടെ സ്വകാര്യത പോലും പുരോഗമന ശാസ്ത്ര സംസ്കാരങ്ങളുടെ നിയമ നിരീക്ഷണത്തിലും അത് ഉപയോഗിക്കേണ്ട സംസ്കാരം പോലും അവർ നിശ്ചയിച്ചിട്ടുണ്ട് . ഒരു ആശ്വാസം മോടി സർക്കാർ പുരോഗമന സംസ്കാരക്കാർ നിയമം കൊണ്ടു പൂട്ടി വെച്ചതിനെ പുനക്രമീകരിച്ചു . പറയാൻ ധാരാള മുണ്ട്. സമയക്കുറവുണ്ട്.

  • @sraji5785
    @sraji5785 16 วันที่ผ่านมา

    കർശനമായ നടപടി വേണം അണ്ണൻ മാരേ 👍🏼👍🏼👍🏼

  • @lathape1410
    @lathape1410 หลายเดือนก่อน

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ. 👍🏻 സുമേഷ് ന്റെ നമ്പർ ഒന്ന് വേണമായിരുന്നു 🙏🏻 എന്റെ അടുത്ത് ന്ന് delete ആയിപ്പോയി

  • @aliasmp2109
    @aliasmp2109 หลายเดือนก่อน +2

    സെലിബ്രിറ്റികൾക്ക് എന്ത് ചെയ്താലും ഒരു കുഴപ്പവും ഇല്ല. അതെ കാര്യം സാധാരണക്കാരൻ ചെയ്താൽ നാട്ടിൽ കൂടി തലയിൽ മുണ്ടിട്ടു വേണം നടക്കാൻ.

  • @Priyamvadha8958
    @Priyamvadha8958 หลายเดือนก่อน +1

    12.30 mins 😂😂😂

  • @soorajt4976
    @soorajt4976 หลายเดือนก่อน +4

    ദയവ്ചെയ്ത് പ്രേക്ഷകരുടെ സമയവും വിലപ്പെട്ടതാണെന്നു മനസിലാക്കുക

  • @eyedropmusic4348
    @eyedropmusic4348 หลายเดือนก่อน +2

    Innathe ladies sareerapredharsanamanu udesikunnathu.achanu kudumbathil rolilla ennathanu predhana kasranam.ammamar ivarku support anu,kooduthal alukal nokum ennathanu makalku avar kaanunna quality.

  • @ambikakurup4267
    @ambikakurup4267 หลายเดือนก่อน

    Valare seri

  • @Hyrunissa-fn2fw
    @Hyrunissa-fn2fw หลายเดือนก่อน +1

    Maanya maaya reethiyil vastram dharikkanam

  • @sraji5785
    @sraji5785 16 วันที่ผ่านมา

    അണ്ണൻ മാരേ കോടി നമസ്കാരം 💐💐👍🏼👍🏼👍🏼

  • @anandakumariis8851
    @anandakumariis8851 หลายเดือนก่อน +1

    ഹണി റോസു കളുടെ കാലമാണ്

  • @Kamalakamala-fo8iy
    @Kamalakamala-fo8iy หลายเดือนก่อน

    Nalla. Hitt. Dialogue

  • @keralaindia5552
    @keralaindia5552 หลายเดือนก่อน

    Enthina engane tension adikkinne. Njagalkku istappettathu dharikkan padillennano. Ennu Njan Kerala.

