Kerala road test in driving/ കേരളത്തിലെ റോഡ് ടെസ്റ്റ്‌ എളുപ്പത്തിൽ പാസാകാൻ ഈ വീഡിയോ കാണുക/Tips-111

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 562

  • @adarshjay
    @adarshjay 3 ปีที่แล้ว +211

    ഈ കുറിപ്പെഴുതാൻ താമസിച്ചു പോയതിൽ ഖേദിക്കുന്നു. ഫെബ്രുവരി 5ആം തീയതിയായിരുന്നു ഡ്രൈവിങ് ടെസ്റ്റ്. താങ്കളുടെ ഈ വീഡിയോ കണ്ടിട്ടാണ് ടെസ്റ്റിനുപോയത്. ടെസ്റ്റെല്ലാം പാസാകുകയും ചെയ്തു. കാറിന്റെ റോഡ് ടെസ്റ്റ് പാസാകാൻ ഈ വീഡിയോ എന്നെ നന്നായി സഹായിച്ചു. താങ്കളോടുള്ള കടപ്പാട് എത്ര പറഞ്ഞാലും മതിയാവില്ല. ഏറ്റവും ലളിതമായാണ് താങ്കൾ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നത്. ഇനിയും അനേകം പേർക്ക് താങ്കളുടെ വീഡിയോകൾ ഉപകാരപ്രദമാകട്ടെ.👏👏🙏🏼🙏🏼🙏🏼

    • @preetharajesh3045
      @preetharajesh3045 3 ปีที่แล้ว +3

      Nice .

    • @ramavalsan7103
      @ramavalsan7103 3 ปีที่แล้ว +3

      ഞാൻ കാറ് test ന് തയ്യാറാകുന്ന ആളാണ്. ഈ vedio വളരെയധികം ഇഷ്ടപ്പെട്ടു. നന്ദി.

  • @sunilk6752
    @sunilk6752 5 ปีที่แล้ว +128

    ഞാൻ ടെസ്റ്റ് നു പോകുമ്പോൾ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല ആരും പറഞ്ഞു തന്നില്ല പക്ഷേ പാസ്സ് ആയി.... നല്ല വീഡിയോ ഇൗ വീഡിയോ കണ്ട എല്ലാവരും 90% പേരും പാസാവും 👌👌👌

  • @vinayaks6064
    @vinayaks6064 5 ปีที่แล้ว +92

    എനിക്ക് ഇന്നായിരുന്നു ടെസ്റ്റ്.... ഞാൻ ഇന്നലെ ഈ video കണ്ടിരുന്നു ... ഒരുപാട് ഉപകാരപെട്ടു...thanks.... നല്ല അവതരണം ആണ് കേട്ടോ....

    • @achum8013
      @achum8013 4 ปีที่แล้ว +3

      Hlo bro rode test enndagil choykunno njan driving padikunnund learning kaynjade ollu plz enik vendi prathikanm oru pediyaaa rode test pinne H test 😔😔plz reply nallonam taff undo rod test plz reply

    • @lyricroom8530
      @lyricroom8530 4 ปีที่แล้ว

      @@achum8013 da ninte test kazhinjo Engane indayi

  • @shadhiyaparvinkv5170
    @shadhiyaparvinkv5170 5 ปีที่แล้ว +61

    സർ, ഇന്നായിരുന്നു ടെസ്റ്റ്‌. പാസ്സായി. വളരെ അധികം നന്ദി

  • @salwadoha2880
    @salwadoha2880 4 ปีที่แล้ว +18

    ഇതിൽ കൂടുതൽ ട്രെവിങ്ങിനെ കുറിച്ച് എന്താ പറഞ്ഞു തരേണ്ടത്. അടിപൊളി ഞാൻ വീണ്ടും പറയുന്നു സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ,

  • @amjadjr1865
    @amjadjr1865 2 ปีที่แล้ว +7

    ഇന്നായിരുന്നു ടെസ്റ്റ്‌...ഒട്ടും പ്രതീക്ഷ കൊടുക്കാതെ ഫുൾ ടെൻഷൻ അടിച്ചിട്ടാണ് വണ്ടിയിൽ കയറിയത്..എല്ലാം സൂക്ഷിച്ചു..ടെൻഷനും പേടിയും കുറച്ചു മാറ്റി വെച്ച് എല്ലാം ശ്രദ്ധിച്ചു ചെയ്തു... അവസാനം പാസ്സ് 🙌😀

