ചേട്ടാ... എത്ര വ്യക്തമായാണ് പറഞ്ഞ് മനസിലാക്കി തരുന്നത്.❤️ താങ്ക്സ് ചേട്ടാ.🙏. എന്നെ പോലെ ലൈസൻസ് എടുക്കാൻ തയാർ എടുക്കുന്നഎല്ലാവർക്കും ഉപകാരപ്രദം ആകട്ടെ ❤️
ലൈസൻസ് എടുക്കാൻ വേണ്ടി എല്ലാരും ഇത് പഠിക്കുന്നു പക്ഷെ റോഡിൽ ആരും ഇതു കാണിക്കുന്നതായി കണ്ടിട്ടില്ല അഥവാ ആരെങ്കിലും കാണിച്ചാൽ അവനു കിളി പോയന്നെ ബാക്കി ഡ്രൈവർമാർ പറയു 😂
Most important and basic understanding for the people who drive vehicles.. Because of the AC vehicles automatic driven vehicles, the importance of Hand signals are generally not following... Even many of the Heavy public transport vehicles also are not following the Hand signals .. with a Board in the back " AC / Long vehicles No Hand Signal".. One of the reasons of tragic road accidents.... Anyway, be alert while driving....
ഇതൊക്കെയേ ഡ്രൈവിംഗ് ടെസ്റ്റിന് ചോദിക്കുന്നതാണ്. പിന്നെ ലേഡീസ് ഒന്നാമത് വിറച്ചു ആണ് വണ്ടി ഓടിക്കുന്നത്. Singnal കാണിക്കാൻ പോയാൽ വണ്ടി ഏതു വഴി എങ്കിലും പോകും.
ഇതിന്റെ ആവശ്യകഥ ഇപ്പോഴും ഉണ്ട്, കാരണം പുറകിലോ മറ്റോ വാഹനങ്ങൾക്കോ ഒന്നും indiacator പകൽ വെളിച്ചത്തിൽ കാണാൻ സാധിക്കില്ല, പക്ഷെ വേറൊന്നു ഉള്ളത് ഇങ്ങനെ ഹhand signal കാണിച്ചതിനു ശേഷം തിരിച്ചെടുക്കാൻ കയ്യുണ്ടായാൽ മതി പുറകിലുള്ള വണ്ടിയുടെ speed കൂടി അറിയണം അല്ലേൽ കയ്യടിച്ചോണ്ട് പോകും
കവലകളിൽ (junction) വലതു വശത്തെ വാഹനങ്ങൾക്ക് വഴി നൽകുക. സിഗ്നൽ ലൈറ്റിലും ഈ ക്രമീകരണം വരുത്തണം. എന്നാൽ സിഗ്നൽ ഓഫ് ആണെങ്കിലും ജനങ്ങൾ അനുസരിച്ചേക്കാം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
Hand signal നിർത്തേണ്ട കാലം കഴിഞ്ഞു ഗള്ഫില് കൈ പുറത്തിട്ടാൽ അടി കിട്ടും AC ഇട്ടു ഗ്ലാസ്സ് കയറ്റി പോകുന്ന ഡ്രൈവർ ആദ്യം ഗ്ലാസ്സ് താഴ്ത്തണം കൈ പുറത്ത് ഇടണം ബാക്കിൽ വരുന്ന വാഹനം കൈ കൊണ്ട് പോയില്ലെങ്കിൽ ഭാഗ്യം ഇതൊക്കെ മാറേണ്ട കാലം കഴിഞ്ഞു
ഈശോയോ മാതാവേ ഒരായിരം നന്ദി Driving test പാസ്സായി.
Thank you. Its a useful video
ഈശോ കഴുതപ്പുറത്ത് അല്ലേ പോകുന്നെ.. പുള്ളിക്ക് അറിയാൻ സാധ്യത ഇല്ല
@@jim409 😂😂😂😂
@@jim409 mind your words.ara adikaram thanne njangde daivathe insult chaiyan kastam .
