Harivarasanam Song | Malikappuram | Vishnu Sasi Shankar | Unni Mukundan | Ranjin Raj
ฝัง
- เผยแพร่เมื่อ 22 ธ.ค. 2022
- Presenting The Harivarasanam Song From The Malayalam Movie Malikappuram Directed by Vishnu Sasi Shankar.
🔱 Listen now to full songs from Malikappuram orcd.co/malikappuram_malayalam
Re-Arranged & Produced by: Ranjin Raj
Singer - Prakash Puthur
Flute - Rajesh Cherthala
Mridangam, Edakka - Shruthi Raj
Mix & Master - Harishankar, My Studio, Cochin
Recording Engineers - Mani Ratnam, Mystic’s room, Chennai
Amal Mithu, K 7, Cochin
Session Edit & Management-
Sampath S, Ranjin Raj Records, Cochin
Music Co-ordinators - KD Vincent & Don Vincent
Director: Vishnu Sasi Shankar
Producers: Priya Venu, Neeta Pinto
Written by: Abhilash Pillai
Banner: Kavya Film Company, Aan Mega Media
Director of Photography: Vishnu Narayanan
Editor: Shameer Muhammed
Music & Bgm : Ranjin Raj
Production Controller: Sanjay Padiyoor
Line Producer : Niroop Pinto
Art Director: Suresh Kollam
Action Choreography : Stunt Silva
Sound Designing: M. R. Rajakrishnan
Makeup : Jithu Payyanur
Costumes : Anil Chemboor
Choreography : Sherif
D.I Colorist : Liju Prabhakar
VFX : IDENT VFX LAB, ACCEL MEDIA
Vfx Supervisor : Sarjaas, Jobin Jacob
Lyrics : Santhosh varma, B.K Harinarayanan
Opening Titles : Sarath Vinu
Design : Collinsleophil
Chief Associate Director : Baby Panickker
Stills : Rahul Thankachan
Associate Directors : Rejis Antony, Binu G. Nair
Production Executives : Abhilash paingode, Shinoj kuruppampady
Promotion consultant : Vipin Kumar
Pro : Manju Gopinath
Subscribe us : bit.ly/2OTiJfy
Like Us On Facebook : bit.ly/2G2BeLY
|| ANTI-PIRACY WARNING ||
This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same - บันเทิง
യേശുദാസിന്റെ അത്ര വരില്ലായിരിക്കും എന്ന് ഓർത്തു ലിങ്ക് ഓപ്പൺ ചെയ്ത ഞാൻ ഇതാ കണ്ണ് നിറഞ്ഞു ഒഴുകി മനസ്സിൽ മന്ത്രിക്കുന്നു ....സ്വാമിയേ ശരണം അയ്യപ്പ !!! ഈ ശബ്ദം എന്നെ സന്നിധാനത്തു എത്തിച്ചു !! നന്ദി !!
@@Arjun-ej7fj oho enittu
താരതമ്യം ചെയ്ത് പറയാൻ രണ്ടും രണ്ട് വ്യക്തി അല്ലെ... നന്നയി സൂപ്പർ
@@Arjun-ej7fj never ever
@@basilmundackal1996 സത്യമാണ് സഹോ.... അതറിയാൻ യേശുദാസ് മാത്രം മനസ്സിൽ ഉള്ളവർക് സാധിക്കില്ല.... അയ്യപ്പനും കൂടി ഉണ്ടാവണം
Truly said
ഹരിവരാസനം പാടുന്ന സമയത്ത് സന്നിധാനത്ത് വേണം.... അപ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട്... ❤️
സ്വാമിയേ ശരണം അയ്യപ്പാ.. 🙏🕉️
😇
Sathyam enik aa oru bakiyam kitti.... Aa feel avide poyi ee song kelkanam 🙏🏻
Sathyam 🙏🙏🙏
True..
അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല... 🙏
കുട്ടികാലത്തെ ഓർമ്മകൾ.... അമ്പലത്തിൽ നിന്നും ഈ വരികൾ കേൾക്കുമ്പോൾ ഒരു.... ശാന്തിയും.... സമാധാനം... അതേ ഫീൽ 🥰🥰
🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
R
Paru
Kettathil santhosham elllavrem eeshvaran anugrahikattte elllarkkum nallalth mathram varattte
@@parvathikrishnan724000⁰000000000009
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും എനിയ്ക്ക് വരാൻ കഴിയണേ അയ്യപ്പാ.......... 🥺
❤
ഇങ്ങനെ അറിയപ്പെടാതെ പോയ ഗായകർ എത്രയേറെ ...
ഒടുവിൽ സ്വാമിയുടെ നാമത്തിൽ തന്നെ ❣️❣️❣️❣️❣️❣️❣️
അനുഗ്രഹീത ഗായകൻ. ഇനിയും അവസരങ്ങൾ കിട്ടാൻ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ
കലിയുഗവരദൻ എല്ലാവർക്കും ഒപ്പം ഉണ്ട്
🙏🙏
ഭാഗ്യവാൻ... ശബ്ദത്തിൽ അലിഞ്ഞു ഇല്ലാതായി പോയി 🙏🙏
ഓർമ വച്ച കാലം തൊട്ട് ഓമല്ലൂർ അമ്പല മുറ്റത് ഉത്സവ സമയത്തു "പത്തനംതിട്ട സാരംഗ് " ഓർക്കസ്ട്രാക്ക് വേണ്ടി പാടി കേട്ട ശബ്ദം.. ഒരു സിനിമയിൽ എങ്കിലും പാടി കേൾക്കാൻ ആഗ്രഹിച്ച ശബ്ദം.. പ്രകാശ് ചേട്ടൻ ❤️👌🏻
സ്വാമി ശരണം 🙏🏻
😍😍😍🥰🥰🥰
എനിക്ക് മുന്നേ സ്മൈലി ഇട്ട പ്രണവത്തിന്റെയും എന്റെയും സ്വന്തം നാട്ടുകാരൻ പ്രകാശ് അണ്ണൻ...... 🙏🏿🙏🏿
@@krishnakumarp3524 hi Krishnakumaranna
Chetta E padunna chettan Kollam Puthoor ulla alano.