  • @mpk9499
    @mpk9499 4 ปีที่แล้ว +29

    ഈ ചേട്ടന്റെ ക്ലാസ്സ്‌ നല്ല use full ആണ്

  • @sinimolsini2665
    @sinimolsini2665 2 ปีที่แล้ว +4

    Hi.. സജേഷ് ചേട്ടാ ഇന്ന് എനിക്ക് ടെസ്റ്റ്‌ ആയിരുന്നു.. ടെസ്റ്റ്‌ pass ആയി 😊ഒരുപാട് helpfull ആയിരുന്നു ഏട്ടൻ പറഞ്ഞു തന്ന കാര്യങ്ങൾ .. Class എടുക്കുന്ന ആളുപോലും ഒന്നും പറഞ്ഞുതന്നില്ല 😊 Thanks ഏട്ടാ 🙏🙏🙏 God bless u

  • @musthaque1091
    @musthaque1091 3 ปีที่แล้ว +13

    Thank you for all..... ഇന്ന് test ആയിരുന്നു...... Pass ആയി ✨️😊happiness.. 😊

  • @sindukksindukk8839
    @sindukksindukk8839 3 ปีที่แล้ว +4

    7 th nu ആണ് ടെസ്റ്റ്‌. നല്ല ടെൻഷൻ ഉണ്ട്. ഈ വീഡിയോ വളരെ helpful aanu. Thanku Borther🙏

  • @bindubkbhagaviti8539
    @bindubkbhagaviti8539 3 ปีที่แล้ว +12

    Today was my road test. Successfuly completed. Thanks for your valuable advise and this vedio.

  • @nandanaas9539
    @nandanaas9539 2 ปีที่แล้ว +2

    ലൈസൻസ് കിട്ടി എങ്കിലും ഇനിയും ഞാൻ ചേട്ടൻ്റെ വിഡിയോസ് കാണും .Driving test ൻ്റെ തലേ ദിവസവും ഞാൻ ചേട്ടൻ്റെ വീഡിയോസ് കണ്ടിരുന്നു.

  • @shameerhusainshahusainp453
    @shameerhusainshahusainp453 3 ปีที่แล้ว +2

    എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ്. സാറിന്റെ വീഡിയോകൾ ഒരുപാട് ഉപകാരപ്പെട്ടു നന്ദി അറിയിക്കുന്നു. Hand signals ഇപ്പോൾ ഇല്ലെന്നു തോന്നുന്നു. Indicator use ചെയ്തു

  • @rekhaonetouch9168
    @rekhaonetouch9168 4 ปีที่แล้ว +20

    ഇന്നലെ ആയിരുന്നു ടെസ്റ്റ്‌.. ഒരു പ്രയാസവും തോന്നിയില്ല.. videos പലവട്ടം കാണുന്നുണ്ടായിരുന്നു.. thanks for videos. Keep going...

  • @jayankv2136
    @jayankv2136 2 ปีที่แล้ว +2

    സജേഷിന്റെ വീഡിയോകൾ
    വീണ്ടും വീണ്ടും കാണാറുണ്ട്.
    ടെസ്റ്റ് പാസാവുന്നതിന് ഉപകരിച്ചു.
    അതിനു ശേഷവും കാണുന്നു.

  • @GeethaGeetha-wl4sc
    @GeethaGeetha-wl4sc 2 ปีที่แล้ว +3

    Njan passayyy.......very helpful vedio

  • @yesicanwithes8605
    @yesicanwithes8605 3 ปีที่แล้ว +6

    Thank you sir. വളരെ valuable aayirunnu താങ്കളുടെ ക്ലാസ്സ്.ഡ്രൈവിംഗ് ടെസ്റ്റ് പാസായി.Thank you❤️

  • @sheebasatheesh8089
    @sheebasatheesh8089 5 ปีที่แล้ว +71

    Thank you for this video. Innale Njan test pass ayi. Ee video avarthichu kandirunu. Confident ayi cheyyan patti. Thank you so much.. Second time ayirunu test. First time ee video kandirunu enkil anne Njan pass ayene.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +9

      👏👏👏congratulations dear. .😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @sheebasatheesh8089
      @sheebasatheesh8089 5 ปีที่แล้ว +5

      Njan share cheythu. Road test kittatha ente friends nu vendi. Testil hand signal chodichu. Indicator idan mathrame classil paranjirunullu. Thankalodulla nandhi paranjariyikkan pattathathanu.

