ഇത്രെയും വലിയ ഭീകര സന്ദർഭത്തിൽ നിന്ന് രക്ഷപെട്ടിട്ടും.... അത് തന്റെ ധൈര്യം കൊണ്ടാണെന്നു അദ്ദേഹത്തിന് വേണമെങ്കിൽ പറയാമായിരുന്നു ചാനലുകാരും അത് തന്നെയായിരുന്നു ചോദിച്ചതും എങ്കിലും എന്തോ ഭാഗ്യത്തിന് രക്ഷപെട്ടു എന്നും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടും അദ്ദേഹം അദ്ദേഹത്തിന്റെ മനസിലെ നിഷ്കളങ്കതയും എളിമയും കാണിച്ച് അത് തന്നെയായിരിക്യും കൊമ്പനും ഇഷ്ടപ്പെട്ടു കാണുക..... മനുഷ്യന് ഇല്ലാത്തതും അത് തന്നെ
ഡാക്സൻ നല്ല മനസിന്റെ ഉടമയാണ് 13 വർഷം മുൻപ് എന്റെ വീടിന്റെ ടയിൽസ് ഇട്ടത് ഈ പുള്ളിയാണ് വിശ്വസ്ഥനും നല്ല വർക്കറുമാണ്., ഒന്ന് കാണണമെന്ന് ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു. ഇങ്ങനെയാണെങ്കിലും ഒന്ന് കാണാൻ പറ്റിയതിൽ സന്തോഷം. 😍😍
റോഡ് നിയമം പാലിക്കാതെ ആനയുടെ മുമ്പിൽ കൂടി വണ്ടി ഓടിച്ചു എന്ന് പറഞ്ഞു ഇയാൾക്കെതിരെ MVD കേസ് എടുക്കാൻ സാധ്യത ഉണ്ട്...കൂടാതെ കേരള പോലീസ് വക വേറെയും ഉണ്ടാവും ആനയെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന വകുപ്പ്
😂 ijjathi മണ്ടത്തരം വിശ്വാസികളിൽ മാത്രമേ ഉണ്ടാവൂ.. ദൈവം ആന വരുന്നത് മുന്നേ തടയാതിരുന്നത് എന്താണ് ?? അല്ലെങ്കിൽ അയാളെ വേറെ വഴിക്ക് തിരിച്ച് വിടാതിരുന്നത് എന്താണ്... ആനയുടെ മുമ്പിൽ ഇട്ട് കൊടുത്ത് പേടിപ്പിച്ച് കൊല്ലാൻ നോക്കിയിട്ട് രക്ഷിക്കുന്ന ദൈവം സൈക്കോ ആണ് പക്ക സൈക്കോ
തിരിച്ച് പോരാൻ നോക്കിയിരുന്ന യെങ്കിൽ തുമ്പികൈ കൊണ്ട് വലിച്ച് താഴെ യിട്ടേനേ... ഇത് മിണ്ടാതെ നിന്നത് കൊണ്ട് ആന വെറുതെ വിട്ടു... ആനക്ക് മദം പൊട്ടിയ സമയം മല്ലാത്തതും ഭാഗ്യം ...