@@deja_vu_mgak അതേ പവിത്രേശ്വരം.... പ്രകാശ് അണ്ണൻ... 👍👍
ഞാൻ ശബരിമലയിൽ പോയപ്പോൾ ഹരിവരാസനം കേട്ട് എനിക്ക സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. എൻറെ മകൻ ഉറക്കത്തിൽ നിന്നും പെട്ടെന്നു ഉണർന്നു എനിക്ക മകനെ തന്നതും അയ്യപ്പനാണ്🙏🙏🙏
എന്തൊരു ശബ്ദമാണ് അങ്ങയുടേത് 🙏🏻ദൈവീക ശബ്ദം 🙏🏻🙏🏻
ഗാനഗന്ധർവ്വൻ യേശുദാസിന് ശേഷം ഒരുപാട് പേർ ഹരിവരാസനം പാടിയിട്ടുണ്ടെങ്കിലും ഇത്രയും ഹൃദയത്തിൽ തൊടുന്ന പോലെ മറ്റാരും ആലപിച്ചിട്ടില്ല ♥️♥️♥️🙏
കൊല്ലം അജിത് ഉണ്ടായിരുന്നു എല്ലാവരും ഫീൽഡ് ഔട്ട് ആക്കി
Excellent 🙏👍🙏
നൂറു ശതമാനം ശെരി ആണ് പറഞ്ഞത്. ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@pradeeppradeepprajith3564 ആരെയെങ്കിലും അനുകരിച്ചാൽ ഫീൽഡിൽ നിക്കാൻ ആവില്ല
@@sanal4302 അത് അനുകരണം അല്ല അയാളുടെ സ്വന്തം ശബ്ദം തന്നെയാണ് പക്ഷേ അത് ദാസേട്ടന്റെ ശബ്ദമായി പോയി
ആത്മാവ് അറിഞ്ഞു പാടി😍 ഏത്ര തവണ കേട്ടാലും മതി വരാത്ത ഒന്നാണ് ഹരിവരാസനം🕉️ സ്വാമി ശരണം
എന്നും കിടക്കാൻ നേരം കേൾക്കാൻ മനസ് ആഗ്രഹിക്കുന്ന ഗാനം ❤😍🥰
me too..
🙏🙏🙏🙏
ഞാനൊരു ക്രിസ്ത്യാനിയാണെങ്കിലും മനസ്സിലേക്ക് ഒഴുകി വരുന്ന അയ്യപ്പ ഗാനം, പാതി കേട്ടുകഴിഞ്ഞു നിർത്തി പോകാൻ ഒരിക്കലും മനസ്സ് അനുവദിക്കില്ല വളരെ മനോഹരമായി പാടിയിട്ടുണ്ട് 💖🌹
സ്വാമിയേ... ശരണം അയ്യപ്പാ 🙏🙏
@robin, ദൈവം ഒന്നേ ഉള്ളു അതു നമ്മൾ പല രൂപത്തിൽ ആരാധിക്കുന്നു എന്ന് മാത്രം. "ഇസ്രായേലിൽ നാഥനായി വാഴും ഏക ദൈവം "..... അതൊക്കെ എത്ര കേട്ടാലും മതി വരില്ല എനിക്കൊക്കെ.
🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@@anithakrishnan2948 EE rss sdpi okke chernu parasparam viswasikkan kazhiyatha avsthayil akki
ഈ പാട്ട് ഇടയ്ക്ക് ഉപേക്ഷിച്ച് പോകാൻ എന്നെയും മനസ് അനുവദിച്ചില്ല.
ക്രിസ്താനി ഈ പാട്ട് കേട്ടെന്നോ...കേൾക്കാൻ പാടില്ലാത്തത് കേട്ടെന്നോ... ഭയങ്കരം തന്നെ... അനക്ക് മരിക്കണ്ടേ മോനെ....
ഹരിവരാസനം ശബരിമലയിൽ നടയടയ്ക്കൽ സമയത്ത് കേട്ടവർ ലൈക്ക് അടിക്ക്. അപ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് മോനെ
ശരിക്കും അയ്യപ്പൻ നമ്മുടെ മനസ്സിലെ ഇങ്ങനെ തൊട്ടടുത്ത് നിൽക്കുന്ന 🔥🙏
സ്വാമി ശരണം
ഞാൻ മലയിൽ വച്ചു കേട്ടിട്ടില്ല
എന്നാലും ലൈക് അടിക്കും
15 ദിവസം എനിക്ക് അയ്യപ്പൻ ആ സൗഭാഗ്യം തന്നിടുണ്ട് , അയ്യപ്പൻ്റെ തിരുസന്നിധിയിൽ നിന്നുകൊണ്ട് കേൾക്കാൻ. അയ്യപ്പ ഭക്തന്മരെ സേവിക്കാനും..🙏🥺😍
Stay blessed dear🙏
എന്റെ പൊന്നോ അത് വേറൊരു ഫീൽ ആണ്
ഇന്ന് ഇനി ദർശനം നടക്കില്ല എന്ന നിരാശയിലും ക്ഷീണത്തിലും. ഒന്ന് കേട്ട് നോക്കണം
ഞാൻ
അയ്യന്റെ അനുഗ്രഹം പൂർണമായും ഇത് പാടുമ്പോൾ ഗായകന്റെ മേൽ ചൊരിഞ്ഞിട്ടുണ്ട്.... 🙏🏻🙏🏻🙏🏻
✨ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
✨ശരണ കീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
✨പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
✨തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവർണ്ണിതം
ഗുരുകൃപാകരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
✨ത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
✨ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
✨കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
✨ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ
സ്വാമി ശരണമയ്യപ്പാ........
❤😊 നദി
മനസ്സ് കുളിരണിയുന്നു
നന്ദി ❤️
🙏🏻🙏🏻
ഹൃദയം അലിയിക്കുന്ന ആലാപനം.... മനോഹരം.... കണ്ണടച്ച് ശ്രവിച്ചാൽ അയ്യപ്പസ്വാമി നെഞ്ചിനുള്ളിൽ പള്ളിയുറങ്ങുന്നു ❤️🙏
സത്യം... കണ്ണടച്ച് ശ്രവിക്കുമ്പോ കണ്ണ് നിറയും 🙏🙂
@@kiranprakash2707 സത്യം 🙏 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
❤️😍
🙏🏻🙏🏻
സ്വാമിശരണം 🙏🙏🙏
ഞങ്ങൾ family യായി പോയി movie കണ്ടു. ഹരിവരാസനം song ദാസേട്ടൻ പാടിയതാണെന്നു തന്നെയാണ് ഇതുവരെ വിചാരിച്ചത്. അത്രയും സാമ്യം ഉള്ള voice. ഈ അനുഗ്രഹീത ഗായകന് ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ.
