നഞ്ചിയമ്മയെ കാണാൻ അയ്യപ്പനും കോശിയും എത്തിയപ്പോൾ | Prithviraj Sukumaran, Biju Menon| Manorama Online

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 6K

  • @sirajkc1
    @sirajkc1 4 ปีที่แล้ว +3684

    നഞ്ചിയമ്മക്ക് അർഹിച്ച ബഹുമാനം കൊടുത്ത പൃഥ്വിക്കും ബിജുമേനോനും കിടു സല്യൂട്ട് ✌✌

    • @p.g.s6314
      @p.g.s6314 3 ปีที่แล้ว +5

      Enik parayan Areyunila Biju cheyyanteyum Raju cheyyanteyum Athmarthamaya 😀😃 K Abinathanaingal

    • @fizanazrin5373
      @fizanazrin5373 2 ปีที่แล้ว +6

      Innippo National Awardum😍😍.. Uff

    • @swabirvtvtaameen2983
      @swabirvtvtaameen2983 2 ปีที่แล้ว +1

      Yes ❤❤❤

    • @ramlabeevin8417
      @ramlabeevin8417 2 ปีที่แล้ว +1

      🙏👍💞

    • @sirajkc1
      @sirajkc1 2 ปีที่แล้ว +2

      ഇപ്പോൾ നാഷണൽ അവാർഡും.. 👏🏻👏🏻👏🏻💞

  • @khadarkhadar5069
    @khadarkhadar5069 4 ปีที่แล้ว +3415

    ആ പാവപ്പെട്ട സ്ത്രീയോട് കാണിച്ച കാരുണ്യമുണ്ടല്ലോ പ്രിത്വി & ബിജു അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നത് god bless

  • @mohammedshihab2789
    @mohammedshihab2789 4 ปีที่แล้ว +2264

    ഇത്രയും സ്നേഹമുള്ള പൃഥ്‌വിരാജിനെ അഹങ്കാരിയെന്നു വിളിക്കാൻ എങ്ങനെ തോന്നി

    • @vipinpsankar4605
      @vipinpsankar4605 4 ปีที่แล้ว +45

      രാജു ഏട്ടൻ മുത്താണ് ❤️❤️❤️

    • @ranjumasirah6221
      @ranjumasirah6221 4 ปีที่แล้ว +23

      Raju nalla vyakthiyanu

    • @jithinpthomas1996
      @jithinpthomas1996 4 ปีที่แล้ว +7

      @besli samuel hihii athokke payaya kala chintakal alle

    • @antomammoottil
      @antomammoottil 4 ปีที่แล้ว +8

      Pullikku ariyam vendavarey respect cheyyan..

    • @antomammoottil
      @antomammoottil 4 ปีที่แล้ว +4

      besli samuel yes of course.. give respect nd take respect..
      Chilar respect arhikkunnilla..pulli oru alpha male aanu..evdey ennathu venam nd arkku ennathu kodukkanam ennu pullikku ariyam..very cerebral

  • @Lyo7
    @Lyo7 2 ปีที่แล้ว +1570

    2020ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുമ്പോൾ പുതിയൊരു ചരിത്രം പിറക്കുകയാണ്. പുരസ്കാരം സമ്മാനിക്കുന്ന ഇന്ത്യൻ രാഷ്ട്രപതിയും അത് ഏറ്റുവാങ്ങുന്ന രാജ്യത്തെ ഏറ്റവും മികച്ച ഗായികയും ഒരേ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരാണ്.
    കേരളത്തിന്‌ അഭിമാനിക്കാം 🥰🥰

    • @jasminijad9946
      @jasminijad9946 2 ปีที่แล้ว +6

      Ennaanu award kodukunne??

    • @rishadrishad2867
      @rishadrishad2867 2 ปีที่แล้ว +1

      21 ലേ

    • @jasminthomas2127
      @jasminthomas2127 2 ปีที่แล้ว +3

      Nanjiyamma erular vibhagavum, Rashttrapathy santhaal vibhagavum aane

    • @aliceammu3704
      @aliceammu3704 2 ปีที่แล้ว +8

      അതൊക്കെയാണ്‌ നിമിത്തം എന്നും ദൈവത്തിന്റെ അനുഗ്രഹം എന്നും പറയുന്നത്

    • @NiRam_Creations
      @NiRam_Creations 2 ปีที่แล้ว +5

      Bro രണ്ടു വർഷം പുറകിലാണ് 🤣🤣🤣

  • @bhasiraghavan9513
    @bhasiraghavan9513 4 ปีที่แล้ว +7790

    നിഷ്കളങ്കയായ ഒരു ആദിവാസി അമ്മയെ നേരിട്ട് കണ്ടു അഭിനന്ദിക്കാൻ വന്ന പൃഥ്വിരാജ്നും ബിജുമേനോനെയും എത്ര പേർ അഭിനന്ദി ക്കുന്നു

  • @arunmohan1797
    @arunmohan1797 4 ปีที่แล้ว +2559

    ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ. ആ അമ്മയുടെ കഴിവിനെ പുറംലോകത്തെ കാണിച്ചുകൊടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി❤️.

  • @gopinathant7036
    @gopinathant7036 2 ปีที่แล้ว +303

    ആ അമ്മയുടെ നിഷ്കളങ്കമായ സംസാരം...,.. ആ ചിരി......, പിന്നെ അമ്മയെ കാണാൻ വന്ന പൃഥ്വിയും ബിജുമേനോനും ഒരായിരം നന്ദി

  • @sarathmohandas423
    @sarathmohandas423 4 ปีที่แล้ว +2951

    ബിജു മേനോൻ സൂപ്പർ നടൻ
    അമ്മ സൂപ്പർ singer
    പ്രിത്വിരാജ് സൂപ്പർ താരം

  • @shajeervm007venmarathil9
    @shajeervm007venmarathil9 4 ปีที่แล้ว +3594

    അഭിനയം സിനിമയിൽ മാത്രം, ജീവിതത്തിൽ പച്ചയായ മനുഷ്യനാണ് പൃത്വിരാജ്.. നിലപാടുള്ള നട്ടെല്ലുള്ള ആൺകുട്ടി..

  • @shafeekms5431
    @shafeekms5431 4 ปีที่แล้ว +3922

    രാജുവേട്ടൻ അഹങ്കാരിച്ചോളൂ താങ്കൾക്ക് അതിനുള്ള റേഞ്ച് ഉണ്ട്‌ 💪❤️

    • @sreerajks5009
      @sreerajks5009 4 ปีที่แล้ว +10

      😁😁😁👍👍👍👍👍🙏🙏❤❤❤❤

    • @AmmuAmmu-rq4tf
      @AmmuAmmu-rq4tf 4 ปีที่แล้ว +6

      😎😎😎👌👌👌👌👏👏👏👏

    • @satheesha.s7675
      @satheesha.s7675 4 ปีที่แล้ว +11

      Ithil evideyyane ahankaaram

    • @OMGaneshOmanoor
      @OMGaneshOmanoor 4 ปีที่แล้ว +2

      👌👍👍👍

    • @sansuamvlogs7415
      @sansuamvlogs7415 4 ปีที่แล้ว +7

      അല്ല പിന്നെ 💪💪💪

  • @DirectGuppy
    @DirectGuppy 2 ปีที่แล้ว +375

    ഈ അമ്മയെ ദേശീയ തലം വരെ എത്തിച്ച സച്ചി ചേട്ടനെ ഒരുപാട് നമിക്കുന്നു.....🙏🙏🙏🙏

    • @sumis6775
      @sumis6775 2 ปีที่แล้ว +3

      സത്യം 🙏

  • @papajiramana8386
    @papajiramana8386 4 ปีที่แล้ว +1289

    നാട്ടിലെ എത്ര കോടീശ്വരന്മാർക്കുണ്ട് ഈ പാവം സ്ത്രീയുടെ സന്തോഷം , സംതൃപ്തി ?

