വാഴച്ചാൽ കാട്ടിലൂടെ പറമ്പിക്കുളം റൂട്ടിൽ ഒരു പുതിയ ട്രെക്കിങ്ങ് | Vazhachal Trekking | 4K UHD

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 361

  • @Ajiasmas
    @Ajiasmas ปีที่แล้ว +19

    കാടിനു പ്രണയിക്കുന്ന സഞ്ചാരികളുടെ ഒരുപാട് നാളത്തെ സ്വപ്നം. ഇങ്ങനെ ഒരു ട്രക്കിംഗ് ഒരുക്കിയ എല്ലാ ഫോറസ്റ്റ് അധികൃതർക്കും നന്ദി 🎉🎉🎉

    • @DotGreen
      @DotGreen  ปีที่แล้ว +1

      ❤️❤️ yes

  • @TimePass-qn5yg
    @TimePass-qn5yg ปีที่แล้ว +40

    നിങ്ങളെ കൂടെ ഒരു തവണയെങ്കിലും ഇങ്ങനെ കാട്ടിലൂടെ ഒരു യാത്ര ചെയ്യാൻ വളരെ അധികം ആഗ്രഹം ഉണ്ട്❤❤❤❤

    • @Niz311
      @Niz311 ปีที่แล้ว +4

      എൻ്റെ കൂടെ പോരേ

    • @premjithparimanam4197
      @premjithparimanam4197 ปีที่แล้ว

      എനിക്കു ഉണ്ട് അങ്ങനെഒരു മോഹം

    • @DotGreen
      @DotGreen  ปีที่แล้ว +7

      Athinentha oru divasam poyekkam 😊😍

    • @resmisreejan2164
      @resmisreejan2164 ปีที่แล้ว

      Yenikkum und aa moham.

    • @shafartejoury731
      @shafartejoury731 ปีที่แล้ว

      Enikkum

  • @jojomj7240
    @jojomj7240 ปีที่แล้ว +2

    മുളകാടിൽ നിന്ന് ആനയുടെ വരവ്.... നല്ല കിടിലൻ സീൻ.... ഒരുപാട് ഇഷ്ടമായി...... ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത്

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thank you 😊 ithupole orupadu videos undu ee channelil samayam pole kandu nokkoo 😊

  • @mastersdesigners3660
    @mastersdesigners3660 ปีที่แล้ว +5

    വളരെ നല്ല video and narration
    ഈ റൂട്ടിൽ 1993 ൽ wildlife census ൽ ഞാൻ പങ്കെടുത്തിരുന്നു. ഒന്ന് Kerala forest department ന് വേണ്ടിയും അടുത്തവർഷം world wildlife census നും, അതുപോലെ ഇതേ റൂട്ടിൽ trucking നടത്തിയിരുന്നു ആ കാലഘട്ടം മുതൽ ആവശ്യപ്പെടുന്നതാണ് ഈ വഴിയേ ഉള്ള ഇത്തരം trip കൾ
    പഴയ ട്രാമ്പ് വേയുടെ അവശിഷ്ഠങ്ങൾ ഇപ്പോഴും ഈ വഴികളിൽ കാണാം, ഇതുവരെ ഈ വഴി തുറന്നു കൊടുത്തിരുനില്ല എന്നാണ് അറിവ്
    ഇത്രയെങ്കിലും ആയതിൽ സന്തോഷം

    • @DotGreen
      @DotGreen  ปีที่แล้ว

      ☺️❤️❤️

  • @suvarnadeepak5024
    @suvarnadeepak5024 ปีที่แล้ว +2

    Beautiful..... 👌👌👌👌പോകാൻ പറ്റാത്തവർക്ക് സാറിന്റെ വീഡിയോ കണ്ടു ആസ്വദിക്കാമല്ലോ.... Thank you 🙏🏻എല്ലാ വീഡിയോ സും കാണാറുണ്ട്.... കാ ടിനെയുംവന്യ ജീവികളെയും ഇഷ്ടപെടുന്നവർക്ക് ഒരു അടിപൊളി എക്സ്പീരിയൻസ്... ഒരിക്കൽ വാഴച്ചാൽ IB യിൽ stay ചെയ്തു വാൽപാറ മലക്കപ്പാറ പോയിട്ടുണ്ട്...നല്ല എക്സ്പീരിയൻസ് ആയിരുന്നു...

