ഓടിവായോ ഇനി വെറും 5 മിനിറ്റിൽ കിടിലോസ്‌കി തക്കാളി കറി റെഡി | Chef Nibu The Alchemist

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #thakkalicurry #tomato #recipe
    റൈസും കൂടെ ഇ കിടിലോസ്‌കി തക്കാളി കറിയും മതി സംഭവം പവർ ആണ്

ความคิดเห็น • 214

  • @padminichandran9273
    @padminichandran9273 ปีที่แล้ว +14

    അനിയന്റെ പാചകം കണ്ടിരുന്നേൽ സമയം പോകുന്നത് അറിയില്ല. സംസാര രീതി,മുളക് പൊടി വാരി വിതറുക, വെളുത്തുള്ളി എടുത്ത് ഒരു മറിമറിക്കുക, കറിവേപ്പില സ്നേഹത്തോടെ വാ രിവിതറുക. പിന്നെ ലാസ്റ്റ് ഒരു കഴിക്കലുണ്ടല്ലോ അതിമനോഹരം. 👌👌👌👌

  • @ushashanavas9119
    @ushashanavas9119 11 หลายเดือนก่อน +9

    ഈ സംസാരം തന്നെ കേ ട്ടിരിക്കാൻ രസം ആണ് പാചകവും super 👌👌

  • @geethahariharan4405
    @geethahariharan4405 ปีที่แล้ว +7

    ഞാനീ വീഡിയോ കണ്ടു കൊണ്ട് തന്നെ ഒരു പ്ലേറ്റ് ചോറ് തിന്നു. അപ്പോൾ ഉണ്ടാക്കിയാൽ ഒരു കലം ചോറ് തിന്നേക്കും. വിവരണം കേൾക്കുമ്പോൾ തന്നെ വായിൽ രുചിക്കടലാണ്.മറ്റു
    പാചക യു ട്യൂബ്ഴ്സിൽ നിന്നും ഈ ചാനൽ വേറിട്ട്‌
    നിൽക്കുന്നത് ഇതിന്റ സരസമായ കൊതിയൂറുന്ന വിവരണമാണ്. Best wishes 👍😢

  • @RamlethCurryworld
    @RamlethCurryworld 7 หลายเดือนก่อน +2

    Adipoli.. njn ippo inghane aan thakkali curry ndaakaar...ivide ellavarkum ishtamaan... Thanku for this tasty recipe❤❤

  • @AkhilIs-gf6ro
    @AkhilIs-gf6ro ปีที่แล้ว +4

    അയല മുളകിട്ടത് ഉണ്ടാക്കി super ആയിരുന്നു ഇതും പൊളിച്ചു

  • @sheeja.svarsha6648
    @sheeja.svarsha6648 ปีที่แล้ว +2

    Thanks chetta....eppathanne njan curryundakkan povatto

  • @shehnashehna9801
    @shehnashehna9801 6 หลายเดือนก่อน +1

    ഞാൻ ഇന്ന് ഉണ്ടാക്കി 🥰സൂപ്പർ 🥰അടിപൊളി 😍പറയാൻ വാക്കില്ല 🤍

  • @PraseethaKannan-q2j
    @PraseethaKannan-q2j ปีที่แล้ว +4

    സൂപ്പർ ചങ്ങായി 👍കിടു 👌നല്ല ഭംഗി ഉണ്ട് തക്കാളി കറി 👍

  • @athirarajan5059
    @athirarajan5059 5 หลายเดือนก่อน +1

    Adipoli.thakkali curryil jaggery idunnathu adhyayit kelkunne.😊

  • @radhakrishnankv3343
    @radhakrishnankv3343 หลายเดือนก่อน

    സൂപ്പർ. തക്കാളി. കറി. 👌താങ്ക്സ്. 🌹.