    • @sherlyvincent.bivera1201
      @sherlyvincent.bivera1201 4 ปีที่แล้ว +6

      ❤❤💓💟

    • @mkasim8563
      @mkasim8563 4 ปีที่แล้ว +9

      ശരിയാണ് എനിക്കും തോന്നി

    • @PK-jf4hj
      @PK-jf4hj 4 ปีที่แล้ว +4

      Athoru Sathyam 🙏

    • @jomykjoy4938
      @jomykjoy4938 4 ปีที่แล้ว +1

      Ys

    • @Bangalore_Malayali
      @Bangalore_Malayali 4 ปีที่แล้ว +3

      എനിക്കുണ്ട്. പിന്നെ കോടീശ്വരനല്ലെന്ന് മാത്രം.

  • @srijapadmam4059
    @srijapadmam4059 4 ปีที่แล้ว +1366

    നഞ്ചിയമ്മ... ആ ചിരി കണ്ടോ... കാപട്യമില്ലാത്ത ചിരി... കുഞ്ഞുങ്ങളേപോലെ... Really Love you AMMA.... ❤️❤️😍😘😘😘😘😘

    • @abdulrazzaq3745
      @abdulrazzaq3745 4 ปีที่แล้ว +12

      Yes really ഹൃദയം കവർന്നെടുക്കുന്ന നിഷ്കളങ്കത

    • @prasads8603
      @prasads8603 4 ปีที่แล้ว +5

      ശരിയാണ്

    • @nightshadow2976
      @nightshadow2976 4 ปีที่แล้ว +1

      😍

    • @nandhanasudhi1075
      @nandhanasudhi1075 3 ปีที่แล้ว +11

      പാലക്കാട് കാരുടെ ഒരുപ്രത്യേകതയാണ് കാപട്യം ഇല്ലായ്മ നിഷ്കളങ്കത

  • @anjanaks4755
    @anjanaks4755 4 ปีที่แล้ว +1473

    ഈ അമ്മ പാടിയ 🎵🎵 സോങ്🎶 ഇഷ്ടമായവർ ഇവിടെ ലൈക്‌ 👍👍

  • @athul9446
    @athul9446 3 ปีที่แล้ว +781

    ആ നിഷ്കളങ്ക ആയ അമ്മയെ ദൈവം കാക്കട്ടെ അമ്മയ്ക്ക് അർഹതപ്പെട്ട സ്ഥാനം കൊടുത്തതിന് 🙏😘ആ അമ്മ ഇനി ഉയരങ്ങളിൽ എത്തട്ടെ

    • @mohammedshaheer8382
      @mohammedshaheer8382 2 ปีที่แล้ว +7

      National award pore ഇനി enduvenam🔥💥😍🥰

    • @ramlabeevin8417
      @ramlabeevin8417 2 ปีที่แล้ว +2

      Yess 🙏

    • @anjaleenakevin9980
      @anjaleenakevin9980 2 ปีที่แล้ว

      0

    • @abhiramiakku9963
      @abhiramiakku9963 2 ปีที่แล้ว

      എന്തു സന്തോഷം ആയിട്ടാണ് പറയുന്നത്. 💖എന്റെ മരുമകൻ 💖💖💖

  • @shanutheprogamer6736
    @shanutheprogamer6736 4 ปีที่แล้ว +456

    *ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ മുഴുവൻ ഞാൻ കണ്ടു അമ്മേടെ ചിരി എന്ത് രസാ *

  • @Shaheersrk
    @Shaheersrk 4 ปีที่แล้ว +5678

    ഇത്തരത്തിൽ സമൂഹത്തിൽ താഴേക്കിടയിൽ ജീവിക്കുന്നവരെ മുഖ്യധാരയിൽ എത്തിച്ച സിനിമയുടെ അണിയറക്കാർക്ക്‌ അഭിനന്ദങ്ങൾ ......എനിയും ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ മുഖ്യധാരയിൽ പ്രവർത്തിക്കുന്നവർ ചെയ്യണം......രാഷ്ട്രീയം സിനിമ അങ്ങനെ എല്ലാ മേഖലയിലും ഇത്തരക്കാർക്കും അവസരങ്ങൾ നൽകണം....മനുഷ്യത്തം പൂത്തുലയട്ടെ

    • @celinajoseph8611
      @celinajoseph8611 4 ปีที่แล้ว +13

      Yss🙏👍👍👍👍👍

    • @ajithraj5641
      @ajithraj5641 4 ปีที่แล้ว +13

      correct

    • @musichealing369
      @musichealing369 4 ปีที่แล้ว +18

      മാനവികത ഉയരട്ടെ

    • @abctou4592
      @abctou4592 4 ปีที่แล้ว +15

      Very correct Sir, respect for that innocent lady

    • @romanreingns1979
      @romanreingns1979 4 ปีที่แล้ว +6

      😍😍😍😍😍👍👍

  • @തൃശ്ശൂർക്കാരിപെണ്ണ്

    ഈ അമ്മയെ പുറംലോകത്തെ കാണിച്ചതിൽ ഒരുപാട് സന്തോഷം 💕💕💕

    • @ziyadziyad1587
      @ziyadziyad1587 4 ปีที่แล้ว +1

      തൃശ്ശൂർ,,,

    • @Nadumonz
      @Nadumonz 4 ปีที่แล้ว

      Jakes bejoy😍😍😍

  • @ajeshej8673
    @ajeshej8673 2 ปีที่แล้ว +235

    ചരിത്ര നിമിഷത്തിനായി കാത്തിരിക്കുന്നു.... ആദിവാസി വിഭാഗത്തിൽനിന്നും ഇന്ത്യയുടെ പ്രസിഡന്റ്‌ പദവിയിൽ എത്തിയ ദ്രോപതി മുർമുവിൽ നിന്നും രാജ്യത്തെ മികച്ച ഗായികക്കുള്ള അവാർഡ് വാങ്ങാൻ പോകുന്ന നഞ്ചിയമ്മയ്ക് അഭിനന്ദനങ്ങൾ ❤️

  • @SunilKumar-li9dl
    @SunilKumar-li9dl 4 ปีที่แล้ว +428

    പൃഥി രാജിനും ബിജു മേനോനും അഭിനന്ദനങ്ങള്‍...ഇത്തരം മണ്ണിന്‍െറ മക്കളെ നിങ്ങള്‍ ചേര്‍ത്തു നിര്‍ത്തണം....അട്ടപ്പാടിയിലെ പാവപ്പെട്ടവരെ സഹായിക്കാനും തയ്യാറാവണം....