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thank you 😊😊

  • @shujahbv4015
    @shujahbv4015 ปีที่แล้ว +19

    പൊതുവെ നല്ല ബിജിഎം ഇട്ടു കൊണ്ട് pikoline vibe ഒക്കെ ചെയ്യും പോലെ ഉള്ള വ്ലോഗ്സ് ഉം എനിക്ക് ഇഷ്ടം ആണ് എന്നാൽ താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ് ഒരു muzic ഉം ഇല്ലാതെ പ്രകൃതി യുടെ യും പക്ഷി കളുടെയും ശബ്ദം മാത്രം ഉണ്ടേൽ തന്നെ ആ വീഡിയോ വളരെ നന്നാവും എന്ന് മനസ്സിൽ ആവും താങ്കൾ മാത്രം ആണ് ഒരു ബിജിഎം വേണം എന്നില്ല എന്ന് ശെരിക്കും തെളിയിച്ച വ്ലോഗർ നിങ്ങളുടെ ഈ നല്ല വീഡിയോ കാണാൻ തുടങ്ങിയ ഒരാളും പിന്നെ ഒരിക്കലും ഇതു നിർത്തില്ല സുജിത് ഏട്ടൻ ന്ടെ വീഡിയോ ആണ് ആദ്യം സ്ഥിരം കാണാറുള്ളത് അദ്ദേഹത്തിന്റെ വീഡിയോ പോലും ഇപ്പോൾ ഇത്പോലെ ഉള്ള കാഴ്ചകൾ കുറഞ്ഞ കാരണം ഇപ്പോൾ ഇടക്ക് മാത്രം കാണും പണ്ട് ബന്ധിപുർ ഒക്കെ പരിചയപെടുത്തിയ ആൾ എന്ന നിലയിൽ ഇടക്ക് വീഡിയോ കാണും പിന്നെ pikoline vibe new 10 വ്ലോഗ് ശബരി ഏട്ടൻ ഇവരുടെ യും ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ ഓരോ വീഡിയോ ക്കും ഇപ്പോൾ എപ്പോ വന്നാലും കാണാൻ ഭയങ്കര സന്തോഷം ആണ് നല്ലൊരു മൂഡ് ആണ് ചേട്ടാ ഇനിയും നല്ല കാഴ്ചകൾ ആയി വരിക വ്യൂസ് ഉം സബ് ഒക്കെ കൂടുന്നു നിങ്ങളുടെ ഈ നല്ല കാഴ്ചകൾക് ഉള്ള ഒരു വിജയം ആണ്

    • @DotGreen
      @DotGreen  ปีที่แล้ว +10

      Kaatil bgm vendennee pakaram kattaruviyum kilikalum cheeveedum ellam undallo 😊

  • @namithamenon7411
    @namithamenon7411 ปีที่แล้ว

    Such beautiful video. .. pakshe Athirapilly vazhachal kaadu kanan pokkunavar daiyav cheyth bakshanam kaxhichathin shesham olla plastic waste roadinte arikil kalayaruth. Kaadinte bangy nashipikaruth .

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 👍
      mm strict rules and enforcement venam

  • @jdsreactions2501
    @jdsreactions2501 ปีที่แล้ว +1

    Kaadinte kaazhchakal ulla vidoes kaanumbol kittaney oru positive vibe und poli ❤ waiting for your next vidoe ❤

    • @DotGreen
      @DotGreen  ปีที่แล้ว +2

      😊 ithupolathe response kanumbo enikkum oru positive energy kittunnundu 😊👍🏻❤️

    • @jdsreactions2501
      @jdsreactions2501 ปีที่แล้ว

      @@DotGreen 🤩🥰

    • @vineethkumar5678
      @vineethkumar5678 ปีที่แล้ว

      😂❤😂❤❤

  • @Just..OneLife
    @Just..OneLife ปีที่แล้ว +1

    ലൈക് അടിച്ചിട്ടാണ് എപ്പഴും വീഡിയോ കാണാറ്. വീഡിയോസ് എല്ലാം worth ആണ് 👌🏽👌🏽🥰

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊😍

  • @srijila0002
    @srijila0002 ปีที่แล้ว +1

    എന്തോരം കിളികളുടെ ശബ്ദം ആണ് 🤗🤗💖💖കിടുക്കാച്ചി വീഡിയോ ❤️❤️❤️

    • @DotGreen
      @DotGreen  ปีที่แล้ว

      Athe birding nu pokunnavarkku adipoliya

  • @captain8834
    @captain8834 ปีที่แล้ว +3

    It's really worth for 1000 rupees❤ and added in my bucket list

    • @DotGreen
      @DotGreen  ปีที่แล้ว +1

      Yes nalla trekking anu

  • @seethetravel3291
    @seethetravel3291 ปีที่แล้ว

    Bibin chetta super video ane enikkum ithil oralakan pattiyathil valare Santhosham. Parayathe irikkan pattilla ente chiri super analle 😀😀😀

