Oru Indian Pranayakadha - ഒരു ഇന്ത്യൻ പ്രണയകഥ Malayalam Full Movie | Amala Paul | TVNXT Malayalam
ฝัง
- เผยแพร่เมื่อ 31 ส.ค. 2021
- Watch and Enjoy Oru Indian Pranayakadha - ഒരു ഇന്ത്യൻ പ്രണയകഥ Malayalam Full Movie | Amala Paul | TVNXT Malayalam
#OruIndianPranayakadha #OruIndianPranayakadhaMalayalamMovie #malayalam #amalapaul #2024 @tvnxtmalayalam7852
Title Name : Oru Indian Pranayakadha - ഒരു ഇന്ത്യൻ പ്രണയകഥ Malayalam Full Movie || Amala Paul || TVNXT Malayalam
Movie Name : Oru Indian Pranayakadha - ഒരു ഇന്ത്യൻ പ്രണയകഥ
Director : Sathyan Anthikad
Producer : Rajesh Thiruvallom, Babu Mannarkadu, Renju, James
Starring : Fahadh Faasil, Amala Paul, Innocent, Shafna, Neeraj Madhav, Muthumani, Krishna Praba And Others
Music Director : Vidyasagar
Story : Dr. Iqbal Kuttippuram
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Enjoy & stay connected with us!
👉 Visit Our Website: www.tvnxt.net/
👉 Like us on Facebook: bit.ly/2zEOeUV
👉 Follow us on Twitter: / tvnxttelugu
👉 Follow us on Instagram: / tvnxttelugu
👉 Subscribe to TVNXT Telugu: bit.ly/2N4zAxS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Watch more Video's 👇@
♦ Cooking video's → bit.ly/2C6cnqx
♦ Devotional → bit.ly/2okcIwj
♦ Comedy → bit.ly/2ogW3cG
♦ Kidz → bit.ly/2C4N0oW - ภาพยนตร์และแอนิเมชัน
വീണ്ടും വീണ്ടും കാണാൻ വേണ്ടി വന്നവർ ഉണ്ടോ? കഥ ഒക്കെ കാണാതെ അറിയാം എന്നാലും കാണും, ഓമന പൂവേ എന്ന പാട്ട് ഉൾപ്പെടെ ♥️♥️
Same here feelings
Sathyam oru paad pravisyame kandu
Yes ofcourse. I must have seen more than twenty times.
Yes 👍👍👍
Same
അടിയില്ല,ഇടിയില്ല,വെട്ടില്ലാ,ഒന്നുമില്ലാ..കാലങ്ങൾകിപ്പുറവും ആദ്യം കണ്ട അതേ ഉന്മേഷത്തൊടെ ഈ സിനിമ കാണാൻ കഴിയുന്നുണ്ടെങ്കിൽ ഇതിൽ എന്തൊ വലിയൊരു മായാജാലമുണ്ട്...ശരിക്കും ഒരുപാടിഷ്ടം ഈ സിനിമാ
pakshe adivarumbol ulla oru ottam undu ende sir.....
✌️🌹
@@abhijithraj8982 😅😅✌️🌹
അടിയുമുണ്ട് ഒടുക്കത്തെ ഓട്ടവുമുണ്ട് 🤣😉
സെരിക്കും.... ഇഷ്ട്ടമാണോ.... 😉
"അധികാരം ഒരു നേതാവിനെയും മഹാനായി രേഖപ്പെടുത്തിയിട്ടില്ല. അധ്വാനത്തിലൂടെ സ്വയം കണ്ടെത്തുക. "അയ്മനം സിദ്ധാർത്ഥൻ.
എന്തുണ്ടായിട്ടും പേരന്റ്സ് ഇല്ലെങ്കിൽ അനുഭവിക്കുന്ന മാനസികാവസ്ഥ മനസ്സിലാക്കി തരുന്ന സിനിമ
Correct 😞😞
Abosoltly
സത്യം
Sathyam
🥲 ❤️
ആരൊക്കെ 2024അയ്മനം സിദ്ധാർത്ഥനെയും ഐറിനെയും കാണാൻ വന്നത്...??
