Athirappilly Elephant attack | Sholayar Forest | Elephant Charging | Encounter with Wild Elephant

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Experience the beauty of Athirapally Falls and the Sholayar rainforest. here is a check post at Vazhachal. The forest road actually starts from here. There are several warning boards saying ‘wildlife crossing zone’. Because it is an important wildlife area, there is no entry at night in this route. The forest road from Athirapally to Valparai is narrow with many curves. So keep an eye for wildlife and drive slowly and carefully.
    The drive was an inspiring experience. The fresh and cool air was freshening. The Sholayar forest range comes after Vazhachal.
    #athirappillywaterfalls #elephant #elephantattack #elephants #elephantcharging #sholayar #malakkappara #forest #forestdrive #wildlifevlog #malayalamvlog #sanzparadize

ความคิดเห็น • 128

  • @trawild_
    @trawild_ ปีที่แล้ว +7

    Awesome! Visuals and Narration nannayittundu. Aana odi varunnathu onnum parayaanilla, Kidu! Keep going ✨❤️

  • @maryanson9698
    @maryanson9698 หลายเดือนก่อน

    ഞാനിപ്പോഴാണ് ഈ വീഡിയോ കാണുന്നത്, കാരണം ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഞാൻ ഈ റൂട്ടിലൂടെ പോയത് 🥰 പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു കാട്ടിലൂടെയുള്ള ആ യാത്ര❤❤ നേരം വൈകുമെന്ന് കരുതി മലക്കപ്പാറ എത്തുന്നതിനു മുൻപേ ഞങ്ങൾ മടങ്ങി 😔 നല്ല climate ആയിരുന്നു🥰 കാനന പാതയിലൂടെയുള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണ് 🥰🥰 ഈ വീഡിയോയും ഹൃദ്യമായ യാത്ര വിവരണവും കൂടിയായപ്പോൾ മലക്കപ്പാറ മുതലായ സ്ഥലങ്ങൾ കാണാൻ പറ്റിയില്ലല്ലോ എന്ന സങ്കടവും മാറിക്കിട്ടി. 🥰 elephant, peacock എന്നിവയെ ദൂരെനിന്നും കണ്ടു😍🥰 ഇനിയും ഇതുപോലെയുള്ള site viewing video പ്രതീക്ഷിക്കുന്നു ❤️❤️

  • @ajscrnr
    @ajscrnr 9 หลายเดือนก่อน +2

    Lucky,,.sitings കിട്ടിയല്ലോ.ഒന്നാന്തരം അലർച്ചയും.,നല്ല വിവരണം..

  • @shafeekparambil4317
    @shafeekparambil4317 11 หลายเดือนก่อน +5

    അടിപൊളി ആണ് ഇ റൂട്ട് എത്ര പോയാലും മതിയാവില്ല ❤️❤️🥰🥰

    • @sanzparadize1147
      @sanzparadize1147  11 หลายเดือนก่อน

      ശെരിയാണ് 🥰

  • @fastflowingwater7
    @fastflowingwater7 11 หลายเดือนก่อน +3

    Lovely green nature ride .👌👌👏👏👏👍 very nice video couldn't understand the language but when you are exploring nature, no language is needed. 👍😌

    • @sanzparadize1147
      @sanzparadize1147  11 หลายเดือนก่อน +2

      Thanku soo much , keep watching my videos 🥰❤️

  • @shivz2907
    @shivz2907 11 หลายเดือนก่อน +2

    LOVE Your Rendition ... Your love and respect for nature is commendable

    • @sanzparadize1147
      @sanzparadize1147  11 หลายเดือนก่อน

      Thank you so much🥰 much love for your words ❤️

  • @gvbalajee
    @gvbalajee 11 หลายเดือนก่อน +2

    Very beautiful both sides lush green covers save elephants

  • @shibinxavier7297
    @shibinxavier7297 11 หลายเดือนก่อน +3

    തിരിച്ചു വരാതെ വാൽപറ to പൊള്ളാച്ചി കൂടെ പോയി വന്നൂടെ?? അത്രക്ക് സൂപ്പർ view ആണ്.. ❣️❣️❣️എന്തായാലും നല്ല അവതരണം. കണ്ട സ്ഥിതിക്ക് അടുത്ത ആഴ്ച ഒന്നുടെ പോകണം.. ❣️❣️