  • @abhilashr6346
    @abhilashr6346 4 ปีที่แล้ว +460

    പൃഥ്വിരാജ് ഒരു നല്ല മനുഷ്യനാണ് പുള്ളിയുടെ പെരുമാറ്റത്തിൽ അത് മനസ്സിലായി ഒരു ജാഡ ഇല്ലാത്ത ഒരു വ്യക്തിയാണ്

    • @ameenzahra4840
      @ameenzahra4840 2 ปีที่แล้ว +1

      Sathyammm👍🏼👍🏼👍🏼

    • @krishnasree1650
      @krishnasree1650 2 ปีที่แล้ว

      Valarthugunam, kudumbamahima..nalla achanammamarude makanayathil avarku namaskaram🙏🏻

  • @archurenjith9524
    @archurenjith9524 4 ปีที่แล้ว +513

    ഇന്റർവ്യൂ എടുക്കുന്ന ചേച്ചിമാർ ഇടയ്ക്ക് ഇതൊക്കെ ഒന്ന് കണ്ട് നോക്കണം.. ഇതാണ് ഇന്റർവ്യൂ... 👏👏👏👏👏

  • @9447526883
    @9447526883 4 ปีที่แล้ว +3487

    നഞ്ചിയമ്മ പൊളിച്ചു... ഇടയ്ക്കിടെ എന്റെ ബസിൽ കയറാറുണ്ട് ഈ അമ്മ 😍😍

    • @askaredwin9063
      @askaredwin9063 4 ปีที่แล้ว +32

      Ningal attapadyil aano

    • @silpasasidharan3549
      @silpasasidharan3549 4 ปีที่แล้ว +56

      Oru aaradhika valare snehathode anveshichu parayanam...frm the bottom of heart😘

    • @gibraltankj1516
      @gibraltankj1516 4 ปีที่แล้ว +16

      Chettante businte perentaa

    • @Speedrakshak
      @Speedrakshak 4 ปีที่แล้ว +109

      ഇനി ബസ്സിൽ കേറുമ്പോൾ ടിക്കറ്റ് ഫ്രീ കൊടുക്കണം.

    • @prabhathkumar7489
      @prabhathkumar7489 4 ปีที่แล้ว +14

      സൂപ്പർ

  • @vineetha9303
    @vineetha9303 3 ปีที่แล้ว +485

    പ്രിഥ്വിരാജും ബിജു ചേട്ടനും ഇത്ര നല്ല മനസ്സിൻ്റെ ഉടമകളാണന്ന് ഇത് കണ്ടപ്പോഴാണ് മനസ്സിലായത്' താരജാഡകളില്ലാത്ത നല്ല രണ്ട് നടന്മാർ👌👌👌👌

    • @siddeekkc2615
      @siddeekkc2615 2 ปีที่แล้ว +2

      നഞ്ചിയമ്മേ ട ട്ത്ത് ജാഡികാട്ടിയിട്ട് ജാട വേസ്റ്റാകുമെന്നല്ലാതെ ആ അമ്മയ്ക്ക് എന്ത് ജാട

    • @anniemathew6002
      @anniemathew6002 2 ปีที่แล้ว +2

      ഇവര് പറയുന്നത് ഒന്നും ആ പാവത്തിന് മനസ്സിലാകുന്നേ ഇല്ല

    • @kavirajananchal8803
      @kavirajananchal8803 2 ปีที่แล้ว +2

      സത്യം ❤❤❤❤❤❤🌹🌹🌹🌹🌹

    • @sanojmusichome4906
      @sanojmusichome4906 2 ปีที่แล้ว

      YS

  • @anwarthoppil1
    @anwarthoppil1 4 ปีที่แล้ว +1658

    നഞ്ചിയമ്മയെക്കൊണ്ടു വല്ല ഗുണവും ഈ സിനിമയുടെ വിജയത്തിന് ഉണ്ടാവുകയാണെങ്കിൽ ആ ഗുണം എല്ലാ തരത്തിലും ആ പാവത്തിനും നൽകണം

    • @babsgaming696
      @babsgaming696 4 ปีที่แล้ว +2

      Nanjiyammaye sahayikuka🤗

    • @jishnupp3777
      @jishnupp3777 4 ปีที่แล้ว

      Yes....

    • @ganeshvr9736
      @ganeshvr9736 4 ปีที่แล้ว

      Yes

    • @ksa7010
      @ksa7010 4 ปีที่แล้ว +1

      Yas👍👍

    • @jayasree6039
      @jayasree6039 4 ปีที่แล้ว +1

      അതാ വേണ്ടത്

  • @nikhilprasad1458
    @nikhilprasad1458 4 ปีที่แล้ว +410

    കണ്ടപ്പോ എന്തോ ഒരു വല്ലാത്ത സന്തോഷം ♥️♥️♥️♥️♥️രാജുവേട്ടൻ ബിജുഏട്ടൻ അമ്മയോടപ്പം തന്നെ നിന്നും സംസാരിച്ചു ഒരുപാട് ഇഷ്ടം

  • @ajeshalive773
    @ajeshalive773 4 ปีที่แล้ว +484

    ലൈക് ബട്ടൺ അടിച്ചു പൊട്ടിക്കാൻ തോന്നുവാണ് .. അത്രയും സന്തോഷം തോന്നുന്നു ഇന്റർവ്യൂ കാണുമ്പോൾ .. ❤️ നഞ്ചിയമ്മ ❤️ എന്തായാലും തിയേറ്റർ പോയി തന്നെ കാണും .. നല്ലൊരു ഇന്റർവ്യൂ ..

    • @sudheervikas7942
      @sudheervikas7942 4 ปีที่แล้ว +1

      സൂപ്പർ സൂപ്പർ സൂപ്പർ

  • @kallingal8739
    @kallingal8739 2 ปีที่แล้ว +83

    ആ അമ്മയോട് കാണിക്കുന്ന സ്നേഹത്തിനു രണ്ടു( പ്രത്വിരാജ് & ബിജു മേനോൻ )നടന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏. നിങ്ങൾ കാരണം ആ അമ്മക്ക് അവാർഡ് കിട്ടി.

  • @tallboyentertainments
    @tallboyentertainments 4 ปีที่แล้ว +640

    വെള്ളിത്തിര എന്ന സിനിമ മുതൽ തുടങ്ങിയതാ രാജു ഏട്ടനോടുള്ള ഇഷ്ടം അതിന്നും എന്നും അതുപോലെ തന്നെ 💙💙💙💙 ബിജു ചേട്ടൻ പിന്നെ പറയണ്ടാ 😍😍😍😍

    • @hawassm
      @hawassm 4 ปีที่แล้ว +2

      E cinimayil Biju chettante munnil palappoyum abinayathil pathariyo ennoru samshayam. Rajettan. Good actor

    • @manishas3810
      @manishas3810 4 ปีที่แล้ว +1

      Njan adhyam raju de kanda movie nandanam aan. Annu njan lkg il aanenn thonnunnu. Annu muthal enikk fav raju aan. Annu muthal ente boy frnd raju aanenna njan imagine cheyyane..

    • @yadhumurali6249
      @yadhumurali6249 4 ปีที่แล้ว +1

      Nandhanam😎

    • @saheenanoushad6457
      @saheenanoushad6457 4 ปีที่แล้ว

      @@hawassm athu അങ്ങനെയാണ്...മുണ്ടൂർ മാടൻ ചിലപ്പോൾ ഒടുക്കത്തെ പിടുത്തം ഇട്ടു കളയും.... ആ പിടുത്തത്തിൽ പൃഥ്വി ഒന്ന് കിതച്ചു....😊

  • @muhammedsalih6854
    @muhammedsalih6854 4 ปีที่แล้ว +759

    നഞ്ചിയമ്മ fans നീല മുക്കു......, ✌️

  • @ajmalmuhamed2490
    @ajmalmuhamed2490 4 ปีที่แล้ว +507

    ഈ അമ്മയെ കണ്ടെത്തിയ ആൾക് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @marathsivadasansivadasan
    @marathsivadasansivadasan 2 ปีที่แล้ว +156

    താരജാഡകളില്ലാതെ ആ കലാകാരിയെ നേരിട്ട് ചെന്ന് അഭിനന്ദനങ്ങൾ നേർന്ന പ്രിയപ്പെട്ട പൃഥ്വിരാജിനും ബിജു മേനോനും ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ

  • @ajeeshpaulose111
    @ajeeshpaulose111 4 ปีที่แล้ว +419

    പ്രിത്വിരാജ് എന്ന നടനെ ഏറെ വ്യത്യസ്തനാകുന്നത് അദ്ദേഹതെ ത്ത പോലെ തന്നെ അദ്ദേഹം എല്ലാരേയും ബഹുമാനിക്കുന്നു എന്നുള്ളതാണ്.

