New Method of Road Test for Driving License|Kerala RTO Road Test

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • LIFE LINE DRIVING SCHOOL

ความคิดเห็น • 332

  • @jasnajesy4355
    @jasnajesy4355 3 ปีที่แล้ว +291

    എനിക്ക് ഇന്നലെ ആയിരുന്നു test(sep 14). ഭയങ്കര tention ആയിരുന്നു .2 wheelerum 4 wheelerum indayirunnu. Sir te videos ഒക്കെ കണ്ടിട്ടാ പോയെ. Test pass ആയി 🥰 Thank you..🙏

    • @shibi.narangamoola3329
      @shibi.narangamoola3329 2 ปีที่แล้ว +18

      ഓ കിട്ടിയോ? പറഞ്ഞറിക്കാൻ പറ്റാത്ത സന്തോഷം ആയിരിക്കും അല്ലേ അന്നേരം? 😀😃

    • @christymichael509
      @christymichael509 2 ปีที่แล้ว +6

      anik nale an test dec 14 😑

    • @spidey8292
      @spidey8292 2 ปีที่แล้ว +1

      @@christymichael509 kittiyo?

    • @mshabeermshabeer3923
      @mshabeermshabeer3923 2 ปีที่แล้ว +2

      Oo.. Pinne.... 😒😄

    • @kevinvincent4000
      @kevinvincent4000 2 ปีที่แล้ว +2

      Chechi polikk

  • @akhilappus6092
    @akhilappus6092 2 ปีที่แล้ว +73

    ടെസ്റ്റ്‌ പാസ്സ് ആയി. വീഡിയോ ഒരുപാട് ഉപഹാരം ചെയ്തു ❤️ Thank u

  • @basithlion793
    @basithlion793 2 ปีที่แล้ว +12

    എൻറെ റോഡ് ടെസ്റ്റ് ഇന്നായിരുന്നു ഞാൻ പാസായി
    ഈ വീഡിയോ കണ്ടത് എനിക്ക് വളരെ ഉപകാരമായി
    Thank you 😍😍

  • @naseerariyas528
    @naseerariyas528 3 ปีที่แล้ว +20

    Enik test august 25n aan tnx sirr vedio kandappo oru confidence vannu

  • @RameshKumar-br5bc
    @RameshKumar-br5bc 3 ปีที่แล้ว +47

    Excellent explanation. Understood many tips. Thank you sir.

  • @selinselin2513
    @selinselin2513 3 ปีที่แล้ว +10

    ഒത്തിരി ഇഷ്ടമായി വീഡിയോ വളരെ ഉപകാരപ്രദമാണ് താങ്ക്സ്

  • @vishnunambu5812
    @vishnunambu5812 2 ปีที่แล้ว +45

    ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല ഏട്ടാ... ❤❤❤

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +2

    ആത്മധൈര്യം തരുന്ന നല്ലൊരു വിഡിയോ, താങ്ക്സ്

  • @jestinmathew4503
    @jestinmathew4503 2 ปีที่แล้ว +17

    Eniku 1st attemptil test pass ayilla. Ipom njan ningalude videos ellam kanuva. 2nd attemptil test pass aakan njan kooduthal hardwork cheyam. Thanks a lot 😀

    • @shortsof2023
      @shortsof2023 2 ปีที่แล้ว

      Pass aayo😁

    • @jestinmathew4503
      @jestinmathew4503 2 ปีที่แล้ว

      @@shortsof2023 Learners license expired aayi. Reissue application kodukanam.

    • @jestinmathew4503
      @jestinmathew4503 2 ปีที่แล้ว

      @@shortsof2023 Yes, pass ayi

    • @shortsof2023
      @shortsof2023 2 ปีที่แล้ว

      @@jestinmathew4503 innaayrnno?🕺🏻🕺🏻

    • @jestinmathew4503
      @jestinmathew4503 2 ปีที่แล้ว

      @@shortsof2023 Yes

  • @akshaygopakumar4412
    @akshaygopakumar4412 2 ปีที่แล้ว +3

    Njan enn ayrun test pass ayy sirinta video kand poyan jeicha🙂😍. Thanks sir

  • @safuzzcreations2391
    @safuzzcreations2391 3 ปีที่แล้ว +50

    Enik innale Aug 12 ayinu test .....njn pass ayii.....sir nte class.... adipoliiii....