@sidmob999 pass ayooo brooo
1️⃣ 1:42 *വലത്തോട്ടുള്ള സിഗ്നൽ*
2️⃣ 2:54 *ഇടത്തോട്ടുള്ള സിഗ്നൽ*
3️⃣ 3:56 *ഓവർട്ടേക്കിങ്ങ് സിഗ്നൽ*
4️⃣ 4:25 *സ്ലോ ഡൗൺ സിഗ്നൽ*
5️⃣ 5:10 *സ്റ്റോപ്പ് സിഗ്നൽ*
Thenks bruh
@@georgiaanna7990 welcome 😊🙌
Thanks
@@nicelypb welcome 😊
Carinum bikinum ith thanne ahno? Ee 5 ennam mathre ullu??
ചേട്ടാ... എത്ര വ്യക്തമായാണ് പറഞ്ഞ് മനസിലാക്കി തരുന്നത്.❤️ താങ്ക്സ് ചേട്ടാ.🙏. എന്നെ പോലെ ലൈസൻസ് എടുക്കാൻ തയാർ എടുക്കുന്നഎല്ലാവർക്കും ഉപകാരപ്രദം ആകട്ടെ ❤️
നന്നായി പറഞ്ഞു തന്നു. സത്യത്തിൽ ഇൻഡിക്കേറ്റർ മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഇത് ഒന്നും ഓർമ ഇല്ലായിരുന്നു. Thank you so much
Simple explanation... Niceee...
നന്നായി പറഞ്ഞ് തന്നു.. നന്നായി മനസ്സിലായി.. Thank you so much..🤗
Nale an test 😂 poyi nokate anna😂
ലൈസൻസ് എടുക്കാൻ വേണ്ടി എല്ലാരും ഇത് പഠിക്കുന്നു പക്ഷെ റോഡിൽ ആരും ഇതു കാണിക്കുന്നതായി കണ്ടിട്ടില്ല അഥവാ ആരെങ്കിലും കാണിച്ചാൽ അവനു കിളി പോയന്നെ ബാക്കി ഡ്രൈവർമാർ പറയു 😂
😂
Mattullavar ndh vicharikum een vicharich vandi odikaruth bro signel okke krityamayi kanikuka allrngil ath apakadam vilich varuthum
Correct ✌✌☺
😂
🤩🤩🤩🤩🤩
വീഡിയോ ഒരു തവണ കണ്ടപ്പോൾതന്നെ പെട്ടന്ന് മനസിലായി നന്ദി 😍
ഈശോയെ,മാതാവേ കൊരട്ടി മുത്തിയെ ഒരായിരം നന്ദി.... Test പാസ്സായി 🤗
Goodson ചേട്ടാ എനിക്ക് ലൈസൻസ് കിട്ടി ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു.
മികച്ച അവതരണവും
മികച്ച ൮ക്തിയും
Keep going Dear...🌟👍
Thank you very much for all your information for safe car driving.
എനിക്ക് ഇത് വളരെ ഉപകാരമായിട്ടുണ്ട്.. Thank you... 🙏🙏
ചേട്ടൻറെ വീഡിയോയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട് നന്ദി
🙏
നല്ല class ആണ് hand signal പഠിക്കാൻ കഴിഞ്ഞു.
Thanks!
Nice video i am weighting for my driving test
നന്ദി ഈ വീഡിയോയിൽ വേഗം മനസിലാക്കാൻ കഴിഞ്ഞു
Hand signel super 👌nannayi manasilakunnunde thank you
Ellam clear ayi paranju thannu..helpful video..
Thanks brother . Nannay manasilayi .
Most important and basic understanding for the people who drive vehicles..
Because of the AC vehicles automatic driven vehicles, the importance of Hand signals are generally not following...
Even many of the Heavy public transport vehicles also are not following the Hand signals .. with a Board in the back " AC / Long vehicles No Hand Signal"..
One of the reasons of tragic road accidents....
Anyway, be alert while driving....
