എത്ര മനോഹരം !! ആ വിവരണം എത്ര നന്നായിരിക്കുന്നു ..ഇത് കേട്ടാൽ ആർക്കും പെട്ടെന്ന് ഉണ്ടാക്കി തിന്നാനുള്ള ഒരു പ്രചോദനം എവിടെനിന്നോ ഉണ്ടായിപ്പോകും ദേ ഇപ്പൊ എനിക്ക് തോന്നിയതുപോലെ. .....നന്നായിട്ടുണ്ട് കേട്ടോ സൂപ്പർ !!!!!❤❤❤❤❤
ഞാൻ ഇപ്പോൾ ഉണ്ടാക്കിനോക്കി, കടലമാവ് ഇല്ലാരുന്നു,പക്ഷേ സൂപ്പർ taste. ഷെഫ് പറഞ്ഞപോലെ കുറച്ച് കൂടുതൽ ഉണ്ടാക്കണം അല്ലെങ്കിൽ തികയില്ല. Expecting more easy and tasty recipe like this.
ചേട്ടൻ കാണിക്കുന്ന രുചി ക്കൂട്ടെല്ലാം കറക്റ്റ് പാകത്തിന് ചെയ്യുന്നതുപ്പോലെ വീഡോ യോ പിടിക്കുന്നത് കറക്റ്റ്, ആക്റ്റിങ്ങ് കറക്റ്റ്, സംഭാഷണം കറക്റ്റ് ലൊക്കേഷൻ കറക്റ്റ് . ചേട്ടൻ തന്നെ ഒരു കറക്ക്റ്റ്
Sampavam adipoli aane.. Chetta recipe parayumbol beginners koodi kanakakki onne parayanae... Undakkan korae koodi easy aayirikum nammuke.. Thank you so much
എല്ലാവര്ക്കും വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഐറ്റംസ് ആണ് ചങ്ങായി....ഉണ്ടാക്കുന്നത് .❤❤ കണ്ടിട്ട് കോത്യാവുന്നു....😂😂 സൂപ്പർ !!!!!! എത്രയും വേഗം ഞാൻ ഉണ്ടാക്കും കേട്ടോ .🎉🎉 Thanks ചങ്ക് 😂😂
ഈ പറയുന്ന കേൾക്കുന്നത് അന്നേരം തന്നെ പോയി മേടിച്ച് ഉണ്ടാക്കാൻ തോന്നുന്നു ഈ അവതരണം എന്തായാലും അടിപൊളിയാണ് ഞാൻ മിക്കവാറും ഈ ചാനൽ കാണുമായിരുന്നു ഇപ്പത്തന്നെ കോളിഫ്ലവർ മേടിച്ചു ഉണ്ടാക്കാൻ പോവാണ്
super ചൂട് adjust ചെയ്യുന്നത് പറഞ്ഞു തന്നതിനു നന്ദി ഇങ്ങനെയുള്ള അറിവ് tips അല്ല അറിഞ്ഞാലേ food നന്നായി ഉണ്ടാക്കാൻ കഴിയുന്നത് good vedio❤
Thank you 🙏 sir
എത്ര മനോഹരം !! ആ വിവരണം എത്ര നന്നായിരിക്കുന്നു ..ഇത് കേട്ടാൽ ആർക്കും പെട്ടെന്ന് ഉണ്ടാക്കി തിന്നാനുള്ള ഒരു പ്രചോദനം എവിടെനിന്നോ ഉണ്ടായിപ്പോകും ദേ ഇപ്പൊ എനിക്ക് തോന്നിയതുപോലെ. .....നന്നായിട്ടുണ്ട് കേട്ടോ സൂപ്പർ !!!!!❤❤❤❤❤
Thank you 🙏 sir
നിങ്ങളുടെ ഭക്ഷണ വിവരണവും ഉണ്ടാക്കുന്ന രീതികളും പൊളിയാണ്... 👍👍👍
Thank you 🙏 sir
ആ പറച്ചില് കേട്ടിട്ട് തന്നെ വയറും മനസും നിറഞ്ഞു 😌🤤😍😍
Thank you 🙏 sir
ആഹാ എന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്ന്... 👌🏻👌🏻👌🏻😋😋😍
Thank you 🙏 sir
രൂപവും ഭാവവം സൂപ്പർ 👍പിന്നെ സംസാരവും 👍കോളി ഫ്ലവർ കിടു 👌
Thank you 🙏 sir
കോളിഫ്ലവർ ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു 👌
ഞാൻ ഇപ്പോൾ ഉണ്ടാക്കിനോക്കി, കടലമാവ് ഇല്ലാരുന്നു,പക്ഷേ സൂപ്പർ taste. ഷെഫ് പറഞ്ഞപോലെ കുറച്ച് കൂടുതൽ ഉണ്ടാക്കണം അല്ലെങ്കിൽ തികയില്ല. Expecting more easy and tasty recipe like this.