35ഓളം ആന 😃😃😃 ആനയുടെ സംസ്ഥാന സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് വണ്ടി ഒടിച്ചു കയറ്റിയ വെള്ള ഷർട്ട് ഇട്ട ചേട്ടനെ ipc 007 ഉം eliphent act പ്രകാരം ആന പോലും അറിയാതെ ഗിയർ മാറ്റം നടത്തൽ കിട്ടിയ താപ്പിൽ തള്ളി മറിച്ചത് ഇതൊക്കെ ചേർത്ത് കേസ് എടുക്കും ഇപ്പം 😃😃😃😃😃😃😃😃😃
സമയ ഗുണം ഇയാൾക്ക് ഇനിയും ദീർഘായുസ്സ് കൊടുക്കണേ ഇതിൽ നിന്നും രക്ഷപ്പെട്ട നിങ്ങൾ ഏതെങ്കിലും പാവങ്ങളെ സഹായിച്ചിരിക്കണം എന്നാൽ ഇതുപോലെ ഉള്ള ആപത്തിൽ നിങ്ങൾ രക്ഷയുണ്ടാകും
ആനവന്ന് കൊബുകൊണ്ട് ബൈകിൽ തട്ടിയപ്പോൾ ചേട്ടൻ കാണിച്ച ആ മുദ്ര ഒന്ന് പറഞ്ഞ് തരോ, എന്തായാലും ചേട്ടന് ഒരുപാട് ഭാഗ്യവും അനുഗ്രഹവും ഉണ്ട്, ചേട്ടൻ്റെ മനകട്ടിക്ക് ഒരു ബിഗ് 🫡♥️
2:50 best 🤣*വണ്ടി ആനേനെ കണ്ട ശേഷം off ആകുവാരുന്നൊന്ന് *🤣🤣😂🤣🤣😂🤣🤣 അല്ല ആന വരുന്നെന് മുന്നേ ആന വരുന്നെന്നു പറഞ്ഞത് കൂവി...ആന വന്ന് കഴിഞ്ഞപ്പോ ഓഫ് ആയപോലെ കിടക്കാന്ന് വിചാരിച്ചു🤭🤭എവിടുന്നു വരുന്ന് ഇങ്ങനത്തെ variety മണ്ടൻ ചോദ്യങ്ങൾ 😂😂
ലെ ചേട്ടൻ : എന്റെ പൊന്നടാവേ ഇത് കഴിഞ്ഞു അപ്പുറെ പഞ്ചായത്ത് പൈപ്പിൽ നിന്നും മൂത്രം പോയ ജെട്ടിം കഴുകി 2 കുപ്പി ഉപ്പ് സോഡായും കുടിച്ചപ്പോഴാ വളഞ്ഞു പോകുന്ന ശ്വാസം നേരെ പോകാൻ തുടങ്ങിയത്.... 😁.. എന്നായാലും പുള്ളിക്ക് ഒന്നും പറ്റാതെ ഇരുന്നല്ലോ ഭാഗ്യം... 👍👍
ആന ഓടിവന്നത് നോക്കിയത് എന്താണെന്ന് അറിയുമോ ബുള്ളറ്റിൽ അല്ലേ വരുന്നത് വണ്ടിയുടെ ടയറിന് കാറ്റുണ്ടോ ലൈസൻസ് ഉണ്ടോ എന്നൊക്കെയാണ് നോക്കിയത് ലൈസൻസ് കൊണ്ട് വണ്ടി നല്ലതാണെന്ന് കണ്ടപ്പോൾ ആന ഒരു സലാം പറഞ്ഞു പോയി ചേട്ടൻറെ നല്ല മനസ്സും അതിലേറെ ആനയുടെ മനസ്സും
ആന ബുള്ളറ്റ് നെ കണ്ടു പേടിച്ചു കാണും ഇതെന്താ ജീവി എന്ന് വിചാരിച്ചു കാണും 😄😄. ഏതായാലും ചേട്ടാ ധൈര്യം സമ്മതിച്ചു ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട് ഇനി ഇതുപോലെ ആനയുടെ മുന്നിൽ ചാടാതിരിക്കാൻ ശ്രമിക്കണം വേറെ വരി പോകാൻ നോക്കണം ചേട്ടൻ വരുന്നതും കാത്തു വീട്ടിൽ കുറെ പേര് ഉണ്ടെന്ന് ഓർമ വേണം
അതേത് സ്ഥലം എന്ന് പോലും അറിയാതെ ന്യൂസ് ചാനലുകാർക്കും , സോഷ്യൽ മീഡിയയ്ക്കും സർക്കു ലേഷൻ വർദ്ധിപ്പിക്കാൻ ശ്രമിയ്ക്കുന്നവർക്കും , യു ട്യൂബ് വ്ലോഗർമാർക്കും ഒരു പാട് നന്ദി. എൻ്റെ പൊന്നു ഷെജിൻ മേത്തറെ മലക്കപ്പാറ TN check Post കഴിഞ്ഞ് Resort, Hotel ഇതൊക്കെ നടത്തിയാൽ പോരെ? രാഷ്ട്രീയ പ്രവർത്തകാ ?, സാമൂഹ്യ പ്രവർത്തകാ ?
