പണ്ട് സ്സ്കൂൾ വിട്ടുവന്നു കളിയൊക്കെ കഴിഞ്ഞു കുളിക്കാൻ തോട്ടിൽ നിൽക്കുമ്പോൾ ഞങ്ങളുടെ കുന്നപ്പിള്ളി കാവിൽ നിന്ന് ഈ പാട്ട് കേൾക്കും ഹോ..... വർഷങ്ങൾ പുറകിലേക്ക് പോയി
ഈ പാട്ട് ഇറങ്ങിയ ശേഷം എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല 1000 തവണയല്ല അതിൽ കൂടുതലാ കണ്ണാ ഭഗവാനെ എന്തൊരു നിർവൃതി എല്ലാ ദിവസവും രാവിലെ ഒരു തവണ കേട്ടാൽ ഒരു ദിവസം മുഴുവൻ ഉന്മേഷം കണ്ണാ
കഠിനപാതകളിൽ നീ മാർഗ ദീപമാകൂ കാത്തു കൊൾകീ വഴിത്താരകൾ ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ ക്ഷണികമീ ജീവിതകാലം അഭയമേകൂ ക്ഷീണ കാലം നീ താൻ ശരണം മണ്ണിലും വിണ്ണിലും നിൻ നാമം മനസിലെ കോവിലിൽ നീ മാത്രം മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ മനോവീണ പാടും കീർത്തനങ്ങളായി ഓർമകൾ ഉരുക്കഴിക്കും ഗീതങ്ങളിൽ ഒരിക്കലും തെറ്റാത്ത ഈണങ്ങൾ ഫലമറിയാത്തൊരു യാത്രയിൽ ഫണം വിടർത്തുന്ന കാമനകൾ പാൽക്കടൽ പോലെ പരന്നൊഴുകും പൂനിലാവിൻ പാരാവാരം കണ്ണനാമുണ്ണിക്ക് കീർത്തന മാലയുമായി കോവിൽപ്പടിയിൽ ഞാൻ കാത്തു നിന്നു കുചേലൻ കാഴ്ചയായേകിയ കണ്ണീർമുത്തുകൾ കഷ്ടകാലങ്ങൾ കരുണയാൽ പാലാഴിയായി പുണ്യമായി ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ
എൻ പാതകളിൽ നീ മാർഗ ദീപമായി എന്നും കാത്തു എൻ വഴിത്താരകൾ ഇന്നും നിൻ സന്നിധിയിൽ ഇമകളയ്ക്കുമ്പോൾ നീ തന്നെ ശരണം പാപത്തിൻ പാതകളിൽ വഴിതെറ്റിയാൽ പുണ്യത്തിൻ കരുണയെന്നിൽ ചൊരിയൂ ഈണത്തിൽ പാടുമ്പോൾ ഈറൻ സന്ധ്യ പോലും ഇഷ്ടത്തിൻ വാതിൽ തുറക്കും സന്ധ്യാ ദീപം തെളിക്കാം മനസു ശുദ്ധിയാക്കും മഹാസൂക്തങ്ങൾ മാനവനൻമയ്ക്കായേറ്റു പാടാം കലിയുഗകഷ്ടതകൾ കണ്ണനാമൊരുവൻ കരുണയോടെന്നും മാറ്റീടും കണ്ണിൽ തെളിയും ആ രൂപം കണ്ണു നിറയും പുണ്യമായി ഭക്തമനസിൽ ചൈതന്യമായി ഭീതിയകറ്റും കൂടെ നിൽക്കും
This song prepared by PC Aravindan and Radhakrishnan completed by our own Daassettan. This song disclosed in Vadakkumnathan Temple.Trissur itself. Dassettans heavy devotional voice of this song felt so much for all Malayalees in the world. PC Aravindan and Radhakrishnans jointly recorded so great. This song very important song for Mahadevan.. 🙏
1082 il ജോലികിട്ടി കൊല്ലം വനിതാഹോസ്റ്റലിൽ താമസിക്കുമ്പോൾ aduthulla കോവിലിൽ നിന്നും എന്നും കേൾക്കും.എപ്പഴ്യും കേൾക്കുമ്പോൾ ആ ഓർമ കൾ അയവിറക്കും ohm നമഃശിവായ