    • @sanasana-ib5fe
      @sanasana-ib5fe 3 ปีที่แล้ว +3

      Athe swayam bahumanam indayale mattullavre bahumanikkanavu

  • @FnsaKottayam2.0
    @FnsaKottayam2.0 4 ปีที่แล้ว +571

    ഇതുപോലുള്ള ആളുകളെ ആണ് ഞങ്ങൾക്ക് കാണേണ്ടത്... സ്റ്റാർ വാല്യൂ ഉള്ളവരുടെ തള്ള്ചരിത്രം കേട്ട് മടുത്തു...
    ഇത് നല്ല ഒര് ഫീൽ തന്നു...

    • @madmaddy4021
      @madmaddy4021 4 ปีที่แล้ว +1

      ആരാ മോനെ തള്ളിയത്

    • @labathaba9709
      @labathaba9709 4 ปีที่แล้ว +9

      @@madmaddy4021 ഇട്ടിമാണി

    • @madmaddy4021
      @madmaddy4021 4 ปีที่แล้ว

      @@labathaba9709 എന്തു തള്ള്

    • @madmaddy4021
      @madmaddy4021 4 ปีที่แล้ว +6

      @@labathaba9709 35 കോടി കിട്ടാത്ത മാമാങ്കം 135 കോടി കിട്ടി എന്നു തള്ളിയില്ലേ അതു ആണു മോനെ തള്ള്

    • @bibinbindeesh3701
      @bibinbindeesh3701 4 ปีที่แล้ว +3

      കുറെ ഫാനോളികൾ...

  • @siddiquelakbar
    @siddiquelakbar 4 ปีที่แล้ว +458

    " എന്റെ മരുമകനാണ് സാർ "
    അത് പറഞ്ഞതിന് ശേഷമുള്ള
    ആ ചിരിയിലുണ്ട് ഈ അമ്മയുടെ നിഷ്കളങ്കത

  • @sreebhadrapathma6396
    @sreebhadrapathma6396 2 ปีที่แล้ว +29

    പൃഥ്വിക്കും ബിജുമേനോനും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ 👏👏👏👏👏. എത്രയോ വിമർശനങ്ങൾ കേട്ടിട്ടും പ്രതികരിക്കാൻ നിൽക്കാതെ ആ അമ്മയെ അഭിനന്ദിക്കാൻ കാണിച്ച മനസ്സ് ഒത്തിരി ഇഷ്ടം 🥰🥰🥰🥰. നഞ്ചിയമ്മയ്ക്കും ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰🥰

  • @jishnu9398
    @jishnu9398 4 ปีที่แล้ว +585

    പടം കണ്ടു രണ്ടുപേരും പൊളിച്ചടുക്കി 🔥🔥💯💯💯ബിജു ചേട്ടൻ vere leval performance 💪💯💯🔥🔥🔥🔥

    • @sreeragts4051
      @sreeragts4051 4 ปีที่แล้ว +5

      Biju chetten powlichadukki......

    • @jipinkprathap3451
      @jipinkprathap3451 4 ปีที่แล้ว +2

      Complete Biju Menon show

    • @ahila2121
      @ahila2121 4 ปีที่แล้ว +3

      Avarod English paranja avark manasilakumo

  • @django5894
    @django5894 4 ปีที่แล้ว +418

    ഒരു ചെറു പുഞ്ചിരിയോടല്ലാതെ ഈ ഇന്റർവ്യൂ കണ്ടു തീർക്കാൻ സാധിക്കില്ല ❤️❤️❤️
    Such A Great Interview 😇😇

  • @josemonkuzhivelil
    @josemonkuzhivelil 4 ปีที่แล้ว +409

    കണ്ടതിൽ വച്ച് അടിപൊളി ഇന്റർവ്യൂ😍😍😍
    പ്രിത്വി😍ബിജു ചേട്ടൻ😍 നഞ്ചിയമ്മ😍😍😍😍

  • @albiponnuse1778
    @albiponnuse1778 2 ปีที่แล้ว +49

    ലോകത്തിന്റെ ഒരു മാലിന്യവു ഏൽക്കാത്ത നിഷ്കളങ്കമായ ഹൃദയത്തിന്റെ വാക്കുകൾ....പ്രിയപ്പെട്ട നടൻമാർ ചെന്നു അവരെ ആദരിച്ചപ്പോൾ അവർക്ക് അതിലേറെ സന്തോഷം....

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +480

    നഞ്ചിയമ്മയുടെ പാട്ടുകൾ ഇനിയും വരട്ടെ 😍😍💓💓💓

  • @abhilashcherian1713
    @abhilashcherian1713 4 ปีที่แล้ว +562

    രാജുവേട്ടൻ ഒരു വാക്ക് പോലും English parayathirikan maximum ശ്രമിച്ചു......
    Love😘😘♥️

    • @nithairine6386
      @nithairine6386 4 ปีที่แล้ว +20

      Dear... ശ്രമിക്കുന്നതല്ല.. അദ്ദേഹം വളരെ സ്ഫുടമായി ഒഴുക്കോടെ മലയാളത്തിൽ പ്രസംഗിക്കാറുണ്ട്..

    • @ajmalmali2211
      @ajmalmali2211 4 ปีที่แล้ว +6

      Pulli malayalam.parayan thudangiya kelkunnavr pulli sahithyakaaran aanenn thonnum....Pulli oru genius aanu.....

    • @nithairine6386
      @nithairine6386 4 ปีที่แล้ว +7

      @@ajmalmali2211 yes... true👍👍സാഹിത്യ പരമായാണ് മലയാളം സംസാരിക്കുക 👌

    • @anithamk8822
      @anithamk8822 4 ปีที่แล้ว

      Super

    • @satheeshkumarkp9935
      @satheeshkumarkp9935 4 ปีที่แล้ว +1

      Super film പ്രിത്വിരാജ് ബിജുമേനോൻ 👌👌😍😍👏👏👏👏

  • @noushadnilambur9983
    @noushadnilambur9983 4 ปีที่แล้ว +363

    അവസാന സെക്ന്റുകളിൽ പൃഥ്വി നഞ്ചിയമ്മയെ ചേർത്ത് പിടിച്ചപോൾ അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവർ ആരേലും ഉണ്ടോ

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 2 ปีที่แล้ว +225

    ആ അമ്മക്ക് അംഗീകാരം കിട്ടിയപ്പോൾ കുരു പൊട്ടിയ പലരും ഉണ്ട്.... ജാതി നോക്കി ആണ് പലരും അവാർഡ് നിചയിക്കുന്നെ ചില മഞ്ഞപിത്തം പിടിച്ചവന്മാർക് സൂക്കേട് കൂടുതൽ ആണ്

    • @elsammageorge4322
      @elsammageorge4322 2 ปีที่แล้ว +1

      Amma namaskkarm

    • @naturalphotography...6109
      @naturalphotography...6109 2 ปีที่แล้ว +4

      പോയി പണി നോക്കാൻ പറ ആ അമ്മയുടെ വിനയം സങ്കടം വരുന്നു

    • @harindran.k8207
      @harindran.k8207 2 ปีที่แล้ว +1

      പ്രാഞ്ചിയേട്ടൻമാർക് കുരു പൊട്ടി.

