ഇങ്ങനെ ഒരു കാര്യം വളരെ എളുപ്പം അല്ല...വളരെ പ്രയാസപ്പെട്ട് ബുദ്ധിമുട്ടി ആണ് ഈ കാണുന്ന രൂപത്തിൽ ആക്കി മാറ്റിയത്...ഒരു മണിക്കൂറിനു മുകളിൽ വേണം വെള്ളം പമ്പ് ചെയ്ത് നനയ്ക്കാൻ.. അതും ചൂടുകാലത്ത് വെള്ളം നനച്ചില്ലെങ്കിൽ എല്ലാ ചെടികളും വാടി പോകും.മഴക്കാലത്ത് പാലത്തിൻ്റെ അടിയിൽ ആയതിനാൽ മഴ വെള്ളം ചെടിയിൽ എത്തില്ല..ആദിവസങ്ങളിലും വെള്ളം നനയ്ക്കേണ്ടതായി വരുന്നു.മാനസിക ഉല്ലാസത്തിന് കുറച്ചു നേരം അവിടെ ചിലവഴിക്കാൻ പറ്റിയ ഇരിപ്പിടങ്ങൾ അവിടെ ഉണ്ട്.ഷംസീർ.പി. എന്നവരുടെ നേതൃത്വത്തിൽ നല്ലവരായ സുഹൃത്തുക്കളും നാട്ടുകാരും ഇതിനെ നല്ല നിലയിൽ മുൻപോട്ടു കൊണ്ടുപോകുന്നു.ഇതിലും നല്ല രീതിയിൽ മുൻപോട്ടു പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു♥️♥️♥️♥️🎉🎉🎉🎉🎉🎉🎉
💚💚
ഇത് പോലെ പ്രചോദനമേകുന്ന ഒരുപാട് വീഡിയോസ് ഇനിയും വരട്ടെ....
അഭിനന്ദനങ്ങൾ 🎉🎉
Salute BRO...
❤❤❤
👍👍
Gd
Good effort
Maashaa Allaah...padachon barkkath nalkattae...njn padicha madarsa and school

❤