🙏🙏🙏👌👌👌
ദൈവം അനുഗ്രഹിക്കട്ടെ
😍😍😍😍😍😍😍
യേശുദാസ് സാർ പാടിയത് കേട്ടിട്ടില്ലേ. അത് ഒരു മാന്ത്രിക ശബ്ദം ആണ് അനുകരിക്കാൻ ഇത്തിരി പാടാണ്
@@akhilpushpangathan9399 😂
Iam a muslim.. But i like ayyappan. And ayyappas songs♥️♥️
Iam also
Swami saranam 🙏🏻
His close friend was vavar,we calling him as vaavar swamy❤ but today Muslims deviated from nationalism by false guidance,I also have lot of friends who were Muslims but all were nice guys
I Am From Assam, It's Heart Touching ❤ Ayyapa Swami 🙏🚩
സ്വാമി ശരണം kerala🙏🏼🙏🏼🙏🏼🙏🏼
പത്തനംതിട്ട സാരംഗിൻ്റെ പ്രിയ ഗായകൻ പ്രകാശേട്ടൻ🥰🥰🥰
💕🎧
ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട പാട്ട്.. ഇപ്പോഴും കേൾക്കുന്നു... ഒരു ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ച ഞാൻ എന്നും വൈകിട്ട് കുളി കഴിഞ്ഞു അമ്പല തറയിൽ പോയി ഇരുന്നില്ലെങ്കിൽ ഒരു സമാധാനവും ഇല്ല..... തത്വമസി🙏🙏🙏
സുഹൃത്തേ ഈ മെസ്സേജ് വായിച്ചു കണ്ണ് നിറഞ്ഞു 🥹🥹അയ്യപ്പൻ കൂടെ ഉണ്ടാകും 🙏🙏🙏🙏🙏🙏🙏
❣️
God bless you❤️❤️🙏
God Bless you and your d/n man. Allah/christ/krishna,siva .. all are one. That power is within you in the form of love. definitely you and your next gen will be rewarded with blessing.🙏
Good.. keepitup
Being a Christian, this song has been embedded in my soul, reminds me of my childhood.
ഒരു പത്തനംതിട്ടകാരി ആയതിനാൽ ഞാൻ അഭിമാനിക്കുന്നു... പ്രകാശേട്ട ഒരുപാട് ഉയരങ്ങളിലേക്ക് പോകാൻ ദൈവം ഇടയാകട്ടെ 👍😍
അണ്ണൻ പക്ഷെ കൊല്ലംകാരൻ ആണ്
പ്രകാശ് പുത്തൂർ... ഇദ്ദേഹത്തിൻ്റെ " കാനായിലെ കല്യാണ നാളിൽ " കേട്ടാൽ മനസ്സിലാകും അദേഹത്തിൻ്റെ ആലാപന മികവ്.. എന്തായാലും അയ്യപ്പ അനുഗ്രഹം ഉണ്ടാവട്ടെ..💞💞💞
I am from Bengal and I cry everytime I listen to this heavenly song.Swami Sharam Ayappa
❤
Never thought anybody could sing this better than Yesudas. But he nailed it. Feel goosebumps listening to this. 🙏🏻 hats off
Yes. Absolutely Divine
Far better than Yesudas
സ്വാമിയേ ശരണമയ്യപ്പ 🙏
@@Arjun-ej7fj never felt it's better than dasettans version. But this one is also equally soothing like the original 🤍
@@umairmuhammad8347 I personally felt. His bass voice giving more devine effect than KJY
Such a nice comment apart from a hindu devotee @ umair Muhammad. This is called lord ayyapan's mercy
@@Arjun-ej7fjdasettan has more base than him.
ഈ പാട്ട് recreate ചെയ്യാൻ ധൈര്യം കാണിച്ച ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് പ്രത്യേക അഭിനന്ദനങ്ങൾ. യേശുദാസ് ഇൻ്റ് ശബ്ദത്തിൽ മാത്രം മലയാളികൾ കേട്ടിട്ട് ഉള്ള ഈ ഗാനം , പാടിയ ഗായകൻ പ്രതേക അഭിനന്ദനം അർഹിക്കുന്നു . അയ്യൻ എല്ലാവരെയും തുണക്കട്ടെ
Swami sarannam...
അത്ര വരില്ല ഒറിജിനൽ എന്നും അത് തന്നെ എന്നൽ ഇത് അതിൻ്റെ 90%എത്തി അത് തന്നെ അൽഭുതം ആണ്. ഒരുപാട് വ്യത്യാസം ഇല്ലാതെ ചെയ്തത് കൊണ്ട് ആണ് ഇത്ര നന്നയത്ത് പിന്നെ ആളുടെ ശബ്ദം യേശുദാസിൻ്റെ ശബ്ദം പോലെ ഉണ്ട് ബേസ് കുറവാണ്.
Swami saranam
❤️❤️❤️
🙏🙏🙏😍😍
അഭിമാനം...... പ്രകാശ്അണ്ണൻ പത്തനംതിട്ട സാരംഗിന്റെ വേദിയിൽ നിന്നും സിനിമാലോകത്തെക്ക് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിങ്ങൾ മണ്ഡലക്കാലം ഇരുമുടിയേറി ശബരിമലയിൽ പോയവരുണ്ടോ❤❤❤
ദാസേട്ടൻ അല്ലാതെ മറ്റൊരാൾ ഇത്രയും മനോഹരമായി ഹരിവരാസനം ആലപിക്കുന്നത് കേൾക്കുന്നത് ആദ്യമായിട്ടാണ്🥰🥰😍
ഭഗവാന്റെ അനുഗ്രഹം താങ്കൾക്ക് എന്നെന്നും ഉണ്ടാകട്ടെ.
സാരംഗ് ഗാനമേളയുടെ ഗായകൻ
ദാസേട്ടൻ പാടിയതെകൾ ഒരുപടി മുൻപിൽ ❤
സ്വാമി ശരണം👌👌👌
@@raman287 cry
Sathyam
ജാതിയും മതവും ഒന്നും എല്ലാ മനുഷ്യൻ ആയി ജീവിക്കുക എല്ലാവരും ഒന്നാണ് ഞാൻ ഒരു മുസ്ലിം ആണ് ഞാൻ എല്ലാം മതത്തിലും വിശ്വസിക്കുന്നു എല്ലാം ഒന്നാണ് ശ്രീ നാരായണ സ്വാമി പറന്നത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. സ്വാമിയേ ശരണമയ്യപ്പ ❤️
V
സത്യം 😊😊😊
We need people like u bro..religion is second…first humanity
❤❤❤❤
🙏🥹🙏
ഈ മണ്ഡല കാലത്തു ഏറ്റവും അധികം ഭക്തർ വന്ന ഡിസംബർ മാസം 10 തീയതി എനിക്ക് ഹരിവരാസനം കേൾക്കാൻ അവസരം ഉണ്ടായി നട അടയ്ക്കുന്നതിന് മുൻപുള്ള അവസാന ഭക്തൻ 18 പടി കയറിയത് ഞാനായിരുന്നു നിറഞ്ഞു തൊഴുതു അയ്യനെ 🙏🏻 സ്വാമി ശരണം
Njnm ondrnu😇
Njaan aa kodimarathinte aduthu nippondayrunu❤
നിങ്ങളുടെ ഒരു ഭാഗ്യം... സ്വാമി ശരണം 🙏🙏🙏r
Njanum ann avde undarunn 😁🥰
🥺🥺🙏
ചുമ്മാ കേൾക്കാം, ദാസേട്ടൻ പാടിയ പോലെ ഒന്നും കാണില്ല എന്ന് വിചാരിച്ചു, കേട്ടപ്പോൾ പിടിച്ച് ഇരുത്തികളഞ്ഞു, സൂപ്പർ ഫീൽ വോയ്സ്... 😍😍😍
കുത്തകാവകാശം അവസാനിപ്പിക്കാൻ കാണിച്ച ധൈര്യത്തിന് നെഞ്ചിൽ നിന്നും സല്യൂട്ട്.❣️ ഒന്നും പറയാനില്ല ശരണമയ്യപ്പ 🙏🏻
ബ്രോ
🙏🙏🙏
🙏
യേശുദാസിന്റെ ഗാനം ആണ് അയ്യനു ഇഷ്ടം
അദ്ദേഹം ഉറങ്ങുന്നതു യേശുദാസിന്റെ ശബ്ദത്തിൽ പാടിയ ഹരിവരാസനം കേട്ടു കൊണ്ട് ആണ്.....