  • @Harilaloffcl
    @Harilaloffcl 4 ปีที่แล้ว +1028

    എങ്ങനെയാടോ ഈ അഹങ്കാരിയെ വെറുക്കാൻ കഴിയുക... മലയാളിയുടെ സ്വന്തം അഹങ്കാരി ചെക്കൻ..🔥

    • @aslammohd3288
      @aslammohd3288 4 ปีที่แล้ว +5

      Re Take mmde. Muthanu

    • @krishnapriya1043
      @krishnapriya1043 4 ปีที่แล้ว +2

      Yes..ingedukkuvaaa

    • @sumeshchandran705
      @sumeshchandran705 4 ปีที่แล้ว +7

      നല്ല അന്തസുള്ള ഒരു വ്യക്തിത്വത്തിന് ഉടമയാണ് പൃഥ്വിരാജ്, ലാലപ്പനോക്കെ കണ്ട് പഠിക്കണം

    • @-sk255
      @-sk255 4 ปีที่แล้ว +1

      Athinu prithvirajinod aark verupp?
      Lalappanmar veruppikkathirunnal mathi.

  • @Cricloverjerseyno19
    @Cricloverjerseyno19 4 ปีที่แล้ว +152

    എന്റെ മരുമകന്‍ ആണ്.... പറഞ്ഞ്‌... ഒരു ചിരി 😍😍😍 ഒരു രക്ഷയുമില്ല 👌👌👌👌

  • @RashidRashid-mt4wd
    @RashidRashid-mt4wd 4 ปีที่แล้ว +512

    പ്രിത്വിരാജ് നല്ല ഒരു personality ഉള്ള ഒരാളാണ്. എനിക്ക് നല്ല ഇഷ്ടം ആണ് ഇങ്ങേരെ. 😍
    Song വല്ലാത്ത ഒരു രസം...

  • @salilaprasad7871
    @salilaprasad7871 2 ปีที่แล้ว +161

    അവസാനം കരയിപ്പിച്ചു കളഞ്ഞു മൂന്ന് പേരും കൂടി 😭😭
    അയ്യപ്പനും കോശിക്കും നഞ്ചിയമ്മക്കും സച്ചിക്കും ടീമിനും ആയിരം അഭിനന്ദനങ്ങൾ 😃✌🏻✌🏻✌🏻✌🏻✌🏻🏅🏅🏅🏅🏅

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +270

    സത്യം പറയാലോ ഇങ്ങനെയൊരു അഭിമുഖം ഉണ്ടായിരുന്നെങ്കിൽ എന്നുമനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു..നഞ്ചിയമ്മ 😘👏👏👏ബിജൂ അണ്ണൻ രാജു അണ്ണനും 👌

  • @sreejithm5120
    @sreejithm5120 4 ปีที่แล้ว +296

    ഇങ്ങനെ ഒരു കൂടിക്കാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കായിരുന്നു..നന്മനിറഞ്ഞ ഇന്റർവ്യൂ..Salute ...രാജുഏട്ട&ബിജുഏട്ട👌👍

    • @devavp6606
      @devavp6606 4 ปีที่แล้ว +2

      സൂപ്പർ ഏട്ടന്മാർ... അമ്മ... ഗോഡ് ബ്ലെസ് യു...

  • @shahidbhai7647
    @shahidbhai7647 4 ปีที่แล้ว +714

    നഞ്ചിയമ്മ നിഷ്കളങ്കമായ ഒരു മനസ്സ് ഉണ്ട് ആ ചിരി കണ്ടാൽ മനസ്സിലാകും നഞ്ചിയമ്മ ഫാൻസ് pls ലൈക്ക്

  • @sebastianm.p6032
    @sebastianm.p6032 2 ปีที่แล้ว +74

    എത്ര സുന്ദരം എത്ര മനോഹരം ഇതു പോലുള്ള നാടൻ പാട്ടുകാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @macyworld9506
    @macyworld9506 4 ปีที่แล้ว +221

    നഞ്ചിയമ്മയെ പ്രിത്വി നന്നായി സഹായിക്കണം അവർ ഒരു ദൈവഗുണമുള്ള സ്ത്രീയാണ് അവരുടെ അനുഗ്രഹം നിങ്ങളെ മലയാളം ഫിലിമിന്റെ രാജാവാകും

  • @luckymanoj1
    @luckymanoj1 4 ปีที่แล้ว +756

    ദൈവമേ, ഈ ആദിവാസി മുത്തശ്ശിയുടെ നിഷ്ക്കളങ്കതയ്ക്കു മുന്നിൽ ഹൃദയം തുറന്ന ഈ വലിയ നടൻമാർ നല്ല മനുഷ്യർ കൂടിയാണ്. കാരണരഹിതമായ സങ്കടം നമ്മളെ എവിടേക്കോ കൊണ്ടു പോകുന്നു. ഈ വീഡിയോയ്ക്ക് നന്ദി

  • @mohammedsuhail1315
    @mohammedsuhail1315 4 ปีที่แล้ว +526

    അടുത്ത അറിയുന്നവർക്ക് അഹങ്കാരി അല്ല.. രാജുവേട്ടൻ ❤️

  • @lifesjourney9910
    @lifesjourney9910 2 ปีที่แล้ว +30

    അട്ടപ്പാടിയുടെ ശുദ്ധ സംഗീതം നഞ്ചിയമ്മയെ കാണാൻ വന്ന പ്രിത്വിരാജ് നും, ബിജു മേനോനും...... Big Salute.....👍🏻👍🏻👍🏻 👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻

  • @shaminibalan7209
    @shaminibalan7209 4 ปีที่แล้ว +438

    നിഷ്കളങ്കമായ ചിരി.... നഞ്ചി അമ്മ ഇഷ്ടം........ പാട്ടിനെ പറ്റി ഒന്നും പറയാൻ ഇല്ല.... അത്രക്ക് നന്നായിട്ടുണ്ട്..... ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ...

    • @kareem-vj1ui
      @kareem-vj1ui 4 ปีที่แล้ว

      നേജ്യിമ നമ്പർ undo

    • @fasalmohd6770
      @fasalmohd6770 4 ปีที่แล้ว +1

      ആമീൻ 🤲

  • @surjithks2162
    @surjithks2162 4 ปีที่แล้ว +566

    ഇതിലും വല്യ സന്തോഷം ഉണ്ടോ ഇനി... നിങ്ങൾക്ക് ഒക്കെ നല്ല മനസ്സാണ്

  • @muhammedarshakarshak2029
    @muhammedarshakarshak2029 4 ปีที่แล้ว +429

    എന്താണ് എന്ന് അറീല്ല ദിവസങ്ങൾ കഴിയും തോറും വെറുത ഒരു നടനെ ഇപ്പോൾ ഭയങ്കര ഇഷ്ട്ടായി മാറിയിരിക്കുകയാണ് രാജു ഏട്ടാ നിങ്ങളാണ് യഥാർത്ത ഹീറോ..., 😔😞😔😞😍😍😍

  • @moossak8814
    @moossak8814 2 ปีที่แล้ว +33

    അമ്മയും കാണാൻ വന്നവരും
    മൂന്ന് പേർക്കും അഭിനന്ദനങ്ങൾ
    ഈ അമ്മയെ ഒക്കെ വന്ന് കണ്ട് സംസാരിക്കാൻ മനസ്സ് വന്ന ഈ കാലത്തെയാണ് ഞാനോർക്കുന്നത്🙏

