🔥വീട്ടിൽത്തന്നെ Facial ചെയ്യാം ബ്യൂട്ടിപാർലറിൽ പോവേണ്ട | Facial at home | Mystyle with Jesna
ฝัง
- เผยแพร่เมื่อ 21 พ.ย. 2024
- 🔥വീട്ടിൽത്തന്നെ Facial ചെയ്യാം ബ്യൂട്ടിപാർലറിൽ പോവേണ്ട | Facial at home | Mystyle with Jesna
#mystylewithjesna #facial #riceflourfacepack
#riceflourforskinwhitening #skincare #skincareroutine #facialathomestepbystep
#beauty #beautytips
Best volumizing hair pack part 1
• Best Volumizing Hair P...
Follow me on Instagram :jesna9477
www.instagram....
Facebook
/ jesna.joseph.315
ഇത് ഞാൻ ചെയ്തിട്ടുണ്ട് വളരെ എഫക്ടീവ് ആണ് ഈ മാഡം പറഞ്ഞത് കറക്റ്റ് ആണ് 👌👌👌👌 മുൻപ് ഞാൻ ചെയ്തിട്ടുണ്ട്
Hi ചെയ്തു നോക്കാം 🌹
👍
Sarkara upayogichal kuyappamille
@@anilasanthosh6971A
Nalla result kitty thanks mam
ചെയ്യ്തു നോക്കാം എന്നിട്ടു റിസൽട്ട് പറയാം ❤️🥰🙏
Thank you
Hair dye cheyyan oru simple method onnu vdo cheyyu plzzzz
Rice kondulla facial aadyamayittanu njan kanunnath thanks chechi
ചെയ്തു നോക്കാം
Ok
What is the ratio for honey and milk
Super Try cheyam
Super chechi cheythu nokam
ഞാൻ ശർക്കരയും പാലും യൂസ് ചെയ്തിട്ടുണ്ട് നല്ല കളർ ഉണ്ട്
ഞാൻ കൂടെ തന്നെ ചെയ്തു നന്നായി ട്ടോ
നോക്കാം ❤❤❤❤
❤️
Super ayitu thonnunnu try cheythu nokkave❤❤
Thank you
ഹായ് മാഡം നല്ലതായിട്ടു തോന്നി ചെയ്തു നോകാം 👍👍
s 1 super
Try cheyam
Try cheyam mam
ഈ ചാനൽ ഞാൻ ആദ്യമായി ട്ടാണ് കാണുന്നത്.. സബ്സ്ക്രൈബ് ചെയ്തു ട്ടോ ലൈക് എല്ലാം ചെയ്തു 👍👍👍
Thank you
Super❤
ഞാനും ചെയ്യും
ഈ ഐറ്റം എല്ലാം ഒരുമിച്ചു ഒരു ദിവസം തന്നെ അപ്ലൈ ചെയ്യണോ
Thanks dear ❤️
❤️
സൂപ്പർ 👍👍
Thank you
Super.Chithunokkam.ThankuSister
Kkyude Chulive? Maran
Spr mam anikum cheyth nokanm❤jnan anum katar vazha thekarud ,nalladano mam😂ath parich majna kara poyit. Onum cherkade urasi kodukum mugath😂❤❤
Nallathanu
സൂപ്പർ ❤
Thank you
ചേച്ചി ഞാൻ ഇത്ചെയ്തു വളരെ effective ആയി തോന്നി. Channel subscrib ചെയ്തിട്ടുണ്ട്. 🥰
Thank you
Melted jaggery powder is ok
ethello onnaytta cheyyendth
Nice
I will try and see
Try cheythuu nallaa result ndddd😮😮
👍
👍
Short comments
സൂപ്പർ
Thank you
Thanks❤
❤️
😊😊
Ente face irundapoleyanu kanninu thazhe nalla black colour und oru tips paranjutharo
Ethu cheythu nokkoo.nallathanu.allenkil coffee powder um thairum mix cheythu theykoo.
❤❤
❤️
Goodvideo.
സൂപ്പർ 👍🏼👍🏼
Thank you
Ok നോക്കട്ട്
Very good information.
Good❤
❤️
❤❤ try cheyum
❤️
Super idea
🥰
Good and simple video ❤
Thank you
ആഹാ സൂപ്പർ ആണല്ലോ🥰🥰🥰
🥰
Super. Aayittund.
Thank you
👍👍👍
Super 👍👍🤝Adipoli
മുഖത്തു മസ്സാജ് ചെയ്യുന്നതോടൊപ്പം കഴുത്തിലും വേണ്ടതാണ്...
Thillappicha pal pattumo
Thilappikkatha pal aanu nallathu
Ella divasavum cheyyamo...