  • @rajashreekuruvi5749
    @rajashreekuruvi5749 4 หลายเดือนก่อน +4

    ഈ വിവരണവും ആക്ഷനുകളും എല്ലാവർക്കും രസിക്കും! ഉണ്ടാക്കുന്നതും വിവരിക്കുന്നതും ഒരാൾ തന്നെയാണോ? 🤗🤗🤗

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends sir🙏

  • @Anu-is7fn
    @Anu-is7fn 11 หลายเดือนก่อน +2

    Vineger pakaram vaalan pulivelam. Ozhichal kasargod thakaliresam redi.
    Last malliyilaum venam.
    Kurachu vellam kooduthal ozhikum.

  • @bijidashadbhami2465
    @bijidashadbhami2465 11 หลายเดือนก่อน +3

    Njan undakki..... super super super taste

  • @suharakhader6582
    @suharakhader6582 ปีที่แล้ว +2

    ഇത് എല്ലാം വീട്ടിൽ നിന്ന് ഉണ്ടാക്കി ട്ടുണ്ടങ്കിൽ വീട്ടുകാർക്ക് തിന്നാം കിട്ടുമായിരുന്നു 😍

  • @sheejajose8336
    @sheejajose8336 8 หลายเดือนก่อน +2

    സൂപ്പർ തക്കാളി കറി ചങ്ങായി.

  • @Mr.chiranjeevii.official
    @Mr.chiranjeevii.official 11 หลายเดือนก่อน +1

    ഈ കറി വേറെ ഫുഡിൻ്റെ കൂടെ use ചെയ്യാമോ
    Eg: ദോശ പൂരി ചപ്പാത്തി പൊറോട്ട........etc

  • @zayanhassan1946
    @zayanhassan1946 2 หลายเดือนก่อน

    Vineger aano alle puli vellamano?

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends all sir 🙏

  • @sanalchandran7430
    @sanalchandran7430 11 หลายเดือนก่อน +3

    സംസാരം രസായത് 👌🏻👌🏻👌🏻❤️❤️❤️❤️

  • @haridas6233
    @haridas6233 2 หลายเดือนก่อน +1

    Thankyou sir

  • @Sobhana.D
    @Sobhana.D ปีที่แล้ว +2

    സൂപ്പർ മോനേ ഞാൻ ഉണ്ടാക്കുന്നുണ്ട് ❤👌👌👍👍😋

  • @Rocky-Bhai2780
    @Rocky-Bhai2780 ปีที่แล้ว +2

    നിങ്ങള് പൊളി ആണ് bro 👌 I love it the way of explaining and making 👏

  • @ajayggm9757
    @ajayggm9757 6 หลายเดือนก่อน +1

    കൊള്ളാം ഞങ്ങൾ എല്ലാവരും കുക്ക് മാർ ആല്ല അളവുകൾ പറഞ്ഞാൽ ഉപകര്യം ആയിരുന്നു

  • @radharamankutty1847
    @radharamankutty1847 ปีที่แล้ว +5

    തക്കാളി കറി സൂപ്പർ 👍

  • @Balakrishnan.x8w
    @Balakrishnan.x8w 2 หลายเดือนก่อน +1

    Ellam.super

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends sir🙏

  • @shurfaezza227
    @shurfaezza227 ปีที่แล้ว +6

    സംസാരം superaattooo🥰🥰

  • @RenjiniShaji-yh6hf
    @RenjiniShaji-yh6hf 11 หลายเดือนก่อน +2

    Sambar recipe pls

  • @premapekasam8201
    @premapekasam8201 ปีที่แล้ว +1

    Apologies chef. I don't understand Malayalam. Wish you could add recipe in English for us to follow. Thank you

  • @sindaviGBTG
    @sindaviGBTG 9 หลายเดือนก่อน +1

    Whats vinagari?? That liquid he added.?