Thank you 🙏 sir
കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നും ഇന്ന് തന്നെ try ചെയ്ത് feedback അറിയിക്കാം
Thank you 🙏 sir
Kanumbol kazhikan kodhi thonnum supper nalla vrthiyum
Thank you 🙏 sir
ഇതുപോലുള്ള വെജിറ്റേറിയൻ ഡിഷസ് ഇനിയും പോരട്ടെ
Thank you 🙏 sir
ഈ സംസാരം ഈ വീഡിയോ കാണാൻ തോന്നുന്നുകൊള്ളാം 🥰 പാചകം സൂപ്പർ
Thank you 🙏 sir
അഭിനന്ദനങ്ങൾ ഒരു മറി മറിച്ചിരിക്കുന്നു ❤.. എല്ലാം നല്ല വീഡിയോസ്
Thank you 🙏 sir
Njn try chythu noki .. oru rekshyumilllaaa ...tquu 🥰🥰
Thank you 🙏 sir
അടിപൊളി നിങ്ങളുടെ വർക്ക് അള്ളാഹു മഹത്തരമാക്കട്ടെ 🤲
Thank you 🙏 sir
അടിപൊളി ചേട്ടാ എനിക് ചേട്ടന്റെ വീഡിയോ ആണ് ഇഷ്ട്ടം . അതു ഉണ്ടാക്കിയില്ലാകിലും പറയുന്നതും ഉണ്ടാകുന്നതു കാണാൻ തന്നേ ഒരു രസമാണ് 😋😋😋😋
Thank you 🙏 sir
Nte favourite aanu.. Banglore l arunnapo eppozhum kazhikuarunnu. Nattil. Vanne pinne kazhichittilla. Ipo ithu kandapo veendum kothiyakunnu.. Enthayalum undaki kazhichittu ullu...nalla presentation..
Thank you 🙏 sir
Njn undaki noki chetta ...adipoli taste ayirunnu.. 😋😋😋👌🏽👌🏽👌🏽
Thank you 🙏 sir
Hai Bro,Orupadu ishta pettu,Thanks, Njaan Try Cheyyum
Thank you 🙏 sir
ഓ എന്റെ ചങ്ങാതീ... ഇങ്ങളൊര് ബല്ലാത്ത പഹയൻ തന്നെ😊❤
Thank you 🙏 sir
Paranchu koduguntha a oru reethi super, God bless you, almost eisthalam evidayanu parayam patrumo?
Munnar Thank you 🙏 sir
ഞാൻ ഉണ്ടാക്കി അടിപൊളി. എല്ലാവർക്കും നല്ല ഇഷ്ട്ടായി ❤❤❤
Thank You Sir 🙏
Adipolyyyyyy chettaii ningalude avatharannam kettal thanne nalla rasam annu🎉🎉
Thank you 🙏 sir
അടിപൊളിയായി എന്റെ ചങ്ങാതി ഒരു രക്ഷയും ഇല്ല
ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏
ഒരുപാട് നന്ദി ❤️🙏ഇത് ഞാൻ എന്തായാലും ഉണ്ടാക്കും
Thank you 🙏 sir
പറയുന്ന പറച്ചിൽ കേട്ടാൽ തന്നെ ഇത് കടയിൽ പോയി മേടിച്ചു ഉണ്ടാക്കാൻ തോന്നും
Thank you 🙏 sir
സത്യം
No words! Pakka professional! 🤗🤗🤗🤗🤗 🤗🤗 Inspirational also!! 👌👌
Yes എനിക്കും തോന്നി. ബട്ട് പൈസ ഇല്ലാത്തോണ്ട് വീഡിയോ കണ്ടു നിർവൃതി അടയുന്നു
Good presention. God bless you
Appo ethanale secrate vevechettu venam masala purattan thanku ...dear....