    • @sanzparadize1147
      @sanzparadize1147  11 หลายเดือนก่อน

      ഒന്നൂടെ പോവണം അങ്ങോട്ട് , ഇത് പോയപ്പോൾ ചെക്ക്പോസ്റ്റ് closing ടൈം ആയത്കൊണ്ട് പോകാൻ സാധിച്ചില്ല,🥰 thanks for the comment bro❤️

    • @shibinxavier7297
      @shibinxavier7297 11 หลายเดือนก่อน

      @@sanzparadize1147 Thank u❤️

  • @Sujith-CowboyX
    @Sujith-CowboyX 10 หลายเดือนก่อน +3

    ആനാ...😂😂😂സൂപ്പർ വീഡിയോ ❤❤❤new Sub👍🏻❤❤❤❤👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mrssanthwanam7562
    @mrssanthwanam7562 ปีที่แล้ว +2

    Nalla avatharanam

  • @prasanthkumar810
    @prasanthkumar810 9 หลายเดือนก่อน +1

    Nice presentation. Superb video . Nice sound your

  • @wildlifestoriesbyammu
    @wildlifestoriesbyammu 10 หลายเดือนก่อน +1

    Super da... Othiri ishtayi... Ente fav route anu... Monthly once pokum ee routeil... Thank you for sharing each and every minute details about the trip... Keep going❤️

    • @sanzparadize1147
      @sanzparadize1147  10 หลายเดือนก่อน

      Thank you so much, keep supporting ❤️

  • @shabinshaji7174
    @shabinshaji7174 ปีที่แล้ว +1

    Nice visuals keep going

  • @solomonjohn941
    @solomonjohn941 11 หลายเดือนก่อน +1

    Good nice view good tone tenor mode of drive also fine,,,,

  • @Pramodv18
    @Pramodv18 2 หลายเดือนก่อน

    നാളെ പോവുന്നു ബൈക്കിൽ ❤❤❤addicted to
    മഴ...കൊടൈ..മലക്കപ്പാറ route ❤️❤️

    • @sanzparadize1147
      @sanzparadize1147  หลายเดือนก่อน

      poyit nthelum engane undayirunnu

  • @Shell_travel_vlog
    @Shell_travel_vlog 11 หลายเดือนก่อน +1

    from first onwards... kidu experience...
    keep doing...

  • @seethetravel3291
    @seethetravel3291 ปีที่แล้ว +2

    Kollalo video 👏🏽👏🏽👏🏽👌🥰

    • @sanzparadize1147
      @sanzparadize1147  ปีที่แล้ว +1

      Thanks bro🥰

    • @seethetravel3291
      @seethetravel3291 ปีที่แล้ว +1

      @@sanzparadize1147 super iniyum ithe pole video cheyu 👍🏿🥰🥰

    • @sanzparadize1147
      @sanzparadize1147  ปีที่แล้ว +1

      Sure bro, thanks for ur words🥰🥰

  • @VIRALVIDEOS-xw8uz
    @VIRALVIDEOS-xw8uz ปีที่แล้ว +2

    Awesome ❤

  • @rajaramank3290
    @rajaramank3290 10 หลายเดือนก่อน +1

    Excellent sister I enjoyed tku

  • @MuhammedrafiRafi-pw4bj
    @MuhammedrafiRafi-pw4bj 11 หลายเดือนก่อน +1

    This video color grade amazing

  • @sangeethfrenzo4484
    @sangeethfrenzo4484 ปีที่แล้ว +2

    nalla quality

  • @user-pi7nb3hp3e
    @user-pi7nb3hp3e 6 หลายเดือนก่อน +1

    👍

  • @siddiquesha1701
    @siddiquesha1701 11 หลายเดือนก่อน +1

    Super dooper mam🎉🎉🎉

  • @maryanson9698
    @maryanson9698 หลายเดือนก่อน

  • @TheSilentTraveler-Kerala
    @TheSilentTraveler-Kerala ปีที่แล้ว +2

    Nice work ❤

  • @rythmncolors
    @rythmncolors ปีที่แล้ว +4

    ഇപ്പൊ സാച്ചുറേഷൻ സീസൺ ആണോ കാട് 😄😄 ,,, നൈസ്

    • @sanzparadize1147
      @sanzparadize1147  ปีที่แล้ว

      😅😅 thanku🥰

    • @rythmncolors
      @rythmncolors ปีที่แล้ว +1

      @@sanzparadize1147 edit cheyu.. but do not over process 😀 👍🏻

    • @sanzparadize1147
      @sanzparadize1147  ปีที่แล้ว +1

      Next video lu set aakam 😀

  • @greenmediavision
    @greenmediavision ปีที่แล้ว +3

    നല്ല വീഡിയോ നല്ല വീഡിയോകൾക്ക് കാഴ്ചക്കാർ കുറവായിരിക്കും പക്ഷെ ഒരുനാൾ ഒരുകയറ്റം കയറി ടോപ് ആകും ..പരിശ്രമിക്കുക വിജയം ഒപ്പമുണ്ട്