ഫഹദ് ഫാസിലിന്റെയും അമല പോളിന്റെയുംഇന്നസെന്റ് സാറിന്റെയും അഭിനയമികവ്,സത്യൻ അന്തിക്കാട് സംവിധാനം, ഇക്ബാൽ കുറ്റിപ്പുറം സ്ക്രിപ്റ്റ് പിന്നെ വിദ്യാജിയുടെ സംഗീതം
*ഒരു ഇന്ത്യൻ പ്രണയകഥ*
സിനിമയുടെ ഒരു പ്ലസ് പോയിന്റ് ആണ്🎉🎉🎉
Njanum
🤚
ഐ മനം സിദ്ധാർത്ഥൻ എന്ന കഥാപാത്രത്തിൽ ഫഹദ് ഫസൽ തകർത്തഭിനയിച്ച എത്ര കണ്ടാലും മതിവരാത്ത ഒരു ഫിലിം തന്നെ.💙💛🧡
Jihadhi gafoor
@@echayanechuzz9372 കുരിശ് തീവ്രവാദി ഇവിടേം എത്തിയോ? 😂
@@anwarozr82 karishu sangi anne thevravadhi neeyum ninde gathyum......mathre ulllu...vrthiketta vargam.......ninndokke samsarikkunnthe tanne....patti thettan nakkunnthine thulyamanu......monnakl.....oru kallan andi muriyam mummdum .....fire puthakvum......
@@anwarozr82 😂👍
അതെ
ഫഹദിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്....
2024 ജൂൺ ഒന്നിന് കാണുന്നവർ ഉണ്ടോ...
june 7 nu kandu theerthu i love this film
2024 ജനുവരി യിൽ ആരെങ്കിലും ഈ സിനിമ കാണാൻ വന്നവരുണ്ടോ 😊
Yes
Yes
Yes
2024 February
ഞാൻ ഇന്നാണ് കാണുന്നത്.veruppikkalukalonnumillatha നല്ല ഒരു ഫിലിം
ഒത്തിരി ഇഷ്ടത്തോടെ ഈ സിനിമ കാണാൻ വന്നവരെല്ലാം ഒന്ന് നീലം മുക്കി ഹാജർ വക്കുട്ടോ...
പറ്റൂല ഒന്ന് podooo
@@nabel717 എങ്ങോട്ട് കുഞ്ഞാ..
@@nabel717 eee thayoli elladuthum indallo
നീല പൊയോടൊ ഇപ്പൊ വെള്ളയാ
🥰
ഫഫദ് എന്ന നടനെ ഇഷ്ടപ്പെട്ടു തുടങ്ങിയ സിനിമ . ദ്യശ്യത്തിന്റെ കൂടെ ഇറങ്ങിയിട്ടും അതിന്റെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കാൻ ഈ പടത്തിനു പറ്റി
Annu Dryshyayhinu ticket Kittathe Vannapol ithu kaanathe dileepinte sundara ratri kandu. 😇
Aa movie nallathano
Eee filim kandathil pine aanu thiranju pidich fahad movies kaanunnath thanne
സത്യൻ അന്തിക്കാട് സിനിമ യിൽ ആര് അഭിനിയിച്ചാലും പടം വിജയിക്കും
@@bibinbibin3041 tamizhil face alla
ഇൗ സിനിമയിൽ ഞാനും ഉണ്ട് നായകന്റെ ചെറുപ്പം അച്ഛൻ മരിച്ച വാർത്ത കേട്ട് വീട്ടിലേക്ക് ഓടിയെത്തുന്ന സമയം അ വീട്ടിൽ തടിച്ചു കൂടിയ ഒരു അയൽ കരനായി കള്ളി ഷർട്ട് ..കണ്ടാൽ likadikkane...thankyou ❤️ സത്ത്യൻ അന്ധികാടു sir
കാശൊന്നും എനിക്കൊരു പ്രശ്നം അല്ല.... കാരണം അത് അവൾ അല്ലെ ചിലവാക്കുന്നത് 🤩പൊളി ഡയലോഗ് 😍
FAFA..മലയാളികൾ തുറന്നു സമ്മതിച്ച അഭിനയ പ്രതിഭ..
ഫഹദ് ഫാസിൽ
44:42 പണ്ട് ഉറക്കമൊഴിച്ച് കാറ്ററിംഗിന് പോയി സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശ് ഉമ്മക്ക് കൊടുത്ത ഒരു പത്താംക്ലാസുകാരന്റെ മുഖത്തെ പഴയ നിലാവിന്റെ അതേ പൊലിവ്..
ഹൊ.! എന്തൊരു മധുരം..🌌💜🙂
🎉🎉❤
🥰🫂💜
❤❤
എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്കറിയില്ലാ മടുപ്പു തോന്നാത്ത ഒരു പടം
Sathyam
അതെ. സത്യം
Correct
അതെ സത്യം ❤
സത്യം
എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല... ♥️അത്രക്ക് മനോഹരം ആയ മൂവി 🥰fafa🥰അമല പോൾ ❤️സത്യൻ സാറിന്റെ മികച്ച സൃഷ്ട്ടി 🥰
ഇന്ത്യൻ പ്രണയ കഥ and വെള്ളിമൂങ്ങ.. എത്ര കണ്ടാലും ബോറടിപ്പിക്കാതെ രണ്ടു സിനിമകൾ....