എന്നെന്നും ഞങ്ങൾക്കു ഇഷ്ടം ആ ഉറക്കുപാട്ട് ആണ്
ഇതു കുത്തവകാശം അല്ല, അതു അങ്ങനെ ആണ് യേശുദാസ് പാടും പോലെ ആർക്കും പാടാൻ പറ്റില്ല,,, ഇനി ആർക്കും പറ്റുകയും ഇല്ല, bro ku സംശയം ഉണ്ടങ്കിൽ ഒരു പ്രാവിശ്യം മലയ്ക്ക് പോയി അവിടെ നിന്നും ഹരിവസാനം കേൾക്കണം,, എന്നിട്ടു പറ
കാതുകൾ കൊണ്ടല്ല, ഹൃദയം കൊണ്ട് കേൾക്കുന്ന ദേവഗാനം... വല്ലാത്തൊരു അനുഭൂതിയാണ് മനസ്സിൽ നിറയുന്നത്.. 🥰🥰🙏🏻
ഹരിവരാസനം കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് ഒന്ന് വേറെ തന്നെയാ ❤️
ശെരിക്കും കണ്ണ് നിറയുന്ന ഒരു ഫീൽ ആണ് ❤️❤️
സിനിമ കഴിഞ്ഞു ശെരിക്കും ഹരിവരാസനം കഴിഞ്ഞാണ് കുട്ടികൾ അടക്കം സീറ്റിൽ നിന്നും എണീച്ചു പോയത് ♥️🙏🏼 അത്രക്കും magnetic പവർ ഇതിനു ഉണ്ട് ഗംഭീര voice ചേട്ടാ ♥️
ശരിയാണ് 🙏🏻
Njangalum
ഞങ്ങളും 🙏
Sathyam njangalum ❤️
Enta voice super yesudasinte ate sound
ഹരിവരാസനം കേട്ടാൽ അറിയാതെ കണ്ണ് നനയും
ദാസേട്ടന്റെ അതേ സ്വരം ❤️❤️❤️❤️❤️ദൈവം അനുഗ്രഹിച്ചു ഈ അനുഗ്രഹീത ഗായകന് ഒരുപാട് ഗാനങ്ങൾ ലഭിക്കട്ടെ🙏🙏❤️❤️❤️❤️🙏🙏സൂപ്പർ ആയി പാടി പ്രകാശേട്ടാ❤️❤️
ഗാനഗന്ധർവ്വന്റെ ശബ്ദ ഗംഭീരം. അനുകരണം ലവലേശം ഇല്ല. എല്ലാ ഭാവുകങ്ങളും നായകനും ഉണ്ണി മുകുന്ദനും ❤️... ഒരു ശങ്കരാഭരണം ഹിറ്റ് ആകാൻ എല്ലാ സാധ്യതയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
athokke nerthe hit prakash annan padi
No words to explain my feelings.. eyes filled with tears.. well sung.. Swamiye Saranam Ayyappa 🙏
ഗാന ഗന്ധർവൻ ദാസേട്ടനെ ഒപ്പം compare ചെയ്യല്ലേ
ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ🙏♥️
ಶ್ರೀ ಸ್ವಾಮಿಯ♥️ ಭಕ್ತಿಭರಿತ ಹಾಡು ತುಂಬಾ ಅದ್ಭುತವಾಗಿದೆ ಗಾಯಕರು ♥️ಧ್ವನಿಯೂ ತುಂಬಾ ಅದ್ಭುತವಾಗಿದೆ.
Love from Kerala♥️ Neighborhood state Karnataka♥️
ತುಂಬಾ ಧನ್ಯವಾದಗಳು
Tnx bro
ಅದ್ಭುತ
Swamiye saranam ayyappa. 🕉🙏🕉
😊😊🥰🥰
ഹെഡ് സെറ്റ് വെച്ച് കണ്ണും അടച്ചിരുന്ന് ഒന്ന് കേട്ട് നോക്കു... എന്ത് ഫീലാ ഈ കീർത്തനം കേൾക്കാൻ...... ഓരോ മതത്തിനും അതിന്റെതായ വിശ്വാസം ഉണ്ട് അത് കാത്തുസൂക്ഷിക്കൽ ആണ് നമ്മൾ ഓരോ വിശ്വാസിയും ചെയ്യേണ്ടത്.....അത് ഈ സിനിമ നമുക്ക് കാണിച്ചു തന്നു.... ❤❤❤
🥺🥺ഈശ്വരാ എന്തൊരു ഫീൽ ആണ് കേൾക്കാൻ 💯✨️കണ്ണു നിറയുന്നു ♥
ഹരിവരാസനം കേൾക്കുമ്പോൾ സന്നിധാനത്ത് നിൽക്കണം ആ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധമാണ് അത് അനുഭവിച്ചവർക്ക് അറിയൂ ഒരു അനുഭവസ്ഥൻ 🥰👍😘😘
Yesss
🥺🥺🥺
സ്വാമി ശരണം.... സത്യം.. വർഷാവർഷം അങ്ങോട്ട് നയിക്കുന്ന മാന്ത്രിക ശക്തിയുടെ ഉറക്കുപാട്ട് സന്നിധിയിൽ നിന്നും കേൾക്കണം 🙏🙏
ഒരിക്കൽ എനിക്കും ഭാഗ്യം ലഭിച്ചു
Sarvalokavum oridath sankamikkuna pole
ഈ മണ്ഡല കാലത്ത് രണ്ടു തവണ സന്നിധാനത്തു വച്ചു ഹരിവരാസനം കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി. അയ്യപ്പ സ്വാമിയുടെ അനുഗ്രഹം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമി ശരണം, ഇത്രയും സന്തോഷം നൽകുന്ന ഭക്തി ഗാനം വേറെ ഇല്ല, എന്റെ ബാല്യത്തിൽ എന്റെ ഒരു ദിവസം തുടങ്ങിയിരുന്നത് തൊട്ടടുത്തുള്ള അമ്പലത്തിൽ നിന്നും കേട്ടിരുന്നോ ഈ ഭക്തി ഗാനത്തോടെയാണ്
നിന്നോളം ഈ പ്രപഞ്ചത്തിൽ മറ്റൊരു ശക്തിയെയും പ്രണയിച്ചിട്ടില്ല.... ഹൃദയം പൊളിച്ചു നോക്കിയാൽ കാണാം മനസിനുള്ളിൽ പ്രതിഷ്ഠിച്ചുവെച്ച തത്വമസിയെ..... എന്റെ അയ്യപ്പനെ.... 😘😊💞 ഉയിരിടം 🕉️
😍
🙏🙏🙏🙏
😍😍😍😍😍😍😍😍
❤️❤️
🙏🙏🙏❤️❤️❤️
GOOSEBUMPS 🔥❤️ ശരിക്കും യേശുദാസ് തന്നെയാണോ പാടുന്നതെന്ന് തോന്നിപ്പോയി. Original നോട് അത്രമേൽ നീതിപുലർത്താൻ ഗായകന് കഴിഞ്ഞു. അഭിനന്ദനങ്ങൾ 👏
हर हर महादेव 🚩🚩🚩
जय बाबा केदार 🚩🚩🚩
ॐ नमः पार्वती पते
हर हर महादेव 🚩🚩🚩
बहुत ही सुंदर आवाज़ है....
