Cinema yil nalla jodikal aaya ellarum kalyanam kazhikkanam nnu paranjal nadakkunna karyano... they are actors. They are just acting. But when it comes to real life, they need more than that...it may not work out like in movies.
Pappaye pole pappa matram..... Ente pappa last month ee lokathodu yatra paranju.... Pappa ennum oru feel aanu.. Proud of you pappa... He lived not only for us but for the rest of society.....
@@sarajosephph7627 He's not there.. But his memories will last with you forever.. The good times spent with him.. Time will heal everything.. I lost my dad three years ago too..
ഇഷ്ടം നന്ദനം മഴ തുള്ളി കിലുക്കം സേതു രാമയ്യർ സിബിഐ ചതുരംഗം പട്ടണത്തിൽ സുന്ദരൻ പാണ്ടിപ്പട കലണ്ടർ വെള്ളിത്തിര അമ്മക്കിളി കൂട് ഗ്രാമഫോൺ ചതിക്കാത്ത ചന്തു ജലോത്സവം. സീൻ 1 നമ്മുടെ വീട് കിച്ചാമണി mba. ഒരുത്തി. കുഞ്ഞികൂനൻ കല്യാണ രാമൻ. ദീപം സാക്ഷി (pair with indrajith )ഫ്ലോപ്പ് ആയിപോയത് കൊണ്ട് ഒരു വിധം ആർക്കുമറിയില്ലെന്ന് തോന്നുന്നു. ഈ സിനിമ യെപ്പറ്റി... ഇമ്മിണി നല്ലൊരാൾ കളഭം കണ്ണേ മടങ്ങുക..
യഥാർത്ഥ സ്നേഹം എപ്പോഴും എവിടെയും hot ആണ്. അങ്ങനെ തന്നെ ആവണം അതാണ് യേശു ക്രിസ്തു പറഞ്ഞത് സ്നേഹിതന് വേണ്ടി ജീവൻ ബലി കൊടുകുനനതിനേകാൾ വലിയ സ്നേഹം ഇല്ല എന്ന്. സമൂഹം ചിലത് നെഗറ്റീവ് ആയി കാണുന്നത് കൊണ്ട് ആണ്.
വെള്ളിത്തിര സിനിമയെ പറ്റിയാണ് പറയുന്നത് 90 കളിൽ മോഹൻലാലിനെ വെച്ച് ആലോചിച്ച സ്വർണ്ണം എന്ന പേരിലുള്ള കഥയാണ് പ്രഥ്വിയെ വെച്ച് പിൽക്കാലത്ത് വെള്ളിത്തിര എന്ന പേരിൽ സിനിമയായത്
എന്റെ ഉപ്പ ക്ക് സുഖമില്ല. ക്യാൻസർ ആണേ. എല്ലാവരും പ്രാർത്ഥിക്കണേ
🙏🙏🙏
എത്രയും പെട്ടെന്ന് അസുഖങ്ങൾ തമ്പുരാൻ സുഖപ്പെടുത്തട്ടെ
@@shahnawaz-cg5vl 🙏🙏🙏
@Hadhik Rahman എല്ലാരുടെയും പ്രാർത്ഥന വേണം
Will pray... Sure
അഛനെ ഇത്രക്കും സ്നേഹിക്കുന്ന മകളോട് ഒരുപാട് ഇഷ്ടം😍💖
👍👍👍
നന്ദനം സിനിമയും ആ ജോഡിയും മലയാളികൾ ഒരിക്കലും മറക്കില്ല..👍നവ്യ, പൃഥ്വിരാജ് സൂപ്പർ ജോഡിയായിരുന്നു
Ipo ethu cinema patiya parayanr?
Prithvi Raj love Navya nayar
@@kajolelizabeth3843 vellithira
നവ്യ നായർ എന്നത് നല്ല ഒരു സിനിമാനടി എന്നതിലുപരി നല്ല ഒരു പെണ്ണാണ്.
Arann mom Nalla grl ellathath..ellavarum nallathann ..avrdethaya way le
@@safahussain1307 athanu♥️
Eppazhaanu pennu nigalude kannil nalladhaavunnadhum cheethayaavunnadhum chechi
Athukondanallo dileep nu support paranjath
Kudumbam kalakki alla ennu koody parrayanam. Navya yude amma nallathu polyanu valarthyath.