ഇത്രെയും വലിയ ഭീകര സന്ദർഭത്തിൽ നിന്ന് രക്ഷപെട്ടിട്ടും.... അത് തന്റെ ധൈര്യം കൊണ്ടാണെന്നു അദ്ദേഹത്തിന് വേണമെങ്കിൽ പറയാമായിരുന്നു ചാനലുകാരും അത് തന്നെയായിരുന്നു ചോദിച്ചതും എങ്കിലും എന്തോ ഭാഗ്യത്തിന് രക്ഷപെട്ടു എന്നും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടും അദ്ദേഹം അദ്ദേഹത്തിന്റെ മനസിലെ നിഷ്കളങ്കതയും എളിമയും കാണിച്ച് അത് തന്നെയായിരിക്യും കൊമ്പനും ഇഷ്ടപ്പെട്ടു കാണുക..... മനുഷ്യന് ഇല്ലാത്തതും അത് തന്നെ
Úhk
ഞാൻ ആരുന്നേൽ ആന തട്ടുന്നതിനു മുന്നേ Attack വന്ന് ചത്തേനെ 😹
😂😂😂😂
🤣🤣🤣
😜😜😜
🤣🤣
:)
പുള്ളിക്കാരന്റെ ഹൃദയമിടിപ്പ് ആന കേട്ടു...ആനക്ക് കാര്യം മനസിലായി.നന്ദിയും സ്നേഹവും ദയയും ഉള്ളവൻ ആണ് കൊമ്പൻ...
യോ
L00
Pl0
L0l00
0
ഡാക്സൻ നല്ല മനസിന്റെ ഉടമയാണ് 13 വർഷം മുൻപ് എന്റെ വീടിന്റെ ടയിൽസ് ഇട്ടത് ഈ പുള്ളിയാണ് വിശ്വസ്ഥനും നല്ല വർക്കറുമാണ്., ഒന്ന് കാണണമെന്ന് ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു. ഇങ്ങനെയാണെങ്കിലും ഒന്ന് കാണാൻ പറ്റിയതിൽ സന്തോഷം. 😍😍
ടാക്സൺ നല്ല മനസ്സിനുടമ , ബ്ലെസ് യു ഗോഡ്
👌👌🥰🥰🥰😍
😄❤❤
വെറുതെയല്ല ദൈവം കാത്തത്....
ആയുസ്സ് തീർന്നിട്ടില്ല
എന്ന്പറയാം......
താങ്കൾ സത്യസന്ധനായ ഒരു തൊഴിലാളിയാണെന്ന തിന്ന് തെളിവാണിത്. സത്യം എന്നും സത്യം തന്നെ.
വൈറ്റ് ഷർട്ട് ചേട്ടൻ: ഇതൊക്കെ എന്ത്....ഞാൻ പണ്ട് 35 ആനകളുടെ മുൻപിൽ നെഞ്ചും വിരിച് നിന്നിട്ടുണ്ട്...😂😂
Kuzhiayanaya🤫
Valla poorathinum aayirikkum alle
@@user-br6hf7vz2d 😂😂😂
😄😄😄
ഇതൊക്ക എങ്ങനെ കണ്ടുപിടിക്കുന്നു 😃😃
ഭൂലോക തോൽവികൾ മനോരമക്കാർ .. 2 പ്രാവിശ്യവും ഇദ്ദേഹം അനയോട് കാണിച്ച ആഗ്യം മനോരമക്കാർ മിസ് ചെയ്തു . Thats the crux of whole interview
സത്യം അത് കാണാൻ ഈ വീഡിയോ മുഴുവൻ കണ്ടുനോക്കി
ഞാനും.. വൃത്തികെട്ട ജന്തുക്കൾ
U r crct bro njanum parayan vicharichatha ith
🙏🙏🙏 ഇതാണാ ആംഗ്യം 😍
Athe......
ആനക്കുള്ള ദയ പോലും മനുഷ്യൻക് ഇല്ലാത്ത കാലം വല്ലാത്തൊരു കാലം തന്നെ
@@shareefmuhammed1799 jkk
Thank you so much Jesus Christ 🙏🙏🙏
Good Man
അതെ വളരെ നാറിയായ മനുഷ്യൻമാർ
@@shareefmuhammed1799 L
അത്യാവശ്യം ബുദ്ധി, ദയ ഒക്കെ ഉള്ള ഒരു ജന്തു ആണെന്ന് തോന്നുന്നു. 😌
ലെ ബൈക്ക് യാത്രികൻ :ധൈര്യം കൊണ്ട് നിന്നതല്ലേ പേടിച്ചിട്ട് ഓടാൻ വെയ്ക്കണ്ടേ കാലും കയ്യും തളർന്നു പോയ്
🤣🤣
😂😂😂😂
fresh fresh fresh chali🤢
@@MONSTER-ed5nd നിന്നെക്കൊണ്ട് അതുപോലും പട്ടണില്ലല്ലോ 😂
😂😂😂😂😂😂😂
സമ്മതിച്ചു. ദൈവം സഹായിച്ചു. അത്ര മാത്രം.