  • @jeenashaji6612
    @jeenashaji6612 9 หลายเดือนก่อน +1

    ചങ്ങാതി bro സൂപ്പർ 🌷🌷

  • @saleenachingath4271
    @saleenachingath4271 ปีที่แล้ว +2

    ഞാൻ ചോദിച്ച surbiyan ബിരിയാണിയുടെ റെസിപ്പി ഇതുവരെ ഇട്ടില്ല

  • @JayashreeSreedharan
    @JayashreeSreedharan 7 หลายเดือนก่อน +1

    My favorite 🎉

  • @sheenalalu4994
    @sheenalalu4994 ปีที่แล้ว +1

    Fridjil vachu sookshikkan patumo pickle pole

  • @Niveditha-q4i
    @Niveditha-q4i ปีที่แล้ว +2

    ഇപ്പോഴാണ് കണ്ടത് 👍👍🌹🌹🌹🌹

  • @gireeshVijayan-b8h
    @gireeshVijayan-b8h หลายเดือนก่อน

    Adipoli chettaa❤

  • @rajanchalil3208
    @rajanchalil3208 10 หลายเดือนก่อน +1

    Please add qty of vegetables

  • @abdulasees5063
    @abdulasees5063 ปีที่แล้ว +4

    super 👌 presentation, touching

  • @anilakumari7767
    @anilakumari7767 ปีที่แล้ว +2

    അടിപൊളി. 👌👌👌👌

  • @Sreejasreeja-f9u
    @Sreejasreeja-f9u 2 หลายเดือนก่อน

    👌👌

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends all sir 🙏

  • @sreekala7690
    @sreekala7690 ปีที่แล้ว +1

    ആകെ ഒരു ബഹളം ആണെങ്കിലും റസിപി നല്ലതാ ട്രൈ ചെയ്യണം 😃😃

  • @miniramesan9546
    @miniramesan9546 6 หลายเดือนก่อน +1

  • @Reju8135
    @Reju8135 11 หลายเดือนก่อน +2

    തക്കാളി പണ്ടേ എന്റെ weakness ആണെന്ന് 🤣🤣🤣❤❤❤💪💪

  • @sumiremeesh1790
    @sumiremeesh1790 4 หลายเดือนก่อน +1

    അടിപൊളി

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends sir🙏

  • @vinitha.m.v8491
    @vinitha.m.v8491 7 หลายเดือนก่อน +1

    👍

  • @babunarayanan4266
    @babunarayanan4266 8 หลายเดือนก่อน

    Chickan with gravy for appam making recipes

  • @rechukitchen507
    @rechukitchen507 2 หลายเดือนก่อน

    സൂപ്പർ

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends all sir 🙏

  • @lisyshaju9660
    @lisyshaju9660 ปีที่แล้ว +3

    Nibu like tomato 😂😂😂❤

  • @subashk2015
    @subashk2015 3 หลายเดือนก่อน +1

    ഒരു രണ്ടു ചപ്പാത്തി യും ഈ ഒരു തക്കാളി കറിയും
    ഉച്ചയ്ക്ക് ലഞ്ചിന്

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends sir🙏

  • @omaskeralakitchen6097
    @omaskeralakitchen6097 11 หลายเดือนก่อน +2

    Super Good 👍

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 7 หลายเดือนก่อน

    Etheeloke enthu puthuma ethoke gagalum undakunatha keto cheppu kulukana chagathy...