अयप्पा स्वामी की जय...
ഗാനഗന്ധർവൻ പാടിയ ഗാനം ...
ഇത്ര നന്നായി മറ്റൊരാൾ പാടുന്നു.. ഇത്ര മനോഹരമായി - .... ഭക്തിസാന്ദ്രം , ശ്രുതിശുദ്ധം .... അനവദ്യം, അനുപമം - .....
Swami saranam ayyeppa 🙏🙏🙏👌👌👍👍
💚💚ശബരിമലയും അയ്യപ്പസ്വാമിയൂം ഹരിവരാസന കീർത്തനവും എന്നും മലയാളികളുടെ ദൈവീകസ്വത്ത്🤗 എല്ലാ അയ്പ്പഭക്തർക്കും ലഭിച്ച വരം😍😍🙏🔥
enthinanu malayalikalude swath ennu parayunath, ayyappa baktharude swath ennu parayunathu alle sari.
@@jijinsundar2497 കേരളത്തിൽ അല്ലെ ശബരിമലയുടെ സ്ഥാനം. അയ്യപ്പസ്വാമി ജനിച്ചതും ഇവിടെ. ശബരിമല അയ്യപ്പസ്വാമി ഹരിവരാസനം ഇവ മുഴുവൻ ഭക്തർക്കും കിട്ടിയ ദൈവ വരമെന്ന് കൂടെ പറഞ്ഞിട്ടുണ്ട്😍
പത്തനംതിട്ട സാരംഗ് ഓർകസ്ട്രയിലെ ഗായകൻ ആണ് ഇദ്ദേഹം.......അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നുമുണ്ടാവട്ടെ......
Prakash
Ee swaram anaswaramanu. Best wishes.
Sarang orkastra program njan kandittunfu but ithu viswaasikkan kazhiyunnilla, super
പാടിയ ചേട്ടൻ പൊളിച്ചടക്കിയിട്ടുണ്ട് 💯👌
നല്ല ശബ്ദം, നല്ല ജ്ഞാനം..... സൂപ്പർ.. 🙏🏻👍🏻
പ്രകാശ് അണ്ണൻ.. പവിത്രേശ്വരം....53 വയസ്സ് വരെ പത്തനംതിട്ട സാരംഗ് പ്രേക്ഷകർ മാത്രം കേട്ടു...... ഇന്നിപ്പോ എല്ലാവരും കേൾക്കുന്നു....നന്ദി സർ.... 🙏🏿🙏🏿🙏🏿
പവിത്രശ്വരം ആണോ
@@rejithabiju9972 mm
@@rejithabiju9972 ഞാനും 👍🏻
RC yude naade
@@SanthoshKumar-ih1zt mmmm 🖐️🖐️
യേശുദാസ് ന്റെ ശബ്ദം മാത്രം ആയിരുന്നു മനസ്സിൽ ഈ പാട്ടിന് ഈ പാട്ട് ഫുൾ ആയി കേൾക്കും എന്ന് വിജാരിച്ചതല്ലാ...പക്ഷെ ഫുൾ ആയി കേൾക്കതിരിക്കാൻ കഴിഞ്ഞില്ലാ...അത്രമേൽ ഇഷ്ടപ്പെട്ടു..👌👌👌
സാരംഗ് ഗാനമേളയുടെ ഗായകൻ
ഇത്രയും പ്രതീക്ഷിച്ചില്ല...സ്വാമി ശരണം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Super
ഇങ്ങനെ കുറ്റം കണ്ടുപിടിക്കാറുതെ ദാസേട്ടൻ വെറുരു jeniyas
എന്തൊരു ശബ്ദമാണ് മാഷേ❤️
ഇദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ നല്ല രസം ഉണ്ട്❤️👍
എന്തൊരു അക്ഷര spudatha,,,
വളരെ മനോഹരമായി പാടി❤️❤️
ഇദ്ദേഹത്തെ ഇ സോങ് പാടാൻ കണ്ട് പിടിച്ച crew ന് അഭിനന്ദനങ്ങൾ👍
NB: CC On akkiyal english subtitles kanam😍
Thank you for cc recommendations… 💖
@@arunanil your welcome🥰❤️
We speak different languages and dielects...
But our sanskrit prayers & bhajans are same in all our #Bharata..
I completely understand these bhajan just like a hindi movie 😍😍😍😍
Yes bro we are one. Our roots are same SANSKRIT
ജനിച്ച നാൾ മുതൽ നെഞ്ചോടു ചേർന്ന് നിൽക്കുന്ന ഗീതം ! എരുമേലിക്കാരയ ഓരോരുത്തർക്കും അത്രമേൽ പ്രിയം ഈ ഹരിവരാസനം
ലോകം മുഴുവൻ ഇഷ്ടം പെടുന്ന എന്റെ അയ്യന്റെ കീർത്തനം
ഓരോ നിമിഷവും കുളിരിൽ നീരാടുന്ന അനുഭൂതി സമ്മാനിച്ച ആലാപനം...❤️ഹരിവരാസനം എന്നും മനുഷ്യർ ഉള്ളിടത്തോളം പ്രീയമുള്ളതായി നിലനിൽക്കും..☺️
ഞാൻ ഇ സിനിമ യുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആണ് ഞാൻ ഈ ചിത്രതോടൊപ്പം ഏകദേശം 6 മാസക്കാലം ഉണ്ടായിരുന്നു.. ഈ പാട്ടു പലകുറി Post production സമയത്തും Even Original Track Renjin Raj റെക്കോർഡ് ചെയ്യുമ്പോളും അതോടൊപ്പം ഉണ്ടാകാൻ എനിക്ക് ഭാഗ്യം കിട്ടിയിരുന്നു അന്ന് അത് മനസ് നിറഞ്ഞു നിന്നു ഞാൻ ആസ്വദിച്ചിരുന്നു..