Yes that's only true.... God saved
ഇതാണ് ദൈവത്തിന്റെ ഇടപെടൽ. ദൈവത്തിന്റെ അനുഗ്രഹമുള്ള മനുഷ്യൻ
Wayanad kaduva pidichappo , daivam urungukayayirunno
Mairanu daibam
Correct
onnu pode...thengakkola, nale poyi avide palli paniyum
അദ്ദേഹത്തിന്റെ ഫോണ് പോലും ബെല്ല് അടിച്ചില്ല ഭാഗ്യം ഉള്ള മനുഷ്യൻ
മനുഷ്യനേക്കാൾ മനുഷ്യത്വം കൂടുതലാണ് ആനക്ക് എന്ന് മനസിലായി!
True
@@nammotk8409🎉 as see my se I 3:41
നമ്മുടെ മൂവ്മെൻ്റ് പോലെ ഉണ്ടാവും
Hmmm... ചെന്ന് നോക്ക് കാണാം 😅
ആനത്വം 😄😄
ഭാഗ്യം,അദ്ദേഹത്തിന്‍റെ സമയം,ആനയുടെ അപ്പോഴത്തെ സ്വഭാവം എല്ലാമുണ്ട്...ആരുമിത് ദയവായി അനുകരിക്കരുത്
💯 sathyam ithaan..aanaye prakopikunna onnum adheham cheythathumilla
Ithu anukarichathallallo...... pullikku vere onnum cheyaan pattilla ..... avide pettu poyathalle....
അനുകരിക്കാൻ ഇതെന്നാ magic വല്ലതും ആണോ 😂
റോഡ് നിയമം പാലിക്കാതെ ആനയുടെ മുമ്പിൽ കൂടി വണ്ടി ഓടിച്ചു എന്ന് പറഞ്ഞു ഇയാൾക്കെതിരെ MVD കേസ് എടുക്കാൻ സാധ്യത ഉണ്ട്...കൂടാതെ കേരള പോലീസ് വക വേറെയും ഉണ്ടാവും ആനയെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന വകുപ്പ്
മനുഷ്യന് ഒരിക്കലും ഒരു മൃഗത്തെ ആനയെ പ്രതിരോധിക്കാൻ കഴിയില്ല ആ തിരിച്ചറിവ് ആനക്കുണ്ടായി പലപ്പോഴും മനുഷ്യന്മാർക്ക് അത് ഉണ്ടാവില്ല എന്തായാലും താങ്കളെ🙏🙏🙏
പാവം മനുഷ്യൻ, അത് ആനക്കും തോന്നിക്കാണും.
സാക്ഷാൽ മെസ്സി പോലും തോറ്റു പോയി ആ "കർവ്" ന് മുന്നിൽ😜
ദൈവസഹായം ഉള്ള മനുഷ്യൻ 🙏🏻🙏🏻🙏🏻
Sherikkum
ആയുസ്സ് ഉള്ളതുകൊണ്ട് രക്ഷപ്പെട്ടത്
പടച്ചോൻ ആയുസ് നീട്ടിയാൽ ആനക്കു മാത്രല്ല പെരുമ്പാമ്പിനും ഒന്നുംചെയ്യാൻ കഴിയില്ല. എലാം പടച്ച തമ്പുരാനാണ് സർവവും നിയന്ദ്രിക്കുന്നദ്
@mubammed Hasin aameen
Jesus is great
അടുത്ത ആളുകൾക്ക് ഒരു 150 വയസ്സ് ഒക്കെ കൊടുക്കുമോ പടച്ചോൻ ആയുസ്സ്??
90 ഡിഗ്രി കർവ്
35 ഓളം ആനകൾ
😄😄വെള്ളഷർട്ട് പൊളി
ആ സമയത്ത് 35 ആനയേ എണ്ണി തിട്ടപെടുത്തിയ മിടുക്കനായ ചേട്ടനാണ് ഈ വീഡിയോയിലെ താരം.