    • @AMVLOGSKERALA
      @AMVLOGSKERALA 4 ปีที่แล้ว +2

      th-cam.com/video/pF0GgPm49Qs/w-d-xo.html

  • @saisai-mt2kr
    @saisai-mt2kr 3 ปีที่แล้ว +2

    വളരെ വളരെ നല്ല വീഡിയോ.ടെസ്റ്റിന് മുൻപ് എല്ലാവരും must ആയി കാണേണ്ട വീഡിയോ.

  • @Chinthus123
    @Chinthus123 5 ปีที่แล้ว +26

    താങ്ക്സ് സജേഷേട്ടാ...ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി.😍😍😍

  • @sajeenaibrahim5648
    @sajeenaibrahim5648 5 ปีที่แล้ว +8

    Test kazhinju chettai...pass aayi...thankyou so much....

  • @subramanyans9348
    @subramanyans9348 4 ปีที่แล้ว +37

    നല്ല അവതരണ ശൈലി എല്ലാവർക്കും നല്ലപോലെ മനസ്സിലാകും...

    • @rkrgang7040
      @rkrgang7040 4 ปีที่แล้ว +3

      Enikum athe.. kure video noki but sajeeshettante video nokiyal enik samadanavum dayrivum kittunnd

    • @josephparayil9925
      @josephparayil9925 4 ปีที่แล้ว +1

      Good classes 👍👍👍

  • @thasleemaameen424
    @thasleemaameen424 3 ปีที่แล้ว +1

    Road test passavan TH-cam il kandathil vech eettavum nalla vedio....good explanation...thank you sir

  • @shaimaantony2157
    @shaimaantony2157 2 ปีที่แล้ว +2

    ഈ വീഡിയോ കണ്ടുപോയി ഇന്ന് ടെസ്റ്റ്‌ പാസ്സായി thanks

  • @rashidccm7076
    @rashidccm7076 4 ปีที่แล้ว +12

    അത് കാറിൽ ചെയ്തു കാണിക്കുന്നത് വളരെ അധികം ഉപകാരപ്പെടും

  • @basithlion793
    @basithlion793 3 ปีที่แล้ว

    ഞാൻ റോഡ് ടെസ്റ്റ് പാസായി ഈ വീഡിയോ കണ്ടത് എനിക്ക് വളരെയധികം ഉപകാരമായി താങ്ക്യൂ

  • @akshaygopakumar4412
    @akshaygopakumar4412 3 ปีที่แล้ว +4

    Njan enn ayrun test pass ayy sirinta video kand poyan jeicha🙂😍. Thanks sir

  • @bijua.t7242
    @bijua.t7242 3 ปีที่แล้ว +1

    നല്ല വീഡിയോ മികച്ച അവതരണം ഒത്തിരി ഉപകാരപ്പെട്ടു ടെസ്റ്റ് ഈസിയായിട്ട് പാസായി നന്ദി

  • @rosely4326
    @rosely4326 5 ปีที่แล้ว +51

    Dear brother, ആദ്യത്തെ formalities ഒക്കെ കഴിഞ്ഞു വണ്ടിയിൽ കയറി ഇരുന്നിട്ട് സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ട്, അദ്ദേഹം ആ സമയം ഇട്ടിട്ടില്ല എങ്കിൽ, നമുക്ക് polite ആയി അദ്ദേഹത്തോട് ഒന്ന് request ചെയ്യാം അല്ലെ "Sir please put your seat belt.. ""( gulf രാജ്യങ്ങളിൽ അറിഞ്ഞു കൊണ്ട് അവർ seat belt ഇടാതിരിക്കും, നമ്മളെ test ചെയ്യാൻ ) ശരി അല്ലെ... അതു പോലെ എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോഴും "Thank you sir" എന്ന് കൂടി പറയാം എന്ന് തോന്നുന്നു.. ( ഒന്നും അല്ലെങ്കിൽ ഇത്രയും നേരം അദ്ദേഹം നമ്മെ സഹിച്ചില്ലേ 😁) thank you brother such a wonderful videos, എല്ലാ വീഡിയോ കളും കാണുന്നുണ്ട്, 4 days ആയിട്ടുള്ളു ക്ലാസ്സ്‌ ആരംഭിച്ചിട്ട്