എന്നാൽ അതിനെല്ലാം മുന്നേ അന്ന് ഞങ്ങൾ സന്നിധാനത്തു ആ Shooting രാത്രിയിൽ ഈ പാട്ട് അന്ന് അവിടെ കണ്ണടച്ച് നിന്ന് കേട്ടത്.. ആ ഒരു ഫീൽ ഈശ്വരാ.,അത് പിന്നീട് ഒരിടത്തു നിന്നും കിട്ടിയിട്ടില്ല...
❤🎉
😍💕❤️@shinojNair❤️
❤❤
Super song ntha voice daivam anugrahicha voice
2024-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤
'അരിവിമർദ്ദനം' എന്ന എന്ന തെറ്റ് തിരുത്തി, "അരി വിമർദ്ദനം" എന്ന് തന്നെ പാടി🥰😍😘😘😘 എല്ലാ ഭാവുകങ്ങളും നേരുന്നു...🙏
അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ..💖🙏
സംസ്കൃതം എഴുത്തിൽ ഇന്നും തെറ്റ് തന്നെയല്ലേ
🙏🙏🙏
അരുവി മർദ്ദനം.... അരിവിമർദ്ദനം
Enthanu randinum... meaning
@@srikumarbijus അരി വിമർദ്ദനം എന്നാൽ ശത്രു സംഹാരം എന്നാണ് അർത്ഥം.....അരിവി മർദ്ദനം എന്ന് പാടിയാൽ അർത്ഥമേ മാറിപ്പോവും...അരി എന്നാൽ അധർമ്മി ,ശത്രു എന്നാണ് അർത്ഥം.... വിമർദ്ദനം എന്നാൽ വിനാശം എന്നും....
ശരിക്കും ഒത്തിരി ഇഷ്ടപ്പെട്ടു. അയ്യപ്പൻ ശരിക്കും അനുഗ്രഹിച്ചു തന്നെ നൽകിയ കഴിവ് 🥰കേട്ടപ്പോൾ മനസ് അത്രയേറെ നിറഞ്ഞു 🥰കണ്ണടച്ച് കേട്ടപ്പോൾ കുഞ്ഞിലേ അയ്യപ്പനെ കാണാൻ പോയതൊക്കെ ഓർമവന്നു 🥰🥰🥰
😭🎶🙏
My mother tongue is Hindi, still I am able to understand most of the Bhajan without even subtitles. This is the greatness of our languages which seem so different from outside but if you listen carefully they are so harmonic with each other at the level of meaning. Just mesmerized with the devotion in the Bhajan. Sharanmai Appa Swami...
The song is in sanskrit
@@Nallavanaaya-unni Thanks for correcting me. The Bhajan* is still very comprehensible. 🙏
@@VivekSharma-md1by subtitle gaana ka on karo
@@jackyjones5626 Why would I do that when I am already saying that I got almost all the Bhajan.
All our languages are originated from Sanskrit. So similarity will be there
സ്വാമിയേ ശരണം അയ്യപ്പ❤❤❤❤ എൻ്റെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കും ഈ മനോഹരഗാനം. സ്വാമി ശരണം ❤❤❤❤
ജോസഫ് , പത്താം വളവ്, കാവൽ തുടങ്ങിയ ഹിറ്റുകൾക്ക് സംഗീതം നൽകിയ രഞ്ചിൻ ഹരിവരാസനത്തിൻറ രാഗ തനിമ ചോരാതെ തന്നെ പ്രകാശേട്ടനെ കൊണ്ട് പാടിപ്പിച്ചു. ❤️❤️
ഞാൻ ശബരിമലയിൽ പോയപ്പോൾ ഹരിവരാസനം കേട്ട് എനിക്ക സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. എൻറെ മകൻ ഉറക്കത്തിൽ നിന്നും പെട്ടെന്നു ഉണർന്നു എനിക്ക മകനെ തന്നതും അയ്യപ്പനാണ്🙏🙏🙏 പിന്നെ ശ്രീവിഷ്ണുമായയുടെ അനുഗ്രഹവും🙏🙏🙏
Nothing more to to say anything "Swamiye Saranam Ayyappa".... May God bless 🙌 🙏 ♥️ all.....especially Great 👍 Singer namaste....
😂 ഭാര്യ കേക്കണ്ട...
Apo thankalku athil oru pankum ila alle🤭🤭🤣
@@sudhan123 😂😂😂😂😂😂
AC
भावप्रवण, भक्ति से भरपूर!👍👌💐
என்னுடைய சோதனைகள்,துன்பங்கள் அனைத்திலும் என்னுடன் இருந்த என் தெய்வமே...ஐயப்பா..
പടത്തിൽ ഹരിവരാസനം അകലെ നിന്ന് കേൾക്കുന്ന ഒരു സീനുണ്ട്. .ഓഹ് പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആയിരുന്നു 😍😍
സത്യം 🙏🏻😍
Entammo....heavy🔥🔥🔥
🙏🙏🙏🙏🙏
Appol unnimukundan irikunna aa scenum
Yes😢🙏🙏🙏
Even kerala film industry can produce such devotional songs like this❤
Best wishes to the team of #mallikapuam🌟
Love from bengal 💕💕
this song is orginally from a famous temple in kerala "sabarimala"
കണ്ണുകൾ നിറഞ്ഞൊഴുകുന്ന അവസ്ഥ 😥എന്റെ അയ്യപ്പാ.. 🙏🙏🙏🙏🙏അയ്യപ്പനാണ് എന്റെ മോളെ തന്നത്.. കുഞ്ഞുങ്ങൾ ഉണ്ടാകാൻ വൈകും എന്ന് പറഞ്ഞ എനിക്ക് എന്റെ തീർത്ഥയെ തന്നത് എന്റെ അയ്യന്റെ അനുഗ്രഹം ആണ്. ഉത്രം നക്ഷത്രം തന്നെയാണ് മോളും.സ്വാമിയേ ശരണമയ്യപ്പാ 🙏
ദാസേട്ടന്റെ voice നേക്കാളും ഇഷ്ടം ആയി ഇദ്ദേഹം ഈ song പാടിയപ്പോൾ. ❤🥰🙏🏽
സ്വാമി ശരണം.....😰😰😰😰🙏🙏🙏🙏🙏🙏 അടുത്ത മണ്ഡലകാലത് മല ചവിട്ടാനുള്ള ഭാഗ്യം തരണേ ഹരിഹര സുധൻ അയ്യനയ്യപ്പ സ്വാമിയെ....
