കല്യാണത്തിന്റെ തലേന്നാൾ// Madhavikutty// (Marriage Eve)//Kalyanathinte thalennal

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 142

  • @girijaantharjanamastrologe8059
    @girijaantharjanamastrologe8059 5 ปีที่แล้ว +18

    വളരെ
    മനോഹരമായ കഥ നല്ല വായന ഒരുപാട് ഉയരങ്ങളിൽ എത്താനാകട്ടെ ആശംസകൾ

  • @mahroofmajeed3768
    @mahroofmajeed3768 2 หลายเดือนก่อน +2

  • @rajileshmk97
    @rajileshmk97 4 ปีที่แล้ว +8

    നല്ല അവതരണം ... എന്റെ പ്രായത്തിൽ ഉള്ള എത്ര പേർ ഇതു കാണുന്നുണ്ട് എന്നറിയില്ല .. ഒരുപാട് ഇഷ്ടമാണ് കേൾക്കാൻ

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +3

      വായനയ്ക്ക് പ്രായം പ്രശ്നമല്ലല്ലോ.കഥകൾ കേൾക്കുന്നതിൽ ഒരുപാടു സന്തോഷം.... thank you so much

    • @atheenai7043
      @atheenai7043 4 หลายเดือนก่อน

      Prayam etra en parayumo?
      😊

  • @monya3695
    @monya3695 5 หลายเดือนก่อน +2

    വായനയും കഥയും മനോഹരം ❤

  • @joyaljoseph8469
    @joyaljoseph8469 3 ปีที่แล้ว +3

    ഞാൻ ഈ അടുത്തിടായാണ് ഈ ചാനൽ കാണാൻ ഇട ഉണ്ടായത്.. വളരെ നല്ല വായന.. കണ്ണടച്ചു കേട്ടാൽ ഓരോ കതപാത്രങ്ങളും മനസ്സിൽ വന്നു നിറയുന്നു.. ഇടക്കുള്ള വിവരണം ഒഴുവാക്കാൻ അഭ്യർത്ഥിക്കുന്നു. കേൾവിക്കാരന്റ ചിന്തകൾ അത് പുഴ പോലെ ഒഴുകട്ടെ.. അതിന്റെ ഇഷ്ടം പോലെ.. കഥകാരനൊപ്പം.. നന്ദി...

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Thank u so much for listening and sharing your feedback. I will definitely take note of these points in the coming videos.. please do stay connected

  • @kaazzz6092
    @kaazzz6092 4 ปีที่แล้ว +3

    വായന വളരെ നന്നായിട്ടുണ്ട് ട്ടോ.
    അവതരണം 👌👌👌

  • @sharikasooraj9911
    @sharikasooraj9911 3 ปีที่แล้ว +2

    Nalla story . Very nice presentation also..

  • @neethunandanan5063
    @neethunandanan5063 3 ปีที่แล้ว +2

    Nalla rasamundu kettirikkan sahodari ishtamayi shaili

  • @prasannaramakrishnan8896
    @prasannaramakrishnan8896 3 ปีที่แล้ว +6

    ഒരു പാടിഷ്ടായി ... നല്ല അവതരണം... ആകസ്മികമായിരുന്നു വരദയുടെ വായനാമുറിയിലേക്കുള്ള പ്രവേശനം... പക്ഷേ, വല്ലാതെ ആകർഷിച്ചു കളഞ്ഞു....

  • @rajupv7135
    @rajupv7135 ปีที่แล้ว +3

    കഥയ്ക്കിടയിലെ ചില കമന്റുകൾ എന്തിനാണ്?

    • @VARADASREADINGROOM
      @VARADASREADINGROOM  ปีที่แล้ว

      വായന മാത്രമല്ല ...വിശകലനവും ഉദേശിക്കുന്നുണ്ട്....

  • @reshmarajan47
    @reshmarajan47 3 ปีที่แล้ว +2

    അടിപൊളി അവതരണം. Amioppu ന്റെ കഥകൾ എന്നിക് ഒരുപാട് ഇഷ്ടം ആണ്

  • @hasnavk236
    @hasnavk236 3 ปีที่แล้ว +2

    Nice presentation

  • @sindhusudheer696
    @sindhusudheer696 2 ปีที่แล้ว +2

    കഥകൾ വായിക്കുമ്പോൾ എഴുത്തുകാരുടെ അനുവാദം വാങ്ങാറുണ്ടോ? നല്ല വായനയാണ് ...