സ്വന്തം കാര്യം നോക്കാതെ രാവന്തിയോളം മറ്റുള്ളോർക്ക് വേണ്ടി ജീവനും ജീവിതവും മാറ്റിവച്ച ഒരേ ഒരു സ്വർഗം ❤അച്ഛൻ ❤🙏
🙏🙏🙏🙏🙏🙏
8ŕe
Sure👍
Sathyam. Orthal sangadam varum
Sathyam
പ്രിത്വിരാജ് നവ്യ സൂപ്പർ ജോഡി 👌👌🔥
Yes 💖💖
👍🏻👍🏻
Yes
നിങ്ങൾ 2 ഉം നല്ല ജോടികൾ ആയിരുന്നു 😍😍💞 അന്ന് നിങ്ങൾ തമ്മിൽ കല്യാണം കഴിക്കും എന്നാരുന്നു വിചാരിച്ചേ
ഞാനും ആഗ്രഹിച്ചിരുന്നു.എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു 2 പേരെയും.ഇപ്പോഴും. നവ്യ ചേച്ചിയെ കൂടുതൽ ഇഷ്ടം
Cinema yil nalla jodikal aaya ellarum kalyanam kazhikkanam nnu paranjal nadakkunna karyano... they are actors. They are just acting. But when it comes to real life, they need more than that...it may not work out like in movies.
Angane agrahichatharunnu dileep manju varriar..onnakanamenn.onnum ayi randum ayi..shalini chackochan onnakum enn vijarichatharunnu
Njanum ആഗ്രഹിച്ചു ivar marage cheyyum nn
Sherikkum agrahichu
നല്ല interview. തുറന്ന സമീപനം.
എന്നും അങ്ങനെ ആവട്ടെ!!
👍👍👍
Pappaye pole pappa matram..... Ente pappa last month ee lokathodu yatra paranju.... Pappa ennum oru feel aanu.. Proud of you pappa... He lived not only for us but for the rest of society.....
👍👍
Achan❤❤❤❤
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു സോങ് ആണത് സൂപ്പർ ആണ് രണ്ട് പേരും
Very innocent Navya chechi 🤗
Athey..amalbro..😍
നന്ദനം ❤️
ഇതേ പോലെ ഒരച്ഛൻ എന്റെ മോൾക്ക് ഞാൻ കണ്ടിട്ടുള്ളൂ.
Adipoli jodi anu
Superb Navya❤❤Your acting in Nandhanam looks so cute, simple and polite
Such a nice woman . Respected her always. Namaskar
അന്നും ഇന്നും നവ്യ ഇഷ്ട്ടം❤️❤️❤️
@@akhilam81 😁😁👍👍
Yes❤
😊👍
Yes
ഇഷ്ടം....അച്ഛൻ ,നവ്യ,പ്രീതി
Achan🥰🥰🥰
അച്ഛൻ എന്ന് പറഞ്ഞാൽ പെണ്മക്കളുടെ സ്വകാര്യ അഹങ്കാരം ആണ്
Absolutely right now I lost my papa
@@sarajosephph7627 🙏🙏😭😭
I'm the only one last time I can't see my dearest papa's face
Ok
@@sarajosephph7627 He's not there.. But his memories will last with you forever.. The good times spent with him.. Time will heal everything.. I lost my dad three years ago too..
Very good interview. Navya's innocent talk.
My all time fav...actor navyechi....nandanam
Prithvi_navya 👌
Prithvi my fav beacause Iam gay
നവ്യ അന്നും ഇന്നും ഇഷ്ടം 🥰🥰
നവ്യ ചേച്ചി😘😘😘
I have a son 4 years I would always found of a daughter .I know daughters are precious ,every girls first hero is always her dad.
Dad is first love of every girl❤️
Navya chechii ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇത്രയും വിനയം ഉള്ള വേറൊരു നടി ഇല്ല
😂
Yes
Navya nalla ishttam.
നവ്യ പ്രതി സൂപ്പർ ജോഡി
ഏത് പ്രതി...🤔...കൊലകേസ് ലെ പ്രതി ആണൊ
Prathi?
Prithvi raj
അച്ഛന്റെ മകൾ 🥰🥰🥰🥰🥰
നല്ല സൂപ്പർ ജോഡി ആയിരുന്നു..
