അതിപ്രശസ്തമായ കഥയാണ് നെയ്പായസം.ആ കഥയെ ചുരുക്കി സാരഗർഭമായി പ്രിയപ്പെട്ട മീര അവതരിപ്പിച്ചു.കഥയുടെ നേർവായനാസങ്കല്പത്തിന് എതിർ നിൽക്കുന്ന കഥയാണിത്.എന്നാൽ അവതരണത്തിൽ നേരിട്ട് കഥ വായിക്കുന്ന അനുഭവം ഉണ്ടായി.മരണം സൃഷ്ടിക്കുന്ന ഘനീഭൂതനിശ്ശൂന്യതയാണ് ഈ കഥ. ഉൽസവപറമ്പിലെ സർവ്വമാനപ്രകാശവും ഒറ്റ സ്വിച്ചിൽ ആണല്ലോ വെളിച്ചം വിതറുന്നത്.ആ മെയിൻ സ്വിച്ച് ഫ്യൂസായാൽ എന്ന അവസ്ഥയാണ് വീട്ടിൽ നിന്ന് അമ്മയെന്ന വിളക്ക് പെട്ടെന്ന് അണഞ്ഞു പോകുമ്പോൾ ഉണ്ടാകുന്നത്.അത് വരെ താളംതുളളിയ ഹൃദയം അടുത്ത നിമിഷം മുതൽ ദ്രവിച്ചു തീരുന്ന തീവ്രാനുഭവപീഡകളാണ് ഈ കഥ പകർന്നു തരുന്നത്.ആ ദുരന്തമുഖം അനാവരണം ചെയ്യുന്ന അവതരണമാണ് മീരയുടേത്.അഭിനന്ദനങ്ങൾ.........
അതിപ്രശസ്തമായ കഥയാണ് നെയ്പായസം.ആ കഥയെ ചുരുക്കി സാരഗർഭമായി പ്രിയപ്പെട്ട മീര അവതരിപ്പിച്ചു.കഥയുടെ നേർവായനാസങ്കല്പത്തിന് എതിർ നിൽക്കുന്ന കഥയാണിത്.എന്നാൽ അവതരണത്തിൽ നേരിട്ട് കഥ വായിക്കുന്ന അനുഭവം ഉണ്ടായി.മരണം സൃഷ്ടിക്കുന്ന ഘനീഭൂതനിശ്ശൂന്യതയാണ് ഈ കഥ.
ഉൽസവപറമ്പിലെ സർവ്വമാനപ്രകാശവും
ഒറ്റ സ്വിച്ചിൽ ആണല്ലോ വെളിച്ചം വിതറുന്നത്.ആ മെയിൻ സ്വിച്ച് ഫ്യൂസായാൽ എന്ന അവസ്ഥയാണ് വീട്ടിൽ നിന്ന് അമ്മയെന്ന വിളക്ക് പെട്ടെന്ന് അണഞ്ഞു പോകുമ്പോൾ ഉണ്ടാകുന്നത്.അത് വരെ താളംതുളളിയ ഹൃദയം അടുത്ത നിമിഷം മുതൽ ദ്രവിച്ചു തീരുന്ന തീവ്രാനുഭവപീഡകളാണ് ഈ കഥ പകർന്നു തരുന്നത്.ആ ദുരന്തമുഖം അനാവരണം ചെയ്യുന്ന അവതരണമാണ് മീരയുടേത്.അഭിനന്ദനങ്ങൾ.........
ഹൃദ്യമായ നന്ദി 🙏🙏
വളരെ നല്ല ത് പരീക്ഷ നടക്കുന്ന സമയത്ത് ഇതിന് വേണ്ടി സമയം കണ്ടെത്തി. Good
വളരെ നന്ദി.... keep watching
ഒരുപാട് അർഥം ഉള്ള ഒരു കഥ.... മീരാ.... ചുരുങ്ങിയ സമയത്തിൽ കഥയുടെ അഴങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞു.... നന്നായി.....
ഒരുപാട് നന്ദി ടീച്ചർ ❤️
Sneha nombaram hridyamayi avatharippichu.🙏
Thank you🙏
മികച്ച അവതരണം.. അഭിനന്ദനങ്ങൾ..
വളരെ നന്ദി സർ 🙏🙏
വളരെ മനോഹരമായിരിക്കുന്നു👍🏻
Thank you💕💕
Awesome
Great dear
May god bless you....
Thank you teacher... 🙏🙏🙏
Super
Thank you🙏
നന്നായിട്ടുണ്ട് ♥♥👍
വളരെ നന്ദി ❤️🙏
Verygood presentation. Keep it.
Thank you teacher 🙏🙏🙏
👌♥️👏
😍😍
Super
Thank you 🙏🙏