അമ്പോ എന്താ തള്ള് 😂
😂😂😂
😂😂😂😂😂
ദൈവം കാത്തു 🙏🙏🙏🙏🙏
ചേട്ടന്റെ ധൈര്യം സമ്മതിക്കണം.👍
ഈ മൈക്കും പിടിച്ചു ആനയോടും ഇന്റർവ്യൂ ചെയ്യണം
ഇരട്ടചങ്കന്റെ അതെ ധൈര്യം ആണ് ഈ ചേട്ടന്റെയും 💪💪💪💪💪💪💪💪
Iratta chankan aaraa
@@mariyageorge4688 പിണറായി 😂
Ee chettante sthanathu irattachankan aayirunnengil "Kadakku Purath" ennu paranjene.
God's grace 🙏....aana anganeyonnum akramikkilla👍
ദൈവം രക്ഷിച്ചു 🥰🙏👍🏼
😂 ijjathi മണ്ടത്തരം വിശ്വാസികളിൽ മാത്രമേ ഉണ്ടാവൂ..
ദൈവം ആന വരുന്നത് മുന്നേ തടയാതിരുന്നത് എന്താണ് ??
അല്ലെങ്കിൽ അയാളെ വേറെ വഴിക്ക് തിരിച്ച് വിടാതിരുന്നത് എന്താണ്...
ആനയുടെ മുമ്പിൽ ഇട്ട് കൊടുത്ത് പേടിപ്പിച്ച് കൊല്ലാൻ നോക്കിയിട്ട് രക്ഷിക്കുന്ന ദൈവം സൈക്കോ ആണ് പക്ക സൈക്കോ
Datson GO എന്നു പറഞ്ഞു വാഹനപ്രേമിയായ ആന തിരിഞ്ഞു നടന്നു. 😂😂
Ente ponno 😂
Bro 😂😂
🤣🤣🤣
🤣🤣
തിരിച്ച് പോരാൻ നോക്കിയിരുന്ന യെങ്കിൽ തുമ്പികൈ കൊണ്ട് വലിച്ച് താഴെ യിട്ടേനേ... ഇത് മിണ്ടാതെ നിന്നത് കൊണ്ട് ആന വെറുതെ വിട്ടു... ആനക്ക് മദം പൊട്ടിയ സമയം മല്ലാത്തതും ഭാഗ്യം ...
Athe, valare correct, aanayude avastha valare nirnnayakamaanu 👍
Datson എന്ന പേരുള്ള മനുഷ്യർ, വാഹനം, പ്രസ്ഥാനം, മറ്റു വസ്തുക്കൾ പണ്ട് മുതലേ ആനക്ക് റെസ്പെക്ട ആണ്🐘🐘🐘🐘
🤔
Earratta ചങ്ക് 💥💥💥💥നമ്മൾ ആരെയും... അങ്ങോട്ട് കയറി ആക്രമികതകയെ ഇരുന്നാൽ മതി.... അവർ ആവൂരും എങ്ങോട്ടും കയറില്യ 🥰
ദൈവത്തിന് നന്ദി.🙏🙏🙏
Mi!
എന്റെ ദൈവമെ ഹോ കണ്ടിട്ട് തന്നെ വിറക്കുന്നു പൊന്നു ചേട്ടാ നിങ്ങൾക്ക് ആയുസ് ഉണ്ട് അല്ലെങ്കിൽ അവസ്ഥ ഒന്ന് ഓർത്തുനോക്കിക്കേ ദൈവം അനുഗ്രഹിക്കട്ടെ
35ഓളം ആന 😃😃😃 ആനയുടെ സംസ്ഥാന സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് വണ്ടി ഒടിച്ചു കയറ്റിയ വെള്ള ഷർട്ട് ഇട്ട ചേട്ടനെ ipc 007 ഉം eliphent act പ്രകാരം ആന പോലും അറിയാതെ ഗിയർ മാറ്റം നടത്തൽ കിട്ടിയ താപ്പിൽ തള്ളി മറിച്ചത് ഇതൊക്കെ ചേർത്ത് കേസ് എടുക്കും ഇപ്പം 😃😃😃😃😃😃😃😃😃
😂
സമയ ഗുണം ഇയാൾക്ക് ഇനിയും ദീർഘായുസ്സ് കൊടുക്കണേ ഇതിൽ നിന്നും രക്ഷപ്പെട്ട നിങ്ങൾ ഏതെങ്കിലും പാവങ്ങളെ സഹായിച്ചിരിക്കണം എന്നാൽ ഇതുപോലെ ഉള്ള ആപത്തിൽ നിങ്ങൾ രക്ഷയുണ്ടാകും