നവ്യ പൊളിയല്ലേ
നവ്യ ഇഷ്ടം ❤️
Navya good actress ❤
Pridviraj and Navya Super jodies
എന്തൊരു ഭംഗി കാണാൻ 🥰🥰🥰
അച്ഛൻ 💙
Navya is a very beautiful lady. Really graceful.
നവ്യ 👍
❤️❤️
ഞാൻ ഇന്നലെയാണ് ആ ഹോട് scenes കണ്ടത്. എന്റമ്മോ ഭയങ്കര ഫീൽ ആണ് കേട്ടോ ഓരോ സീൻസും.. ❤❤❤❤
Navya nalla oru vyakthi aanennu sherikkum innaanu manassilaayathu 😍
Sherikkum navyente kavil kandal kadikkan thonnum 🤣🤣🤣 aa vellithira padathill paranjath corectaa💯💯💯😂😂😂 beautiful girl ❣️❣️❣️
Navya chechi bold&beautiful❤❤❤🥰🥰😍😍😍😘😘😘😘😘😘😘
Nishkalaghayaya navya Oll the best
Can you watch our channel????
Vellithira😍
മീശയും താടിയും കറുപ്പിച്ചു റൊമാന്റിക് ഫീലിൽ ഇന്റർവ്യൂ ചെയ്യുന്നു... കാതലായ പലവിഷയങ്ങളും മിസ്മരിച്ചുകൊണ്ട്..
Navya chechi...u r really lucky....
Entem strength um weakness um ente achan thanne
Ours toooo❤
Which film of prithviraj and navya is that??
Vellithira
Film name pls
Vellithira
Eth moviede eth scene ne pati aanu parayunne
Vellithira
Ithu ethu cinema aano
Vellithira
Navy's prithvi super jodi
Navya chechi etra correct aayi karyangal parayunnu👍ningal paranjat sheriyanu ummamar nammode vazhakkittenkilum avarude desyam theerkkum pakshe ente bappanepolulla etroyo bappamar avarde jeevithathinte nallapathi muzhuvan makkalkk vendi sacrifice cheythavarayirikkum 😓ilove my bappa😘
Aaa
Correct anu
നവ്യ നായർ എന്റെ സ്വന്തം ചക്കരക്കുട്ടിയാണ്
Navya and Prithviraj super jodiyaaaa
Can you watch our channel?
Yes
അച്ഛൻ,🙏
ജോൺ പൊട്ടാസ് ശെരിക്കുമൊരു റോക്കറ്റാണല്ലേ...😑
ഏതു film ആണ് ഇത്
വെള്ളിത്തിര
Great salute to that father 😎😍
വെള്ളിടത്തിര 💕💕💕🔥🔥
Navya God bless you
🙏🙏🙏
❤
Prithvi-Navya🥰
th-cam.com/video/EXUABU-mgZM/w-d-xo.html&lc=UgzNHmwTR4PkLFeEhoJ4AaABAg
ngil chanakam than ado thekandathu ...
നല്ല ഒരു ഭർത്താവിനെ കിട്ടാനും പുണ്യം ചെയ്യണം
Engane venam Achan Naya nee Bhagyavathi thanne cute 😍
She was in love with him?
No
Ente achan aganayaa....ente nalla friend anee
Navya pritwi
ഇങ്ങേർക്ക് മറ്റുള്ളവരുടെ ജീവിതത്തിലെ personal കാര്യങ്ങളെ പറ്റിയും, പൈങ്കിളി ചോദ്യങ്ങളും, കുത്തിത്തിരിപ്പും മാത്രമേ ചോദിക്കാൻ അറിയാവുള്ളോ 🤦♂️🤦♂️🤦🤦🤦
😃
Athenne
വീട്ടിൽ ചെന്നാൽ ബ്രിട്ടുവിന്റെ അച്ചന്മാർ തമ്മിൽ പിടി വലി ആണ്
ഇതു ഒരു 10 വർഷം എങ്കിലും മുന്നേ ഉള്ളതായിരിക്കും ഈ ഇന്റർവ്യൂ
Edh padam?
Vellithira
പച്ചമാങ്ങാ പച്ചമാങ്ങാ....
@@amarnathnandanajiju7852 aah song allaa... Nee manimukil...