    • @ameenaashkar7448
      @ameenaashkar7448 3 ปีที่แล้ว +39

      മോനെ അത് gulf ലെ നടക്കാൻ chance ullu. നമ്മടെ malayalees" നീ ആരാടാ എന്നെ നിയമം പഠിപ്പിക്കാൻ" എന്ന് ചോദിക്കാൻ chance und

    • @brian.8732
      @brian.8732 3 ปีที่แล้ว +1

      @@ameenaashkar7448 perfect okey

    • @safana-mohd3376
      @safana-mohd3376 3 ปีที่แล้ว +5

      @@ameenaashkar7448 😂😂yea yea... Pass aayedh failedavan chance kittum😄

    • @deeparkrishna3817
      @deeparkrishna3817 3 ปีที่แล้ว

      Wrrrrrwwwwwwwwwwwwwwwawaw

    • @ameenaashkar7448
      @ameenaashkar7448 3 ปีที่แล้ว

      @@safana-mohd3376 😁😁😁

  • @thrishnamanoj7359
    @thrishnamanoj7359 3 ปีที่แล้ว +17

    എങ്ങിനെ കഴിയുന്നു ഇത്രയും മനോഹരമായി ക്ലാസ് എടുക്കാൻ ? വളരെ നന്നായിട്ടുണ്ട്. 👍🏻

  • @aryasajin8231
    @aryasajin8231 5 ปีที่แล้ว +3

    Ella videokalum njan kanunnund.njan ippol.driving padikunnund.sirte ella videokalum nallath pole upayogam cheyyunnund.sirte avatharana reethiyum nannayidund...sadharanakark manasilakunna nalla class....👍👍👍👍👍

  • @EpixViews
    @EpixViews 5 ปีที่แล้ว +3

    nigal vere level ane bro nigde video useful ane enn enik test ayirunu bikinum carinum nigda video kandond poi confidence kity .. pass ayi frst textil thane pass ayi 😎

  • @sanaanoop3810
    @sanaanoop3810 3 ปีที่แล้ว +1

    Tnku bro 15 ne test und . Athine munne e video kanan patiyadhil santhosham

  • @avantikanair5029
    @avantikanair5029 4 ปีที่แล้ว +5

    Thank you so much chetta for this useful video... Ith kand padichit njn inu driving test pass ayi..❤😍😍

  • @sarithakp6626
    @sarithakp6626 5 ปีที่แล้ว +9

    Eniku ടെസ്റ്റിന് date കിട്ടിയില്ല. അതിനു മുൻപേ njan ഇതു ആവർത്തിച്ച് കാണും. ചേട്ടന്റെ വീഡിയോസ് കുറെ കണ്ടു. എനിക്ക് ippo നല്ല കോൺഫിഡൻസ് und. താങ്ക്സ് ചേട്ടാ.

  • @fathimaminhamujeeb8846
    @fathimaminhamujeeb8846 2 ปีที่แล้ว

    Biinersinte manas manasilakiyitanu sir paeanju thariga.... Vallathoru motive anu... Thanku sir... Sondham brothernod thonnuna respect sirnod thonnum

  • @naseemarishu6331
    @naseemarishu6331 5 ปีที่แล้ว +7

    ഞാനും. ഇതുപോലെ ചൈതു..
    video ആവർത്തിച്ച് കണ്ടിരുന്നു...
    Thank you so Much.......

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      .😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @adamsebastian7466
    @adamsebastian7466 4 ปีที่แล้ว +1

    Chetta njn driving padich kond irikinna oral aanu... Orupad helpfull aanu videos thank you much

  • @reenas7769
    @reenas7769 4 ปีที่แล้ว +4

    Driving schoolil padichadhinkaalum chettante class kandittanu kooduthalay manasailayadhu very taxxx chetta God bless Yuri😍

  • @fadhalrahman3921
    @fadhalrahman3921 4 ปีที่แล้ว +4

    Chetta nalla useful video.Innale aayirunu test ...pass aayi.Thank you for the advice.Great work keep going🤗

  • @marybindhu4102
    @marybindhu4102 3 ปีที่แล้ว +2

    വളരെ പ്രയോജനപ്രദമായ കാര്യങ്ങൾ രസകരമായ രീതിയിൽ മനസ്സിലാക്കി തരുന്നതിന് നന്ദി👌👍

  • @sajinasachu3169
    @sajinasachu3169 4 ปีที่แล้ว +3

    Thank you🥰 sooo much.... Ennu test kazhyinju.... Pass..... Ee video oru paad help cheyythu....ithil paranja kariyangal orthu vach anu njan testinu pooyath....... Car test pass aayi.... Chetta 2 wheeler intethu koodi video idummoo plzz.... 8 edukkan ulla tips um road test tinte tips sum... Plzz

  • @leelahari5
    @leelahari5 5 ปีที่แล้ว +6

    നല്ല ഉപദേശം.