അതെ🥰💯
സത്യം
അതേ. അതുപോലെ അമ്മക്കിളിക്കൂടും
Don't compare this two movies... 🙏🙏🙏
ബട്ട് where ഈസ് the കിങ് 💥💥💥💥💥സന്ദേശം 🔥🔥🔥🔥
ഇടയ്ക്കിടെ കാണുന്ന film... അച്ഛനെയും അമ്മയെയും കാണുമ്പോ ഉള്ള അമലയുടെ expression... ശരിക്കും excitement.. വീണ്ടും വീണ്ടും കാണാൻ തോന്നും.. അമലയുടെ ഫിലിമിൽ ഏറ്റവും ഇഷ്ടപെട്ടത്... ഫഹദ് പിന്നേ പറയേണ്ട ആവശ്യം ഇല്ല... 👌👌👌👌
സത്യം
അമലാ പോളിന് സ്റ്റേറ്റ് അവാർഡ് കൊടുക്കേണ്ട ഐറ്റം 🔥 ഇജ്ജാതി അഭിനയം ആണ് 😘🥰 so selective actress ❤️
Atra Indo
സത്യൻ അന്തിക്കാട് മലയാള സിനിമയുടെ നിധി ആണ്... 💓💓
എത്ര മനോഹരമായ സിനിമകൾ നമ്മുക്ക് സമ്മാനിച്ച മനുഷ്യൻ... 💓💓
❤️
ഇത് തീർന്നു പോയതിൽ സങ്കടം ഉള്ളവർ ഉണ്ടോ പടം കാണുമ്പോൾ
ഉണ്ട് 😀
വില്ലനും ഇല്ല അടിയും ഇല്ല നെഗറ്റീവ്സ് ഒന്നുമില്ല... ഫുള്ള് പോസിറ്റീവ് വൈബ്... സത്യൻ സാർ ഫാഫ കോമ്പിനേഷൻ is just 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
I like Amala Paul in this movie most..she looks her best in this movie.how many agree?
ഞാൻ യോജിക്കുന്നു
Correct
Sathyam
ഈ പടം കണ്ടപ്പോ തുടങ്ങിയതാ ഫഹദിനോടുള്ള ഇഷ്ട്ടം 😍
എനിക്കും അങ്ങനെ
Njan Chaapa kurishu irangiyappozhe pulliye notice cheythirunnu. There's something special abt his acting enn anne thonni
എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്ന് എനിക്കറിയില്ല നല്ലൊരു സിനിമയാണിത് സംഘടനം ഒഴികെ എല്ലാചേരുവകകളും നിറഞ്ഞ സുന്ദര സിനിമ ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത നിറയേയുണ്ട്.
ഞാനും
റിയൽ ലൈഫ് ൽ സംഘട്ടന സാധ്യത കുറവാണു... ഇതുപോലെ മുണ്ട് പൊക്കി ഓടലാണ് അധികവും
@@whitewolf12632😂
2024 may 5..night 12:10 am...😂😂 ipozhum bore alathe kanunnu😄😄😄😄
മനസിനെ വളരെ touch ചെയ്ത സിനിമ ഒരുപരുധിവരെ ഒറ്റയക്കുള്ള കുട്ടിക്കാലം ഇതുപോലെ യ്ക്കെതന്നെ, സിനിമയുടെ എല്ലാ technication നെയും അഭിനന്ദനങ്ങൾ
കഥ നിസ്സാരം ഒരു 20 തവണയെങ്കിലും കണ്ടുകാണും ഓരോ നിമിഷവും നമ്മെ പിടിച്ചിരുത്തുന്ന ഒരു മാന്ത്രിക വിദ്യ ഇല്ലേ ഈ സിനിമ യിൽ
മനസ്സ് മടുത്തിരിക്കുന്ന സമയം ഈ മൂവി കാണുമ്പോ വല്ലാത്തൊരു ഫീൽ ആണ് ഐമനം പോലൊരു ആളെ കിട്ടാൻ മനം കൊതിക്കാറുമുണ്ട് ഫഹദ് 😘😘😘😘😘 അമല 😘😘😘😘 രണ്ടുപേരും 👍😍😍😍
Gae?