    • @DotGreen
      @DotGreen  ปีที่แล้ว +1

      Nee super alle 😍

  • @Neelesku
    @Neelesku ปีที่แล้ว +1

    Nice bro, Good presentation👍

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @AgarthaRajeshvlog
    @AgarthaRajeshvlog ปีที่แล้ว +1

    Dot green. ന്റെ video. ആണ് വാഴച്ചാൽ ട്രെക്കിംഗിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്.
    wednesday 18 october ഞാനും പോകുന്നുണ്ട് ❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊 enjoy your trip 👍🏻

  • @muhamedakbar4855
    @muhamedakbar4855 11 หลายเดือนก่อน

    Fantastic... Bro... Best knowledge about wild trekking

    • @DotGreen
      @DotGreen  11 หลายเดือนก่อน

      thanks

  • @archangelajith.
    @archangelajith. ปีที่แล้ว +1

    Adipoli elephant sighting , Bibin....💯. Glad to know about a new route for wildlife freaks like us 😀😀😍😍

    • @DotGreen
      @DotGreen  ปีที่แล้ว +1

      😊❤️❤️

  • @Armstrong1972
    @Armstrong1972 ปีที่แล้ว +1

    പൊന്നാം കുരുവി എന്നാ പേര് അല്ലേ..
    എന്റെ ചെറുപ്പത്തിൽ ഇവരെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും പേര് അറിയില്ലായിരുന്നു.
    Super video ബിബിൻ. 👌

    • @DotGreen
      @DotGreen  ปีที่แล้ว +1

      Ithinte cheruthine anganeyanu njangal vilichirunnathu ithu orupadu valuthanu ithinte peru ariyilla ponvandenno mato vilikkendi varum 😁

  • @khalidjaleel9227
    @khalidjaleel9227 ปีที่แล้ว

    adipoli ----super onum prayanilla---i like your video to much bro

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @travelview22
    @travelview22 ปีที่แล้ว +1

    വനത്തിലൂടെയുള്ള ആ യാത്ര വളരെ ഇഷ്ടം ❤️ my support

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊☺️

  • @SreemonKannan
    @SreemonKannan ปีที่แล้ว +2

    വീണ്ടും മനോഹരമായ കാഴ്ചകൾ❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @moviesmallu4286
    @moviesmallu4286 2 หลายเดือนก่อน +1

    njan ee route parambikulam poind 10 years before

    • @DotGreen
      @DotGreen  2 หลายเดือนก่อน

      Aha nice 👌😊

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 ปีที่แล้ว

    കിളികളുടെ കരച്ചിൽ കേൾക്കാൻ എന്താ ഒരു സുഖം. മനസ്സിൽ കുളിരു കോരി ഇടുന്നു ❤❤നല്ല വിഡിയോ

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊😍

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 ปีที่แล้ว +1

    ബിബിൻ ബ്രോ വീഡിയോ 👍👍👍.. ആ ആനകളെ കണ്ട placecil ഞാൻ നേരത്തെ 15ഇൽ കൂടുതൽ ആനകളെ കണ്ടിരുന്നു... നേരത്തെ ആ വഴി പോയപ്പോൾ... ഞാനും ENF മെമ്പർ ആണ്... ഒത്തിരി നേരം വെയിറ്റ് ചെയ്തു എന്നിട്ടാണ് പോകാൻ പറ്റിയത്

    • @DotGreen
      @DotGreen  ปีที่แล้ว

      😊❤️👍 yes avde sthiram undu anakal

    • @shinimaryabraham
      @shinimaryabraham ปีที่แล้ว +1

      ENF member means what??