  • @diyaslittleworld9823
    @diyaslittleworld9823 3 ปีที่แล้ว +6

    This video was really helpful. I was depending only on this video for my test. Cleared the test in first attempt itself. Very good presentation. Thank u so much.

  • @minisavithri7573
    @minisavithri7573 ปีที่แล้ว +1

    Very very useful video thanks 🙏🙏🙏

  • @rayyansworld369
    @rayyansworld369 2 ปีที่แล้ว +8

    I am a beginner.. I didn't know anything about driving..Now and then I kept watching your videos..learnt all theories and kept practicing..I got a lot of courage and motivation from your videos..As my test day neared, I got really tensed but had a strong determination that I will put into the test whatever I have learnt! And finally yesterday I passed my 4 Wheeler test..Hatss off to you sir for your informative videos..👍🏻👍🏻👏🏻👏🏻 It was very helpful for me and I hope it will be the same for all who is a beginner like me. .. 😊

    • @elnaboban1301
      @elnaboban1301 2 ปีที่แล้ว

      It's my driving test today 😁

    • @halfpace5940
      @halfpace5940 2 ปีที่แล้ว

      @@elnaboban1301 pass aayo

    • @elnaboban1301
      @elnaboban1301 2 ปีที่แล้ว

      @@halfpace5940 Passed 4 wheeler 😅

    • @halfpace5940
      @halfpace5940 2 ปีที่แล้ว +1

      @@elnaboban1301 👍

    • @fathima.szahil.s9304
      @fathima.szahil.s9304 2 ปีที่แล้ว

      😍😍😍😍😍😍😍

  • @deadcyborg1608
    @deadcyborg1608 10 หลายเดือนก่อน +2

    Great Information Brother💯

  • @sujaikalakkod2889
    @sujaikalakkod2889 2 ปีที่แล้ว +1

    എനിക്ക് ഇന്ന് ഡ്രൈവിങ് ഡെസ്റ്റ് ആയിരുന്നു ഞാൻ പാസ്സായി 💪സജീഷ് ചേട്ടന്റെ ഈ ഡ്രൈവിങ് ടിപ്സ്സ് എന്നെ ഒരുപാട് ഹെൽപ്പ് ചെയ്യ്തു 🙏🙏🙏🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว

      Congratulations 🎉. latest vlogs kanarundo

  • @jck0457
    @jck0457 3 ปีที่แล้ว +2

    Thanks bro! ഇന്നലെ കണ്ടിരുന്നു ഇന്ന് ടെസ്റ്റ്‌ പാസ്സ് ആയി

  • @dhanalakshmi21110
    @dhanalakshmi21110 2 ปีที่แล้ว +1

    സൂപ്പർ.കൂറെഏറെ വീഡിയോ കണ്ടു.കുറെ പഠിക്കാനും കഴിഞ്ഞു.നന്ദി സജീഷ് 🙏. ഹാഫ് ക്ലെച്ച് വീഡിയോ കണ്ടപ്പോൾ തോന്നിയത് ഷൂ ഇല്ലാതെ ആയിരുന്നു എങ്കിൽ ആ കാല് ഉയർത്തുന്ന രീതി കൂടുതൽ വ്യക്തമായി കാണാൻ കഴിയുമായിരുന്നു.ഞാൻ 58 വയസ്സുള്ള ഒരു ആളാണ്.അഭിപ്രായത്തെ ആ രീതിയിൽ കാണണോട്ടോ ചെറു പ്രായത്തിൽ ഡ്രൈവിംഗ് പഠിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു സജീഷ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว

      Innathe video kandirunno

    • @dhanalakshmi21110
      @dhanalakshmi21110 2 ปีที่แล้ว +1

      @@SAJEESHGOVINDAN കണ്ടില്ല ട്ടോ.ഈചാനലിലാണോ.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว

      Athe... kanditt abhiprayam ariyikkutto

    • @dhanalakshmi21110
      @dhanalakshmi21110 2 ปีที่แล้ว +1

      @@SAJEESHGOVINDAN ഓകെ സജീഷ്

  • @ushaviswan1699
    @ushaviswan1699 2 ปีที่แล้ว +2

    Helpful information, Thank you so much

  • @sonuviswanathan8366
    @sonuviswanathan8366 4 ปีที่แล้ว +4

    Thanku sir സാറിന്റെ വീഡിയോ വളരെയധികം ഉപകാരമായി നന്ദി ഒരായിരം നന്ദി

  • @fayasyasin1501
    @fayasyasin1501 5 ปีที่แล้ว +16

    Friday ane enikke test. Good information.please pray for me

  • @vnvichu1338
    @vnvichu1338 2 ปีที่แล้ว +3

    Innanu Test, Thanks very Helpful video 😻❤️😊

  • @mohammedroshan9
    @mohammedroshan9 5 ปีที่แล้ว +6

    Good class ..sajeesh ningal driving school nadthunna aalano...illenkil oru driving school thudanguu nigalude nattukkarkku athoru gift ayirikkum ...ningal enthoru sincere ayittanu ellam paranju tharunnathu..ente test nte time il ente mash ithonnum paranju tharatheyanu test nu kondupoyathu...thankyu sajeesh ningal oru sambavam thanneya tto☺

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Njan oru Engineer aanu. Naadu Kasaragod. Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @ayishashiju8005
      @ayishashiju8005 2 ปีที่แล้ว

      @@SAJEESHGOVINDAN kasargodil evideya

  • @thestranger2244
    @thestranger2244 2 ปีที่แล้ว +1

    Ente Test inn aayirunn.. njn pass aayi tnx bro ❤️

  • @vipindas5458
    @vipindas5458 5 ปีที่แล้ว +18

    Simple...but powerfull!👍

  • @bindubkbhagaviti8539
    @bindubkbhagaviti8539 4 ปีที่แล้ว +11

    Thanks for this vedio. Nice presentation , got a clear picture about road test . This will be very useful at the time of my road test.

  • @petsstation.5027
    @petsstation.5027 3 ปีที่แล้ว +8

    Enik ഇന്നായിരുന്നു ടെസ്റ്റ്‌ ഞാൻ pass ആയി 🤩🤩

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 4 ปีที่แล้ว +2

    Thank you sir valare nalla class anu sir tharunnathu

  • @ammusskitchen1002
    @ammusskitchen1002 5 ปีที่แล้ว +2

    Njan pradeekshicha video. Thanks

  • @shajidmpzmpz3737
    @shajidmpzmpz3737 2 ปีที่แล้ว +3

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു വിജയിച്ചു താങ്ക്സ് ❤️❤️❤️❤️

    • @shajidmpzmpz3737
      @shajidmpzmpz3737 2 ปีที่แล้ว

      ടെസ്റ്റിന് പോകുന്നവർ ഈ വീഡിയോ കണ്ടിട്ട് പോയാൽ നന്നായിരിക്കും

  • @zahirazahi1389
    @zahirazahi1389 5 ปีที่แล้ว +1

    Haa bro yennikk license kitti thnks bro ningala kore vedeo nchan kand manasilakki....

  • @seemasuma5452
    @seemasuma5452 2 ปีที่แล้ว +1

    Feb19 ഇന്ന് ടെസ്റ്റ്‌ ആയിരുന്നു pass ആയി sir videos പ്രയോജനം ആയി

  • @nazeebaaliyar6357
    @nazeebaaliyar6357 5 ปีที่แล้ว +9

    Naale ende test aan..video upagarapedumenn vishvasikkunnu..wish me luck😍

  • @zulfingm8548
    @zulfingm8548 5 ปีที่แล้ว +3

    bro enik licence kitte..bride vedios orupad help cheythu thkzzz

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Congratulations 👏👏👏👏.😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @muhasinaansar8712
    @muhasinaansar8712 4 ปีที่แล้ว +3