@@shafiphusbandinte phpne vallom use cheyyunnathayrkkede
@@shafipgirl aayirikkum
ഇടയ്ക്കിടെ വന്നു കണ്ടിട്ട് പോകുന്ന ചില പടങ്ങളിൽ ഒന്ന്.. ❤❤
Sathyam bro...2 masathin idakk naalamathe pravishyam kaanunnu😂
അയിന്
Good
Sathyam.😢
@@vnmkvk995 നിന്റെ തന്തയോട് പറ
2024 ഏപ്രിൽ ഒരു ഇലക്ഷൻ കാലത്ത് മൂന്നാമതും ഈ സിനിമ കാണുന്നു. ഒരുപാട് ഇഷ്ടമാണ് ഈ പടം. ബന്ധങ്ങളുടെ വില മനസിലാക്കി തരുന്ന മികച്ചൊരു ചലചിത്രം '❤'
യുട്യൂബിൽ വന്നിട്ടുണ്ടോ എന്ന് ഇതു പോലെ തിരഞ്ഞ വേറെ പടമില്ല 🙏👍fahad 👌
സത്യം 🔥
എന്റെ സങ്കല്പത്തിൽ ഉള്ള പെൺ കൊച്ചിന് ഇച്ചിരി കൂടി സൗന്ദര്യം ഉണ്ട് അത് കൊണ്ടു മേഡം safe ആണ് 🤗 ഫഹദ്
😅😅😅😅😅😅😅
ഈ ഒരു മൂവി എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല... എത്ര കണ്ടാലും മടുക്കാത്ത നല്ല ഒരു feel Good Movie തന്നെയാണ് ഈ പ്രണയ കഥ😍😍👍
സത്യൻ അന്തിക്കാട് സിനിമകൾ ഒരിക്കലും ബോറടിപ്പിക്കില്ല രസ തന്ത്രം വിനോദ യാത്ര ഈ സിനിമ കൾ ഇപ്പോൾ കണ്ടാലും പുതുമ ആണ് ഈ പടവും 😍
2023 ൽ ഈ സിനിമ കാണാൻ വന്ന
മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍💖
yes
Yes 🙋🏼♀️
Ya
Yes
😎😎
film കഴിയേണ്ട എന്ന് തോന്നിപ്പോകുന്ന ഒരു പടം 2023 ൽ വീണ്ടും കണ്ടു .രണ്ടാം ഭാഗം ഇറക്കി നോക്കാനുള്ള കഥ യുണ്ട്
സൂപ്പർ film
ഈ സത്യൻ അന്തിക്കാടിന് മാത്രം എവിടെന്നു ഈ തരം നല്ല കഥകൾ കിട്ടുന്നു...
ഇത് അന്തിക്കാടിന്റെ കഥയല്ല ഒരു ഡോക്ടർ എഴുതിയതാണ്
@@Mufasal ഇക്ബാൽ കുറ്റിപ്പുറം അല്ലെ.. ഞാൻ ഉദ്ദേശിച്ചത് ഈ തരം കഥകൾ സത്യൻ അന്തിക്കാടിലേക്ക് എത്തുന്ന കാര്യമാണ്.
Puthiya theerangal kandal theerum
@@shaamkodakkadan5529
ഇക്ബാൽ കുറ്റിപ്പുറം എഴുതിയ കഥകൾ എല്ലാം അടിപൊളിയാണ്.
നിറം
മേഘമൽഹാർ
അറബിക്കഥ
ക്ലാസ്മേറ്റ്സ്
സെവൻസ്
ഗ്രാമഫോൺ
സ്വപ്നക്കൂട്
ഫോർ ദ് പീപ്പിൾ
ഡയമണ്ട് നെക്ലേസ്
ഒരു ഇന്ത്യൻ പ്രണയകഥ
വിക്രമാദിത്യൻ
ജോമോൻ്റെ സുവിശേഷങ്ങൾ
ഇനി ഇറങ്ങാൻ ഉള്ളത്
ലാൽ ജോസ് സംവിധാനം ചെയ്ത സൗബിൻ മമ്ത ചിത്രം മ്യാവൂ...
അടുത്തത് സത്യൻ അന്തിക്കാട് ജയറാം മീര ജാസ്മിൻ ടീമിൻ്റെ ചിത്രം മകൾ.
@@hasheem8285 ക്ലാസ്മേറ്റ്സ് ജെയിംസ് ആൽബർട്ടാണ് കഥ.തിരക്കഥയൊക്കെ.അറിയാതെ ഓരോന്ന് പറയരുത്
കുറച്ചു വർഷങ്ങൾക്ക് മുൻപ് മലയാള സിനിമക്ക് തനിമ നഷ്ടപ്പെട്ടു എന്ന് മനസ്സിലായപ്പോൾ പടം കാണുന്നത് നിർത്തി.... ഈ അടുത്ത കാലത്ത് കുറച്ചു പടങ്ങൾ കണ്ടു... നിരാശയായിരുന്നു...പിന്നീട് തിരക്കുകൾ കാരണം ഒട്ടേറെ പടങ്ങൾ കാണാൻ സാധിച്ചില്ല...2013 ൽ ഇറങ്ങിയ പടം 2024ൽ കാണാനായിരുന്നു യോഗം..... വർഷങ്ങൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു എന്ന തോന്നൽ..
