Manjum Madhumaariyum | Puthiya Karukkal | Evergreen Film Song | K. S. Chithra | Jayaram | Parvathy |

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Watch | Manjum Madhumaariyum | Puthiya Karukkal | Evergreen Film Song | K. S. Chithra | Jayaram | Parvathy |
    00:00 : Manjum Madhumaariyum
    Film : Puthiya Karukkal
    Singer : K. J. Yesudas
    Music : S.P.Venkatesh
    Lyrics : Poovachal Khader
    Directed by : Thampi Kannanthanam
    Story by : Cochin Haneefa
    Starring : Jayaram | Parvathy |
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 16

  • @satheeshkumar-sh6th
    @satheeshkumar-sh6th 4 หลายเดือนก่อน +4

    Manassil evideyo oru novane..ee patte kelkkumpole...pravasi ayathukondayirikkum....ormakal thikatti. Thikatti...varunnathe...❤❤❤❤

  • @rajuk.m497
    @rajuk.m497 6 หลายเดือนก่อน +4

    ❤❤❤❤ പ്രീഡിഗ്രി Ist👍👍👍👍👍👍👍

  • @adith9720
    @adith9720 2 ปีที่แล้ว +5

    Super song♥️♥️♥️

  • @meezansa
    @meezansa ปีที่แล้ว +7

    മൂവി 📽:-പുതിയ കരുക്കൾ...... (1989)
    സംവിധാനം🎬:- തമ്പി കണ്ണന്താനം
    ഗാനരചന ✍ :- പൂവച്ചൽ ഖാദർ
    ഈണം 🎹🎼 :- എസ് പി വെങ്കടേഷ്
    രാഗം🎼:-
    ആലാപനം 🎤:- കെ എസ് ചിത്ര & കോറസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
    ധുംതന ..ധുംതന ..ധുംതന ..ധുംതന.....
    തനനം ..തനനം..തനനം തകധിമി....... ..
    ധുംതനനം ..ധീംതനനം......... (2)
    സനിസരിസനിസ ..സനിസരിസനിസ......
    സനിസരിസരിഗമ പധസരി സനിധപ.....
    സനിസരിസനിസ സനിസരിസനിസ........
    സനിസരിസരിഗമ പമഗരി സനിധപ...
    സനിസ ..സനിസ ..സനിസ...........
    മഞ്ഞും മധുമാരിയും......
    തൂകും വെൺമേഘമേ......
    നളിനവനം പൂകും രാജഹംസമേ.......
    അഴകെഴും നാളിൽ അവനിയിൽ - വന്നു...
    വിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ വന്നു.........
    മഞ്ഞും മധുമാരിയും....
    തൂകും വെൺമേഘമേ......
    നളിനവനം പൂകും രാജഹംസമേ......
    ലല്ലല്ലാ ലല്ലല്ലാ ..ലാലാ ലാലാലാ...
    ലല്ലല്ലാ ലല്ലല്ലാ..ലലലാ ലലലാലാ......
    സ്വർണ്ണമയിലാടും..
    കുന്നുകളിൽ മാനം
    താരിടും നേരം (2)
    താഴ്‌വരയിൽ പൂമരങ്ങൾ..
    ചാമരങ്ങൾ വീശുന്നു
    തേൻ മൊഴിയായ് തെന്നലിന്നെൻ
    ഓമനയെ വാഴ്ത്തുന്നു
    മഞ്ഞും മധുമാരിയും.........
    തൂകും വെൺമേഘമേ...
    നളിനവനം പൂകും രാജഹംസമേ..
    ആ ..ആ.....
    പുഞ്ചിരിതൻ നാളം..
    പാലൊളികൾ നീളെ
    പെയ്തിടും നേരം (2)
    പാടിവരും കാട്ടരുവി..
    പാദസരം മീട്ടുന്നു
    പൊന്നലകൾ ഉമ്മനൽകി
    നന്മയെന്നും നേരുന്നു...
    മഞ്ഞും മധുമാരിയും
    തൂകും വെൺമേഘമേ
    നളിനവനം പൂകും രാജഹംസമേ..
    അഴകെഴും നാളിൽ അവനിയിൽ വന്നു.......
    വിണ്ണിൽ നിന്നെല്ലാം കൊണ്ടു നീ - വന്നു.....
    ലാല്ലാലാലലാ ..ലാലലാലാ ...
    ആ ..ഉം ..

  • @raveendranpm9337
    @raveendranpm9337 10 หลายเดือนก่อน +2

    My old favourite song

  • @reshmajayesh5478
    @reshmajayesh5478 6 หลายเดือนก่อน +2

    ❤super

  • @meenabhagavathi4526
    @meenabhagavathi4526 ปีที่แล้ว +2

    Super song ❤️❤️❤️💚💚💚❤️❤️❤️

  • @meenab.1698
    @meenab.1698 2 ปีที่แล้ว +2

    Super song

  • @gwvampire444
    @gwvampire444 6 หลายเดือนก่อน +1

  • @meenab.1698
    @meenab.1698 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

  • @mohammedsiddiq8407
    @mohammedsiddiq8407 2 ปีที่แล้ว +4

    Empire വീഡിയോ അപ്‌ലോഡ് ചെയ്ത അതെ file 😄
    Liph moment വിത്യാസമുണ്ട്

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 หลายเดือนก่อน

    😢😢ജീവൻ ഈ പാട്ട് 😭എന്റെ അമ്മയുടെ ഇഷ്ടഗാനം 🥰😢😭അമ്മ ഇന്നില്ല 😭🙏🏻😢ചിത്ര &പാർവതി S P Venkitesh sir😢🙏🏻

  • @adith9720
    @adith9720 2 ปีที่แล้ว +3

    Super song♥️♥️♥️

  • @Brokenangel36938
    @Brokenangel36938 10 หลายเดือนก่อน

    ❤️❤️❤️