Ponnu acha ella aapathi ninnu njangal ellareyum kath rekshichu koode kanane ponnu bhagavane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺
2024 ൽ അവസാന മാസം 2024 ലും 2025 ലും ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ഓം നമഃ ശിവായ ഓം നമോ നാരായണ 🙏🙏🙏
❤😊😮
പണ്ട് സ്സ്കൂൾ വിട്ടുവന്നു കളിയൊക്കെ കഴിഞ്ഞു കുളിക്കാൻ തോട്ടിൽ നിൽക്കുമ്പോൾ ഞങ്ങളുടെ കുന്നപ്പിള്ളി കാവിൽ നിന്ന് ഈ പാട്ട് കേൾക്കും ഹോ..... വർഷങ്ങൾ പുറകിലേക്ക് പോയി
എനിക്കും ഇതേ അനുഭവം തന്നെയാണ് , ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് ഓർമകൾ. മനസിനുണ്ടാക്കുന്ന സന്തോഷം കുട്ടിക്കാലം തിരിച്ച് വന്നതു പോലെ.....❤❤
❤️🙏
Same bro
ഈ പാട്ട് ഇറങ്ങിയ ശേഷം എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല 1000 തവണയല്ല അതിൽ കൂടുതലാ കണ്ണാ ഭഗവാനെ എന്തൊരു നിർവൃതി എല്ലാ ദിവസവും രാവിലെ ഒരു തവണ കേട്ടാൽ ഒരു ദിവസം മുഴുവൻ ഉന്മേഷം കണ്ണാ
ഇതിനു മുകളിൽ ഒരു ശിവ ഭക്തി ഗാനം ഇല്ല. ആരും ഇനി പാടാനും പോകുന്നില്ല
True 🙏🙏🙏🙏🙏🙏
മധു ബാലകൃഷ്ണൻ ന്റെ വടക്കും നാഥന്റെ ഭക്തിഗാനം ഉണ്ട്....2ഉം ഒന്നിനൊന്ന് മെച്ചം.
അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നവർ ഇത് കേട്ടാൽ മാത്രം മാത്രം
ഈ പാട്ടിനൊന്നും പഴക്കം വരില്ല അന്നും ഇന്നും നാളെയും 👌❤️❤️
ദേവന്മാരുടെ ദേവനായ മഹേശ്വര ഈ ലോകത്തിന്റെ ഉറവിടം അങ്ങ് ആണല്ലോ എല്ലാവരെയും കാത്തു സംരക്ഷിച്ചു കൊള്ളണേ🌹🙏🙏🌹
🙏🕉️
വടക്കും നാഥ എല്ലാവർക്കും ആയുരാരോഗ്യം സൗകര്യവും ഐശ്വര്യവും കാത്തുരക്ഷിക്കണേ ഭഗവാനേ🙏🙏🌹🙏🙏🌹🙏💮🥰🥰🥰🙏🙏🍀🍀🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️
എന്റെ ഭഗവാനേ.... എന്റെ ഇഷ്ട്ട ദൈവം... എന്റെ ശിവ ഭഗവാൻ... 🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ.. 🙏🏻🙏🏻🙏🏻
ഓം നമശിവായ 🙏🙏🙏🙏🙏ഓം ഹ്രീം നമശിവായ 🙏🙏🙏🙏🙏 എന്റെ ഭഗവാനെ എന്റെ സർവ്വ സങ്കടങ്ങളും നീക്കി കാത്തുകൊള്ളേണമേ🙏🙏🙏🙏🙏❤❤❤❤
ഈ ഗാനം എന്നെ നേരെ എടുത്തു കൊണ്ട് പോകുന്നു..... ഏറ്റുമാന്നൂർ വൈക്കം ഹോ എന്റമ്മേ
മഹാപ്രഭുവേ കേൾക്കാൻ എന്ത് സുഖം. അനുഗ്രഹിക്കേണമേ അടിയങ്ങളെ വടക്കുംനാഥാ 🙏🙏🙏. ഓം നമഃശിവായ
Osooslsldlkxllsoso❤🎉
🙏
കഠിനപാതകളിൽ നീ മാർഗ ദീപമാകൂ
കാത്തു കൊൾകീ വഴിത്താരകൾ
ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ
ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ
ക്ഷണികമീ ജീവിതകാലം അഭയമേകൂ
ക്ഷീണ കാലം നീ താൻ ശരണം
മണ്ണിലും വിണ്ണിലും നിൻ നാമം