  • @sreedeviprince28
    @sreedeviprince28 4 ปีที่แล้ว +5

    കഥ വളരെ മനോഹരമായി അവതരിപ്പിച്ചു... അപർണ്ണയും അമ്മയുമെല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു.. സന്തോഷം... 🌹😍

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Orupadu santhosham...Mattu kathakalum kelkumennu pratheekshikkunnu

  • @moiduvadakkekara6921
    @moiduvadakkekara6921 4 ปีที่แล้ว +4

    Adipoli story aanu ttooi 👍

  • @prathapchandradevthewriter
    @prathapchandradevthewriter ปีที่แล้ว +1

    ഞാൻ ഈ കഥ നേരത്തേ വായിച്ചിട്ടുണ്ട്. പക്ഷേ, നല്ല അവതരണത്തോടെ വീണ്ടും കേട്ടപ്പോൾ പുതിയ ഒരു അനുഭവമായി.

    • @VARADASREADINGROOM
      @VARADASREADINGROOM  ปีที่แล้ว +1

      ഒത്തിരി സന്തോഷം....
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  • @loveandloveonly8333
    @loveandloveonly8333 3 ปีที่แล้ว +2

    Good👍

  • @fahidkp3892
    @fahidkp3892 4 ปีที่แล้ว +2

    അവതരണം ബഹു രസം അഭിനന്ദനങ്ങൾ

  • @indiramenon9924
    @indiramenon9924 5 หลายเดือนก่อน +1

    Super.

  • @vrindabilu9641
    @vrindabilu9641 3 ปีที่แล้ว +2

    Njan vayikkan madi ulla koottathila. Kelkkan istamanu. Oru pad und chechi.

  • @josemangalamkunnel137
    @josemangalamkunnel137 3 ปีที่แล้ว +2

    Very good and attractive presentation.. pleasing face.

  • @alicexavier2521
    @alicexavier2521 3 ปีที่แล้ว +2

    Valare Nannayittund. Expect more

  • @rajeenaellyas9493
    @rajeenaellyas9493 3 ปีที่แล้ว +3

    Beautiful presentation❤️

  • @Kumarsriks
    @Kumarsriks 4 ปีที่แล้ว +2

    കഥ നന്നായി അവതരിപ്പിച്ചു. പ്രത്യകിച്ചും ഇടക്കുള്ള നിരീക്ഷണങ്ങൾ

  • @harshachandran6073
    @harshachandran6073 3 ปีที่แล้ว +2

    Nice😍

  • @sreepavs8218
    @sreepavs8218 4 ปีที่แล้ว +3

    നന്നായിരുന്നു.. thanks for this selection...

  • @vargheseedathua2163
    @vargheseedathua2163 4 ปีที่แล้ว +5

    I met madavikutty and balamaniyamma one day in 1992, in Ambadi Appartment, Ernakulam, for the documentary of Thakazhy's Ormaude theerangalil. Dr. K M Tharakan, Prof. Thumbamon Thomas, Etc..was there in Kavi sammelanam. The documentary won national award too in 1992. (Special Jurry to Prof. Sivaprasad Kaviyoor) Neermathalapookkal also good to hear. Thanks for the Marriage Eve of Madavikutty, kamaladas, kamala surayya....

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +3

      Thank you so much Sir..for sharing your memory...You are indeed very fortunate to have met those legends in person.. I am also glad that you shared those moments here..
      I have uploaded another memory of Madhavikutty cherished by Jessy Narayanan in her book Manthrika koodarathile Ormakal

    • @vargheseedathua2163
      @vargheseedathua2163 4 ปีที่แล้ว +1

      @@VARADASREADINGROOM thanks

  • @lijivailippattu2765
    @lijivailippattu2765 3 ปีที่แล้ว +3

    Loved it..🌹

  • @aswathyraveendran6436
    @aswathyraveendran6436 3 ปีที่แล้ว +2

    Super 👍

  • @shivaninair6651
    @shivaninair6651 4 ปีที่แล้ว +3

    വളരെ നല്ല അവതരണം... 💖😊

  • @sunilkrishnan4403
    @sunilkrishnan4403 3 ปีที่แล้ว +1

    Nannaayirikkunnu

  • @kadhaanandhanam1062
    @kadhaanandhanam1062 2 ปีที่แล้ว +2

    Best wishes

  • @drcijooommen1608
    @drcijooommen1608 4 ปีที่แล้ว +2

    നന്നായിരിക്കുന്നു ...നല്ല വായന ...

