അധ്യാപക ജോലി രാജിവെച്ച്‌ മുടിവെട്ടാൻ പഠിച്ചു, ഇന്ന് കോടികൾ വിറ്റുവരവുള്ള സാമ്രാജ്യത്തിന് ഉടമ

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ค. 2022
  • പാലക്കാട്ട് ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു ദിലീപിന്റെ ജനനം. പതിവ് പോലെ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി കോയമ്പത്തൂരിലേക്ക് ചേക്കേറി. പിന്നീട് അധ്യാപകനായി ജോലി ചെയ്തു എങ്കിലും സംരംഭകമോഹം ഉള്ളിൽ ഉണ്ടായിരുന്നു. തുടർന്ന് രണ്ട് സംരംഭങ്ങൾ തുടങ്ങിയെങ്കിലും രണ്ടും ദയനീയമായി പരാജയപ്പെട്ടു. വീണ്ടും ബാംഗ്ലൂരിൽ അധ്യാപകനായി ജോലി ചെയ്തു. ജോലി തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയാണ് ഹെഡ്സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. കത്രിക എടുത്തു നന്നായി മുടി വെട്ടാനും കൂടെ പഠിച്ചതുകൊണ്ട് ആ സ്ഥാപനത്തിലെ ജോലിക്കാരനും അമരക്കാരനുമെല്ലാം ദിലീപായി മാറുകയായിരുന്നു. ഇന്ന് ഇന്ത്യ ഒട്ടാകെ ബ്രാഞ്ചുകളും കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുമുള്ള ഹെഡ്സിന്റെ സ്പാർക്കുള്ള കഥ കേൾക്കാം
    Spark - Coffee with Shamim Rafeek
    #sparkstories #shamimrafeek #headzhairfixing
    www.headzhairfixing.com
    headzhairfixing...
    / headzhairfixing
    Contact - 9886611110

ความคิดเห็น • 192

  • @mahinhaneefa2845
    @mahinhaneefa2845 2 ปีที่แล้ว +132

    ഒരുപക്ഷേ ഇനിയങ്ങോട്ട് കുറെ സംരംഭകർ കേരളത്തിൽ അങ്ങോട്ട് ഉണ്ടായാൽ അതിന് കാരണക്കാരൻ ഷമീം റഫീഖ് എന്ന വ്യക്തി മാത്രമായിരിക്കും..
    കാരണം ആരും പറയാത്ത,ആരും അറിയാത്ത ഇതുപോലുള്ള സംരംഭകരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി ഞങ്ങളെ കൂടി പോസ്റ്റിവ് എനർജി തന്ന് ഞങ്ങളെ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കാൻ പ്രാപ്തരാക്ക്ക കൂടി ചെയ്യുന്നു 👌👌

    • @SparkStories
      @SparkStories  2 ปีที่แล้ว +8

      Thanks Mahin 🙏

    • @Carto1816
      @Carto1816 2 ปีที่แล้ว +1

      Absolutely right....

    • @jubsfash
      @jubsfash 2 ปีที่แล้ว +1

      Yes

    • @Dileepmohan_VM
      @Dileepmohan_VM 2 ปีที่แล้ว +2

      Very True, Shamim Bhai and team are the real Hero makers 💓💓💓

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 2 ปีที่แล้ว

      Really 🌹🌹🌹🥰🥰

  • @arunlalps2180
    @arunlalps2180 2 ปีที่แล้ว +35

    ഞാനും ഒരു ദിവസം spark ൽ കഥ പറയാൻ വരും... !

    • @Dileepmohan_VM
      @Dileepmohan_VM 2 ปีที่แล้ว

      Our talk found a meaning 🙏

    • @asharafb5463
      @asharafb5463 2 ปีที่แล้ว

      njanum varum orikal

  • @samruddhifishfarm461
    @samruddhifishfarm461 2 ปีที่แล้ว +14

    ഷമീം ഭായി- (സർ എന്നത് ഒരു അകൽച്ചയായി എനിക്ക് തോന്നുന്നത് )
    അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് നൽകട്ടെ ..
    തീർച്ചയായും ഞാൻ കുറേ നാളുകളായി കാത്തിരുന്ന ഒരു ഇന്റർവ്യൂ ആണിത് ,
    ഒരു യഥാർത്ഥ സംരഭകനു അര മണിക്കൂറല്ല ഒരായുസ്സ് തന്നെ കൈ വിടാൻ സാധിക്കാത്ത ചില പോയന്റുകൾ ടിപ്പുകൾ ഈ ഇന്റർവ്യൂവിൽ നിന്ന് ലഭിക്കുന്നു.
    അതു പോലെ തന്നെ ഈ സംരംകന്റെ എളിമയും, നിഷ്കളങ്കമായ സംഭാവനകളും അഭിനന്ദനാർഹം തന്നെ.
    താങ്ക്സ്.