മനസിലെ കോവിലിൽ നീ മാത്രം
മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ
മനോവീണ പാടും കീർത്തനങ്ങളായി
ഓർമകൾ ഉരുക്കഴിക്കും ഗീതങ്ങളിൽ
ഒരിക്കലും തെറ്റാത്ത ഈണങ്ങൾ
ഫലമറിയാത്തൊരു യാത്രയിൽ
ഫണം വിടർത്തുന്ന കാമനകൾ
പാൽക്കടൽ പോലെ പരന്നൊഴുകും
പൂനിലാവിൻ പാരാവാരം
കണ്ണനാമുണ്ണിക്ക് കീർത്തന മാലയുമായി
കോവിൽപ്പടിയിൽ ഞാൻ കാത്തു നിന്നു
കുചേലൻ കാഴ്ചയായേകിയ കണ്ണീർമുത്തുകൾ കഷ്ടകാലങ്ങൾ
കരുണയാൽ പാലാഴിയായി പുണ്യമായി
ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം
ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ
സർവസാരം സനാതനധർമം
സത്യപ്രോക്തം സമീകരണം
ഉപനിഷത്തിൻ ധാരകൾ
ഉരുക്കഴിക്കും അദ്വൈത തത്വം
കവിതാരാമം നിൻ മോഹ ജാലം
നർത്തനം നാട്യപ്രധാനം
നർത്തകീ ഭാവം നയന പുണ്യം
മുദ്രകളാൽ മുഗ്ദ്ധം മനോഹരം
മലയാളി മങ്ക തൻ പുണ്യം
പൂവിതളിൻ മൃദുല സ്പർശം
പൂവാടിയിൽ പൂക്കാലങ്ങൾ
ലാസ്യതാളം നടനം
ലീലാവിലാസം ലയനം വശ്യം
മുദ്രകൾ മനോഹരം
മനോജ്ഞം ഭാവചലനം
നയനം നിറയും നൃത്ത നൃത്യങ്ങൾ
നമ്മിലുണരും ഭാവ, താള, ലാസ്യമെല്ലാം
രാധയെ തേടും കണ്ണൻ മുരളിയൂതും
രാഗ വിവശയാം രാധ വന്നണയും നൃത്തമാടും ഭക്തിപ്രണയം നിറഞ്ഞാടും
കീർത്തനങ്ങളുയരും കാലമുണരും
കണ്ണൻ സവിധം സർവൈശ്വര്യ പ്രദായകം
എൻ പാതകളിൽ നീ മാർഗ ദീപമായി
എന്നും കാത്തു എൻ വഴിത്താരകൾ
ഇന്നും നിൻ സന്നിധിയിൽ
ഇമകളയ്ക്കുമ്പോൾ നീ തന്നെ ശരണം
പാപത്തിൻ പാതകളിൽ വഴിതെറ്റിയാൽ
പുണ്യത്തിൻ കരുണയെന്നിൽ ചൊരിയൂ
ഈണത്തിൽ പാടുമ്പോൾ
ഈറൻ സന്ധ്യ പോലും
ഇഷ്ടത്തിൻ വാതിൽ തുറക്കും
സന്ധ്യാ ദീപം തെളിക്കാം
മനസു ശുദ്ധിയാക്കും
മഹാസൂക്തങ്ങൾ
മാനവനൻമയ്ക്കായേറ്റു പാടാം
കലിയുഗകഷ്ടതകൾ
കണ്ണനാമൊരുവൻ
കരുണയോടെന്നും മാറ്റീടും
കണ്ണിൽ തെളിയും ആ രൂപം
കണ്ണു നിറയും പുണ്യമായി
ഭക്തമനസിൽ ചൈതന്യമായി
ഭീതിയകറ്റും കൂടെ നിൽക്കും
ഞാൻ ഈ പാട്ട് ഒരുപാട് പ്രാവശ്യം കേൾക്കും അത്രയ്ക്ക് ഇഷ്ടം
ശ്രീപത്മനാഭ സ്വാമി എല്ലാവരേയും കാത്തുരക്ഷിക്കണേ🙏♥️🙏🌿🌿♥️🙏🙏♥️♥️💕💕
വടക്കും നാഥ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ ഭഗവാനേ🙏🙏🙏🙏🙏🌹🙏🙏🌹🙏🙏🌹♥️♥️♥️♥️🌹🌹🌺🌼🌿🌿
വടക്കുംനാഥശരണം🙏🙏🙏💕🙏🙏🙏♥️🙏🙏♥️
ഒരു 30കൊല്ലം പുറകോട്ടു കൊണ്ട് പോയി 🙏🙏മഹാദേവാ 🙏
അതിമനോഹരമായ ഉപകരണ സംഗീതം ഈ പാട്ടിനെ ഉയരങ്ങളിലെത്തിച്ചു
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
ശിവനും ശക്തിയും ചേർന്ന ശിവശക്തിയാണ് ഈ പ്രകൃതി (ഭൂമി) ശിവനിലും ശക്തിയിലും മില്ലാത്തതായിഒന്നുമില്ല !!
