രണ്ടു തവണ തോറ്റു കഴിയുമ്പോൾ പേടി തന്നെ മാറി പോകും. കാരണം ഫീസ് അടച്ചു പുതിയ date എടുക്കാൻ നമ്മൾ ഒറ്റക്കാണല്ലോ. സാർമില്ല, കൂടെ ഇരുന്ന കുട്ടികളും ഇല്ല. ഒറ്റക്കായി എന്ന് മനസിലാകുമ്പോൾ ധൈര്യം തന്നെ വന്നു ചേരും
Sir നമ്മൾ Driving പഠിക്കുമ്പോൾ പഠിച്ച കാര്യങ്ങൾ മറന്നു പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ? ഉദാഹരണത്തിന് ബ്രേക്ക് ചവിട്ടുമ്പോൾ ക്ലച്ചും കൂടെ ചവിട്ടണം എന്നുള്ളത് നമ്മൾ പഠിച്ചതാണ് പക്ഷേ എൻറെ ടെസ്റ്റിന്റെ സമയത്ത് ബ്രേക്ക് മാത്രം ചവിട്ടിയത് കൊണ്ട് വണ്ടി ഓഫ് ആയി പോയി ഈയൊരു സാഹചര്യം മറികടക്കാൻ എന്താണ് ചെയ്യേണ്ടത് ? അതായത് പഠിച്ച കാര്യങ്ങൾ മനസ്സിൽ നിൽക്കാൻ, മറന്നു പോകാതിരിക്കാൻ എന്തെങ്കിലും ട്രിക്ക് ഉണ്ടോ ?
ക്ലച്ച് കൊടുക്കാൻ മറന്നുപോയാൽ സ്പീഡ് കുറയുമ്പോൾ കാർ വിറക്കാൻ തുടങ്ങും (vibration) അല്ലങ്കിൽ കാർ കുത്തി ഓഫാക്കാൻ തുടങ്ങും ആ സമയത്ത് പെട്ടന്ന് തന്നെ ക്ലച് apply ചെയ്യുക
Driving school മുകേനെ അല്ലാതെ Online വഴി ലൈസൻസിന് വേണ്ടി അപേക്ഷിക്കുമ്പോൾ ടെസ്റ്റ് ചെയ്യാൻ rto ടെ അടുത്ത് പോവുമ്പോൾ വാഹനം അവർ തരുമോ ? അറിയാവുന്നവർ പറഞ്ഞു തരൂ pls
വാഹനം നമ്മൾ തന്നെ കൊണ്ടുപോകണം. ഈ കാര്യം ടെസ്റ്റിന് വേണ്ടി slot ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന appointment confirmation സ്ലിപ്പിൽ പറഞ്ഞിട്ടുണ്ട്. ഇദ്ദേഹം പറ്റില്ല എന്ന് പറഞ്ഞത് തെറ്റാണ്. നേരിട്ട് apply ചെയ്ത് സ്വന്തം വണ്ടിയിൽ H & Road test എടുക്കാം.
Thank you sir. Test passs ആയി. വീഡിയോ ഒരു ഐഡിയ കിട്ടാൻ ഉപകാരം ആയിരുന്നു 👌
👍
❤@@lifelinedrivingschool3985
വളരെ ഉപകാരമായി. നാളെ ആണ് ടെസ്റ്റ്
Enikum
Passs aayo bros
Nale annu test tnx sir 😊
Thank you so much 🥰🙏
welcome
March27 ടെസ്റ്റ് 2023
എല്ലാരും 🤲🏼🙏
വളരെ ഉപകാരപ്പെട്ടു... ലൈസൻസ് കിട്ടി
safe drive
Car stop aakkubol nutral alle ettu stop aakkedathu🤔🤔confusion aayallo
Valare upakaram sir nale ahn test❤️
Parallel parking, angle parking oru vdo chyvooo
Thursday aaanu enk test
Very helpful
Clutchil veruthe kaal vekkunna sheelam undaayirunn enik
എന്തായി
@@lifelinedrivingschool3985 pass aayi🔥
Eanikkum clutch chavitti gear മാറ്റി കഴിഞ്ഞു അവിടെ തന്നെ കാൽ vekkum
@@diyaunnidheeraunni6572 ath easy aaayi maati edukam
നാളെ ആണ് ബ്രോ എന്റെ ടെസ്റ്റ്
Thank you sir for this video നാളെ ആണ് ടെസ്റ്റ്
Enthayi bro
Nale anu sir test thank you for the information
All the best
Good information kindly sir
Thanku sir manasilay
2nd mathram oodichal.failaavumo pinna pettennu car offaakunnu
Stop signal kanichilla
Thankyou sir, test passed
Well done
3rd gearil oodi kond irikunaa vandi...brake chavuti side akiyit.......neutral itta pore....atho neutral akiyit...side akano..(avde ethumbo)
Car stop ചെയ്യ്ത് neutral ആക്കിയാൽ മതി
@@lifelinedrivingschool3985 oky..thanks 🔥
ഇന്നായിരുന്നു ടെസ്റ്റ് പാസ്സ് ആയി 😃
@@mallupesmaster6172 വേണ്ട ബ്രോ
ഉള്ളിൽ കയറി ഇരുന്നാൽ അയാൾ എന്തൊക്കെ നമ്മളോട് ചോദിക്കും bro?