    • @DotGreen
      @DotGreen  ปีที่แล้ว

      @@shinimaryabraham there is a wildlife conservation group called Earthings Nature Foundation - ENF
      I have explained about ENF in my Brahmagiri - Thirunelli video in details also mentioned the WhatsApp group link to join that group if interested

  • @adnockashkar
    @adnockashkar ปีที่แล้ว

    Good video Bibin bro ❤❤❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @sreevals
    @sreevals 9 หลายเดือนก่อน +1

    Vipin Bro - Super video and great info for wildlife enthusiasts ! I will be in that area during March. Will that still be a good time for this trek ? Summer aayathondu choodu karanam sightings kittumo ennu oru ithu... 😳

    • @DotGreen
      @DotGreen  9 หลายเดือนก่อน

      Kaadu unangi kidakkunnathulondu ithiri bhangi kuravayirikkum (mazha peythillenkil) but sightings sadhyatha koodathal summer il anu

    • @veerappa4267
      @veerappa4267 9 หลายเดือนก่อน

      @@DotGreenningal aadyam poyathondu nalla sightings kitti. After watching other vlogs, I feel animals have started realizing this trail is frequented by humans and staying away.
      Angane aano?
      Anyway thank you for your inputs 🙏🏼

  • @flickerspot
    @flickerspot ปีที่แล้ว

    Da the background sound is super b. Nice

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊👍

  • @rajesh-zz8cb
    @rajesh-zz8cb ปีที่แล้ว

    അടിപൊളി യാത്ര ആണല്ലോ പറമ്പിക്കുളം ട്രെക്കിങ് കൂടി വന്നാൽ പൊളി ആയേനെ

    • @DotGreen
      @DotGreen  ปีที่แล้ว +1

      Pinneedu varumayirikkum

  • @jayasamkutty1639
    @jayasamkutty1639 ปีที่แล้ว +2

    Good Trekking..experience...😍

  • @JourneysofSanu
    @JourneysofSanu ปีที่แล้ว

    Vazhachal trekking super aanallo

    • @DotGreen
      @DotGreen  ปีที่แล้ว

      Athe nalla trekking anu

  • @sajith9020
    @sajith9020 ปีที่แล้ว

    👌👌 ഞാനും ഇവിടെ ഒരു മൂന്ന് മാസം ഉണ്ടായിരുന്നു.
    ഫോറസ്റ്റ് വർക്കുമായി ബന്ധപ്പെട്ട കാരന്തോട് അവിടുത്തെ ഫോറസ്റ്റ് റൂമിലായിരുന്നു താമസം.

    • @DotGreen
      @DotGreen  ปีที่แล้ว

      😊
      അവിടുത്തെ സ്റ്റേ എക്സ്പീരിയൻസ് എങ്ങനുണ്ടാരുന്നു?

  • @shujahbv4015
    @shujahbv4015 ปีที่แล้ว +1

    ഒരു കമന്റ്‌ കൂടെ എഴുതുന്നു off ബീറ്റ് traveller ചെയ്ത വീഡിയോ ആണ് വാഴച്ചാൽ ഫോറെസ്റ്റ് walking വീഡിയോ രണ്ട് മുൻപ് ആദ്യം കണ്ടത് ഇപ്പോൾ എന്നും കാടിന്റെ ഉള്ളിൽ നടന്നു കൊണ്ട് പോയി വീഡിയോ ചെയ്യാറുള്ള ചേട്ടന്റെ വീഡിയോ യിൽ കൂടി ഇപ്പോൾ start ചെയ്ത ഈ ഫോറെസ്റ്റ് വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ☺️😊👍

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +3

    ഇത് വേറോരു ടീം ആണ് ആദ്യം തുടങ്ങി അതു ഞാൻകണ്ടു അവർക്ക് മൃഗങ്ങളെ ഒന്നും കാണാൻ കിട്ടിയില്ല ഒരു പുലി മിസ് ആയി എന്നാലും കാട് അടിപൊളി🥰🥰🥰

    • @DotGreen
      @DotGreen  ปีที่แล้ว

      Athe avaranu first trip poyathu

  • @ahmadsalim1636
    @ahmadsalim1636 ปีที่แล้ว

    കൊള്ളാം ❤❤❤ അടിപൊളി 🙋‍♂️

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @FaisalFasii-n8p
    @FaisalFasii-n8p ปีที่แล้ว

    കാത്തിരുന്ന വീഡിയോ,

    • @DotGreen
      @DotGreen  ปีที่แล้ว

      😊 thanks

  • @krvnaick2022
    @krvnaick2022 ปีที่แล้ว +2

    Liked the way you explained about FOREST ROAD DISCIPLINE FOR VEHICLE USERS..People who watch a few Srilankan videos where a few Wild Elephants come to road to beg food from vehicles from their childhood are almost like tamed animals.They are different from real wild Elephants of Kerala.Kerala has no food or water shortage except in certain locations in summer. And comparing with Pet Elephants of Thailand is also not correct as they were living in cities and forests in turn fir decades.