നല്ല ഇമ്പമുള്ള ശിവഭക്തിഗാനം🙏🙏🌹🌹
വടക്കുംനാഥശരണം Super കീർത്തനം🙏🙏🙏🙏🙏🌹🙏🙏🙏🌹🙏🙏♥️♥️♥️👍👍👍👍👍👍👍💯🌼💮
വടക്കും നാഥശരണം🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🙏🙏🙏🌹♥️♥️♥️🙏🙏
ഓം നമ:ശിവായ
എന്റെ മുച്ചിലോട്ട് അമ്മ ശരണം 🙏🏾🙏🏾🙏🏾. എന്റെ മീത്തലെ വീട്ടിൽ വാഴും പൊന്നു തൊണ്ടച്ചൻ ശരണം 🙏🏾🙏🏾🙏🏾
Ende makkalude koode undakane Bhagavane. Om Namasivaya 🙏🙏🙏🙏🙏
കുഞ്ഞായിരുന്നപ്പോൾ എന്റെ മോന് ഉറങ്ങാൻ ഈ പാട്ട് കേൾക്കണമായിരുന്നു. ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും അവൻ കുഞ്ഞായ പോലെ
Valare,, Valaree,, Manoharamaayaganam,, Sruthymadhuram,, Hridhyavum,, Thankyou🍅🍅🍅🍅🍅
🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
Ohm maha deva... Vadakkumnadaa🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Orma vacha kalam Muthal etho janmathilethenna pole evidayokeyo brainil save cheytha oru feeellll❤❤❤❤❤❤❤😢😢
❤very sweet singing
Deva Devadhideva Bhagavane koode undakane 🙏🙏🙏🙏🙏
പ്രണാമം മഹാ ദേവ 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ നമഃ 🙏🙏🙏🙏🙏🙏
Ende molude message undakane Bhagavane 🙏🙏🙏🙏🙏
ഹര ഹര മഹാദേവാ 🙏🙏🙏
💖🙏💖💥🔥🌸🌺🌼 Om namah shivaya 🔥🙏
Sree padmanabha swamiyae adiyangalae kathu kollanae
Ente Mahadev catholaname Bagawane amme ❤❤❤🎉🎉❤❤
എത്ര നല്ലൊരു ഭക്തി ഗാനം 🌹🌹🌹🌹🌹🙏🙏🙏
Om namashivaaya
This song prepared by PC Aravindan and Radhakrishnan completed by our own Daassettan. This song disclosed in Vadakkumnathan Temple.Trissur itself. Dassettans heavy devotional voice of this song felt so much for all Malayalees in the world.
PC Aravindan and Radhakrishnans jointly recorded so great. This song very important song for Mahadevan.. 🙏
പ്രണാമം മഹാദേവ ഓം. നമഃ ശിവായ
Oom namashivaaya
വടക്കുംനാഥ,, ശിവനെ,,❤❤❤
അക്ഷരങ്ങൾ തെറ്റുകൂടാതെ സഹസ്രനാമം ചൊല്ലാൻ സഹായിച്ചതിൽ വളരെയധികം നന്ദി.... ഇതുപോലെ ലളിത സഹസ്രനാമം കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.....