Thank you 🙏 sir
Good presentation
God bless you
Thank You 🙏 Sir വീഡിയോസ് ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാനും തുടരുന്നു നിങ്ങളുടെ എല്ലാ സ്നേഹവും സപ്പോർട്ടും ഉണ്ടാകണമേ God Bless You 🙏
Superb. Appreciated for using hand gloves. Many do not use hand gloves.
Thank you 🙏 sir
ചേട്ടൻ കാണിക്കുന്ന രുചി ക്കൂട്ടെല്ലാം കറക്റ്റ് പാകത്തിന് ചെയ്യുന്നതുപ്പോലെ വീഡോ യോ പിടിക്കുന്നത് കറക്റ്റ്, ആക്റ്റിങ്ങ് കറക്റ്റ്, സംഭാഷണം കറക്റ്റ് ലൊക്കേഷൻ കറക്റ്റ് . ചേട്ടൻ തന്നെ ഒരു കറക്ക്റ്റ്
Thank you 🙏 sir
👌👌👌
First കാണാണ് നിങ്ങളുടെ വീഡിയോ 👍👍👍👍
Thank you 🙏 sir
Super എന്തായാലും ട്രൈ ചെയ്തു നോക്കും 😊
Thank you 🙏 sir
അവതാരകൻ സൂപ്പർ.ഒപ്പം കോളിഫ്ലവറും
Thank you 🙏 sir
ചേട്ടാ ഒരു രക്ഷയുമില്ല, വായിൽ കപ്പലോടുന്നു 😍😍
Thank you 🙏 sir
ചേട്ടാ ചേട്ടന്റെ പാചകവും. വാചകവും. ചേട്ടനെ ഒരുപാട് ഇഷ്ടമാണ്
Thank you 🙏 sir
@@ChefNibuTheAlchemist സർ അല്ല മേഡം ആണ്
നല്ല അവതരണം 👌👌👌
Thank you 🙏 sir
വീണ്ടും ഇതു പോലെ അടിപൊളി റെസിപ്പി പ്രക്ഷിക്കുന്നു
ഞാൻ ഉണ്ടാക്കുമ്പോൾ മസാല വേറെ കോളിഫ്ലവർ വേറെ ആവും അത് കാരണം ഉണ്ടാക്കാറില്ല ഇനി Try ചെയ്യാം ഇത് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു Super Super
Thank you 🙏 sir
Cauiflower ഫ്രിഡ്ജിൽ നിന്നും എടുത്ത ഉടനെ ഫ്രൈ ചെയ്യുന്നതുകൊണ്ടാണ്. തണുപ്പ് മാറിയിട്ട് ചെയ്തുനോക്കു. നന്നായി കിട്ടും.
പൊളി ആണ് ചങ്ങായി 🙏❤️🥰
Thank you 🙏 sir
Sampavam adipoli aane..
Chetta recipe parayumbol beginners koodi kanakakki onne parayanae... Undakkan korae koodi easy aayirikum nammuke..
Thank you so much
Sure thank you 🙏 sir
Polichuu chef 🤗🤗👌👌👌😋😋😋
Thank you 🙏 sir
Cauliflower fry nte kude oru curry pole kittarindaloo athinte recipe ido
Thank you 🙏 sir
@@ChefNibuTheAlchemist thanku for your response
Super 👌🏻👌🏻👌🏻
Thank you 🙏 sir
Krispayangil ocha varum aaaocha yangane irikum yangane manasil aaakum onnu parayane please
Thank you 🙏 sir
അവതരണം സൂപ്പർ ആളും സൂപ്പർ❤️
Thank you 🙏 sir
എന്റെ ചങ്ങാതി ഇത് പോളിയ സംഭവം കിടുക്കാച്ചി യാ യിട്ടുണ്ട് 👍❤
Thank you 🙏 sir
Superb chef 😋🔥
Thank you 🙏 sir
സൂപ്പർ ആണ് ട്ടോ ഈ സംസാര ശൈലി. ചില്ലി ഗോപി റെസ്പി കാണിക്കണേ
Thank you 🙏 sir
Adipoli❤❤
Thank you 🙏 sir
Annachi Kolla lllo!Kidu Narrative,Excellent voice. Kalaparipadikal ingu portray ineem.😅
Thank you 🙏 sir
അടിപൊളി ♥️
Thank you 🙏 sir
Ente ponno enna kidukkachi video aa
🎉super nibu ith kandappo urappakki ini makkalkk undakki kodukkum so simple
Thank you 🙏 sir
നല്ല ബിയറും ഗോബി ഫ്രെയ്യും , യ്യാ മോനെ ❤
Yes Thank you 🙏 sir
Hai njan innu ithupole undakki super aayirunnu ente monu orupad eshtapettu
Ithil cauliflower double fry cheythu edtho?! Enik iftarin undakan arnu.. fry cheytha cauliflower ahno veendum masalayil ittu pirichu edthey?!