    • @DotGreen
      @DotGreen  ปีที่แล้ว

      Yes very true 😊

  • @charlesthomasjasmi9562
    @charlesthomasjasmi9562 ปีที่แล้ว

    Super onnum parayan ella❤❤👌👌👌👌💓💓💓💓💓

    • @DotGreen
      @DotGreen  ปีที่แล้ว

      ❤️ thanks

  • @panchamihemand6601
    @panchamihemand6601 7 หลายเดือนก่อน +1

    2 ദിവസം മുൻപ് പോയെ ഉള്ളു വാഴച്ചാൽ ട്രക്കിങ്... ബാഡ് ലക്ക് എന്ന് പറയാം animal sighting വല്ലാതെ ഉണ്ടായില്ല എങ്കിലും wonderful experience.... 👍🏻👍🏻

    • @DotGreen
      @DotGreen  7 หลายเดือนก่อน +1

      Oh athu seri 😊😊👌👍

    • @abhishekgmenon1531
      @abhishekgmenon1531 6 หลายเดือนก่อน

      Food എന്തെങ്കിലും available aano ee packagil

    • @DotGreen
      @DotGreen  6 หลายเดือนก่อน

      @@abhishekgmenon1531 yeah detailed ayittu videoyil kanikkunnundu

  • @RameshR-tr6gm
    @RameshR-tr6gm ปีที่แล้ว

    Simply Superb Bipin. U r truly an inspiration ❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @johnmillerjohnson.
    @johnmillerjohnson. ปีที่แล้ว

    superb video dear bro.............

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤️

  • @travelwithneermathalam9153
    @travelwithneermathalam9153 ปีที่แล้ว +1

    Superb👌👌

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @georgevarghese9662
    @georgevarghese9662 ปีที่แล้ว

    Excellent place and good presentation

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @travellers_footprint
    @travellers_footprint ปีที่แล้ว +2

    ഇതുപോലെ ഒരുപാട് കാടുകൾ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കട്ടെ
    നല്ല വീഡിയോ....

    • @DotGreen
      @DotGreen  ปีที่แล้ว

      😊😍👍

  • @anoopdevasia1989
    @anoopdevasia1989 ปีที่แล้ว

    Kidu trekking and video❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks da ☺️

  • @user-to3nv9hc9q
    @user-to3nv9hc9q ปีที่แล้ว

    അടിപൊളി ത്രില്ലിംഗ്

    • @DotGreen
      @DotGreen  ปีที่แล้ว

      😊❤️ thanks

  • @sajidjohn786
    @sajidjohn786 ปีที่แล้ว

    അടിപൊളി സൂപ്പർ 😍😍

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤️

  • @mayasethu9493
    @mayasethu9493 ปีที่แล้ว

    Superb ❤..... from ENF family

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @sujavarghese2770
    @sujavarghese2770 ปีที่แล้ว

    Super trekking video

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @RAZAlrzl5
    @RAZAlrzl5 ปีที่แล้ว

    Vivaram illathoru anghane parayu bro keep going👍👍👍👍👍

    • @DotGreen
      @DotGreen  ปีที่แล้ว

      😍👍🏻😊

  • @sourav9892
    @sourav9892 11 หลายเดือนก่อน +1

    Njan 20th nu book aki ta❤❤

    • @DotGreen
      @DotGreen  11 หลายเดือนก่อน

      👍enjoy

  • @ShibiMoses
    @ShibiMoses ปีที่แล้ว

    Superb vedio ❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @shajibai7849
    @shajibai7849 ปีที่แล้ว

    വീഡിയോ എല്ലാം സൂപ്പർ..ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks gopro11, sony fdr ax700, iphone 14

  • @kalimandalamtriprayar445
    @kalimandalamtriprayar445 ปีที่แล้ว

    ഇത് നല്ല ഒരു ട്രിപ്പ്‌ ആണല്ലോ.