ഫഹദ്, അമല പോൾ... അതൊരു ജീവിതമായി തോന്നുന്നു... അഭിനന്ദനങ്ങൾ.സത്യൻ അന്തിക്കാടിന് നന്ദി..❤
2024 കാണുന്നവരുണ്ടോ
അമലാപ്പോൾ നല്ല nice feeling ഉണ്ടകിട്ടുണ്ട് 😍 ഫഹദ് വേറെ ലവൽ ആ airport സീൻ നല്ല സങ്കടം തോന്നി നമ്മളക്കെ മനുഷ്യരാളെ ഇതുപോലെ ഓരോ സാഹചര്യംനമ്മൾക്കു വന്നുപോയിട്ടുണ്ടാവും ☺️
ഈ സിനിമയിൽ ഫഹദ് ഒരു ഓട്ടം ഓടുന്നുണ്ട്.. ഫസ്റ്റ് songil യാ മോനെ ഏതാ ഓട്ടം
Correct 💯 എനിക്കാ ഓട്ടം ഇഷ്ടപ്പെട്ടു 😂😂😂
ഞാൻ പ്രകാശൻ സിനിമ കണ്ട് വന്ന എന്റെ husband നോട് പടം എങ്ങനെ ഉണ്ട് ചോദിച്ചപ്പോ ആദ്യം പറഞ്ഞത് ഇന്ത്യൻ പ്രണയ കഥയിൽ ഉള്ള പോലെ ഒരു ഓട്ടം ഉണ്ട് ആശാന്റെ എന്നാ 😂😂
2024 ൽ കാണുന്നവർ ഉണ്ടോ...
In my view, Fahad Fasil & Amala Paul have done their roles amazing. The last two songs are superb. Hats off to the director who has structured/designed the story simply awesome. All the best to the entire team. God bless!
ദൃശ്യം തീയറ്ററില്‍ തകര്‍ത്ത് ഓടിയ ആ 2013 ഡിസംബറില്‍ ഇറങ്ങി സൂപ്പര്‍ ഹിറ്റ് ആയ സിനിമ ♥
ദൃശ്യം, ഇന്ത്യന്‍ പ്രണയകഥ അടുത്തടുത്ത ദിവസങ്ങളില്‍ തീയറ്ററില്‍ നിന്ന് കണ്ടു....
Ummmmma
Dileeps 7 sundara rathrikal and Amir Khan's Dhoom were running parallel during that Christmas vacation
@@joseprakash21 yes... ആ കാലമൊക്കെ എത്ര രസമായിരുന്നു.... 💜💜🙏🙏
@@joseprakash21 dileep movie flop anu oru Indian pranayakdha super hit , drisyam industry hit
Drishyam Kanan pateela.pakaram ee
Movie kandu.super movie
മകൾ അമ്മയെയും അച്ഛനെയും കാണുമ്പോൾ ഉള്ള ആ feeling. Super
പ്രണങ്ങളുടെ അതിസുന്ദരമായ ആവിഷ്ക്കാരം ... ശരിക്കും ഒരു ഇന്ത്യൻ പ്രണയ കഥ ...