താങ്കളുടെ മാതാപിതാക്കളുടെ പുണ്യം ദൈവ കൃപയും
ഇരട്ട ചങ്കുറപ്പോടെ 🔥🔥🔥👍
കാട്ടാപ്പിള്ളി നാഗേന്ദ്രൻ ആണെന്ന് തോനുന്നു. ആന കുത്താൻ വന്നാലും നെഞ്ച് വിരിച്ചു നിൽക്കും 👍
🤣🤣🤣🤣
നമ്മുടെ സമയം നല്ലതാണെങ്കിൽ പുലി ആയാലും ഒന്നും സംഭവിക്കില്ല
ദൈവത്തിന്റെ കാവൽ ഉള്ളോണ്ട് രക്ഷപ്പെട്ടു ❤
മനുഷ്യത്വം കുറവുള്ള മനുഷ്യർ ക്ക് മാതൃക ആയി ആനത്വം ഉള്ള ഒരു ആന ❤
പുള്ളി ഇപ്പോഴും ബൈക്കിന് ഇറങ്ങിയിട്ടില്ല
ധൈര്യം ഉണ്ട് 👍
ഈശ്വരൻ രക്ഷിച്ചു 🙏
മനോരമ ന്യൂസിനും ഈ ഫോട്ടോ പുറത്തുവിട്ട ആലപ്പുഴ ബ്രോയ്ക്കും സ്നേഹ ഭാഷയിൽ ഹായ് പേരെന്നു
പുള്ളീടെ ധൈര്യം uf 🔥സമ്മതിക്കണം
അത് നെഞ്ച് വിരിച്ചു നിന്നതല്ല.. ശ്വാസം പോലും കിട്ടാതെ അനങ്ങാൻ പോലും പറ്റാതെ നിന്ന് പോയതാ 🤣🤣🤣🤣
ഇതാണ് ദൈവാദീനo എന്ന് പറേന്നെ. 🌹🌹🌹🌹🌹🌹
ആനവന്ന് കൊബുകൊണ്ട് ബൈകിൽ തട്ടിയപ്പോൾ ചേട്ടൻ കാണിച്ച ആ മുദ്ര ഒന്ന് പറഞ്ഞ് തരോ,
എന്തായാലും ചേട്ടന് ഒരുപാട് ഭാഗ്യവും അനുഗ്രഹവും ഉണ്ട്,
ചേട്ടൻ്റെ മനകട്ടിക്ക് ഒരു ബിഗ് 🫡♥️
🙏ഇതാണ്
😂@@Archana-achu143
ജീവൻ മറ്റേതോ ലോകത്തേക്ക് പോയ നിമിഷം. തളർന്നു താഴെ വീഴാതിരുന്ന നിമിഷങ്ങൾ. ഇതല്ലേ ധീരത . ഇതിനല്ലെ അവാർഡ് നൽകേണ്ടത്?
2:50 best 🤣*വണ്ടി ആനേനെ കണ്ട ശേഷം off ആകുവാരുന്നൊന്ന് *🤣🤣😂🤣🤣😂🤣🤣
അല്ല ആന വരുന്നെന് മുന്നേ ആന വരുന്നെന്നു പറഞ്ഞത് കൂവി...ആന വന്ന് കഴിഞ്ഞപ്പോ ഓഫ് ആയപോലെ കിടക്കാന്ന് വിചാരിച്ചു🤭🤭എവിടുന്നു വരുന്ന് ഇങ്ങനത്തെ variety മണ്ടൻ ചോദ്യങ്ങൾ 😂😂
ലെ ചേട്ടൻ : എന്റെ പൊന്നടാവേ ഇത് കഴിഞ്ഞു അപ്പുറെ പഞ്ചായത്ത് പൈപ്പിൽ നിന്നും മൂത്രം പോയ ജെട്ടിം കഴുകി 2 കുപ്പി ഉപ്പ് സോഡായും കുടിച്ചപ്പോഴാ വളഞ്ഞു പോകുന്ന ശ്വാസം നേരെ പോകാൻ തുടങ്ങിയത്.... 😁.. എന്നായാലും പുള്ളിക്ക് ഒന്നും പറ്റാതെ ഇരുന്നല്ലോ ഭാഗ്യം... 👍👍
Onam Bamber edutho chetta ..Daivam kude thane und ❤️❤️❤️😘😘😘
ആനക്ക് പകരം കളവിന് വന്ന ഒരു മനുഷ്യനാണെകിൽ ഒരുപക്ഷെ ആ ബൈക്ക് യാത്രികന്റെ പണി കഴിഞ്ഞേനെ.... മനുഷ്യനില്ലാത്ത മനുഷ്യത്വം ആണ് ഈ കാലത്ത് മൃഗങ്ങൾക്ക്....