    • @sanzparadize1147
      @sanzparadize1147  ปีที่แล้ว +1

      Thank you so much for your great words sir🥰 means alot for me❤️

  • @unnimedia5187
    @unnimedia5187 ปีที่แล้ว +2

    Oppam travel cheyyunna feel❤

  • @blackvader100
    @blackvader100 7 หลายเดือนก่อน +1

    Puthiya taring width kurachallo. Njan pandu poyappo ethilum veethi undayirunnu.

  • @TheNZeffect10
    @TheNZeffect10 11 หลายเดือนก่อน +1

    Polichu😅

  • @vipinevm4360
    @vipinevm4360 11 หลายเดือนก่อน +1

    എന്റെ ചേച്ചി ആ ആന വന്നപ്പോ ഞാനാണെങ്കിൽ സ്പോട്ടിൽ തീർന്നേനെ...... വീഡിയോ സൂപ്പർ......

    • @sanzparadize1147
      @sanzparadize1147  11 หลายเดือนก่อน

      Haha, avaru nammaleyonn pedippikkunnathalle, nammal apakadakarikalalla ennu manassilayal pinne avaru nammale onnum cheyyilla🥰

  • @jairaj4536
    @jairaj4536 9 หลายเดือนก่อน +1

    Ee athirapally waterfalls ethelm days days closed ayirkmm.angane nthelm undo??

  • @riyasdeenhassan6565
    @riyasdeenhassan6565 10 หลายเดือนก่อน +1

    nice

  • @afsalshamsudheen7089
    @afsalshamsudheen7089 ปีที่แล้ว +1

    ❤️❤️❤️

  • @abhilashgnadh1778
    @abhilashgnadh1778 11 หลายเดือนก่อน +2

    ക്യാമറ ഏത് ആണ് എന്ന് പറയാമോ????

  • @prasheebvnp-ft9fy
    @prasheebvnp-ft9fy ปีที่แล้ว +3

    Just escaped😂

  • @user-dc7ee7rj1b
    @user-dc7ee7rj1b 9 หลายเดือนก่อน +1

    Nice ❤❤cam?

  • @haseedkhachu8677
    @haseedkhachu8677 ปีที่แล้ว +3

    ഇത് പോയ date എന്നാണ്?

  • @Gnomon01666
    @Gnomon01666 10 หลายเดือนก่อน +1

    2hr il kooduthal eduthaal fine ethrayaa

    • @sanzparadize1147
      @sanzparadize1147  10 หลายเดือนก่อน

      1000 aanennu thonnunnu bro, not clear about it

  • @fathimashifanans2225
    @fathimashifanans2225 7 หลายเดือนก่อน +1

    January l pokan nallathano?

  • @kishorekumar4416
    @kishorekumar4416 10 หลายเดือนก่อน +1

    What mode they shooted this video ? Can anybody tell me

  • @naturevibezz
    @naturevibezz ปีที่แล้ว +1

    Route engane ondu? Vazhi oke nannakyo?

    • @sanzparadize1147
      @sanzparadize1147  ปีที่แล้ว

      Vazhi malakkappara vare kollam, nalla vazhiya, baki kurach mosham aanu

  • @BRUTALKING
    @BRUTALKING 11 หลายเดือนก่อน +1

    etha camera aa use cheythekune

  • @binasbinu7435
    @binasbinu7435 11 หลายเดือนก่อน +1

    Roll model pikolins vibe anno. Same dialog 🤗

    • @sanzparadize1147
      @sanzparadize1147  11 หลายเดือนก่อน +1

      Yes yes, he s my inspiration

  • @anishjohn2481
    @anishjohn2481 10 หลายเดือนก่อน +2

    പയ്യെ ഓടിക്കണം എന്നൊക്കെ പറഞ്ഞിട്ട് പറപ്പിക്കുവാണല്ലോ 😂😊

    • @sanzparadize1147
      @sanzparadize1147  10 หลายเดือนก่อน

      Eay nammalu forest lu payyeya poyelo

  • @MUHAMMEDDANISH.K
    @MUHAMMEDDANISH.K ปีที่แล้ว +1

    Which camera use

  • @cppkd
    @cppkd 9 หลายเดือนก่อน +1

    എന്നാ ഒരു ഒരു കള്ളം പറച്ചില് ആനയെ കാണാൻ നിർത്തിയിട്ട് പറയാ. ആന പോകാൻ വേണ്ടി വേണ്ടി നിർത്തി കൊടുത്തു എന്ന് നിങ്ങൾ റിവേഴ്സൽ ആയിരുന്നു അത്രനേരം പോയിരുന്നത്😂😂😂😂
    പിന്നെ ഡബ്ബിങ് ലൈവ് ഡബ്ബിങ് ആണെന്ന് ആർക്കും സംശയം....😊😊😊