"ദൃശ്യം" കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതായപ്പോൾ കയറിക്കണ്ടതാണ്...ഇജ്ജാതി entertainer പടം🔥🔥⚡⚡
കണ്ട് പെരുത്തിഷ്ടായി😍❤️
ഞാനും അങ്ങിനാണ് കണ്ടത് അങ്ങാടിപ്പുറത്ത് വച്ച്
Njanum
പൈസ നഷ്ടമായില്ല
Amala paul best and perfect casting for this role
Right
@@jab_ir 😊
ഇത്രയും ഹൃദയഹാരിതം ആയ ഒരു മൂവി ഞാൻ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളു
പറങ്ങനിൻറെ അർത്ഥം മനസ്സിലായില്ല
എന്നാലും ഞാനും ആദ്യായിട്ട 😝
@@user-lt3sf1te3w ha.... ha.... hee..... hee
ആദ്യമായിട്ടാണ് ഈ സിനിമയേ പറ്റി ഞാൻ കേൾക്കുന്നത് ..... അമല പോളിന്റെ ഭംഗി കണ്ടു വന്നതാ....വൗ നോ രക്ഷ സിനിമ സൂപ്പറായിട്ടുണ്ട് ❤❤❤❤❤
44:57 ആ അമ്മയുടെ കയ്യിൽ ഫഹദ് 500 ന്റെ നോട്ട് കൊടുക്കുമ്പോൾ അമ്മയുടെ കണ്ണ് നിറയുന്ന സീൻ ❤️❤️❤️
ബോയ്സ് ഏറ്റവും അധികം തൊട്ടറിഞ്ഞിട്ടുണ്ടാകും ഇത് പോലുള്ള നിമിഷങ്ങൾ 😊😊
@𝓾𝓷𝓲𝓺𝓾𝓮💜 yss true👍
Very true
തീർച്ചയായും 💪💪💪
സത്യം
Can't agree more❤
ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ എന്നെ പോലെ 🥰🥰 ❤❤❤
Me
അമല പോൾ ❤️ ഐറിൻ
ഫഹദ് ❤️അയ്മനം സിദ്ധാർഥ
പെർഫെക്ട് ആക്ടിങ്.. 😍😍ജീവിക്കുകയായിരുന്നു 2 പേരും.. ഈ ജോടികൾ ഒന്നു കൂടി ഒരുമിക്കാൻ ആഗ്രഹം 👌👌👌❤️❤️
Yeah they have good chemistry
വർഷങ്ങളോളം ഓർത്തിരിക്കാൻ ഒരു കഥ
....അതിഭാവുകത്വങ്ങൾ ഇല്ലാത്ത ഒരു നല്ല സിനിമ..!!!!!!...
എത്ര തവണ കണ്ടെന്നു അറിയില്ല... വീണ്ടും കാണുമ്പോൾ ഒരു മടുപ്പ് ഇല്ലാതെയും കാണാൻ പറ്റുന്ന സിനിമ ❤️
Education complete ചെയ്തു പൊളിറ്റിക്സ് ലേക്ക് വരുമ്പോ ആദ്യ ഭാഗത്ത് കണ്ട അലസനായ ആ സിദ്ധാർഥ് ൽ നിന്നുള്ള ഡിഫറെൻസ് -👍🏻,ഫഹദ് അമല,, all actd great in this movie. 😊
ഹോ അമലയുടെ ഒരു വോയ്സ് ❤❤
ചില സിനിമകൾ ഇങ്ങനെ യാണ് എത്ര പ്രാവിശ്യം കണ്ടാലും പിന്നെയും കാണും. കഥയിലെ കാമ്പും സംവിധാനമികവും അഭിനയ മികവും ഒത്തുചേരുന്ന ഒരു അനുഭവമാണത് ❤️
ഇന്നസെന്റ് ചേട്ടൻ 😣
Yess
Yes
@@safnashaji9218 ❤pb❤ BB❤. P❤❤❤❤❤❤😂❤❤❤❤ uni😊 TV5 0m BH
😢😢😊😊😊😊😊😊😊😊😊😊🥳🥳 ni😊😅 😊😅 😅 ni
Endin
Yes
വെള്ളിമൂങ്ങ, ഒരു ഇന്ത്യൻ പ്രണയകഥ ♥️
ഫഹദിനെ ഇഷ്ടപ്പെടാൻ കാരണം ആയ സിനിമ. അതുവരെ ഫഹദിന്റെ സിനിമ കാണുമ്പോൾ ചാനൽ മാറ്റിയിരുന്ന ഞാൻ ഇപ്പൊ ഇയാളുടെ കട്ട ഫാൻ ആയി
ഒട്ടും ബോറടിപ്പിക്കാതെ കണ്ടു കഴിഞ്ഞാൽ മനസിന് കുളിർമ തോന്നുന്ന ഒരു സിനിമ ഞാൻ ഈ സിനിമ കാണാൻ വൈകിപ്പോയല്ലോ എന്ന് ഒരു വിഷമം. 😍🔥
💯💯
സത്യൻ അന്തിക്കാട് sir അന്നും ഇന്നും എന്നും top.... ഫഹദ് ന്റെ acting ഉം കൂടെ ആകുമ്പോ പിന്നെ പറയണോ... വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന movie... 💕💕💕💕👌👌👌👌🌹🌹🌹🌹🌹
55:43
Amala: Keep it up!
Fafa: വേണ്ട ഞാന്‍ കൈയീ പിടിച്ചോളാം...!
🤣🤣🤣
മനസ്സിൽ പതിഞ്ഞ നല്ല സിനിമ,6,7,തവണ കണ്ടു. 💐❤️💐❤️👏👏🎉🎉ആഭിനന്ദനം എല്ലാ പ്രവർത്തകർക്കും.
