രണ്ടുപേഴ്സ് സോപ്പ് കൊണ്ട് എട്ടു സോപ്പ് കണ്ടുഅത്ഭുതപ്പെട്ടുപോയി കുട്ടികൾക്കും മുതിർന്നവർക്കും നല്ലതാ

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2023
  • ഹലോ അസ്സലാമുഅലൈക്കും നമ്മുടെ ഇന്നത്തെ വീഡിയോ ഒരു അടിപൊളി സോപ്പ് ഉണ്ടാക്കുന്ന വീഡിയോ ആണ് ഇഷ്ടപ്പെട്ടാൽ ലൈക് അടിച്ച് ഷെയർ ചെയ്യാൻ സബ്സ്ക്രൈബ് ചെയ്യാം നമ്മുടെ വീട്ടിൽ ആവശ്യമുള്ള സാധനങ്ങൾ നമുക്ക് തന്നെ ഉണ്ടാക്കി നമുക്ക് തന്നെ ഒരു വരുമാനം ഉണ്ടാക്കാം നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കാം നല്ല അടിപൊളി സോപ്പ് മുതിർന്നവർക്കും കുട്ടികൾക്കും മുഖസൗന്ദര്യത്തിന് #arifa #kitchen /vlog
    #dailyvlog
    #pears /sopp /vlog

ความคิดเห็น • 240

  • @shailajanarayan886

    സൂപ്പർ... ഈ സോപ്പ് വാങ്ങിക്കുന്ന സോപ്പ് പോലെ നല്ല ഉറപ്പുണ്ടോ? ചില ആൾക്കാർ പറഞ്ഞു സോഫ്റ്റ്‌ ആയിട്ട് വിരൽ അമർത്തുമ്പോ താഴ്ന്നു പോകുന്നു വെള്ളം കൊള്ളുമ്പോ ചളിപോലെ എന്നൊക്കെ.. ഇത് എങ്ങനെ ഉണ്ട് സിസ്റ്റർ?

  • @hayy1900

    പിയേഴ് സ് ഒരു സോപ് ആണല്ലോ അതിനെ കൊണ്ട് വേറെ സോപ്പ് ഉണ്ടാക്കിയാൽ പുതിയ സോപ് പറയില്ല

  • @KoyaKutti-el3zr

    കറ്റാർവാഴ കുഴിച്ചിട്ടു അതു വലുതായി വരുന്ന ആ രീതിയും അതിനു വെള്ളം ഒഴിക്കുന്നതും കൂടി ചേർത്തെങ്കിൽ വിഡിയോ ഒന്നു കൂടെ വലുതാക്കമായിരുന്നു

  • @kannurfamilyvlog5613

    എനിക്ക് സോപ്പ് ഉണ്ടാകാൻ അറിയില്ല അടിപൊളിയാണല്ലോ 400 രൂപക്ക് 15 സോപ്പ്

  • @RabiNoushu

    മാഷാ അള്ളാ പൊളിച്ചല്ലോ ഇവിടെ ചന്ദ്രിക ആണ് പിയെസ് ന് പകരം ചന്ദ്രിക എടുത്താൽ മതിയാവും അല്ലെ ❤️🥰👍🏻👍🏻👍🏻👍🏻

  • @hasisvlog9311

    വ അലെെകു൦ മുസല സോപ്പ് ഉണ്ടാക്കിയത് സൂപ്പർ ആയിട്ടുണ്ട് 👌👌❤

  • @Fathimaskitchen313

    രണ്ടു സോപ്പ് വെച്ച് 8എണ്ണം കിട്ടിയല്ലോ അടിപൊളി വീഡിയോ 👍🏻

  • @sheejakt8110

    നമ്പർ തരുമോ

  • @mamoosthekkan...62

    കറ്റാർ വാഴ പിയേഴ്‌സ് സോപ്പ് ഇത് രണ്ടും ഉപയോഗിച്ച് ഉണ്ടാക്കിയ സോപ്പ് അടിപൊളി 👌

  • @sumipoovathikal3819

    നിസ്കരിക്കൽ ഉണ്ട് എന്ന് അറയിക്കുക ആണോ

  • @kunjolthathasworld7619

    സോപ്പ് adipoli ആയിട്ടുണ്ട് like 1👌👌👌👍❤️❤️❤️

  • @user-cd1zk6vt4w

    അൽഹംദുലില്ലാഹ് സൂപ്പർ 👌😊താങ്ക്സ് 🌹

  • @user-hf9sj5nv1x

    അടിപൊളി ഇത്താത്ത ഇങ്ങനെ ഉള്ള വീഡിയോ ഇനിയും വേണം 🎉💞

  • @premalathak9256

    Adipoli soap supar njanum undaki nokum❤❤

  • @Shanuz12

    Undaki nokanam🥰👍

  • @nnteams

    Adipoli soap anallo 👍👍👍👍

  • @sakkeerhussain6011

    അൽഹംദുലില്ലാ സോപ്പ് അടിപൊളിയാണ് കേട്ടോ ഞാനും ഒന്ന് ട്രൈ ചെയ്യുന്നുണ്ട്

  • @user-wv9bu4fs7v

    Oru pravasham kulikumbozhekum alinju pokum pakshe enik eshtaye toe ❤❤

  • @RabiNoushu

    പൊളി മോളെ 👍🏻👍🏻❤️

  • @dreamcooking8881

    അടിപൊളി ആണല്ലോ❤