  • @pradeepanpv8115
    @pradeepanpv8115 2 ปีที่แล้ว +22

    അയ്യോ ദിലീപ് വാദ്യാർ ക്ക് ഏതു ജോലിയും വഴങ്ങുമെന്ന് Prove ചെയ്തു ന്ന് മാത്രമല്ല. ഏറെ ബഹുമാനം തോന്നിപോകുന്നു realy like you dear😍

  • @harinair7390
    @harinair7390 2 ปีที่แล้ว +12

    താങ്കൾ തുറന്നു പറയുന്ന ഓരോ കാര്യവും എല്ലാവർക്കും കൂടുതൽ പ്രയോജനം ചെയ്യും, കുറേ ആൾകാർ അവരുടെ വിജയം മറ്റുള്ളവരോട് പറയാറില്ല. അതിൽ നിന്നും താങ്കൾ വളരെ വ്യത്യസ്ത നാണ്. കൊള്ളാം ദൈവം രക്ഷിക്കട്ടെ താങ്കളെ.

  • @jithilnrkd6759
    @jithilnrkd6759 2 หลายเดือนก่อน

    1 ജോലിയുടെ പേരിലുളളവേർ തിരിവ് എ ന്ത് നല്ല മനുഷ്യൻ എന്ത് നല്ല കാഴ് ച പ്പാട്❤❤

  • @madhumeno
    @madhumeno 2 ปีที่แล้ว +1

    Great interview,well spoken. Great to see you brother

  • @Carto1816
    @Carto1816 2 ปีที่แล้ว +6

    Dileepettanzzz.....your observation and talk😍😍😍striking wordsss

  • @raviakhl
    @raviakhl 2 ปีที่แล้ว +6

    Feel proud to know that Mr . Dileep from Cherpalchery, best wishes and all the best in future endeavors.

  • @ulhasgopinath324
    @ulhasgopinath324 2 ปีที่แล้ว +1

    Great.. Very inspiring... Wish you all the very best Mr. Dileep..

  • @chillaxmedia1710
    @chillaxmedia1710 2 ปีที่แล้ว +6

    Nalla motivating aayittulla oru interview 👏🏻👏🏻👏🏻

  • @ajaykrishna6691
    @ajaykrishna6691 2 ปีที่แล้ว +10

    Dileep sir , it's really inspiring and I learnt a lot from you.

  • @motherslove686
    @motherslove686 2 ปีที่แล้ว +2

    Nice to see you are successful... from a mca graduate from 2001 year

  • @KVDeepa
    @KVDeepa 2 ปีที่แล้ว +15

    Wow Very inspiring interview and a really inspiring person...a real all rounder ..proud to say my classmate...all the best Dileep you are always a motivation to others🤝💐keep rocking keep inspiring...God bless you

  • @farmlivingkerala1155
    @farmlivingkerala1155 2 ปีที่แล้ว +11

    He is not a teacher of some student. He is a teacher of future young generation

  • @manojkp9989
    @manojkp9989 2 ปีที่แล้ว +1

    Very interesting 👍👍👍,best wishes

  • @kailaskkarunakaran4923
    @kailaskkarunakaran4923 2 ปีที่แล้ว +3

    Really inspiring sir

  • @ramdasvallikat3723
    @ramdasvallikat3723 2 ปีที่แล้ว +6

    മോഹനന് എല്ലാ ആശംസകളും. നല്ല മെസ്സേജ്, ഇൻസ്പറിങ് എഡ്യൂക്കേറ്റീവ്. പരിശ്രമം പ്രയത്നം ആണ് ആവശ്യം Best of Luck 👍

  • @sudheers3324
    @sudheers3324 2 ปีที่แล้ว +7

    Dileepetta....inspiration..words...success for vidikalude mash.