ഇതിലെ ശ്യാമ മേഖമേ.. ചിത്രമയുടെ ആലാപനം.. പിന്നെ visuals എവിടേക്കോയോ ഒരു വിങ്ങൽ.. ഗുഡ് ഫീൽ പാട്ട് ആണത്
എപ്പോൾ കണ്ടാലും ഇഷ്ട്ടം പെട്ടു പോകു ഇതേ പോലെ ഉള്ള സിനിമകൾ ഇറങ്ങണം ഇനിയൂ 🥰🥰🥰🥰❤️
i am not malayali , Leading life with our parents more than anything in this world , After watching this movie every one will come to know that value of our father and mother , good message , As usual in malayalam movies direction , camera and music performance is outstanding , i am satisfied watching this good movie after long time .
May God bless you and your family!!!!
2022 യിൽ കണ്ടു എത്ര വർഷം ആയിലും ഇത് കണ്ടാൽ മടുക്കാത്ത ഒരു പ്രണയ കഥ
ഏഷ്യാനെറ്റ് കാരുടെ സ്വന്തം സിനിമകൾ ഒരു ഇന്ത്യൻ പ്രണയകഥ,... വെള്ളിമൂങ്ങ 🫶🫶👏🏻👏🏻👍👍👌🏼👌🏼
എത്ര കണ്ടാലും മടുപ്പ് തോന്നിപ്പിക്കാതെ, ആദ്യമായി കാണുന്നപോലെ തോന്നിപോകുന്ന രസകരമായ മൂവി... അമലപ്പോൾ, ഫഹദ് തകർത്തു 👍🏼 ഗാനങ്ങളും ഒന്നിന് ഒന്ന് മെച്ചം 😍
ഇതൊക്കെ ഒന്ന് ഡബ്ബ് ചെയ്തു മറ്റു ഭാഷകളിലേക്കും വിട്ടൂടെ, അവരും നല്ല സിനിമകളൊക്കെ കാണട്ടെ,
കൂടെ ഇതിന്റെ രണ്ടാം ഭാഗവും പ്രതീക്ഷിക്കുന്നു. 😍
അവർക്ക് 15 fight scencesum നായകന്റെ അടിക്ക് രണ്ട് കിലോമീറ്റർ അപ്പുറത്ത് പോയി കിടക്കുന്ന വില്ലൻ ഉള്ള സിനിമയാണ് ഇഷ്ടം
@@kattalalettanmammokafan7964 തമിഴ് സിനിമയിൽ ക്ലാസ്സ് പടങ്ങളും ഉണ്ട് എല്ലാം തരത്തിലും സിനിമ ഉണ്ട് ഇപ്പൊ
അമല പോൾ voice ❤️❤️
I noticed. Is it original or someone else ?
@@tvoommen4688 its her own voice
@@vinayvenu597 ✌️✌️💙
ആരാണ് vioce കൊടുത്തത് സൂപ്പർ
@@shanu2159 അവരുടെ voice തന്നെ ആണ്
ഇന്ത്യൻ പ്രണയ കഥ. ചാർളി. മഹേഷിന്റെ പ്രതികാരം. ഉസ്താദ് ഹോട്ടൽ. ഞാൻ പ്രകാശൻ. ബാംഗ്ലൂർ ഡേയ്സ്. എത്ര കണ്ടാലും മടക്കില്ല. My fvrt movies ❤️❤️🥰
ഡയമണ്ട് നേക്ലൈസ് 🔑
Jomonte suvishesham
Vinodayathra
ഒരു പാട് തവണ കണ്ട സിനിമ കണ്ണ് നനയിച്ചു കുറെ രംഗങ്ങളിൽ അമല പോൾ ഫഹദ് സൂപ്പർ
1:51:51 Amala Paul's Acting with singing a beautiful line. Fahadh's expression too. What a feeling! Uff. That's a magic.
That is my favorite line too. Engane ini engane ninnil ninnu verpedu monnu njaan.... Beautiful expression on Fahad's face
ഫഹദ് ഒരു രക്ഷയും ഇല്ല... എന്റെ അമ്മോ.. ❤❤❤❤❤
44:42 ആ പൈസ ബാങ്കിൽ ഇട്ടതിനു തുല്ല്യം 🥰🥰🥰🥰🥰
ഈ സിനിമയുടെ 2 nd part വേണമായിരുന്നു ഇപ്പോൾ തന്നെ ഒരു പതിനഞ്ച് പ്രാവശ്യം കണ്ടു കാണും 😍😍
സത്യൻ സാർ...