    • @rinshadrinu3381
      @rinshadrinu3381 3 ปีที่แล้ว +14

      Njan fail ayi 😪 but njan next won cheyyum 💪

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 ปีที่แล้ว +8

      Thanks

    • @fejjhejj815
      @fejjhejj815 3 ปีที่แล้ว

      @@rinshadrinu3381 why bro tuff aano

    • @driveexpert
      @driveexpert 3 ปีที่แล้ว +1

      Bro driving school lu poitonda

    • @rinshadrinu3381
      @rinshadrinu3381 3 ปีที่แล้ว +3

      @@fejjhejj815 bro simple anu but onn shradha poyi kaynaal fail akan chance ind. Nammude chuttum alukal rdo munnil aa avasthaa

  • @bindudenish5806
    @bindudenish5806 3 ปีที่แล้ว +26

    Nice video.Passed the exam today.Video was very useful

  • @krishnanp.c5996
    @krishnanp.c5996 2 ปีที่แล้ว +6

    Very very good illustration,thanks a lot.♥

  • @jamsheenajamshi2694
    @jamsheenajamshi2694 ปีที่แล้ว

    Sir nte video kandu inn test aayirunnu paass aayi valare upakaramulla vedios aan sirnteth thankyouu sir

  • @hazeedohzd1988
    @hazeedohzd1988 3 ปีที่แล้ว +7

    Thank u ചേട്ടാ.
    ഞാൻ ഇന്ന് പാസ്സായി 😍

  • @allimathew2269
    @allimathew2269 3 ปีที่แล้ว +18

    Chettante veedu wayanad alle... Ente veedum wayanad aanu....
    Nice vedio.... 👍🏻👍🏻👍🏻

  • @abinjoymathew1896
    @abinjoymathew1896 2 ปีที่แล้ว +7

    Angane njum pass ayii Thanks for this information 💫🙌🙌

  • @rajirajiraveendr363
    @rajirajiraveendr363 2 ปีที่แล้ว +5

    നല്ലൊരു ക്ലാസ് ആയിരുന്നു👏👏👍

  • @seemasuma5452
    @seemasuma5452 2 ปีที่แล้ว +1

    ഇന്ന് feb19 test pass ayi❤️sir videos ഒത്തിരി പ്രയോജനം ആയി

  • @adhithyan9882
    @adhithyan9882 3 ปีที่แล้ว +7

    Thanku sir
    Sept 20 aanu test
    Video upakaram aayi😊😊

    • @AkAk-cx2yz
      @AkAk-cx2yz 3 ปีที่แล้ว +1

      Eee month ahnu eanyk test

    • @Vivek-bs9qi
      @Vivek-bs9qi 3 ปีที่แล้ว +1

      Thinkal ann enik

    • @adhithyan9882
      @adhithyan9882 3 ปีที่แล้ว +2

      All the best bros 😘

    • @AkAk-cx2yz
      @AkAk-cx2yz 3 ปีที่แล้ว +1

      Njan orikel fail aayadanu bro😢

    • @noushadpv469
      @noushadpv469 3 ปีที่แล้ว +1

      @@AkAk-cx2yz എങ്ങനെ

  • @AnjaliMNair-gs9li
    @AnjaliMNair-gs9li 3 ปีที่แล้ว +8

    Thank you sir.

  • @rayisvloge8903
    @rayisvloge8903 2 ปีที่แล้ว

    Hi. എനിക്കു നാളെ ടെസ്റ്റ്‌. പേടിയാവുന്നു..tnqu കാര്യങ്ങൾ പറഞ്ഞു തന്നതിൽ

  • @Patrickbateman79
    @Patrickbateman79 2 ปีที่แล้ว +3

    Innale aayrnu Test .. Pass aayi 😎🥰😇

  • @rajinasubash9112
    @rajinasubash9112 2 ปีที่แล้ว +3

    Good class Thank you sir

  • @sheejac4916
    @sheejac4916 2 ปีที่แล้ว +5

    വ്യാഴം ടെസ്റ്റ്‌ പാസാക്കാൻ പ്രാർത്ഥിക്കണേ 🙏

  • @rageshravikumar4005
    @rageshravikumar4005 2 ปีที่แล้ว +8

    വണ്ടി മുന്നോട്ട് എടുത്ത് ശേഷം അല്ലെ hand signal മറ്റേണ്ടത്?