പറഞ്ഞുതന്നതിന് നന്ദി test പാസ്സായി 😘😘😘😘
Manasilakunna reethiyil paranju thannu thank you bro
Ok
നന്ദി ചേട്ടാ 😍😍👍👍👍👍👌
നല്ല വീഡിയോ, നന്നായി മനസ്സിലായി, thanku
👍
Thanks brother , വളരെ നല്ല വീഡിയോ
നല്ല ക്ലാസ്സ് ആണ് 🙏
നന്നായിട്ട് സൂപ്പർ ആണ് മനസ്സിലാവുന്നുണ്ട്
Thanks.... ethukandu njan 24nu test passayi
❤️
"Informative..... Thank you very much......."
ഇതൊക്കെയേ ഡ്രൈവിംഗ് ടെസ്റ്റിന് ചോദിക്കുന്നതാണ്. പിന്നെ ലേഡീസ് ഒന്നാമത് വിറച്ചു ആണ് വണ്ടി ഓടിക്കുന്നത്. Singnal കാണിക്കാൻ പോയാൽ വണ്ടി ഏതു വഴി എങ്കിലും പോകും.
Thankyouu.. This video helped me a lot to clear my test.... ❤️❤️
മൂന്നുതവണ കറക്കണമെന്നില്ല. ഒരു പ്രാവശ്യം കറക്കുബോൾ തന്നെ കൈ എതെങ്കിലും വണ്ടികൾ കൊണ്ടു പൊയ്ക്കൊള്ളും .
😂😂😂
😂
😂😂😂
Aahnn. Njanum athaalochichu.😅
Aahnn. Njanum athalochichu😅
ശരിയായ രീതി മനസ്സിലാക്കുന്നു👍
Thankyou വളരെ ഉപകാരം ❤
❤
Thanks sir prarthikkane Enikum padichedukan ❤❤❤❤❤❤❤
വാഹനം ഓടിക്കുമ്പോൾ കൈയും തലയും പുറത്തിടരുത് 🤗
അത് യാത്രക്കാർ, ഡ്രൈവർക്ക് ബാധകമല്ല 😆
@@sadanandpk8034 😅😅
😄😄😄
Correct but driving test bike hand signal important
കാലകരണപ്പെട്ട നിയമങ്ങൾ
Thnku sir.. Ee month 16 test aanu🙏🏻
Pass ayo
@@Moti-y2c ayyyiii🙏🏻
@@Moti-y2c 😍
വണ്ടി തിരിച്ചതിന് ശേഷം ഇൻഡിക്കേറ്റർ ഇടുന്ന നാട്ടിലാണ് സിഗ്നൽ 🤣
😂😂😂
നന്നായി പറഞ്ഞു തന്നു Thank you
Purathana niyamam
Thanks
It's useful video
🤝
👍
Thank you 🙏 useful video 😊
Thank you so much for the well explained video..
Very useful informations
Good information dear
നന്നായി മനസ്സിലാകുന്നുണ്ട്. Thanks sir
Ok
Nannayi manasilakki thannu Thank you
സിഗ്നൽ പിക്ചർ കണ്ടിട്ട് മനസ്സിലായിരുന്നു, ഇപ്പൊ മനസ്സില്ലയി 🥰
two wheeleril inganeyokke kanichal vandi balance thetti veezule otta kayyil odich abhyasam kanikano
ചേട്ടന്റെ വീഡിയോസ് കണ്ടിട്ട് കാർ ടെസ്റ്റ് പാസ്സായത്. സ്കൂട്ടി ക്ക് ചേർന്നു
1തീ യതി ടെസ്റ്റ് 👍🏻👍🏻👍🏻👍🏻
നന്നായി പറഞ്ഞു തന്നു നന്ദി
Valare Nanniyund Maashee...
Thanku 🥰❤️
Thanks goodsanji
Very good explanation. Keep it up
Car___ella,, enkilum;kanarundu""very good🚗🚗🚗🚗🚗🚗🥀🥀🌼🥀🥀🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
Haiii Unnnikrishan palakkad Goods kattapana Driving Supar
Thank you
Perfect way of teaching!!!!
Tq... അഭിനന്ദനങ്ങൾ
Thank you Sir ❤️❤️❤️👍👍.
I have today h test in Palakkad RTO in the field my test failed the vehicle was off
Thanks bro njn elam marannu erikuvarunnu
Thanks to this video
Super class.