    • @DotGreen
      @DotGreen  ปีที่แล้ว

      Yes nalla experience anu

  • @shijil3825
    @shijil3825 ปีที่แล้ว +1

    Nice 😍😍😍

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thank you 😊

  • @shafeeqshafi8140
    @shafeeqshafi8140 ปีที่แล้ว

    അടിപൊളി ❤❤❤❤❤❤❤❤❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you😊

  • @WildTrippan
    @WildTrippan ปีที่แล้ว +1

    Hari alle pokunnathu athil

  • @santhiranjith3
    @santhiranjith3 ปีที่แล้ว

    Super bro 👌

    • @DotGreen
      @DotGreen  ปีที่แล้ว

      😊 thanks

  • @alengeorge3001
    @alengeorge3001 10 หลายเดือนก่อน

    Leech socks evideninnanu vangunnath

    • @DotGreen
      @DotGreen  10 หลายเดือนก่อน

      They will provide

  • @subashs1182
    @subashs1182 6 หลายเดือนก่อน

    Vazhachal check post root egneya ? Transportation availability undo atho swanthom vehicle varano ?

    • @DotGreen
      @DotGreen  6 หลายเดือนก่อน

      bus route anu valaparai, malakkapra okke pokunna bus aa routil anu but ravile aa timil undo ennariyilla..

  • @SIVANGKUMAR
    @SIVANGKUMAR ปีที่แล้ว

    Gun pora . Air gun anno ? Atho orginal gun anno ? Wireless set good . Next episode മുതൽ gun specification model etc .. new model gun undo forest department introduce chiyamo any Emergency vanal how to prevent the sitivation and safety features for tourist video add chiyamo .

    • @DotGreen
      @DotGreen  ปีที่แล้ว +2

      It is not airgun anyway but am not going to do a video on the gun etc.. sorry 😢
      Because that is not in our scope, more over in any situation they are not supposed to shoot an animal.. it is just to scare them in emergency situations… it is their home not ours

  • @FlyLove-d4i
    @FlyLove-d4i ปีที่แล้ว

    very nice

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks😍

  • @OffBeatTravellers
    @OffBeatTravellers ปีที่แล้ว

    Super❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @ubaidareekkad8329
    @ubaidareekkad8329 5 หลายเดือนก่อน

    ❤Super❤

    • @DotGreen
      @DotGreen  5 หลายเดือนก่อน

      thank you ❤️

  • @tomugeorge681
    @tomugeorge681 ปีที่แล้ว

    Nice👏🏻😍

  • @manikandanvp6973
    @manikandanvp6973 ปีที่แล้ว +1

    ❤❤👌😍

  • @psuresh1664
    @psuresh1664 ปีที่แล้ว

    ഹൃദ്ദ്യമായ അവതരണം..!

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊😘

  • @suneeshsubash9817
    @suneeshsubash9817 ปีที่แล้ว +1

    That Aneesh sir was my chemistry teacher

    • @DotGreen
      @DotGreen  ปีที่แล้ว

      Aha that is nice 😊

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 ปีที่แล้ว

    Super

  • @anulijo6156
    @anulijo6156 ปีที่แล้ว +1

    🔥

    • @DotGreen
      @DotGreen  ปีที่แล้ว

      😊❤️

  • @jaijinjacobjaijin8932
    @jaijinjacobjaijin8932 ปีที่แล้ว

    വാഴച്ചാൽ waterfall open time

    • @DotGreen
      @DotGreen  ปีที่แล้ว

      Not sure 8 am i think

  • @QuisinèDeveloper15
    @QuisinèDeveloper15 ปีที่แล้ว

    Super 👌👌👌 🥰

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks😊

  • @induja669
    @induja669 7 หลายเดือนก่อน

    Is there washroom at the point where we finish Trekking (onward Trek)? I am just asking this to know about a convinience for women.

    • @DotGreen
      @DotGreen  7 หลายเดือนก่อน

      Yes it is there

  • @riderboy1435
    @riderboy1435 ปีที่แล้ว

    Love u bro ❤

    • @DotGreen
      @DotGreen  ปีที่แล้ว

      ❤️❤️❤️ 😍

  • @എന്റെകാഴ്ചകൾ-ര8ത
    @എന്റെകാഴ്ചകൾ-ര8ത ปีที่แล้ว

    Bravo 👏

  • @danivarghese8776
    @danivarghese8776 ปีที่แล้ว

    Adipoli ❤

  • @GodsonMessenger
    @GodsonMessenger ปีที่แล้ว

    I am from kaloor. I also like going in Jungles. I go to nagarhole very often. I am wondering whether i can join your expditions once in a while.