  • @mukeshmangad153
    @mukeshmangad153 2 ปีที่แล้ว +21

    സഞ്ചയൻ-രുദ്രാക്ഷ മഹാത്മ്യം scholil പഠിച്ച ഞാൻ 👏🥰super interview 👌👌👌👍

  • @vinothkumarraju2981
    @vinothkumarraju2981 2 ปีที่แล้ว +3

    Really inspiring.

  • @motherslove686
    @motherslove686 2 ปีที่แล้ว +1

    About success in life you are right... one can be moderately success just by grace of God..but for being truly successful, you have to work hard!

  • @musthafakp95
    @musthafakp95 2 ปีที่แล้ว +3

    അടിപൊളി എപ്പിസോഡ് 👌👌

  • @pgd3688
    @pgd3688 ปีที่แล้ว +1

    ജോലിയുടെപേരിലുള്ള വേർതിരിവ് അത് കഴിവുള്ള ഒരുപാട് മലയാളികളെ തകർത്തു കളയുന്നുണ്ട്.

  • @sonusp3457
    @sonusp3457 2 ปีที่แล้ว +8

    🤪🤪🤪🤪🤪🤪🤪🤪🤪🤪🤣🤪🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സ്കൂളിൽ പോയി
    മാവിൻ കൊമ്പത്ത്
    ഒളിച്ചിരുന്നു ....ബീഡി വലിച്ച
    ഞാൻ ഇന്ന്. ആരായി.
    ആരും ആയില്ല
    ഓട്ടോ. ഓടിക്കുന്നു😃😃😃😃😃😃😃😃😃😃😃😃😃😃😃😃😆😆😆😆😆😆😆😆😉😉😉😉😉
    Vedum ചിരി വരുന്നു😃😃😃😃😃😃😃🍛🍛

  • @shanilkumar9146
    @shanilkumar9146 2 ปีที่แล้ว +3

    അടിപൊളി 🙏🏻👍👍👌🏻👌🏻

  • @manojk7265
    @manojk7265 2 ปีที่แล้ว +1

    Inspirational 👍

  • @ManojNNair-ul4fn
    @ManojNNair-ul4fn 2 ปีที่แล้ว +3

    kidu talk 💝❣️💝

  • @manukarimpil6990
    @manukarimpil6990 2 ปีที่แล้ว +5

    Insipiring words
    My dream is become an independent entrepreneur which improve the social Morales.

  • @mathachen01
    @mathachen01 2 ปีที่แล้ว +4

    Good Interview Shamim sir

  • @ranjithasumesh6940
    @ranjithasumesh6940 2 ปีที่แล้ว +3

    Great! Dileep really proud of u.. 👏🏻👏🏻👏🏻💝💐njaan um vadavannur il aah.. Ennenghlium nerittu kaanam👍🏻
    Thanku Spark Stories 💕

  • @shameerali4680
    @shameerali4680 2 ปีที่แล้ว +6

    Nalla shabdhathinteyum udama nammade natukarananallo cherpulassery 😍great sir❤️👍

  • @noujishpv8233
    @noujishpv8233 2 ปีที่แล้ว +4

    സൂപ്പർ 👌👌... പുതിയ പടത്തിനു എല്ലാ വിധ ആശംസകൾ 👍👍

  • @Muraliganesan
    @Muraliganesan 2 ปีที่แล้ว +2

    Good motivation ☺️

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว +4

    Best wishes

  • @SKV369
    @SKV369 2 ปีที่แล้ว +2

    Really inspired of you...

  • @Ansaakka
    @Ansaakka 2 ปีที่แล้ว +4

    good luck 👍

  • @abhilashkuriyan
    @abhilashkuriyan 2 ปีที่แล้ว +3

    Inspiring Dilip...

  • @wild5398
    @wild5398 2 ปีที่แล้ว +3

    Voice kidu

  • @vineethmenonsreesylam4261
    @vineethmenonsreesylam4261 2 ปีที่แล้ว +1

    Very inspiring...superb Dileepetta..

  • @shamseeralathur
    @shamseeralathur 2 ปีที่แล้ว +2

    DILEEP ETTAN INSPIRATION ..... WORDS...... 👌❤️❤️❤️❤️❤️

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +4

    Great motivation 🙏🙏🙏🙏🙏🙏

  • @sangeethanandanamvlogs9142
    @sangeethanandanamvlogs9142 2 ปีที่แล้ว

    🙏 Very inspiring personality I also struggling for surviving

  • @ikachosDiscussion
    @ikachosDiscussion 2 ปีที่แล้ว

    Absolutely inspirational story

  • @ashagopan6380
    @ashagopan6380 2 ปีที่แล้ว +3

    Dileep Sir, You are great. Best wishes. Thank you Shemeem Sir.