  • @ajalrentertainments8731
    @ajalrentertainments8731 3 ปีที่แล้ว +4

    Rto chodikkuna ques ethokeyan parnj oru video cheyyamo plss

  • @nh-vt5ws
    @nh-vt5ws 3 ปีที่แล้ว +78

    Wife ആണല്ലേ vedio എടുത്തത്. Supportive wife

  • @Sakariapothan
    @Sakariapothan 3 ปีที่แล้ว +3

    എന്റെ ടെസ്റ്റ് ജൂലൈ 27 ആയിരുന്നു, ഞാൻ പാസ്സ് ആയി, ലൈസൻസ് കൈയിൽ കിട്ടി

    • @lij0076
      @lij0076 3 ปีที่แล้ว +1

      റോഡിലൂടെ ഓടിക്കാൻ തുടങ്ങിയോ 🤔

    • @Sakariapothan
      @Sakariapothan 3 ปีที่แล้ว

      @@lij0076 yaa bro,
      License കൈയിൽ കിട്ടി

  • @NFTipsAndVlogs
    @NFTipsAndVlogs 2 ปีที่แล้ว +2

    Thanks for tge information 🔥🔥🔥

  • @clerinphilip2301
    @clerinphilip2301 2 ปีที่แล้ว +8

    So when we are about to stop the car there is no need to down the gear.

  • @madhusudhananmk8635
    @madhusudhananmk8635 2 ปีที่แล้ว +1

    വളരെ നല്ല അറിവ് സാർ 🙏👍

  • @augustinepr8091
    @augustinepr8091 3 ปีที่แล้ว +5

    Super 💞

  • @pushpaannamma2040
    @pushpaannamma2040 2 ปีที่แล้ว

    Aniyaa very very good ❤️Thanks

  • @haneefam637
    @haneefam637 2 ปีที่แล้ว

    Good explanation thank you sir

  • @mohammedshahban252
    @mohammedshahban252 3 ปีที่แล้ว +1

    Thank you

  • @alhan6644
    @alhan6644 2 ปีที่แล้ว +1

    Thank you sir

  • @shaha6326
    @shaha6326 2 ปีที่แล้ว +1

    Gear humb kaanumbo 1st gear alle edendath.......clutch chavitti 1st gear alle....humbil vachu orupadu thavana. Vandiii off aayi poyii

  • @samsudheensamsu5416
    @samsudheensamsu5416 2 ปีที่แล้ว +3

    എനിക്ക് ഇന്നായിരുന്നു date
    എനിക്ക് MCWG 8um pinne road ടെസ്റ്റും കിട്ടി
    പക്ഷേ LMC H കിട്ടി road test കിട്ടിയില്ല
    അങ്ങനെ ആണെങ്കിൽ എനിക്ക് ഇനി bike എനിക്ക് ഓടിക്കാൻ പറ്റുമോ
    Bike ഓടിച്ചാൽ പോലീസ് പിടിക്കുമോ

  • @amarnathpm8606
    @amarnathpm8606 2 ปีที่แล้ว +1

    നല്ല കുത്തനെ ഉള്ള കയറ്റത്തിൽ വണ്ടി edukkumbol front tyre slip aayi കറങ്ങുന്നു vandi munnottu pokunnilla ith engane ഒഴിവാകാം

  • @stark3266
    @stark3266 2 ปีที่แล้ว +6

    സീറ്റ്ബെൽറ്റ് ഇടാത്തതിന് എന്നെ fail ആക്കി 🙁.

    • @anandhukl8158
      @anandhukl8158 2 ปีที่แล้ว +2

      Njan seat belt edatha anu road odicha rto phone chayyth kondu erunath kondu srendichilla 😆

  • @jubairiyaca3026
    @jubairiyaca3026 3 ปีที่แล้ว +9

    Driving ക്ലാസ്സ് ന് ചേർന്ന് 6month aayi..next month learners ലൈസൻസ് കാലാവധി കഴിയും...ടെസ്റ്റ് nte കാര്യം ഓർത്ത് പേടി ആകുന്നു😭...8 kozhappam ഇല്ല...h Sheri ആകുന്നില്ല 😭

  • @saanvikasaan7081
    @saanvikasaan7081 2 ปีที่แล้ว +4

    Thanks brother ❤️

  • @muhammedsafwan4252
    @muhammedsafwan4252 3 ปีที่แล้ว +1

    Thanks sir

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 ปีที่แล้ว

      Welcome

    • @muhammedsafwan4252
      @muhammedsafwan4252 3 ปีที่แล้ว +1

      @@lifelinedrivingschool3985
      Sir
      കയറ്റത്തിൽ കാർ നിന്ന് പോകാതിരിക്കാൻ ഒരു വീഡിയോ ചെയ്യാമോ....?
      ഞാൻ കാർ ഓടുമ്പോൾ നിന്ന് പോകാറുണ്ട്.....☹️