    • @DotGreen
      @DotGreen  ปีที่แล้ว +1

      Let us see 😊 mostly am going with my gang , if they are okay you can join us

    • @GodsonMessenger
      @GodsonMessenger ปีที่แล้ว

      Great Thanks@@DotGreen

    • @harshabalachandran3845
      @harshabalachandran3845 6 หลายเดือนก่อน

      ​@@DotGreen let me know if I can join any, even for a fee..

    • @DotGreen
      @DotGreen  6 หลายเดือนก่อน

      @@harshabalachandran3845 sure 👍
      we will announce trips like that in the community posts and in my insta posts (dotgreen_channel)

  • @munseer77
    @munseer77 ปีที่แล้ว +4

    കാടിന്റെ ഇഷ്ടപ്പെടുന്ന നമ്മൾ എല്ലാവരും കൂടി ഒരു whatsapp കൂട്ടായ്മ തുടങ്ങിയാൽ എങ്ങിനെയുണ്ടാകും, അതുവഴി ചെറിയ ചെറിയ ഗ്രൂപ്പുകളായി ട്രെക്കിങ് പോകാനും സാധിക്കും 👍🏻👍🏻

    • @jdsreactions2501
      @jdsreactions2501 ปีที่แล้ว

      Valarey nalla oru aashayam aanu ith ❤

    • @prajilperumbillil5139
      @prajilperumbillil5139 ปีที่แล้ว

      🥰🥰🥰

    • @DotGreen
      @DotGreen  ปีที่แล้ว +2

      Anganathe groups undallo ENF ennu njan videoyil paranjille athoru WhatsApp group anu athupole registered koodeyanu.. athinte koodathal details thirunnelli brahmagiri videoyil undu athinte descriptionil whatsap group linkum undu

    • @vavafarook5640
      @vavafarook5640 ปีที่แล้ว

      Yes, currect

    • @ISHQSvideos
      @ISHQSvideos 10 หลายเดือนก่อน

      Really.....good idea full support......bibin...bro de അനുഗ്രഹം ഉണ്ടാവണം...

  • @wanderingmalabary
    @wanderingmalabary ปีที่แล้ว

    Nice video❤

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thanks 😊

  • @rashith1877
    @rashith1877 ปีที่แล้ว

    Take Care ❤️

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks 😊

  • @wildlifecalling
    @wildlifecalling ปีที่แล้ว

    അവിടെ സിംഹവാലൻ കുരങ്ങു കുറെ ഉണ്ട്. മുൻപ് പല പ്രാവിശ്യം കണ്ടിട്ടുണ്ട്

    • @DotGreen
      @DotGreen  ปีที่แล้ว

      Ano ok 😊👍🏻 njan ippozha sredhikkunne

  • @abdulkayoomkkv
    @abdulkayoomkkv ปีที่แล้ว

    ട്രെക്കിങ്ങ് peringal kutth ഡാമിൽ നിന്നാണോ തുടങ്ങിയത്. ഷോളയാർ ഡാമിൽ ട്രക്കിങ് ഉണ്ടോ. ഇവിടെ പോയാൽ മ്യഗങ്ങളെ കുടുതൽ കാണാം ഈ രണ്ട് ഡാമിലും ഞാൻ പോയിട്ടുണ്ട്.

    • @DotGreen
      @DotGreen  ปีที่แล้ว +1

      Trekking peringalkuthu ninnanu thudangiytahu.. sholayar trekking illa avde oru forest IB undu athinte video kazhinja azhacha upload cheythittundu

  • @shajiksa9222
    @shajiksa9222 ปีที่แล้ว

    സൂപ്പർ വീഡിയോ. But വീഡിയോ ക്ലിയർ ഇല്ല

    • @DotGreen
      @DotGreen  ปีที่แล้ว

      Plz change your TH-cam video quality settings to 4K or fullHD, ithu video 4K anu clear allathavenda karyamilla…

    • @shajiksa9222
      @shajiksa9222 ปีที่แล้ว

      @@DotGreen but. ഇതിനു മുമ്പിലുള്ള എല്ലാ വീഡിയോ ഞാൻ കാണുന്നതാണ് അന്നേരം ഇങ്ങനെ എനിക്ക് തോന്നിയിട്ടില്ല