Azchayil onnu cheythal mathi
@@MystylewithJesna1 ok mam.. 👍
9:03 9:03 9:03 9:03
🙏🙏❤️
Super chechi❤
Thank you
Super ❤
Thank you
Atra time
Paalinj pakaram thairu patto
Pattum
Very useful
Thank you
നന്ദി നമസ്കാര൦🙏
Thank you
Mam purikathil stitch ittaayirunnu avide ini hair varumo maam... hair varaanayi enthenghilum patanju tharumo mam
Sawala neer thudarchayayi thek....cut ayapo hairfolicles poyenkil romam varilla
വരില്ല 😔
Mostly hair won't come on the stitching site. For me I had a fall and stitched from one eyebrow to the other one,13sutures,45years before.until now no new hair came on top of that mark. May be you can go for implantation ❤
Ellam orumich eduth cheythal pore
Ella pack um neckilude apply cheyyende
Yes
Good
Very. nice. video
Thank you
Nice sharing 👌like
Thank you
Pack apply upward
🎉❤
❤️
Supder❤
❤️
10 വയസ്സായകുട്ടികൾക്ക് ഇത് ചെയ്ത് കൊടുക്കാൻ പറ്റുമോ
അയ്യോ കുട്ടികൾക്ക് ഒന്നും ചെയ്യണ്ട കെട്ടോ. അവരുടെ skin soft അല്ലേ. അവർക്കു turmeric oil തേക്ക്.
Milk എല്ലാ ദിവസവും apply ചെയ്യാമോ?
ചെയ്യാം
😊😅😅@@MystylewithJesna1
🌹🌹👍🏻👍🏻 സൈഡ് എഫക്ട് ഇല്ല നോ കെമിക്കൽസ്
Milk,ghee oke daily apply cheythal purikam,hair oke pettennu grey aakum ennu njan kettittundu.
Lime juice also makes hair grey
ഓരോന്നിനും എത്ര മിനിറ്റ് ദൂറേഷൻ കൊടുക്കണം
Super 😅
Thank you
Ok onnu nokam le shuper ayitundto
Eade are pachariyano
ദിവസം ചെയ്യണോ mam
ആഴ്ചയിൽ ഒരു തവണ മതി
Nokam.
👌❤❤
❤️
Row milk aano
Athe
ഇത് അടിപൊളിയാണല്ലോ. First ചെയ്യുന്നവരും ആഴ്ച യിൽ ഒരു പ്രാവശ്യം മതിയോ.
മതി
അരിപൊടിക്ക് പകരം റാഗി പൊടി പറ്റുമോ
Pattilla
👍🏻🙏🏻🎉
ആദ്യായിട്ട് കാണുവാന് സ ബ്സ്ക്രൈബ് ചെയ്തു 👍💐💐
ഇതിന് patience വേണം അല്ലേ 🤔 😊
എനിക്ക് 48 ആയി ചെയ്തു നോക്കട്ടേ
Ģood
Thank you
Good
😊
Thank you
ബോയ്സ് നു ചെയ്യാമോ
ചെയ്യാം
👍♥️👌
❤️
Mam e step ellam ethra mit cheiyanam..eth daily cheiyamo
ആഴ്ചയിൽ ഒന്ന് ചെയ്താൽ മതി
Packet milk upayoghikamo pls reply
ഉപയോഗിക്കാം
@@MystylewithJesna1 👍
മുഖത്ത് pimples ullavarkk cheyyan pattumo..,,. Marks remove aavumo.....pls reply
ചെയ്യാൻ pattum. Scrub ചെയ്യുമ്പോൾ soft ആയിട്ട് cheyyanam
Function ullathinte thalennu cheythal ee effect undakumo
Undakum
@@MystylewithJesna1ok 👍
നല്ലതാണ് വീഡിയോ ❤❤❤❤ഞാൻ sub ചെയ്തിട്ടു കുറേ ആയെല്ലോ ❤❤❤😂
😮❤
Thank you
ചേച്ചി കൊള്ളാലോ ❤️
Thank you
ഇതിൽ ഉപയോഗിച്ചത് മുഴുവൻ പച്ചപ്പാലല്ലേ
തിളപ്പിക്കാത്ത പാൽ
@@MystylewithJesna1 ok
M
അരിപ്പൊടി വറുത്തതാണ് അതോ പച്ചയാണോ
@@febajenson-5559 പുട്ട് പൊടി എടുക്കണ്ട. സാധാരണ അപ്പത്തിനൊക്കെ എടുക്കുന്ന അരിപ്പൊടി മതി
Very good
@@vijayalekshmid8089 thank you
എന്താ പുട്ട് ഉണ്ടാക്കാൻ പോകുകയണോ😅
Nice podi aano ?
Athe
❤ super
Thank you