Tnx chetta enik signal poyatha eppol mansilaye ❤️😌
❤️
Nirbandamayum Hand Signals Arinjirikkanam👍👍.
Thank you sir... Well said❤
Nannayittu manasilaki thannu
Very well explained
Keep it up this great work
Hi
നല്ല അവതരണം
താങ്ക്സ് bro. ഉപകാരപ്പെടുന്ന വീഡിയോ. നാളെ യാണ് ടെസ്റ്റ്. എല്ലാവരും പ്രാർഥിക്കണം
All the best
Enikum nalle anne test (Thrissur)
Thanks..
Thankyou sir
സന്തോഷം
Helo chetta H testnte oru varachukanichu car odikkunna oru vedio munpu ittarunnallo.athuonnudonnu cheythukanikkamo.pls
Elvrm ikh vndii prathikkk nale test ann
Road test passyila.atu 27date annu.classukal vallaraya upakaram Ayyi
ഇതിന്റെ ആവശ്യകഥ ഇപ്പോഴും ഉണ്ട്,
കാരണം പുറകിലോ മറ്റോ വാഹനങ്ങൾക്കോ ഒന്നും indiacator പകൽ വെളിച്ചത്തിൽ കാണാൻ സാധിക്കില്ല, പക്ഷെ
വേറൊന്നു ഉള്ളത് ഇങ്ങനെ ഹhand signal കാണിച്ചതിനു ശേഷം തിരിച്ചെടുക്കാൻ കയ്യുണ്ടായാൽ മതി പുറകിലുള്ള വണ്ടിയുടെ speed കൂടി അറിയണം അല്ലേൽ കയ്യടിച്ചോണ്ട് പോകും
ഗുഡ് താങ്ക്സ് 👍
Set pole manassilayii🔥🔥🔥👍👍👍
Thanku so much 👍👍👍
THANKS ❣️
Tnx chetta... Valare upakaram
കവലകളിൽ (junction) വലതു വശത്തെ വാഹനങ്ങൾക്ക് വഴി നൽകുക. സിഗ്നൽ ലൈറ്റിലും ഈ ക്രമീകരണം വരുത്തണം. എന്നാൽ സിഗ്നൽ ഓഫ് ആണെങ്കിലും ജനങ്ങൾ അനുസരിച്ചേക്കാം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
thknx orupaad mansalay
❤️
Very good videos
Super ayitt paranju thannu ellam manasilayi innu oru 30 mint ullil test anu 😢
Test kazhijo passayo
@@rincysimethy9874 test pass ayi 3 signal vannu stop slow down pinne right side signal vannollu kanikkan
Ellam clear aayitt parayund tnx👍😊❤️
Thanks sir so much
Thanks
താങ്ക്സ്
Thank you very much
iganeyokke signal kaanikkanam enkil pinne koppinaa vandikalil orupaad signals option vachirikkunathu?
ഡ്രൈവിംഗ് ടെസ്റ്റ് റൂൾ..
Hand signal നിർത്തേണ്ട കാലം കഴിഞ്ഞു ഗള്ഫില് കൈ പുറത്തിട്ടാൽ അടി കിട്ടും AC ഇട്ടു ഗ്ലാസ്സ് കയറ്റി പോകുന്ന ഡ്രൈവർ ആദ്യം ഗ്ലാസ്സ് താഴ്ത്തണം കൈ പുറത്ത് ഇടണം ബാക്കിൽ വരുന്ന വാഹനം കൈ കൊണ്ട് പോയില്ലെങ്കിൽ ഭാഗ്യം ഇതൊക്കെ മാറേണ്ട കാലം കഴിഞ്ഞു
സത്യം 😍. പറിക്കട്ട 🤓
Purake varunnavanu signal manasilayillenkil kayyade karyam theerumaanam aavum
Ente naaleyaney...daivame..katholaney...punyala....mathaavey..
Appo kayyu vahanam kondupokille kore veram vechal
Indicator right and left engneya
Explained very well
Thanks bro 😎
Very nice presentation