ജീവനുള്ള സിനിമ എന്നത് ഇങ്ങേർ ആണ്...❣️❣️
44:56 the secene touches the heart ❤️
ഇഖ്ബാൽ കുറ്റിപ്പുറം എന്ന തിരക്കാധാകൃതിന്റെ മാജിക്കുകളിൽ ഒന്ന്.... എത്രകണ്ടാലും മടുക്കാത്ത സിനിമ 💯👍
മാജിക്കോ ഈ average പടമോ
സത്യൻ അന്തിക്കാടിന്റെ ലാസ്റ്റ് വന്ന മൂവികളിൽ ഏറ്റവും ഇഷ്ടം പെട്ട മൂവി
2024 kanunnavarundoi❤✨️
കൺകുളിർക്കെ കാണാനും, മനം നിറഞ്ഞാസ്വദിക്കാനും ഒരു പ്രണയ കഥ, ഒരു ഇന്ത്യൻ പ്രണയ കഥ..............❤❤
എത്ര കണ്ടാലും മതിയാവാത്ത സിനിമ ഇടക്കിടെ കാണും.. രണ്ടാളുടെ അഭിനയമോ👌 പിന്നെ ആ background മ്യൂസിക്കും.. എന്തോ ഒരു attraction.
2:16:36 🔥HEAVEN
21:10 The expression of Fahadh Fasil. 😆
🤣🤣🤣
😀😀😀
55:35
What a mature love story ❤. Respect, friendship , love . Aymanam and Irene beautiful beings 😅
ഞൻ ഫ്രണ്ട്സിനെ നിർബന്തിച്ചു കൊണ്ട് പോയ ഫിലിം ആയിരുന്നു ആർക്കും അന്ന് ഫഹദിന്റെ ഫിലിം കാണന്‍ ഇഷ്ട്ടമില്ലായിരുന്നു കണ്ടു കഴിഞ്ഞപ്പോ എല്ലർക്കും ഇഷ്ട്ടമായി ഒരുപാട്
ഒരു ഇന്ത്യൻ റെയിൽവേ പ്രണയകഥ ❤️ ഒത്തിരി ഇഷ്ടപ്പെട്ടു., പാർട്ട് - പാർട്ടായി കണ്ടു പലപ്പോഴും ഇനിയും കാണാൻ ആഗ്രഹം....
നല്ല രാഷ്ടീയം, ഊഷ്മള കുടുംബ ബന്ധം, മാതാപിതാക്കളെ തേടിയലയുന്ന മകൾ - നല്ലൊരു സൗഹൃതം' ........ലക്ഷ്യബോധമുള്ള യുവത്വം❤️❤️
Railway നിന്റെ വക പുതുതായി ചേർത്തതാണോ 🤣
റെയിൽവേ യിൽ ആണോ പ്രണയ കഥ 🤣
റെയിൽവേ അല്ല എയർപോർട്ട് 😂
@@yhwhtv4777 😄😄
Movie de name mattiyo? Oru Indian railway pranayakadha😂
Amala Paul justified her character best as well as Fahad Fasil.
അന്ന് കണ്ട ശേഷം ഇന്നാണ് ഈ സിനിമ വീണ്ടും കാണുന്നത്
ശരിക്കും അത്ഭുദപ്പെട്ടുപോയി എന്തൊരു മനോഹരമായ സിനിമ
സൂപ്പർ magical movie
ഓ ആ ജനാല തുറക്കുമ്പോൾ ചിത്ര ചേച്ചിയുടെ ആ പാട്ടു എന്റമ്മോ feeeeeeeeell
1hour 16 min😍
1:52:58 That രോമാഞ്ചിഫിക്കേഷൻ moment 😍🔥
അമല യുടെ സൗണ്ട് 👍🏻
🥰🥰enthu santhosham tharunna climax aanu🥰🥰 aa last speech,its really applicable to all the politicians here..രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചാൽ അഴിമതി ഉണ്ടാകും. അതാണല്ലോ ഇപ്പോ നടക്കുന്നത്.
24:40 .... 😄😂😂
This scene has seperate fanbase 😊
ഓട്ടം😂😂
😂😂😂
Ee comment idaan vanna njn😜
True😂
കൃത്രിമത്വമില്ലാത്ത മാതൃ ,പി തൃ സ്പർശനങ്ങൾ ആദ്യമായി അവൾ അനുഭവിച്ചപ്പോൾ ഒരു തൂവൽസ്പർശം അനുഭവിക്കുന്ന ഇളം കുഞ്ഞിന്റെ ആനന്ദം കണ്ണുകളിൽ! ഹൃദ്യം, സുന്ദരം - ആവിഷ്ക്കാരം.!