  • @kkgireesh4326
    @kkgireesh4326 หลายเดือนก่อน

    സ്തികളുടെ ബ്ലസിന്റെ മുൻവശം V കട്ട് ആയി കഴിഞ്ഞു പുറകവശം ഫുൾ ഒപ്പൻ നും ആയി ഈ അടുത്ത് ഒരു മലയാളം സിനമാ നടിയും വീട്ടുതാമസത്തിന് അവർ ധരിച്ചിരിന്ന സാരിയുടെ ബ്ലസ് ന്റെ മുൻഭാഗവും പിൻ ഭാഗവും കാണേണ്ട കാഴ്ച തന്നെ

  • @padmanabhannaircp9285
    @padmanabhannaircp9285 หลายเดือนก่อน

    Janichappol Thuniyodukoodiyallallo janichathu kaanendathokke Ellavarum annu kandathalle Annullathil kooduthalullathu marakkanam

  • @Kamalakamala-fo8iy
    @Kamalakamala-fo8iy หลายเดือนก่อน

    Sumesh. Kalakalakki

  • @renukadevi1268
    @renukadevi1268 หลายเดือนก่อน

    😂👌👌

  • @anoopprabhakar4856
    @anoopprabhakar4856 หลายเดือนก่อน

    They are going by the lifestyle in Sputh Africa,Brazil,Argentina,Venezuela ,Peru,America,Mexico,France ,Britain,Italy,Greece,and several other western countries as well Australians ,Malaysians,Thailand people.Its now a part of the evolutionary transition process wirldwide.😮

  • @sraji5785
    @sraji5785 16 วันที่ผ่านมา +1

    വളരെ മാന്യമായ ഡ്രസ്സ്‌ ആ ചു ഡിതാർ ഇപ്പോ ഷാലും ഇല്ല എല്ലാം കണ്ടോ

  • @Kamalakamala-fo8iy
    @Kamalakamala-fo8iy หลายเดือนก่อน

    Full. Support. Sahodaranmare. Eni. Sthrrrkal. Thuni. Udukkade. Panamu dakkum. Nariya. Vargam. Endcheyyim. Kodathi. Anukulam

  • @santhanr7470
    @santhanr7470 หลายเดือนก่อน +1

    Ingane ulla sthrekale muciyathil sookshikkuka comment deleet chyththu .

  • @MohananKk-kp7pd
    @MohananKk-kp7pd หลายเดือนก่อน +3

    തുണി ഉടുത്തിട്ടുണ്ട് അതു പ്രതീക്ഷിക്കുന്നു സംഘടകർ

  • @dr.raveendranpk3877
    @dr.raveendranpk3877 หลายเดือนก่อน +1

    Eppolathe Ammamar Sarirum Pakuthi Purathu Kanichu Kondu Nadakum,Appol Makkal Mukal Bhagam Purathayirikum

  • @muraliaspotty7061
    @muraliaspotty7061 หลายเดือนก่อน

    Maru marakkaanulla avakasshathinu vendi pandu nangeli mulamurchu prathishedichu innu ladies Maru kanikkanulla avakasshathinu vendi poraadum

  • @bettyelizabeth7492
    @bettyelizabeth7492 หลายเดือนก่อน

    Ended ellarkum koode ollada ellarum kando enn parayan pattvo adond kattanada avar vedigala no doubt

  • @thomas12325
    @thomas12325 27 วันที่ผ่านมา

    Shameless parents

  • @javasy1101
    @javasy1101 27 วันที่ผ่านมา

    പെണ്ണുങ്ങൾ എല്ലംകാണിക്കും ആണുങ്ങൾ ഇത് കണ്ടോന്നു ചൊറിഞ്ഞാൽ ഇവളുമാർ നല്ല പിള്ള ചമയും

  • @haridas2314
    @haridas2314 หลายเดือนก่อน +5

    ഒരു പണിയുമില്ലാത്ത 2 പേര്. വേറെ ഒരു പണിയുമില്ലടെ...