  • @dennyxavier6849
    @dennyxavier6849 4 ปีที่แล้ว +5070

    ബിജു മേനോൻറെ ചിരി ഇഷ്ടം ആയവർക്ക് ഇവിടെ ലൈക്ക് ചെയ്യാം 😁😁

    • @HEMANTHRAJ791
      @HEMANTHRAJ791 4 ปีที่แล้ว +10

      സത്യം

    • @shamseervv
      @shamseervv 4 ปีที่แล้ว +18

      Chiriyan ivante main😍😍

    • @fathimajaseela2747
      @fathimajaseela2747 4 ปีที่แล้ว +3

      11

    • @Habeeb-j6h
      @Habeeb-j6h 4 ปีที่แล้ว +1

      😁😁😁😁😆😆😆

    • @chinnubiju4303
      @chinnubiju4303 4 ปีที่แล้ว +6

      Really.... 😇 എന്ന ചിരിയാടാ ഉവ്വേ ❤️😍👌

  • @ഷോർട്സീരീസ്സീരീസ്
    @ഷോർട്സീരീസ്സീരീസ് 4 ปีที่แล้ว +307

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ഇഷ്ടം ആയവർ ലൈക്‌

  • @Inspireandrecharge
    @Inspireandrecharge 4 ปีที่แล้ว +257

    ഒത്തിരി ഒന്നും ലോകതെ കുറിച്ച് അറിവ് ഇല്ലാത്ത ആളുകൾ ഭൂമിയിൽ എവിടെയെങ്കിലും ഉണ്ടെങ്കിലും അവരുടെ ഒന്നും............ ഉള്ളിൽ സത്യസന്ധതയും നിഷ്കളങ്കതയും എന്നും നില നിൽക്കുന്നുണ്ട് എന്നുള്ളതിന്റെ തെളിവ്... മനുഷ്യാ സ്നേഹികൾ 🌼
    ♥️Hats off...... orgnzerz❤

  • @lakshmilachu8237
    @lakshmilachu8237 3 ปีที่แล้ว +230

    കണ്ണ് നിറഞ്ഞു പോയി... ദൈവം അനുഗ്രഹിക്കട്ടെ... എല്ലാവരെയും.... ഒപ്പം സച്ചിയേട്ടനെ യും.. സ്മരിക്കുന്നു 🙏🌹

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว +2

      സച്ചി യാണ് ദയിവം .

    • @beenabalakrishnan3265
      @beenabalakrishnan3265 2 ปีที่แล้ว +2

      കുഞ്ചിയമ്മയ്ക്ക് ഈ അവാർഡ് കിട്ടാൻ കാരണം സച്ചിയാണ് 🙏🙏അമ്മേ ബിഗ് സല്യൂട്ട് ❤❤

    • @radhakrishnanks6843
      @radhakrishnanks6843 2 ปีที่แล้ว

      Etupol mun kazhchapadu eyalkku undayalo midukki

    • @nabeelap1214
      @nabeelap1214 2 ปีที่แล้ว

      @@beenabalakrishnan3265 കുഞ്ചിയമ്മ അല്ല നെഞ്ചിയമ്മ

    • @JF59122
      @JF59122 2 ปีที่แล้ว

      She should sing more songs I love her voice! ❤️❤️❤️

  • @shihadpp7281
    @shihadpp7281 4 ปีที่แล้ว +671

    കെജിഫ് മലയാളത്തിൽ ആയിരുന്നേൽ...
    ആക്ടർ...
    പൃഥ്വിരാജ് അല്ലാതെ വേറെ ഓപ്ഷൻ ഇല്ല..
    എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്...
    ❤❤❤

    • @Ashiquevanimel
      @Ashiquevanimel 4 ปีที่แล้ว +11

      villian vesham prithviraj nannayi cherum. appol kgf il prithvi allathe vere aru cheyyana...

    • @NATURELIFE832
      @NATURELIFE832 4 ปีที่แล้ว +2

      Best option is DQ

    • @Ashiquevanimel
      @Ashiquevanimel 4 ปีที่แล้ว +17

      dq mass pora..

    • @arjyou8949
      @arjyou8949 4 ปีที่แล้ว +6

      ഷൈൻ ടോം ചാക്കോ 😁

    • @shihadpp7281
      @shihadpp7281 4 ปีที่แล้ว +13

      @@NATURELIFE832 കോമഡി

  • @boneym328
    @boneym328 4 ปีที่แล้ว +1079

    നഗരങ്ങളിൽ താമസിക്കുന്ന വന്യമൃഗങ്ങൾ കണ്ടുപഠിക്കേണ്ട.....കാടിന്റെ വന്യതയിൽ താമസിക്കുന്ന നന്മതുളുമ്പുന്ന മനുഷ്യർ.

  • @vipinkutty2983
    @vipinkutty2983 4 ปีที่แล้ว +141

    ബിജുവേട്ടൻ പ്രിത്യു നല്ല മനസ്സിനുടമകൾ കളങ്കമില്ലാത്ത ചിരി രണ്ടു പേരുടെയും 😍😍😍😍😍😍

  • @sjsignature3156
    @sjsignature3156 2 ปีที่แล้ว +74

    വളരെ നല്ല കാര്യം ദേശീയ അവാർഡ് കിട്ടിയതിൽ അമ്മയ്ക്ക് അഭിവാദ്യങ്ങൾ ♥️♥️♥️

  • @twinsdairies4939
    @twinsdairies4939 4 ปีที่แล้ว +163

    ജാടകളില്ലാത്ത പൊങ്ങച്ചങ്ങളില്ലാത്ത വീമ്പുപറച്ചിലില്ലാത്ത സത്യസന്ധമായ ഇന്റർവ്യൂ

  • @ThePradeep88
    @ThePradeep88 4 ปีที่แล้ว +1471

    പടവും കണ്ടിട്ട് അട്ടപ്പാടി പോകുന്നവരോട്....അവിടെ പ്ലാസ്റ്റിക് വേസ്റ്റ് ഇട്ടു മലിനം ആക്കരുത് ... please.....🙏

    • @drsreejith8509
      @drsreejith8509 4 ปีที่แล้ว +13

      pradeep kumar i agree...good view ...support u bro

    • @jiolifeahead8723
      @jiolifeahead8723 4 ปีที่แล้ว +4

      pradeep kumar 😊😍😘❤

    • @jaseeltdyl9108
      @jaseeltdyl9108 4 ปีที่แล้ว +2

      Nice comment

    • @hadris1
      @hadris1 4 ปีที่แล้ว +1

      ☺️

    • @fidomarthoma
      @fidomarthoma 4 ปีที่แล้ว +24

      നാളിതുവരെ കണ്ടതിലെ ഏറ്റവും നല്ല കമൻറ്!
      ഇത് പോലെ സാമൂഹിക ബോധം ഉള്ള ഒരു ജനതയാണ് നമുക്ക് വേണ്ടത് !
      അഭിനന്ദനങ്ങൾ പ്രദീപ്കുമാർ

  • @kolabrationvaibration3053
    @kolabrationvaibration3053 4 ปีที่แล้ว +2162

    ഈ സിനിമയുടെ ഒരു വിഹിതം അട്ടപ്പാടിയിൽ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് വേണ്ടി അവരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ കമന്റ് ചെയ്യുക