  • @abukgd123
    @abukgd123 2 ปีที่แล้ว +3

    സഞ്ജയനും പറങ്ങോടനും എന്റെ മനസ്സിൽ എന്നും ഓര്മയുള്ള കഥാപാത്രം

    • @Dileepmohan_VM
      @Dileepmohan_VM 2 ปีที่แล้ว +1

      പത്താം ക്ലാസ് മലയാള പുസ്തകത്തിൽ രുദ്രാക്ഷ മാഹാത്മ്യം ഇന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... കാലത്തിന് വളരെ മുൻപേ ചലിച്ച തൂലിക സഞ്ചയൻ .

  • @suhailame9904
    @suhailame9904 2 ปีที่แล้ว +2

    Iyalde personality super

  • @ajunihad7465
    @ajunihad7465 2 ปีที่แล้ว +7

    Oru dhivasam njanum varum ee programmil💥

    • @ktmpgmktmuhammed5822
      @ktmpgmktmuhammed5822 2 ปีที่แล้ว +1

      തീരുമാനത്തിന് അഭിനന്ദനം

    • @Dileepmohan_VM
      @Dileepmohan_VM 2 ปีที่แล้ว +1

      That's a great spirit. All the best

    • @salu4122
      @salu4122 2 ปีที่แล้ว

      All the best

  • @kpsrajan8472
    @kpsrajan8472 2 ปีที่แล้ว +6

    One of the best interviews

  • @vysakhreji6636
    @vysakhreji6636 2 ปีที่แล้ว +1

    Good motivation

  • @eminrider6751
    @eminrider6751 2 ปีที่แล้ว +5

    അതിനേക്കാൾ ഉപരി അദ്ദേഹത്തിന്റെ എളിമ യാണ് അദ്ദേഹത്തിന്റെ വിജയം 👍❤❤🌹🌹👍

  • @abdulsamad-mq1rh
    @abdulsamad-mq1rh 2 ปีที่แล้ว +2

    Superb

  • @motherslove686
    @motherslove686 2 ปีที่แล้ว +1

    Good episode

  • @05124914
    @05124914 2 ปีที่แล้ว +2

    Good 👍

  • @ajsworld4192
    @ajsworld4192 ปีที่แล้ว

    Sir you are great

  • @ameermirza3733
    @ameermirza3733 2 ปีที่แล้ว +2

    Dilip mohan sir ... ❤️😘

  • @leelamani4065
    @leelamani4065 2 ปีที่แล้ว +2

    Super

  • @amudhu_surya
    @amudhu_surya 2 ปีที่แล้ว +4

    👍👍👏👏

  • @rahulkraj5033
    @rahulkraj5033 2 ปีที่แล้ว

    Great 👏👏👏

  • @nalinigsankar9535
    @nalinigsankar9535 2 ปีที่แล้ว +2

    Great

  • @sheela3602
    @sheela3602 2 ปีที่แล้ว +1

    where is your store in Hyderabad? from Hyderabad

  • @manoharam6726
    @manoharam6726 2 ปีที่แล้ว

    Great 💓

  • @ajis8966
    @ajis8966 7 หลายเดือนก่อน

    Very 👍👍👍👍 good!!!

  • @Heyitsme157
    @Heyitsme157 2 ปีที่แล้ว +2

    Like kochi faraj from UK

  • @jafarsadique2797
    @jafarsadique2797 2 ปีที่แล้ว +3

    👌

  • @nathanc4147
    @nathanc4147 2 ปีที่แล้ว

    Wo, i Respect You

  • @azeemmuhammed3436
    @azeemmuhammed3436 2 ปีที่แล้ว +12

    Dileep is another example of a successful Malayali. Hope , new generation will listen to such enterprising people and mould their life and among others.

  • @mohammedfahad4406
    @mohammedfahad4406 2 ปีที่แล้ว +2

    👍👍👍

  • @ashwathyprasad2772
    @ashwathyprasad2772 2 ปีที่แล้ว +2

    👏👏

  • @deepthikj7354
    @deepthikj7354 2 ปีที่แล้ว +2

    Good information ❤

  • @geonexventures7759
    @geonexventures7759 2 ปีที่แล้ว +3

    ❤️

  • @mani.r1226
    @mani.r1226 2 ปีที่แล้ว +1

    Adipoli

  • @ashique6302
    @ashique6302 2 ปีที่แล้ว +3

    One day I'll be here.