    • @user-rv7xz6dj4f
      @user-rv7xz6dj4f หลายเดือนก่อน +3

      പണി ഇല്ലാത്തത് കൊണ്ടാണല്ലോ ഇത് മുഴുവനും ഇരുന്ന് കണ്ടത്

    • @ushakumari-oc3rw
      @ushakumari-oc3rw หลายเดือนก่อน +1

      ആസ്വാദകൻ

  • @keralaindia5552
    @keralaindia5552 หลายเดือนก่อน

    Ethokke kannan ullathalle. Aswathikkanam. Anungal nikkarum beniyanum okke ittondu nadakkunnille. Athu thettakimo

  • @Kamalakamala-fo8iy
    @Kamalakamala-fo8iy หลายเดือนก่อน

    Manorogisthreekal

  • @jainmary6247
    @jainmary6247 29 วันที่ผ่านมา +1

    നന്നായി വസ്ത്രം ധരിക്കൂ. മാന്യത പാലിക്കുക. എന്തിനാ നമ്മുടെ ശരീരം വിൽക്കാൻ വക്കുന്നത്. മറ്റുള്ളവർക് ആസ്വദിനത്തിന് കൊടുക്കുന്നത്.. ഇപ്പോൾ കൂടി കൂടി വരുന്നു. ആരും ഒന്നും പറയാത്തത് ആണ് കുഴപ്പം. ഇനി ചെയ്യുണ്ടത് ഇങ്ങനെ വരുന്ന അല്പവസ്ത്രധാരികളുടെ ഉള്ളത് കൂടി വലിച്ചു പറിച് കളയണം. ഇത് മറ്റു സ്ത്രീ കൾ കുടി മോശം ആണേ

  • @santhanr7470
    @santhanr7470 หลายเดือนก่อน +1

    Nammude culture cilayugathilekk Mari kondirikkunnu .kurachu naal munp chila sthrekal maru ippolatheppole valichu ketti cancer aanannu parani bhikshadanathinu varumaayirunnu.ippozhathe girls ne. E vesham dhrichu kanumbol arappum sahathapavum.aanu thunnunnath.panam varkori koduth sthrrkale chooshanam cheythu panamunakkunna.businss thanthramaan.nammale kandu valarunna kuttikalude future enthakumenne naam chindhikkanda kaalam athikramichirikkunnu.namukku naame panivathu swargham narakavumathupole .maanyatha vittum panamundakkam😂😂😂😂😂.

  • @misiriyamp5764
    @misiriyamp5764 28 วันที่ผ่านมา

    വിലകുറവുള്ള സാധനങ്ങളാണ് തുറന്ന് വിൽകുന്നത് ഇത് മനസിലാവണ്ടേ വാല്യു കുറയുന്ന് പെണ്ണ്പൊന്നുപോലെയാണ് സ്വർണമെത് കൊണ്ടാ വിൽകുന്നത് ഇങ്ങനെ തുറന്ന് വെക്കാതെ

  • @santhanr7470
    @santhanr7470 หลายเดือนก่อน +1

    Comments evide ? .

  • @lathakumari931
    @lathakumari931 26 วันที่ผ่านมา

    Appol, veshamanu prashanam!!!???

  • @3lok464
    @3lok464 21 วันที่ผ่านมา

    Ippol ninghalkku manasilayilley pardayudey mahathvam, parda sthreekalkku svadandryam tharatha vasthram ennokkey paranju enda vimarshanam

    • @SandhyaSandhya.jaison
      @SandhyaSandhya.jaison 18 วันที่ผ่านมา

      Maryadekku dress idana paryunne parada ittu moham moodi nadakkan alla parayunne...parda nigal ittal madi vere ollavre idipikyanda....

  • @roypaul.k8800
    @roypaul.k8800 หลายเดือนก่อน +4

    വെറുതെ ഒരു ചർച്ച...

  • @leelamadhu1588
    @leelamadhu1588 หลายเดือนก่อน

    നിങ്ങൾ നിയമം കോട്ട് ഇതു നിർത്തലാകൂ

  • @Ammutti12-fh3vw
    @Ammutti12-fh3vw หลายเดือนก่อน

    നിങ്ങൾ ഒരു മാന്യൻ നിങ്ങൾക്ക് വെള്ളയും ഉ ടുത്തുകൂടേ..

  • @gracyjoy1809
    @gracyjoy1809 29 วันที่ผ่านมา

    Aniyanmare oru kannum oru cheviyum illathe nadannolu. Ivalumaru thala vettim.