  • @appuappos143
    @appuappos143 4 ปีที่แล้ว +2

    ബ്യൂട്ടിഫുൾ

  • @nesisarchives
    @nesisarchives 3 ปีที่แล้ว +2

    ❤️❤️💐💐

    • @VARADASREADINGROOM
      @VARADASREADINGROOM  2 ปีที่แล้ว +1

      Thank you

    • @nesisarchives
      @nesisarchives 2 ปีที่แล้ว +1

      @@VARADASREADINGROOM ആമിയുടെ കുറച്ചു സ്റ്റോറി ഞാൻ വായിച്ചിട്ടുണ്ട് എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഞാൻ വായിച്ചു തുടങ്ങിയതും ഇവരുടേതാണ് ഈ സ്റ്റോറി ഞാൻ വായിച്ചിട്ടില്ല keep going dear ❤

    • @VARADASREADINGROOM
      @VARADASREADINGROOM  2 ปีที่แล้ว +1

      @@nesisarchives Kamala Das inte kure stories present cheythu.. kelkoo.. feedback tharumennu pratheekshikkunnu

  • @rockingmusicarena8070
    @rockingmusicarena8070 3 ปีที่แล้ว +2

    Superr

  • @rssara7150
    @rssara7150 4 ปีที่แล้ว +3

    Chechi valare nannayitt vayichuttoo❤️❤️❤️❤️❤️. Vereyum madhavikuttiyude kadhal idane.....
    It's a request..... ❣️❣️

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Thank you so much.. Madhavikutty ude vereyum kathakal varada's Reading Room il und..samayam pole kelkoo."Neypayasam","Chuvanna pavada"...pinne oru orma kurippum und.Urappayum vereyum kathakal avatharippikkam...thanks for listening..stay connected

  • @sudheeshkumar1803
    @sudheeshkumar1803 4 ปีที่แล้ว +2

    നല്ല അവതരണം

  • @AKsandeep
    @AKsandeep 4 ปีที่แล้ว +2

    Nice 👍👌

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 ปีที่แล้ว +1

    So touching...❤️

  • @praveenm7121
    @praveenm7121 4 ปีที่แล้ว +10

    വളരെ നന്നായിട്ടോ🙏

  • @joskadampanattu2284
    @joskadampanattu2284 4 ปีที่แล้ว +3

    I found this blog only recently. I am glad I did. Loving the selections.✌️

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว

      Thank you so much... keep watching..stay connected

  • @sajlakmr_______2319
    @sajlakmr_______2319 4 ปีที่แล้ว +5

    Avatharan valare nannayirunnu Ma' m👌🏼

  • @aiswaryak.s4307
    @aiswaryak.s4307 4 ปีที่แล้ว +3

    My favourite

  • @anandankv2615
    @anandankv2615 3 ปีที่แล้ว +3

    🙏❤❤

  • @harithapc3315
    @harithapc3315 4 ปีที่แล้ว +2

    Nice chechi...

  • @agvlogs9590
    @agvlogs9590 3 ปีที่แล้ว +2

    Chechi e story movie aayit indo

  • @thoyyibkt1261
    @thoyyibkt1261 3 ปีที่แล้ว +2

    Neermadalampoothakalam vayikumo

  • @adhisuhail8279
    @adhisuhail8279 4 ปีที่แล้ว +5

    Hy varathechiii njn new subscriber aanutto ❣️I like ur reading 💞

  • @sunithagafoor7577
    @sunithagafoor7577 4 ปีที่แล้ว +2

    nice

  • @പാട്ടിന്റെപാലാഴി-പ2ഫ

    😍😍♥️♥️
    Madhavikkuttyde " Sarkara kond thulabharam " " Ennennum thara " enna short stories vayikkoo..?

  • @georgekt4949
    @georgekt4949 3 ปีที่แล้ว +3

    കഥയുടെ ആഴം മനസ്സിലാക്കാൻ കഴിഞ്ഞു.🙏.

  • @ammuarpitharageshg7687
    @ammuarpitharageshg7687 5 หลายเดือนก่อน +1

    ഇത് ഏതു ബുക്കിലാണ് ഉള്ളത്.