Thank you 🙏 sir
Superb❤
Thank you 🙏 sir
Boss.kozhikkode.beachil.undu.adipolee
Thank you 🙏 sir
Wooooooooow. Tasty Gobi fry & dry. God blessssss you boss❤
Thank you 🙏 sir
Masala ed pole podinju nilkaan ennengilum trick undo. Nalla avasaram
Thank you 🙏 sir
എൻറെ മകളുടെ പിറന്നാളാണ് എല്ലാരും വരണം 👃👃
Happy birthday 🎂 Thank you 🙏 sir
Ufff entey changathi ithu kandittu thanney kazhikkan thonnunnu powli item thanney super 🥰🥰🥰❤️❤️❤️❤️
Thank you 🙏 sir
എല്ലാവര്ക്കും വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഐറ്റംസ് ആണ് ചങ്ങായി....ഉണ്ടാക്കുന്നത് .❤❤ കണ്ടിട്ട് കോത്യാവുന്നു....😂😂 സൂപ്പർ !!!!!! എത്രയും വേഗം ഞാൻ ഉണ്ടാക്കും കേട്ടോ .🎉🎉 Thanks ചങ്ക് 😂😂
ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാൻ മറക്കല്ലേ 🙏Thank you sir
ചുമ്മാ ചെയ്തു ചുമ്മാ കഴിച്ചൂട്ടോ ❤❤❤അടിപൊളി
Thank you 🙏 sir
ഇന്നു ഉണ്ടാക്കി. സൂപ്പർ ആയിരുന്നു.
Thank you 🙏 sir
ചങ്ങായി വീഡിയോ സൂപ്പർ വിവരണം സൂപ്പർ
Thank you 🙏 sir
Triple super chetta.coliflower curry cheyyamo chetta.Enikku veg biriyani recepi cheyyumo.
Yes sir thank you 🙏
Sir inte samsaaram valare rasam aanu❤.. recepies also❤❤
Thank you 🙏 sir
Njn inn try cheydhu Adipwoli aayi kitti to Calicut beech kitne polenne ind
Thank you 🙏 sir
അവതരണം സൂപ്പർ ഉണ്ടാക്കിയ സംഭവം കിടു
Thank you 🙏 sir
Ohhh 😂😂😂 കിടുക്കാച്ചി....... സൂപ്പർ...... എനിക്ക് ഒത്തിരി ഇഷ്ടാണ് ഇത്........
Thank you 🙏 sir
Wow! Do you have any Restaurant?
Yes Chandys munnar
Ennalum sir
Aaparayunna kidukkachi enna oru vaku ketal tanne mathi ellavarum sir ondakunna bakshanathinte ruchi vayil vellamvarum congratulations 👏👏
Superb
Thank you 🙏 sir
@@ChefNibuTheAlchemistsir alla madam aanu sir.