  • @akashsb4307
    @akashsb4307 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌.. Thank you very much sir👍🏻

  • @sheelashaji3942
    @sheelashaji3942 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ayerunnu

  • @Harshan9129
    @Harshan9129 ปีที่แล้ว

    4 th ഗിയർ ഇട്ടു കാർ ഓടിച്ചു പോവുമ്പോൾ നിരത്താൻ നേരം സ്ലോ ആകുമ്പോൾ വണ്ടി ഇടിച്ചു നില്കാൻ സാധിത ഇല്ലൈ റിപ്ലൈ പ്രേതിഷിക്കുന്നു 🙏

    • @lifelinedrivingschool3985
      @lifelinedrivingschool3985  ปีที่แล้ว

      ബ്രേക്ക് കൊടുക്കുന്നത് വണ്ടിയുടെ സ്പീഡ് കുറക്കുവാനാണ് stop ചെയ്യുമ്പോൾ സ്പീഡ് കുറക്കുക പെട്ടന്ന് തന്നെ ക്ലച്ചും കൊടുക്കുക

  • @ourplanet7417
    @ourplanet7417 2 ปีที่แล้ว +8

    ഓട്ടോ മാറ്റിക് കാർ ടെസ്റ്റിന് ഉപയോഗിക്കാൻ അനുവദിക്കുമോ?

  • @arus2788
    @arus2788 ปีที่แล้ว +1

    സാർ റോഡ് ടെസ്റ്റിൽ ചില സ്കൂളുകാർ പറയുന്നു വണ്ടി നിർത്താൻ പറയുമ്പോൾ റോഡിന് വെളിയിൽ
    ഇറക്കി നിർത്തരുത് എന്ന്... ഇതിൽ സാറിന്റെ അഭിപ്രായം എന്താണ്.... അതേപോലെ ഇന്റിക്കേറ്റർ ഇടുകയും ഒപ്പം ഹാൻഡ് സിഗ്നൽ കാണിക്കുകയും വേണം എന്നും. അതോ psc യുടെ ടെസ്റ്റിന് ഇങ്ങനെയുണ്ടോ.

  • @nirmalachacko8034
    @nirmalachacko8034 2 ปีที่แล้ว +1

    vandy check cheyyuvanulla smayam onnum tharilla

  • @devisasidharan3651
    @devisasidharan3651 2 ปีที่แล้ว +2

    Vandi nirthumpol handbrake ponthikano avasanam pinne 1st gear idano

  • @cr-um2lh
    @cr-um2lh 3 ปีที่แล้ว +6

    Sir nammal 4 gear pokumbol vandi nirthan avishyapedumbol gear down cheyyanno?

    • @meenusivan9418
      @meenusivan9418 3 ปีที่แล้ว +2

      No

    • @hari9144
      @hari9144 3 ปีที่แล้ว

      Yes

    • @akshaysubash3176
      @akshaysubash3176 2 ปีที่แล้ว

      palarum palath anallo parayanath.

    • @meenusivan9418
      @meenusivan9418 2 ปีที่แล้ว +3

      @@akshaysubash3176 Nammal 4th gearil povumbozhayirikum stop cheyyan parayunnath appol signal itt vandi nirthiyal mathram mathi gear down cheyyanda avasyam illa

  • @jamsheedck4209
    @jamsheedck4209 3 ปีที่แล้ว +2

    Car road test thudaghiyo? Njan rand divasam mumb vilichapol start ayitillen paranju