Eniku two wheeler first test kazhinju faile ayi. Tensionum pediyum karanam faild ayi. Tension ellathe engane edukan pattum. Onnu help cheyyumo
👀
Aareaya pedi
രണ്ടു തവണ തോറ്റു കഴിയുമ്പോൾ പേടി തന്നെ മാറി പോകും. കാരണം ഫീസ് അടച്ചു പുതിയ date എടുക്കാൻ നമ്മൾ ഒറ്റക്കാണല്ലോ. സാർമില്ല, കൂടെ ഇരുന്ന കുട്ടികളും ഇല്ല. ഒറ്റക്കായി എന്ന് മനസിലാകുമ്പോൾ ധൈര്യം തന്നെ വന്നു ചേരും
എന്റെ ടെസ്റ്റ് മറ്റന്നാൾ ആണ് എല്ലാവരും പ്രാർത്ഥിക്കണം
Passayo
Thank you sir
Welcome
8:10....Gear ittadhin shesham clutchil kal vekkunnu......
🧐
@@lifelinedrivingschool3985 ath sheriyalo
Gear change akeett aanllo cluch idnn
❤️❤️❤️
Thanks
Good information
Enale ayrnu test h pass ayi...road test fail ayii...tension kond nallapol giyar shifting patiyila
Same avastha🙂nale retest aanu road
Same
@@niranjanrgovind488 Road matrame ollo....Veendum H edukkande
Veedum H edukande
@@habeebamazin6108 vanda,H pass ayt road fail aayal road maathre retest ndavuollu
Very good class 👍
Many thanks
@@lifelinedrivingschool3985 ഇന്നായിരുന്നു ടെസ്റ്റ് ... പാസായി... thank you so much sir 😊
എനിക്ക് 16ടെസ്റ്റ് ആണ് എല്ലാരും ദുആ ചെയ്യണം
all the best
ഞാൻ potti🥴😢
Njan passayi😍
Vandi nirthan sir parayumbo side aaki stop hand signal kanikanm
സർ ബ്രേക്കും, ക്ലച്ചും ചവുട്ടിപിടിച്ചാണോ ഹാൻഡ്‌ബ്രേക്ക് റിലീസ് ചെയ്യുന്നത്
March 2 test
പാസ്സായോ
Please reply
Ee videoyil thett und
Enk oru 15 minutes kazhinja test aa 💔
Enthayii
@@lifelinedrivingschool3985 randum pass aayi😌❤️
@@alshinmichaiel5069Hand signal kanicho
caril rto mathre ullarunnoo????
നിർത്തുമ്പോൾ ഹാൻഡ് സിഗ്നൽ വേണ്ടേ?
ഗി യ ർ change ചെയ്യുമ്പോൾ ആക്‌സിലറേറ്ററിൽ നിന്ന് കാലു മാറ്റണോ
ആക്സിലറേറ്റർ കൊടുക്കണ്ടാ
Nale aane test
Hi, international lisense oman undengyl naatil convert cheyan pattumo?convert cheyan patuanengyl oman lisence cancel agumo?
ചെയ്യാൻ പറ്റും
ലേണേഴ്‌സ് എഴുതിയാൽ മതി
@@lifelinedrivingschool3985 new rule anusarichu learners ezhuthende avasyam undo??2023 angane oru rule vanitundo?
@@Cochinfusion ലേണേഴ്‌സ് എടുക്കണം ടെസ്റ്റ് വേണ്ടാ
Signal idumbol kaykond purath kaanikkano
വേണ്ടാ
Enik inayirunnu bike pass ayyi but car fail ayyi.carinn porthekk nokkiyathinn
Purath nokkiyathino😳
@@Ammumaz ahh car reverse edkumbo backill nokkiyatha fail akki 🥲
@@ffsecondacc8687 eyyoo😳
@@ffsecondacc8687 h eduthapol aano 😳
@@ffsecondacc8687 frontilekk aano nokkendath?
നാളെയാണ് test🫠
👍
ഞാൻ ഇ വിഡിയോ കണ്ട് പാസ് ആയി
Pass aayi.. First time thanne
Road ടെസ്റ്റ് പൊട്ടി പിന്നെ എഴുതാൻ പറ്റിയില്ല . ലേനേഴ്സ് ടെസ്റ്റ് എഴുതേണ്ടി വരുമോ ഇനി.