When you make the wild animals understand that you are not a threat to them , they don't harm you ....standing still was the best move .👍
Still Strong Man Congratulations
മൃഗങ്ങൾക്ക് മനുഷ്യനെ അറിയാം. മനുഷ്യന് മൃഗങ്ങളെ അറിയില്ല!! മൃഗം എത്ര ഭേദം.
എന്‍റെ ഈശ്വരാ നീ കാത്തുല്ലോ നന്ദി ആനക്കുട്ടനെ ബീഗ് സല്യുട്ട്
ഇതേ താ വണ്ടി റോയൽ ഇൻഫീൽഡ് ആ പൊയ്ക്കോ 😄
ധൈര്യവാൻ,, നല്ല ആനയും
🐘 ബുള്ളറ്റ് വണ്ടിയിൽ തട്ടി
അനുമോദിച്ചു് ,ആളിനെയും അനുമോദിച്ചു് തിരികെ
പോയി.
കാട്ടിലൂടെ പോകുന്നവർ ഇനി
ബുള്ളറ്റ് മാത്രം ഉപയോഗിക്കുക.
ബുള്ളറ്റിനു മാർക്കറ്റ് കൂടും 💪🏻.
Pinne bullet kandu pedichitanallo AANA pokunnathu
@@redline4184 😂😂
😂😂
ബുള്ളറ്റ് ayond anu ayalk പെട്ടന് തിരിക്കാൻ പറ്റാഞ്ഞത്..
ആന പോലുമറിയാതെ തന്ത്രപൂർവും റിവേഴ്സ് ഗിയറിട്ട് , 35 ആനകളേയും മണ്ടൻമാരാക്കി കൂടെയുള്ളവരേ രക്ഷിച്ച വെള്ള ഷർട്ട് കാരൻ _ തള്ളൽ ചേട്ടന് - എന്റെ വിനീത തുമ്പി കൈ.
Ningalu powliyalle mashee😍😍
ആന ഓടിവന്നത് നോക്കിയത് എന്താണെന്ന് അറിയുമോ ബുള്ളറ്റിൽ അല്ലേ വരുന്നത് വണ്ടിയുടെ ടയറിന് കാറ്റുണ്ടോ ലൈസൻസ് ഉണ്ടോ എന്നൊക്കെയാണ് നോക്കിയത് ലൈസൻസ് കൊണ്ട് വണ്ടി നല്ലതാണെന്ന് കണ്ടപ്പോൾ ആന ഒരു സലാം പറഞ്ഞു പോയി ചേട്ടൻറെ നല്ല മനസ്സും അതിലേറെ ആനയുടെ മനസ്സും
ലെ ആന: ആശാനെ ടയറിൽ കാറ്റില്ല ട്ടൊ
സൗബിൻ.. 😍😀
🎉 very very happy. May God bless u always .🙏
Chettande makkale bagyam
Resort ചേട്ടൻ 35 ആന അത് ഭയങ്കരായി
ദൈവം വിളിക്കേണ്ട സമയം എഴുതിയിട്ടില്ല
നിഷ്കളങ്കൻ ആയ മനുഷ്യൻ
വീട്ടിലുള്ളവരുടെ പ്രാർത്ഥന വലുതാണ്. നമുക്ക് ദൈവം ഇട്ട ആയുസ് ആർക്കും എടുക്കാൻ പറ്റില്ല, അത് ആന ആയാലും.