    • @renjithrenji6994
      @renjithrenji6994 4 ปีที่แล้ว +2

      Ss

    • @ajmalroshan3182
      @ajmalroshan3182 4 ปีที่แล้ว +1

      True

    • @sreegeethrs8188
      @sreegeethrs8188 4 ปีที่แล้ว +34

      പാലക്കാട്‌ എംപി ഉം Mla യും ഒന്നും ഇല്ലേ 😏

    • @humanbeing8022
      @humanbeing8022 4 ปีที่แล้ว +2

      ഒരു രണ്ട് മിനിറ്റ് മുൻപ് മനസ്സിൽ വന്നതാ... ഒരു 6-7 കമന്റ്‌ മുൻപ്

    • @paddymedia5697
      @paddymedia5697 4 ปีที่แล้ว +1

      Ysss they want more socialisation ..in healthy way

  • @soumyashinesoumya
    @soumyashinesoumya 2 ปีที่แล้ว +415

    നഞ്ചി അമ്മക്ക് ദേശീയ award കിട്ടിയതിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ

  • @ap8378
    @ap8378 4 ปีที่แล้ว +589

    നഞ്ചിയമ്മ ഫാൻസ്‌ അടി ലൈക്‌ 🙏🙏🙏👍

  • @amalsatheesh5768
    @amalsatheesh5768 4 ปีที่แล้ว +153

    ആ അമ്മക്ക് നല്ല അവസരം കൊടുത്ത all Crewinum എന്റെ നന്ദി ഇത്രേം നിഷ്കളങ്ക മായ ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല
    നഞ്ചിയമ്മ 😘😘😘

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 4 ปีที่แล้ว +400

    ഇത്ര നിഷ്കളങ്കതയോടെ മനസ്സ് നിറഞ്ഞു കണ്ടൊരു Interview അടുത്ത കാലത്തില്ല

  • @hisham4214
    @hisham4214 2 ปีที่แล้ว +13

    പൃത്വിയുടെയും ബിജു മേനോന്റെയും വിനയം അത്ഭുതപ്പെടുത്തുന്നു ❣️

  • @karaokemediakarokemaster9973
    @karaokemediakarokemaster9973 4 ปีที่แล้ว +120

    സത്യമുള്ള അമ്മ... ഹൃദയം നുറുങ്ങിയ വരികൾ... 🥺😭 കാടിന്റെ സത്യം..

  • @kailasnath759
    @kailasnath759 4 ปีที่แล้ว +536

    ഇതിനെ ഒക്കെ എങ്ങനെയാടോ dislike അടിക്കാൻ തോന്നുന്നത്. ആ അമ്മയുടെ ചിരിയിൽ ഉണ്ട് നമ്മളിൽ നിന്ന് അകന്ന് പോകുന്ന നിഷ്കളങ്ങത. അതിനേയും വെറുക്കാൻ മാത്രം മുരടിച്ച് പോയ മനുഷ്യർ ഇപ്പഴും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു.

    • @Mahi4085.
      @Mahi4085. 4 ปีที่แล้ว +5

      Kailas Nath 💯

    • @rijuvjd
      @rijuvjd 4 ปีที่แล้ว +5

      Sathyamadooo aganeum untte kuree manushyar😓😓

    • @alavalaathi
      @alavalaathi 4 ปีที่แล้ว +1

      👌👌

    • @prajeeshpb2033
      @prajeeshpb2033 4 ปีที่แล้ว +1

      എന്തിലും ഉണ്ടല്ലൊ കുറെ എണ്ണം

    • @mylifeinnz
      @mylifeinnz 4 ปีที่แล้ว +1

      Exactly

  • @harithaharidas8027
    @harithaharidas8027 4 ปีที่แล้ว +125

    രാജു ഏട്ടൻ ഫാൻ 😍😍😍😍😍ഞാൻ ഏറ്റവും റെസ്‌പെക്ട് ചെയ്യുന്ന മലയാള നടൻ... ചേട്ടന്റ തുറന്നടിച് സത്യസന്ധമായ പെരുമാറ്റം ആണ് എന്നെ ഫാൻ ആക്കിയത്..

  • @AmeerVibes
    @AmeerVibes 2 ปีที่แล้ว +66

    നിഷ്കളങ്കത നിറഞ്ഞ ചിരി
    നെഞ്ചിയമ്മ
    ഉള്ളിൽ തട്ടിയ വരികൾ എന്തൊരു മനോഹാരിത ഒരിക്കലും മറക്കാൻ കഴിയില്ല

  • @amalkumar2775
    @amalkumar2775 4 ปีที่แล้ว +253

    അല്ലെങ്കിലും രാജു ഏട്ടന്റെ interviews കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ് 😍😍😍👌

  • @hopelessman2521
    @hopelessman2521 4 ปีที่แล้ว +1245

    അ അമ്മയുടെ വാക്കുകൾ മുഴുവനും കേട്ട് അതിനുസരിച് മറുപടി പറയുന്ന പ്രിത്വിരാജ് ഏട്ടൻ മാസ്സ് ആണ് മരണമാസ് ❤️❤️❤️
    പണ്ട് രാജൂ ഏട്ടനെ ജാഡ എന്ന് വിളിച്ച ആൾ ആ ഞാൻ (ഇംഗ്ലീഷ് ഒക്കെ കേട്ട് 😚)അതിൽ സഹതാപിക്കുന്നു.....

    • @safarnk1524
      @safarnk1524 4 ปีที่แล้ว +23

      അന്ന് ജാഡ വിളിച്ചിരുന്ന കാലവും ഞാൻ പൃഥ്വിരാജ് ന്റെ ആരാധകനാണ്..അതെഹത്തിന്റെ നിലപാട് അതു ഒരാണിന് വേണം...

    • @hopelessman2521
      @hopelessman2521 4 ปีที่แล้ว +2

      @@safarnk1524 aayekotte man...

    • @anuhappytohelp
      @anuhappytohelp 4 ปีที่แล้ว +5

      പഴയ പ്രിത്വിയും ഇപ്പഴത്തെ പ്രിത്വിയും കുറെ മാറ്റങ്ങൾ ഉണ്ട്,അത് മാത്രം ആരും പറയില്ല...
      ഇപ്പൊ എല്ലാവർക്കും ഇഷ്ടമാണ് ഇങ്ങേരെ

    • @sree7181
      @sree7181 4 ปีที่แล้ว

      @leo david correct

    • @thorodinson1809
      @thorodinson1809 4 ปีที่แล้ว +1

      @leo david മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മഹാനടന്മാർ എല്ലാവരും പറഞ്ഞ കാര്യം ആണ് ലൂസിഫെറിലെ സംവിധായക അരങ്ങേറ്റം കാരണം പ്രിത്വിരാജിന്റെ സ്വഭാവം മാറിപ്പോയെന്ന്

  • @tunetheworld96
    @tunetheworld96 4 ปีที่แล้ว +782

    Anchor നെ വെക്കാതെ പരിപാടി അവതരിപ്പിച്ചതിന് നന്ദി

  • @2255suresh
    @2255suresh 2 ปีที่แล้ว +39

    പാവം നിഷ്കളങ്കമായ അമ്മ.
    ഒരായിരം ആശംസകൾ ❤️❤️❤️❤️❤️
    Great പ്രിത്വിരാജ് &ബിജുമേനോൻ 👏👏🙏

  • @mohammedfasil7840
    @mohammedfasil7840 4 ปีที่แล้ว +271

    ഇത്രയും തിരക്കിനിടയിലും ഇത്പോലെ ഒരു ഇന്റർവ്യൂ എടുത്ത ബിജുമേനോൻ and prithvi 👍👍👍
    രാജുവേട്ടാ നിങ്കൽ പൊളിയാ

  • @ajithmkd5411
    @ajithmkd5411 4 ปีที่แล้ว +98

    നഞ്ചിയമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈ മാണിക്യത്തെ പ്രേക്ഷകർക്കു സമ്മാനിച്ച അയ്യപ്പനും കോശി ടീമിനും hatsoff❤️🔥🔥🔥🔥