  • @savscookbookbeautytravelan6547
    @savscookbookbeautytravelan6547 2 ปีที่แล้ว +1

    👍👍

  • @shilavarghese4192
    @shilavarghese4192 2 ปีที่แล้ว +1

    നന്നായിരിക്കുന്നു കുട്ടി

  • @Holmssimon
    @Holmssimon 7 หลายเดือนก่อน

    Which is that movie??

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +1

    👍

  • @anniejoseph31
    @anniejoseph31 2 ปีที่แล้ว

    Very Valid 11.40 -12.30 😍

  • @madhukumar4015
    @madhukumar4015 2 ปีที่แล้ว +2

    MASS motivation

  • @ratheeshnc
    @ratheeshnc 2 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @owl9983
    @owl9983 2 ปีที่แล้ว +1

    That is life

  • @naveenpp4783
    @naveenpp4783 2 ปีที่แล้ว +2

    💚❤💙

  • @arun_akkii
    @arun_akkii 2 ปีที่แล้ว +2

    Dilipettan❤️✨

  • @sreenivasanm1340
    @sreenivasanm1340 2 ปีที่แล้ว +2

    👍👍👍👍👍👍

  • @anees369-vc1gx
    @anees369-vc1gx ปีที่แล้ว

    Good video

  • @Little_Grey_Cells
    @Little_Grey_Cells 2 ปีที่แล้ว +7

    Very interesting talk show 😍 he is very inspiring person❣️

  • @harisjahan4786
    @harisjahan4786 2 ปีที่แล้ว +1

    👍🏻👍🏻👍🏻🥰🥰🥰

  • @renjithavenugopal1727
    @renjithavenugopal1727 2 ปีที่แล้ว +2

    💯💥

  • @jibish7999
    @jibish7999 2 ปีที่แล้ว +3

    ഞാൻ പലരോടും ഈ "രുദ്രാക്ഷ മഹത്മ്യം" പറയാറുണ്ട് 😁

  • @srtyujvgkkm
    @srtyujvgkkm 2 ปีที่แล้ว

    Veetilirunn investment illathe mikacha varumanam nedam channel description il varoo

  • @tiktokfavorite3070
    @tiktokfavorite3070 2 ปีที่แล้ว +3

    Very Nice ,but can't believe they have such a bad website. He has degree in computer science and still have a 90s style website. People like me or any new gens first check the standard and look of a website before doing anything. Hope they will update it

    • @Dileepmohan_VM
      @Dileepmohan_VM 2 ปีที่แล้ว +2

      Will look into this . Thank you for the suggestion 🙏

  • @mohammedsalim9882
    @mohammedsalim9882 2 ปีที่แล้ว

    Nice

  • @bushkp2499
    @bushkp2499 2 ปีที่แล้ว +1

    ✌️✌️

  • @sheela3602
    @sheela3602 2 ปีที่แล้ว +1

    Hi from Hyderabad 🙏very inspirational story

  • @abdulabduljaleelmp7659
    @abdulabduljaleelmp7659 2 ปีที่แล้ว

    Good

  • @ratheeshapratheesh2662
    @ratheeshapratheesh2662 2 ปีที่แล้ว

    Cherpulassery evide

  • @mohamedsadiqk3208
    @mohamedsadiqk3208 2 ปีที่แล้ว +1

    💯

  • @rammohan85otpvengalathody59
    @rammohan85otpvengalathody59 2 ปีที่แล้ว +2

    പാലക്കാടിന്റെ അഭിമാനം🌟

  • @mukeshkeyathkeyath636
    @mukeshkeyathkeyath636 2 ปีที่แล้ว +1

    Realy spark

  • @favasmohammed7423
    @favasmohammed7423 2 ปีที่แล้ว +4

    Ideham vidfigalude mash enna padathil abhinayichu.. Adhinte producerum,script writerum aan

    • @Dileepmohan_VM
      @Dileepmohan_VM 2 ปีที่แล้ว +1

      Cinema June 17 release aanu . Theatres .. pls do watch with family and give feedback 🙏