  • @nandanasunil4364
    @nandanasunil4364 3 หลายเดือนก่อน

    Chechi ravile oru 8:30 avulehn thericha evde okke chtty therich eppa veran pattum

    • @sanzparadize1147
      @sanzparadize1147  หลายเดือนก่อน

      total travel up and down maximum oru 6 hours mathy

  • @abhialangad3609
    @abhialangad3609 11 หลายเดือนก่อน +1

    ee root valparai entry undo?

  • @harrisjose8454
    @harrisjose8454 11 หลายเดือนก่อน +1

    Gadgets etha use cheythee, video edukan

  • @nisarkk3910
    @nisarkk3910 ปีที่แล้ว +1

    റോഡ് ശെ രിയകിയോ
    ബൈക്കിൽ പോകാൻ പറ്റുമോ

  • @sebinsebastian5361
    @sebinsebastian5361 10 หลายเดือนก่อน +1

    Road sariyakiyo?

  • @jinshasherin1501
    @jinshasherin1501 2 หลายเดือนก่อน

    Nj Ee route lude 2,3 vattam poyitt und but oru animals nne polum kanditt ella😓😓

    • @sanzparadize1147
      @sanzparadize1147  หลายเดือนก่อน

      enik oru vattam polum nirashayakendi vannitilla e route

  • @abudon4104
    @abudon4104 9 หลายเดือนก่อน +1

    Ithu oru elipant forest

  • @shana7350
    @shana7350 ปีที่แล้ว +2

    Terror

  • @ribinjose8520
    @ribinjose8520 10 หลายเดือนก่อน +1

    Cheenikas bus

  • @hariprasad-lt8hw
    @hariprasad-lt8hw 9 หลายเดือนก่อน +1

    awesome camera/photography. but commentary is slightly below paar. The commentator has small but important problems in malayalam commentary.. 'bha' is wrongly pronounced as 'ba'..too sad..otherwise, a great video.

  • @Gnomon01666
    @Gnomon01666 10 หลายเดือนก่อน +1

    13:38 ninghal parayunnathonnu ee video il chythathu mattonnu typical mallu

    • @sanzparadize1147
      @sanzparadize1147  10 หลายเดือนก่อน

      Nthanu njangal ithil paranjathum cheithathum thammil ulla difference bro

    • @Gnomon01666
      @Gnomon01666 10 หลายเดือนก่อน

      7:10 മുതൽ ninghaal ആ wild animaline follow ചെയ്യുന്നു, ആ ജീവക് അത് ഇഷ്ടപ്പെടുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ, അത് നിങ്ങൾ വീഡിയോൽ പറയുന്നു, it will attack you.. Then why are you irritated/followed that wild animal so close , അത്കൊണ്ട് തന്നെ ആണ് ആ ജീവി തിരിച്ച് നിങ്ങളെ അറ്റാക്ക് ചെയ്യാൻ വന്നത്.. on road

  • @naturevibezz
    @naturevibezz ปีที่แล้ว +1

    Ithrem saturation vendayrnu

    • @sanzparadize1147
      @sanzparadize1147  ปีที่แล้ว

      Ithoru kayyabatham pattiyatha, edit cheyyunna systethil saturation kurach kooduthal kanikarund, anganeyanenn vicharich upload akiyatha😂

  • @basheervp5821
    @basheervp5821 11 หลายเดือนก่อน +1

    റോഡ് പണി കഴിഞ്ഞോ

  • @shanaali2688
    @shanaali2688 ปีที่แล้ว +2

    😂

  • @edthodujamalkoyajamal4155
    @edthodujamalkoyajamal4155 ปีที่แล้ว +10

    Please don't blabber without pausing. Let the visuals do most of the job. Otherwise it is annoying to the viewers.

    • @sanzparadize1147
      @sanzparadize1147  ปีที่แล้ว

      Thank u for ur opinion,🥰 will consider it from the very next video onwards 🤗