    • @DotGreen
      @DotGreen  ปีที่แล้ว

      @@shajiksa9222 ano vere arum onnum paranjittilla pinne ithil munpathethu pole thanneyanu cheythekkunnathu njanum kandu nokkittu quality kuravu feel cheythilla… ethenkilum prathyeka scenes ano atho motham ano? Anyway thanks i ill check this again

  • @sinojmgeorge6868
    @sinojmgeorge6868 ปีที่แล้ว

    😍

    • @DotGreen
      @DotGreen  ปีที่แล้ว

      ☺️😊

  • @vineeth1032
    @vineeth1032 ปีที่แล้ว

    camera ethanu? Go pro ano

    • @DotGreen
      @DotGreen  ปีที่แล้ว

      Gopro 11, iphone 14, sony fdr ax700

  • @tumgeleproducts7519
    @tumgeleproducts7519 ปีที่แล้ว

    its Pulliyilapara, plz do correction.

    • @DotGreen
      @DotGreen  ปีที่แล้ว

      Forest station pokalappara anu..

  • @induja669
    @induja669 8 หลายเดือนก่อน

    What's the total trekking distance to & fro ? And how long will it take to cover the trekking?

    • @DotGreen
      @DotGreen  8 หลายเดือนก่อน

      Around 12km total distance and starts at 8 am will be back by 2pm
      All details there in the video itself

    • @induja669
      @induja669 8 หลายเดือนก่อน

      I don't know malayalam much since I am from Tamilnadu. I understood a little that we will start trek by 8 AM. Can you plz give detailed itinerary like at what time will we finish onward (one way) trek, at what time will be lunch ? And will we be back to Trek starting point itself by 2 pm@@DotGreen

  • @kadavathpremnath
    @kadavathpremnath ปีที่แล้ว

    🤩🤩😍😍🥰🥰😘😘

  • @AnazEi-kc9yx
    @AnazEi-kc9yx 10 หลายเดือนก่อน

    🎉

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️

  • @ARKentertainments2255
    @ARKentertainments2255 ปีที่แล้ว

    💛💛💛💛

  • @Sebansdairycreations
    @Sebansdairycreations ปีที่แล้ว

    Very nice ❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks 😊

  • @peace3114
    @peace3114 ปีที่แล้ว

    🎉🎉🎉

  • @mariageorge2266
    @mariageorge2266 10 หลายเดือนก่อน

    Is there any affordable stay nearby

    • @DotGreen
      @DotGreen  10 หลายเดือนก่อน

      no idea

  • @wanderluststories1235
    @wanderluststories1235 ปีที่แล้ว

    Monoham❤❤❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @taoismk8321
    @taoismk8321 ปีที่แล้ว

    1 day program aano? Stay ille?

  • @nowshadpi-k2u
    @nowshadpi-k2u ปีที่แล้ว

    👍

    • @DotGreen
      @DotGreen  ปีที่แล้ว

      😊👍🏻

  • @ek5561
    @ek5561 ปีที่แล้ว

    😍😍😍😍😍🥰🥰

    • @DotGreen
      @DotGreen  ปีที่แล้ว

      ☺️❤️

  • @Dr.rizwanaziz
    @Dr.rizwanaziz ปีที่แล้ว

    😊

    • @DotGreen
      @DotGreen  ปีที่แล้ว

      ❤️❤️

  • @amarjyothi1990
    @amarjyothi1990 ปีที่แล้ว

    👍👍👍

    • @DotGreen
      @DotGreen  ปีที่แล้ว

      ☺️😊

  • @laluprasadprasad4517
    @laluprasadprasad4517 ปีที่แล้ว

    നൈസ് 👍👍👍👍

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks😊

  • @ISHQSvideos
    @ISHQSvideos 10 หลายเดือนก่อน +1

    Dotgreenum pikolinsum vannathil പിന്നെ..discovery യും national geography എല്ലാം ഞാനങ്ങോട്ട് പൂട്ടി വെച്ചു...കേരള forest story പെരുത്ത് ഇഷ്ടാ...😂

    • @DotGreen
      @DotGreen  10 หลายเดือนก่อน

      ❤️😊😍😍🙏🙏 iniyum varunnundu kure kidilan forest videos 😊

  • @ajir7490
    @ajir7490 ปีที่แล้ว

    👍👍👍👍👍

    • @DotGreen
      @DotGreen  ปีที่แล้ว

      😊❤️