തീർച്ചയായും ഈ പ്രാർത്ഥന അയ്യപ്പൻ കേൾക്കും 🙏🙏
Kittum bro. Thathwamasi.
@@allbinthomas8281 തത്വമസി 🙏
കിട്ടും സഹോദരാ...കിട്ടും..കിട്ടും
മാളികപ്പുറം സിനിമ കണ്ട് അവസാനം ഹരിവരാസനം കേൾക്കുമ്പോൾ ഉള്ള ആ ഫീൽ 😇🔥 സോങ് ഫുൾ കെട്ടിട്ടാണ് സീറ്റിൽനിന്ന് എഴുന്നേറ്റത് 🙏🏻
ഞാൻ ആദ്യമായി ശബരിമലയിൽ പോയി ആണ് എന്റെ പിറന്നാൾ ഞാൻ അയ്യപ്പനൊപ്പം ആഘോഷിച്ചത്......
സ്വാമിയേ ശരണമയ്യപ്പ✨️
പ്രകാശേട്ടാ....നമിച്ചു....എന്താ ശബ്ദം....love you love you... 👏❤️❤️❤️❤️❤️👏👏❤️❤️എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നു ഈ ഗായകനെ തിരഞ്ഞെടുത്തതിന് 🙏🏻🌺🌺🌺
എത്ര സുന്ദരമായ ഗാനം. മനസിനെ ഭക്തിയിൽ ആഴ്ത്തുന്നു. എത്ര കേട്ടാലും മതിവരില്ല. അത്രക്കുണ്ട് പോസ്റ്റീവ് ഫീൽ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
നടയടക്കുമ്പോൾ അയ്യന്റെ മുന്നിൽ നിന്ന് ഹരിവരാസനം കീർത്തനം ഏറ്റുപാടുമ്പോൾ ഉള്ള ഫീലിംഗ്സ്
അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല 🥰🙏🏻
സ്വാമി 🙏🏻ശരണം
ദിവസവും കേൾക്കും രാവിലെ അതു പോലെ രാത്രി ഉറങ്ങാൻ കിടക്കുമ്പോ..... മനസ്സിനെ ഇങ്ങനെ തണുപ്പിക്കുന്ന ഒരു ഗാനം ഉണ്ടായിട്ടില്ല 😍❤️🙏സ്വാമിയേ ശരണമയ്യപ്പ 🙏
പുതിയ ചിന്തകൾക്കും, പുതിയ തുടക്കങ്ങൾക്കും, പുതിയ പ്രതിഭകൾക്കും, അവസരങ്ങൾ നൽകുന്ന.., നിങ്ങളെ പോലുള്ള സന്മനസുകൾക്ക് ഭഗവാൻ ശ്രീ ഭൂതനാഥൻ വരമരുളി കൂടെയുണ്ടാവട്ടെ.
സ്വാമി ശരണം.
🙏🏻🕉️🙏🏻
സ്വാമി ശരണം.......
എന്തു ഗാംഭീര്യമുള്ള ശബ്ദം...
മലയാളം വാക്കുകൾ തനതായ അർത്ഥത്തിലും ഭാവത്തിലും..
മനസ്സ് നിറഞ്ഞു 🔥❤️
This is not Malayalam,this is Sanskrit.
@@Perfectsound88 വിശ്വം, മോഹനം, പാദുകം, നർത്തനം, ഇതെല്ലാം മലയാളത്തിലും ഉപയോഗിക്കുന്നുണ്ട്..
@@tomperumpally6750 Achane kaanaan Makkale pole undu ennu parayunathupoleyanu
Mesmerizing 🥰🥰🥰
LYRICS 👇🏻👇🏻👇🏻
Harivarasanam Viswamohanam
Haridadheeswaram Aaradhyapadukam
Arivimarddanam Nithyanarthanam
Hariharathmajam Devamashraye
Sharanam Ayyappa Swamy Sharanam Ayyappa
Sharanam Ayyappa Swamy Sharanam Ayyappa
Sharanakirthanam chakthamanasam
Bharanalolupam Narthanalasam
Arunabhasuram Bhoothanayakam
Hariharathmajam Devamashraye
Sharanam Ayyappa Swamy Sharanam Ayyappa
Sharanam Ayyappa Swamy Sharanam Ayyappa
Pranayasathyakam Praananayakam
Pranathakalpakam Suprabhanchitham
Pranavamandiram Keerthanapriyam
Hariharathmajam Devamashraye
Sharanam Ayyappa
Sharanam Ayyappa
Sharanam Ayyappa Swamy Sharanam Ayyappa
Thuragavahanam Sundarananam
Varagadayudham Vedavarnitham
Gurukrupakaram Keerthanapriyam
Hariharathmajam Devamashraye
Thribhuvanarchitham Devathathmakam
Thrinayanam Prabhum Divyadeshikam
Thridashapoojitham Chinthithapradam
Hariharathmajam Devamashraye
Sharanam Ayyappa Swamy Sharanam Ayyappa
Sharanam Ayyappa Swamy Sharanam Ayyappa
Bhavabhayapaham Bhavukavaham
Bhuvanamohanam Bhoothibhooshanam
Dhavalavahanam Divyavaranam
Hariharathmajam Devamashraye
Kalamridusmitham Sundarananam
Kalabhakomalam Gathramohanam
Kalabhakesari Vaajivahanam
Hariharathmajam Devamashraye
Sharanam Ayyappa Swamy Sharanam Ayyappa
Sharanam Ayyappa Swamy Sharanam Ayyappa
Shrithajanapriyam Chinthithapradam
Shruthivibhushanam Sadhujeevanam
Shruthimanoharam Geethalalasam
Hariharathmajam Devamashraye
Sharanam Ayyappa Swamy Sharanam Ayyappa
Sharanam Ayyappa Swamy Sharanam Ayyappa
Sharanam Ayyappa Swamy Sharanam Ayyappa
Sharanam Ayyappa Swamy Sharanam Ayyappa
Swamy Sharanam Ayyappa
Swamy Sharanam Ayyappa
Swamy Sharanam Ayyappa
❤❤🔮🔮🙏🏼
Thq so much😢
ഈ സിനിമയിൽ പ്രകാശണ്ണൻ പാടുന്ന വാർത്ത കേട്ട നാൾമുതൽ ഈ പാട്ട് കേൾക്കാനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ കേട്ടു. എത്ര മനോഹരമായി പാടിയിരിക്കുന്നു. ഇനി സിനിമയിൽ ഒരുപാട് അവസരങ്ങൾ അണ്ണനെ തേടി എത്തട്ടെ. അയ്യപ്പൻ്റെ ഈ ഉറക്കുപാട്ട് അതിനൊരു തുടക്കമാകട്ടെ.
