തെങ്ങ് കൃഷി ചെയ്യുന്ന വിധം | Thengu Krishi Malayalam | Coconut Cultivation Malayalam | Farming

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 21

  • @SunilsHut
    @SunilsHut 10 หลายเดือนก่อน +3

    👍🏼👌🏻❤ ഒരറിവും ചെറുതല്ല
    തെങ്ങ് കൃഷിയെപ്പറ്റി പറഞ്ഞു തന്ന ചേട്ടന് അഭിനന്ദനങ്ങൾ 🎉🎉

  • @shajicheruvo3984
    @shajicheruvo3984 10 หลายเดือนก่อน +2

    ചേട്ടാ സൂപ്പർ
    തെങ്ങ് തൈ നടീൽ അടിപൊളി ആയിട്ട് പറഞ്ഞ് തന്ന്

  • @ashokchandran1719
    @ashokchandran1719 8 วันที่ผ่านมา

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ❤❤

  • @haris7135
    @haris7135 3 หลายเดือนก่อน +1

    കൊള്ളാം

  • @antonyjoseph2881
    @antonyjoseph2881 10 หลายเดือนก่อน +2

    ഏതു ഇനമാണ് നല്ലത്

    • @johnyjoseph7034
      @johnyjoseph7034 10 หลายเดือนก่อน

      സ്ഥലത്ത് കൂടുതൽ ഉള്ളവർക്ക് നാടൻ തെങ്ങ് നടുന്നതാണ് നല്ലത് .
      സ്ഥലം കുറവ് ഉള്ളവർ കുള്ളൻ തെങ്ങ് ഇനങ്ങൾ നടുന്നതാണ് നല്ലത്.
      കുള്ളൻ തെങ്ങ് : ഗംഗാ ബോണ്ട് കുള്ളൻ

  • @abysona
    @abysona 10 หลายเดือนก่อน +2

  • @rajendranpalvelicham5995
    @rajendranpalvelicham5995 7 หลายเดือนก่อน

    ഉറവ പൊട്ടുന്ന സ്ഥലത്ത് തെങ്ങിൻ തൈ കുഴിയെടുത്ത് നടാൻ പറ്റുമോ?

  • @nissaredavalathmeethal7318
    @nissaredavalathmeethal7318 8 หลายเดือนก่อน +2

    ചുവട്ടിൽ കുറച്ച് എന്തേലും (പച്ചില )ഇടുന്നത് നല്ലതല്ലേ..

    • @mujeebmkm9088
      @mujeebmkm9088 7 หลายเดือนก่อน

      S

    • @joypu6684
      @joypu6684 7 หลายเดือนก่อน

      ചെള്ള് ഓടി എത്തിക്കോളും.

  • @Seenasgarden7860
    @Seenasgarden7860 9 หลายเดือนก่อน +3

    തെങ്ങിൻ തൈ ഇത്രയും താഴ്ചയിൽ നട്ടാൽ മഴക്കാലത്ത് വെള്ളവും മന്നും ഇറങ്ങി നാമ്പ് മൂടി തെങ്ങിൻ്റെ വളർച്ച muradikkum

    • @sasidharanm2687
      @sasidharanm2687 7 หลายเดือนก่อน +1

      It can avoid by making a hump around the dig 🎉

    • @sabareesank3782
      @sabareesank3782 6 หลายเดือนก่อน +1

      😂ഇതിലും താഴ്ചയിൽ ഞാനുംനട്ടത് ഒരു കുഴപ്പം ഇല്ല

  • @IAm-gl7xh
    @IAm-gl7xh 7 หลายเดือนก่อน +2

    ഇത്രേം വലിയ കുഴി വേണോ

  • @igsnapoleon4084
    @igsnapoleon4084 10 หลายเดือนก่อน +3

    🌟🌟🌟

  • @ranjithp1
    @ranjithp1 6 หลายเดือนก่อน

    ❤❤❤