    Thanks Sir.... Very helpful class thank you so much👍🙏

  • @blesssan
    @blesssan 2 ปีที่แล้ว

    very very useful vedio. 6th june 2022 test ആണ്... 🙏🏻🙏🏻🙏🏻🙏🏻

  • @bindusunil7930
    @bindusunil7930 5 ปีที่แล้ว +2

    ഹായ് സജീഷ് ബ്രോ.
    എന്റെ ഡ്രൈവിങ് ടെസ്റ്റ്‌ 15 th നു ആണ്. ഞാൻ ടെസ്റ്റ്‌ പാസാക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏 ഞങ്ങടെ ടെസ്റ്റ്‌ ഗ്രൗണ്ട് മുട്ടത്തറ, TVM. ആണ്.
    കമ്പ്യൂട്ടർ സിസ്റ്റം ആണ്. ചെറിയ ടെൻഷൻ ഉണ്ട്. ഇ വീഡിയോ ഹെൽപ്ഫുൾ ആണ്. Please pray for me 🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Ok sure. All the best dear 🙏🙏🙏

    • @bindusunil7930
      @bindusunil7930 5 ปีที่แล้ว

      @@SAJEESHGOVINDAN Thanks sajeesh

  • @rabiraihan3626
    @rabiraihan3626 5 ปีที่แล้ว +15

    Hi sir.. ഞാൻ പാസ്സായി. Thanks for ur videos... 😍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +4

      Congratulations.driving related allatha videosum kaanutto.support pratheekshikkunnu..

  • @ratheshrathi7390
    @ratheshrathi7390 5 ปีที่แล้ว +40

    ഞാൻ ടെസ്റ്റിന് പോകുമ്പോൾ ഇത് ഒന്നും പറഞ്ഞു തരാൻ ആരും ഇല്ലായിരുന്നു അങ്ങനെ പോട്ടി പോട്ടി മൂന്നാമത്തെ പ്രാവിശ്യം കിട്ടി H എടുക്കുന്ന ഒരു വീടിയോ ചെയ്യുമോ പടിക്കുന്നവർക്ക് വേണ്ടി

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +6

      Video cheythittund dear.channel nokkutto

    • @sreeharshpradeep9412
      @sreeharshpradeep9412 5 ปีที่แล้ว +5

      @@SAJEESHGOVINDAN എനിക്കു onnu 8 എടുക്കാനുള്ള ടിപ്സ് പറഞ്ഞുതരുമോ

  • @mohamedirshad2982
    @mohamedirshad2982 3 ปีที่แล้ว +1

    എനിക്ക് ഇന്നലെ ആയിരുന്നു ടെസ്റ്റ്, പാസ്സ് ആയി, സാറിന്റെ വീഡിയോസ് എനിക്ക് ഒരുപാട് ഉപകാരം ചെയ്തു,നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sureshappu3280
    @sureshappu3280 4 ปีที่แล้ว +4

    Good information,,,class,,,thank you,,,

  • @m4ali993
    @m4ali993 5 ปีที่แล้ว +7

    We like your innocent explanation as well as face. Keep it up. All tha best bro.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Thank u. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @m4ali993
      @m4ali993 5 ปีที่แล้ว

      @@SAJEESHGOVINDAN sure

  • @ameenjaseem
    @ameenjaseem 4 ปีที่แล้ว +4

    Thank u sir 😍passed💯❤️

  • @sajeenaibrahim5648
    @sajeenaibrahim5648 5 ปีที่แล้ว +1

    thankyou chetta...Naleyanu test...chetananu vazhikatti...

  • @fayas6365
    @fayas6365 5 ปีที่แล้ว +3

    Very helpful.A Big Thanks to Sajeesh Ettan

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @adheevidhu8477
    @adheevidhu8477 3 ปีที่แล้ว

    Thanks chetta 👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @bijukoyonkara9264
    @bijukoyonkara9264 3 ปีที่แล้ว +1

    Niggal... Nammudea guru aanu..... Baaiiiiii..... Big salute 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏

  • @jbdreams3845
    @jbdreams3845 4 ปีที่แล้ว +1

    Thanku sir for your information God bless you

  • @hari_sn5331
    @hari_sn5331 4 ปีที่แล้ว

    Thanks for the wishing njanum ippazha orthe

  • @rkrgang7040
    @rkrgang7040 4 ปีที่แล้ว +3

    Thank you sajeeshetta👍

  • @princykp3290
    @princykp3290 4 ปีที่แล้ว +9

    u r always an inspiration sir...helpful tips

  • @sobhanasasikumar7191
    @sobhanasasikumar7191 2 ปีที่แล้ว +1

    Thank you🥰

  • @bibitbiju6442
    @bibitbiju6442 5 ปีที่แล้ว +50

    ചേട്ടാ അന്നേരം പേടിച്ചിട്ട് wishing ഒന്നും വരൂല

  • @vijuthoppilparambil
    @vijuthoppilparambil 4 ปีที่แล้ว

    ഞാൻ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി താങ്ക്സ് സജീഷ് ഏട്ടാ

  • @adviews1152
    @adviews1152 3 ปีที่แล้ว +2

    Enik next week test annu ellavarum enik vendiyum enni test edukkan pogunavarkum vendiyum prarthikyannee🙏🙏❤😊