  • @vrinta8238
    @vrinta8238 2 ปีที่แล้ว

    Nale test aanu.bayankara pedi thonnunnu.ellarum prathikkane

  • @StoriesOnWheels-SW
    @StoriesOnWheels-SW 3 ปีที่แล้ว +4

    Thank you so much ❤❤❤❤

  • @raazirazz4216
    @raazirazz4216 ปีที่แล้ว

    Thanks test pass aayi😉👍

  • @varunr7936
    @varunr7936 2 ปีที่แล้ว +2

    Honda Amaze car ethra lakhs varrume

  • @payback1965
    @payback1965 2 ปีที่แล้ว

    Thanks cheta

  • @hashim_karathil
    @hashim_karathil 3 ปีที่แล้ว +3

    (slots are not available for next 60 days)Eth nthaa problem

    • @d.o.m.e7280
      @d.o.m.e7280 2 ปีที่แล้ว

      Wait and check daily around 10am to 11am. U will get it

  • @pravasikitchen_-61
    @pravasikitchen_-61 2 ปีที่แล้ว

    നാളെ ആണ് Test വീഡിയോ കണ്ടപ്പോ orashwsam

  • @anuroope4951
    @anuroope4951 2 ปีที่แล้ว +3

    സുഖം ആയി നിർത്താനുള്ള ടെക്നിക് പറയാമോ

  • @Thommasnt
    @Thommasnt 3 ปีที่แล้ว

    Ok boss.. 🤩🤩🤩

  • @Darshana.737
    @Darshana.737 2 ปีที่แล้ว +1

    car road test edukkan 3 തവണ ആണോ ചാൻസ് ഉള്ളു

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 ปีที่แล้ว +1

    ആദ്യം indicator എല്ലാം കത്തുന്നുണ്ടോ എന്നു നോക്കേണ്ടേ?

  • @shareefck1990
    @shareefck1990 ปีที่แล้ว

    Learners test questions:- th-cam.com/video/syltL1HCgnU/w-d-xo.html

  • @manumathewjacob4652
    @manumathewjacob4652 2 ปีที่แล้ว

    Enikku ee kazhinja muppathinu aarunnu test. Njanum passayi

  • @MWoodGallery
    @MWoodGallery 2 ปีที่แล้ว +1

    Hand Signal Veno?

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 ปีที่แล้ว

      ഇൻഡിക്കേറ്റർ സിഗ്നൽ അല്ലങ്കിൽ ഹാൻഡ് സിഗ്നൽ വേണം

  • @Levi-by1yy
    @Levi-by1yy 3 ปีที่แล้ว +1

    Sir njgalk handbrake eduthit start akan pathule.

  • @AG-wo7yu
    @AG-wo7yu 2 ปีที่แล้ว +2

    27 nu bandh alle... appol annu test ollavar enthu chyum... 😪

    • @kannana7160
      @kannana7160 2 ปีที่แล้ว

      എനിക്കും ഇ മാസം 27നു ആയിരുന്നു

    • @kannana7160
      @kannana7160 2 ปีที่แล้ว

      😔😔

    • @AG-wo7yu
      @AG-wo7yu 2 ปีที่แล้ว

      @@kannana7160 enik sep 29 aaki kittii..... test pass aayii

    • @kannana7160
      @kannana7160 2 ปีที่แล้ว

      Evida സ്ഥലം

  • @sobhanasasikumar7191
    @sobhanasasikumar7191 2 ปีที่แล้ว

    Super 👌👍

  • @shibili3560
    @shibili3560 3 ปีที่แล้ว +2

    Side akkan parayumbol 4th giyer anegil athil thanne anno side akkendiyathu

    • @shameerraslin915
      @shameerraslin915 3 ปีที่แล้ว +1

      Speed kurach neuter iduka.ennittu side akuka

  • @football_broz
    @football_broz 2 ปีที่แล้ว +1

    njn inn h nte classin poyappo master paranju thala purath itt nokki thirichaal mathi enn...ath allowed aanenum paranju, sathyam aano

  • @geetham9304
    @geetham9304 2 ปีที่แล้ว +2

    👍👍👍

  • @gamingofnazal9785
    @gamingofnazal9785 2 ปีที่แล้ว +1

    Today test pass aayi

  • @footballcourt13
    @footballcourt13 2 ปีที่แล้ว

    നാളെ യാണ് sireeee

  • @Dynamicappuz1234
    @Dynamicappuz1234 3 ปีที่แล้ว

    Useful video

    • @lifelinedrivingschool3985
      @lifelinedrivingschool3985  3 ปีที่แล้ว +1

      Thanks a lot

    • @Dynamicappuz1234
      @Dynamicappuz1234 3 ปีที่แล้ว +1

      @@lifelinedrivingschool3985 oru doubt ond

    • @Dynamicappuz1234
      @Dynamicappuz1234 3 ปีที่แล้ว +1

      Njan Learners test pass ayi pashe pass ആയതിന്റെ message phoneil vannilla. Ath എന്താ