  • @vishnunath5044
    @vishnunath5044 4 ปีที่แล้ว +176

    8:35 ഉഫ്......
    ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായത്, ഈ അമ്മ അഭിനയിച്ചെന്ന് അവർക്ക് തന്നെ അറിയില്ല എങ്കിൽ അവർ അതിൽ ജീവിക്കുക ആയിരിക്കണം... 😍😍

    • @dharshiniselvi4653
      @dharshiniselvi4653 3 ปีที่แล้ว +1

      Imtml.u.super.but.i wilvery.undrastenmalayalam

  • @sasikumarn5786
    @sasikumarn5786 2 ปีที่แล้ว +31

    Tears tears tears every where. ദ്രൗപതി മുർമു വിനെയും മനസ്സിലെ മായാത്ത കണ്ണുനീർ തുള്ളിയായ മധു വിനെയും.... 😔

  • @lijop.j4614
    @lijop.j4614 4 ปีที่แล้ว +235

    ഈ നിഷ്കളങ്കത നിറഞ്ഞ ഒരു ഇന്റർവ്യൂ 🥰🥰🥰മനസ്സു നിറഞ്ഞവർ ഇവിടെ ലൈക്‌ 🥰🤩🤩🤩🤩🤩

    • @WayanadLife
      @WayanadLife 4 ปีที่แล้ว +3

      നക്ഷത്ര കണ്ണുള്ള രാജ കുമാരൻ, അവനുണ്ടൊരു രാജ കുമാരി തൊട്ടു തുടങ്ങിയത് എന്റെ ഇഷ്ടം

    • @lijop.j4614
      @lijop.j4614 4 ปีที่แล้ว +2

      @@WayanadLife 🤩

  • @MINHAVL0GMYMINHA
    @MINHAVL0GMYMINHA 4 ปีที่แล้ว +152

    ആ അമ്മയുടെ നിശ്കളങ്കമായ ചിരിയാണ് ഹിറ്റ്

  • @abadsoofi
    @abadsoofi 4 ปีที่แล้ว +204

    *ഇതൊക്കെ മലയാളത്തിലെ അവതാരിക, അവതാരകർ ഒന്ന് കാണട്ടെ* ബിജു സേർ രാജു സർ ഉയിർ

  • @kkr9051
    @kkr9051 2 ปีที่แล้ว +10

    പ്രകൃതിയുടെ തന്നെ നിഷ്കളങ്കതയുടെയും സത്യസന്ധതയുടേയും പ്രതീകമായ കാട്ടരുവി തുള്ളിച്ചാടിയൊഴകുന്ന പോലെയുള്ള ....... അവരുടെ നിറഞ്ഞ ചിരി ....എന്റെ ആത്മാവ് മുക്തിയുടെ മോക്ഷം അനുഭവിച്ച നിമിഷം .....ഞാനേറെ ഇഷ്ടപ്പെടുന്ന പച്ചയായ മനുഷ്യരിൽ ....... ഒരാൾ .....നഞ്ചിയമ്മ ......🙏🙏🙏👍👍🌺🌺🥀🥀🌻🌻

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 ปีที่แล้ว +380

    മരുമകനും കൂട്ടുകാരനും വന്നപ്പോൾ എന്തൊരു സന്തോഷമുള്ള ചിരി 🥰♥അമ്മയുടെ

  • @SKMiniatures
    @SKMiniatures 4 ปีที่แล้ว +1077

    ഈ പാട്ടുകേട്ടതിനു ശേഷം ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @opm2291
    @opm2291 4 ปีที่แล้ว +167

    അട്ടപ്പാടി യുടെ മക്കൾക്ക്‌ കൊടുക്കണം ഇനിയും അവരെയും സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരണമ്

  • @singwithpramod2219
    @singwithpramod2219 2 ปีที่แล้ว +6

    Bijumenon prithwiraj ബിഗ്സല്യൂട് 🙏🙏🙏🙏🙏🙏🙏നിശ്ചയമായും ഇത് പ്രശംസനീയമാണ്....... ഈ വീഡിയോ പുതു തലമുറ സിനിമാക്കാരുടെയിടയിൽ വൻ ച ലനം സൃഷ്ടിക്കും............ എത്ര വലിയ കലാകാരനായാലും ഇങ്ങനെ തന്നെ പെരുമാറണം ........ എല്ലാവർക്കും നന്മകൾ നേരുന്നു.....

  • @shaijusreeba9368
    @shaijusreeba9368 4 ปีที่แล้ว +292

    പൃഥ്വിരാജിന്റെ ഇൻറർവ്യൂ കണ്ടാൽ സമയം പോകുന്നത് അറിയില്ല ഇനി ഏതു സൂപ്പർതാരം വന്നാലും പൃഥ്വിരാജ് തന്നെ താരം പക്ഷേ ആദ്യമായിട്ട് നഞ്ചിയമ്മ പൃഥ്വിരാജിനെയും കടത്തിവെട്ടി..

  • @lusiferentertainment3020
    @lusiferentertainment3020 4 ปีที่แล้ว +225

    മനസ്സിൽ നന്മയുള്ള നല്ല മനസ്സുള്ള കഴിവുള്ള എല്ലാ കലാകാരന്മാരുടെയും സിനിമകൾ എന്നും വിജയിക്കട്ടെ.. അത് വിജയിപ്പിക്കാൻ നമ്മൾ പ്രേക്ഷകർ ഉണ്ടാകും എപ്പോഴും... നിഷ്കളങ്കയായ ഒരു അമ്മക്ക് ഇങ്ങനൊരു അവസരം കൊടുത്ത സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി... രാജുവേട്ടാ.. ❣️ ബിജുചേട്ടാ ❣️ സച്ചി സാർ ഒരുപാടിഷ്ടം....
    മലയാള സിനിമ ഉയരട്ടെ... വളരട്ടെ......

  • @aswinprakash3372
    @aswinprakash3372 4 ปีที่แล้ว +249

    പൃഥ്വിരാജ് മെലിഞ്ഞ് പണ്ടാരം ആയല്ലോ..
    ആടു ജീവിതം വേറെ ലെവൽ ആവട്ടെ.. ♥️

    • @shahinshahulshaul25
      @shahinshahulshaul25 4 ปีที่แล้ว +2

      ആടുജീവിതം പട ത്തിനുവേണ്ടി പൃഥ്വിരാജ് മെലിഞ്ഞ താണ്

    • @iwannabetheunknown
      @iwannabetheunknown 4 ปีที่แล้ว +5

      Pakshe lookippozham onduu

    • @anaswarasreejith7155
      @anaswarasreejith7155 4 ปีที่แล้ว +3

      Katha oru rekshayum ella. Aavishkaram athilum gamfeeramakatte

    • @darkwolf-zj3pp
      @darkwolf-zj3pp 2 ปีที่แล้ว

      ബെന്യാമിന്റെ അപാര സൃഷ്ടി ആണ് ആട് ജീവിതം . ഒരുപാട് ഇഷ്ടമായ നോവൽ. എത്രത്തോളം അതു സിനിമ ആക്കി വിജയിപ്പിക്കാൻ ആകും എന്നു കണ്ടറിയണം. അപാര നോവൽ ആണ്

  • @sunflowerannie9798
    @sunflowerannie9798 3 ปีที่แล้ว +7

    നഞ്ചിയമ്മയുടെ ചിരി എന്റെ കണ്ണിൽ കണ്ണീരായി പ്രതിഫലിച്ചു.... പൃഥ്വിരാജ്.. ബിജു മേനോൻ🙏🙏🙏🙏