  • @majithkp0908
    @majithkp0908 3 ปีที่แล้ว +2

    കല്ല്യാണ പിറ്റേന്ന് റിവ്യൂ ചെയ്യുമോ

  • @haneefahaneefa3629
    @haneefahaneefa3629 4 ปีที่แล้ว +2

    👍👍🌹🌹🌹

  • @ananthakrishnan7452
    @ananthakrishnan7452 4 ปีที่แล้ว +4

    Chechi "sarpayanjam" Enna Katha vayikkamo

  • @johnjacob2236
    @johnjacob2236 4 ปีที่แล้ว +2

    Chechi vishakanyaka enna novel onnu reading room il kondu varamo

  • @daniyaantony7959
    @daniyaantony7959 4 ปีที่แล้ว +2

    Full text kittuo chechi

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 3 ปีที่แล้ว +2

    Palil visham cherkunat arkanu veendum ketu noki manasilayila?? Yz got it her father

  • @shereenanasser460
    @shereenanasser460 5 ปีที่แล้ว +3

    Very nice.. Can you plz come up with chemmen novel??

    • @VARADASREADINGROOM
      @VARADASREADINGROOM  5 ปีที่แล้ว +4

      Oh.. thanks a lot...Chemmeen is a very good novel...I would love to read it aloud...thank u for the suggestion...I will definitely be doing it.....I just need some time... because...right now...I am doing... Freedom At Midnight...in Malayalam.....which is indeed a lengthy one....But...sure...I will come up with Chemmeen.... please do watch out

  • @sruthysr5019
    @sruthysr5019 4 ปีที่แล้ว +3

    Chechi.. "നീയെന്നത് ന്റെ തോന്നലുകളാവാം " ഏതു ബുക്ക്‌ ലെയാണ്??? പറഞ്ഞു തരാമോ

  • @achuwithpriyan3026
    @achuwithpriyan3026 3 ปีที่แล้ว +2

    ചേച്ചി കഥ വായിക്കുന്നത് കേൾക്കാൻ എന്തു ഭംഗിയാണ്...

  • @themommybookbynabeela
    @themommybookbynabeela 4 ปีที่แล้ว +2

    🌹🌹🌿

  • @parvathy__vr4
    @parvathy__vr4 3 ปีที่แล้ว +2

    Ayyo ethreyullo

  • @Akhilaloshy
    @Akhilaloshy 3 ปีที่แล้ว +3

    Aa 7 dislike adichavar idu orikalum ketitilla.💓

  • @sanjubenjo4330
    @sanjubenjo4330 3 ปีที่แล้ว +2

    Mam go to teaching field
    You will become greater

  • @michaelmathai5087
    @michaelmathai5087 4 ปีที่แล้ว +2

    You have happened a fault in your last time .But I like your personality so much.you are woman..

  • @jojappanthomas7527
    @jojappanthomas7527 3 ปีที่แล้ว +2

    It is good, but too streching.

    • @VARADASREADINGROOM
      @VARADASREADINGROOM  3 ปีที่แล้ว +1

      Thank you...Will try to make it short..keep watching

  • @sheenapmohanan931
    @sheenapmohanan931 4 ปีที่แล้ว +2

    എന്നെ കൂടുതൽ വായനായില്ലേക്ക് ആകർഷിച്ചു

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Orupadu santhosham..hope you will listen to other stories in Varada's Reading Room..

  • @rksenglishlab1903
    @rksenglishlab1903 3 ปีที่แล้ว +2

    അല്പം കൂടി മനനം ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നാവുമായിരുന്നു🙏

  • @athulvs2139
    @athulvs2139 4 ปีที่แล้ว +2

    കൊല്ലാനായിരുന്നെന്ന ഉദ്ദേശം നിനക്കറിയാമായിരുന്നോ?
    ഉം....
    എന്നാ പിന്നെ ഞാൻ വരേണ്ടിയിര്ന്നില്യ അല്ലേ?
    ഉം....
    😢

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Hmmmmm..heart touching lines

    • @jayathibalakrishnan4351
      @jayathibalakrishnan4351 3 ปีที่แล้ว

      I didn't get here.
      These dialogues are between whom?
      Is it between aparna and her mother narayini?
      Or between the mad man and Narayani?
      Or is it between narayani and the man who is mad , who is actually her husband?

    • @rjxx235
      @rjxx235 3 ปีที่แล้ว

      @@jayathibalakrishnan4351 The mad man is actually her husband. And the relatives tried to kill him and hence he eloped. Narayani knew that and didn't want her husband to be recognised.
      So she let him go with a strong feeling of joy knowing her man is still around . The final 😃 is a denote of her conviction and happiness. And the story ends.
      .

  • @SpyGod_MR
    @SpyGod_MR 2 ปีที่แล้ว +2

    How can i contact you

  • @geethab4403
    @geethab4403 2 ปีที่แล้ว +2

    Good