  • @nandanaas9539
    @nandanaas9539 2 ปีที่แล้ว +1

    സജീഷ് ചേട്ടാ എനിക്ക് കാറിൻ്റെ ലൈസൻസ് കിട്ടി ഇന്നലെ ആയിരുന്നു test ചേട്ടൻ പറഞ്ഞു തന്ന ഡ്രൈവിങ്ങ് tips അതേ പോലെ ഫോളോ ചെയ്തതു കൊണ്ട് മാത്രമാണ് എനിക്ക് വിജയിക്കാൻ സാധിച്ചത്.ഒരു പാട് നന്ദി ചേട്ടാ.

  • @inshadparavetti2428
    @inshadparavetti2428 4 ปีที่แล้ว

    Thanks nalla avatharanam

  • @AnilKumar-Signals
    @AnilKumar-Signals 5 ปีที่แล้ว +3

    Very helpful tips for beginners. Thanxs bro. Sir please put a video of which are the important updated documents to be carried with the vehicle while driving.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Ok dear. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @aryansunil1359
    @aryansunil1359 5 ปีที่แล้ว +2

    Thanks for information. Nice video...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @devankumaran9114
    @devankumaran9114 3 ปีที่แล้ว +2

    Today was driving test and got license Thanks for your class

  • @Speedwaygaming-s3c
    @Speedwaygaming-s3c 5 ปีที่แล้ว +2

    😊vannallo....kathirunna video....Nov 8 nann ente test...eni no dout...njan pollikkum💪💪💪

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      All the best. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @Speedwaygaming-s3c
      @Speedwaygaming-s3c 5 ปีที่แล้ว

      @@SAJEESHGOVINDAN full support und bro

  • @bindhupkdbindhupkd8010
    @bindhupkdbindhupkd8010 3 ปีที่แล้ว +1

    Sajeesh Etta, vandi nirthan paranjal vandi slow down cheyyuka ennu paranjille, athenghaneya, break apply cheythal mathiyo? Koodathe clutch + break kodukkan paranjille stop cheyyanayitt, appo 4th gear anallo , athine gear down cheyyande, onnu ethupole samsarathinidal parayunnapole odich kanikkavo please please..

  • @saheeraashique7191
    @saheeraashique7191 5 ปีที่แล้ว +2

    Naan sajeeshettende video kandupadikan thudangyadaa iduverethi H practice eni test passakumennthanne vshwasikunnu ella videos um kanunind

  • @_ibnu__s4leem_995
    @_ibnu__s4leem_995 3 ปีที่แล้ว

    നാളെ എനിക്ക് ടെസ്റ്റ്‌ ആണ്... വീഡിയോ പൊളിച്ചു.... എല്ലാം മനസ്സിലായി 😘😘

  • @naseemarishu6331
    @naseemarishu6331 5 ปีที่แล้ว +19

    കഴിഞ്ഞ ആഴ്ച Road test faild ആയതാണ്...
    ഇനി Nextweek ഇത് ഉപകാരമാകും എന്ന് പ്രതീക്ഷിക്കുന്നു....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +3

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @ajithanil1463
      @ajithanil1463 5 ปีที่แล้ว +2

      Njanum

    • @hishammuhammed6900
      @hishammuhammed6900 4 ปีที่แล้ว

      പാസ്സ് ആയോ

  • @rohitgs1837
    @rohitgs1837 3 ปีที่แล้ว +2

    Sir car il kayarumbol Thanne vandi de tyre straight akkande.. Atheppozha cheyyende.. Car start akkiya sheshamo athu munneyo?...Exactly onnu parayamo?

  • @Nishi-ln3gi
    @Nishi-ln3gi ปีที่แล้ว

    Road test updated oru video chyyuoo, chettnte video knd njn H idan padichuu thmqqq

  • @Neemaproopesh
    @Neemaproopesh 4 ปีที่แล้ว

    Mashe egane nanni parenamnu arilla valare upakaram