  • @nx5603
    @nx5603 3 ปีที่แล้ว +1

    👍

  • @muzammilzammizammi7020
    @muzammilzammizammi7020 3 ปีที่แล้ว +2

    Edenghilum oru Signal madiyo ?? Indicator or hand?? Pls reply

  • @shadu_casrod9993
    @shadu_casrod9993 2 ปีที่แล้ว +1

    Enik February 25 test aan

  • @aruns9083
    @aruns9083 ปีที่แล้ว

    Sir road pokumbol valavukal thiriumpozhum Ida roadukal varumopozhum edathu vasham nokkan sadhikaarilla seat adjust cheythalum palapozhum sadikarilla

  • @ashlisoman.t5796
    @ashlisoman.t5796 2 ปีที่แล้ว +2

    Innu nik test aayirunu....pass aayi🙏😍

  • @passionmedia5159
    @passionmedia5159 ปีที่แล้ว +1

    സർ ഒരു ഡൌട്ട്.നമ്മളുടെ ടെസ്റ്റ്‌ കഴിഞ്ഞാൽ അപ്പോൾ തന്നെ result വരുമോ.അതോ കുറച്ചു ദിവസം കഴിഞ്ഞിട്ടാണോ result വരുന്നത്.please reply സർ

  • @Vishnucpk
    @Vishnucpk 3 ปีที่แล้ว

    Innu kitty pass😍

  • @xhtjg
    @xhtjg 2 ปีที่แล้ว

    എനിക്ക് തിങ്കളാഴ്ച യാണ് ടെസ്റ്റ് എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏

    • @Psycedlic
      @Psycedlic 2 ปีที่แล้ว

      Enikkum🤕

  • @ashrafcm3565
    @ashrafcm3565 2 ปีที่แล้ว +1

    Athra samyam vare undakum?

  • @FF-sw8ux
    @FF-sw8ux ปีที่แล้ว

    Appo athra oottiya mathiyoo thirichu pokumbho aara ഓട്ടുകാ 🫣

  • @doubletap829
    @doubletap829 3 ปีที่แล้ว +1

    1k like ente vaka😍

  • @ABHISHEKPR-fn8vp
    @ABHISHEKPR-fn8vp 2 ปีที่แล้ว +1

    Mattanal test anu kityal mathyrnju🥶

  • @siyadzyn490
    @siyadzyn490 2 ปีที่แล้ว

    Vandi stop cheyuna tymill 4th nere neutral idan pattille??

  • @ansaranchu4216
    @ansaranchu4216 3 ปีที่แล้ว +1

    👍👍👍👍👍👍

  • @FF-sw8ux
    @FF-sw8ux ปีที่แล้ว

    Vandi start aakkunnathinnu mumbho ഇക്നൈശോ അത് nthaa സാനം

  • @noushadalimk5609
    @noushadalimk5609 3 ปีที่แล้ว

    NOUSHADALIMK Driving School

  • @anshadckvk6099
    @anshadckvk6099 3 ปีที่แล้ว +4

    അപ്പോ road test ചെയ്യുമ്പോൾ hand signals കാണിക്കണ്ടെ indicator ഇട്ടാൽ മതിയോ ആർക്കെങ്കിലും അറിയോ 👍

    • @abhishekmurali2035
      @abhishekmurali2035 3 ปีที่แล้ว +3

      Hand signals must aanu. Athu kanichillangil avanmaru fail aakkum . pinne chila inspctrs und, avar seen aakkathe vidum . ennalum veruthe oru risk edukkanda. Anghu kanichere signal. 💥

    • @anshadckvk6099
      @anshadckvk6099 3 ปีที่แล้ว

      @@abhishekmurali2035 ok bro ❤️ thanks

  • @alhan6644
    @alhan6644 2 ปีที่แล้ว

    4th geeril pokumbo geermatathe nirthamo

  • @farhanfaru922
    @farhanfaru922 2 ปีที่แล้ว

    Power steering ayirikkumo

  • @BruceWayne___
    @BruceWayne___ 3 ปีที่แล้ว

    എന്റെ ടെസ്റ്റ്‌ നാളെ ആണ്

  • @Mr.Aravind10
    @Mr.Aravind10 3 ปีที่แล้ว

    👌👌

  • @rincelukoseroyrinceroy3147
    @rincelukoseroyrinceroy3147 2 ปีที่แล้ว

    Thank you sir Njan Passayi 🥰

  • @nandub990
    @nandub990 3 ปีที่แล้ว +1

    Test ന് പോകുമ്പോൾ vaccine എടുത്തവർക്ക് അതിൻ്റെ Certificate പോരേ?

  • @jestinmathew4503
    @jestinmathew4503 2 ปีที่แล้ว +1

    Sir ethra neram avar roadil odipikum. Onu reply theramo?