Oh my god 35 elephant great warrior
Onnum വരിലല്ല ഭാകുവാൻ കാത്തു കട്ടപ്പോഴും കണ്ടപ്പോഴും വിറച്ചു പാവം ദൈവം കുടെയുണ്ട്
ആന ബുള്ളറ്റ് നെ കണ്ടു പേടിച്ചു കാണും ഇതെന്താ ജീവി എന്ന് വിചാരിച്ചു കാണും 😄😄. ഏതായാലും ചേട്ടാ ധൈര്യം സമ്മതിച്ചു ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട് ഇനി ഇതുപോലെ ആനയുടെ മുന്നിൽ ചാടാതിരിക്കാൻ ശ്രമിക്കണം വേറെ വരി പോകാൻ നോക്കണം ചേട്ടൻ വരുന്നതും കാത്തു വീട്ടിൽ കുറെ പേര് ഉണ്ടെന്ന് ഓർമ വേണം
😂 bullet രാജാവിനെ കണ്ടതിനാലാവും ആന ഓടിയത്
ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് ചേട്ടന്
പിണറായി അറിഞ്ഞാൽ കേസ് എടുക്കും.. ആനയെ പീഡിപ്പിച്ചു എന്നും പറഞ്ഞു
അതേത് സ്ഥലം എന്ന് പോലും അറിയാതെ ന്യൂസ് ചാനലുകാർക്കും , സോഷ്യൽ മീഡിയയ്ക്കും സർക്കു ലേഷൻ വർദ്ധിപ്പിക്കാൻ ശ്രമിയ്ക്കുന്നവർക്കും , യു ട്യൂബ് വ്ലോഗർമാർക്കും ഒരു പാട് നന്ദി.
എൻ്റെ പൊന്നു ഷെജിൻ മേത്തറെ മലക്കപ്പാറ TN check Post കഴിഞ്ഞ് Resort, Hotel ഇതൊക്കെ നടത്തിയാൽ പോരെ? രാഷ്ട്രീയ പ്രവർത്തകാ ?, സാമൂഹ്യ പ്രവർത്തകാ ?
ഓടാൻ മറന്നു പോയതാണ് പാവം 😁
ആന: ഒന്നു പരിചയം പുതുക്കിയതാ.. സോറി ആളുമാറി..
🙏 God bless you
ദൈവം ഇടപെട്ടു. അത്രേയുള്ളൂ. 🙏🙏🙏
ആന ശാന്തതയിൽ ആയിരുന്നത് കൊണ്ടാണ് ആക്രമിക്കാതെ ഇരുന്നത് കാട്ടാനക്ക് കൈകൂപ്പി യാലും മറ്റ് എന്ത് ആക്ഷൻ കാണിച്ചാലും മനസ്സിലാവില്ല
Kabali
ചേട്ടന്റെ അപ്പോത്തെ ധൈര്യം എന്റമ്മോ.....
കാട്ടാനയുടെ മുൻപിൽ പെട്ടു കഴിഞ്ഞാൽ പുള്ളി എന്ത് കാട്ടാനാ 😆😆😆
ഹൃദയത്തിൽ നന്മ ഉള്ളവനാണ് ദൈവാനുഗ്രഹം
ഈശ്വര നിശ്ചയം ആണ് സംഭവിക്കുന്നത്..😮😮😮
ഇതൊക്കെ വേണം ആ ദുഷ്ട മാർ കാണെണ്ടത്ആനകൾ ആരെയും ഒന്നും ചെയ്യില്ല ഈ വീടിയോ കണ്ണു തുറന്ന് കാണട്ടെ
God bless him always
Datsun go plus,
35 ഓളം ആനകളുണ്ട്
ഇനിയെങ്കിലും ശ്രദ്ധിക്കൂ...
Allaaah padachavan kathu...paavam randaam janmam ...❤️
ഇദ്ദേഹമാണ് ഇരട്ട ചങ്കൻ. പിണറായി അല്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
പിണറായി.... ആന കറുപ്പാണ് എന്നു പറഞ്ഞു... അറസ്റ്റ് ചെയ്യും 🙄
Athu polichu
മറ്റേ ഇരട്ട ചങ്കന് കള്ളകടത്തിനും കയ്യിട്ടുവാരലിനും മാത്രമേ ഇരട്ട ചങ്കുള്ളൂ, അല്ലാത്തപ്പോ ചങ്ക് എന്നൊരു സാധനം ഇല്ല 😄
God. Will. Helping. You
ഇവിടെ അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നു!
ദൈവാനുഗ്രഹം തന്നെ ❤
Shami onnum ella ne a daa Heroo Heroo ❤❤❤
ദയ ഉള്ള ആന ആണ് 🙏🏻
Kabali