  • @sarojashivdas6187
    @sarojashivdas6187 11 หลายเดือนก่อน +2

    Adipoli

  • @rajianilrajianil3728
    @rajianilrajianil3728 11 หลายเดือนก่อน

    ഇഢ ലി പൊടിയുടെ റെസിപ്പി കാണിക്കുമോ

  • @parvathyrakesh1540
    @parvathyrakesh1540 ปีที่แล้ว +2

    Super

  • @VinothKumar-tx2yb
    @VinothKumar-tx2yb 10 หลายเดือนก่อน +2

    Kollm

  • @bichusahadevan4303
    @bichusahadevan4303 4 หลายเดือนก่อน +1

    Super ❤

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends sir🙏

  • @lndkl8695
    @lndkl8695 6 หลายเดือนก่อน +1

    Kunu kunannariya😂 super, Kunukunannariya😅 👍

  • @mintumondal8016
    @mintumondal8016 11 หลายเดือนก่อน +2

    Super s

  • @nufailnufail7134
    @nufailnufail7134 ปีที่แล้ว +2

    Good

  • @athulb.s845
    @athulb.s845 4 หลายเดือนก่อน +1

    Adipoli❤

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends sir🙏 we

  • @Aj4y96
    @Aj4y96 ปีที่แล้ว +1

    സബോള ചേർക്കണ്ടേ?? 🤔

  • @vishnuhbk2049
    @vishnuhbk2049 ปีที่แล้ว +2

    Nibu bai❤️

  • @sreevidhya9066
    @sreevidhya9066 ปีที่แล้ว +2

    Nalla kathi

  • @ajayakumarb9658
    @ajayakumarb9658 9 หลายเดือนก่อน

    Thkkaali. Chammnthi. Kaanikkaamo.

  • @jyothik5193
    @jyothik5193 ปีที่แล้ว +1

    Cooking nallatha.pakshe ethupole speedil cook cheyunnath adyamayita kanunnath.eth kazhinjit venam Pakistan yudhathinu povanenn thonnunnu

  • @appuettanappuettan8794
    @appuettanappuettan8794 ปีที่แล้ว +2

    ❤❤

  • @lalyreji4182
    @lalyreji4182 ปีที่แล้ว +2

    Adipoli 👌👌👌👌👌

  • @mithunmohan1015
    @mithunmohan1015 ปีที่แล้ว +1

    Super

  • @MyHotel-x9m
    @MyHotel-x9m ปีที่แล้ว +1

    Njettaruthu kandappol njan karuthi anjitha nair de vdo aanemnu

  • @sabeernazar9559
    @sabeernazar9559 ปีที่แล้ว +5

    അവസാനം മല്ലി ചെപ്പ് കൂടെ ഇട്ടാൽ യാ മോനെ 5പൊറോട്ട ഒറ്റക്ക് അടിക്കാം 👍🏻

  • @geethaak2231
    @geethaak2231 ปีที่แล้ว +2

    Adipoli......❤❤❤

  • @rageshdp7887
    @rageshdp7887 ปีที่แล้ว +2

    Chef 👏👍

  • @veenaantony4953
    @veenaantony4953 ปีที่แล้ว +2

    Adipoli👌

  • @achuslifestyle3103
    @achuslifestyle3103 ปีที่แล้ว +2

    ❤️❤️❤️

  • @Asmapk-r9q
    @Asmapk-r9q ปีที่แล้ว +2

    👍👍👍

  • @anoopbalan4119
    @anoopbalan4119 11 หลายเดือนก่อน +1

    🤔

  • @rajeshvivo8404
    @rajeshvivo8404 2 หลายเดือนก่อน +1

    ഇത് തക്കാളി വരട്ടിയത് ആയിപ്പോയി ,കറി നല്ല പച്ചതേങ്ങ അരച്ച് തക്കാളി കഷ്ണങ്ങൾ ഉടയാതെ കിട്ടണം.

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends sir🙏

  • @mathewsmathew4648
    @mathewsmathew4648 ปีที่แล้ว +1

    വാചകം Action 1:24 കുറച്ചു കൂടി bore

  • @nimamanu5547
    @nimamanu5547 ปีที่แล้ว +1

    First 😄

  • @Chandrasekharnarayan
    @Chandrasekharnarayan 2 หลายเดือนก่อน

    ഉവ്വ്വ്വ്... ഇങ്ങനെ സ്പീഡിൽ ഉണ്ടാക്കിയാൽ അഞ്ചു മിനിറ്റ് മതി... നമ്മക്ക് ഇത്രേം സ്പീഡ് ഒന്നും വയ്യപ്പ.... അര മണിക്കൂർ ആവും 😂