ഓം നമഃ ശിവായ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏😊
ഓം. നമ ശിവയാ🙏🙏🙏🙏
Om. Nama. Shivaya. Pandu. Muthale. Ente
Veedinte. Adutha. Shiva. Bhagavante. Ambalathile. Vaikitu. Divasum. Recard. Vekkunna. Pattu. Otheri. Otheri. Eshtama. Yesudas. Sirnte. Song. ❤. Om. Nama. Shivaya.
ഓം നമശിവായ 🙏🙏🙏വടക്കുംനാഥാ 🙏🙏🙏🙏mahadevaa🙏🙏🙏
Deva Devadhi Deva 🙏🙏🙏🙏🙏. Om Nama Sivaya 🙏🙏🙏🙏🙏
Jayadevji voice Feel no words ❤️
Jai Ho prabhu Om hrim nama sivaya Jai ho thanks god for your blessings me thanks 🙏🙏🙏 thanks god ❤
Thanks 🙏 thanks
🙏🧡🕉OM NAMAH SHIVAAYA🕉SHAMBHO MAHADEVA🕉🧡🙏
Om namo narayanaya🙏🙏🙏🌺🌺🌺
Oom namashivayi❤
Oo Namashivaya
❤❤ ഇതുവരെ മൂകാഠ ബി കയിൽ പോകാൻ സാധിച്ചിട്ടില
Om.namo.narayana.om.namasivaya
വടക്കു നാഥാ കാത്തുകൊള്ളണമേ
Om namashivaya 🙏🙏🙏
Ohm namah shivaya🌸
ഓം നമശിവായ🙏🙏🙏🙏♥️🙏🙏♥️🙏🙏♥️🙏🌿♥️🌿🌿🌿🌿🌿🙏🙏🙏🙏🌿
ഓം നമശിവായ
Super ❤❤❤
നമഃ ശിവായ 🙏🙏🙏🙏🙏
Krishna guruvayoorappa🙏🙏
സൂപ്പർ❤️
Ente Shiva❤❤
1082 il ജോലികിട്ടി കൊല്ലം വനിതാഹോസ്റ്റലിൽ താമസിക്കുമ്പോൾ aduthulla
കോവിലിൽ നിന്നും എന്നും കേൾക്കും.എപ്പഴ്യും കേൾക്കുമ്പോൾ ആ ഓർമ കൾ അയവിറക്കും ohm നമഃശിവായ
1982ഇൽ
1082 ലോ 🤔🤔
2025 lum kellkkunnu❤
രാജൂ എന്റെ ഇഷ്ട ഗാനം
ഓം namasivaya
Omnamasivaya
Variety anlo
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏
🙏🙏
Jai Ho prabhu Om hrim nama sivaya Jai ho thanks god for blessings me thanks for blessings to all thanks ❤🙏🙏🙏
Thanks 🙏 thanks
❤❤
Om namah shivaya 🙏🏻🙏🏻
Omnamasivaya🙏🙏🙏🙏
OM NAMAH SHIVAYA
Om namah shivaya
Om namasivaya❤❤❤❤
Omnamashivaya🙏🙏🙏
Thanks ❤❤❤❤❤
Ohm mahadeva vadakkumnadaa🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏🏻🙏🏻🙏🏻
🙏🏿🌹
OmNamasivaya
❤❤❤❤❤❤❤
🙏💕💕🙏
🙏💕🙏
🙏🙏
🙏
ശംഭോ മഹാദേവ
Om Nama Shivaya
Ente bhagavane. Kathurekshikane🌹🌹🌹🌹🌹🌹🌷🌷🌷🌷
Babu Annan koduvanna audio casettil anu song 🎵 frist kelkunne
Om nama shivaya ❤❤❤❤❤
Ohm namah shivaya
Ohm nama shivaya
Ponnu acha ella aapathi ninnu njangal ellareyum kath rekshichu koode kanane ponnu bhagavane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺
❤❤❤❤❤❤❤❤❤❤❤