Renewal cheyythal mathi
Thursday test annu randu tavana fail ayii
pass ayo
Nale test
Enik in airunu text pass Aii😁
എന്റെ tast നാളെ ആണ് പ്രാത്ഥന വേണം 😭😭
👍
Pass aayal Ethra dys edukkum Licens kittaan
14 days
Nale test deyvame
Enthaayi bro
27 നു ടെസ്റ്റ് പാസ്റ്റായി
👍
23 testte
👍
road test fail ayal veendum h ezuthano?
വേണ്ടാ
Car nirthunbam brike chavitty ക്ലാച് full ചവിട്ടി നിർത്തണോ ചെയ്യേണ്ടത്
yes
Sir നമ്മൾ Driving പഠിക്കുമ്പോൾ പഠിച്ച കാര്യങ്ങൾ മറന്നു പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ?
ഉദാഹരണത്തിന് ബ്രേക്ക് ചവിട്ടുമ്പോൾ ക്ലച്ചും കൂടെ ചവിട്ടണം എന്നുള്ളത് നമ്മൾ പഠിച്ചതാണ് പക്ഷേ എൻറെ ടെസ്റ്റിന്റെ സമയത്ത് ബ്രേക്ക് മാത്രം ചവിട്ടിയത് കൊണ്ട് വണ്ടി ഓഫ് ആയി പോയി ഈയൊരു സാഹചര്യം മറികടക്കാൻ എന്താണ് ചെയ്യേണ്ടത് ? അതായത് പഠിച്ച കാര്യങ്ങൾ മനസ്സിൽ നിൽക്കാൻ, മറന്നു പോകാതിരിക്കാൻ എന്തെങ്കിലും ട്രിക്ക് ഉണ്ടോ ?
ക്ലച്ച് കൊടുക്കാൻ മറന്നുപോയാൽ സ്പീഡ് കുറയുമ്പോൾ കാർ വിറക്കാൻ തുടങ്ങും (vibration) അല്ലങ്കിൽ കാർ കുത്തി ഓഫാക്കാൻ തുടങ്ങും ആ സമയത്ത് പെട്ടന്ന് തന്നെ ക്ലച് apply ചെയ്യുക
നിർത്തുപോൾ കായിക്കൊണ്ട് കാണിക്കാൻ ഒന്നും ഇല്ലേ
നിർത്തുമ്പോൾ ബ്രയിക്കിന്റെ കൂടെ ക്ലച്ചും ചവിട്ടണ്ടേ....
വേണം
4th gear pokumbo inspector nirthan paranjal 3rd ill akeetu break koduthu nirtheetu neutral akeetu clutck chaviti 1st ettu chaavi off aakano cheaya? Plz replay sir
ഇങ്ങനെ ചെയ്യതാൽ മതി
Driving school മുകേനെ അല്ലാതെ Online വഴി ലൈസൻസിന് വേണ്ടി അപേക്ഷിക്കുമ്പോൾ ടെസ്റ്റ് ചെയ്യാൻ rto ടെ അടുത്ത് പോവുമ്പോൾ വാഹനം അവർ തരുമോ ? അറിയാവുന്നവർ പറഞ്ഞു തരൂ pls
എടുക്കാൻ പറ്റില്ലാ
വാഹനം നമ്മൾ തന്നെ കൊണ്ടുപോകണം. ഈ കാര്യം ടെസ്റ്റിന് വേണ്ടി slot ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന appointment confirmation സ്ലിപ്പിൽ പറഞ്ഞിട്ടുണ്ട്.
ഇദ്ദേഹം പറ്റില്ല എന്ന് പറഞ്ഞത് തെറ്റാണ്. നേരിട്ട് apply ചെയ്ത് സ്വന്തം വണ്ടിയിൽ H & Road test എടുക്കാം.
Ente ennayirunnu pass aayi
👍
Mndy test😭
Enth ayi
Enikk inn aayrinnu paass aayi
👍
Naleya test😊
👍
Pass ayo
test potti umbi irikunna njn 😅
Ethra time🥲
Naleee ann test
👍
Road test roadil thanne aano അല്ലെങ്കിൽ groundil ആയിരിക്കുമോ?
Roadil aanu
റോഡിൽ
Thank u❤️❤️
Air il 😂
@@touringspiritindia 🤕🤣🤣
H passayittu road fail ayal H pinneyum test undakumo?
Venda
Bro road retest fee ethrayo
Very useful ❤
🙏
ഹാൻഡ് സിഗ്നൽ വേണോ? Pls reply
Vendaa
@@lifelinedrivingschool3985 thank u
Nale aan test
👍
@@lifelinedrivingschool3985 sir njan pass aayi