Navya 😍
ഇഷ്ടം
നന്ദനം
മഴ തുള്ളി കിലുക്കം
സേതു രാമയ്യർ സിബിഐ
ചതുരംഗം
പട്ടണത്തിൽ സുന്ദരൻ
പാണ്ടിപ്പട
കലണ്ടർ
വെള്ളിത്തിര
അമ്മക്കിളി കൂട്
ഗ്രാമഫോൺ
ചതിക്കാത്ത ചന്തു
ജലോത്സവം.
സീൻ 1 നമ്മുടെ വീട്
കിച്ചാമണി mba.
ഒരുത്തി.
കുഞ്ഞികൂനൻ
കല്യാണ രാമൻ.
ദീപം സാക്ഷി (pair with indrajith )ഫ്ലോപ്പ് ആയിപോയത് കൊണ്ട് ഒരു വിധം ആർക്കുമറിയില്ലെന്ന് തോന്നുന്നു. ഈ സിനിമ യെപ്പറ്റി...
ഇമ്മിണി നല്ലൊരാൾ
കളഭം
കണ്ണേ മടങ്ങുക..
ദ്രോണ
സർക്കാർ ദാദ
യുഗ പുരുഷൻ
പതാക
ബനാറസ്
സദ്ഗമയ
SMS
സൈറ
കാവ്യം
കേരള കഫേ
Alibai
Ivar vivahitharayal
നല്ല ജോഡി ആരുന്നു... ഇവർ വിവാഹം കഴിക്കുമെന്ന് വിചാരിച്ചു
Yes
Of course
Yes
ith eth movie le kaarym aaan
വെള്ളിത്തിര
യഥാർത്ഥ സ്നേഹം എപ്പോഴും എവിടെയും hot ആണ്. അങ്ങനെ തന്നെ ആവണം അതാണ് യേശു ക്രിസ്തു പറഞ്ഞത് സ്നേഹിതന് വേണ്ടി ജീവൻ ബലി കൊടുകുനനതിനേകാൾ വലിയ സ്നേഹം ഇല്ല എന്ന്. സമൂഹം ചിലത് നെഗറ്റീവ് ആയി കാണുന്നത് കൊണ്ട് ആണ്.
😍🥰
Enikk bhyangara ishtavva
Navya chechi ishttam
അവിടെ erkna kutikalil orange juridhar ettath top singer winner seetha aano🤔
Ith 2015 il aanu ...seethakk appo 7 vayassu 😂😂😂
Sooooper
Lucky
എല്ലാ അച്ഛൻമാരും അങ്ങനെയാ അവര് അവരത് നോക്കില്ല ഡ്രസ്സും മറ്റു സൗകര്യങ്ങളും ഭാര്യ മക്കൾ അവർ സന്തോഷിക്കട്ടേ! എന്നായിരിക്കും അതിൽ അവർ സന്തോഷിക്കും
🙏🙏🙏
☺☺☺
അച്ഛൻ 👍🏻
Why not raj married Navya?
English parayaathathukondu
@@Hiux4bcs 😂
Navyachechi ishttam
❤❤❤👍
Please just visit our channel
Ente achan Ithu polaayirunnu . I miss him a lot.
Njan alla abhinayichathu.njane alla.
Athoke ente dyupu.Krishnanane Sathyam.
Hi look
Navyakku achanodulla sneham kandittu kannu nirayunnu. 👍😍
Ithil ninnu kittya padam written interviews pinne veroralu paranjathu ithonnum vishwasikkan kollilla . Yadartha alu samsarikkunnathu kananam
വെള്ളിത്തിര സിനിമയെ പറ്റിയാണ് പറയുന്നത് 90 കളിൽ മോഹൻലാലിനെ വെച്ച് ആലോചിച്ച സ്വർണ്ണം എന്ന പേരിലുള്ള കഥയാണ് പ്രഥ്വിയെ വെച്ച് പിൽക്കാലത്ത് വെള്ളിത്തിര എന്ന പേരിൽ സിനിമയായത്
അത് ചക്രം ആണ്
Yes Mohanlal, Dileep and Vidhya Balan planned movie, Chakkram.
Achanmar anghinaaa
Nallathu edukillaa🥰🥰👍
Achan ella penmakkaldem weaknesses aanu
Definitely