ഞാൻ ഇത് ഇന്നലെ മൂവി കണ്ടു.... ഹരിവരാസനം മുഴുവനും കേട്ടിട്ടാണ് ആളുകളെല്ലാം ഇരുന്നിടത്തു നിന്നും എണീറ്റത്... ഞാൻ കരുതി ദാസ് സർ ആണ് പാടിയതെന്ന് 🥰🥰ഗംഭീരം 👌👌
ശരിയാ.. കേട്ട് കഴിഞ്ഞേ പുറത്തു ഇറങ്ങിയുള്ളൂ.. ഒരിക്കൽ പോലും ശബരിമല കാണാൻ ഭാഗ്യം ലഭിക്കാത്ത എനിക്ക് ഞാൻ അവിടെ ആണെന്ന് തോന്നി ..
Edhehamano malikapuram cinemayil padiyathu
ഹരിവരാസനം മാത്രം ഇദ്ദേഹം പാടി. ഇതിൻ്റെ സംഗീത സംവിധായകൻ രെഞ്ചിൻ രാജും പാടിയിട്ടുണ്ട്
ഞാനും ഫാമിലിയും ദാ ഇപ്പോൾ movie കണ്ടു വന്നു. ഒരു ശബരിമല ദർശനം കണ്ട അനുഭൂതി. ഇങ്ങിനെ ഒരു സിനിമ ഉണ്ടാവാൻ ഭാഗ്യം ചെയ്ത എല്ലാ കലാകാരന്മാരെയും മറ്റു അണിയറ പ്രവർത്തകരെയും ശ്രീ അയ്യപ്പന്റെ പേരിൽ നന്ദി പറഞ്ഞു കൊള്ളുന്നു 🙏🙏🙏
Nothing Better than Harivarasanam I listen it everyday before sleep Everyone should listen before sleep(MUST).Swami sharanam
ഹരിവരാസനം എവിടേനിന്നു കേട്ടാലും കണ്ണ് നിറയും മനസ് ഒന്ന് ശബരിമല വരെ പോയി അയ്യനെ കാണും 🙏❤️സ്വാമി ശരണം ❤️🙏
സത്യം 💞
🙏🏻 സത്യം
🙏🏻🙏🏻🙏🏻
ഫിലിം കണ്ടു 🙏🏻🙏🏻🙏🏻ഈ അടുത്ത് കണ്ടതിൽ ഏറ്റവും മികച്ച ചിത്രം.. ചിത്രം കണ്ട് ഇറങ്ങുന്നവരിൽ ഉള്ളിൽ അയ്യപ്പൻ നിറയും ❤️❤️❤️ഉള്ളിൽ തട്ടിയ ചിത്രം.. അവസാനം ഹരിവരാസനം കൂടി ആയപ്പോ പൂർണ്ണമായി ❤️🙏🏻🙏🏻
this song is always a feeling to the heart. just close the eyes and listen you will have peace in mind.
i’m a christian but I love hindu religion and respect them.
You are a great soul, bro! We need more people like you in this dog-eat- dog world!
💫😍❤️ we are Indians 😘🎈
True.
ശരണമച്ചപ്പ❤❤❤❤
ഇതിലും കൂടുതൽ ഈ വരികളോടും ഈണത്തിനോടും ഇനി നീതി പുലർത്താനാവില്ല.. അതി മനോഹരം ! അണിയറ പ്രവർത്തകർക്ക്.. അഭിനന്ദനങ്ങൾ !
स्वामिये शरणं अय्यप्पा
സ്വാമിയെ ശരണം അയ്യപ്പ
🙏🕉️🚩🔱
പാട്ടിനെ ജീവാ വായു പോലെ സ്നേഹിക്കുന്ന പ്രകാശ് ചേട്ടൻ അ ത്രയും ഭക്തി പൂർവ്വം ഉൾക്കൊണ്ട് പാടിയ ഹരിവരാസനം പാടി.. മലയാള സിനിമയിൽ ഇനിയും ഈ ശബ്ദം കേൾക്കാൻ പ്രാർത്ഥന ഉണ്ടാകും.. സൂപ്പർ 🎶🎶🎶💕💕🥰
സൂപ്പർ ചേട്ടാ, ഒന്നും പറയാൻ വാക്കുകൾ ഇല്ല. അടിപൊളി ചേട്ടാ
പ്രിയപ്പെട്ട പ്രകാശ്...
കുട്ടിക്കാലം മുതൽ പരസ്പരമറിയുന്നവർ. സുഹൃത്തുക്കൾ. ഓരോ വളർച്ചയും സന്തോഷത്തോടെ കണ്ടറിഞ്ഞു. കൊയറുകൾ... ഗാനമേളകൾ...അങ്ങനെ തുടരുമ്പോഴും ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ട്, എന്നെങ്കിലുമൊരിക്കൽ...ഒരു പാട്ടെങ്കിലും സിനിമയിൽ പാടാൻ തനിക്ക് അവസരമുണ്ടാകട്ടെ എന്ന്. ഇപ്പോൾ ആ ആഗ്രഹം സഫലമായി. വൈകിവന്ന അംഗീകാരം എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും ആ വൈകലിന്റെ എല്ലാ സങ്കടവും തീരുന്ന തരത്തിൽ അയ്യപ്പന്റെ ഉറക്കു പാട്ട് പാടിത്തന്നെ ജനഹൃദയങ്ങളിൽ ഇടം നേടിയല്ലോ എന്നത് ഏറെ സന്തോഷം നൽകുന്നു. അഭിനന്ദനങ്ങൾ കൂട്ടുകാരാ...
വെള്ളിത്തിരയിൽ ദാസേട്ടൻ്റെ വിടവ് നികത്താൻ ശേഷിയുള്ള ഒരാൾ അവതരിച്ചു
@@drjacobdaniel2329 തീർച്ചയായും
എന്തൊരു ചൈതന്യമാണ് ഈ ഗാനത്തിന്, വേറൊരു ലോകത്തേക്ക് നമ്മളെ നയിക്കുന്നപോലെ 🙏♥️
പ്രകാശേട്ടന്റെ ഭാവ ഗാനാലാപനവും രാജേഷേട്ടന്റെ പുല്ലാങ്കുഴൽ സംഗീതവും ഈ ദിവ്യമായ ഗാനത്തിന് വീണ്ടും പുതുജീവൻ നൽകിയപോലെ 👏👏👏മനസ്സു നിറഞ്ഞു ♥️, പ്രകാശേട്ടൻ കുറച്ചു നാൾ മുമ്പ് ഒരു church ൽ ആലപിച്ച "കാനായിലെ കല്യാണനാളിൽ " എന്ന ഗാനവും അതിമനോഹരം 👏👏👏, പ്രകാശേട്ടന് ഇനിയും ഒരുപാടു സിനിമകളിൽ പാടാനുള്ള അവസരങ്ങൾ ഉണ്ടാവണം എന്ന് പ്രാർത്ഥിക്കുന്നു,🙏👍👍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
I unknowingly cried while listening to this lullaby. Such a divinity present in this song 🥺❤️