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน +1

      Thank you 🙏 sir Pls share friends all sir 🙏

  • @mullamusthaq5230
    @mullamusthaq5230 11 หลายเดือนก่อน +2

    ചൂട് ചോറും ഒരു പപ്പടവും തക്കാളി കറിയും

  • @Shafi18
    @Shafi18 7 หลายเดือนก่อน +1

    സബോള വേണ്ടേ

  • @rasmins9548
    @rasmins9548 ปีที่แล้ว +1

    വായേല് പുതിയ കപ്പലിറക്കി 😂

  • @Discovery-info
    @Discovery-info 11 หลายเดือนก่อน +1

    Ithu thakali achar aayallo..😅

  • @sabu207
    @sabu207 ปีที่แล้ว +1

    Kudiloski nibu

  • @clarapereira634
    @clarapereira634 ปีที่แล้ว +2

    I wonder where the water bottles gone🤔🤔😂😂

  • @seethak6109
    @seethak6109 ปีที่แล้ว

    എന്റെ മാഷേ തക്കാളി തന്നെ അല്ലെ 😂😂😂

  • @thambanmuttath3846
    @thambanmuttath3846 6 หลายเดือนก่อน +19

    കേൾക്കുമ്പോൾ ബോറടിക്കുന്നു കാര്യം പറഞ്ഞാൽ പോറെ

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  5 หลายเดือนก่อน +4

      Thank you 🙏 sir

    • @DamodharanNairg
      @DamodharanNairg 2 หลายเดือนก่อน +3

      നല്ല പ്രസന്റേഷൻ. ദോഷം കാണാതെ പോകാൻ പഠിക്കണം.

    • @sree-tr8uk
      @sree-tr8uk หลายเดือนก่อน

      അതെ

  • @rajanchalil3208
    @rajanchalil3208 4 หลายเดือนก่อน +1

    അളവൊന്നും പറയുന്നില്ലല്ലോ

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends sir🙏

  • @nidhisworld181
    @nidhisworld181 ปีที่แล้ว +1

    Very bore പ്രസന്റേഷൻ. Over ആണ്. കിടുക്കാച്ചി

  • @sree-tr8uk
    @sree-tr8uk หลายเดือนก่อน

    Voice അരോചകം

  • @VineethM-y1q
    @VineethM-y1q 11 หลายเดือนก่อน +1

    തക്കാളി വില 😢😢😢

  • @geethaprabhakaran8360
    @geethaprabhakaran8360 ปีที่แล้ว +2

    കിളി പോയി 😂😂

  • @JaiPrem-n3t
    @JaiPrem-n3t 3 หลายเดือนก่อน +1

    Ooompaaaam

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends sir🙏

  • @AnithaPradeep-k4e
    @AnithaPradeep-k4e 8 หลายเดือนก่อน

    Nn

  • @rajukallungal927
    @rajukallungal927 9 หลายเดือนก่อน +1

    Not good

  • @jm-qb4jn
    @jm-qb4jn 7 หลายเดือนก่อน

    ഇത്രേം സാദനങ്ങൾ അരിഞ്ഞു എടുക്കണേൽ 30 മിനിറ്റ് വേണം. ഉണ്ടാക്കാൻ 15 മിനുട്ടും. നിങ്ങൾ പറയുന്നു 5 മിനിറ്റ്.😂.2 മിനിറ്റ് വേണം മിസ്റ്റർ എണ്ണ ചുടാകണം എങ്കിൽ. ഫുഡ്‌ വ്ലോഗിൽ പറയുന്നത് ഒന്നും ശരിയല്ല.

  • @RajeswaryKannan
    @RajeswaryKannan 5 หลายเดือนก่อน +1

    👌👌👌

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends sir🙏

  • @ajayakumar4079
    @ajayakumar4079 2 หลายเดือนก่อน

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  2 หลายเดือนก่อน

      Thank you 🙏 sir Pls share friends all sir 🙏

  • @drk.premalatha6497
    @drk.premalatha6497 10 หลายเดือนก่อน +2

  • @farisctselman
    @farisctselman 11 หลายเดือนก่อน +1

  • @shubhababushubhababu886
    @shubhababushubhababu886 ปีที่แล้ว +2

    Supper