കടയിൽ നിന്ന് ഇനി ഷാംപൂ വാങ്ങേണ്ട ആര്യ വേപ്പില വെച്ച് ഇഷ്ട്ടം പോലെ വീട്ടിലുണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2023

ความคิดเห็น • 180

  • @ppsarafunnisa6036

    ചുരുക്കി പറഞ്ഞൂടെ

  • @AbdullakunhiAbdulla-xk8ui

    പിന്നെ നിങ്ങൾ ഉണ്ടാക്കുന്ന ഷാമ്പു ഉണ്ടാക്കിയിട്ട് ആരെങ്കിലും ഉപയോഗിച്ച് ഇരുന്നെങ്കിൽ നൂറു രൂപയുടെ സാമ്പൂവിനെ പത്തു രൂപയെ വിലയെ കാണുള്ളൂ അതിന് ഉപയോഗിക്കുന്നവർ സമ്മതിക്കില്ല ഏതു സാധനം വന്നാലും അത് അത് കമ്പനിയുടെ പേര് വേണം കമ്പനിക്ക് പേര് വന്ന് എങ്ങനെ എന്ന് അറിയില്ല അവർക്ക് ആർക്കും

  • @sathyaap1171

    വീഡിയോ എടുത്ത ശേഷം ഒന്ന് പറഞ്ഞതിൽ തെറ്റുണ്ടോ എന്ന് നോക്കുക എന്നിട്ട് ഇട്ടാൽ തെറ്റാതെ മറ്റുള്ളവർക്ക് കാണാം വലിച്ചു നീട്ടാതെ കാര്യം പറയുക

  • @jayesh1024
    @jayesh1024 4 ชั่วโมงที่ผ่านมา

    കെമിക്കൽ ഒന്നുമില്ലെന്ന് പറയുന്നു പിന്നെന്താ ഷാമ്പൂ ബേസ് അത് കെമിക്കൽ അല്ലേ... അത് ദോഷം ചെയ്യില്ല.. എന്തൊരു വീഡിയോ ആണ്

  • @mygarden9861

    വലിച്ചു നീട്ടല്ലെ...പലപ്രാവശ്യം skip ചെയ്താണ് കേട്ടത്..

  • @jebsworld2772

    ആദ്യം flax seed എന്നാണ് പറയുന്നത് പിന്നീട് chia സീഡ് എന്നു പറയുന്നു. Video length കുറച്ച് ആവശ്യത്തിന് ഉളളത് മാത്രം പറഞ്ഞാൽ തെറ്റുകൾ വരുന്നത് കുറയ്ക്കാം

  • @ppsarafunnisa6036

    ചുരുക്കിപറഞ്ഞൂടെ

  • @user-rx8fu6vb7k
    @user-rx8fu6vb7k 28 วันที่ผ่านมา

    Shamboo baise എത്രെ യാണ് റേറ്റ്

  • @Alhamdulilla3009

    ആര്യവേപ്പില അരച്ച് ചേർത്താൽ ഇതു pole ഉണ്ടാക്കാൻ പറ്റുമോ, തിളപ്പിച്ച്‌ ചൂടാറി മിക്സിയിൽ അരച്ച് pls replay

  • @balkeesjalaluddin3503

    Shambu base എവിടെനിന്നു കിട്ടിയത് ഏതാണ് മെഡിക്കൽ shopinte പേര്

  • @DASH5152

    നല്ല വിഡിയോ.. Thank u

  • @user-uo8sm9cv6q

    " പകുതിയിൽ കണ്ടുനിർത്തി, വള വളാന് വെറുപ്പിക്കുന്ന വാചകമടി മാത്രം"

  • @underthesky1848

    ഉപകാരമുള്ള വാക്കുകൾ 😍

  • @manjulasalimon8957

    Super..Etha....❤

  • @sofiasamson2450

    കൊള്ളാം ❤❤

  • @JeyaSree-hr1bb

    Fridgil vekkathe ethranal upayogikkam?

  • @drmaniyogidasvlogs563

    വളരെ useful വീഡിയോ 👌🏻👌🏻

  • @dorotheajoyce4449

    Chia seed is different from flax seed.chia seed we use it in lemon juice.

  • @underthesky1848

    നല്ല അവതരണം...❤നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു... Thank you dear 💐