@@ChefNibuTheAlchemist 🙏
Super.bro..chailli.pwpowdar.aanu.ittirunnthu.ithu.super.ttry.cheyaam. ella.resipiyum.super..ttry.cheyunnund.fevreettu.chaanal.super.super.super.bro
Thank you 🙏 sir
Nibu👍. ഞാൻ ഉണ്ടാക്കാറുണ്ട് (Annie)
Thank you 🙏 sir
Kitchen നല്ല വൃത്തിയുണ്ട് ❤️
Thank you 🙏 sir
Chetta supper anu parayunnathu kerala thanne mathi
Thank you 🙏 sir
Adipoli video, really entertaining ❤
Thank you 🙏 sir
ചേട്ടന്റെ വിഡിയോ നോക്കി ഞാൻ ചില്ലി ചിക്കൻ ഉണ്ടാക്കി കഴിച്ചവർ അടിപൊളി ആണ് എന്ന് പറഞ്ഞു
Thank you 🙏 sir
@@ChefNibuTheAlchemist ചേട്ടാ എനിക്ക് കുക്കിംഗ് വളരെ ഇഷ്ടമാണ് അത്കൊണ്ട് എല്ലാവരുടെയും കുക്കിംഗ് വിഡിയോ ഞാൻ കാണാൻ നോക്കൂ അതിൽ ചിലത് ചെയ്യ്തു നോക്കൂ
അയൽവാസികളും വരും. അവരുടെ വീട്ടിൽ അവരും ondakatte. നല്ല സൂപ്പർ അണ് ചേട്ടയിടെ സംസാരവും fryum god bless 🙏
Thank you 🙏 sir
Super sir cauliflower fry curry like it 🥰🥰🥰🥰🥰🥰
Thank you 🙏 sir
Try ചെയ്തു exellent 👌👌👍
Thank you 🙏 sir
Njan try cheyidhu adipoli tks
Thank you 🙏 sir
Chetta videos description l ingredients koodi add cheythal nannayirunnu
Thank you 🙏 sir
കിടിലൻ ഗോപി 😋ചേട്ടായി 👌🏻👌🏻
Thank you 🙏 sir
Super presentation
Thank you 🙏 sir
ഈ പറയുന്ന കേൾക്കുന്നത് അന്നേരം തന്നെ പോയി മേടിച്ച് ഉണ്ടാക്കാൻ തോന്നുന്നു ഈ അവതരണം എന്തായാലും അടിപൊളിയാണ് ഞാൻ മിക്കവാറും ഈ ചാനൽ കാണുമായിരുന്നു ഇപ്പത്തന്നെ കോളിഫ്ലവർ മേടിച്ചു ഉണ്ടാക്കാൻ പോവാണ്
Thank you 🙏 sir
Location നല്ല ഭംഗി
Thank you 🙏 sir
Thanks for this wonderful video.
Thank you 🙏 sir
സൂപ്പർ. ആ വിവരണം കേട്ടാൽ ഇപ്പോൾ തന്നെ കടയിലേക്കോ ടാൻ തോന്നും കോളിഫ്ലവർ വാങ്ങാൻ
Thank you 🙏 sir
Njan undakkiyal cauliflower soft akunne ella hotelil ninnu kazhikkumnol nalla soft
Thank you 🙏 sir
വയറും മനസ്സും നിറഞ്ഞ പോലെ ആണ് ഷെഫിന്റെ സംസാരം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank You Sir 🙏
ഒരു രക്ഷേം ഇല്ല.... കിടുകച്ചി item 😊😊😊😊😊
Thank you 🙏 sir
മാസ്റ്ററിന്റെ ഓരോ recipe കാണുമ്പോൾ അവിടെ വരണം എന്ന് തോന്നിപോകുന്നു
Thank you 🙏 sir
😊😊SUPERR...........
Thank you 🙏 sir
Oru doubt.. undaki vecha cauliflower ahno veendum masalayil ittu fry cheythey... Atho baaki irunna cauliflower ahno?!.
Thank you 🙏 sir
ചേട്ടൻ സൂപ്പറാ 👌🏻👌🏻👌🏻👌🏻🔥🙏🏻🙏🏻
Thank you 🙏 sir
ഇതിനൊപ്പം കിട്ടുന്ന chutney റെസിപ്പി പറയാമോ.
Yes Thank you 🙏 sir
Chef work cheyyuna hotel'inte peru entha? Sthalam evideyaa? Kindly please respond. Thank you.
Chandys windy woods Munnar Thank you 🙏 sir
കണ്ട ദിവസം തന്നെ ചെയ്തു 👌
Thank you 🙏 sir
സംഭവം വേറെ ലെവൽ തന്നെ ന്റെ ചെങ്ങായി,, അടിപൊളി 👍🏼👍🏼Subscribe ചെയ്തു ന്റെ ചെങ്ങായി യെ 😄
Thank you 🙏 sir
കാണുമ്പോൾ തന്നെ കൊതിയാവുന്നു 👍🏻
Thank you 🙏 sir
എന്റെ മോന്റെ favt ആണു 🥰🥰🥰
Thank you 🙏 sir
അവതരണം സൂപ്പർ
Thank you 🙏 sir